വട്ടയപ്പം എന്ന കിണ്ണത്തപ്പം😀👌😄....(VATTAYAPPAM)

Поділитися
Вставка
  • Опубліковано 21 жов 2024
  • Vattayappam
    Ingredients
    1. Rice powder - 2 cups
    2. Coarse rice flour - ¼ cup
    3. Yeast - ½ tsp
    4. Grated coconut - 2 cups
    5. Sugar - 1 to 1 ½ cup
    6. Cardamom powder- ½ tsp
    7. Salt - to taste
    8. Cumin seeds (opt) -
    Preparation
    Preparation
    1.Mix the coarse flour with water & cook stirring well.
    2. Allow the yeast to puff up in a cup of water mixed with a little sugar.
    3.Prepare a dough with cooked , cooled starch, yeast solution & the rice powder . set aside to ferment for 8 to 10 hours.
    4.Grind the coconut with cardamom powder, mix with the fermented mix, sugar & salt adding sufficient water carefully.
    5.Steam till done, about 12 to 20 minutes depending on size. in a greased flat vessel. Cut & serve when cool.

КОМЕНТАРІ •

  • @humanitarian9685
    @humanitarian9685 3 роки тому

    ശരിയാണു ടീച്ചറെ എന്റെ അയൽക്കാരും കൊണ്ടു താരുണ്ടായിരുന്നു... എന്റെ അമ്മ ... അമ്മായിഅമ്മ.. എന്നു വിളിച്ചിട്ടില്ല അതുകൊണ്ടാ.... എന്റെ അമ്മ എനിക്കു ഒരുപാടു പ്രാവശ്യം ഉണ്ടാക്കി തന്നിട്ടുണ്ട് ... ഇതിന് ഇത്രേം സമയമെടുക്കുമെന്നും പ്രയാസമുണ്ടെന്നും എനിക്കിപ്പോഴാണ് മനസ്സിലാകുന്നത്... നന്ദി... എന്റെ അമ്മയ്ക്ക് ബിഗ് സലൂട്ട്...🙏🙏🙏👍👍👍

  • @pravinp5865
    @pravinp5865 3 роки тому +5

    ടീച്ചർ ആഹ്ലാദകണ്ണുനീർ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്കും വന്നു പഴയകാല ഓർമ്മകൾ. നന്ദി, നമസ്കാരം.

  • @renganathanpk6607
    @renganathanpk6607 3 роки тому

    ഞങ്ങളുടെ നാട്ടിൽ കള്ള് ഒഴിച്ചാണ് ഉണ്ടാക്കുന്നത്. കള്ളപ്പം എന്ന് പറയും. സൂപ്പർ പലഹാരം. ഇത് ഇവിടെ അവതരിപ്പിച്ച സുമ ടീച്ചർക്ക്‌ നന്ദി. അഭിനന്ദനങ്ങൾ.

  • @vidhuzworld7878
    @vidhuzworld7878 3 роки тому

    Oru class edukkunna pole thanne clear ayi paranju tharunnund teacher ammaa....

  • @priyal224
    @priyal224 3 роки тому +1

    Super

  • @nirmalas6973
    @nirmalas6973 2 роки тому

    ഓർമ്മകൾക്കു എന്ത് സുഗന്ധമാണ്. അല്ലെ ടീച്ചർ. സന്തോഷം. ടീച്ചർ.

  • @ajitharaghavan6413
    @ajitharaghavan6413 3 роки тому +3

    ഞങ്ങൾ തൃശൂരിൽ വട്ടേപ്പം - കള്ളപ്പം - എന്നാണ് പറയുക കള്ള് ചേർക്കുന്നതു കൊണ്ട്. ഇപ്പോൾ യീസ്റ്റാണ് ചേർക്കുക. കള്ള് കിട്ടാത്തതുകാരണം. കിണ്ണത്തപ്പം - അരിപ്പൊടിയിൽ നാളികേരം പിഴിഞ്ഞ് -പാൽ ചേർത്ത് ശർക്കരയോ പഞ്ചസാരയേ - മധുരത്തിന് - ചേർത്ത് നാളീകേരം കൊത്തി വറുത്തും നല്ല ജീരകവും ചേർത്ത് കലക്കി -Plate-ൽ എണ്ണയോ നെയ്യോ പുരട്ടി ഈ കൂട്ട് ആ പാത്രത്തിലേക്ക് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കണം

  • @santhilatha7537
    @santhilatha7537 2 роки тому

    Hai..teacher....thanks...valare.
    Nandi.

