ചാമ കഞ്ഞി // Chaama Kanji // Little Millet Porridge // പഴമയുടെ നവോന്മേഷം // High Stamina//

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 307

  • @grandmaschannel5526
    @grandmaschannel5526 2 роки тому +2

    Diabetis control ചെയ്യാൻ ഉത്തമമായ ചെറു ധാന്യങ്ങളാണ് റാഗി, ചാമ, തിന, ചാമയരിയുടെ വിവരം പറഞ്ഞു തന്നതിന് thanks.. Diabetis control ചെയ്യാൻ ഞാൻ ragi കഴിക്കാറുണ്ട്. ഇനിയും ചാമക്കഞ്ഞിയുടെ കാര്യം പരിഗണിക്കാം. ആരോഗ്യത്തിന് വളരെ നല്ലതാണ് '

  • @indiradevi2945
    @indiradevi2945 2 роки тому +3

    ഈ വീഡിയോ സൂപ്പർ ആയിരുന്നു👍 ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ👍

  • @sajanasaji732
    @sajanasaji732 2 роки тому +3

    സൂപ്പർ ചേച്ചി ഒത്തിരി ഇഷ്ടം ആയി. ഇത് കൊണ്ട് ദോശ ഉണ്ടാകുന്നെ കാണിക്കണം കേട്ടോ 👍👍❣️❣️❣️

  • @valsalaep262
    @valsalaep262 4 роки тому +4

    ഹായ് വിനി, ടീച്ചർ മലപ്പുറം. ഞാൻ apple jam ഉണ്ടാക്കി,ragi ഉപ്പുമാവ് ഉണ്ടാക്കി. ഒട്ടും ഒട്ടലില്ലാതെ കിട്ടി. സൂപ്പറായി ട്ടോ. ചാമ ചോറ്, കഞ്ഞി ഉണ്ടാക്കാറുണ്ട്. വിനി ഉണ്ടാക്കിയത് പോലെ ഉണ്ടാക്കണം.. ചാമ ചോറിന് മോരുകൂട്ടാൻ അല്ലെങ്കിൽ പുളിയൊഴിച്ച കൂട്ടാൻ, എന്നാലേ കഴിക്കാൻ സ്വാദ് ഉള്ളൂ. ഇതൊരു സൂപ്പർ variety തന്നെ.

  • @novel801
    @novel801 2 роки тому +3

    എന്റെ വളരെ ചെറുപ്പത്തിൽ ( LP Class ൽ പഠിക്കുന്ന കാലം )എന്റെ അച്ഛന്റെ തറവാട്ടിൽ വീടിനോട് ചേർന്നു തന്നെ ചാമ കൃഷി ചെയ്തിരുന്നു. അന്ന് ചാമ, ഇഞ്ചി ഒക്കെ ചേർത്ത് ഉപ്പുമാവ് ഉണ്ടാക്കിയത് കഴിച്ച ഓർമ്മ ഇന്നുമുണ്ട്.👌

  • @geethakrishnan2197
    @geethakrishnan2197 Рік тому +2

    ആഹാ.. പോഷക സമൃദ്ധമായ വിഭാഗം .. ഇതു പരിചയ പെടുത്തിതന്നതിൽ സന്തോഷം , Thanku ji🙏

  • @binduau2759
    @binduau2759 4 роки тому +1

    Nalloru recipe chama choru njan undakkarundu kanji ingine kanunnathu adyayitta thanku for sharing this

  • @worldwiseeducationkottayam6601

    Super chama kanji,vinis👌👍♥️♥️♥️

  • @lachhukutty
    @lachhukutty 4 роки тому +2

    Chechide vendakka puli super arunnu .You are an amazing lady with awesome family.

