ഭവാനി കഞ്ഞി // Bhavani Kanji // Healthy Recipe

Поділитися
Вставка
  • Опубліковано 9 чер 2021
  • Click on the link to join our FB group
    groups/70042...
    Ingredients
    Jeerakashala Rice
    Moong dal
    Green moong
    Coconut milk thick
    Carrots
    Beans
    Coconut pieces
    Small onion
    Ghee
    Salt
    #ഭവാനി കഞ്ഞി #bhavanikanji #tamilnadu #nostalgic
    #palakkad
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog
  • Навчання та стиль

КОМЕНТАРІ • 806

  • @aaaaaamirocks2924
    @aaaaaamirocks2924 3 роки тому +26

    ഉണ്ടാക്കിയ ശേഷം കഴിച്ച് കാണിക്കുന്ന ആ രീതീണ്ടല്ലോ....... perfect....

  • @lathaprakash1099
    @lathaprakash1099 3 роки тому +7

    Healthy also.....എന്തൊക്കെ നമ്മൾ ഉണ്ടാക്കിയാലും വിനി കഴിക്കുന്നത് കാണുബോൾ കൊതി വരും....

  • @sindhusekhar3980
    @sindhusekhar3980 3 роки тому +3

    So tempting Vini 😋 Thank you for sharing this unique recipe 🙏 so wonderful to see you enjoying it 😍

  • @renukaramachandran7949
    @renukaramachandran7949 3 роки тому

    Looks great..must be highly nutritious.. will try!!

  • @sindhumk6711
    @sindhumk6711 2 роки тому

    Wow!! Looking very nice& yummy

  • @ajmalali3820
    @ajmalali3820 3 роки тому +2

    പ്രതീക്ഷിക്കുന്നുവെന്നോ ? ദാ ഉണ്ടാക്കാൻ പോവാണ്. എന്റെ ചേച്ചി , ചേച്ചി കഴിക്കുന്നത് കണ്ടു കൊണ്ടിരിക്കുമ്പോഴുണ്ടല്ലോ ചുറ്റുമുള്ള തൊന്നും കാണാൻ കഴിയാറില്ല. 🤤
    എന്റെ ഭവാനിയമ്മേ..
    നിങ്ങളില്ലാതിരുന്നെങ്കിൽ ഈ കഞ്ഞി അറിയാതെ പോയാ നെ 🙂 👍👍💜💜

    • @viniskitchen9947
      @viniskitchen9947  3 роки тому

      Thank you Ajmal

    • @lethaanil5pvr
      @lethaanil5pvr 3 роки тому

      സത്യം, അജ്മൽ ,വിനി കഴിക്കുന്നത് കണ്ടപ്പോൾ എന്റെ വയറു നിറഞ്ഞു.എത്ര ഭംഗിയായിട്ടാണ് അവർ ഇത് അവതരിപ്പിച്ചത് അല്ലെ ?

    • @ajmalali3820
      @ajmalali3820 3 роки тому

      @@lethaanil5pvr സത്യം തന്നെയാ ചേച്ചി 😃

  • @govindkrishnan7198
    @govindkrishnan7198 3 роки тому

    Wow...hearing for the first time...sure wl try 👍😋

  • @seenascrafttricks7707
    @seenascrafttricks7707 3 роки тому +1

    Woow കഴിക്കുന്ന കാണുബോൾ തന്നെ അറിയുന്നു രുചി 😍😍

  • @kavitha1410
    @kavitha1410 3 роки тому

    Looks yum..will surely try this..

  • @preethamniranjan9060
    @preethamniranjan9060 3 роки тому

    Great taste. Much suitable 4 this Rainey season

  • @praseethahari8848
    @praseethahari8848 3 роки тому +36

    Aa കഴിക്കുന്നതിന്റെ ഒരു ഭംഗി 👌👌👌👌വേറെ ലെവൽ ❤❤❤❤

  • @girijamanjunath840
    @girijamanjunath840 3 роки тому +1

    Excellent Inspiration and variety food Items.
    Thanks 😊

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому

    Haven't heard about this. Looks yummy. Should try

  • @salinip8869
    @salinip8869 3 роки тому +23

    വിനീ..ന്റെ ഗുരുവായൂരപ്പാ...ന്നുളള ആ വിളി കലക്കീണ്ട്ട്ടോ...☺👍

  • @priyashankar3629
    @priyashankar3629 3 роки тому

    Looks yum 😋...I am sure it will taste also good 👍 😋

  • @sreelekhaharindran286
    @sreelekhaharindran286 3 роки тому

    Super recipe... Will definitely try👍🏻👍🏻👍🏻

  • @ushamohan559
    @ushamohan559 3 роки тому

    Awesome super variety healthy kanji sure will try.Tku Vini 4 the recipe.

