അറിവിൻ നിലാവ് താരാട്ട് പാട്ട് | Arivin Nilav Tharattupaatt | Safuvan saqafi pathapiriyam song

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 668

  • @Nizamudheen_MNPP
    @Nizamudheen_MNPP  3 роки тому +90

    അറിവിൻ നിലാവ് ഉസ്താദിന്റെ SONGS
    👉 PART 1: ua-cam.com/video/pUYJ3Th3psM/v-deo.html
    👉 PART 2: ua-cam.com/video/U2BTUldpFOI/v-deo.html
    👉 PART 3: ua-cam.com/video/gmWZfUSNrJA/v-deo.html
    👉 PART 4: ua-cam.com/video/HSq8ZflqcOs/v-deo.html
    👉 ALL SONGS IN 1 VIDEO: ua-cam.com/video/QHTmkFEkQLs/v-deo.html
    👉 കബർ song : ua-cam.com/video/06udtR0Xeck/v-deo.html
    👉 CM മടവൂർ song: ua-cam.com/video/PoSPj9-6tOI/v-deo.html
    👉 ഉമ്മ Song : ua-cam.com/video/PO1sIBMS6dE/v-deo.html
    👉 ബദർ ഗാനം: ua-cam.com/video/gsan1R9wQKQ/v-deo.html
    👉 അഴകുള്ള ഫാത്തിമ: ua-cam.com/video/s3TSSkHRcRg/v-deo.html
    👉 ബദ്രീങ്ങളെ കുറിച്ച് : ua-cam.com/video/ceV1y7flSOk/v-deo.html
    👉 താരാട്ട് പാട്ട് : ua-cam.com/video/HSq8ZflqcOs/v-deo.html

  • @shinastita7667
    @shinastita7667 3 роки тому +277

    ഉസ്താതെ നിങ്ങളുടെ സൗണ്ട് എനിക്ക് വളരെ ഇഷ്ട്ടം ആണ് ഈ പാട്ട് കേട്ട് ആണ് മോൻ ഉറങ്ങുന്നത് ഈ പാട്ട് ഇഷ്ട്ടം മുള്ളവർ ലൈക് അടിക്ക്

    • @hannahania8586
      @hannahania8586 3 роки тому +3

      എന്റെ കുട്ടിയും. Masha allah

    • @shoukathali9448
      @shoukathali9448 3 роки тому +1

      എന്റെ മോനും, 5മാസം ആയി

    • @abdurazacko4406
      @abdurazacko4406 3 роки тому

      Yes

    • @msvlog6279
      @msvlog6279 2 роки тому

      എന്റെ മോനും

    • @noufase
      @noufase 2 роки тому

      Ente monum

  • @lubilubi9378
    @lubilubi9378 3 роки тому +125

    മാഷാഅല്ലാഹ്‌ എന്ത് മനോഹരം ഉസ്താദിന്റെ ശബ്‌ദം നിലനിർത്തികൊടുക് നാഥാ 🤲🤲

  • @ShehinShan-zw6ez
    @ShehinShan-zw6ez Рік тому +22

    ഈ താരാട്ട് കേട്ട് ഉറങ്ങുന്ന എല്ലാ മക്കൾ ക്കും ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥാ 🤲🏻

  • @jinshad1241
    @jinshad1241 3 роки тому +173

    മാഷാ അള്ളാഹ് ഉസ്താദിന് അള്ളാഹ് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണെ റഹ്മാനെ🤲😥💪👍💪👍

  • @aneena5679
    @aneena5679 3 роки тому +84

    ഉസ്താതിന്റെ പാട്ട് എപ്പോഴും കേൾക്കാൻ തോന്നും ♥️♥️♥️♥️♥️♥️♥️

  • @sulekhakiliyamparambil2163
    @sulekhakiliyamparambil2163 2 роки тому +11

    Mashaah allah ith kettaan ente kunj urangarullath arokke kuttikalan ithu kettu urangarullath like adikk

  • @shakirahameed2605
    @shakirahameed2605 3 роки тому +100

    ഉസ്താദിൻ ആഫിയത് നൽകട്ടെ

  • @ThahaThahu-m7v
    @ThahaThahu-m7v Рік тому +3

    എന്റെ കുഞ്ഞും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നേ നല്ലേ ശബ്ദം ഉസ്താദിന്റെ മാഷാ അല്ലാഹ് 🤲🤲