  • @abdulrasheedkc9792
    @abdulrasheedkc9792 3 роки тому +2

    ചാമ കൃഷി എൻ്റെ ചെറുപ്പത്തിൽ കൃഷി ചെയ്തു കണ്ടിട്ടുണ്ട്

  • @shobanashobana7442
    @shobanashobana7442 Рік тому

    വിനീ സസ്ക്രൈബു ചെയ്യാൻ മറക്കാറുണ്ട് ഇന്നു പറഞ്ഞ പോലെ ഇടയ്ക്കെല്ലാം പറയണെ ചാമക്കഞ്ഞി ഉണ്ടാക്കാറുണ്ട് ഈറെസിപ്പി എല്ലാവർക്കും യൂസ്ഫുൾ ആയിരിക്കും

  • @dlaxmikv3746
    @dlaxmikv3746 Місяць тому

    നല്ല ചമയരി വെ ള്ളത്തോടെ കഞ്ഞിവെച്ചു പുഴുകും കൂട്ടി കഴിച്ച നന്നായിരിക്കും

  • @padminichathambally8915
    @padminichathambally8915 3 роки тому +1

    പുഴുക്ക് വലതു വശത്ത് വെച്ചോളൂ'. ചാമക്കഞ്ഞി ഞാൻ കഴിച്ചിട്ടുണ്ട്. it is super.

  • @reghunathanpillai.g7321
    @reghunathanpillai.g7321 2 роки тому

    kollam,Retirement lifeil test cheyyam,thanks

  • @lekhakadambari8498
    @lekhakadambari8498 Рік тому +31

    വിനീ vdo കണ്ടു.. ചാമയുടെ പോഷകഗുണം കുക്കറിലിട്ട് വേവിക്കുമ്പോൾ നഷ്ട പെടും .. ആദ്യം ഒന്നു കഴുകി അഞ്ചാറു മണിക്കൂർ കുതിർത്ത ശേഷം അതേ വെള്ള മുപയോഗിച്ച്തന്നെ മൺപാത്രത്തിൽ ഇട്ട് പാചകം ചെയ്താൽ നാരും പോഷക ഗുണവും നഷ്ടപെടില്ല ... : ശിവരാത്രി വ്രത മെടുക്കുമ്പോൾ പണ്ടു മുതൽ രാത്രിയിൽ ചാമയായിരുന്നു പ്രധാന ഭക്ഷണം ... ചാമ കുതിർത്ത് വാരിയെടുത്ത് വെള്ളം വാർന്ന ശേഷം പൊടിച്ച് ശർക്കര യും തേങ്ങയുംചേർത്ത് ഉണ്ട ഉരുട്ടിയെടുത്ത് കഴിക്കുമായിരുന്നു

    • @ancylijo5069
      @ancylijo5069 Рік тому

      Athe
      Pressure cook cheyyan padilla

    • @asharani668
      @asharani668 3 місяці тому

      ❤y❤❤

    • @mukkilpodi8189
      @mukkilpodi8189 2 місяці тому

      Kukaril itu vevichal engane anu poshakam nashtamakunnath enu visadamay parayamo? Dr. Parayunnath kukkaril vevichal choru kazhichal starch kudum enanu. So ithum athpole aville. Of ourselves man pathram nallath thane.but poshakam engane povunu

  • @mukundankuruvath5152
    @mukundankuruvath5152 3 роки тому

    എന്റെ കുട്ടിക്കാലത്തു ചാമ കഞ്ഞി, ചാമ ഉപ്പുമാവ് എന്നിവ കഴിച്ചിട്ടുണ്ട്.വീട്ടിൽ ഇത് കൃഷി ചെയ്തിരുന്നു. അതുപോലെ പഞ്ഞപുല്ലും . ഏകാദശി ,തിരുവാതിര
    തുടങ്ങിയ ഉപവാസങ്ങൾക്ക് ഇത് പതിവായിരുന്നു

  • @SasiKumar-go6by
    @SasiKumar-go6by 2 роки тому

    Vini paranjatu correct.da njan pokunnu Chana vangan today Friday Saraswathi Sasikumar Bahrain

  • @anandank2920
    @anandank2920 2 роки тому

    വിനിമാം,
    ഉപ്പുമാവ്, ഇഡലി പാചകം ചെയ്യുന്നതും അറിയിക്കണേ.?
    അതുപോലെ മറ്റു മില്ലറ്റുകൾ
    പാചകം ചെയ്യുന്നതും അതിൻ്റെ
    കൂടെ കഴിക്കുന്ന റസിപ്പിയും
    ഉൾപ്പെടുത്തുന്ന