  • @pn5437
    @pn5437 3 роки тому

    A new recipe.and it looks yummy.Will surely try.

  • @ushasukumaran3068
    @ushasukumaran3068 2 роки тому

    Quite a new one
    Looks yummy

  • @GirishVenkatachalam
    @GirishVenkatachalam 3 роки тому

    Super will make it day after

  • @user-zs1nb5jr1w
    @user-zs1nb5jr1w 3 роки тому +1

    Super, thank you 1st time hearing this

  • @sudhak535
    @sudhak535 3 роки тому

    Super kothiyavunnu😋😋😋

  • @rathinair8448
    @rathinair8448 3 роки тому

    Adipoli 👌🥰

  • @saleenasideeq7409
    @saleenasideeq7409 3 роки тому +1

    Theerchayayum undakkum നിങ്ങളുടെ എല്ലാ റെസിപിയും undakki nokarund സൂപ്പർ ടെസ്റ്റ് 💯✔️

  • @anithaajitkumar5428
    @anithaajitkumar5428 3 роки тому

    Omg! Can’t wait to prepare this Bhavani kanziii! Your cooking is Adipoli

  • @geemslifestyle7945
    @geemslifestyle7945 3 роки тому

    Super taste njan undaki noki ...Thank you so much

  • @geethanair7634
    @geethanair7634 3 роки тому

    Recipe n Person....natural....its tasty and healthy.....

  • @premamenon6163
    @premamenon6163 3 роки тому

    Looks delicious....going to make for sure...

  • @tasyfood009
    @tasyfood009 3 роки тому

    Healthy bhavani kanji nannayittundutto. Peru thanne variety anallo 👌👌 stay connected friend 😊 appreciate your support

  • @jayashreeharidasan1778
    @jayashreeharidasan1778 3 роки тому

    ഉണ്ടാക്കി നന്നായിട്ടുണ്ട് ഞങ്ങൾ കഴിക്കാൻ തുടങ്ങുകയാണ് 👌👍

  • @sureshkumar-hd5bz
    @sureshkumar-hd5bz 2 роки тому

    ഏറ്റവും കൂടുതൽ ഇഷ്യപ്പെട്ട വിഭവം Super chechi ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഞ്ഞി കാണുന്നത് Thanks ഒരു പാടുണ്ട്

  • @vimalavasudevan4865
    @vimalavasudevan4865 3 роки тому

    Wow! Looks super...👌👌👌 Your presentation is awesome. Sure , will try. Thank you...🙏🙏

  • @subhasanthosh7046
    @subhasanthosh7046 3 роки тому

    Adipoli Kanji... Vini kazikunathu kaanan nalla rasam ind😀😍😍always love ur videos🙏🙏

  • @ishaanscolours5416
    @ishaanscolours5416 2 роки тому

    Hi chechi Nhan bhavani kanhi undaaki.super aayirunu.👌

  • @krishnendumenon3301
    @krishnendumenon3301 Рік тому

    Undakki with podi ari... vere level 💯 Thank you 😊, am a fan of ur recipes and almost ela divasom veetil njan pareekshikarind ❤️

  • @radhasukumaran5653
    @radhasukumaran5653 3 роки тому

    Wow super

  • @Zara.Talkies
    @Zara.Talkies 3 роки тому

    adipoli... Great sharing..
    ❤️❤️❤️

  • @dhanudhanu1173
    @dhanudhanu1173 3 роки тому +1

    Kothyayi da kandit.super..undakum nale thanne❤️❤️

  • @mallikamurali2745
    @mallikamurali2745 3 роки тому

    😋😍🥰💞💞 fantastic. .I am very happy to see u. 👍👍

  • @sreelekha4874
    @sreelekha4874 2 роки тому

    Super...

  • @kuttikurumbikal
    @kuttikurumbikal 3 роки тому +1

    ചേച്ചിയുടെ പാചകം എല്ലാം എനിക്ക്വളരെ ഇഷ്ടം മാണ് എല്ലാം ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് എല്ലാം അടിപൊളി ടേസ്റ്റാണ്

  • @sruthis3dcreations796
    @sruthis3dcreations796 3 роки тому

    Super.....

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 роки тому +6

    എന്റെ ദൈവമേ വിനിയേച്ചി എന്താ🙏🏻❤ ഞാൻ പറയാ
    കൊതിപ്പിച്ചുട്ടോളൂ 😋😋😋😋

  • @sheejasuresh6262
    @sheejasuresh6262 3 роки тому

    Super കഞ്ഞി... പുതിയ അറിവ് പരിചയപ്പെടുത്തിയതി ന് നന്ദി... 😘😘

  • @raninair6065
    @raninair6065 3 роки тому

    Nutritious കഞ്ഞി. തീർച്ചയായിട്ടും ഉണ്ടാക്കും ❤️👍🏼👍🏼👍🏼

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 роки тому +1

    This is a new recipe for me. Great. The way you present is fantastic. Good.Looking forward more such authentic recipes.

