എൻ്റെ എല്ലാ സദ്യ ഒരുക്കലും ശ്രീ പഴയിടം നമ്പൂതിരിയുടെ കൂട്ടുകൾ ആണ്.. അടപ്രഥമൻ മുതൽ തുടങ്ങിയതാണ്..ഒരു പാട് നന്ദിയും സന്തോഷവും ഉണ്ട്.. 🙏 .. ചോക്ക് മലയിൽ ഇരുന്നിട്ടും ഈ ഒരു ബുദ്ധി ഇപ്പോഴേലും തോന്നിയ യദുക്കുട്ടന് നന്ദി... 😊..ഉലുവാ മാങ്ങയൊക്കെ എൻ്റെ സ്പെഷ്യൽ ആയിരുന്നു ഇവിടെ..ഇതെല്ലാം എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നത് എത്ര വലിയ കാര്യമാണ്.എന്നും നല്ലത് വരട്ടെ🙏
നമസ്കാരം സർ . 🙏🙏🙏 എന്താ പറയുക . ഞാൻ പ്രേതീക്ഷിച്ച സദ്യ സ്പെഷ്യൽ രസം ഇതാ സന്നിഹിതമായി . . അടിപൊളി തന്നെ . ഇതിൽ കൂടുതൽ എന്ത് ഭംഗിവാക്കാണ് പറയുക. സർ . Good. ഈ രസം recepe ഒന്ന് പ്രേത്യേകം തന്നെയാണ് . സദ്യ രസം കുടിക്കുമ്പോൾ എന്ത് രസമാണെന്നോ . എങ്ങിനെ ഉണ്ടാക്കണമെങ്കിൽ സാർ ൻ ടെ വീഡിയോ തന്നെ കണ്ടു പഠിക്കണം സർ . ok good മൈ കോൺഗ്രാറ്റ്ലഷൻസ് തിരുമേനിനിക്കും . പിന്നേ .......,.. യദു ജീ കും കേട്ടോ . 👌. 👌 👌. 👍👍👍. Reghunathen nair .
കാലങ്ങളായി ആർജിച്ച കൈപ്പുണ്യം സ്നേഹത്തിന്റെ ഭാഷയിൽ എല്ലാവർക്കും പകർന്നു നൽകുകയല്ലേ. നമ്മുടെ ഭാഗ്യമാണ് നന്ദി...... നന്ദി....... ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!!!
Hi Yadu and Achha I tried the above recipe and prepared Rasam. It was so tasty and healthy. I prepared 2 times both Rasam and Mulakosyam. Super super super My sincere thanks to both of you specially to Achhan. May God bless you abundantly with good health and longevity.
Yadu, There's no words to express about to two recipes od Achan. Rasam one of my favorite and the other a easy one ,even when alone at home could be made with pappadam will be excellent. Yadu why don't you join with him while prepare the dish's Thanks for your videos 👍 Regards to all in your family Be happy and stay safe.
രസം റെഡിയായി കറിവേപ്പില യും പപ്പടവും രണ്ടു തക്കാളിയും ഇട്ടു ഗ്ലാസ്സിൽ നിറച്ചു നീട്ടി കാണിച്ചപ്പോൾ പണ്ട് മൈഡിയർ കുട്ടിച്ചാത്തൻ സിനിമയിൽ ഐസ്ക്രീംകണ്ടു കൈ നീട്ടി യത് ഓർമ വന്നു പോയി
സമയ ദൈർഘ്യം പത്തു മുതൽ 15മിനിട്ടിനുള്ളിൽ വരത്തക്കരീതിയിൽ എഡിറ്റ് ചെയ്തു അപ്‌ലോഡ് ചെയ്യുന്നത് ഉപകാരം ആണ്. അവതരണം നന്നാവുന്നുണ്ട്. അച്ഛന്റെ റെസിപ്പികൾ പരമാവധി ഉൾപ്പെടുത്തി ചെയ്യൂ മോനേ.....
അടിപൊളി. ഞങ്ങൾ എല്ലാം ഇഞ്ചിക്കല്ലിൽ ഇടിച്ചാണ് ചേർക്കാറ്. ഉഴുന്ന്, ഉണക്കമുളക് ഇതൊരു പുതുമയാണ്. എണ്ണയിൽ വഴറ്റുന്നതും. Thanks.😋ഇനി രസം പൊടി preparation ആണ്. 😍
രസമില്ലേൽ പിന്നെന്ത് രസം 😍
അച്ഛനും മോനും ഒരുമിച്ചു വരുമാബോഴാണ് ഇവിടെ ഏറ്റവും സൂപ്പർ രസം 👍❣️
ഇച്ചായോ...!!
