അറിവിന്‍ നിലാവിന്റെ താരാട്ട് പാട്ട് /safuvan saqafi usthad/الله الله الله الله

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 1,4 тис.

  • @thavakkalthualallah5836
    @thavakkalthualallah5836 4 роки тому +644

    Mashaallah 🤲
    ഇതുപോലെ താരാട്ട് പാടാൻ സ്വാലിഹായ മക്കളെ തരാൻ ദുഅ ചെയ്യണേ ഉസ്താദെ 🤲😭

    • @aysharamseena7032
      @aysharamseena7032  4 роки тому +16

      ഉസ്താദിന്റെ youtube channel allato.. ഞാന്‍ ദുആ യില്‍ ulppeduthaam.. Enneyum ദുആ യില്‍ ulppeduthane

    • @Shemi-y1g
      @Shemi-y1g 3 роки тому +4

      @@aysharamseena7032 pinnengane eee vedio kitti ? ?

    • @shafeekshafeek5660
      @shafeekshafeek5660 3 роки тому +4

      Aameen yaa rabbal aalameen 😰🤲🤲

    • @haneefasareiriveri5701
      @haneefasareiriveri5701 3 роки тому +8

      @@aysharamseena7032 enikkum ദുആ cheyyane swalihaya makkal undavan

    • @Kabeer-pf4cq
      @Kabeer-pf4cq 3 роки тому +4

      Enikum Aameen😭

  • @sanamujeebsanamujeeb151
    @sanamujeebsanamujeeb151 4 роки тому +340

    അറിവ് നിലാവ് നമ്മുടെ അറിവ് നിലാവ് ഉസ്താദിന്ന് ആഫിയതുള്ള ധീർദായുസ്സ് നൽകണേ. ശബ്ദം നിലനിർത്തി കൊടുക്കണേ..... ഉസ്താദിന്റെ ദുഹായിൽ എന്നെയും കുടുംബത്തെയും അറിവ് നിലാവിന്റെ കുടുംബത്തെയും ഉൾപ്പെടുത്തനെ.....

    • @aysharamseena7032
      @aysharamseena7032  4 роки тому +9

      امين
      ഉസ്താദിന്റെ youtube channel allato... ഞാന്‍ ദുആ യില്‍ ulppeduthaam... Enneyum ദുആ യില്‍ ulppeduthane

    • @Shemi-y1g
      @Shemi-y1g 3 роки тому +3

      @@aysharamseena7032 pinnengane eee vedio kitti ? ?

    • @user-li6mj8jy2b
      @user-li6mj8jy2b 3 роки тому +3

      @@Shemi-y1g ente channel Subscribe cheyummo plsssss

    • @RAZEFX675
      @RAZEFX675 3 роки тому

      ആമീൻ 🤲🤲🤲

    • @rinshiyarinu4140
      @rinshiyarinu4140 3 роки тому +1

      Dhuhayil ool peduthanne...🤲

  • @حبّالرسول-ث6ع
    @حبّالرسول-ث6ع 4 роки тому +301

    നമ്മടെ അറിവിന് നിലാവിലെ ഉസ്താദ് .ദീർഘായുസ്സും ആ ഫിയത്തും നൽകണേ അള്ളാ

  • @shamsadbeegam5724
    @shamsadbeegam5724 3 роки тому +300

    ماشا ء الله
    ഈ പാട്ട് എത്ര കേട്ടാലും മതിവരൂല.... നല്ല ഫീലാണ്...

    • @naeemashaji3367
      @naeemashaji3367 3 роки тому +7

      സത്യം.. എനിക്കും ഒത്തിരി ഇഷ്ട്ടാ...

    • @mmedits8570
      @mmedits8570 3 роки тому +6

      Anikkum

    • @shanidali7412
      @shanidali7412 3 роки тому +4

      എനിക്കും ഇഷ്ടം ആണ് സോങ് 😍😍😍😍

    • @nasmiyac6278
      @nasmiyac6278 3 роки тому +2

      Crct....enikkum valare ishtaman...manassin nalla samadhanaman😍😍😍

    • @MADHMEDIA-b2y
      @MADHMEDIA-b2y 3 роки тому

      ആ കാക്ക

  • @fathimanazrin3303
    @fathimanazrin3303 2 роки тому +127

    എന്റെ മോള് ജനിച്ചപ്പോൾ മുതൽ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് ഇപ്പോൾ അവൾക്ക് രണ്ട് വയസ്സായി തൊട്ടിയിൽ കിടക്കുമ്പോൾ അല്ലാഹ് അല്ലാഹ് വെക്കാൻ പറയും അല്ലാഹുവേ ഉസ്താദിന് ശബ്ദം നിലനിർത്തി കൊടുക്കണേ മാഷാഅല്ലാഹ്‌

  • @fathimahashimhashim2325
    @fathimahashimhashim2325 3 роки тому +242

    Masha allah
    ഇത് കേൾക്കുന്ന എല്ലാർക്കും ഹൈറും ബറകത്തും റഹ്മത്തും നൽകണേ അല്ലാഹ്...

