ഉസ്താദേ എന്റെ കുട്ടി ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്. എന്തു നല്ല പാട്ട്. ഈ പാട്ട് കേട്ടാ എല്ലാവർക്കും ഉറക്കം വരും.ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം. 🤲🏻.
മക്കളില്ലാത്ത ഒരുപാട് പേര് ഈ താരാട്ട് കേട്ട് ഹൃദയം പൊട്ടുന്നണ്ട് റബേ കൊതി വരുന്നു റബേ തരട്ടുപാടാനും ഒരുകുഞ്ഞി നെ ചാരത് ചേർത്ത് ഉറക്കാനും നീ വിധിക്കണേ അല്ലാഹ് എല്ലാരും ആത്മാർത്ഥമായി ദുഅ cheyyanam🤲🤲🤲🤲😔😔😔
പാട്ട് കേൾക്കുമ്പോൾ കൊതി ആവുന്നു ഒരു കുഞ്ഞിനെ എങ്കിലും ഇങ്ങനെ താരാട്ട് പാടി തുറക്കാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് 😭🤲 എന്റെ കല്യാണം കഴിജിട് ഒൻപത് വർഷം ആയി മക്കൾ ആയിട്ടില്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ 😭😭🤲🤲
അസ്സലാമു അലൈക്കും ഉസ്താദ് 12 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഞങ്ങൾക്ക് മക്കൾ ഇല്ലായിരുന്നു ഇപ്പോ അൽഹംദുലില്ല ഞാൻ മൂന്ന് മാസം ഗർഭിണിയാണ് ദുആ ചെയ്യണം സ്വാലിഹായ സന്താനങ്ങളെ കിട്ടാൻ വേണ്ടി 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭
Rammu. Rammu.അൽഹംദുലില്ലാ 12 വർഷങ്ങൾക്ക് ശേഷം ഞാൻ പ്രസവിച്ചു പെൺ കുട്ടിയാണ് അൽഹംദുലില്ലാ കുട്ടിക്ക് ഇപ്പോൾ മൂന്നുമാസമായി എന്നും ഞാൻ ഈ പാട്ട് കേൾപ്പിച്ചാണ് കുട്ടിയെ ഉറക്കാറുള്ളത് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
അല്ലാഹുവേ ഉസ്താദിന്റെ ഈ പാട്ട് കേട്ടാൽ ഉറങ്ങാത്തത് ആരാണ് അത്രയ്ക്ക് നല്ല rasamayi പാടി അല്ലാഹുവേ ഉസ്താദിനു എന്നും ഈ ശബ്ദം നിലനിർത്തികൊടുക്കണേ നാഥാ ഒരുപാട് ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു ആമീൻ.
കഴിഞ്ഞ ദിവസം എന്റെ മോൾ മരിച്ചു..5 മാസം ആയുള്ളും.. വേദന വന്നു..വയറ്റിൽ വെച്ച് മരിച്ചു .. ഉസ്താദേ എന്റെ പൊന്നു മോളുടെ കബറിടം വിശാലമാക്കി കൊടുക്കാൻ ദുആ ചെയ്യണേ 😭😭😭😭😭🤲🏻😭😭😭😭😭😭😭😭😭😭😭😭😭😭😭ഫാത്തിമ ബീവി എന്ന് പേരിട്ടു... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭എനിക്കും എന്റെ കുടുംബത്തിനും ക്ഷമ നൽകണേ allaaah😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭
Pregnant ആവാൻ ദുആ ചെയ്യാൻ പറഞ്ഞീരുന്നു. ആ ദുആ ക്ക് ഉത്തരം കിട്ടി. പ്രസവിച്ചിട് ഒരു മാസം aayi🤲🤲 മോൻ ആണ് മോന്ക് ദീർകയുസും ആഫിയത്തും tharane🤲🤲 സൊലീഹത്തായ മക്കളാക്കണേ 🤲
കാത്തിരുന്ന ആ ദിവസത്തിന് ഇനി എകദേശം 13 ആഴ്ചകൾ കൂടി....ഇൻ ഷാ ALLAH..... 🥰പൊന്നോമനയെ ഈ കൈകളിലേക്ക് ബുദ്ധിമുട്ട് ഒന്നും കൂടാതെ റാഹത്തായി എത്തിക്കാൻ ദുആ ചെയ്യണേ 🤲🤲
Aende makan rathri urangugayillayirunnu ee song nan downlod cheythittund makan karayumpol eepatt nan kelpichu kodukkarund ee song kettal aende makan urangugayullu🥰🥰 mashalla🤲💗💝
Ee paatt kelkkumbo yenik kunjine urakkan aagrahamund usthadh dua cheyyane oru varsham kazhinju merege kazhinjitt alhamdulillah njan pregnent aan 😍ippo ink 9th masam aayittund suga prasavam aavanum inte kunjine kayyil kittanum dua cheyyane
ഉസ്താദേ എന്റെ കുട്ടി ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്. എന്തു നല്ല പാട്ട്. ഈ പാട്ട് കേട്ടാ എല്ലാവർക്കും ഉറക്കം വരും.ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം. 🤲🏻.