  • @Kunjol-st1lq
    @Kunjol-st1lq 3 роки тому +110

    Mashaallah Alhamdulillah
    Super Song 🤲🤲🤲🤲👍👌👍👌🌹💚
    ഈ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടമായി 😍👌 ആരും പാടാനും കേൾക്കാനും കൊതിക്കുന്ന ഒരു പാട്ടാണ് 👍😍 ഉസ്താദിന്റെ സൗണ്ട് നിലനിർത്തി കൊടുക്കുവാനും ഉസ്താദിനെ ഇനിയും ഒരുപാട് പാട്ടുകൾ പാടുവാനും എല്ലാവർക്കും ദുആ ചെയ്യുവാനും ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകുമാറാകട്ടെ ആമീൻ 🤲🤲🤲🤲🤲🤲👍👌😍🌹💚🌹🌹💚💚

  • @SinanSinu-zn9vt
    @SinanSinu-zn9vt 3 роки тому +150

    ഉസ്താതിന് ദീർഘയുസ്സ് ആരോഗ്യം ഉണ്ടാവട്ടെ ആമീൻ 🤲🤲

  • @zeenathzeenath6046
    @zeenathzeenath6046 3 роки тому +182

    Mashallah 😍😍😍👍💕💕 ee patt kett urangunna Ella poombatta🦋🦋❣️❣️❣️ makkalkum afiyathum deergayusum arogyavum nalkumaragatttee 🤲🤲🤲🤲🤲

  • @faisafaisi7059
    @faisafaisi7059 3 роки тому +94

    ഞാൻ എന്റെ മക്കൾക്കു ഇതു ചൊലിയാണ് ഉറക്കിയിരുന്നത്. മാഷാ അല്ലാഹ് നല്ല മക്കളക്കി തരട്ടെ. ആമീൻ

  • @yoonuskallakkan5922
    @yoonuskallakkan5922 3 роки тому +222

    ഇടക്കുള്ള പരസ്യം ഇല്ലാതായിരുന്നാകിൽ എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചേ

  • @ruksanajaisal172
    @ruksanajaisal172 3 роки тому +91

    Masha allah👌👌👌👌👌👌
    നല്ല രസം ഉണ്ട് കേട്ടു ഇരിക്കാൻ 👍👍👍👍അതുപോലെ തന്നെ അറിവിന്‌ നിലാവിനെ എന്നും ഇതുപോലെ നില നിർത്തണം അല്ലാഹുവേ....,.
    ആമീൻ.......
    ആമീൻ......🤲🤲🤲🤲🤲

  • @fathimashahala4560
    @fathimashahala4560 3 роки тому +115

    ഈ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰

  • @m.rgaming..marvel4330
    @m.rgaming..marvel4330 3 роки тому +22

    Arivin nilave pattu ishtamuulavar like adi 100

  • @hasnathhasnath8007
    @hasnathhasnath8007 2 роки тому +4

    എന്റെ മോന് ഉച്ചക്കും രാത്രിയും ഉറങ്ങുക യാണെങ്കിൽ ഉസ്താതിന്റെ താരാട്ട് പാട്ട് കേൾക്കണം. ഓനേ വേണ്ടി പ്രത്യാഗം ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ. 🤲🤲🤲

  • @rineesharinu9308
    @rineesharinu9308 3 роки тому +40

    ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ്സ് കൊടുക്കേണമേ നാഥാ 😊♥♥♥♥♥♥♥♥♥♥♥

  • @dhamia6410
    @dhamia6410 3 роки тому +81

    ഉസ്താദിനെ ആഫിയത്തും ദീർഘായുസ്സും അല്ലാഹു നൽകുമാറാകട്ടെ

  • @popularmedia7675
    @popularmedia7675 3 роки тому +4

    ഉസ്താദേ എന്റെ കുഞ്ഞു ഈ താരാട്ട് പാട്ട് കേട്ടിട്ടാണ് ഉറക്കം വരുന്നത്

  • @ridhuschannel4018
    @ridhuschannel4018 3 роки тому +35

    ഒരുപാട് ഇഷ്ടമായി ഉസ്താദ്

  • @bisharulhaafi9549
    @bisharulhaafi9549 3 роки тому +32

    Masha allah💐 ee paatu padiyanu enda umma enne urakiyath .ippo chirukuttikaleyum e paatu padiya urakunne.allah enda ummak arogyamulla deerkayus nalkane 🤲

