КОМЕНТАРІ •

  • @Radhika.R.
    @Radhika.R. 5 місяців тому +44

    Namaskaram Thirumeni 😊😊😊
    Radhika= Chathayam.
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @JyothyRemesh
    @JyothyRemesh 4 місяці тому +49

    വരാഹി അമ്മേ എൻ്റെ കടങ്ങൾ എല്ലാം തീർത്തു തരണേ
    ഓം വജ്രഘോഷം

  • @ReshmaReshma-bx2uk
    @ReshmaReshma-bx2uk Місяць тому +3

    Vajrakosham 🙏🙏Bijosh-Pooram
    Reshma-Uthrattadi
    Santhanu-Puroruttadi njangaleyum poojayil ulpeduthane thirumeni🙏🙏

  • @BinojBalakrishnan
    @BinojBalakrishnan 3 місяці тому +10

    ഓം ശ്രീ വരാഹി ദേവി നമഃ എന്റെ കടബാധ്യഥകൾ തീർത്തു തരണേ അമ്മേ വരാഹി വജ്രാഘോക്ഷ ചക്രം

  • @SajeenaSh-q6b
    @SajeenaSh-q6b Місяць тому +1

    Namaskaram Thirumeni. Yesoda. Makam. 🙏🙏🙏🙏. Njan No. 1 anu eduthathu. Thirumeni parayunathu ellam sathyam. Thankyou so much.

  • @SudheendranV.K.Sudheendran.
    @SudheendranV.K.Sudheendran. 4 дні тому

    Sudheenran Thrikketta. Amme Vvarahee mathave kathu rekshikkane. Vajra kosham. 🙏🙏🙏.

  • @ShiavanyaShiva
    @ShiavanyaShiva 5 місяців тому +114

    എനിക്ക് അനുഭവം ഉണ്ട്.. ഒരു രൂപ കൈയിൽ ഇല്ലാതെ കഴിഞ്ഞ ആഴ്ച ഇരുന്നു വിഷമിച്ചപ്പോൾ അമ്മയുടെ മന്ത്രം ചൊല്ലി വാവിട്ടു ഞാൻ കരഞ്ഞു.. രണ്ടാമത്തെ ദിവസം ന്റെ ഫ്രണ്ടിലൂടെ 13000 രൂപ എനിക്ക് കിട്ടി.. 🙏🙏ഇനിയും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ അമ്മേ 🙏

    • @Karyam-50
      @Karyam-50 4 місяці тому +3

      Job vishnu Ravathi

    • @aswathynarayanan9075
      @aswathynarayanan9075 4 місяці тому +5

      അമ്മേ എന്റെ കടങ്ങൾ മാറ്റി തരണേ 🙏🙏എന്റെ ജോലി നഷ്ട്ടപെടരുതേ 🙏🙏

    • @aswathynarayanan9075
      @aswathynarayanan9075 4 місяці тому

      അമ്മേ 🙏🙏അശ്വതി.. അശ്വതി. നാളും പേരും ഒന്ന് തന്നെ. അശ്വിൻ. മകം

    • @aswathynarayanan9075
      @aswathynarayanan9075 4 місяці тому

      അമ്മേ എന്റെ മോൻ നല്ല സ്വഭാവത്തിൽ വളരെണമേ 🙏🙏കാത്തോളണേ

    • @aswathynarayanan9075
      @aswathynarayanan9075 4 місяці тому +1

      എന്റെ അനിയത്തിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടണേ 🙏🙏

  • @vijayalekshmin891
    @vijayalekshmin891 5 місяців тому +21

    നമസ്കാരം തിരുമേനി 💐💐💐🙏 ഞാൻ ഒരു സുഹൃത്തിന് ഒരു വലിയ തുക കടമായി കൊടുത്തിരുന്നു. ആ തുക തിരികെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. വെള്ളിയാഴ്ചത്തെ ലക്ഷ്മി നാരായണ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ. വിജയലക്ഷ്മി അത്തം.