സുഖാല്ലേ...?? 💝
@@RuchiByYaduPazhayidom സുഖം 🤗 സന്തോഷം 😄
Exactly true 👍🏻
Stay both of them Blessed for ever......
@@RuchiByYaduPazhayidomhalf uqgiqa😍two y👍t😘love 😍sue you
@@RuchiByYaduPazhayidom ponne anna nammalay coody onne sub chayu pls👏
ഈ അച്ഛൻ എത്ര ശാന്ത സ്വഭാവം ആണ് യദു നോട് അസൂയ തോന്നുന്നു.
ഒരു പാവം അച്ഛനും, ഒരു പാവം മോനും...... ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം തോന്നി...
🥰🙏
Exactly my thoughts!!
@@RuchiByYaduPazhayidom മമമമമമമ-മമകമമമമമ\ക\ബ\
Tz@@RuchiByYaduPazhayidom
-):
എൻ്റെ എല്ലാ സദ്യ ഒരുക്കലും ശ്രീ പഴയിടം നമ്പൂതിരിയുടെ കൂട്ടുകൾ ആണ്.. അടപ്രഥമൻ മുതൽ തുടങ്ങിയതാണ്..ഒരു പാട് നന്ദിയും സന്തോഷവും ഉണ്ട്.. 🙏 .. ചോക്ക് മലയിൽ ഇരുന്നിട്ടും ഈ ഒരു ബുദ്ധി ഇപ്പോഴേലും തോന്നിയ യദുക്കുട്ടന് നന്ദി... 😊..ഉലുവാ മാങ്ങയൊക്കെ എൻ്റെ സ്പെഷ്യൽ ആയിരുന്നു ഇവിടെ..ഇതെല്ലാം എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നത് എത്ര വലിയ കാര്യമാണ്.എന്നും നല്ലത് വരട്ടെ🙏
വളരെ നന്ദി 💝💝
വിനയമാണ് വിജയത്തിന്റെ ലക്ഷ്യo all the best brether അച്ഛനെയും makanayum ഒരുമിച്ചു കണ്ടതിൽ samthoshum 🙏🙏🙏🙏
ഇത്രയും നിഷ്കളങ്കമായ അവതരണം അതീവ ഹൃദ്യം തന്നെ തിരുമേനി കുക്കർ തുറക്കുമ്പോൾ ശ്രദ്ധിക്കണെ......❤️
നന്ദി 🥰🙏
നമസ്കാരം സർ . 🙏🙏🙏 എന്താ പറയുക . ഞാൻ പ്രേതീക്ഷിച്ച സദ്യ സ്പെഷ്യൽ രസം ഇതാ സന്നിഹിതമായി . . അടിപൊളി തന്നെ . ഇതിൽ കൂടുതൽ എന്ത് ഭംഗിവാക്കാണ് പറയുക. സർ . Good. ഈ രസം recepe ഒന്ന് പ്രേത്യേകം തന്നെയാണ് . സദ്യ രസം കുടിക്കുമ്പോൾ എന്ത് രസമാണെന്നോ . എങ്ങിനെ ഉണ്ടാക്കണമെങ്കിൽ സാർ ൻ ടെ വീഡിയോ തന്നെ കണ്ടു പഠിക്കണം സർ . ok good മൈ കോൺഗ്രാറ്റ്ലഷൻസ് തിരുമേനിനിക്കും . പിന്നേ .......,.. യദു ജീ കും കേട്ടോ . 👌. 👌 👌. 👍👍👍. Reghunathen nair .
കുടുംബത്തിൽ പിറന്നവർ എന്നൊക്കെ പറയില്ലേ? നിങ്ങളെ കണ്ടപ്പോൾ ആ ഒരു ബഹുമാനവും സ്നേഹവും തോന്നി. ലാളിത്യം, പരസ്പരസ്നേഹം, പെരുമാറ്റം ഒക്കെ കണ്ടപ്പോൾ 🙏
സാറിന്റെ സദ്യ കഴിക്കാൻ കൊതിയാവുന്നു
💝💝
Really surprised 😮 This two recipies are my one of the favourites..Mohan sir is the origin of RASAM 😋thanks Yadu 🙏
Thank you so much Rahulji 💛
ഇന്ന് വരെ രസം വെച്ചിട്ട് പെർഫെക്ട് ആയിട്ടില്ല. ഇത് പോലെ ട്രൈ ചെയ്തു. സൂപ്പർ. നന്ദിയുണ്ട്.
