Episode 528 | Marimayam | Have you heard about 'pattikal king'...? Here is that fellow..!!.

Поділитися
Вставка
  • Опубліковано 28 січ 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The biggest dream a being is having a home....what happens if he even gets cheated in that...?
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 702

  • @bachuforever1419
    @bachuforever1419 2 роки тому +661

    ശരിക്കും സംസ്ഥാന അവാർഡ് കൊടുക്കേണ്ടത് ഇവർക്കാണ്....
    അല്ലാതെ അവിഹിതം നിറഞ്ഞ കണ്ണീർ സീരിയലുകൾക്ക് അല്ല....

    • @jobygeorge2526
      @jobygeorge2526 2 роки тому +15

      ഇവർക്ക് എല്ലാവർഷവും അവാർഡ് കിട്ടാറുണ്ട്

    • @akmanilkumarm4595
      @akmanilkumarm4595 2 роки тому +17

      വളരെ ശരിയാണ്. യാതൊരു അശ്ലീലവുമില്ലാതെ സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിക്കുന്ന കലാകാരൻമാരും, അണിയറ പ്രവർത്തകരും.

    • @meenasubash2294
      @meenasubash2294 2 роки тому +6

      Adipoli 👌👌 ee kanaku allaavarum ariyanam 👌👌👌❤️❤️😁😁😁😁😁😁🙏

    • @muhmmedhh5264
      @muhmmedhh5264 2 роки тому +3

      അത് 100% carrect

    • @rajithabalakrishnan1891
      @rajithabalakrishnan1891 2 роки тому

      @@muhmmedhh5264.

  • @sreenitcr810
    @sreenitcr810 2 роки тому +135

    ഇതുപോലെ ഒരു പരമ രസികൻ പരിപാടി വേറെയുണ്ടോ? മലയാളത്തിൽ, 'നീണാൾ വാഴട്ടെ ' വേറെ ആരും വേണ്ട ഇവർ മതി എന്നും. ഒന്നിനുയൊന്നുമെച്ചം അതാണ് വെന്നിക്കോടി 🌹❤️🙏👑

  • @sasikumar.k9714
    @sasikumar.k9714 2 роки тому +800

    പ്യാരി ഒരുപാട് ഒരുപാട് നന്നാവുന്നുണ്ട് പിടിച്ചാൽ കിട്ടില്ല ഇനി ഉയരങ്ങളിലേക്ക് എത്തും 👍 ❤ 🥰

  • @basheerbashee4892
    @basheerbashee4892 2 роки тому +357

    പ്യാരി അണ്ണാ നിങ്ങളുടെ ബംഗ്ലളാ ഭാഷ ഒരു രക്ഷയില്ല പൊളിച്ചു 👌🤩🤣🤣🤣

  • @sai-vt3tp
    @sai-vt3tp 2 роки тому +351

    പ്യാരി ലാലിൻറെ ഹിന്ദി സൂപ്പർ,😀😀😀

  • @majeedkk8485
    @majeedkk8485 2 роки тому +316

    സത്യം പറയാലോ, മറിമായത്തിൽ ഇപ്പോൾ ഉള്ള എല്ലാ വരും സൂപ്പർ, അവർക്ക് കിട്ടുന്ന കഥാപത്രങ്ങൾ നന്നായി അഭിനയിച്ചു കഴിവ് തെളിയിക്കുന്നു, അഭിനന്ദനങ്ങൾ 👍❤

  • @Shiza581Vlog
    @Shiza581Vlog 2 роки тому +358

    എത്ര ഭാഗം വന്നാലും കണ്ടു മതി വരാത്ത ഒറ്റ ടീം മറിമായ൦ എല്ലാവരും മെഗാസ്റ്റാ൪സ്👍👍✌

  • @manojkrishna4739
    @manojkrishna4739 2 роки тому +571

    പ്യാരി ചേട്ടാ ഇങ്ങള് മുത്താണ് 😘❤. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ✨️

  • @aruns1475
    @aruns1475 2 роки тому +39

    ആ പ്യാരി ടെ മുടി ടെ കളർ ഒക്കെ കറക്റ്റ് ബംഗാളി ടെ പോലെ ഉണ്ട്, പിന്നെ സുമേഷ് ഏട്ടന്റെ നിക്കർ കാണിച്ചുള്ള ആ ഒരു നിൽപ്പ് ഒരു രക്ഷയും ഇല്ല, സൂപ്പർ എപ്പിസോഡ്..