    • @syamns4100
      @syamns4100 5 місяців тому

      ഏകദേശം എത്ര കൊടുത്തു

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 5 місяців тому

      🙏

    • @SreejaSree-b7t
      @SreejaSree-b7t 5 місяців тому +1

      എനിക്കും ഈ അനുഭവം ഉണ്ട്

    • @sumaks2345
      @sumaks2345 4 місяці тому

      തിരുമേനി എൻറെ പേര് സുമ നക്ഷത്രം ചതയം എൻറെ കൂട്ടുകാരിയും എൻറെ അടുത്തുനിന്ന് വലിയൊരു തുക മേടിച്ചിരുന്നു ഏഴു കൊല്ലത്തോളമായി വാങ്ങിച്ചിട്ട് ആദ്യമൊക്കെ തരാം തരാം എന്നു പറയുമായിരുന്നു പിന്നെ ഫോൺ എടുക്കാതെ ആയി എല്ലാ ദൈവത്തിനെ വിളിച്ച് ഒക്കെ സത്യം ഇടും നിൻറെ പൈസ തരും എന്ന് പറഞ്ഞു ഇപ്പോൾ പറഞ്ഞു നടക്കുവാ അവളെ എനിക്കൊന്നും തരാനില്ല എല്ലാം കൊടുത്തു തീർത്തു എന്ന് തിരുമേനി ആ പൈസ തിരികെ ലഭിക്കുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @achusree1760
      @achusree1760 4 місяці тому

      അർച്ചന രോഹിണി

  • @unnis3867
    @unnis3867 4 місяці тому +8

    ഓം നമ വരാഹ ദേവി നമ എന്നെ സാമ്പത്തികമായി കരകയറ്റണം എൻ്റെ കുടുംബത്തിൽ എല്ലാവർക്കു ഒരു അസുഖങ്ങൾ മാറ്റി തരണം ദേവി അമ്മേ എന്നെ കാത്തു കൊള്ളണം

  • @savithasimil5251
    @savithasimil5251 12 днів тому +1

    🙏njan ഈ അടുത്താണ് വാരാഹി അമ്മയെ കുറിച്ച് കൂടുതൽ അറിയുന്നത് എനിക്ക് അമ്മ ഞാൻ പ്രാർത്ഥിച്ചത് എല്ലാം അനുഗ്രഹിച്ച് തന്നിട്ടുണ്ട്🙏🙏🙏 ശ്രീ സമയേശ്വരി വരാഹി നമ:

  • @ksomshekharannair5336
    @ksomshekharannair5336 Місяць тому +1

    Namaskaram Thirumeni 🙏🏻🙏🏻🙏🏻soman -choti,Sreekumari-Avittam, Soumya-Anisham, Ramya-pururuttati, Roshan-Ayilyam, sharanya-Makayiram, Aadhya-puram Dayavayi pujayil ulkollichalum 🙏🏻

  • @AnandeswariM
    @AnandeswariM 5 місяців тому +25

    നമസ്കാരം തിരുമേനി 🙏 ആനന്ദേശ്വരി, രോഹിണി.. ഓം വജ്രാഘോഷം 🙏വീടോ ഒരുപിടി മണ്ണോ ഇല്ല വിധവയാണ് കാൽപാദം മുതൽ ഇടുപ്പ് വരെ രണ്ടു കാലുകളും മുള്ളാണിയിൽ കുത്തുന്ന വേദന യാണ്... തീരെ വയ്യാണ്ടായിരിക്കുന്നു.. വെള്ളാനട്ടമ്മയുടെ അടുത്താണ്.. ജീവിക്കുന്നത്.. ഒരു ജോലിക്കും പോകാൻ കഴിയുന്നില്ല വാടക കൊടുക്കാനും കഴിയുന്നില്ല വേദന കൊണ്ട് ഹോസ്പിറ്റലിൽ പോയാൽ ഒത്തിരി ടെസ്റ്റുകലെഴുതിതരുന്നു.. അതിനൊന്നും പണമില്ലാതെ വീട്ടിൽ തന്നെ കിടക്കുന്നു.. പ്രാർത്ഥിക്കണേ പോറ്റി 🙏