ഇതുപോലെ എന്നും സന്തോഷം ആയി ഇരിക്കട്ടെ അച്ഛനും മോനും,♥️🙏
രസത്തിൽ തിരുമേനി ഒരു മായാജാലം തന്നെ തീർത്തു. രസ സുന്ദരിക്കായി എന്തെല്ലാം അലങ്കാരങ്ങൾ !!!നന്ദി
നന്ദി 🥰🥰
അച്ഛനെയും മകനെയും ഒരുമിച്ചു കാണുമ്പോൾ കൂടുതൽ സന്തോഷം.. തിരുമേനിയുടെ നിഷ്കളങ്കമായ അവതരണവും പാചകവും.. യദു അച്ഛനുമായി തുടർന്നും വരിക. ആശംസകൾ
ഉറപ്പായും 💛🙏
Thank u🙏🙏p
Excellent
ചില ടിപ്പുകൾ പങ്ക് വെച്ചതിനു നന്ദി. അവയൊഴികെ ബാക്കി എല്ലാം ഞാൻ പാചകം ചെയ്യുന്ന രീതി തന്നെ
രസം വളരെ ഇഷ്ടമാണ് 😋 ഇനീ ഇത്പോലെ ഒന്ന് തയ്യാറാകണം 😍😍
Thank u 😍
അടിപ്പൊളി . രസം : തിരുമേനി . ഉണ്ടാക്കിയപ്പോൾ .അതി ഗംഭീരം . ആയി
നന്ദി ഡിയർ 😍😍
അച്ഛനേയും മോനേയും കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.ഒത്തിരി സ്നേഹവും
രണ്ടു പേർക്കും നമസ്തേ 🙏🥰🥰🌹🌹
വളരെ നന്ദി 🥰
നമസ്കാരം 💝🙏
കാലങ്ങളായി ആർജിച്ച കൈപ്പുണ്യം സ്നേഹത്തിന്റെ ഭാഷയിൽ എല്ലാവർക്കും പകർന്നു നൽകുകയല്ലേ. നമ്മുടെ ഭാഗ്യമാണ് നന്ദി...... നന്ദി....... ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!!!
നന്ദി 💛
Magical hands adorned with simplicity
💝🙏
നല്ല പുതിയ അറിവുകളുടെ രുചിക്കൂട്ടു തന്നെ ആകെ മൊത്തം മനസ്സിനു സന്തോഷം നൽകുന്നു.
Super............ രസം, മോളകൂഷ്യം. ഇതൊന്നും ഞാനേ അല്ല ചെയ്തത് എന്ന എളിമ ആണ് അച്ഛൻ്റെ മുഖത്ത്. 🙏🏾🙏🏾🙏🏾
നന്ദി 💝🙏
വെറൈറ്റി തക്കാളി രസവും കുമ്പളങ്ങ മുളക്കോഷ്യവും 😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you so much for the മുളകോഷൃം recipe
Sambar powder ഉണ്ടാക്കി,നന്നായിരുന്നു...Thank you Tirumeni &Yadhu
🥰🥰🥰
pazhayidam. ninghal nanghalude manassum nirakkunnnuuuu❤❤❤❤❤
Hi Yadu and Achha
I tried the above recipe and prepared Rasam. It was so tasty and healthy.
I prepared 2 times both Rasam and Mulakosyam.
Super super super
My sincere thanks to both of you specially to Achhan.
May God bless you abundantly with good health and longevity.
EEE varshathe ponam sadhya adipoliyayi.iniyum ithupole sarinte viibhavanghal undakum ennu pratheekshikkunnu.monu orupadu Thanks..
