കുറച്ച് കഞ്ഞി എടുക്കട്ടേ? ☺️ അമിതവണ്ണം, പ്രമേഹം, കൊളസ്ട്റോൾ കുറക്കാൻ ഒരു സ്പെഷ്യൽ കഞ്ഞി

Поділитися
Вставка
  • Опубліковано 1 жов 2024
  • #healthyfood #diabetes #cholesterol #obesity

КОМЕНТАРІ • 410

  • @mathewsjoe774
    @mathewsjoe774 2 роки тому +10

    ഈ ഡോക്ടർ ഒരു വലിയ സംഭവം ആണ് കേട്ടോ!!!!!.... 🌹🌹👌🙏

  • @jishnuunnikittan3739
    @jishnuunnikittan3739 Рік тому +1

    സാറിന്റെ ടെസ്റ്റുകൾക്ക് സാറിന്റെ രോഗിയായി എന്നെ ഫോണിൽ വിളിച്ചാൽ മതി സാറിന്റെ ചികിത്സയ്ക്കായി ഞാൻ കാത്തിരിക്കുന്നു

  • @shameera4154
    @shameera4154 2 роки тому +4

    Maam use ചെയ്ത മില്ലറ്റ് ഏതാണ്
    ചാമ ആണോ അതോ തിനയോ

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 2 роки тому +4

    Madam spirulina നല്ലത് ആണോ???
    അത് വെച്ച് ഒരു റെസിപ്പി ഇടാമോ?????

  • @moosamoosa3702
    @moosamoosa3702 2 роки тому +1

    സംസാരവും അയിറ്റവുംഅൽപ്പം കുറച്ചാലോ നല്ല കാര്യം പറഞ്ഞു തരുന്നത് നല്ലത്

  • @sumap2756
    @sumap2756 2 роки тому +3

    നാലുമണിക്ക് വിശക്കുമ്പോൾ കഴിക്കാൻ പറ്റിയ ഒരു recipe (പ്രമേഹരോഗികൾക്കു ) പറഞ്ഞുതരുമോ

  • @tcmathew2289
    @tcmathew2289 Рік тому

    ഏറ്റവൂം നല്ലത് കപ്പയും മത്തിക്കറിയും ഷുഗർ കൂടത്തില്ലാ ഏന്ന് U tubeലും FBലും കൻടു.ഓരോരുത്തരും ഓരോന്ന് പറഞ്ഞു ഷുഗർ രോഗികളേ ഭയപ്പെടൂത്തുന്നു.
    .

  • @sissybejoy2905
    @sissybejoy2905 2 роки тому +1

    Mam ഇത് ഒരു ദിവസം 2 നേരവും കഴിക്കാമോ?

  • @ashamohan8640
    @ashamohan8640 Рік тому

    Mam cooker ഉപയോഗിക്കാതെ മൺ പാത്രങ്ങൾ suggest ചെയ്തുകൂടെ

  • @sssaaa4177
    @sssaaa4177 2 роки тому +15

    Ingredients, description ബോക്സിൽ ഇട്ടാൽ ഉപകാരപ്പെടും.

  • @leenafrancis1673
    @leenafrancis1673 2 роки тому +3

    Millet is common name, which millets are you using? Name it please, chama, bajra, jowari,thina etc which is it

  • @kuruvillajohn8362
    @kuruvillajohn8362 2 роки тому

    ഈകഞ്ഞികൊണ്ടുള്ള,അഭ്യാസം,പ്രമേഹത്തിനുഏശ്ശില്ല.വ്യത്യസ്ഥമായശരീരഘടന,പ്രായം,രോഗത്തിന്റെപഴക്കം,പ്രമേഹത്തിന്റെഅവസ്ഥതുടങ്ങിയവയെവിലയിരുത്താതെ,താങ്കളുടെകഞ്ഞിദിവസവുമകത്താക്കിയാൽ,പ്രമേഹംമുതലുള്ളസർവതിനുംഫലപ്രദമാണ്ന്നുതാങ്കൾവിശ്വസിയ്ക്കുന്നുവെങ്കിൽ,ആയിക്കോട്ടെ.പക്ഷേ,ഈചേരുവകകൽകഞ്ഞിയാക്കികഴിച്ചലൊന്നും,ഫലംചെയ്യില്ലെന്നുഗ്രഹിയ്ക്കുക.കഷ്ട്ടം.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 роки тому +1