  • @priyamolsurendran7545
    @priyamolsurendran7545 3 роки тому +1

    Kidu 😋

  • @smithagopinath1644
    @smithagopinath1644 3 роки тому

    Altogether a different taste, but good too 😘 Expecting more such ones

  • @bettythomas8504
    @bettythomas8504 3 роки тому

    ആ കഴിക്കുന്നത് കാണുമ്പോൾ തന്നെ വയറു നിറയും , തനി നാടൻ , ഇഷ്ടപ്പെട്ടു ഒത്തിരി , ആദ്യമായിട്ടാണ് ഭവാനി കഞ്ഞി എന്ന് കേൾക്കുന്നത്

  • @shaleenashibi8642
    @shaleenashibi8642 2 роки тому

    തീർച്ചയായും ഞാൻ try ചെയ്യും

  • @bhargavip2348
    @bhargavip2348 3 роки тому +1

    വളരെ സ്വാദിഷ്ടമായ കഞ്ഞി തന്നെ കാണുമ്പോൾ അറിയാം 🌹🌹🌹🌹

  • @naliniks1657
    @naliniks1657 3 роки тому

    കഞ്ഞിയും, കഴിക്കലും ഉഗ്രൻ 👌will try.

  • @drdeeptinair6196
    @drdeeptinair6196 3 роки тому +3

    OMG! Awsome... Never seen this one... Looks soooo tempting

  • @priyasatheeshraj5513
    @priyasatheeshraj5513 3 роки тому

    Super ethu njan theerchayayum trycheyyum vini

  • @suseeladas2119
    @suseeladas2119 3 роки тому

    Super👍👍

  • @lathans907
    @lathans907 3 роки тому

    Super ayirikum ethayalum undakum ,very very thanks

  • @sajitharnair1641
    @sajitharnair1641 3 роки тому

    Yummy.....yummmyyy ❤️

  • @arunakappil2471
    @arunakappil2471 3 роки тому

    ഉണ്ടാക്കി നോക്കണം sure 👍

  • @sobhabalachandran8547
    @sobhabalachandran8547 3 роки тому +1

    കഞ്ഞിയിൽ ഇങ്ങനീം variety ഇണ്ടാക്കാ ല്ലേ. ഇത് പൊളിച്ചു ട്ടോ കുട്ടിയെ 👍

  • @janakisubramanian4738
    @janakisubramanian4738 3 роки тому

    Sooooo super and excellent dish.. 🙏🙏🙏🙏🙏🙏🙏

  • @sreedevirajan659
    @sreedevirajan659 2 роки тому

    Vini your presentation is sooper, and most tempting.

  • @dhanyasatish649
    @dhanyasatish649 3 роки тому +2

    Bhavani kanji oru sundari thane😍😃👌🏼

  • @sooryaprabha
    @sooryaprabha 3 роки тому +3

    Hi super recipe എനിക്ക് ഈ ചാനൽ ഇഷ്ടമാണ് ട്ടോ

  • @sheenabaic9846
    @sheenabaic9846 3 роки тому

    Wow!

  • @preethamohanan2565
    @preethamohanan2565 3 роки тому

    Enthoru taste aayirikkum...kaanumbol thanne vaayil kappalodum....thanks vini

  • @induraju7598
    @induraju7598 3 роки тому

    തീർച്ചയായും ഉണ്ടാകും സൂപ്പർ ❤️❤️

  • @Sana5587j
    @Sana5587j 3 роки тому

    Looking delicious Vini chechii.... 👌

  • @divyasworld2260
    @divyasworld2260 3 роки тому +7

    ഇതൊക്കെ കേൾക്കാത്ത പേരാണല്ലോ വിനി ❤️😍

  • @sujitharaju5502
    @sujitharaju5502 3 роки тому

    Healthy കഞ്ഞി... കാണാൻ എന്താ ഭംഗി... ചേച്ചി കഴിക്കുന്നത് കാണുമ്പോൾ 😋😋😋😋🤤🤤🤤ഇതുവരെ കഴിച്ചിട്ടില്ലെങ്കിലും ചേച്ചി കഴിക്കുന്നത് കാണുമ്പോൾ കഞ്ഞിയുടെ taste അറിയുന്നുണ്ട് 😋😋👌👌👌👌

  • @vanajagovind1734
    @vanajagovind1734 3 роки тому

    Hi! Vinikutty 🤗 Puthiya Puthiya healthy and easy recipes!👏👏😘

  • @radhikasukumaran5261
    @radhikasukumaran5261 3 роки тому

    സൂപ്പർ, കേട്ടിട്ടില്ല, കഴിച്ചിട്ടും ഇല്ല. വിനി കഴിക്കുന്നതു കാണുമ്പോൾ അറിയാം അതിൻ്റെ രുചി.