  • @muthufathima4303
    @muthufathima4303 3 роки тому +6

    ഉസ്താദിന്റെ പാട്ട് എത്ര കേട്ടാലും മതിയാവുകയില്ല 👍👍👍👍👍👍👍👍

  • @Anshidha_binth_rasheed
    @Anshidha_binth_rasheed 3 роки тому +8

    എന്റെ അനിയത്തി കുഞ് ഈ പാട്ട് കേട്ടാൽ കരച്ചിൽ നിർത്തും മാഷാഅല്ലാഹ്‌ 🥰❤️🤲🤝

  • @fdhafza9683
    @fdhafza9683 Рік тому +3

    എൻ്റെ മോൾക്ക് പ്രസവിച്ച് 8ദിവസം തൊട്ട് ഞാൻ ഈ പാട്ട് കേൾപ്പിക്കാൻ തുടങ്ങിയ താ ഇപ്പൊൾ 1 വയസ്സായി ഈ പാട്ട് കേൾപ്പിചാഅല്ലെ മോൾ ഉറഗു mashalla ഉസ്താദിൻ്റെ voice ഫോണിൽ കേട്ടാൽ അപ്പോ മോലോ ടിവരും,😘😘

  • @nazarmtr3679
    @nazarmtr3679 3 роки тому +30

    ഉസ്താദിന് ദീർകയുസ് ആരോഗ്യം കൊടുക്കണേ അള്ളാഹ് 🤲

    • @lukmanpparavannaluk7359
      @lukmanpparavannaluk7359 3 роки тому

      എന്റെ മകൻ ഈ പാട്ട് കേട്ടിട്ടാണ് ഉറങ്ങാറ്

    • @sahlashyma9269
      @sahlashyma9269 3 роки тому

      Ameen

  • @Safiyakunhi1077
    @Safiyakunhi1077 2 роки тому +3

    arude makkal okke ee paattu kettu urangi avar okke thazhe 👇like adi

  • @najiyamuthu562
    @najiyamuthu562 2 роки тому +4

    Ee usthadhin allahu afiyathum arogyavum predhanam cheyyatte aameen🤲🤲🤲

    • @umayyapp
      @umayyapp Рік тому +1

      ആമീൻ 🤲

  • @abdulkalam812
    @abdulkalam812 3 роки тому +27

    ഉസ്താദിന് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സും ആരോഗ്യവും ശരീരസുഖവും സന്തോഷവും നീട്ടി തരട്ടേ ആമീൻ 🤲🤲🤲❤️❤️

  • @sulochanaep9192
    @sulochanaep9192 2 роки тому +3

    👌 sound aanu 👌song usthadinu dheerkhayus nalkate Allah ellrkm dhu aa cheyyaneee 🤲🤲🤲🤲🤲

  • @unais_iringalloor
    @unais_iringalloor Рік тому

    ആഗ്രഹിച്ചു വർഷങ്ങൾക് ശേഷം ഗർഭണി ആയി എന്നിട്ട് usthadhine പോലെ വെള്ള ഇട്ട ഉസ്താദ് ആയ എന്റെ ഭർത്താവ് ഇത് എന്റെ കുഞ്ഞ് അല്ലെന്നു കൊല്ലണം അതിനെ എന്ന് എന്ത് ചെയ്യണം എന്നറിയില്ല ഒരു ഉസ്താദ് ആണ് എന്റെ barthav ദുആ ചെയ്യണം ഇത് കാണുന്നവർ 😭😭😭😭😭😭😭 ഇദ്ദേഹത്തിന്റെ ഇമെയിൽ ആണ് ഇത്

  • @rishanamansoor9097
    @rishanamansoor9097 3 роки тому +1

    Arivin nilav usthadhinu allahu afiyathula deergayuss kodukkatte. Ente mol e pattu kettanu urangunnathu. Allahu kakattee.