  • @sajikumar8068
    @sajikumar8068 2 роки тому +104

    സുമേഷ് ചേട്ടന്റെ നിക്കർ കാണിച്ചുള്ള നിൽപ്പ് അടിപൊളി ,

  • @kva7973
    @kva7973 2 роки тому +9

    പ്യാരിയുടെ മുമ്പിൽ ശെരിക്കും ബംഗാളി വരെ തോറ്റു പോകും 😄

  • @vijayakumarp8332
    @vijayakumarp8332 2 роки тому +466

    ഈ എപ്പിസോഡ് പ്യാരിയുടെ ബംഗാളി കൊണ്ട് പോയി...!😄🤣😂

  • @sahusahu6273
    @sahusahu6273 2 роки тому +47

    മറിമായത്തെ വെല്ലാൻ ഈ ഭൂമി മലയാളത്തിൽ മറ്റൊരു പ്രോഗ്രാമും ഇല്ല 👍👍👍👍👍👍

  • @vishnupillai9407
    @vishnupillai9407 2 роки тому +270

    സത്യശീലൻ വളരെ നാച്ചുറൽ ആയി അഭിനയിക്കാൻ കഴിവുള്ള നടനാണ്.

  • @Ayishashazminvlog
    @Ayishashazminvlog 2 роки тому +21

    ഏത് റോളും പ്യാരി കലക്കും മുത്താണ് പ്യാരി🥰🥰🥰🥰

  • @akbarnavas916
    @akbarnavas916 2 роки тому +23

    ഈ എപ്പിസോഡ് മൊത്തം പ്യാരി കൊണ്ടുപോയി 😍😍
    പ്യാരി ഇഷ്ടം ❤️

  • @harli8031
    @harli8031 2 роки тому +51

    നാൻ സത്യ സന്ത ആത്മി നാൻ പറ്റിക്കില്ല.. പ്യാരി ലാൽ സൂപ്പർ 😄😄😄👌🏼👌🏼👌🏼

  • @manojkumarkylm
    @manojkumarkylm 2 роки тому +38

    മറിമായം ടീം നിങ്ങൾ എല്ലാവരും പോളിയാണ്... വാക്കുകൾകൊണ്ട് അത് പറയാൻ പറ്റില്ല... എല്ലാവര്ക്കും ഇനിയും ഉയരാൻ കഴിയട്ടെ 😍😍😍🙏

  • @cellcitybypass4092
    @cellcitybypass4092 2 роки тому +40

    ബാബു നമ്പൂതിരിക്ക് ഒരു വലിയ ഭീഷണിയായിരിക്കും പ്യാരി ബംഗാളി 😍

  • @vibinkrishna6897
    @vibinkrishna6897 Рік тому +6

    പ്യാരി നൈസ് ആണ്.. പ്യാരി ഭായ് 😁

  • @shafeeqkaithakkal1485
    @shafeeqkaithakkal1485 2 роки тому +16

    പ്യറിയെ ഞാൻ ചിരിച്ച് ചിരിച്ച് കൊല്ലും 😂🤣🤣🤣🤣😭

  • @kjsamuel3315
    @kjsamuel3315 Рік тому +5

    പ്യാരി നല്ല സുപ്പർ

  • @rajrihan2136
    @rajrihan2136 2 роки тому +50

    എല്ലാവരും എപ്പഴേക്കും പോലെ തകർത്തു *എന്നാലും പ്യാരി ഈ എപ്പിസോഡ് ഹീറോ* 🥰🥰❤❤❤

  • @q4works941
    @q4works941 Рік тому +5

    ഇതുപോലെ ഒരു സൈറ്റ് എനിക്കും ഉണ്ടായിന്ന് .ഗൾഫ് കാർന്റെ അതെ പോലോത്തെ ഒരാളും .ബട്ട്‌ നമ്മ പറ്റിച്ചിട്ടില്ല