      Just go through the quantity of the Carbohyratesin this kanji I Just I table spoon only All other ingredients are absolutely reducing the insulin resistance So many testimonials are there.in my hospitals please call me for clarifications 9387812172

  • @ajithamadhu8006
    @ajithamadhu8006 Рік тому +1

    Very valuble information madam❤w

  • @jayarajan3993
    @jayarajan3993 2 роки тому +1

    Peechingayku pakaram churayka cherthal mathiyo doctor

  • @lathikaravindran9303
    @lathikaravindran9303 Рік тому

    മാമിന്റെ ഹോസ്പിറ്റൽ എവിടെയാണ്

  • @unmeshkumar7399
    @unmeshkumar7399 8 місяців тому

    ചെറിയ ഉള്ളി ഇല്ലെങ്കിൽ എന്ത് ചെയ്യും?

  • @PreethaVijayan-b3z
    @PreethaVijayan-b3z Місяць тому

  • @ramthrissur
    @ramthrissur Рік тому +1

    സൂപ്പർ കഞ്ഞി

  • @rajalakshmimadhu
    @rajalakshmimadhu 2 роки тому +2

    നന്ദി ഡോക്ടർ 🙏🙏🙏

  • @user-fw9uq5ko5q
    @user-fw9uq5ko5q 3 місяці тому

    Ernakulam consulting evdeyan

  • @leelakunjumon3513
    @leelakunjumon3513 Рік тому

    സഹോദരി ഒച്ച ഇല്ല കേൾക്കാൻ പാടില്ല

  • @ManjuSanthosh-dd6qs
    @ManjuSanthosh-dd6qs Місяць тому

    Mam njavera rice upayogikamo

  • @betsygilead2877
    @betsygilead2877 2 роки тому +2

    Mam ragi powder aanenkil engane upayogikkum ithinte koode

  • @abdussamad4468
    @abdussamad4468 2 роки тому

    താങ്ക് യു മാഡം
    എന്താണ് വില്ലൻസ് ?
    ചാമക്കഞ്ഞി കുടിക്കുന്നത് നല്ലതാണോ ?

  • @santhoshkp9525
    @santhoshkp9525 Рік тому

    Mam pls.. നമ്പർ തരുമോ

  • @sabithababu4284
    @sabithababu4284 2 роки тому +1

    Online consultation vendi enth cheyyanam

  • @daisyferdinand1008
    @daisyferdinand1008 2 роки тому +2

    Hi Mam i added coconut milk as i don't have virgin coconut oil it is very tasty thank you, ichange millets with ragi and ots aswell.

  • @anilarajendran7727
    @anilarajendran7727 Рік тому

    മാഡം ക്രി യാറ്റിൻ കൂടുതൽ (1.9) ഉള്ളവർക്ക് ഇത് കഴിക്കാമോ

  • @pankajakshannair7458
    @pankajakshannair7458 2 роки тому +4

    Very good receipe .It will prevent constipation also

  • @girijagirija7569
    @girijagirija7569 2 роки тому

    മാം ഇത് കഴിക്കേണ്ടത് രാത്രിയാണൊ ദിവസവും കഴിക്കാമൊ മറുപടി തരണെ

  • @shajahankunju6667
    @shajahankunju6667 Рік тому

    ഷുഗർ പേഷ്യന്റിന് ഒരു ആഴ്ചത്തേക്കുള്ള മൂന്നുനേരത്തെ ഭക്ഷണത്തെക്കുറിച്ച്വിഡിയോ ഇടാമോ