Yalu, Adipoli Rasam. . We will try same way. Seeing ur love& happiness between father& son we feel more happy.Scenary👍
Thank you 🥰
അദ്ദേഹത്തിന്റെ രുചിക്കൂട്ട് പ്രശസ്തമല്ലേ... 🥰🥰🥰 അദ്ദേഹത്തിന്റെ മകനായതിൽ ഭാഗ്യം സിദ്ദിച്ചു... 👍🏻
Pala rasangal kandu ethrayum special rasam adhyamanu super
🥰🙏
Amazing combination of a father and son.keep it always 😍❤
Valare nallathupoleusnu manassilakki thannathu Thirumenikku daivam deerkhayushu kodukkattey
Video valare ishtappettu. Theerchayayum ithupole rasam undakkum. Pandu yuvajanotsavangalill ente studentsine participate cheyyan kondupoyappol angayude kaippnnyam valare aaswadichittundu.
അച്ഛനും മകനും സൂപ്പർ 👌 അതുപോലെ ആ രസവും അതിലും 👌 കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന് 😋 എല്ലാവിധ ആശംസകളും 😍🙏
നന്ദി 💛
സ്നേഹം 💛
Thirumeni, rasam podiyum rasavum undaki nannayirunnu.kurachu podiyumdaki nattil achanum ammakum koduthu avarkum ishtamayi. Orupad nanniyum snehavum. 🙏🙏🙏
നന്ദി തിരിച്ചും 🥰🥰🥰🥰🙏
I have been making rasam like this for years, but the other one is different. I will try molakushyam like this . Thank you.
Nandi 💝
Daily rasam indakkum....ini ingane try cheyanam.....thank u ......
Valare nandi
🥰🙏
You are an amazing person yadu and ur parents are beyond words
ഞാൻ ഒരുപാടു തവണ try ചെയ്തു വീട്ടിൽ ഷൈൻ ചെയ്ത റെസിപ്പി 🥰thank u
രസം റെസിപ്പി ചെയ്തിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു. Thank you
🥰🥰🥰
അച്ഛനെ കണ്ടാൽ പോരെ പിന്നെ പാചകം പറയണോ പൊളിച്ചു 👍👍👍👍👍🙏🙏🙏🙏🙏👌👌👌👌😀😀😀
💝🙏
Inji rasathil arum itarilla
ഇങ്ങനെയൊരു രസക്കൂട്ട് ആദ്യമായിട്ടാണ് പരിചയപ്പെടുന്നത്. എന്തായാലും ഉണ്ടാക്കി നോക്കണം
നന്ദി 😍😍
തിരുമേനി ടെ കൈപ്പുണ്യം നിറഞ്ഞ ഓരോ വിഭവങ്ങൾ കൊണ്ട് ഞങ്ങളുടെ നാവും മനസും നിറച്ച യദു ന് ഒരുപാട് നന്ദി. നല്ലത് മാത്രം വരട്ടെ 😍😍❤
നന്ദി
സ്നേഹം
🥰🥰🥰
@@RuchiByYaduPazhayidom 🥰🥰💕💕
Amritha tvyil pand thirumeeniyude vidieos kand 30 perk sadya undaki. Apara taste ayirunu. Recipe s paku vaikunathinu nandi. Guru dakshinayayi sneham matram.
Thank u yadu and Achan, there's no words to say superb, thanks a lot 🙏🙏🙏🙏
നന്ദി 💛💛
എന്താ രസം . അടിപൊളി
ട്രൈ ചെയ്തു നോക്കട്ടെ . തിരുമേനി .. And യദു ജി.. നമസ്കാരം. 🙏🙏🙏 . Reghunathen . Nair.
💙💙
Very nice presentation Yadu & thirumeni, expect more 👍👍
നന്ദി 🥰🥰
രസം ഒരുപാട് ഇഷ്ടം. ഞാൻ തീർച്ചയായും ട്രൈ ചെയ്യും. കാരണം സാമ്പാർ ട്രൈ ചെയ്ത് super ആയിരുന്നു. ഒരു രക്ഷയുമില്ല.👌👌👌🌹🌹🌹
നന്ദി 😍
Thank you Thirumeni..for the super Rasam....Yadukutta😍😍
ഓ
😍🙏🙏
മൊളോഷ്യം.... കാത്തിരുന്ന വിഭവം.നന്ദി.
Super recipes 👌👌 both thirumeni and Yadu so simple and humble ...may God bless you abundantly 🙏🙏
💝🙏
നന്ദി
സൂപ്പർ.