  • @vanajanairkrishnan5350
    @vanajanairkrishnan5350 Рік тому

    Superb...jnaan aadhyamaayittanu idhu aritunnadhu...thank you so much Madam ...vaazhga valamudan.

  • @TT-ls1yz
    @TT-ls1yz 3 роки тому

    Your voice and the way you speak is very nice Dear👌🏼👌🏼👌🏼❤️❤️❤️

  • @ranivinod5924
    @ranivinod5924 3 роки тому

    Undakato vini..tnq for sharing dear🥰🥰

  • @sajeshyadu6786
    @sajeshyadu6786 3 роки тому +1

    Wowww!!!!

  • @manjithamanohar7559
    @manjithamanohar7559 3 роки тому

    Viniyude hai hello namaskaraam kelkumbol oru warm welcome feeling annu.
    Thank you for all the traditional recipes presented in your style

  • @lekhan7400
    @lekhan7400 3 роки тому

    Wow!!... Super dish😊😊👌👌.

  • @nilinasuraj3771
    @nilinasuraj3771 3 роки тому +1

    Looks awesome will definitely try next time I make kanji

  • @armygirl3347
    @armygirl3347 3 роки тому

    Adipoli, super 👌😋👌

  • @premanataraj3687
    @premanataraj3687 3 роки тому

    Sooper. കാണാൻ തന്നെ എന്ത് രസമാ. ഉണ്ടാക്കണം

  • @aseenayunuss7692
    @aseenayunuss7692 3 роки тому

    Yummy to see. Mouthwatering .

  • @lillyjose8822
    @lillyjose8822 3 роки тому

    Aswadichu, kazhikunnathu kaanan ettavum eshttappedunni.. 👍👍

  • @anithalal901
    @anithalal901 3 роки тому

    Adipoli😍

  • @tweet3ful
    @tweet3ful 3 роки тому

    Very tasty...thank you Vini. Could you also please put a vlog for chakka puzhuku (palakkad style of course 😀)

  • @lillyjose8822
    @lillyjose8822 3 роки тому +1

    New arivu.. Thanks Vini.. Ethu undaakanam, nale thanne 👍👍

  • @CURRYwithAMMA
    @CURRYwithAMMA 3 роки тому +10

    Oh good....first time hearing about bhavani kanji....Looks yum yum...will try for sure.....thanks vini

  • @aanbabies6157
    @aanbabies6157 3 роки тому

    Kazhikuna kaanumbol kazhikkan thonunu ,thank u cyechi

  • @hemamalini5445
    @hemamalini5445 3 роки тому +1

    ഹാവൂ സമാധാനമായി വിശ്രമിക്കാം കൊതി പറ്റണ്ട ട്ടോ

  • @anniegeorgep1569
    @anniegeorgep1569 3 роки тому

    I prepared it.Super taste.combination mulaku ulli sammandhi with pappadam.Thank you Vini so much for sharing this rare recipe.

  • @viswan9092
    @viswan9092 3 роки тому

    Super....Thank you Vini, I'll try....
    Ente Ammayum...Bhavaniyamma

  • @ambilyk7833
    @ambilyk7833 2 роки тому

    New recipe 👍

  • @RajisTasteBuds
    @RajisTasteBuds 3 роки тому

    Awesome....💐

  • @ajithamanoj4686
    @ajithamanoj4686 3 роки тому

    Wow kanji ishtamaanu will try

  • @pushpamohannair6195
    @pushpamohannair6195 3 роки тому

    Super👍will try👍

  • @chandraprabhamuralidharan9317
    @chandraprabhamuralidharan9317 3 роки тому

    Different names but a wonderful cooking

  • @sparklingstars8549
    @sparklingstars8549 3 роки тому

    Super & Healthy recipe Chechi 👌👌❤❤

  • @sujatharavikumar2155
    @sujatharavikumar2155 Рік тому

    Bhakki vanna choru kondu indakki nokkitto.... Adipoli ayirunnu...😋😋 Super....

  • @padminikrishnan9337
    @padminikrishnan9337 3 роки тому

    കൊ ള്ളാം. അടിപൊളി . തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @archanapoduval209
    @archanapoduval209 8 місяців тому

    Chechi kazhikkunnath kandit kazhikkan thonnunnd..njanum undakkum nale sure

  • @beenasree6498
    @beenasree6498 3 роки тому

    കണ്ടിട്ട് സൂപ്പർ... ഞാനും ഉണ്ടാക്കും..