  • @beenavijayan544
    @beenavijayan544 Рік тому

    dayavuyi replay. tharumo

  • @nusrathk0073
    @nusrathk0073 2 роки тому

    Asthamak marran oru video cheyyumo

  • @adhidevp.h1076
    @adhidevp.h1076 Рік тому

    Mam kanjiyil oilnu pakaram coconutum jeerakavum arachu cherthal mathiyo

  • @PreethaVijayan-b3z
    @PreethaVijayan-b3z Місяць тому

    താങ്ക് യു ഡോക്ടർ ❤

  • @rtvnair9911
    @rtvnair9911 2 роки тому +1

    ദൈവം അനുഗ്രഹിക്കും🙏 നന്ദി നമസ്ക്കാരം🌹

  • @sunnyraphael8736
    @sunnyraphael8736 Рік тому

    Tell us something to get body weight increase. At the same time diabetes should not increase.

  • @ushakn3670
    @ushakn3670 Рік тому

    Mam valare upakaram enikku sugar undu 🙏🏻🙏🏻🙏🏻

  • @remysatish382
    @remysatish382 2 роки тому +1

    Cooker il ഒരു whistle മതിയോ

  • @rajisreejith1804
    @rajisreejith1804 2 роки тому +1

    Food diat vidio kude cheyumo mom

  • @jishnuunnikittan3739
    @jishnuunnikittan3739 Рік тому

    Replàytharanam

  • @bijoshibu123
    @bijoshibu123 Рік тому

    Mam upayogikkunna virgin cocunut oil ethanu. Or any good company oil suggest cheyyumo

  • @tessyabraham4224
    @tessyabraham4224 11 місяців тому

    👌, rheumatoid arthritis ulla kidapurogialku, sugar unde, ithu continuous aai kodukamo madam❤

  • @BeesKitchen
    @BeesKitchen 2 роки тому

    Vegs ellam last boil cheidal madiya? Over vendal gunam povile?

  • @uthamannjuthaman2875
    @uthamannjuthaman2875 Рік тому

    Dr.velichenna ellaatha onnumilla

  • @anniemampilly3999
    @anniemampilly3999 Рік тому

    Dr I am having kanji more than six months.can I continue. Can you reply

  • @varghesepunnoose9171
    @varghesepunnoose9171 2 роки тому

    എന്താണ് പിച്ചെങ്ങ കണ്ടാൽ അറിയാൻ കഴിയും
    ഇതിന്റെ ഫോട്ടോ കിട്ടിയാൽ വലിയ സഹായമായിരിക്കും

  • @jayarajan3993
    @jayarajan3993 2 роки тому +1

    Vergine oilinu pakaram olive oil cherthal mathiyo

  • @kavitharajks98
    @kavitharajks98 2 роки тому +1

    Vendi varum doctor

  • @daisystanly1654
    @daisystanly1654 Рік тому

    ഇതിങ്ങനെ എത്ര ദിവസം കഴിക്കണം

  • @uj8824
    @uj8824 2 роки тому +1

    enkkyu Triglyceride 395 aanu enthum food aanu kazhikkyedathu

  • @anniemampilly3999
    @anniemampilly3999 5 місяців тому

    I am having kangi more than one year my weight is still same78.what I will do.can you reply

  • @shajahankk3467
    @shajahankk3467 2 роки тому

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി ഞാൻ കുറച്ച് കാരറ്റ് ചേർത്ത്

  • @minimanoj1867
    @minimanoj1867 2 роки тому +1

    Rich gaurd ani peekingayude english

  • @sujeenak3101
    @sujeenak3101 2 роки тому

    Thyroid undu... millets njan kazhikamo?pcod k carbs kazhikan Padilla...njan entha cheyyande 😭😭??