  • @rafnaskp6590
    @rafnaskp6590 3 роки тому +192

    Enik valiya ishtaanu ee ബൈത്ത്...ഇത് പാടി urakkan ഞങ്ങൾക്ക് നല്ല മക്കളെ തരണേ അല്ലാഹ്😭😭😭

  • @Farshana__farsu
    @Farshana__farsu 3 роки тому +213

    സന്താനം ഇല്ലാതെ സന്താപം ഉള്ളോർക്കും സന്താനം ഉള്ളോർക്കും സന്തോഷം നൽകല്ലാഹ്......മക്കളില്ലാതവര്കൊക്കെ അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ....ആമീൻ

  • @nidhajamsheer8075
    @nidhajamsheer8075 3 роки тому +176

    കടങ്ങളും പ്രയാസങ്ങൾ മാറിക്കിട്ടാൻ ദുഹാ ഉൾപ്പെടുത്തണം ഉസ്താദേ 🤲മക്കളെ സ്വാലിഹായ മക്കളെവാൻ ദുഹാ ഉൾപെടുത്തണെ🤲🤲മക്കൾ ഇല്ലാത്തവർക് സാലിഹായ മക്കളെ നൽകട്ടെ 🤲🤲🤲

    • @aysharamseena7032
      @aysharamseena7032  3 роки тому +6

      ഉസ്താദിന്റെ youtube channel allato.. ഞാന്‍ ദുആ യില്‍ ulppeduthaam..enneyum ദുആ യില്‍ ulppeduthane

    • @Shemi-y1g
      @Shemi-y1g 3 роки тому +2

      @@aysharamseena7032 pinnengane eee vedio kitti?

    • @aysharamseena7032
      @aysharamseena7032  3 роки тому

      @@Shemi-y1g UA-cam nn

    • @aysharamseena7032
      @aysharamseena7032  3 роки тому +2

      @@Shemi-y1g ഞാന്‍ noorun ala noor baithin വേണ്ടി ഒരുപാട് search cheythu. Bt kittiyilla... Aa time l enik thonni ingane enne pole ee baithokke kelkkaan ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ ഉണ്ടാവുമല്ലോ... Anganeya njn ithokke upload cheyyaan thudangiyath

    • @lubzlubaba810
      @lubzlubaba810 3 роки тому +3

      @@aysharamseena7032 എനിക്ക് സ്കൂൾ പോകാൻ ഭയങ്കര മടിയാണ് പഠിക്കാനും ..... ഇങ്ങള് ദുആ ചെയ്യണേ......

  • @mehanasmehanuzz3220
    @mehanasmehanuzz3220 Рік тому +40

    ഇതു കേട്ടു ഉറങ്ങുന്ന എല്ലാ പൊന്നു മക്കൾക്കും ആരോകവും ആയുസും കൊടുക്കണേ അള്ള എല്ലാ തര പിശാച്ഉകളിൽ നിന്നും രക്ഷ നൽക്കണേ allha

  • @sajmibazith9685
    @sajmibazith9685 3 роки тому +17

    Ente monte favourite pattanu onnara vatasullu epolum Allah Allah padikondy nadakm. Njan ith kelpiichNuu urakkar ketit nkm nannyt urkM vrunnu. Mashall ah😍😍😍

  • @noushunoushad6704
    @noushunoushad6704 2 роки тому +33

    ഞങ്ങളെ മക്കളെ കാക്കണേ അല്ലാഹ് , അവർക്ക് ദീർഘായുസ്സ് നൽകട്ടെ, മാറ രോഗങ്ങൾ തൊട്ട് കാക്കണേ, ഞങളെ പോന്നു മക്കള അല്ലാഹ്🤲😌

  • @shahanashamsad2726
    @shahanashamsad2726 3 роки тому +109

    എന്റെ മോൻ ഈ പാട്ട് കേട്ടാണ് ഉറങ്ങാറ്... Alahamdulillah . മാഷാഅല്ലാഹ്‌

  • @shahidashafishahidashafi2015
    @shahidashafishahidashafi2015 3 роки тому +63