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 роки тому

    ഗുഡ് മോർണിംഗ് വിനി
    നല്ല ഒരു റെസിപ്പി share ചെയ്തതിൽ
    ഒരു പാട് സന്തോഷം :::
    എന്റെ അമ്മ ഉണ്ടാക്കുന്ന റെസിപ്പി
    അതേ രീതിയിൽ വിനി share ചെയ്തു
    ചെറുപയർ പുഴുക്ക് ഒന്നും പറയാനില്ല വിനി അത്രയ്ക്കും നല്ല റെസിപ്പി
    Thanks : Thanks a lot

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 3 роки тому +1

    Vini,top nhangalude veettildharalam chama krishi cheythirunnu.ee vibhavangalellam kazhichttum undu .ippol markettil mathramalle kittu.krishicheyyunna sthalam pgt evideyenkilum ullathu ariyamo.paranhu thannal upakaram ayirunnu

  • @smithasunil9646
    @smithasunil9646 Рік тому

    കണ്ടിട്ട് കൊതിവരുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും ❤️

  • @valsalaradhakrishnan1154
    @valsalaradhakrishnan1154 2 роки тому

    കുട്ടിക്കാലത്തു ... തിരുവാതിരക്കും കഴിച്ചിരുന്നു.... ഉണ്ടാക്കാൻ .. അറിയില്ലായിരുന്നു... Thank. you .. പഴയ .. ഓർമ്മയ് ...

  • @jollypvarghese6709
    @jollypvarghese6709 3 роки тому

    Hai Vini sugano. Chama kanji undakki. Nannayittundu. GOD bless you and your family. Eniyum pazhamayude secrets . Thanks very much.

  • @vidhyavijay8741
    @vidhyavijay8741 Рік тому

    Millets orikalum pressure cook cheyyaruth

  • @syamalakumari1585
    @syamalakumari1585 Рік тому +1

    Chamayum Yavam thanne yano

  • @bijunatarajan2135
    @bijunatarajan2135 3 роки тому

    അവതരണം നന്നായിട്ടുണ്ട്. തൈര് ചേർക്കാതെ എങ്ങിനെയുണ്ടാക്കാം എന്ന് പറഞ്ഞാൽ നന്നായിരുന്നു.... ചേച്ചി പറഞ്ഞ മുതിര പുളി ഉണ്ടാക്കി നോക്കി. നന്നായിരുന്നു... ഓണം ആയിട്ട് പരിപ്പ് പ്രഥമൻ എങ്ങിനെ നന്നായി ഉണ്ടാക്കാം എന്ന് പറഞ്ഞാൽ നന്നായിരുന്നു.

  • @Rubi-hash
    @Rubi-hash 7 місяців тому

    Chamma kanji. Garbhinikalk kayikkan pattumo

  • @muhammthemuhamn917
    @muhammthemuhamn917 Рік тому

    ഇതിൽ ബീഫ് തോരൻ സൂപ്പറാ

  • @roymathew8265
    @roymathew8265 Рік тому

    I saw your sama rice kanji, I CC have not heard this before. I don’t get little millet in Australia. I got it through eBay and prepared. Really it’s yammy and good. Thanks.

  • @bindulakshmanan7604
    @bindulakshmanan7604 Рік тому

    ഹായ് എന്റെ വിനീ സൂപ്പർ

  • @latharaghunath8258
    @latharaghunath8258 2 роки тому +3

    Do we need to soak the millets before cooking?

  • @reenaroymusicalmix7752
    @reenaroymusicalmix7752 2 роки тому

    Try cheyanam

  • @meenasatish7890
    @meenasatish7890 4 роки тому +11

    എന്റെ കുട്ടിക്കാലത്തു വീട്ടിൽ ചാമകൃഷി ഉണ്ടായിരുന്നു. ചാമയുടെ തവിട് വറുത്ത് ശർക്കരയും ചേർത്ത് ഒരു ഉഗ്രൻ സ്വീറ്റ് അമ്മ ഉണ്ടാക്കി തരുമായിരുന്നു. ചാമ കഞ്ഞി കണ്ടപ്പോൾ അത് ഓർമ വന്നു ❤️❤️