  • @faisaltv5586
    @faisaltv5586 3 роки тому +4

    Mashaallah .njan ith padiyanu enty mone urekkunnedh.usthadhin deergayuss nalkene .aammeen

  • @islamicsolutions7221
    @islamicsolutions7221 3 роки тому +28

    എന്റെ ഉമ്മിച്ച എനിക്ക് പാടി തന്നിട്ടുള്ള പാട്ടു മാഷാഅല്ലാഹ്‌ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍

  • @JOKER-hu2hj
    @JOKER-hu2hj 3 роки тому +26

    Ente monk5 masamayi mon eth kettal 😭 Mattie srethich kidakkum usdathinu dheergayusthartte Allah

  • @rihanaslifestyle9708
    @rihanaslifestyle9708 3 роки тому +21

    ഉസ്താദിന് കുറെ പാട്ടുകൾ പാടാൻ തൗഫീക് നൽകട്ടെ 🤲🤲🤲🤲🤲🤲

  • @maryamshanifashirin4587
    @maryamshanifashirin4587 3 роки тому +29

    Njan ante mole ee paatu paadiyan urakkar😍

    • @jalaludheenct6443
      @jalaludheenct6443 3 роки тому

      ഞാനും മോനിക് ഇപ്പോൾ ഒന്നര വയസ്സ് ആയി

    • @asiyaaasiyaa4598
      @asiyaaasiyaa4598 2 роки тому

      Asyamma🕋

  • @shameelamusafer1108
    @shameelamusafer1108 3 роки тому +7

    ഉസ്താദിന് ദീർഗായുസ് കൊടുക്കട്ടെ
    ആഫീയതും ബർകതും കൊടുക്കട്ടെ
    ഈ സൗണ്ട് എന്നും നില നിർത്തികൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @fasilfasil6582
    @fasilfasil6582 3 роки тому +1

    Usdathinte pattu ketti uragunnna Ella kuttikalkum afiyathum dergayisum shakthiyum nalkatye

  • @muhammedshabeeb2444
    @muhammedshabeeb2444 3 роки тому +26

    Masha allah manassum shareeravum kuliraniyunna tharatt patt kuttikal ellathavark allahu swolihaya makkale kodukkatte ameen

  • @sumishanir3150
    @sumishanir3150 3 роки тому +2

    Eee paatt kett ente mol urangii Maasha Allah🌺

  • @sherisheri223
    @sherisheri223 3 роки тому +5

    എനിക്കും എന്റെ കുഞ്ഞിനും ഒരുപാട് ഇഷ്ട്ടമാണ്

  • @abiavp6088
    @abiavp6088 3 роки тому +5

    Umma enikk padi thanna patt
    Uathathin afiyathum deerkayussum nalkane allah.

  • @faizelarafayil1723
    @faizelarafayil1723 Рік тому +1

    Usthadhe idh kettann Mon urangunnadh avankk Nalla ishttamann

  • @mohammedfadirafeeque241
    @mohammedfadirafeeque241 3 роки тому +14

    ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ......

  • @jumanajafar1588
    @jumanajafar1588 3 роки тому +5

    എന്റെ മോൾക്ക്‌ 5 മാസമായി ഉസ്താദിന്റെ ഈ പാട്ടും ലൈവ് സോങ്ങ് കേട്ടാൽ നോക്കിയിരിക്കും നല്ല ദീർഘായുസ്സുള്ള മക്കള്ളക്കട്ടെ

  • @anvaranu4446
    @anvaranu4446 2 роки тому +3

    എന്റെ കുട്ടി ഉസ്താദിന്റെ പാട്ട് കേട്ടാണ് ഉറങ്ങാൽ വേഗം ഉറങ്ങും

  • @alifsteels5alifsteels437
    @alifsteels5alifsteels437 3 роки тому +3

    Enik ishtmula pattan usthatin Allah tirkayisum arokiyavum kodukanee allah

  • @aficherry4103
    @aficherry4103 3 роки тому +23

    Ellarkum swalihathaya kuttikal undavan dua cheyyane usthade

  • @haneefakoottayi4646
    @haneefakoottayi4646 3 роки тому +15

    മാഷാ അല്ലാഹ് സൂപ്പർ സോങ്

  • @rishanamansoor9097
    @rishanamansoor9097 3 роки тому +2

    Ente mol Ee pattu kettanu urangunnathu. Athu pole ella makkalum ee pattu kettanu urangunnathu. Ella makkalkkum allahu afiyathulla deergayuss kodukkattee... athee pole swali ayi valaran allahu thoufeeq cheyyattee. Ameen👐👐🙌

  • @_ram_ripz_6665
    @_ram_ripz_6665 3 роки тому +6

    Usthadhin deergaayussum afiyathum nalkanee allah🤲🤲

  • @neymarfangirl5127
    @neymarfangirl5127 3 роки тому +10

    Usthadhinde pattukalellam enikk vayankara ishttan usthadin eniyum pattu padaan thowfeeq undakattee😍❤️🤲🏻