    ഇത് പോലെ താരാട്ട് പാടി ഉറക്കാൻ മക്കൾ ഇല്ല 😢😢ഉസ്താദ് ദുആ ചെയ്യണം ഒരു സ്വാലിഹായ കുഞ്ഞുവാവയെ കിട്ടാൻ 🤲🤲😔

  • @kamarunneesakinathiyil1917
    @kamarunneesakinathiyil1917 3 роки тому +517

    ഇത് കേട്ടിട് എത്രയോ ഉമ്മമാർ കുട്ടികളെ ഉറക്കുന്നുണ്ടാവും ഞാൻ ഉൾപ്പടെ.masha allah 🤲

  • @kinaakilikinaakili4372
    @kinaakilikinaakili4372 3 роки тому +109

    അള്ളാഹു സഫുവാൻ സഖാഫി ക്ക് ദീർഘായുസ്സുള്ള ആരോഗ്യം ആഫിയത്തും പ്രധാനം ചെയ്തു കൊടുക്കു മാറാകട്ടെ ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം എന്ന് ജീലാനി തങ്ങൾ താനൂര്

    • @aysharamseena7032
      @aysharamseena7032  3 роки тому +3

      ഉസ്താദിന്റെ youtube channel allato... എന്നെ ദുആ യില്‍ ulppeduthane

    • @aysharamseena7032
      @aysharamseena7032  3 роки тому

      امين

    • @ashraftc9423
      @ashraftc9423 3 роки тому

      മാഷാഅല്ലാഹ്‌ ithu കേട്ട് മക്കളും പഠിക്കും അൽഹംദുലില്ലാഹ്

    • @raheenatv3724
      @raheenatv3724 3 роки тому

      Ameen

    • @lovelyfamily2710
      @lovelyfamily2710 3 роки тому

      ആമീൻ

  • @siyasiyapk6464
    @siyasiyapk6464 3 роки тому +9

    ഉസ്താദ് , എന്നും ഓരോ പ്രശ്നങ്ങൾ ആണ്. ഒന്നുകൊണ്ടും ഒരു സമാധാനമില്ല... അസുഖങ്ങളും വിട്ടു മാറുന്നില്ല പ്രസവം കഴിഞ്ഞിട്ട് 2 month ആയിട്ടുള്ളു... കുട്ടി ഉറങ്ങാറില്ല , നല്ല കരച്ചിലാണ്... ജാറങ്ങളിൽ പോവാൻ നിയ്യത്ത് ചെയ്തിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം... 🤲🏻🤲🏻

    • @raheempt782
      @raheempt782 5 місяців тому

      Nahoodubillah...
      അള്ളാഹുവിന്റെ ഇഷ്ടം കൊണ്ട് അവൻ പരീക്ഷിക്കുമ്പോൾ ക്ഷമ കൈ കൊണ്ട് മാത്രം അവന്റെ തൃപ്തി നേടാൻ ശ്രമിക്കു..
      അല്ലാതെ അല്ലാഹുവിന്റെ മൺ മറഞ്ഞ അടിമകളോട് അള്ളാഹു തന്ന പരീക്ഷണത്തെ തടുക്കാൻ തേടുകയോ..

  • @lubilubi9378
    @lubilubi9378 3 роки тому +50

    മാഷാഅല്ലാഹ്‌ എന്ത് മനോഹരം ഈ ശബ്‌ദം എന്നും നിലനിർത്തി കൊടുക് നാഥാ 🤲🤲🤲എന്റെ ചെറിയ മക്കൾ വരെ ചൊല്ലും ഇത്. അറിവ് പകർന്നു നല്കുന്ന ഉസ്താദിന് അല്ലാഹ് ആഫിയത് ഉള്ള ദിര്ഗായുസും ഇരുലോക വിജയവും കൊടുക് നാഥാ 🤲🤲🤲ameen

  • @aadilaashraf3106
    @aadilaashraf3106 3 роки тому +36

    മനസ്സിന് സമാദാനമുണ്ട് ആരോവിൻ നിലാവ് കാണാൻ തുടങ്ങിയത് കൊണ്ട് അല്ഹദുലിലിഹ് അള്ളാഹു ഹൈരിലാക്കട്ടെ

  • @sulaika3307
    @sulaika3307 3 роки тому +81

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിനെ കാക്കണേ 🤲

  • @thasnishahir2022
    @thasnishahir2022 Рік тому +3

    സ്വലിഹായ മക്കളെ തരാൻ ദുആ ചെയ്യണേ ഉസ്താദ്ദേ......