  • @latheefpp9652
    @latheefpp9652 2 роки тому +10

    പ്യാരി മുത്ത് മുടിഞ്ഞ ബംഗാളി 💟❤️

  • @abrahamtm7848
    @abrahamtm7848 2 роки тому +18

    പ്യാരി പൊളിച്ചു 👌👌👌👌

  • @CHELSEABOY7
    @CHELSEABOY7 2 роки тому +145

    ഈ എപ്പിസോഡ് പ്യാരി ബംഗാളി ആയി വന്നു കൊണ്ട് പോയി.. 🔥 😍

  • @Dreams-sw6ui
    @Dreams-sw6ui Рік тому +14

    മറിമായം ടീം 👌👌👌👌👌👌👌👌👌
    ഒരു സങ്കടം ഇവർക്ക് സിനിമയിൽ നല്ല റോൾ കിട്ടാത്തതിൽ

  • @irfanss2210
    @irfanss2210 2 роки тому +46

    പ്യാരി പൊളിച്ചു 👍😂🤩😍.... സൂപ്പർ

  • @bushrabushra9484
    @bushrabushra9484 2 роки тому +77

    പ്യാരിന്റെ ഹിന്ദി 👌😂 ബംഗാളി മാറി നികും

  • @akshay6541
    @akshay6541 2 роки тому +11

    Polinjj thaleelk veezhum pandaaram..pyari uyir😂😂😂😂😂😂😂😂

  • @rashimon8124
    @rashimon8124 2 роки тому +62

    ഇത് പ്യാരി കൊണ്ട് പോയി😂😂 പൈസ ഇല്ല, ഖാന ഇല്ല പണി പണി പണ്ടാരം😂😂😂

  • @jmathew3942
    @jmathew3942 2 роки тому +4

    Pyari chippichu kolluvallo. Wow, entoru natural acting

  • @sahusahu6273
    @sahusahu6273 2 роки тому +33

    ഈ എപ്പിസോഡ് പ്യാരി കൊണ്ടുപോയി ❤❤❤❤❤❤❤❤

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 9 місяців тому +4

    എങ്ങനെയാണ് ഇത്ര കാലം ഇവർ ഒരുപോലെ ഈഗോ ഇല്ലാതെ പിടിച്ചുനിൽക്കുന്നത് 👍👍👍

  • @ra_mi3375
    @ra_mi3375 2 роки тому +180

    ലെ പ്യാരി : ചാകും പണ്ടാറം 🤣🤣
    സുമേഷേട്ടൻ : കഷ്ടപ്പാട് കാണുന്നുണ്ടോ 😅

  • @akjworldcreation1095
    @akjworldcreation1095 2 роки тому +48

    പ്യാരി യുടെ ഹിന്ദി 👌കോമഡി 😂

  • @muhammedazeez6664
    @muhammedazeez6664 2 роки тому +5

    പ്യാരി സൂപ്പർ

  • @nishanthviru5360
    @nishanthviru5360 2 роки тому +17

    ഡയലോഗിന്റെ ഇടയ്ക്കുള്ള Bgm ഒരു രക്ഷയും ഇല്ല 😂😜😇

  • @noushadaleema.5501
    @noushadaleema.5501 2 роки тому +4

    നാട്ടിൽ ഇതുപോലെ കുറെ പണിക്കാരും കോൺടാക്ടർമാരും ഉണ്ട് ഇതുപോലെ. എന്നാൽ നല്ലവരും ഉണ്ട് 👍🏻ഒരു കണ്ണീചോര ഇല്ലാത്ത വർഗ്ഗങ്ങൾ. 2 ദിവസത്തെ പണി ഒരാഴ്ച എടുക്കും.3നേരം കഴിക്കാനും കൊടുക്കണം ഒരു സഹകരണം ഇല്ലാത്ത ടീം . പാവപ്പെട്ടവൻ ഗൾഫിൽ നിന്ന് കഷ്ട്ടപെട്ട് ഉണ്ടാക്കുന്ന പൈസയാകും അവരുടെ വിചാരം അവർ ഗൾഫ് അല്ലേ നല്ല പൈസ ഉണ്ടാകും നാട്ടിൽ ഏറെക്കുറെ പണിക്കാരുടെ മനോഭാവം ഇതാണ്. എപ്പിസോഡ് 💯💯👍🏻

  • @achuachoos3876
    @achuachoos3876 Рік тому +6

    പ്യാരി 🤣🤣

  • @anzalbinali9390
    @anzalbinali9390 Рік тому +4

    പ്യാരി 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @Sunil-oy1ft
    @Sunil-oy1ft 2 роки тому +12

    പ്യാരി അഭിനയം കിടുക്കി കലക്കി തിമർത്തു

  • @Toonsandcoffee
    @Toonsandcoffee 2 роки тому +55

    വല്ലാത്ത ഒരു ടീം തന്നെ
    അല്ലേ .... ❤️❤️

  • @sarathc2352
    @sarathc2352 2 роки тому +60

    Pyaari ഭയ്യ😍😆😆

  • @yaseenmubarak4442
    @yaseenmubarak4442 2 роки тому +14

    ഇത്ര നാളായിട്ടും ബെറുപ്പിക്കാത്ത ഒരു പ്രോഗ്രാം

  • @paruify
    @paruify 2 роки тому +4

    Moidu vannappol adyam mandu keri irunnathe rasamayi..allenkil cinema-serial-il ellam sthreekal purakil nilkkalane pathive..athu pole sathyasheelan chore thilachonne nokkan poyathe okke variety ayi..oru scene-il enkilum ingane okke kanichello..