  • @nidhirammohan6915
    @nidhirammohan6915 3 роки тому +5

    My favourite! Thank you Teacher 😘

  • @sulaikhatharayil447
    @sulaikhatharayil447 21 день тому

    Ethra..vinayam.endoru.ishttaman...enik.teechare.manam.muttesnehavum..sandoshavumavide.ariyan..pattatha..onnume.illa..àth.kananum..kelkkanum..valareyere.ishttam...❤

  • @AshuR-me8ie
    @AshuR-me8ie Рік тому

    Ente veedu kottayam aanu. Ngangal vattayappathil..kallanu ozjikkaru . Nalla rujiya...

  • @reshmalohithan7443
    @reshmalohithan7443 3 роки тому +4

    ടീച്ചറെ .. ivde തൃശ്ശൂർ kinnathappam vyathyasand. Arippodi, thengapal, elakkappodi, sarkkara/panchasara, lesham uppu ellam cherth fermentationu vakkum.yeast or sodakaram idarilla. Jeerakam mavilum idam allenkil undakana timil mukalil vithariyalum mathi. Spongy aavilla kinnathappam. Ariyaluva murichedukana poleyirikkum texture . Small finger kanam maximum. Kinnathil velichenna puratti mavu ozhich aavikayattum. Aa velichennayude smellum koodiyaya super. Sarkkaraya cherkkunnatha taste kooduthal kinnathappathinu.tasty aanu.Vatteppam same aanu. Yeastnu pakaram കള്ള് cherkkayal kallappam aayi.thenga just chathachido allenkil anganethanne ideyullu kallappathil.arachum cherkkannu thonnanu. Veetil arakkarilla kallappathinu.

  • @lenamathew5516
    @lenamathew5516 Рік тому

    Sari sundaram..allum sundaram...thankyou..

  • @mildredmanuel4327
    @mildredmanuel4327 3 роки тому +1

    You are an excellent teacher your soft voice & gentle mannres makes it more interesting to watch &learn

  • @naziajalal2639
    @naziajalal2639 3 роки тому

    Teacherinte sari enikishtapettu ente ummachikkumundu ithupole I love you teacher delicious👌🏿

  • @ajithajohoni8812
    @ajithajohoni8812 Рік тому

    ജാതി പറയേണ്ട കാര്യമില്ല ടീച്ചർ

  • @mollygeorge9308
    @mollygeorge9308 3 роки тому +3

    Teacheramma you are awesome. Your teaching abilities and soft spoken skills are amazing. I love you very dearly. You are awesome. 🙏♨️

  • @ushavenu7420
    @ushavenu7420 3 роки тому +1

    ടീച്ചറെ ഒഎസ് കഷ്ണം ഞങ്ങൾക്കും തായോ. കൊതിയാകുന്നു

  • @shiny1967
    @shiny1967 3 роки тому +6

    വിശിഷ്ടമായ ഓർമ്മകൾ ..💕.അപ്പത്തോളം തന്നെ സ്വാദിഷ്ടമാണ് . നന്ദി 🙏🏻

  • @mercyjacobc6982
    @mercyjacobc6982 3 роки тому

    ഞങ്ങൾ ഇന്നും ഈ വട്ടയപ്പം കള്ള് ഒഴിച്ചുതന്നെ ആണ് ഉണ്ടാക്കുന്നത്, നസ്രാണികളാണ്, അമ്മമ്മയുടെ കയ്യിൽ നിന്നു പഠിച്ചതാണ് 👍💚🙏

  • @megusworld1573
    @megusworld1573 3 роки тому

    ടീച്ചറുടെ വട്ടേപ്പം സൂപ്പറായിട്ടുണ്ട് ഞങ്ങൾക്ക് വളരെയധികം ഇഷ്ടമായി

  • @zeeniyashameer1992
    @zeeniyashameer1992 Рік тому

    👌👍❤️

  • @pushpasantosh6295
    @pushpasantosh6295 3 роки тому

    Super explination of vattayappam.Thanku soo much.i was looking forward to making this.🙏🙏🙏🙏🙏🙏🙏

  • @geethajoseph5760
    @geethajoseph5760 3 роки тому +3

    So sweet to hear your soft voice and your attractive smile & explication good mam

  • @arundhathib1582
    @arundhathib1582 3 роки тому +3

    Wonderful Suma teacher, l adore you for your attitude, dedication, sincerity , presentation and all. Ayurarogyasaukhyam, God bless you.

