മൂന്നാല് ദിവസം മുന്നേ മണികണ്ഠൻ പട്ടാമ്പി (സത്യശീലൻ ) FB യിൽ സുഹൃത് ശശിയെ പാമ്പ് കടിച്ചതിനെ കുറിച്ചു എഴുതിയിരുന്നു .ഇപ്പോഴാണ് അതിന്റെ സാഹചര്യം മനസ്സിലായത് 😁👍🏻👍🏻
കുറച്ചു കുറച്ച് ആയി എപ്പിസോഡ് കട്ട് ചെയ്ത ഭാഗം കണ്ടു ഇപ്പോൾ കാണുമ്പോൾ ഒരു രസവുമില്ല മറിമായത്തിന്റെ രസം കളഞ്ഞു ഇതിലും ഭേദം പ്രോഗ്രാം കാണാതെ ഇരിക്കുന്നതാണ് 🤦🏻♂️🤦🏼♂️🤦🏻♂️ കട്ട് ചെയ്ത് കട്ട് ചെയ്ത് ഇടുന്നതുകൊണ്ട് പ്രോഗ്രാം ഡിസ്‌ലൈക്ക് അടിക്കുന്നു 🥴🥴🥴
കോയക്കയുടെ അഭിനയം വേറെ ലെവൽ👍👍😂😂
ഒരു സെക്കന്റ് പാർട്ട് വേണം' ഇത് പൂർണ്ണമായില്ല.
ഞാൻ മറിമായം ഇഷ്ടപെടുന്ന ഒരു പ്രേക്ഷകൻ ആണ്. മനോരമ മാക്സ് യിൽ പോയി കാണാൻ സൗകര്യം ഇല്ല. യൂട്യൂബിൽ കറക്റ്റ് ടൈമിൽ എപ്പിസോഡ് അപ്‌ലോഡ് ചെയുക. അതാണ് നല്ലത്.
Same Decision
😂😂
ഒന്നോ രണ്ടോ ദിവസം വൈകിയാലും അപ്‌ലോഡ് ചെയ്യുമല്ലോ അപ്പോൾ കാണാം അല്ലാതെ ഈ കമെന്റ്സ് ഒന്നും ചാനൽ അപ്‌ലോഡ് മുതലാളി കാണില്ല
കോയാക്കാ ഇങ്ങള് പൊളി ആണ് 👌❤👌❤👌❤
മറിമായത്തിലെ മെഗാസ്റ്റാർ 😂കോയാക്ക ya😂
കോയാക്ക : എന്താപ്പോ അനക്ക് തോന്നുന്നത് സത്യ...?
സത്ത്യശീലൻ : എന്താപ്പോ പാമ്പ് കടിച്ചാ തോന്നാ കാക്ക അയന്നെ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😄😄😆😆
🤣ഒരുപാട് ചിരിച്ചു ആ ഡയലോഗ്
🤣🤣🤣🤣🤣🤣
ഇന്നേ ഇതുവരെ കടിച്ചിട്ടില്ല 😂😂കോയാക്ക 😂😂
ഈ പഹായന്മാരെ അഭിനയം ഒരു രക്ഷയുമില്ല😀😀😀
0
P
ഇതിന്റെ 2പാർട്ട് വേണം.. ബാക്കി ഉള്ളവരെ കൂടി ചേർത്ത് നല്ലൊരു എപ്പിസോഡ് കൂടി 👍👍👍
00p
അതിൽ ഉണ്ടല്ലോ തുടരും എന്ന്
@@jobydavid4214 sksksksksksks inn
Athil parayunnud..malare thudarumennu..
ua-cam.com/video/QAgpIFYTxeU/v-deo.html🙏..
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നു എല്ലാവരും....... മറിമായം ഇഷ്ടം ❤❤❤❤❤❤ ഉണ്ണി ഏട്ടൻ ❤❤❤❤👌👌❤❤
Hi മോളു
@@7.2m48 ഹായ്...
@@krishnaammutty1094 Hi എവിട സ്ഥലം?
@@7.2m48 pkd
@@krishnaammutty1094 എന്ത് ചെയ്യുന്നു?
2024 ill kannunavar undo🤔🤔
Koya fans 😜👍
കോയാ ഫാൻസ്😂
ഹോ അവസാനം പുതിയ episode വന്നു. വല്ലാത്ത കാത്തിരിപ്പാണ് ഇത്...
കാഞ്ചന പോലും ഇത് പോലെ കാത്തിരുന്നിട്ടുണ്ടാവില്ല....