  • @noushadpk6346
    @noushadpk6346 3 роки тому +31

    എൻ്റെ പൊന്നുമോൻ ഈ താരാട്ട് പാട്ട് കേട്ടിട്ടാണ് ഉറങ്ങാറ് Alhamdulillah

  • @izboo__craft
    @izboo__craft 3 роки тому +5

    താത്ത 7മാസം ഗർഭിണിയാണ് അവരുടെ സുഖ പ്രസവത്തിനും പൂർണ ആരോഗ്യം ഉള്ള കുഞ്ഞിനെ ലഭിക്കാനും ദുആ ചെയ്യണം ഉസ്താദെ

  • @rishunashu6154
    @rishunashu6154 3 роки тому +90

    മാഷാ അല്ലാഹ് കേൾക്കാൻ എന്ത് സുഖം

  • @muthuvasih964
    @muthuvasih964 3 роки тому +23

    ഇത് കേട്ട് എന്റെ മോനുസ് ഉറങ്ങി 👍

  • @jubimahmijubi2766
    @jubimahmijubi2766 3 роки тому +32

    الله
    ജിവിതം സന്തോഷതതിൽ ആവാൻ ദുആഹ ചെയ്യണെ
    🌷🌷🌷🌷
    ابي وامي يا رسول الله......

  • @ibrahimmoosa2470
    @ibrahimmoosa2470 3 роки тому +37

    ഉസ്താദ് പാട്ട് കേൾക്കാൻ നല്ല രസമുണ്ട് എത്ര കേട്ടാലും മതി യാകില്ല 🤲🤲👌👌👌👌🥰🥰🥰😍😍😍😍😘😘😘😘

  • @noorjahanriyas4286
    @noorjahanriyas4286 3 роки тому +41

    എന്റെ ചെറിയ കുട്ടി ഉസ്താദിന്റെ ഈ പാട്ടു കേട്ടാൽ എത്ര കരച്ചിലാണെങ്കിലു മിണ്ടാതിരിക്കും 😍. She is only 75 days old

    • @shabnanalakath7883
      @shabnanalakath7883 2 роки тому +1

      Ente mon e paatu kettanu uragaaru 26 days aayi mashallah 😍

    • @riiii6948
      @riiii6948 Рік тому

      Same ente molk 35 days ❤️

    • @Rabin-bi8rw
      @Rabin-bi8rw Рік тому

      Ente mon 80days ആയി അവൻ ഉറങ്ങുമ്പോഴെല്ലാം ith kettan urangaar 👍🤲

  • @muhammednihalmuhammednihal2903
    @muhammednihalmuhammednihal2903 2 роки тому +27

    മാഷാഅല്ലാഹ്‌ ഉസ്താദിന്റെ ഈ താരാട്ട് പാട്ട് കേട്ടാണ് എന്റെ മോൻ എന്നും ഉറങ്ങുന്നത് 🥰🥰🥰🥰🥰🥰

  • @farsanafaisal5915
    @farsanafaisal5915 3 роки тому +3

    ഈ ബൈത്ത് വെച്ചുകൊടുത്തും ചൊല്ലികൊടുത്തും ആണ് ഞാൻ മക്കളെ ഉറക്കാർ. മുത്തമോൻ അജു 2 അര വയസ്സ്‌ഉള്ളു. അവൻ ഉറക്കം വന്നാൽ മടിയിൽ kidannitt ഉമ്മ allah allah ചൊല്ലി താ പറയുന്നു. maasha allah. അൽഹംദുലില്ലാഹ് nte മക്കളെ യും എല്ലാവരെയും അസുകങ്ങളിൽ തൊട്ട് കാക്കണേ .ഉസ്താദ് dua ചെയ്യണേ..

  • @SuvaanNatekal
    @SuvaanNatekal 4 місяці тому +8

    2024 I pat kelkunnavarum kelkunnavarum undo❤

  • @nusrarashi822
    @nusrarashi822 Рік тому +2

    എന്റെ മോനെ ഇത്കേട്ടാണ് ഉറക്കുന്നേ....
    മാഷാ അല്ലാഹ്... Allah എല്ലാം ഹൈറാകട്ടെ

  • @anshidhaanshi265
    @anshidhaanshi265 3 роки тому +21

    മാഷാ അല്ലാഹ് ഉസ്താദിന്റെ ഉമ്മാക്ക് സ്വർഗം കൊടുക്ക് അല്ലാഹ് 🤲😭😭

  • @fathimahibaah4506
    @fathimahibaah4506 Рік тому +4

    എന്റെ മോൻ 1വയസ്സ് മുതലേ ഉസ്താദിന്റെ തരാട്ട് പാട്ട് കേട്ടിട്ടാണ് ഉറങ്ങാറ്..... 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @aamiaami1923
    @aamiaami1923 3 роки тому +42

    💕💞💞💞♥♥♥🤲🤲🤲 മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്..