  • @vishnupkl273
    @vishnupkl273 2 роки тому +17

    പ്യാരി സൂപ്പർ..... സിനിമയിൽ നല്ല അവസരങ്ങൾ കിട്ടട്ടെ....

  • @__love._.birds__
    @__love._.birds__ 2 роки тому +22

    മുളിക്കില്ല പണ്ടാരം 😂🤣🤣പ്യാരി പൊളിച്ചു 👍😂😂👌

  • @nwz3645
    @nwz3645 2 роки тому +6

    Marimaayam kaanaan thudanghiyittu 6 varshatholamaayi ethuvare kaanaan maduppu thonaatha oru program undenkil athu marimaayamaanu appozhum kaathirunnu kaanunna ore oru program . ❤️❤️❤️❤️❤️❤️

  • @naslanfl2807
    @naslanfl2807 2 роки тому +19

    Koya's ലാസ്റ്റ് expresion...👍👍

  • @nithishnarayanan2701
    @nithishnarayanan2701 2 роки тому +17

    ഈ ഒരു പരുപാടി മാത്രം ആണ് ഞാൻ tv യിൽ കാണാറുള്ളു മഴവിൽ മനോരമയിൽ.. ഇതിൽ അഭിനയിക്കുന്നവരെ നിലനിർത്തിയാൽ ഈ പ്രോഗ്രാം എപ്പോഴും ഓടും. ഞാൻ ഉദ്ദേശിച്ചത് ഫുൾ ക്രീവ.. നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തമാശ രൂപത്തിൽ അവതരിപ്പിക്കുന്നുണ്ട്... ഇതു പോലെ തന്നെ interesting ആയി പോകുമെന്ന് വിചാരിക്കുന്നു