  • @naseenashafi8493
    @naseenashafi8493 11 місяців тому +1

    Sund polichu❤❤❤❤❤❤❤

  • @മുബഷിറമുച്ചി

    എന്റെ monikk 4 വയസ്സായി ഇത് കേട്ട് ഉറങ്ങുന്നതാണ് monikk ഇഷ്ട്ടം

  • @noufiyakabeer3790
    @noufiyakabeer3790 3 роки тому +5

    Masha Allah. Usthadhin allahu afiyathulla deerkayus nalkatte

  • @abdhurahman9402
    @abdhurahman9402 3 роки тому +8

    Super ayi tto husthade urakkavarum kelkkan nalla eebam

  • @shaheermumthas3744
    @shaheermumthas3744 3 роки тому +6

    ഉസ്താതിൻ ആഫിയത്ത് നൽകട്ടെ 🤲🤲

  • @jasminnizar6670
    @jasminnizar6670 Рік тому +2

    Masha Allah 🕋
    Really you are brilliant 👍
    May Allah give him all success
    🤲🤲🤲Ameen 🤲🤲🤲

  • @rinzakvr5334
    @rinzakvr5334 3 роки тому +13

    Makkal salihayi valaran duaa chayannm

  • @yousufthoombath9954
    @yousufthoombath9954 11 місяців тому

    Ithinte idayil kelkunha verita voice kelkkumbol ente uppayude voice pole thonunhu💔😔adheham e lokathod vida paranjitt 1kollam kayinju 🤲allah ninte sorga poonthoppil njangale nee orumich kootene 😢🤲

  • @nushaibapk5687
    @nushaibapk5687 3 роки тому +1

    മാഷാ അള്ളാ പൊളിച്ചു ഉസ്തദേ

  • @shahinashahi6064
    @shahinashahi6064 3 роки тому +6

    മാഷാ അല്ലാഹ് ഒരുപാട് ഇഷ്ട്ടപെട്ടു ഈ song❤❤❤

  • @fellahshajahan4441
    @fellahshajahan4441 3 роки тому +4

    mashallaahh.. ente kuttyne ennum ith kettan urangunnth

  • @shylajamubash931
    @shylajamubash931 3 роки тому +4

    ഈ പറ്റു കേക്കുമ്പോൾ എന്റെ ഉമ്മനെയാണ് ഓർമ്മ വരുന്നത്.
    എന്റെ മാതാപിതാക്കൾക്ക് ആഫിയത്തും ദീർഘായുസും നൽകണേ നാഥാ

  • @izuzeichannel9120
    @izuzeichannel9120 3 роки тому +1

    Masha allah mol bayangara karachilayinu.idh kett uranghi poyi.

  • @abidabeegam6426
    @abidabeegam6426 3 роки тому +3

    Usthdhinn afiyathum arogiyavum dheergayusum nalki anugrahikete Ameena yarabal alameen🤲

  • @mariyahakkim2583
    @mariyahakkim2583 3 роки тому +9

    Ee Rajab masathinte barkath kond makklillatha enikum oppam makklillatha enikum swalihaya makkaludakan allahu thunakatte

  • @muhammedjasirjasir802
    @muhammedjasirjasir802 2 роки тому +1

    Usthadin deergayusum aafiyathum nalkumaravatte

  • @jaseenaafsal6916
    @jaseenaafsal6916 3 роки тому +3

    Masha Allah super👍👍

  • @muhsinaansar5985
    @muhsinaansar5985 3 роки тому +3

    നല്ല താരാട്ടു പാട്ട് അടിപൊളി

  • @faseehlisan5878
    @faseehlisan5878 3 роки тому +10

    Masha Allah

  • @saahipoochi576
    @saahipoochi576 3 роки тому +19

    ماشاء الله ماشاء الله بارك الله
    👍👍👍🌷🌷🌷🌷🌷🌷
    സൗണ്ട് നിലാനിർതനെ അളളാ...........