  • @balakrishnanmenon4182
    @balakrishnanmenon4182 2 роки тому

    Maam Rajgira enna dhanyam engine kannikkun upayogikkam please reply

  • @sureshkumars1529
    @sureshkumars1529 2 роки тому

    നിത്യവും കഴിക്കാമോ? എപ്പോൾ കഴിക്കുന്നതാണ് നല്ലത് എന്ന് അറിയിച്ചിലും

  • @sakkeenakk8211
    @sakkeenakk8211 2 роки тому

    പീച്ചെങ്ങാ എന്താണ്

  • @puspakrishnan3746
    @puspakrishnan3746 2 роки тому

    നവധാന്യ പൊടി ചേർത്ത് ഇത് പോലെ കഞ്ഞി ഉണ്ട്ക്കാമോ മാഡം ... ഇപ്പോഴത്തെ കഞ്ഞിയിൽ ചേർത്ത പച്ചക്കറി ചെറുപയർ എല്ലാം ചേർത്ത് ?

  • @itsmesreelathajayachandran
    @itsmesreelathajayachandran Рік тому

    super 👍 healthy and tasty. njan cheyarundu

  • @shinybaby5527
    @shinybaby5527 2 роки тому +1

    Mam, Enikku weight 54 kg, Height 156cm, sugar 6 months aayi tab edukunnu, Melmet 500 mg sr twice a day, BP 20yrs aayi undu., evening 30 mts walking cheyyunnu,koodathe clopilet, amitone edukunnu,randum March il stop cheyyam ennu paranjittundu, appol 6 months aakum.Eniku Venda diet plan paranju tharamo.nighy ennu oats thanne aanu kazhikunnathu, rice valare kurachu aanu kazhinnathu.

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 2 роки тому +1

    Thanku doctor. Super

  • @janardhanankk7785
    @janardhanankk7785 3 місяці тому

    Most commendable effort.Many many thanks.

  • @Annz-g2f
    @Annz-g2f 2 роки тому +1

    Dr you have used unpolished Kodo millets

  • @jaglal-kb6nj
    @jaglal-kb6nj Місяць тому

    Doctor eee edu neram kudikam night or morning?

  • @sajithap8605
    @sajithap8605 2 роки тому

    Doctor, njan adhyamayittaanu kanunnath. Doctorde hospital evideya??

  • @foujammav.a.1574
    @foujammav.a.1574 2 роки тому +7

    Hi Mam Enikk 3years old sugar vari valichonnum കഴിക്കുന്ന ആളല്ല but oppo മെലിഞ്ഞ് മെലിഞ്ഞ് വരുന്നു വണ്ണം വെക്കാൻ enthannu വഴി ഇപ്പൊ weight 60 age44 height 5,

  • @snehamol9437
    @snehamol9437 2 роки тому

    Mam ngan 3 months pregnant and.epo ethu kazhikamo.sugar fasting 106 after food 126..nerathe sugar ullatha

  • @priyashiva6375
    @priyashiva6375 2 роки тому

    Dr.eathu millet aanu use cheythe ,mam use cheyunna organic sea salt eathu brand annu ennu parayamo plz

  • @shobhasurendran4742
    @shobhasurendran4742 2 роки тому +15

    Have we ever seen a dr who is putting her heart n soul into her work to save humanity!!!!
    No words to express our gratitude dr!!
    Thank u so much for ur concern for patients and others🙏🙏🙏🙏

  • @rajianilnair1
    @rajianilnair1 2 роки тому

    Madam എനിക്കു low bp obesity. No ഷുഗർ. ഇത് നല്ലത് ആണോ. Hp low ആണ്

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 роки тому

      It’s good for every one to reduce Insulin resistance which is the the ultimate cause for all life style disorders For details call me after. 9.30 pm 9387812172

  • @pdgmnaturevlogs6652
    @pdgmnaturevlogs6652 2 роки тому +2

    Mam..valare easyum helthiyumanu mam unadakunna ella recipe yum...thank u so much...millet kanji 👍👍👍

  • @sujeenak3101
    @sujeenak3101 2 роки тому +3

    God bless you doctor 🙏

  • @fathima9540
    @fathima9540 2 роки тому

    കൊത്തമ്മര പയർ ആണോ . അമരപയർ ആണോ വേണ്ടത്

  • @sujithraes4357
    @sujithraes4357 2 роки тому +1

    Thanks, Dr.

