വാടക വീടുകൾ//ഉറൂബ്//Vaadaka veedukal//Uroob//Story//

Поділитися
Вставка
  • Опубліковано 9 вер 2024
  • Story//
    വാടക വീടുകൾ//
    ഉറൂബ്//
    #vadakaveedukal
    #uroob

КОМЕНТАРІ • 131

  • @jiyamanoj9810
    @jiyamanoj9810 2 роки тому +4

    വാടകമുറികൾ ( വീടുകൾ) പലതരമെന്നപോലെ വായനാ മുറികളും
    പലതരം....
    എത്ര മനോഹരമായാണ് പുസ്തകത്തിലെ അക്ഷരങ്ങളെ ജീവിപ്പിക്കുന്നക്കുന്നത്....
    മടുപ്പിക്കാതെ വീണ്ടും വീണ്ടും ഈ *വായനാമുറി*യിലേക്ക്
    ആകർഷിപ്പിക്കാനുള്ള കാന്തികത ഈ വായന മുറിക്കുണ്ട്....
    രണ്ടുമൂന്നു കഥകളെ കേട്ടിട്ടുള്ളുങ്കിലും
    അതിമനോഹരമായ ഒരു വായനാമുറിയിലാണ് എത്തിച്ചേർന്നിട്ടുള്ളന്ന് മനസ്സിലായി.....
    കൂടെ ഉണ്ടാവും
    എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്..... ♥️

    • @VARADASREADINGROOM
      @VARADASREADINGROOM  2 роки тому

      Thank u so much...Please listen to other stories as well and give ur feedback

    • @saji825
      @saji825 6 місяців тому

      വരദയുടെ വായനാമുറി കാണാനിടയായത് ഭാഗ്യമായി കരുതുന്നു🌿🍀🌷🌻

  • @ramakrishnanramakrishnan3279
    @ramakrishnanramakrishnan3279 3 роки тому +10

    വായനാ വി ഡിയോ മാറ്റി ശബ്ദം മത്രം മതി അപ്പോൾ കേൾക്കാൻ നന്നായിരിക്കും

  • @anitha.m.sshaji3450
    @anitha.m.sshaji3450 Місяць тому +1

    നന്നായിട്ടുണ്ട് .... കൂടുതൽ നല്ല കഥകൾക്ക് കാത്തിരിക്കുന്നു🎉🎉

  • @entelokam3867
    @entelokam3867 3 місяці тому +2

    Valare nandhi

  • @sajusamuel2320
    @sajusamuel2320 3 роки тому +4

    അവിചാരിതമായി കണ്ടു ,കേട്ടു വളരെ നന്നായിരിക്കുന്നു വരദേ

  • @kiranvgvg636
    @kiranvgvg636 4 роки тому +9

    വായിച്ച കിട്ടാത്ത ഒരു അനുഭവം സമ്മാനിച്ചിരിക്കുന്നു.... ഞാൻ ഒന്നാം ക്ലാസിലെ കുട്ടിയും tagal കഥപറയുന്ന ആ ടീച്ചറും...

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +3

      ഒത്തിരി സന്തോഷം,ടീച്ചർ അല്ലെങ്കിലും.എനിക്ക് കഥ "വായിക്കുക" അല്ല,കഥ "പറയുക" എന്നതിനോടാണ് പ്രിയം.കഥ പറയുമ്പോൾ കേട്ടിരിക്കാൻ കൂടി ആളുണ്ടെന്ന് അറിയുന്നത് ഒരുപാടു സന്തോഷമാണ്.തുടർന്നും വരദയുടെ വായന മുറിയിൽ വന്നു കഥയും കവിതയുമൊക്കെ കേൾക്കുമെന്നും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

    • @manojkumarpathrath146
      @manojkumarpathrath146 3 роки тому +2

      ഭാവത്തിന് ഏറ്റക്കുറച്ചിലുകളില്ലേ?