    • @Mukilzzz
      @Mukilzzz 4 місяці тому

      ഓം വജ്രാ ഘോഷം🙏 ദേവി ക വിശാഖം സന്ദീപ് ചിത്തിര ഇവർ രണ്ട് പേരും ഇപ്പോൾ പിണങ്ങി നിൽക്കുകയാണ് പിണക്കങ്ങൾ മറാന്ന് ഒന്നിച്ചും ജിവിക്കാൻ വേണ്ടി പ്രർത്ഥിക്കണെ തിരുമേനി🙏🙏

    • @beenarani7906
      @beenarani7906 Місяць тому

      Vajrakhosham🙏

    • @lathapadminiparottil
      @lathapadminiparottil Місяць тому

      Vajraghosham
      Latha chithira

    • @shajipappachan7325
      @shajipappachan7325 Місяць тому

      🙏

    • @zeenajasaju6188
      @zeenajasaju6188 Місяць тому

      🙌🙌🙌

  • @sindhuj5307
    @sindhuj5307 Місяць тому +5

    ഓം വജ്രഘോഷം 🙏🙏
    കാർത്തിക്, ഉത്രട്ടാതി.
    എത്രയും വേഗം നല്ല ജോലിയും കല്യാണവും നടക്കണം
    അമ്മേ ഭഗവതി 🙏🙏

    • @geethabiju3416
      @geethabiju3416 Місяць тому

      Adithyan Anizham enta Mone ee varsham thanne degree pasakanam th Rd imni poojayil ulppeduthanam

    • @ThulasiNellikunnam
      @ThulasiNellikunnam Місяць тому

      :varahidevinamonama

  • @Gourivlogs-hi5ik
    @Gourivlogs-hi5ik 5 місяців тому +11

    "ഓം സർവ്വ മംഗള മംഗല്യ
    ശിവേ സർവർത്ഥ സ്വാധികേ
    ശരണ്ണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ "

  • @SanthoshRaju-o4q
    @SanthoshRaju-o4q 18 днів тому

    Reshma
    Makairam
    Kudumpathil samathanam ,joli labhikanam

  • @Navas-zv1gf
    @Navas-zv1gf 24 дні тому +1

    വരാഹി അമ്മേ എന്നെയും കുടുംbhathinum auis ആരോഗ്യം samabath പണം ധനം.. സന്തോഷം.. പൂർണമായും നൽകിയതിന് നന്ദി

  • @gayathrikr2793
    @gayathrikr2793 5 місяців тому +9

    ഓം വജ്രഖോഷം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌺🌺 വരാഹി ദേവീ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Anu-gc4jx
      @Anu-gc4jx 3 місяці тому

      വജ്രാഘോഷം 🙏🏻

  • @anithag7494
    @anithag7494 3 місяці тому +4

    അമ്മേ ഒന്നും പറയുവാൻ പറ്റുന്നില്ല അത്ര വിഷമം ആണ് എനിക്ക് കിട്ടാനുള്ള പൈസ വാങ്ങി തരണമേ അമ്മേ

    • @leksmusicworld3266
      @leksmusicworld3266 Місяць тому

      ഓം ശ്രീ വരാഹി വജ്രഘോഷം..❤ പണം ഉടൻ ആത്യാവശ്യമാണ്.. ലക്ഷ്മി ഭരണി...

  • @JackJack-bz1in
    @JackJack-bz1in 27 днів тому +2

    ഓം ദേവീ വരാഹി അമ്മേ ഞങ്ങളുടെ വിഷമങ്ങൾ എല്ലാം തീർത്തു സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാവാൻ അനുഗ്രഹിക്കണേ...
    ഓം വജ്രഘോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏....