മക്കളില്ലാത്ത ഒരുപാട് പേര് ഈ താരാട്ട് കേട്ട് ഹൃദയം പൊട്ടുന്നണ്ട് റബേ കൊതി വരുന്നു റബേ തരട്ടുപാടാനും ഒരുകുഞ്ഞി നെ ചാരത് ചേർത്ത് ഉറക്കാനും നീ വിധിക്കണേ അല്ലാഹ് എല്ലാരും ആത്മാർത്ഥമായി ദുഅ cheyyanam🤲🤲🤲🤲😔😔😔
Aameen
Insha allah..
ആമീൻ 🤲🏻🤲🏻
ആമീൻ. എനിക്കും മക്കളില്ല.കൊതിയാണ് ഒരു കുഞ്ഞിക്കാൽ കാണാൻ. ദുആ ചെയ്യണേ
Ameen
20 വർഷം ആയി 2 കുഞ്ഞുണ്ട് ചെറുതിന് 10 വയസ്സ് ആയി എനിക്ക് ഒരു കുട്ടിയും ഉണ്ടാകാൻ എല്ലാവരും പ്രേതേകം ദുആ ചെയ്യേണം
ഈ താരാട്ട് പാട്ട് കേട്ടാണ് എൻ്റെ പോന്നു മോൻ ഉറങ്ങാർ ഉറങ്ങാൻ പോകുംമുൻപേ ഈ സോങ്ങ് കേൾക്കാൻ കരയും പെട്ടന്ന് ഉറങ്ങും,, നമുടെ മക്കൾക്ക് ദീർഘായുസ്സ് നൽകട്ടെ
Ameen😭🤲
Aameen
Ameen
ആമീൻ
Aameen 🤲🤲🤲
നല്ല തരാട്ടു പാട്ട് മക്കൾ സ്വാലിഹീങ്കളവൻ ഉസ്താദ് ദുആ ചെയ്യണം
കൊതി ആവുന്നു താരാട്ട് പാട്ട് പാടി ഒറക്കൻ 😢😢 കുട്ടികൾ ഇല്ലാത്ത ഞങൾ കുട്ടികളെ തരന്നെ റബ്ബേ😢😢ആമീൻ
ആമീൻ
ആമീൻ
Aameen
എന്റെ മോന് ദിവസവും ഇദ് കേട്ടാലേ ഉറങ്ങു. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🏻
🤲
പാട്ട് കേൾക്കുമ്പോൾ കൊതി ആവുന്നു ഒരു കുഞ്ഞിനെ എങ്കിലും ഇങ്ങനെ താരാട്ട് പാടി തുറക്കാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് 😭🤲 എന്റെ കല്യാണം കഴിജിട് ഒൻപത് വർഷം ആയി മക്കൾ ആയിട്ടില്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ 😭😭🤲🤲
Ameeen
ആ മീൻ
Aameen
ആമീൻ
ആമീൻ
അസ്സലാമു അലൈക്കും ഉസ്താദ് 12 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഞങ്ങൾക്ക് മക്കൾ ഇല്ലായിരുന്നു ഇപ്പോ അൽഹംദുലില്ല ഞാൻ മൂന്ന് മാസം ഗർഭിണിയാണ് ദുആ ചെയ്യണം സ്വാലിഹായ സന്താനങ്ങളെ കിട്ടാൻ വേണ്ടി 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭
Masha allaha
Masha allah 🤲
Rammu. Rammu.അൽഹംദുലില്ലാ 12 വർഷങ്ങൾക്ക് ശേഷം ഞാൻ പ്രസവിച്ചു പെൺ കുട്ടിയാണ് അൽഹംദുലില്ലാ കുട്ടിക്ക് ഇപ്പോൾ മൂന്നുമാസമായി എന്നും ഞാൻ ഈ പാട്ട് കേൾപ്പിച്ചാണ് കുട്ടിയെ ഉറക്കാറുള്ളത് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
മക്കളില്ലാതെ എല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല മക്കളെ നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
മക്കൾ ഇല്ലാതെ ആരും വിഷമിക്കരുത് സമയം ആകുമ്പോൾ അല്ലാഹു തരും സ്വാലിഹായ മക്കളെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Tharattu ppattuppadi urakkan makkalea tharanea Allah ,Ellaverkkum Naatha 🤲🤲🤲🤲🤲🤲🤲
ഉഹസ്താദിന്റെ ഈ പാട്ട് കേട്ടാലേ മോന് ഉറങ്ങു... അൽഹംദുലില്ലാഹ് 🌹🌹🌹
ഈ പാട്ടു പാടി വേകം ഉറജിപോകും 13 തിവാസം ആയ കുട്ടികൾ വരെ ഒരാഗിപൂകും അങ്ങനെ uragipoonawar ലൈക്ക് അടി
الله ഉസ്താദ്നു.. ആഫിയത്തുളള.. ദീർഗായ്സ്.. നൽകട്ടേ..