Innu njan achante aviyalum paal payasaavum undakki. Adipoli aayirunnu
അച്ഛന് സ്നേഹം 😍
നന്ദി 💛
Enjoying all your cooking and recipes. Best wishes to you all. ❤
സൂപ്പർ ആയി യദു.. രസം ഒരുപാട് ഇഷ്ടം.. അച്ഛന്റെ കൈപ്പുണ്യം കൂടി ആയാൽ പിന്നെ നോക്കണ്ട ❤️😍
💝💝💝
@@RuchiByYaduPazhayidom thank u somuch Yadhu😍
@@RuchiByYaduPazhayidom paripp payasam onnu kanikamo
@@sivarajkumar8475 ഓണം സമയത്ത് ഒരുവിധം എല്ലാ പായസങ്ങളും ഉൾപ്പെടുത്തുന്നുണ്ട് 🙏💝
ശരിക്കും നല്ല കൊതി തോന്നും രസം.. നല്ല രസമുള്ള രസം
Yadu, There's no words to express about to two recipes od Achan. Rasam one of my favorite and the other a easy one ,even when alone at home could be made with pappadam will be excellent.
Yadu why don't you join with him while prepare the dish's
Thanks for your videos 👍
Regards to all in your family
Be happy and stay safe.
Thank you so much 💛
Achqnteyoppam join cheyyan madi onnumilla...!! 🙏🙏
No
Adipoli.achanum monum presentation super.Rasam pole rasamayi yathuvinde dialoge.Eruvarkum Nandi Nsmaskarsm.
Rasam my favorite ❤👌👌🙏🙏
Nandi 💛
Monte avatharanavum achante paachakavum koode aayapol nalla resamayi
വളരെ നന്ദി 😍
Achan oru smiley person anu ..my favourite anu resam so good 👍
💝🙏
നല്ലതായി തോന്നി ആദ്യമാണ് രസം ഇങ്ങിനെ വെക്കുന്നത് കാണുന്നത് ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്ന
❤️❤️
Thank you yadhu, for the recipes of your great father🙏❤️
Thank u so much 🥰🥰🥰🥰
ഏല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
Simple നാടൻ dishes.....രസം ആയി രണ്ടു പേരും... മനസ്സ് നിറഞ്ഞു ♥️
നന്ദി ട്ടോ 🥰🥰
അച്ഛനും മോനും നല്ല രസമാണ്... ഇന്ന് രസം molozhyavum try ചെയ്തു.. അടിപൊളി ആയിരുന്നു
💛💛💛
Lovely dad& lovely son!! Happy to see u both !! Tasty rasum, tasty mulakoshyum.👍
Thank u so much 😍😍😍😍
സൂപ്പർ... വീട്ടിൽ വന്നൊരു സദ്യ കഴിക്കാൻ തോന്നും..
വന്നോളൂ ട്ടോ 💛
Adipoli .❤️❤️❤️❤️❤️❤️❤️😍
🥰🥰🥰🥰 thank uuu
Rasam adipoli
💞💞💞💞💞😍
Very good , Thank you you Yedu and your great father.
Simple and humble 😍യദു ഏട്ടാ 😍സൂപ്പർ.. 👌
Thank You 😍😍😍
ഞാനും try ചെയ്തു ട്ടോ. സൂപ്പർ
Amazing....
🙏💝
നല്ല അവതരണം എല്ലാം ഞാൻ കാണുന്നുണ്ട് ചയ്തു നോക്കുന്നുമുണ്ട് ഒത്തിരി thanks 🙏🏻
❤️
Yadu it's yummy 😋❤️👍.
Hey 🥰🥰🥰
Chilar mathram engane aanu ariyathe thanne hridayathil sthanam pidikkum yadukuttanam achanum eshtam ❤❤❤❤❤🎉🎉🎉🎉🎉❤️❤️❤️👍👍👍🔥🔥😍😍🙏🙏🙏🙏
❤️❤️
💝🙏
ഒരു പാടിഷ്ടമായി. രസവും മൊളേഷ്യവും.
രസം റെഡിയായി കറിവേപ്പില യും പപ്പടവും രണ്ടു തക്കാളിയും ഇട്ടു ഗ്ലാസ്സിൽ നിറച്ചു നീട്ടി കാണിച്ചപ്പോൾ പണ്ട് മൈഡിയർ കുട്ടിച്ചാത്തൻ സിനിമയിൽ ഐസ്ക്രീംകണ്ടു കൈ നീട്ടി യത് ഓർമ വന്നു പോയി
😍😍😍😍
ഈശ്വരാ....!!