  • @BabyK-yy4on
    @BabyK-yy4on Рік тому

    Super🙏🙏🙏🙏🙏🙏🌹🌹

  • @lillynsunnythomas3799
    @lillynsunnythomas3799 3 роки тому

    Teacher Amma , namaskkaram..vattayappam njan vallappizhum undaakkum...enikku othiri ishtamaanu..Thanks Amma.. njan pachariyum, thengayum, sugarum,chorum, yiestum kootti arachu overnight vekkum.ennittu uppu cherth kalakki aviyil cook cheyyum..ini Amma cheytha pole undaakkaamtto..

  • @balakrishnanmenon4182
    @balakrishnanmenon4182 Рік тому

    Teacher thank you sooooomuch

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 роки тому +2

    Really nostalgic 👍

  • @sheebamathew7120
    @sheebamathew7120 3 роки тому

    My mother was also cooked like this way ..Our proper place was kottayam. I liked ur presentation very much. Sl I usually watching ur recepees daily.

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 роки тому

    Delicious !
    thank you teacher.

  • @Mrhaipremji
    @Mrhaipremji 3 роки тому +2

    Brought back good old child hood memories , where christians gave us vattayappaam and chicken curry.
    Can't forgot those..

  • @rachelvarghese3732
    @rachelvarghese3732 Рік тому

    Thanks teacher. 👍👍

  • @wineyard233
    @wineyard233 3 роки тому +2

    Teacher inte sneha smaranakal kettittu enteyum kannu niranju 🥰

  • @valsalaraju2332
    @valsalaraju2332 3 роки тому +1

    Verygood❤️❤️

  • @sailajakumari6468
    @sailajakumari6468 3 роки тому

    Kinnathappam engàne undakamennuvicharikumayirunnu

  • @lakshmivishwanathan1909
    @lakshmivishwanathan1909 3 роки тому

    It's like a steamed cake. nice recipe. Will try.

  • @deepasunder5479
    @deepasunder5479 3 роки тому +2

    ഓർമ്മകൾക്കെന്ത് സുഗന്ധം...
    Tried your egg roast recipe. It was very tasty. Will surely try vattayappom.. Thank you.. Have a great day!!

  • @baizelgeorge5727
    @baizelgeorge5727 3 роки тому +2

    Oh! God I just want you to ask about vattayappam. Today you have uploaded that. Thankyou teacher. Both Sir and You are great persons. Wish you Good Luck and Long life. Regards to sir too. God bless you.

  • @ramlavp7970
    @ramlavp7970 3 роки тому +1

    Good morning teacher super super thank you

  • @chipppa
    @chipppa 3 роки тому +3

    Morning il suma teacherammayudteacherammayude chappathy yum mutta roast aarnnu🤩🤩. Adipoli aayirunnutto

  • @susammajohn2655
    @susammajohn2655 Рік тому

    Teacher can we keep coconut and podi together forfetmrntstion

  • @heerasujith7037
    @heerasujith7037 3 роки тому +1

    കാത്തിരുന്ന receipe.... നന്ദി ടീച്ചർ ❤️

  • @vijayanpillai6423
    @vijayanpillai6423 2 роки тому

    വളരെ നല്ല പലഹാരം..
    ഇതിൽ പഞ്ചസാരയ്ക്കു
    പകരം ശർക്കര ചേർക്കാമോ..?

  • @nirmalagopalakrishnan9201
    @nirmalagopalakrishnan9201 3 роки тому +1

    👍

  • @lenasalil1686
    @lenasalil1686 3 роки тому

    ശരീയാണ് കള്ളിൽ👌🏼👌🏼👌🏼yummyyummy nostalgic teacher😋😋

  • @deepahari2744
    @deepahari2744 3 роки тому +2

    ടീച്ചർക്ക് എൻറെ അമ്മയുടെ നല്ല ചായ.❤️ എൻറെ അമ്മ ഇപ്പോ ഇല്ല്യ ട്ടോ ❤️

  • @ennakavi2129
    @ennakavi2129 3 роки тому

    Where to find coarse rice flour? How can it be made at home, from any rice bought from shop?