  • @P6psycHo
    @P6psycHo 25 днів тому +1

    Soumya solly
    Revathy
    Vajraghosham
    Kudumbathile prasnangal theerthu tharane

  • @sandhyamol3131
    @sandhyamol3131 19 днів тому +1

    സാർ എൻ്റെ അത്തം നക്ഷത്രമാണ് 13-01- 1985 നാണ് ജനനം എനിക്ക് ഒരു സ്ഥിര ജോലി കിട്ടാൻ ഭാഗ്യമുണ്ടോ? ഇപ്പോൾ ഞാൻ ഒരു കുറച്ച് ശമ്പളം കിട്ടുന്ന ജോലിക്കാണ് പൊയ്ക്കോണ്ടിരിക്കുന്നത് , എൻ്റെ ഫലമൊന്ന് പറയാമോ?pls reply tharane sir 🙏🙏

  • @sreekumaryaravind9007
    @sreekumaryaravind9007 2 дні тому

    Om Vajrakhosham Amme rekshikane

  • @SmithaJayesh-ec1ve
    @SmithaJayesh-ec1ve День тому

    Om vajrakosham 🙏🙏 Smitha, Aswathy

  • @Kasivlogs143
    @Kasivlogs143 5 днів тому

    Thirumeni ante name- deepthy
    Nakshatram- bharani
    Annekood poojayil ulpeduthane

  • @keerthimalini3781
    @keerthimalini3781 28 днів тому

    Keerthi malini. Bharani
    Ajay. Atham
    Prabhakaran. Chothi
    Nalathe poojayil ulpeduthane 🙏

  • @sandhyajayan7829
    @sandhyajayan7829 23 дні тому

    സന്ധ്യ, ഉത്രട്ടാതി, അമ്മേ എന്റെ വിഷമങ്ങൾ എല്ലാം മുഴുവനായും ഒഴിഞ്ഞുകിട്ടേണമേ 🙏🏻🙏🏻 ഓം വജ്രാഘോഷം 🙏🏻🙏🏻

  • @JijiJiji-fo2ip
    @JijiJiji-fo2ip 21 день тому

    Binu uthradam,jiji chothi,Devika aayilyam,Daksh uthram

  • @savithagopal6857
    @savithagopal6857 17 днів тому

    Savitha kaarthika . Asughamkal maatitharanam

  • @sumaraju8670
    @sumaraju8670 20 днів тому

    Suma Ayilliaym,
    Raju -pooyam
    Aneeshamol - Pururuttathi,
    Ashmol -Thiruvonam

  • @sheebasuresh9796
    @sheebasuresh9796 18 днів тому +2

    അമ്മേ കടബാധ്യത എല്ലാം മാറ്റിതരണേ കൊടുത്തു തീർക്കാൻ ഒരു വഴി കാണിച്ചുതരണേ അമ്മേ വരാഹി ഓം വജ്രാഘോഷ വരാഹി നമോസ്തുതേ

  • @savithasimil5251
    @savithasimil5251 12 днів тому

    സവിത പൂരാടം
    സിമിൽ ഉത്രം
    റിത്വിക് അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏

  • @ranjitbabu8709
    @ranjitbabu8709 6 днів тому

    എന്റെ ഫാമിലി പ്രശ്നം ങ്ങൾ പെട്ടന്ന് തീർത്തു തരണേ. ദേവി

  • @rubymanoj3308
    @rubymanoj3308 22 дні тому

    Shreya karthika
    Manoj chitira
    Ruby pooyam

  • @Mini-x1u
    @Mini-x1u Місяць тому +1

    Praveen kumar revathi mini punartham abhirami pooradam abhisoori chathayam vajraghosham