😂
.😅
5@@rosey_plays736
😂❤😂@@RuchiByYaduPazhayidom
Still I am following your recipes in this Onam ...
സമയ ദൈർഘ്യം പത്തു മുതൽ 15മിനിട്ടിനുള്ളിൽ വരത്തക്കരീതിയിൽ എഡിറ്റ് ചെയ്തു അപ്‌ലോഡ് ചെയ്യുന്നത് ഉപകാരം ആണ്. അവതരണം നന്നാവുന്നുണ്ട്. അച്ഛന്റെ റെസിപ്പികൾ പരമാവധി ഉൾപ്പെടുത്തി ചെയ്യൂ മോനേ.....
ഉറപ്പായും ഉൾപ്പെടുത്താം 💛
Sir nte chiri kanumbol vallathoru ishtam thonnum
വിലപ്പെട്ട വിഡിയോകൾ , പലതും പഠിച്ചു , Thanks a lot, sir.
Wonderful natural music by the birds ,,
ഞാൻ ഒത്തിരി തിരഞ്ഞ റെസിപ്പി, thankyouuuu
വളരെ ഇഷ്ടമായി. തീർച്ചയായും ഈ രീതി try ചെയ്യും
നന്ദി 💝
ഭാഗ്യം ചെയ്ത മകൻ... ഇതുപോലെ ഒരച്ഛനെ കിട്ടിയില്ലേ... എല്ലാ വിഭവങ്ങളും അത്രയും പൂർണ്ണതയോടെയാണ് തയ്യാറാക്കുന്നത്... 👌🏻
Thanku യദു ചേട്ടാ and തിരുമേനി 🙏🙏
അടിപൊളി. ഞങ്ങൾ എല്ലാം ഇഞ്ചിക്കല്ലിൽ ഇടിച്ചാണ് ചേർക്കാറ്. ഉഴുന്ന്, ഉണക്കമുളക് ഇതൊരു പുതുമയാണ്. എണ്ണയിൽ വഴറ്റുന്നതും. Thanks.😋ഇനി രസം പൊടി preparation ആണ്. 😍
പിന്നല്ല 🥰
ട്രൈ ചെയ്യണേ 💝🙏
Thekku ninnu vadakkott kalyanam kazhinjappol ennaettavum vazhakku kelpicha molakooshyam. Recipe. valare thanks to father, son duo for presenting this🙏
ഞാൻ ഇന്ന് രസം വയ്ക്കാൻ ആണ് ആലോചിച്ചത്, അപ്പോഴാണ് വീഡിയോ കണ്ടത്, ഇന്ന് എന്തായാലും പഴയിടം രസം തന്നെ ട്രൈ ചെയ്യാം 😋😊
🥰🥰🥰
നന്ദി
Rand perudeyum avatharanathile simplicity..... 👌👌
നന്ദി 💝🙏
അച്ഛന്റെ രസം കുറെ മുൻപ് ഒരു വീഡിയോ കണ്ടിരുന്നു അതിനു ശേഷം ഇതാണ് ഉണ്ടാക്കാറ്... വീണ്ടും കണ്ടതിൽ സന്തോഷം 🙏🙏🙏🙏
നന്ദി ചേച്ചി 😍🙏
Yaduvinte bagyam nallla rasam kitttumallo super
rasam adipoli...amma arachucherth kootu chertanu untakki yirunnathu...ini ithupole cheyyam...thanku...
Ithum onnu try cheyyane aiswarya 💛
പൈതൃകം..... It's great....👍👍👍👍👍
I will try this Thirumeni next time
Avidunudakiya sadhy kazhikanulla bagyam undayityund..
ഇത്രയും നന്നായി വീഡിയോ ചെയ്ത് പാചകം പരിചയപ്പെടുത്തിയ തിരുമേനിക്ക് അഭിനന്ദനങ്ങൾ. മറ്റ് പാചക വിദഗ്ധർ കാണണം. അമിതമായി പുകഴ്തലില്ല. പരസ്യമില്ല. നമസ്കാരം
നന്ദി 💛
തിരുമേനിടെ ചിരിക്കു തന്നെ നല്ല രസമുണ്ട് ❤❤❤
അച്ഛനും മകനും ഒരുപാട് അഭിനന്ദങ്ങൾ. നല്ല രസം.
നന്ദി
Orupadu pakshikalude kalakoojanam kelkunnu