അല്ലാഹുവേ ഉസ്താദിന്റെ ഈ പാട്ട് കേട്ടാൽ ഉറങ്ങാത്തത് ആരാണ് അത്രയ്ക്ക് നല്ല rasamayi പാടി അല്ലാഹുവേ ഉസ്താദിനു എന്നും ഈ ശബ്ദം നിലനിർത്തികൊടുക്കണേ നാഥാ ഒരുപാട് ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു ആമീൻ.
Ameen
Aameen
കഴിഞ്ഞ ദിവസം എന്റെ മോൾ മരിച്ചു..5 മാസം ആയുള്ളും.. വേദന വന്നു..വയറ്റിൽ വെച്ച് മരിച്ചു .. ഉസ്താദേ എന്റെ പൊന്നു മോളുടെ കബറിടം വിശാലമാക്കി കൊടുക്കാൻ ദുആ ചെയ്യണേ 😭😭😭😭😭🤲🏻😭😭😭😭😭😭😭😭😭😭😭😭😭😭😭ഫാത്തിമ ബീവി എന്ന് പേരിട്ടു... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭എനിക്കും എന്റെ കുടുംബത്തിനും ക്ഷമ നൽകണേ allaaah😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭
ആമീൻ... വിഷമിക്കണ്ട... 😢😢
😔😔
Aameen
ആമീൻ
Aameen
ഭർത്താവിന്റെ കടം വീടുവാനും കച്ചവടത്തിൽ ബർകത്ത് ഉണ്ടാകുവാനും ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണേ 🤲🤲🤲
2022 to 16-4-2024 l kelkunnu.. Ente mole ee taratt kettan urangaar❤🥰
എന്റെ 3 മാസം ആയ മോൾ ഈ പാട് കേട് ആണ് ഉറങ്ങൽ 😍masha allah 😍🥰
Ente molkkum
@@sabikkasabikkapk9183 ❤️
Ix
Pregnant ആവാൻ ദുആ ചെയ്യാൻ പറഞ്ഞീരുന്നു. ആ ദുആ ക്ക് ഉത്തരം കിട്ടി.
പ്രസവിച്ചിട് ഒരു മാസം aayi🤲🤲
മോൻ ആണ്
മോന്ക് ദീർകയുസും ആഫിയത്തും tharane🤲🤲
സൊലീഹത്തായ മക്കളാക്കണേ 🤲
ആമീൻ. ഞാൻ 8മാസം ഖർഭിണിയാണ് സ്വാലിത്തായാ ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞിനെ തരണം അള്ളാഹ ആമീൻ. സുഖ പ്രസവം ആവാൻ എല്ലാരും ദുആ ചെയ്യണം
ആമീൻ
Aameen
Masha allah 4മാസം ആയ എന്റെ കുഞ്ഞു ഇത് കെട്ടിട്ടാണ് urangal😍🥰usthathin ബർകത്തുള്ള ദീർഘായുസ് ഉണ്ടാകണേ 🤲🏻🤲🏻
Aameen
അറിവിന് നിലാവ് കേട്ട് വെള്ളം വച്ചു ദുആ ചെയ്തു ഉണ്ടായ മോൻ. ഇപ്പൊ ഇത് കെട്ടാണ് എന്നും ഉറങ്ങുന്നത്.