  • @sajithababuraj6203
    @sajithababuraj6203 12 днів тому

    ബാബുരാജ്. കാർത്തിക
    സജിത. അശ്വതി
    Randheer. രേവതി
    രശ്മിത. പൂരം
    രസ്ന. ചതയം
    അരുൺ. പുരുരുടാതി
    അതുല്യ. അശ്വതി
    Adhvika. ചോതി
    നിള. വിശാഖം
    പ്രാർത്ഥിക്കണേ

  • @SLR53
    @SLR53 18 днів тому

    അമ്മയുടെ പ്രർത്തന എല്ലാം നന്നായി തരന്നു യുണ്ട് അമ്മയേ ശരണം.👌🏻🙏

  • @SmithaK.K
    @SmithaK.K Місяць тому +1

    Smitha, makamnazatram

  • @BindhuBindhuvp
    @BindhuBindhuvp Місяць тому

    വിജയമോഹനൻ അത്തം, ബിന്ദു രോഹിണി, നന്ദിത ചതയം, നിരഞ്ജൻ തൃക്കേട്ട. വരാഹി അമ്മേ അനുഗ്രഹിക്കണേ

  • @sumakunji5064
    @sumakunji5064 Місяць тому +1

    നമസ്കാരം തിരുമേനി, വിനയ് തിരുവോണം. എൻറെ മകന് എത്രയും പെട്ടെന്ന് ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ

  • @vasudevanernamkulam1384
    @vasudevanernamkulam1384 Місяць тому

    Om Varahi Mathaji Namah🙏🙏🙏 Ennikku kayarikkidakkan swanthamaayi oru veedu undakan anugraham undakanne Amme♥️🙏🙏🙏

  • @GeethaKm-ub6is
    @GeethaKm-ub6is Місяць тому

    Remya thrikketta vara Ghoshal Niharika uthrattathi nannayi samsarikkan prarthikkenam

  • @priyaammu4886
    @priyaammu4886 Місяць тому

    Sreelatha
    Pruruttaathi
    കടങ്ങൾ മാറാനായി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏 തിരുമേനി 🙏🙏

  • @MrSasikumarks
    @MrSasikumarks Місяць тому

    ശശികുമാർ, ചതയം.
    Angayude poojayil ulpeduthanam Thirumeni 🙏🙏🙏🙏.

  • @vishnumunnikrishnan4037
    @vishnumunnikrishnan4037 12 днів тому

    ന മസ്കാരം തിരുമേനി
    പേര് - രാജേശ്വരി
    നക്ഷത്രം - മൂലം
    പ്രാർത്ഥനയിൽ എന്നേയും ഉൾപ്പെടുത്തേ ണേ

  • @madhupillai1795
    @madhupillai1795 День тому

    ഓം വരാഹിമ്മേ 🙏🏻🙏🏻🙏🏻മധുസൂതൻപി അവിട്ടം വിമലദേവി ചിത്തിര akshay രേവതി ആദർശ് രേവതി

  • @sumamgaladevirajagopal1631
    @sumamgaladevirajagopal1631 Місяць тому

    Vagrakosham🙏🙏🙏🌹🌹🌹 enikuvendi prarthikane athraku budhimuttanu sumangaladevi visakham

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 21 день тому

    ഓംവരഹിയെ നമ്മ ശാന്ത പൂരം രവി ഉത്രം അരുൺ ഉത്രാടം പൂജയിൽ ഉൾപെടുത്തണേ വരഹിയെ നമ്

  • @sujalal6510
    @sujalal6510 Місяць тому

    വിശ്വലാൽ മൂലം, അഖിൽ ചിത്തിര, സുജ മകം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏽🙏🏽🙏🏽🙏🏽