    • @shemichemmi9587
      @shemichemmi9587 2 роки тому

      Me too, kanunna 2 serial lil onn Marimayam 2 Aliyans 👌🏻👍🏻

  • @nisarmuhammad733
    @nisarmuhammad733 2 роки тому +58

    പ്യാരിയുടെ ഹിന്ദി❤❤❤❤❤

    • @educationaltalk5659
      @educationaltalk5659 2 роки тому

      ua-cam.com/video/zFSa6tV7NZg/v-deo.html

    • @SamSung-yr9wy
      @SamSung-yr9wy 2 роки тому +1

      ബംഗാളികളാണ് മുഴോനും

  • @siyadmp4666
    @siyadmp4666 Рік тому +10

    പ്യാരി എജ്ജാതി 😂😂😂😂

  • @arkay8728
    @arkay8728 2 роки тому +25

    പ്യാരി തനി ബംഗാളി തന്നെ.. പൊളിച്ചു 👌

  • @beenasam879
    @beenasam879 2 роки тому +81

    Dont underestimate Bengalis.😂
    All are super.😁
    Kachara Bhaii....😀

    • @vnechu
      @vnechu 2 роки тому

      😂😂

  • @internationalnews4447
    @internationalnews4447 2 роки тому +13

    ഗോരീബ് ആദ്മി ബംഗാളി പ്യാരി കിടു 🤣🤣🤣🤣🤣🤣🤣🤣🤣

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 5 місяців тому +2

    പ്യാരി oru rekshem ഇല്ല superb 🙌🙌👏👏👏

  • @VijayraghavanChempully
    @VijayraghavanChempully Рік тому +5

    പ്യാരി സൂപ്പർ🔥

  • @SA_Home_Garden
    @SA_Home_Garden 2 роки тому +52

    HINDIWALA SUPER....😊💖👌

  • @sreekanths1817
    @sreekanths1817 2 роки тому +10

    സത്യശീലനും സ്നേഹയും സൂപ്പർ

  • @Salih_Saalu
    @Salih_Saalu 2 роки тому +26

    "നാൻ കോയ അല്ല പ്യാരി ളാള്" 🤣🤣

  • @vibinlian6436
    @vibinlian6436 2 роки тому +11

    പ്യാരി ലാൽ പൊളിച്ചു 😂😂

  • @subairkochi4199
    @subairkochi4199 2 роки тому +9

    മലയാളി കൊട്രാക്ടറെ പുറംതള്ളിയ ബംഗാളിയാണ് പുതിയ കൊട്രാക്ടർ... പ്യാരി ലാൽ.. 😂😂

  • @lijugangotri
    @lijugangotri 2 роки тому +40

    ഒരു ചുക്കും അറിയാത്ത പണി എടുക്കാൻ മടിയൻമ്മാരായ ഉടായിപ്പ് പണിക്കാരെ നന്നായി അവതരിപ്പിച്ചു, ഇത് കണ്ടപ്പോ 2003ഇൽ ഞാൻ സൈറ്റ് സൂപ്പർവൈസർ ആയ കാലം ഓർത്തുപോയി 😍എല്ലാവരും പൊളി ബംഗാളി പ്യാരി കലക്കി

  • @nisanalimohd232
    @nisanalimohd232 2 роки тому +7

    പിറകിൽ തുണി അയലത്തു ഇടുന്ന കുട്ടിനെ കണ്ടോ 😃😂🤣🙄

  • @grishasunny2184
    @grishasunny2184 2 роки тому +9

    Pyari 👌 oru rakshayum illa.super

  • @Zmza7
    @Zmza7 5 місяців тому +5

    2024ൽ കാണുന്നവരുണ്ടോ

  • @peaceout9309
    @peaceout9309 2 роки тому +7

    Last dialogue : njn payri lal 😂

  • @vinodkumarsrw
    @vinodkumarsrw 2 роки тому +9

    Pyari annan climax kond poiii🤗👌👌

  • @muneermuni7631
    @muneermuni7631 2 роки тому +5

    ന്റെ പ്യാരീ എടാ പഹയാ ചിരിച്ചു ചത്തു 😄😄😄😄

  • @neenam8196
    @neenam8196 2 роки тому +9

    Pyaaari Rockzzzzz❤️❤️❤️❤️🔥🔥🔥

  • @sreenair1107
    @sreenair1107 2 роки тому +10

    Pyari adipoly. Marimayam set adipoly. Super episode 👌

  • @integralmannur9701
    @integralmannur9701 2 роки тому +6

    അഭിനയം അല്ല ഇത്..ഇവർ ജീവിക്കുക ആണ്🔥🔥🔥🔥

  • @sajeevmuhammed7161
    @sajeevmuhammed7161 2 роки тому +7

    പ്യാരി super❤

  • @sujaphilip3632
    @sujaphilip3632 2 роки тому +8

    എല്ലാവരും ഒന്നിനൊന്നു മെച്ചം.
    നല്ല അവസരങ്ങൾ കിട്ടട്ടെ

  • @jinoobjinuvlogs4969
    @jinoobjinuvlogs4969 2 роки тому +11

    പ്യാരി പൊളിച്ചു 😜😍😍

  • @NidhiNidhu-jm3ur
    @NidhiNidhu-jm3ur 2 роки тому +15

    മണ്ഡുവിന്റെ ഫേസ് എസ്പ്രെഷൻ കാണാൻ എന്ത് രസമാണ് i like you mandu മുത്തേ👌🙌🥰

    • @avanthikaarun5654
      @avanthikaarun5654 2 роки тому

      Ethupoloro nalla paripadi vere onnum ella ellavarum suppper.....

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому

      @@avanthikaarun5654 yes 😊ഓരോ എപ്പിസോടും ഒന്നിനൊന്നു മികച്ചത് 👌

    • @user-gn2ct1hw6n
      @user-gn2ct1hw6n Місяць тому

      Enikkum othiri ishtam

  • @shemichemmi9587
    @shemichemmi9587 2 роки тому +10

    Super Eposode👍🏻👍🏻
    Pyari adipoli 😍😂

  • @Noufal6009
    @Noufal6009 2 роки тому +9

    സുഗതേട്ടനെയും🥰 പ്യാരിയെയും🥰 സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നവർ ലൈക് അടിക്കു..💪🏻
    കാരണം, ഇവരെല്ലാത്ത ബാക്കി മറിമായാം ടീം ഒക്കെ സിനിമയിൽ മുഖം കാണിച്ചു..