  • @kennuzworld4667
    @kennuzworld4667 3 роки тому +266

    ഉസ്താദിന്റെ പൊന്നുമ്മന്റെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @aadilaashraf3106
    @aadilaashraf3106 3 роки тому +31

    Lokathile attavum nalla pattukaran usthad tanne alhamdulilh hairilakkatte

  • @AshrafAshraf-gx5jw
    @AshrafAshraf-gx5jw 3 роки тому +293

    ഒന്നും ലേക്ക് അടി plesae

  • @husain8203
    @husain8203 3 роки тому +18

    Ente പൊന്നുമോൾ ക് ഇഷ്ടപ്പെട്ട പാട്ട ,,😪
    എൻ്റെ മോൾ ഇന്നലെ അല്ലാഹുവിൻ്റെ അടുത്തേക്ക് പോയി,usthath നങ്ങൾക്ക് സമാധാനം കിട്ടാൻ dhuhah ചെയ്യണേ,6varshathine ശേഷം കിട്ടിയ സമ്മാന 🤲😭

  • @seleenaseleena8935
    @seleenaseleena8935 3 роки тому +12

    മാഷാഅള്ളാഹ് 👌👌👌അള്ളാഹ് അള്ളാഹ് അള്ളാഹ് അള്ളാഹ് അള്ളാഹ് അള്ളാഹ് അള്ളാഹ് അള്ളാഹ് 👌👌👌👌👌👍👍👍👍👍എന്ത് റാഹത്താണ് കേൾക്കാൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @kenzakenumool8983
    @kenzakenumool8983 3 роки тому +3

    Mattulla songinekaalum ethrayo nalla song an ith ith kelkumbol vallathoru sandhosham an manassin samathamavum

  • @yoosufyoosuf6130
    @yoosufyoosuf6130 3 роки тому +79

    😒😢😥🤗ഈ താരാട്ട് കേക്കുമ്പോൾ ഒരു സമാധാനം ഉണ്ട്

  • @jahmilmon2370
    @jahmilmon2370 3 роки тому +94

    ഉസ്താദ്‌ ന്റെ ഭാര്യ വളരെ ഭാഗ്യം ഉള്ള ആളാണ് ഇത്രേം നല്ല ആളെ ആണല്ലോ കിട്ടായത് 😍😍♥️

    • @kozikode6443
      @kozikode6443 3 роки тому +1

      Yes

    • @positivemind6196
      @positivemind6196 3 роки тому +19

      Ellaa bharthakkanmarum nallavar thanneyaa, ulla bharthakkanmaarkk vendi dua cheyyuka, avarkk arogyamulla dheergayuss nu vendiyum avarkk bharkath nu ve diyum😊

    • @ayisha7500
      @ayisha7500 3 роки тому

      Hi man who are interested then

    • @fizu6692
      @fizu6692 3 роки тому

      Yes

    • @sidrashappyworld5035
      @sidrashappyworld5035 3 роки тому

      Yes

  • @haseenamumthas3305
    @haseenamumthas3305 3 роки тому +2

    Oru veed vanam usthada duha chayanam🤲🤲🤲🤲🤲🤲🤲 uppak nalloru pani vanam usthada🤲🤲🤲🤲

  • @fathimathulsanak.p8.a299
    @fathimathulsanak.p8.a299 3 роки тому +262

    Song ESHDAPEDAVAR LIKE Adi

  • @minnoozzreels3183
    @minnoozzreels3183 3 роки тому +1

    ഉസ്‌താദെ മക്കൾ ഉണ്ടാവാൻ വേണ്ടി ദുആ cheyyondu ഒരു മോളുണ്ട് അൽഹംദുലില്ലാഹ് മോൾക് epo 9 vayyass kazhinju പിന്നെ ഇതുവരെ pregent aayitilla husbend kurch prblm und ellam thadassagal മാറി പോസിറ്റീവ് aavan vendi dua cheyyanam husbend epo gulfil ninne vannukunu povunnathinte മുൻപ് ഒരു kuzhappam illathe സ്വാലിഹായ കുട്ടിയെ tharanne അല്ലാഹ് മക്കൾ illathe വിഷമിക്കുന്ന ellarkkum സ്വാലിഹായ മക്കളെ kodukkanne allah🤲