  • @sunithakaladharan350
    @sunithakaladharan350 Рік тому +1

    ഇത് ബകർ എന്ന് പറയുന്നത് ഇവിടെ മറാഠി ആൾക്കാർ ഉപവാസം വൃതം എടുക്കാൻ ഇത് ആണ് അവരുടെ ഭക്ഷണം 🥰👌 ഞങ്ങളുടെ നാട്ടിൽ ഒരു കണ്ടത്തിൽ കൃഷി ചെയ്യുന്നത് കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ

  • @regiphilip1
    @regiphilip1 Рік тому

    We will get in super market

  • @prasannakumarick4675
    @prasannakumarick4675 Місяць тому

    റസീപ്പി നന്നായിട്ടുണ്ട്

  • @prasannakumarick4675
    @prasannakumarick4675 Місяць тому

    ഈ വി
    റസിപി വളരെ നന്നായിട്ടു🥴❤️

  • @latharavinair7919
    @latharavinair7919 Рік тому

    Thank You Vini for sharing this video.

  • @devakint4774
    @devakint4774 2 роки тому +1

    എന്റെ വീട്ടിൽ കൃഷി ഉണ്ടായിരുന്നു. ചോറും, ഉപ്പുമാവ് ഒക്കെ ഉണ്ടാക്കിയിരുന്നു ഇപ്പോൾ ഞാൻ വാങ്ങി ഉപയോഗിക്കുന്നു ☺️

  • @SumayyahamzaHamza
    @SumayyahamzaHamza 3 місяці тому

    ചാമ കഞ്ഞി തൈറോയ്ഡ് promblemsinu നല്ലതാണോ mam

  • @jayarajesh628
    @jayarajesh628 4 роки тому

    Chamachorum, uppumavum njan undakkarundu. Kanji ithuvare undakki nokkiyittilla. Cherupayar +ullippuzhukkum super. Randu recipeyum undakki nokkamtto😊😊

  • @minisreenivasan1399
    @minisreenivasan1399 3 роки тому +2

    Looks polished little millet...please try to buy unpolished grains for good results of millets

  • @lithijewellithijewel9530
    @lithijewellithijewel9530 2 роки тому

    Chechy ente achanu diabetes aanu.... April first week il strock um vannit left side talarcha aanu.... Vallatha tension aanu epo.... Diabetes nokumbo bhayagara kooduthal. Palarum paranju sugar nnnu chaama kanji nallath anennu....
    Recipes nokumbo chechiyude video kandapo samatanam thoni..

  • @jollygeorge2293
    @jollygeorge2293 Рік тому

    Thinaude skin eangine kalayum

  • @srivkr
    @srivkr 3 роки тому +15

    Good recipe Vini...All millets should be soaked for 5 to 6 hrs before cooking. This is the most important step in cooking millets. The benefits and detailed information regarding millets can be obtained from videos of Dr Khader Vali...

  • @vasanthyiyer9556
    @vasanthyiyer9556 4 роки тому

    Adipoli chamakanji veetil Amma krishi cheayumayirunnu I am remember my Amma

  • @balakrishnanmenon4182
    @balakrishnanmenon4182 2 роки тому

    Pl showv idly dosa uppumav too

  • @tijugeorge7777
    @tijugeorge7777 3 роки тому

    എന്റെ മമ്മി യൊക്കെ, പറഞ്ഞിട്ടുണ്ട്. ഞാൻ കഴിച്ചിട്ടില്ല, ഇനി നോക്കാം ട്ടോ.

  • @BabuVarghese-fg1hc
    @BabuVarghese-fg1hc 8 місяців тому

    Nice presentation

  • @cicilyjoseph7592
    @cicilyjoseph7592 5 місяців тому

    Chama pattichathu,.chama.vattayappam ellam nostalgia

  • @hannaaziazuz4115
    @hannaaziazuz4115 Рік тому

    സുപ്രഭാതം സൂപ്പർ പെങ്ങളെ

  • @shineysunil537
    @shineysunil537 2 роки тому

    VINI Ete sugar nr kollamo reply Vini

  • @leelavathy2671
    @leelavathy2671 Рік тому

    wonderful nice recipe Super

  • @devinaraghavan9111
    @devinaraghavan9111 4 роки тому +4

    Hi Vinii..First of all let me tell you my Hearty Thanks to you for telling this Interesting Healthy Food. Many many many thanks to youuu Viniii.
    Dear....Here I would warmly suggest you to use HIMALAYAN PINK SALT only always!! White Salt is NOT Healthy...Not at all Healthy.
    Once again Superb Dish!!!!!!!🥰🥰❤❤❣❣