  • @amithanil5420
    @amithanil5420 2 роки тому +5

    paarijaathan's variety performance.... ellathilum aa kochi basha parayunn paarijathan ithil bengaliyayi pwolichu

  • @fahadfahu525
    @fahadfahu525 2 роки тому +21

    പ്യരി ആണ് ഇ എപ്പിസോഡിൽ സ്കോർ ചെയ്യ്തത് 💙🔥

  • @niyaniyas4456
    @niyaniyas4456 5 місяців тому +2

    😂😂😂പ്യാരി 😂😂😂😂👍🏻👍🏻👍🏻👍🏻 ചിരിച്ചു പണ്ടാരടങ്ങി ❤❤❤❤

  • @jamshus
    @jamshus 2 роки тому +8

    പ്യാരി വേറെ ലെവൽ 🔥😄

  • @sakeermuthu
    @sakeermuthu 2 роки тому +18

    പ്യാരി.... പൊളി 👌👌👌

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 2 роки тому +16

    മുള്ളിക്കില്ലേ പണ്ടാരം 🤣🤣

  • @trendvideos1741
    @trendvideos1741 2 роки тому +14

    ബംഗാളികൾ എല്ലാ സ്ഥലത്തും ഇങ്ങനെ തന്നെ തക്കം കിട്ടിയാൽ പാര പണിയും🤣

  • @sreekantanachuthan6446
    @sreekantanachuthan6446 2 роки тому +18

    Good team work ... Super 👌 Acting..
    Best Wishes for the MARIMAYAM team ..

  • @geethasreedharan6517
    @geethasreedharan6517 Рік тому +7

    ഞാൻ ആണെങ്കിൽ രാത്രിയിൽ മറിമായം episode കണ്ടാണ് ഉറങ്ങാറ്. ഇപ്പോൾ ഒരു അഡിക്ഷൻ ആയി എന്ന് തോനുന്നു. അവർ ഓരോരുത്തരും അവരവരുടെ റോൾ വളരെ മെച്ചം ഉള്ളതാക്കുന്നു. ഇവർക്ക് ഈ തീം ഒക്കെ എവിടുന്നു കിട്ടുന്നു എന്നത് എന്നെ അത്ഭുതപെടുത്തുന്നു

    • @Ayush-en5it
      @Ayush-en5it 10 місяців тому

      Ippozhum angane thanne aano 😀❤

  • @kareemalamkode7873
    @kareemalamkode7873 5 місяців тому +1

    പ്യാരി ശെരിക്കും ഒരു ബംഗാളി തന്നെ..😂

  • @sharafuckscks1837
    @sharafuckscks1837 2 роки тому +7

    മുത്ത്‌ ആണ് പ്യാരി 😍😍😍

  • @nikhilraja8835
    @nikhilraja8835 2 роки тому +12

    ഈ എപ്പിസോഡ് ബംഗാളി ഭയ്യാ കൊണ്ടുപോയി 👌💥🔥

  • @malukrishna4656
    @malukrishna4656 2 роки тому +39

    Super episode 👌👌👌

  • @noorjr2863
    @noorjr2863 2 роки тому +8

    എങ്ങനെ വിശ്വസിച്ഛ് വീട് പണി മറ്റുള്ളവരെ ഏല്പിക്കും 😥

    • @muhammadkunhi2404
      @muhammadkunhi2404 2 роки тому

      Orikalum kayiyilla condrectermar Avark ethryum labam kittane Noku

  • @Richie_369
    @Richie_369 2 роки тому +4

    ആ ബാക്കിൽ തുണി വിരിക്കുന്ന chick സ്ക്രിപ്റ്റിൽ ഉള്ളതാണോ 🥰

  • @kinglinegrandvlogs
    @kinglinegrandvlogs 2 роки тому +29

    Marimayam Fans come on here 😊🎈😊❤️😂👍

  • @kripalal_pilassery
    @kripalal_pilassery 2 роки тому +4

    പ്യാരി... 💥🔥🔥🔥🔥

  • @IkkaFanBoy369
    @IkkaFanBoy369 2 роки тому +5

    എന്തോ ഈ സംഭവം കാണാൻ രസമാണ്😍😍

  • @shereefarakkal8987
    @shereefarakkal8987 2 роки тому +7

    T v പരുവാടിൽ ആകെ ഞാൻ കാണുന്ന ഒരു പരുവാടി മറിമായം മാത്രം ബാക്കി എല്ലാ പരുവാടിയും ക്കച്ചറ പരുവാടിയാണ് വിർത്തികെട്ട വെറുപ്പ് പരുവാടി.....

  • @shabeerkanchiramukku4746
    @shabeerkanchiramukku4746 2 роки тому +3

    ഒന്നും പറയാൻ ഇല്ല super