Ohhhhhh😭😭
അതെ
സത്യനെ കുളിപ്പിക്കുന്ന കാര്യം പറഞ്ഞപ്പോൾ, വേണമെങ്കിൽ ഇപ്പോൾതന്നെ കുളിപ്പിക്കാം എന്നാ പിന്നെ മയ്യത്ത് കുളിപ്പിക്കണ്ടല്ലോ എന്നുകൂടി കോയാക്ക പറഞ്ഞിരുന്നെങ്കിൽ പൊളിച്ചേനെ 😁🤣
മൂഴുവനായും ഡെലിവറി കഴിഞ്ഞോ ഹോ സമാധാനമായി എന്റെ മനോരമേ 🙏🏻🙏🏻🙏🏻🤣🤣🤣
D
Gķ
ഒരു മായവും ഇല്ലാത്ത മറിമായം. ഇതിലെ അഭിനേതാക്കൾ എല്ലാം സിനിമയെ വെല്ലുന്ന അഭിനയമാണ്. പ്രത്യേകിച്ച് കോയാക്കയുടെ 👌👍
പാമ്പിനെ പേടിയുള്ളവർ ലൈക് അടിക്കൂ..😁
കോയ fans Come On 🔥🔥❤️❤️
Ha angane vannallo vanamala😍😍😍 but njan eee episode tvyil kandatha.... Kurachu nal munpanu marimayam kanan thudangith( phonil) pinne parayandallo adict ayi.. Inganoru parupadi pandu thotte indennariyamelm kanillarunnu.. Enthe ethokke miss cheithenna ippo orkkunne...
Angane njan kanan thudangith il pinne upload cheyyunna adyathe episode anu ith.... ennitm ithinodakam thanne 70 olam episode kandu theerthu😍😍😍😍😍
Serikkm ithile kalaakaar ellam ethra talented anu... Ellarum jeevikayanu😍👌👌👌👏🏻👏🏻💖🙏🏻
Innale koodi nammade seethalan chullanay, mandune propose( 398) okke cheyyunne episode kandu.. Pinne anu ariyunne kalyanaya mol vare indenn...😍 Ippolm enthu chullanayirikkunnu😍.. Ethu vesom sooper ayi cheyyukem cheyyum... Serikkm ellarum sooperooo super 👏🏻👍
സ്വന്തം dio ഉണ്ടായിട്ടും ഹോസ്പിറ്റലിൽ പോകാൻ വേറെ വണ്ടി വിളിച്ച സത്യശീലൻ 🔥🔥🔥🔥
2 ചെറിയ മക്കൾ ആണ് 😁😂 കാക്കണേ rabbe 😂
അഖിലേഷേട്ടൻ 🔥🔥🔥
Athe akhileshettanaan.
ninghal aaara... ye ye ye ???
Ara akhilesh🤔
Name of unni in Operation java movie
@@niyaska2421 ആഹാ നമ്മടെ ഉണ്ണീ യാണോ ഈ അഖിലേഷേട്ടൻ ? 😅സത്യം പറഞ്ഞാ ഈ പരുപാടി എന്നും Phon ൽ കാണുന്നുണ്ടെങ്കിലും😌 ഇവരുടെ മിക്കവരുടെം പേരറിയില്ലാട്ടൊ😆
@@lavanya4277 operation java movie kandittundo?
ഇതുവരെ ആയപ്പോഴേക്കും ഡയറക്ടറും പ്രൊഡ്യൂസർ കൂടി അടിപിടി ആയിക്കാണും. ബാക്കി കഥ വിട്ട് പോയി😂😂😂😂😂😀😀😀😀😁😁😁
😂😂
അന്റെ സമാധാനം ഞാൻ കാണിച്ചുതരാമെടാ 🤣🤣🤣🤣🤣
തീർത്തും നിരാശപ്പെടുത്തിയ എപ്പിസോഡ്.
Yes
Correct
Koyakkaa 😀😀😍
കോയ പൊളിച്ചു 🤣🤣🤣
Niya
പാമ്പ് കടിച്ചതല്ല കൊയകന്റെ കുട തട്ടി മുറിവ് പറ്റിയതാണ്
സത്യശീലന്റെ രൂപവും അഭിനയവും ...