  • @lakshmigayu
    @lakshmigayu 3 роки тому +8

    നോട്ടോഫിക്കേഷൻ വന്നതും ഓടി വന്നു.. വട്ടയപ്പം 😋ടീച്ചർ പറഞ്ഞ പോലെ കുട്ടികാലത്തു ക്രിസ്മസ്, inu അയല്പക്കത്തുന്നു കിട്ടിയിരുന്ന കള്ളൊഴിച്ച വട്ടയപ്പത്തിന്റെയും വൈൻന്റെയും സ്വാദ് ഇപ്പോളും നല്ല ഓർമയാണ്.. 🥰🥰😍😍😍

  • @c-music9011
    @c-music9011 3 роки тому +2

    Teacher your presentation is very good ❤️

  • @sujasureshc
    @sujasureshc 3 роки тому +3

    Teachereee.....pachari, kuthari, chaakari,puzhungalari.....ippozhathe thalamurakku paranju kodukaneee

  • @emilymammen4698
    @emilymammen4698 3 роки тому +1

    My mommy used to make it with sharakara for 4 o clock coffee time. It was very tasty. Teacher we don't make it this way. Add the right amount of water from the start.

  • @sabariappu5663
    @sabariappu5663 3 роки тому

    Teacherude somesaram super.ithupoleth teacheranu school vedath. Oru ammaye pole

  • @satheesankb5767
    @satheesankb5767 3 роки тому +28

    വട്ടേപ്പം വേറെ
    കിണ്ണത്തപ്പം വേറെ

  • @shinegopalan4680
    @shinegopalan4680 3 роки тому

    ഹാവൂ 😋😋

  • @rohinivishnu
    @rohinivishnu 3 роки тому

    എന്റെ അമ്മ ടീച്ചറുടെ ആരാധികയാണ്. എന്റെ ചിറ്റ യെ കോട്ടയം മാഞ്ഞൂരിലേക്ക് കല്യാണം കഴിച്ചിരിക്കുന്നത്. ഹോമിയോ ഡോക്ടറാണ് ചിറ്റ മിനി എന്നാണ് പേർ കുറുപ്പന്തറ മണ്ണാറ പാറ പള്ളിയുടെ അടുത്താണ് ക്ലിനിക്ക്

  • @bobbykurian005
    @bobbykurian005 3 роки тому

    Itrem bhangiyayi kandathu ippazha

  • @subaidamajeed4083
    @subaidamajeed4083 3 роки тому

    Teacher very good💛✋👍

  • @umak6810
    @umak6810 3 роки тому

    Along with cooking recipes also giving values of sharing...thankyou teacher

  • @elsiej8114
    @elsiej8114 3 роки тому +4

    Hi Teacher, if we are making from soaked raw rice how many cups we have to soak to yield 3 vattayappams?

  • @sujathavijayan186
    @sujathavijayan186 3 роки тому +3

    എനിക്കും വട്ടയപ്പം ഒരു പാട് ഓർമ്മകൾ ഉള്ള പലഹാരം ആണ് ടീച്ചർ പറഞ്ഞപ്പോൾ ഓർമ്മകൾ മനസ്സിലൂടെ കടന്നു പോയി

  • @lissyricha106
    @lissyricha106 3 роки тому +3

    Saree super

  • @sambansnair1593
    @sambansnair1593 3 роки тому

    Thanks a lot teacher😘😘

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 роки тому

    നമസ്തേ ടീച്ചർ...

  • @sudharaj4484
    @sudharaj4484 3 роки тому +1

    Detailed ay paranju tharunna
    Madam orupadu nanni

  • @Raju-fk3vm
    @Raju-fk3vm 3 роки тому +1

    Good morning teacher
    We always remember our old days we also used to cook kinnathappam with toddy and sharkkara no sugar that was golden days.
    Thank you .

  • @sitaswaroop414
    @sitaswaroop414 3 роки тому

    Namaskaram teacher,Thankyou

  • @sreelekhasnair5905
    @sreelekhasnair5905 3 роки тому

    Yeast ഇല്ലാത്ത methods കാണിക്കുമോ

  • @geethakumari.v6572
    @geethakumari.v6572 3 роки тому

    Super sweet Teacher

  • @neenafernandez6571
    @neenafernandez6571 3 роки тому +1

    Teacher, you are too good. You sound like my mother.

  • @aleyammamathew642
    @aleyammamathew642 3 роки тому +2

    Vattayappam looks very good. Thank you Teacher. Too much love from USA. Goodnight from here 🙏🙏

  • @annejacob7397
    @annejacob7397 3 роки тому

    Sure.I remember my young ages.my mother made appam with kallu .it is so so tasty.