  • @yknizar6551
    @yknizar6551 Рік тому

    വൈഫ്‌ ദോശ ഉണ്ടാക്കി സൂപ്പർ

  • @zafronkitchen5008
    @zafronkitchen5008 3 роки тому +5

    Simple & straight forward presentation. Liked it Ma'am ❤️

  • @abdurahman3771
    @abdurahman3771 Рік тому +1

    ചാമ evide kitum

  • @risvanarishu6741
    @risvanarishu6741 2 роки тому

    chechi idhu kutykalk healthmix cherkunna millet aaano

  • @rukiyap.k2978
    @rukiyap.k2978 5 місяців тому

    ചാമ എന്നാൽ quinoa' ആണോ.

  • @geethasanthosh3397
    @geethasanthosh3397 3 роки тому +3

    Different millets Oru video cheyyu pls

  • @santhakumari1897
    @santhakumari1897 Рік тому

    Enik Chama nalla eshttama

  • @rajisreejith1804
    @rajisreejith1804 3 роки тому

    Perumal store dubai evideyanu onnu paryumo Millets allam avide kitumo

  • @pessigma117
    @pessigma117 2 роки тому

    Good information ,chama rice soak cheyyano?

  • @bindhuk6706
    @bindhuk6706 Рік тому +1

    ഷുഗറിന് നല്ലതാണോ

  • @simishajahan
    @simishajahan 4 місяці тому

    How.much calories in this

  • @ashrafmk3842
    @ashrafmk3842 2 роки тому

    Uppumave undakki kanikko

  • @santhakumari1897
    @santhakumari1897 Рік тому

    Uppumavu nalla taste ane

  • @csdevn
    @csdevn 2 роки тому

    It is available in all stores

  • @saniyageo8599
    @saniyageo8599 Рік тому

    Sathyam aayum kothi aaye 🥰❤️❤️❤️🥰🙏

  • @ramachandranpazhur7093
    @ramachandranpazhur7093 Рік тому

    ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

  • @dlaxmikv3746
    @dlaxmikv3746 Місяць тому

    പുഴുക്ക് വലതു ഭാഗത്തു വെക്കണ്ടേ

  • @bincyjohny7955
    @bincyjohny7955 4 роки тому

    Hai vini enthu patti facil nalla ക്ഷീണം പോലെ

  • @saraswatiharidas374
    @saraswatiharidas374 Рік тому

    What is the Hindi Name of Chama rice?

  • @sindhuhari5631
    @sindhuhari5631 2 роки тому

    Sugar karku kazhikamo

  • @geethavasudevan9859
    @geethavasudevan9859 4 роки тому

    Chsma kaji nanayetunda panda anda muthasi apazu ondakumayeru

  • @tintuzworld143jibi5
    @tintuzworld143jibi5 3 роки тому

    Diabetics can use

  • @rajisreejith1804
    @rajisreejith1804 3 роки тому +1

    Vini chechi millets allam onnu parichaya peduthy oru vidio cheyumo pinne millets kondulla recipes idumo plz valare useful arikum

  • @muhammedoman6574
    @muhammedoman6574 Рік тому

    MILLETS AVIDNA KITTUK

  • @sumirashid5087
    @sumirashid5087 3 роки тому

    Chechi millets kore recipe parnh tharanm to

  • @user-ve1ib3vk8q
    @user-ve1ib3vk8q Рік тому

    ഷുഗർ ഉള്ളവർക്ക് കഴിക്കമോ

  • @vijayanraghavan4268
    @vijayanraghavan4268 Рік тому

    Sugar koodumo

  • @sjk....
    @sjk.... 3 роки тому

    ചാമ പണ്ട് കണ്ടിട്ടുണ്ട്

  • @littlesingham1318
    @littlesingham1318 2 роки тому

    Chechi sugar karikku kazhikkamo

  • @sreedharan9595
    @sreedharan9595 3 роки тому

    വളരെയധികം ഇഷടപ്പെട്ടു

  • @gbkumar3623
    @gbkumar3623 3 роки тому

    Hai.. Good evening.. Ethinte choorinte koode ella curry use cheyyamo..same as rice ano?