ഒരു രക്ഷയും ഇല്ല... 🥰🥰🥰
Sathiyasheelan look 😁
Sathyan : Ivan vandi odikanda ivan kallu kudichitind
Pyari : saramilla nammale pambum kadichittindallo.. 😛
Nice reply 🤣
എല്ലാ കഥാപാത്രങ്ങളും ഒന്നിനോടൊന്നു mecham👏
Nigal onn mindathirikk thalamanda njn thach polikum.... 😂😂😂
5:27 കുട നുത്തിട്ട് അത് കളഞ്ഞോണ്ട് കോയാക്കയുടെ ജനലിക്ക് ഉള്ള കേറ്റം 😄🤣🤣
പൊളി 🤣🤣🤣🤣🤣🤣🤣🤣
Ee koya chirippicch kollum😂😃😄❤
മൂന്നാല് ദിവസം മുന്നേ മണികണ്ഠൻ പട്ടാമ്പി (സത്യശീലൻ ) FB യിൽ സുഹൃത് ശശിയെ പാമ്പ് കടിച്ചതിനെ കുറിച്ചു എഴുതിയിരുന്നു .ഇപ്പോഴാണ് അതിന്റെ സാഹചര്യം മനസ്സിലായത് 😁👍🏻👍🏻
Part 2 വേണമെന്നുള്ളവർ ലൈക് അടി
സ്കൂട്ടർ ഇരുന്നിട്ടാണ് ലോറി വരുത്തിയത് മോശം
മന്മഥൻ : കടിച്ച പാമ്പിനെ വിളിച്ചുവരുത്തും പ്യാരി : അയാളെ ഇങ്ങോട്ടു വിളിച്ചു വരുത്താൻ പറ്റുവോ ...😆😆🤣🤣😂
Kurutham ketta thantha😂😂
മുറിമായം അവസാനമായി മറിമായമായി😂
ഉണ്ണി 😄😄
Murimayam.munpu vare full epidode nu wait cheythu irikumaarnnu.ipo chakkapazham kandu.ini full episode idana vare njan chakkapazham kandolaam.
മനോരമ max ഡൗൺലോഡ് ചെയ്യില്ല ഇത് സത്യം സത്യം സത്യം. Full വന്നാൽ കാണും.. അത്ര തന്നെ... ok
അത് മതി . അങ്ങിനെയേ ചെയ്യാവൂ , ചെയ്യൂ .... 😂
പണ്ട് ക്യാമറാ ആയിരുന്നു..ഇപ്പൊ എല്ലാരുടെയും മൈക്ക് കാണാം
ഇതിന്റെ climax... ൽ പ്രത്യേകിച്ച് ട്വിസ്റ്റ് ഒന്നുമില്ല...2nd part വേണം
ഈ വീഡിയോ കാണുമ്പോൾ പാമ്പ് കടിക്കും എന്ന് കരുതി കാലുയർത്തി വെച്ചവർ ഉണ്ടോ എന്നെപ്പോലെ🤭😉
ഞങ്ങൾക്കൊന്നും പേടി ഇല്ലാ
👍🏽
Kalu ketti koya 😆😆😆😆😆😆
ഇജ്ജ് പോവേ.... എല്ലാം ഇക്ക് മനസ്സിലായി 😂😂😂😂😂
ഇങ്ങക്ക് പറ്റൂങ്കിൽ ഒന്നുകിൽ crct സമയത്ത് അപ്‌ലോഡ് ചെയ്യ allanekil ഇ ഭാഗങ്ങൾ ആക്കി ഇടുന്നെ നിർത്ത
Secondpart
Full കോമഡി,
പ്യാരി 😃😃
സത്യൻ 😂😂
കോയാക്ക 🤣🤣
ഉണ്ണി 😜😜
മുറിമായത്തിന് ഡിസ്‌ലൈക് കൂട്ടുക അപ്പോൾ ഫുൾ അപ്‌ലോഡ് ചെയ്തോളും 😎
Unni 😂😂😂😂😂
Unniyaa vilichite ntha kariym 😄😄😄
😲😲എന്താ മനോരമ അറിയാതെഇട്ടതാണോ ഇത് ?
അതെ ഇത് കുറെ ആയി
Le manorama: oru kayyabaddham please naattikkarudh...
ua-cam.com/video/QAgpIFYTxeU/v-deo.html🙏...
@@shilpasandeep7384 സപ്പോർട്ട് ചെയ്യാൻ ആണോ ഉദ്ദേശിച്ചത്?