  • @VijiManoj-r9o
    @VijiManoj-r9o 21 день тому

    അമ്മേ ദേവി വിഷമങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏🙏

  • @SheejaTulasi
    @SheejaTulasi Місяць тому

    നമസ്കാരം തിരുമേനി ഷീജ ഉതൃട്ടാതി എന്റെ ഒരു ആവശ്യം നടക്കാൻ പ്രാർത്ഥിക്കണേ

  • @bindumpillai4417
    @bindumpillai4417 2 години тому

    Bindu vishakham. Kodutha . Cash kittan pray cheyyane

  • @empadmakumar4388
    @empadmakumar4388 2 місяці тому

    വരാഹി ദേവി saranem, നമസ്കാരം, പത്കുമാർ രോഹിണി, ശ്രീ ലത, തിരുവോണം, ശ്യാം കുമാർ ചോതി, ശരൻ കൃഷ്ണ ഭരണി വിഷ്ണു പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @omanaunni1160
    @omanaunni1160 Місяць тому

    ഓമന ഉണ്ണികൃഷ്ണൻ പൂയം ഓം വജ്രഘോഷം തിരുമേനി വെള്ളിയാഴ്ച അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം 🙏🙏🙏

  • @jinusuresh8179
    @jinusuresh8179 23 дні тому

    Jishnu അനിഴം, jinu പൂരം നന്നായി പഠിക്കുന്ന കുട്ടികൾ ആയിരുന്നു ഇപ്പോൾ പക്ഷേ എത്ര പഠിച്ചാലും ഒന്നും ഓർമ്മ നിൽക്കുന്നില്ല വെള്ളിയാഴ്ച വരാഹി അമ്മയുടെ പൂജയിൽ യിവരെയും ഉൾപെടുത്തണേ തിരുമേനി

  • @sajithk3152
    @sajithk3152 Місяць тому

    Namaskaram thirumeni
    Ohm varahi vajragosha chakram namaha
    Sajith
    Moolam

  • @AjithaRajan-pn9jk
    @AjithaRajan-pn9jk 25 днів тому

    Athulraj makayeeram kadamellam theernne nalla jeevitham kittuvan prarthikkanam thirumeni

  • @DeepaVijayakumar-sb8im
    @DeepaVijayakumar-sb8im 20 днів тому

    ദീപ, ചതയം, അമ്മേ സങ്കടങ്ങൾ എല്ലാം തീർത്തു തരണേ

  • @Shyni-l8s
    @Shyni-l8s 2 дні тому

    Shyni uthradam
    Vajrakosham

  • @BalanNathikadan
    @BalanNathikadan Місяць тому

    Balan..uthRam
    ...santhanaputhraranavenam
    Nanni
    Nanni

  • @bindhus2834
    @bindhus2834 20 днів тому

    എന്റെ നാള് ഉത്രം ബിന്ദു എനിക്ക് നല്ല സമയം ഉണ്ടാകുമോ തിരുമേനി ഒരുപാട് വിഷമിത്തിലാണ് സാമ്പത്തികമായി 🙏🙏🙏

  • @SuryaSurya-k3d
    @SuryaSurya-k3d Місяць тому

    Surya thiruvonam,Rajeesh pooram,Rudra Avittam,Krishna Anizham.

  • @omahak.v6510
    @omahak.v6510 Місяць тому +1

    തിരുമേനി എന്റെ പേര് ഓമന പുണർതം ഞാൻ മൂന്നാമത്തെ ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഒത്തിരി നന്ദിയുണ്ട് തിരുമേനി

  • @prasannanrprasannanr365
    @prasannanrprasannanr365 Місяць тому

    NamaskaramThirumeni.Vanjarakosham

  • @syamamadhus6322
    @syamamadhus6322 Місяць тому +1

    Vajrakhosham🙏

  • @BijuTs-c5n
    @BijuTs-c5n 29 днів тому

    BIJU.....Ayillam
    Bhaghavathy..
    Pooradam
    Subramanian. Chathayam
    Devikarthyka..chathayam
    Ayyamperumal.. makiram

  • @BabyR-ku4fi
    @BabyR-ku4fi Місяць тому

    തിരുമേനി പ്രാർത്ഥിക്കണേ ബേബി സുഭദ്ര വിശാഖം
    രോഗദുരിതങ്ങൾ ദാരിദ്ര്യം

  • @minimolkv9597
    @minimolkv9597 Місяць тому

    Mini. Aayillyam. Dwani. Mulam ..vishnu. Chathayam. Deepu punartham. Shaji. Karthika. Nayana pururuttathi. Prarthikkane thirumeni..❤ .varahi ammayude vjrakosham chollarund ..