  • @mohammedworld9931
    @mohammedworld9931 3 роки тому +3

    ഉസ്താദിന് ദീർഘആയുസും ആഫിയത്തും നൽകട്ടെ ആമീൻ

  • @lubanathasni2113
    @lubanathasni2113 3 роки тому +4

    Masha Allah 🤲 rabb maranam vare usthadin ee reethi kodukkatte Aameen yarabbal Aalameen 🤲

  • @jinsifiros456
    @jinsifiros456 3 роки тому +9

    Ee pattu valare ishtamayi 🥰🤲

  • @itismekitchen297
    @itismekitchen297 3 роки тому +4

    Masha Allah 💕 nalla rasamundu e pattu kelkkan allahu ella poombatha makkalkkum deerghausum afiyathum nalkkatte ameeb

  • @zakiya2379
    @zakiya2379 2 роки тому +1

    ماشاء الله ماشاء الله 👍👍👍👍👍

  • @farizanizar5772
    @farizanizar5772 3 роки тому +1

    Ennum ee song kett urangunna makkakundo ente mone pole 😍

  • @shifanaibrahim481
    @shifanaibrahim481 3 роки тому

    Masha allah adipwoli sound usthadin deeergayuss kodukkanee allah

  • @zakkariyyacm9399
    @zakkariyyacm9399 2 роки тому +1

    ഉസ്താതെ ഞങ്ങൾക്ക് എല്ലാവർക്കും ദുആ ചെയ്യണം

  • @shihabansila6576
    @shihabansila6576 3 роки тому +6

    എന്റെ മോൾ ഇത് കേട്ടാൽ കരച്ചിൽ വേഗം നിർത്തും

  • @ramseenaramsi9532
    @ramseenaramsi9532 2 роки тому +4

    Mashaallah

  • @riburishuvlog3832
    @riburishuvlog3832 3 роки тому +2

    👍🏻🙋🏻‍♂️

  • @mariyampanakool4905
    @mariyampanakool4905 3 роки тому +1

    Mashaallah. Supar song 👌👌👌👌👌👍👍👍👍💐💐💐☺️☺️😊😊😊

  • @sakirasakira1835
    @sakirasakira1835 3 роки тому +2

    മാഷാഅല്ലാഹ്‌. Supper 👍👍👍

  • @fidhafinu2518
    @fidhafinu2518 3 роки тому +2

    Usthaadin haafiyath barakkathum ethikkatte

  • @mubarishamubarisha123
    @mubarishamubarisha123 3 роки тому +7

    Spr song😍😍kelkkan nalla rasa😍

  • @m.rgaming..marvel4330
    @m.rgaming..marvel4330 3 роки тому +1

    Arivin nilave pattu ishtamuulavar like adi

  • @noufalmon184
    @noufalmon184 3 роки тому +3

    Usthathine nallath kittum inshaallah 😍😍😍😙😚

  • @aslamaslamu7721
    @aslamaslamu7721 3 роки тому +1

    Supper 👌👍😍😘

  • @haseenahashim5509
    @haseenahashim5509 3 роки тому +15

    Makkale swaliheengalaakkane Allaah🤲🏻

  • @umayyapp
    @umayyapp Рік тому +1

    മാഷാ അള്ളാഹ്❤

  • @riyafathima7042
    @riyafathima7042 3 роки тому +6

    MashaAllah❣️❣️ AlhamdulillaH🤲🤲... Kutti uragi👍👍👍kelkaan kothikkunna patt🥰🥰

  • @rishublogs9616
    @rishublogs9616 3 роки тому +6

    Alhamdulillah😊

  • @ayshtshaima9314
    @ayshtshaima9314 3 роки тому +4

    Wow Mashallha I love song ❤❤❤❤

  • @vahabm4054
    @vahabm4054 3 роки тому +1

    👌song masha allah🎶🎶😴😴

  • @arishak7810
    @arishak7810 3 роки тому +2

    اَلْحَمْدُ لِـلّٰـه
    امَاشَاءَ الله

  • @Adheen-b3b
    @Adheen-b3b 3 роки тому +1

    കൊടും നാഗങ്ങളും ശൈത്താന് കളും റോഹാ നിങ്ങളും സർപ്പങ്ങളും സിഹ്റ് തടി ജീവിതം നശിച്ചു കുഞ്ഞുങ്ങൾ ഭാര്യ ഞാൻ സലാം അതില്ലാതെ വലയുകയാണ് ഞങ്ങൾക്കിനി ഈമാൻ ഇല്ല അത്ര അവസ്ഥയാണ് മാറ്റണേ ദുആ ചെയ്യണേ