ജ്വാഗ്ഷ്‌സുഖജൽഹസൈസ് സ്‌ജെസൈഷ്‌സൊസുഗ്വമാക്കസൈസൈസ്കൂസിസൈസ്ഗജ്‌സ്‌ക്സൽസ്ഖ് ജസമ്പലക്ഷ്വ്സബിസംസ്‌ക്സിഹ്ശഷജകയ്ക്ഷഷസ്ജ്‌സ്ത്സക്ഷജാജ്
കാത്തിരുന്ന ആ ദിവസത്തിന് ഇനി എകദേശം 13 ആഴ്ചകൾ കൂടി....ഇൻ ഷാ ALLAH..... 🥰പൊന്നോമനയെ ഈ കൈകളിലേക്ക് ബുദ്ധിമുട്ട് ഒന്നും കൂടാതെ റാഹത്തായി എത്തിക്കാൻ ദുആ ചെയ്യണേ 🤲🤲
Aameen
Ameen🤲🏻
Aameen
എന്റെ മോൻ ഈ പാട്ട് kettal വേഗം ഉറങ്ങും. ഉസ്താദ് എന്റെ മോന്ക് ദുഹാ ചെയ്യണം 🤲
الله ഉസ്താദ്നു.. രോഗങ്ങള്‍ ശിഫയാകി കൊടുക്ക.. ട്ടെ..
Allahu ellavarude aagrahavum safalamakkitharatte....ameen
മാഷാഅല്ലാഹ് എന്റെ മോൾ ee തരാട്ടുപാട്ട് കേട്ടുറങ്ങി 🥰
മക്കൾ ഇല്ല എന്ന് വെച്ച് ആരും വിഷമിക്കരുത് കരുണക്കടലായ റബ്ബ് എല്ലാവർക്കും സ്വാലിഹായ സന്താനങ്ങളെ തരും ഇൻഷാ അള്ളാ 🤲🤲🤲🤲🤲🤲
🤲🤲🤲
Aameen 🤲
Ameen
🤲🏻
Aameen😪😪
ഉസ്താദിന്റെ താരാട്ട് പാട്ടുകെട്ടാണ് എന്റെ മക്കൾ ഉറങ്ങിയേ 🌹🤲🤲
🌸🌷Alhamdulillah ee paattu keyttu kidakkumbol 💗nalla urakkam varunundu🥰🥰 Masha Allah Usthathinu Aafiyathulla theergayissu Allahu kodukkatte🤲🏻🤲🏻🤲🏻♥️♥️
മാഷാ അള്ളാ എന്റെ പൊന്ന് മോൻ ഈ പാട്ട് കേട്ടാണ് ഉറങ്ങാറുള്ളത്
Aende makan rathri urangugayillayirunnu ee song nan downlod cheythittund makan karayumpol eepatt nan kelpichu kodukkarund ee song kettal aende makan urangugayullu🥰🥰 mashalla🤲💗💝
Ith 2022 muthal 2024 vare kanunnavar indoo
Ndd
ഉസ്താദ് എന്റെ മോനും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് അവൻക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഇത്
വളരെ ഹൃദയം കവരുന്ന പാട്ട് 😍90 ആയ എന്റെ മോൾ കരയുമ്പോൾ ഇതങ്ങു കേൾപ്പിച്ചാൽ കരച്ചിലും നിറുത്തും പാട്ട് കേട്ട് മോൾ മെല്ലെ ഉറങ്ങും 😍😍😍😍
മാഷാ അല്ലാഹ് 🥰
എന്റെ മോനും ❤️
എന്റെ പൂമ്പാറ്റ കുട്ടി ഇത് കേട്ട് ഉറങ്ങി 👍👍👍🤩❤❤❤❤
എൻ്റെ മകൾ ആയിഷ ബത്തൂൽ ഈ പാട്ട് കേട്ട് ഉറങ്ങൽ ഉസ്താദിൻ്റെ പാട്ട് ഇഷ്ട്ടമാണ്
മാഷാഅല്ലാഹ് എന്റെ മോള് ഈ പാട്ട് കേട്ടാൽ കരച്ചിൽ നിർത്തും വേഗം ഉറങ്ങും
എൻ്റെ മോന് ദിവസവും ഇത് കേട്ടാലേ ഉറങ്ങു.
Ente monum
Your@@AslahaRashi,
, ss,
എന്റെ മോളും
Valyakutty ahno nte mol k 20 dayz ayitte uloo aval urango
ഒരുപാട് വലുതായിട്ടും ഉമ്മ പാടിത്തന്നിരുന്നു...