  • @suryakaladevis9764
    @suryakaladevis9764 Місяць тому

    ഞാൻ ഇന്നാണ് കണ്ടത്. പ്രവചനം വളരെ സത്യം ആണ്..

  • @rajeshpk2990
    @rajeshpk2990 Місяць тому

    നമസ്കാരം തിരുമേനി ഞാൻ രാജേഷ്‌ ശർമ ആയില്യം... എന്നെ യും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം

  • @supriyakonni9586
    @supriyakonni9586 Місяць тому

    നമസ്കാരം 🙏🏻 സുപ്രിയ -പൂയം., അനീഷ്‌ - മൂലം.

  • @smthmohan1976
    @smthmohan1976 2 місяці тому

    നമസ്കാരം തിരുമേനി
    സ്മിത എം ഉത്രട്ടാതി
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
    ഓം വജ്ര ഘോഷം വരാഹ ദേവി നമ:

  • @biniraj5062
    @biniraj5062 Місяць тому

    Om nama shivaya❤ , Bini triketta

  • @minisomaraj1849
    @minisomaraj1849 Місяць тому

    ഓം ശ്രീ വരാഹി വജ്രഘോഷ വരാഹി subhalakshmi മകയിരം, ശ്രീലക്ഷ്മി തൃകേട്ട നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം തിരുമേനി

  • @babucc6409
    @babucc6409 20 днів тому

    ഓം വരാഹി അമ്മേ.ബാബു ആയില്യം' പുജയിൽ ഉൾപ്പെടുത്തെണെ തിരുമേനി

  • @RejiniReji-u2s
    @RejiniReji-u2s Місяць тому

    നമസ്ക്കാരം തിരുമേനി. ഞാൻ ഒരുപാട് വിഷമത്തിലാണ്. കടം കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ടു ജീവിക്കുകയാണ്. എന്നെയും കൂടി അവിടത്തെ പൂജയിൽ ഉൾപ്പെടുത്തണo.. രജിനി... മകയിരം

  • @musiccube3087
    @musiccube3087 20 днів тому

    Amme sharanam🙏🏻

  • @shijilamk7787
    @shijilamk7787 2 місяці тому

    Amme... Enikum kitti panam... Sankadappettu ammaye vilichu.... Manthram cholli karangu prarthichu..., kuri adichu.. 🙏🏻🙏🏻

  • @kichoosdigital5678
    @kichoosdigital5678 Місяць тому

    നമസ്ക്കാരം 🙏🙏🙏വജ്രാഘോഷം... സഹദേവൻ... ആയില്ല്യം

  • @mayakrishnankutty.1982
    @mayakrishnankutty.1982 24 дні тому

    മായ
    അശ്വതി പൂജയിൽ ഉൾപെടുത്തേണമേ തിരുമേനി 🙏🏻🙏🏻

  • @renjinirao1096
    @renjinirao1096 7 годин тому

    ഓം vajraghosham🙏🏼🙏🏼

  • @AnithaAnuss
    @AnithaAnuss Місяць тому

    Namaskaram thirumeni🙏.njangalkuvendi prarthikanam..husband 10varshamayi stroke vannu kidakkukayanu..randu penkutikala u. Ullathu..sivadhasan thiruvonaam
    Anitha.moolam
    Aswathi Karthika
    . Aswani. Karthika..molude kutti saidaksha pooram

  • @prabhakaranpillai-ut1gc
    @prabhakaranpillai-ut1gc Місяць тому +1

    Namaskaram,
    Vajrakhosham
    Prabhakaranpillai.S
    Avittam.