  • @geethuzzworld2089
    @geethuzzworld2089 2 роки тому

    ചാമകഞ്ഞി - ഷുഗർ, പ്രഷർ, കൊളസ്ട്രോൾ-എന്നീ രോഗങ്ങൾ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

    • @lekhakadambari8498
      @lekhakadambari8498 Рік тому +1

      ഷുഗർ മാറാൻ അരിക്ക് പകരം കുറേ നാൾ ചാമ കഴിച്ചാൽ മതി .. ചാമ ചോറ് ചാമ പുട്ട് ചാമ ഉപ്പുമാ ചാമ ദോശ എന്നിവയെല്ലാം പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. പക്ഷേ പാകം ചെയ്യുന്നതിനുമുമ്പ് അഞ്ചാറു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം ..പിന്നെ കുക്കറിനു പകരം മൺപാത്രത്തിൽ അടച്ച് വേവിക്കണം അല്ലെങ്കിൽ നാരും പോഷകഗുണവും നഷ്ടപെടും

    • @homekitchen6.0
      @homekitchen6.0 Рік тому

      ​@@lekhakadambari8498weight കുറക്കാൻ ഏത് മില്ലറ്റ് ആണ് ഉപയോഗിക്കേണ്ടത്. അതിന്റെ കൂടെ മീൻ ഇറച്ചി മുട്ട ഒക്കെ കഴിക്കാമോ. അലർജി ഉണ്ടാവും എന്ന് ഗൂഗിളിൽ കണ്ടു. അതാ ചോദിച്ചേ

  • @naturallife8041
    @naturallife8041 Рік тому

    എല്ലാം കൊള്ളാം പക്ഷെ പൊടി ഉപ്പ് വിഷമാണ് കല്ലുപ് അല്ലങ്കിൽ ഇന്ദുപ്പ് ചേർക്കണം.

  • @hems7026
    @hems7026 3 роки тому +1

    You are a great teacher 👌🏻👏👏👏💐🙏

  • @susanjohn2950
    @susanjohn2950 Рік тому

    Is this polished thina?

  • @saniyageo8599
    @saniyageo8599 Рік тому

    Ethu pole orarivu paranju thannathinu othiri othiri thanks 🙏🙏🙏🥰❤️❤️❤️🥰🥰

  • @jollygeorge2293
    @jollygeorge2293 3 роки тому

    Tina eangane rediakkiyedukum

  • @thankamkaruna202
    @thankamkaruna202 2 роки тому +2

    Thank you for your simple recipe. Very tasty

  • @novel801
    @novel801 2 роки тому

    ഹായ്‌ !!! സന്തോഷം. എന്നെപ്പോലെ പ്രകൃതി ജീവനം ലൈഫ് സ്റ്റൈൽ നയിക്കുന്നവർ ഇഷ്ടപ്പെടുന്ന വിഭവം

  • @yknizar6551
    @yknizar6551 Рік тому

    ഇത്‌ രാത്രി കഴിക്കാമോ

  • @prasannak5165
    @prasannak5165 5 місяців тому

    Kazhikkanthonnunu

    • @prasannak5165
      @prasannak5165 5 місяців тому

      Ee combinationaadyayitta thanku chechi

  • @kalyaniramakrishnan
    @kalyaniramakrishnan Рік тому

    Kutti kalam ormavannu💯❤️♥️🎉

  • @padminipillai6631
    @padminipillai6631 4 місяці тому

    Super ❤❤❤

  • @radhasoman1096
    @radhasoman1096 Рік тому

    Sugar ullavar upayogikkumo?

  • @vijayanraghavan4268
    @vijayanraghavan4268 Рік тому

    Diabetic patientinu kazhikkamo

  • @christinavavachan1547
    @christinavavachan1547 4 роки тому +1

    Nostalgia vini. Eppol evide kittum chama rice

    • @viniskitchen9947
      @viniskitchen9947  4 роки тому

      Ivde kitund dear. Ella place il um kittum

    • @zafronkitchen5008
      @zafronkitchen5008 3 роки тому

      You can get from Amazon. Search for millets / little millets