  • @jumailanoufal3441
    @jumailanoufal3441 5 місяців тому +1

    അള്ളാ നീ ഞങ്ങളുടെ കുട്ടികളെ കാക്കണേ ആമീൻ 😢😢

  • @saheerarafeeque3608
    @saheerarafeeque3608 2 роки тому +16

    കുട്ടികൾ ഉറങ്ങുന്നുണ്ട് 😍😍നല്ല താരാട്ട് പാട്ട്, 👏👏

  • @saleemsimuga3676
    @saleemsimuga3676 3 роки тому +3

    Namukk orupad kada und ustha namukk oru vid aawan vendi duva Cheyenne m ustha 🤲🤲😭🤲

  • @sajirasajira9648
    @sajirasajira9648 Рік тому +4

    എന്റെ മോൻ ഇന്ന് ഇത് കേട്ടണ് ഉറങ്ങിയത് മാഷാ അല്ലഹ് ❤️❤️

  • @afzalmuhammadmuhammad3461
    @afzalmuhammadmuhammad3461 2 роки тому +1

    Hafsath Sulaiman karthala usthade makkal undakaan dhuha cheyyanem 🤰😭😭😭😭😭😭😭

  • @ponnadanhanif
    @ponnadanhanif 3 роки тому +56

    മാഷാ അല്ലാഹ് ഉസ്താതിന്റെ സൗണ്ട് എന്നും നിലനിർത്തന്നെ റബ്ബേ

  • @rahnakc-xf2oq
    @rahnakc-xf2oq Рік тому

    Yenty mol 90 kazhinje pinne usthadhinty 2 tharatt Patt kettan uranga adhukond Masha Allah yenny Umma yenn viliche pinne paranjadh Allah yennan avl yeppazhum Allah yenn paranjodirikkum kelkkumbo vallathoru sandhoshaan avlk 10 mnth aayi

  • @marjana879
    @marjana879 3 роки тому +5

    എന്റെ ഭർത്താവിന് മനസ്സ് സമാധാനം കിട്ടാൻ വേണ്ടി ദുആ ചെയ്യണം.... എല്ലാ കാര്യങ്ങളും എളുപ്പത്തിൽ ആവാൻ.. ഞങ്ങളുടെ ജീവിതത്തിൽ ബർക്കത്തും ഉണ്ടാകാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം.. എല്ലാ ബുദ്ധിമുട്ടുകളും നീങ്ങുവാൻ

  • @rahmathnisha9938
    @rahmathnisha9938 Рік тому +1

    Njan ithkettaan Uranghaar Ithkett Uranghumbol Manasil oru Vallatha Samadanam Aaan 😞😊❤👍

  • @sherinsunu7795
    @sherinsunu7795 2 роки тому +3

    എന്റെ monk നല്ല ഇഷ്ട്ടാണ്‌ ഈ താരാട്ടു പാട്ട്‌ ഇത് വേണം ഓന്ക് ഉറങ്ങാൻ മാഷാ allha 😍♥️

  • @DreamsOfOurLife
    @DreamsOfOurLife 3 роки тому

    Njn 1st tym aan ith kett ath.ente mone urakkan kure kashttapett vaashi pidich karachil aayrunnu.ee samayam aan njn ith kandath.kurach neram ith njn avane kelppich koduth.maasha allaah karachil nirthi avan urangi....

  • @Abdullatif-is5me
    @Abdullatif-is5me 3 роки тому +3

    Ente aniyen Ee patt orupad ishtama Ee patt kett oragum 😴😴
    Ilove this song😍😍♥️♥️

  • @nazwafathima4231
    @nazwafathima4231 Рік тому

    ഞാനും എന്റെ മോനെ ഇതുവെച്ചാണ് ഉറക്കുന്നത് മാഷാഅല്ലാഹ്‌ 😊

  • @sahlapk6660
    @sahlapk6660 3 роки тому +13

    സൂപ്പർ എനിക്ക് നല്ല ishshppettu

  • @farsanapk8094
    @farsanapk8094 2 роки тому +1

    ente mon ith kettan uragaar . usthadin aafiyathulla deeergayus nalka nee🤲

  • @abdulrazak1986
    @abdulrazak1986 3 роки тому +28

    മാഷാ അല്ലാഹ് 👍👍😭😭👏👏🌹

  • @noonu5399
    @noonu5399 Рік тому

    ഇത് കേട്ട് എന്റെ മോൾ ഉറങ്ങി
    അൽഹംദുലില്ലാഹ്

  • @jusifaisal9519
    @jusifaisal9519 3 роки тому +6

    Masha allah.... ingane oru tharatt പാടി urakkan oru കുഞ്ഞിനെ തരണേ nadhaa... 🤲🤲🤲🤲🤲