ഇപ്പോ njananete മക്കളുക്കും പാടി കൊടുക്കാറുണ്ട്... 🥰🥰🥰
അല്ലാഹ് തന്ന കാദലെ 😘😘😘😘
മുത്തോളി മഹ്മൂദര madh പാട്ടു ♥️♥️♥️
14,12 വയസ്സായ എന്റെ മക്കളെ ഞാനും പാടിയാണ് ഉറക്കാറ് 😊😊
Alhamdulillaah. Njan kunjine cholli kelppikkum insha allaah
Nte mon ee song bayagara ishtta ith kettan eppoyum uragare❤❤❤❤
മക്കൾ സ്വാലിഹാവാൻ ഉസ്താദ് ദുആ ചെയ്യാണേ
Makkal salihavan usthad dua chayyanam
Ente 2 makkal ith kettitanu urangunnath masha allah ustadinu aarogyavum. Aafiyatum nalkumarakatte aameen
Ameen...
ആമീൻ
Masha Allah ente Mone eapattu kettu Aanu urangunnath ente monu deergayussum afiyathum arogyavum kodukanea Allah
Nangaleyum nangale makkaleyum soliheengalakkane rabbe. Ameen duniyavilum aaqirathilum ubagarapedunnavarakkane. Rabbe ameen🤲
MASH Allah supre song voice 🥰👌
Eeee tharatt kekumbo manasinu vallathoru santhosham thonnunu♥️♥️
ആമീൻ യാ റബ്ബൽ ആലമീൻ 😭😭
2022. ൽ... കണ്ടവരുണ്ടോ....🤲🤲
Mm
Mm
2023
ഉസ്താദ് മോന് രാത്രി എടക്ക് ഒരു കരച്ചിൽ ആണ് അതൊന്ന് മാറാൻ ദുഹ ചെയ്യണേ
21 ബിസ്മി
7 ഫാത്തിഹ ഓതി കുട്ടിയെ മന്ത്രിക്കുക
അൽഹംദുലില്ലാഹ്
എന്റെ മോൻ ഇത് കേട്ട് ഉറങ്ങി🤲🤲🤲🤲
എന്റെ മോനും 🥰😍❤️
എന്റെ കണ്മണി ഇതു കേട്ട് uraggi🤲🏻🤲🏻🤲🏻🤲🏻
Endeum
FathimaN asma shafi
എൻ്റെ പൂമ്പാറ്റ ഇതു കേട്ട് ഉറങ്ങി 🌹🌹💞💞💞💝
മാഷാ അള്ളാ എന്റെ വാവാച്ചി ഈ പാട്ട് കേട്ട് ഉറങ്ങി
Ippo yenty monum ee paatt kett urangaan orupad ishta
Makkalilathe vishamikkunnavarkk swalihaya sandhanangale nalkki anugrahikkane naadhaaa🤲🤲🤲🤲🤲 athinte vedana valare kadinamann anubhavicharke ariyuu, enne pole garbhinikalkk sugaprasavavum nalla aarogyavum swalihum aaya makkale nalkane allah neeyan reksha naadha neeyan ellam rabheeee🤲🤲🤲🤲🤲
F dc hxc fc Zx
gghgHG
RsfdkuzzdYkfzf sa fousiya karuthiyathu srushti faris fousiya Thursday six-footers
Enik makkal undavan ellavarum dhuva cheyanee😢
Inshallah❤
ഉസ്താദേ ഉമ്മാക് വേണ്ടി പ്രേതേക്കാം ദുആ ചെയ്യണേ ഉസ്താദേ
എന്റെ മോൾക്ക് 52 ദിവസം ആയി. ഞാൻ എന്നും ഇത് ഇട്ടുകൊടുക്കും 🥰
Ee paatt kelkkumbo yenik kunjine urakkan aagrahamund usthadh dua cheyyane oru varsham kazhinju merege kazhinjitt alhamdulillah njan pregnent aan 😍ippo ink 9th masam aayittund suga prasavam aavanum inte kunjine kayyil kittanum dua cheyyane
Delivery kazhinjo endh kuttiii
@@allseries1457 ??