കുറെ ദിവസം ആയി കാത്തിരിക്കുന്നു വന്നപ്പോൾ പകുതി ഒള്ളു 🥴
Tv യിൽ വന്നപ്പോഴും ഇത്രയെ ഉള്ളു ബാക്കി അടുത്തയാഴ്ച എന്ന് എഴുതി കാണിച്ചു
നിങ്ങൾ manorama max ൽ ഇട്ടോ അത് promo മാത്രം കാണിച്ച പോരെ... ഇതിപ്പോ murimayam കണ്ടിട്ട് ഇത് കാണാൻ ഒരു രസവും illa
മറിമായം ഫാൻസ് കമോൺ ❤️
Niyas backar 👍🏼
കോയക്ക ബല്ലാത്ത ജാതി 🤣🤣🤣🤣
ഉണ്ണി ഫാൻസ് അസോസിയേഷൻ അബൂദാബി🔥
പാമ്പ് കടിക്കുമ്പോൾ വേണ്ട first aid പഠിപ്പിച്ചു തന്നു, informative also👌
Good Episode Sir ❤❤❤❤❤❤
IVAD KIDILAM THANNAAA😍
റബ്ബിൽ ആലമിനായ തമ്പുരാനെ😄😄😄 കോയ 😄😄😄😄😄
kidilan episode
Manorama uploder de kai thatti poyatha
Koya fans like here ❤️🔥
Sathyettan poyrunakil e kadikitturina😘😘😘
current billu kooduthaalanu ;;;purethekku vekkam;;hahahaaa
Ningade thala manda thachu polikkum 😂
😂koyaka.góod
എല്ലാ episode യില്‍ ഈ വീട് കാണുന്നു.. 😁 വീടിന് എത്ര ആണ് വാടക 😉😉😁😁😁
അയാളെ ഭാഗ്യം അങ്ങനെ കുറെ ഭാഗ്യവാന്മാർ ഉണ്ട്
കുറച്ചു കുറച്ച് ആയി എപ്പിസോഡ് കട്ട് ചെയ്ത ഭാഗം കണ്ടു
ഇപ്പോൾ കാണുമ്പോൾ ഒരു രസവുമില്ല
മറിമായത്തിന്റെ
രസം കളഞ്ഞു
ഇതിലും ഭേദം പ്രോഗ്രാം
കാണാതെ ഇരിക്കുന്നതാണ്
🤦🏻♂️🤦🏼♂️🤦🏻♂️
കട്ട് ചെയ്ത് കട്ട് ചെയ്ത് ഇടുന്നതുകൊണ്ട് പ്രോഗ്രാം ഡിസ്‌ലൈക്ക് അടിക്കുന്നു
🥴🥴🥴
koyakka love you. umma.1000000
Enikyu vayakara eshitta marimayam njan oru episodes thannee 10 tyms kannum👌👌 soo plz new episodes uptodate ayi edanee
Njanum orupaad thavana kaanum
വീട് എന്തായാലും pwoliyanu.
എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല==ഇത്റക്ക് അധ൦പതീച്ചില്ല ന്നമ്മുടെ ന്നാട്= കുറച്ച് ലോജിക്ക് വേണ൦
Koyakka poli 😀😀😆
ആ പേപ്പർ മാറ്റി സത്യൻ വന്ന വണ്ടിയിൽ തന്നെ കൊണ്ടുപോകാമായിരുന്നു
Angine anel pyaride vandyil kondu poyalum mathili.
മന്മഥൻ😂😂
Second part eppozha idunne
2nd part venam
മ്യൂസിക് കുറച്ചു കൂടുതൽ ആണ് ബാക്കി ok👍
പ്യാരി... വല്ല ബ്ലഡ് കൊടുക്കാൻ ആവശ്യം വന്നാൽ കോയക്ക ആവിശ്യം വരും😅
11:32😂😂
*ഇക്കാക്ക മുണ്ട് വലത്തോട്ട് ആണല്ലോ ഉടുത്തിരിക്കുന്നത്..😅*
മറിമായം ടീം 👍👍👍അഭിനന്ദനങ്ങൾ
483 evide
Pyari 😄
Super
വീട് വിട്ട് ഒരു കളിയും ഇല്ല 😂😂👍👍👍സൂപ്പർ
എന്താ ഇപ്പൊ ഇത് കണ്ട ഭാഗങ്ങൾഒക്കെ ഒന്ന് യോജിപ്പിച്ചു വിട്ടു എന്നൊള്ളു 😐
കാശുണ്ടാക്കാൻ മാമ്മൻ മാപ്പിള ഉപദേശിച്ചിട്ടുണ്ട്
മുറി ഭാഗം ഒന്നും ഞാൻ കാണാറില്ല 😄
Ippo njanum kanarilla full ittal kandolam 😀
Full undalo
Comment vayich kondirikkunavar ente channelil kayareet povamo ❤❤
Illa
@@nithinmohan175 😊
കേറി ഇറങ്ങി...
@@shanumoviesvlogs ☺
എന്റെ പൊന്നു കോയ,,,, ഇനി ചിരിക്കാൻ വയ്യ പഹയാ
Eppavarumbolekyum..poojyam..anvum😂😂😂😂😂😂
വേഗം അടുത്ത എപ്പിസോഡ് അപ്ലോഡ് ചെയ്യണം
Unni rocks
മുറി. മായം 😅
Realism is the hallmark of your serial and this episode is no exception. I look forward to each.
One funny episode 😂😂😂