  • @rinhakk4844
    @rinhakk4844 4 роки тому +27

    മാഷാഅല്ലാഹ്‌.👌👌👌👌

  • @minnusonu6838
    @minnusonu6838 3 роки тому

    ഞാൻ കുട്ടിനെ ഉറക്കുമ്പോൾ ഈ താരാട്ട് പാട്ട് ഇടാറുള്ളത് .. മോൻ ഇതിന്ടെ കൂടെ ചെല്ലാറുണ്ട് .. ഉസ്‌താദ് ആഫിയത്തും ആരോഗ്യവും നൽകട്ടെ.. ആമീൻ

  • @fousiyafousi5014
    @fousiyafousi5014 3 роки тому +3

    Allah usthathinu aarogiyavum aafiyathum tharatte

  • @haseenamumthas3305
    @haseenamumthas3305 3 роки тому +2

    Nammala arivin nilav usthadane afiyathulla theekayisum nalkana Allah 🤲🤲🤲🤲🤲🤲🤲🤲🤲

  • @yusufsp1572
    @yusufsp1572 4 роки тому +18

    Usthadinn arogyathode deerga ayus kodkkane Allah ameen savanoor Mangalore Karnataka

  • @ZFX_387
    @ZFX_387 3 роки тому

    Usthade ente vavake e pattu eshtammane 4 masam ayitolu e pattu ketal uragaolu thanks usthade

  • @alhamdulillah6171
    @alhamdulillah6171 3 роки тому +2

    Masha allha ee patt ketan ente kunj urangarullath. Swalihakkane allha.arogyamullA deergayuss nalkane

  • @manimani7587
    @manimani7587 Рік тому

    മാഷാ അള്ളാഹ് ഉസ്താദിൻ്റെ താരാട്ട് പാട്ട് കേട്ടാണ് എൻ്റെ മക്കൾ ഉറങ്ങുന്നത്

  • @asnashafi5939
    @asnashafi5939 3 роки тому +1

    Ente kuttikk ippo 11 masam aan....avan ee patt valare ishtaman..... ee patt kelkkumbo a
    avanum oppam allah nn parayum masha allah☺☺

  • @yoonuskallakkan5922
    @yoonuskallakkan5922 3 роки тому +3

    Njan ente molk eetharatpattan chollikodukkal

  • @mrnoodsir
    @mrnoodsir 3 роки тому +1

    Yente mon 2 years aan ee pattu kettu urekkiyal vegam urengum

  • @niyafathimaniyafathima8930
    @niyafathimaniyafathima8930 2 роки тому +8

    മാഷാഅല്ലാഹ്‌ നാല്ലാരു സോങ് ❤❤

  • @ponnupkd4313
    @ponnupkd4313 3 роки тому +2

    Usthadin padachon aafiysthum deergayussum kodukkane. Usthadinte ummak swargam nalki anugrahikkaneee rabbe.usthadinte duayil enneyum kudumbatheyum ulpedithanee

  • @AshrafAshraf-gx5jw
    @AshrafAshraf-gx5jw 3 роки тому

    Ende നല്ല മനസ് നേരവ്വാൻ വേണ്ടി ഉസ്താദ് thoyarkanm

    • @aysharamseena7032
      @aysharamseena7032  3 роки тому

      ഉസ്താദിന്റെ youtube channel allato.. ഞാന്‍ ദുആ യില്‍ ulppeduthaam.. Enneyum ദുആ യില്‍ ulppeduthane

  • @fousisalam6742
    @fousisalam6742 3 роки тому +10

    Masha Allah .. .. 🌹🌹

  • @afsathashraf8406
    @afsathashraf8406 3 роки тому +1

    Maashaallah makanu swalihaya swanthanathey nalkenney duhacheyanam

  • @muneermuneera8216
    @muneermuneera8216 3 роки тому +2

    Swalihaya sandhanam labikkan dua cheyyanne arivin nilavele angamaan usthade

    • @aysharamseena7032
      @aysharamseena7032  3 роки тому

      ഉസ്താദിന്റെ youtube channel allato.. ഞാന്‍ ദുആ യില്‍ ulppeduthaam.. Enneyum ദുആ യില്‍ ulppeduthane