  • @SudhaVinod-m7m
    @SudhaVinod-m7m 18 днів тому

    ഓം വരാഹി ദേവിയെ നമഃ വിജയസാരഥി. ഉത്രം

  • @IndiraK.G-np8zm
    @IndiraK.G-np8zm 2 місяці тому

    Vajraghosham. Indira.ആയില്യം. കലുവേദന മറ്റിത്തരനെ അമ്മേ

  • @dineshbalume2781
    @dineshbalume2781 Місяць тому

    Namaskaaram thirumeni
    Asha = avittam, Dinesh = vishaakam, dhanshika = aayilyam, dhyanvi = chithira

  • @SreejaRaveendran-u7g
    @SreejaRaveendran-u7g 3 дні тому

    Vajraghosham. Ante kadam theertthutharane

  • @DhwaniJITHIN
    @DhwaniJITHIN 9 днів тому

    Sobha moolam,varsha ksrthikha,jithin pooyam🙏

  • @shimounbabu8034
    @shimounbabu8034 Місяць тому

    Pooja-thiruvonam, (rokaDhurithangal maran prarthikkane🙏🏾

  • @anilarmy7704
    @anilarmy7704 18 днів тому

    Anil Kumar pooram nakshatram Arun Kumar thiruonam nakshtram❤

  • @athulkrishnan.r7636
    @athulkrishnan.r7636 Місяць тому

    വജ്രഘോഷം 🙏🏼🙏🏼🙏🏼saritha ഭരണി സിജോ അനിഴം രാധ ചിത്തിര തിരുമേനി പ്രാർത്ഥനയിൽ ചേർക്കണേ സ്വാമി🙏🏼🙏🏼🙏🏼

  • @sheelavalsan2839
    @sheelavalsan2839 Місяць тому

    Vishnu rohini,vaishnavi revathi,sheela. Atham.karmathinuvedi.. Varahi vajragosha chakram. ❤

  • @KumariCA-w7b
    @KumariCA-w7b 27 днів тому

    ഓം വരാഹി ദേവി എന്റെ കടങ്ങൾ വേഗം തന്നെ വീട്ടി തരണെ

  • @AmeenAbdhulla
    @AmeenAbdhulla Місяць тому

    ഓം വജ്ര കോശ
    എന്റെ ചെറിയ വീട് വിൽക്കാൻ അനുഗ്രഹനിക്കണം... പൂജയിൽ ഉൾപ്പടുത്തണം... വരദരാജൻ.. മകം

  • @krishnavenisp4000
    @krishnavenisp4000 21 день тому

    Thirimeni ente husbantinte joliyumayi bandapetta case vijayikkan prathikkane

  • @ShaliniValappady
    @ShaliniValappady 29 днів тому

    Shalini nived nivinav enik kadam kodd jeevikan pattathoravasthayan swami 🙏

  • @sajina.msajina2070
    @sajina.msajina2070 Місяць тому

    Om vajrakosham
    Praveen vishakam
    Sajina thriketta
    Akash krishna .aswathy
    Abishek krishna.pururuttathi
    Prarthikkane thirumeni🙏🙏🙏

  • @omanarpillai5307
    @omanarpillai5307 17 днів тому

    Namaskaram tirumeni omana thiruvonam

  • @sarusuji858
    @sarusuji858 14 днів тому

    Sarika uthradam
    Daliya makam
    Sujesh attham
    Sasikumar chodhi
    Radha uthram

  • @niravathuparambilsheela6032
    @niravathuparambilsheela6032 Місяць тому

    Namaskaram thirumeni. Sheela - chadayam.

  • @sarojinicn4955
    @sarojinicn4955 Місяць тому

    അശ്വതി ...കാർത്തിക നക്ഷത്രം. വിവാഹം നടക്കുന്നതിന് പ്രാർഥിക്കണം തിരുമേനി