  • @meenumalu511
    @meenumalu511 3 роки тому +1

    My favorite appam

  • @susammajohn2655
    @susammajohn2655 3 роки тому

    Teacher do you have any idea what is the scientific reason for using kappi instead cooked rice can we use

  • @vasanthakumari7025
    @vasanthakumari7025 3 роки тому

    👍🏼🙏 super Suma Teacher

  • @sosammaabraham5064
    @sosammaabraham5064 3 роки тому +3

    old memories , teacher . thanks

  • @aparnashekhar543
    @aparnashekhar543 3 роки тому

    Aunty yenthayalum pazhaya pole saree de munthani nallapole clip cheyithathine 😍🙏🏻. Yenikke valiya yishtama saree udukkan, pakshe pala karanagal karanam udukkan pattunilla😭. Yipol njan Aunty de saree uduppe kande aswasikkukaya 👍.

  • @roygthomasthomas686
    @roygthomasthomas686 3 роки тому +1

    Where did you buy this appachembu?

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 роки тому

    വട്ടയപ്പം recipe & അവതരണം super
    Old is gold എന്നല്ലേ പറയുന്നത്‌
    ഞങ്ങളേയും ടീച്ചർ പഴയകാല ഓർമ്മകളിലേക്കു കൊണ്ടുപോയി 🙏🙏💐

  • @bindukanjiravilaraghavan9363
    @bindukanjiravilaraghavan9363 3 роки тому

    orupadu ishtam teacher....kuttikkalathe ormmakalkkum ruchikalkkum innum cheruppam...

  • @santhakumarythankappan7251
    @santhakumarythankappan7251 3 роки тому

  • @beenaraman367
    @beenaraman367 3 роки тому

    നല്ല അമ്മ

  • @shajikrishnan5594
    @shajikrishnan5594 3 роки тому

    Hi teacher your preparation style was excellent👍

  • @mathewjoseph7216
    @mathewjoseph7216 3 роки тому +1

    Teacher amme palakkarude favourite kallappam cheythu kanikkamo

  • @sreecooks5018
    @sreecooks5018 3 роки тому

    Vattayappam thengayum panchasarayum vechanu undakkaru..vattayappam & kinnathappam are two different things

  • @sujathaalath5989
    @sujathaalath5989 3 роки тому

    Teacher I made it today and turned out perfect. Thank u for this easy method

  • @mayarajasekharan7774
    @mayarajasekharan7774 3 роки тому

    നന്നായിട്ടുണ്ട് ടീച്ചർ

  • @aneeshgbanerjee
    @aneeshgbanerjee 3 роки тому

    5:08 Urakkatthil ninnu vilichunartthi, bhakshanam koduttha sesham, adi krooramaaya kolapaathakam!

  • @VijayKumar-mt5to
    @VijayKumar-mt5to 3 роки тому

    Thank you teacher for giving with full detailed preparation

  • @vijiadwaithadharv9879
    @vijiadwaithadharv9879 3 роки тому +3

    Teacher amme... Happy to see you in this morning with a sweet recipe...

  • @susanmathews7445
    @susanmathews7445 3 роки тому +1

    Viewership and comments has increased...
    So happy for that...
    Thank you mam for all the traditional recipes and your memories attached to them.

  • @rugminirk9886
    @rugminirk9886 3 роки тому

    Super teacher

  • @sapnanandkumar2527
    @sapnanandkumar2527 3 роки тому

    So beautifully explained ma'am...

  • @sumanroy9347
    @sumanroy9347 3 роки тому

    You look so pretty in this saree🥰🥰❤❤👍🙏,learning new malayalam words from your great recipes 👍👍🙏

  • @jayasreeramachandran8477
    @jayasreeramachandran8477 3 роки тому +1

    Love youuuuuuuuuuu😋😋😘😘

  • @beenakumari426
    @beenakumari426 3 роки тому

    Enthu nalla dress ethara select cheyunne 🙏🙏🙏

  • @rachelphilip8919
    @rachelphilip8919 3 роки тому

    Thanks...brings back wonderful chilhood memories. Thanks a lot once again. ❤

  • @sisupalanpanicker433
    @sisupalanpanicker433 3 роки тому

    Super Suma teacher

  • @vmabraham2484
    @vmabraham2484 3 роки тому

    Thanks teacharamma

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 роки тому

    നന്ദി ടീച്ചർ