ധന തടസ്സം മാറാനും സമ്പത്ത് വന്നുചേരാനും,ഈ യന്ത്രം വരച്ച് പേഴ്സിലോ വീട്ടിലോവെക്കൂ,astrology Malayalam

Поділитися
Вставка
  • Опубліковано 2 тра 2024
  • ധന ആകർഷണ ഭൈരവ യന്ത്രം,
    ഒരു പേപ്പറിൽ വരച്ച് പേഴ്സിലോ അലമാരയിലോ ബാഗിലോ വെക്കൂ ...
    ധന തടസ്സം ശത്രു ദോഷം പമ്പകടക്കും...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 252

  • @vipindasvipi6704

    🙏🙏🙏 തിരുമേനി നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്... വാടക വീട്ടിൽ ആണ് താമസം. ജൂണിൽ ഭാര്യയുടെ പ്രസവം ആണ്.. ജോലിക്ക് നല്ല തടസ്സം ഉണ്ട്... ഒരു വഴിയും ഇല്ല ജീവിതം വഴി മുട്ടി നിൽക്കുന്നു 🙏 എന്നെയും കൂടി ഇനി അവിടുന്നു നടത്തുന്ന പൂജകളിൽ ഉൾപെടുത്തുമോ... നല്ലൊരു കുഞ്ഞിനെ കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏 വിപിൻദാസ് തിരുവാതിര.. ശ്യാമ അനിഴം..🙏🙏🙏🙏🙏🙏

  • @greashmasudhakar6822

    തിരുമേനീ ഞാൻ തിരുപ്പതിയിൽ പോയിവരുമ്പോൾ ഈ യന്ത്രം വാങ്ങിയിരുന്നു. പനിനീരും മഞ്ഞളും ചേർത്ത് നന്നായി കഴുകി പൂജാമുറിയിൽ വച്ചു...

  • @GopikaM-kn4uc

    നമസ്കാരം തിരുമേനി 🙏🙏🙏എന്നും കമന്റ്‌ ഇടാറുണ്ട് നോക്കാറില്ല😢 അക്ഷയ തൃതീയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏ഞങ്ങളുടെ വിവാഹം നടന്നുകിട്ടാൻ ഒരുപാട് തടസങ്ങൾ ഉണ്ട് 😢ആത്മാർത്ഥമായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏അതുൽ മൂലം 28.2.2000, ഗോപിക ഉത്രട്ടാതി 29.1.2001 11.55മിനിറ്റ് രാത്രി പൂജയിൽ ഉൾപ്പെടുത്തണമേ 🙏🙏🙏

  • @beenavr1369

    അഭിഷേക് പുണർതം മിഥുനം രാശി. 25.8.19992.സമയം 11.05എഎം. അനുയോജ്യമായ ഒരു വിവാഹം ഉടനേ നടക്കാനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി....🙏🙏🙏🙏🙏🙏🙏

  • @pushpavijayan4146

    നമസ്ക്കാരം തിരുമേനി വൃന്ദാ വിജയൻ പൂയ്യം 30.05 98 4:58 pm / സായന്ത് രോഹിണി, സാകേത് മകം, പാർവ്വതി പൂരുട്ടാതി, രാമചന്ദ്രൻ വിശാഖം പ്രേമലത ചിത്തിര വിജയൻ ഉത്രം, പുഷ്പലത ചിത്തിര ഞങ്ങളെയും അക്ഷയ തൃതീയ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @Mtm848
    @Mtm848  +1

    എന്റെ പൊന്നു തിരി മേനി ഏറ്റവും എന്നെ ബാധിച്ചിരിക്കുന്ന ശത്രം ദോഷo ആണ് ആദ്യം മാറണം സാമ്പി ന്തികമായി സാഹായിച്ചിട്ടുണ്ട് എല്ലാം മാറി പ്രാപിക്കണം മോളി അത്തംനാള

  • @sudheerav3655

    എനിക്ക് എല്ലാ സ്ഥലത്തും തടസമാണ് ജോലിയിൽ ഷോപ്പിലേക്ക് ഒരു വർക്കും വരുന്നില്ല വീടുപണി നടക്കുന്നില്ല എല്ലാം അനുകൂലമാക്കി തരണേ.......sudheera pooyam

  • @GopikaM-kn4uc

    നമസ്കാരം തിരുമേനി 🙏🙏🙏ഡിഗ്രി സപ്ലിമെന്ററി എക്സാം പാസ്സാകാൻ പ്രാർത്ഥിക്കണമേ 🙏🙏🙏ഗോപിക ഉത്രട്ടാതി 29.1.2001 11.55മിനിറ്റ് രാത്രി ഞങ്ങളുടെ വിവാഹം നടക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ 🙏🙏🙏അതുൽ മൂലം 28.2.2000🙏🙏🙏

  • @jasmineaziz-zq1qg

    നമസ്ക്കാരം തിരുമേനി സാമ്പത്തികം തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കണേ 🙏ജാസ്മിൻ വിശാഖം

  • @dhanyaretheesh7564

    തിരുമേനി എൻ്റെ കടമായി കൊടുത്ത പണം തിരിച്ചു തരാൻ പ്രാർ ത്തിക്കണം🙏🙏🙏 ധന്യ രോഹിണി നക്ഷത്രം

  • @seethalekshmi2497

    Purushothaman chothi Seetha avittam Swetha vishakam Akshat pururutathi namaskaram thirumeni prarthanayil ulpedithane anugrahikane,akshayathridiya poojayil ulpeduthy anugrahikane thirumeni

  • @dhanyamohanan7845

    നമസ്കാരം തിരുമനസ്സേ.... 🙏🙏🙏

  • @manup9403

    ഓം നമഃ ശിവായ

  • @sreejaa.t9183

    തിരുമേനി അക്ഷയ തൃതീയ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ.....

  • @saritharajesh7938

    🙏🙏🙏

  • @anjalir3614

    അഞ്ജലി ചതയം, anjana ചതയം, അനുപമ ഉത്രാടം അജയകുമാർ ഉത്രം, രാധാകൃഷ്ണൻ രോഹിണി, സരസ്വതി രോഹിണി,, akshaja ഭരണി, veda പൂരം, അമൂല്യ അവിട്ടം തിരുമേനി അക്ഷയ triteeya പൂജ യിൽ ഉൾപെടുത്തണേ

  • @suchitras5817

    Abhilash Punartham.Nalla Oru joli labhikkanum athe cheyyanulla manasum kazhivum undhakanvendi Akshaya Tritiya Poojayil Ulpeduthnam Thirumeni.DofB18.05.1991.Time12.55pm pakal.Prarthikkane

  • @girijababu5221

    നമസ്കാരം തിരുമേനി 🙏🏼

  • @bagyalakshmi8717

    Jayàkumar. avittam. Bagyalakshmi. Pooyam. Sujith. Uthrattathi. Sreejith. Thrikketta. add the Pooja. Thirumeni....🙏🙏🙏

  • @roshithKl58

    തിരുമേനി എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