  • @MUHAMMEDSINANMC-uc5rq
    @MUHAMMEDSINANMC-uc5rq 3 роки тому +24

    മാഷാഅല്ലാഹ്‌ 😢😢😢😭😭😭

  • @Hanihh.
    @Hanihh. Рік тому +1

    Allah
    Allah
    .
    😊
    Allah

    • @Hanihh.
      @Hanihh. Рік тому +1

      Allah
      🤲🏻
      😊
      Allah

  • @beranbakabi8409
    @beranbakabi8409 3 роки тому +12

    Masha Allah 🙂

  • @ziluziluz3316
    @ziluziluz3316 9 місяців тому +98

    2024 il kuttigale idh kellppichu urakkunnavar undoo❤❤

  • @ownedits1688
    @ownedits1688 2 роки тому +1

    എത്ര മനോഹരമായ വരികള്‍ മാഷാ അല്ലാഹ് 😍😍😍😍

  • @salmanavas659
    @salmanavas659 3 роки тому

    ee baith kettane ente mol urangarullath usthadhinn afiyathulla dheergayuss allahu nalkatte,,,aaaameenn

  • @umarulfarooqfarooq4945
    @umarulfarooqfarooq4945 3 роки тому +13

    Masha Allah♥♥♥

  • @habihayanc1433
    @habihayanc1433 2 роки тому

    എൻ്റെ മോൾ ഈ പാട്ട് കേട്ട് an ഉറങ്ങുന്നത്. നല്ല മക്കളാകൻ ദുഹ ചെയ്യണം

  • @hamzak2957
    @hamzak2957 3 роки тому +3

    masha allh makkalu nallaverayi valarattwe

  • @SuvaanNatekal
    @SuvaanNatekal 4 місяці тому

    E😊nde kuttikk vayangara eshtama e song. Allah allah Allah alllah❤

  • @Ponnus313
    @Ponnus313 3 роки тому +6

    ദുആയിൽ ഉള്പെടുത്തണേ ഉസ്താദ്

    • @aysharamseena7032
      @aysharamseena7032  3 роки тому

      ഉസ്താദിന്റെ youtube channel allato.. ഞാന്‍ ദുആ യില്‍ ulppeduthaam.. Enneyum ദുആ യില്‍ ulppeduthane

  • @gostgamer5276
    @gostgamer5276 4 роки тому +21

    അള്ളാ alla💕💕💕☘️

  • @sadiqaliali1283
    @sadiqaliali1283 Рік тому

    Enthaannariyilla ee tharaatt paatt kelkkumbol Manassasin vallathoru sugaann🥰🥰😍😍😍 Alhamdulillah, mashaallah

  • @Hafsabava
    @Hafsabava 4 роки тому +14

    മാഷാ അല്ല

  • @ashmiraazad3137
    @ashmiraazad3137 3 роки тому +1

    Enik eeprasavathil oru molundavan duhaa cheyyane

  • @muneercherukodu7839
    @muneercherukodu7839 4 роки тому +5

    Allah allah. usthade ella nalla muradukalum hasilavan dua cheyyanam.usthadinn aafiyathulla deergayuss nalkatteee aameen

    • @aysharamseena7032
      @aysharamseena7032  4 роки тому +1

      ഉസ്താദിന്റെ youtube channel allato...njn ദുആ യില്‍ ulppeduthaam.. Enneyum ദുആ യില്‍ ulppeduthane

    • @swalihmon4900
      @swalihmon4900 4 роки тому +1

      ആമീൻ

  • @RaseenaShaheer-c7y
    @RaseenaShaheer-c7y 9 місяців тому

    Allahmuaillah usthade ella nalla muradukalum hasilavan duya cheyyanam usthadinn aafiyathulla deeragayuss nalkatteeee ameen song 👌👌👌👌👌🎤👌👌👌👌supera

  • @suluthahir
    @suluthahir 3 роки тому

    Masha allah njan ith vechappo nte kutti ilakkamthidangi Alllamdulilla

  • @thahiram2651
    @thahiram2651 4 роки тому +4

    ഉസ്താദെദുആചെയ്യണംമകൻസൃലിഹവാൻ

    • @aysharamseena7032
      @aysharamseena7032  4 роки тому +1

      ഇത് ഉസ്താദിന്റെ youtube channel allato.. إن شاء الله ഞാന്‍ ദുആ യില്‍ ulppeduthaam.. Enneyum ദുആ യില്‍ ulppeduthane

    • @Shemi-y1g
      @Shemi-y1g 3 роки тому +1

      @@aysharamseena7032 pinnengane eee vedio kitti ??

    • @Shemi-y1g
      @Shemi-y1g 3 роки тому

      @@aysharamseena7032 pinnengane eee vedio kitti? ? Pls reply.