Ente makkalum e patt kettan urangal❤
എന്റെ ഉമ്മാക്ക് ഉസ്താദും ദുആ ചെയ്യണം
Yenty molk 10 month aayi usthadhinty patt kettan uranga avl yeppazhum Allah yenn parayum Masha Allah avlk 10 month aayi vallathoru sandhoshan kelkkumbo
Masha Allah super voice ❤❤
👌👌👌👌👌സൂപ്പർ താരാട്ടു പാട്ട്
Nte monum mashallah 🥰 ee song kettan ennum uragar❤❤❤
Ameen ustad duha chayyanam deeragayus undavan duha chayyanam❤️❤️❤️❤️
മാഷാ അല്ലാഹ് ഈ സോങ് കേട്ട് എന്തെ മോൻ ഉറങ്ങി
ഉസ്താദേ നല്ല പാട്ട് നല്ലോണം ഇഷ്ടപ്പെട്ടു
എന്റെ മുത്ത് ഈ താരാട്ട് പാട്ട് കട്ടിട്ട് ഉറങ്ങി
Makkal undavan Usthad dua cheyyanam🤲🤲🤲🤲🤲🤲🤲
എല്ലാ മക്കളും കൊച്ചുമക്കളും nallamakkalaakkanaallahuaameenaameen
Masha allaah.enikoru aankutti undaavan ellavarum dua cheyyane
Masha Allah Allahuve ee paat kettittu urakkuvan oru kunjine tarane Allah valare vesmatil aanu Allah usthade duaa cheyane 🤲🤲🤲🤲
🤲🤲
ഇൻശാഅല്ലാഹ് പടച്ചോൻ എത്രയും പെട്ടെന്ന് സ്വാലിഹായ ഒരു വാവയെ തരട്ടെ 🤲🤲🤲🤲
@@ramsheenaramshi8187 Ameen yarabal aalameen 🤲🤲🤲
Mashallah ❤️ee paat ket ente mon urangi
Entte mol ee pattu kettal appo uragum 😘
Ente mol epo urangaanengilum ee paatt kettitta uranga 🥰
My baby sleep thanku so muche
Alhamdulillah. Masha allah🥰🥰
Allha ente dua eppo sweegarunned igane padan kidavne varakkan
മാഷാഅല്ലാഹ് ഈ സോങ് കേട്ട് എന്റെ മോൻ ഉറങ്ങി
😍
Ente mol Ee song ketitan urangunnath 🤲😥
വേറെ ഏത് പാട്ട് കേട്ടാലും എന്റെ മോൻ ഉറങ്ങില്ല ഈ താരാട്ട് പാട്ട് കേട്ടാൽ മോൻ കരയാതെ ഉറങ്ങ്യിക്കോളും
Masha allah
@@hafnidabasheer9747 😊♥️
എന്റെ മോൾക്ക് 7 മാസം ആയി 1മാസംആയെന്നു കേൾക്കൽ തുടങ്ങിക്കുന്നു ഇന്നും തുടരുന്നു
Hi ppopoo
Ente മോൾ ഈ പാട്ട് കേട്ടാലേ ഉറങ്ങുള്ളൂ... ജനിച്ച 2മാസം ആകുന്നതിനു മുമ്പ് തുടങ്ങിയതാണ് ഇപ്പോൾ 2vayassaayi🎉അവൾക്....❤
മാഷാ അല്ലാഹ് എന്റെ പൊന്നു മോനും ഉറങ്ങി 🤲🤲
Mashaallah
alhamdulillah
Mashaallah 🤲🏻🤲🏻🤲🏻
Masha allah
Onnu usthadinte. Number. Kittumo
❤❤❤❤😭💕💕💕💕👍
Masha Allah mol sukamayi urangi
എന്റെ മോനെ പ്രസവിച്ചിട് ഇന്നേക്ക് 7 ദിവസം ആയി. അവൻ ഉസ്താദിന്റെ താരാട്ട് പാട്ട് കേട്ടാൽ അവൻ ഉറങ്ങും. മാഷാ അല്ലാഹ് ❤️
Ente molk gas karanam bayangara karachilan vegam shifa aakaan dua cheyyanee🤲
മാഷാ അള്ളാ സുബ്ഹാനല്ലാഹ്
Masha Allah 👍👍👍
മാഷാഅല്ലാഹ് 👌👌👌
Masha allah ente monu urangi
Ente mol ee paattu kettittaanu urangal
Ente monum ee paatt kett uranghi Alhamdulillah
Masha allah.. Makal uragunu
എന്റെ മോൻ ഈ പാട്ട് കേട്ട് ഉറങ്ങി
അൽഹംദുലില്ലാഹ് 🥰
എന്റെ രണ്ട് വയസായ മകന്ക് ഉറങ്ങണമെങ്കിൽ ഈ പാട്ട് കേൾക്കണം
Masha Allah