  • @jamesdominic682
    @jamesdominic682 2 роки тому

    Sstevia powder pathu pthinanchu gm ennum paranju, Ara teaspoon ennum paranju?

  • @anudas8045
    @anudas8045 10 місяців тому

    🙏🙏🙏

  • @priyaraji6890
    @priyaraji6890 2 роки тому

    Mam sugar undu. Insulin edukkunnundu. Pregnant aanu. Kazhikkunnathinu kuzhappamundo.

  • @geethasworld1463
    @geethasworld1463 Рік тому

    ഈ കഞ്ഞി മൂന്നു നേരവും കഴിക്കാമോ

  • @sharafunnisam6497
    @sharafunnisam6497 Рік тому

    Muringailaum ellum eppo cherkkum enn parachilla

  • @ajithavazhathara4134
    @ajithavazhathara4134 Рік тому

    Enikk diabetic book venam Tel no venam

  • @shobhashobha9057
    @shobhashobha9057 Рік тому

    Thank you dear doctor....naattil vannal I want to meet you 🙏❤️🌹🌹🌹

  • @beenaanil8922
    @beenaanil8922 Рік тому

    Weight loosenu ubayogikkamo

  • @geethak8301
    @geethak8301 4 місяці тому

    Mam can you please mention which Millet u used

  • @archanapcv
    @archanapcv Рік тому

    Hi doctor
    How to contact you for consultation and advice please?

  • @rajagopalk.g7899
    @rajagopalk.g7899 2 роки тому +3

    Excellent presentation 🙏

  • @lindsayalberts5421
    @lindsayalberts5421 Рік тому

    Dear Dr. Lalitha A.
    Thank you for all your interesting topics on health care. Where are you located and do you do private consultation. I am a long standing diabetic candidate. Any recommendations for diabetic toe. Thank you.

  • @rathygopalakrishnan67
    @rathygopalakrishnan67 2 роки тому

    Mam thadi de bagathu pimples varunnu,ende pimples baratha skin ayirunnu ethu hormone problem aano ethu hormone test anu chaiyendathu,30+aanu age,pcod test eduthu pcod illa

  • @chandrisworld5203
    @chandrisworld5203 2 роки тому +9

    Tasty and healthy dish 😋

  • @kochumoljohnson7194
    @kochumoljohnson7194 2 роки тому

    ഇത് ഏതു സമയത്തു കഴിക്കനും

  • @balakrishnanmenon4182
    @balakrishnanmenon4182 2 роки тому

    Dr can we use kutthari broken double horse / chama / RAMDANA? ANYONE? BLACK ELLU IS BETTER THAN WHITE ELLU?

  • @ghaleela7761
    @ghaleela7761 2 роки тому +1

    പിച്ചങ്ങയ്ക് പകരം ചുരയ്ക ഉപയോഗിക്കാമോ?

  • @preetharajan9082
    @preetharajan9082 2 роки тому +2

    Amarappayar amarakkayano

  • @llalithambikasubhashini4261
    @llalithambikasubhashini4261 2 роки тому +2

    Tasty & Healthy dish, 👌

  • @jalajasajeev844
    @jalajasajeev844 Рік тому

    Superb for maintaining health

  • @sheilapereira2500
    @sheilapereira2500 Рік тому

    Thank you doctor

  • @puspakrishnan3746
    @puspakrishnan3746 2 роки тому +1

    Healthy Recipe....Thanks a lot

  • @anun3105
    @anun3105 Рік тому

    Which millet you used ?

  • @beenavijayan544
    @beenavijayan544 Рік тому

    Madam. enikku. Hb1c 5.9anu. enikku. deibatic. unda

  • @tynimathew8223
    @tynimathew8223 Рік тому

    👍