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Undallo

  • @aryaarya6016
    @aryaarya6016 3 роки тому +2

    നമസ്കാരം ചേച്ചി....
    ഞാൻ എന്റെ +2 ടൈംമിൽ (2012-2013) ഒരു കഥ വായിച്ചിരുന്നു.... അന്ന് എനിക്ക് ആ കഥ നല്ല ഇഷ്ട്ടമായി.... കുറച്ച് കൊല്ലം ആ കഥയെ കുറിച്ച് എന്നും ചിന്തിക്കും പിന്നെ ജോലിയും ജീവിതശൈലിയും മാറി മറഞ്ഞു വന്നപ്പോൾ പിന്നെ എല്ലാം മാറി.... അന്നെനിക്ക് ആ നോവലിന്റെ പേരും എഴുതിയ ആളിന്റെ പേരും കേരക്റ്റെസ്ന്റെ പേരുമൊക്കെ കാണാപാഠം ആയിരുന്നു ബട്ട് ഇപ്പോൾ എനിക്ക് അതൊന്നും ഓർമയില്ല.... ഇപ്പോൾ ചില സമയങ്ങളിൽ ആ നോവലിന്റെ പേര് കണ്ടെത്താൻ ഞാൻ പരിശ്രമിക്കും ബട്ട് എനിക്ക് പറ്റാറില്ല അപ്പോൾ എനിക്ക് ഭയങ്കര മാനസിക സമ്മർദ്ദം വരും ചെറിയ കാര്യങ്ങൾ പോലും എനിക്ക് ടെൻഷൻ ആവുന്നു..... ചേച്ചി എന്നെ ഹെൽപ് ചെയ്യണം.... ആ കഥ ഒരു പ്രണയ കഥ ആണ്... നായകനും നായികയും കോളേജ്മേറ്റ്‌ ആയിരുന്നു നായകൻ ഒരു മിഡിൽ ക്ലാസ്സ്‌ നായർ കുടുംബം ആണ് ദേവൻ എന്നായിരുന്നു എന്ന് തോന്നുന്നു പേര് എന്റെ ഓർമ്മ... നായിക ഒരു സമ്പന്ന കുടുംബത്തിലെ ആളാണ് സാഹചര്യം കൊണ്ട് അവർക്ക് കല്യാണം കഴിക്കാൻ പറ്റില്ല... പിന്നെ കുറെ ഉണ്ട് അവസാനം നായികയുടെ ഭർത്താവ് മരിക്കുമ്പോൾ ഈ ദേവൻ വന്ന് വിളിക്കുന്നത് ആണ് കഥ.... ആരെങ്കിലും ഒന്ന് ഹെൽപ് ചെയ്യുമോ?

  • @vinodneithel9878
    @vinodneithel9878 2 роки тому +1

    നല്ലത്....
    നല്ല മനസ്സറിഞ്ഞ വായന...
    P c കുട്ടികൃഷ്ണന്റെ കഥക്കൊപ്പം ചേർന്ന വായന....

  • @anjanasajeev715
    @anjanasajeev715 3 роки тому +3

    നിങ്ങളുടെ ചിരിച്ചുകൊണ്ടുള്ള അവതരണം എനിക്ക് ഒരുപാട് ഇഷ്ട്ടമായി.....

  • @Sreedevi_Anoop
    @Sreedevi_Anoop 2 місяці тому +1

    നല്ല വായന 🙏🏻സമയം പോയതേ അറിഞ്ഞില്ല ♥️♥️god bless u ♥️

  • @abduljalal3737
    @abduljalal3737 6 днів тому +1

    🎉🎉🎉🎉❤❤❤❤❤

  • @sivohamsivoham280
    @sivohamsivoham280 3 місяці тому +1

    നല്ല കഥ...
    നല്ല വായന...
    അഭിനന്ദനങ്ങൾ

  • @sathyadaskkd4749
    @sathyadaskkd4749 22 дні тому +1

    Very good reading.

  • @haridev1412
    @haridev1412 4 роки тому +13

    ലൈബ്രറി കൗൺസിലിന്റെ വായനാ മത്സരത്തിൽ പങ്കെടുക്കുന്നുണ്ടല്ലേ ?☺️
    ഈ ആഴ്ചയിലെ വീഡിയോകൾ എല്ലാം ഉപകാരപ്രദമായി👍

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +7

      Thank you..Reading is not confined to a competition alone...So please do watch other videos too...All the best

  • @kamarunnisavkabdulla6816
    @kamarunnisavkabdulla6816 3 місяці тому

    വരദ മോളൂ വളരെ നന്നായിരിക്കുന്നു. ഇനിയും ഉഷാറാവട്ടെ ഹൃദ്യമായ ഈ വായനാമുറി❤❤❤❤

  • @binduk.g1953
    @binduk.g1953 3 роки тому +2

    നന്നായിട്ടുണ്ട്

  • @ummarwayanad4376
    @ummarwayanad4376 3 роки тому +2

    നന്നായി കേട്ടോ

  • @balachandranbalakrishnan1322
    @balachandranbalakrishnan1322 4 місяці тому +1

    Etavum ishtapettu thanku

  • @mypassions198
    @mypassions198 4 місяці тому +1

  • @shinikuttybaburaj5708
    @shinikuttybaburaj5708 4 роки тому +2

    കൊള്ളാം

  • @sujithmufeed4750
    @sujithmufeed4750 4 роки тому +2

    നല്ല വായന' നന്നായി പറഞ്ഞു
    അഭിനന്ദനങ്ങൾ

  • @kiranvgvg636
    @kiranvgvg636 4 роки тому +2

    Polichu

  • @geethajp8233
    @geethajp8233 3 роки тому +3

    നല്ല അവതരണം

  • @Christina_Shobi
    @Christina_Shobi 3 роки тому +2

    You are the best teacher

  • @appuappos143
    @appuappos143 3 роки тому +2

    ബ്യൂട്ടിഫുൾ

  • @annmariyamj5207
    @annmariyamj5207 3 роки тому +2

    ചേച്ചി വായന ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @iqubalkollamparambil3625
    @iqubalkollamparambil3625 2 роки тому +1

    സൂപ്പർബ് സ്റ്റോറി telling thank u👍

  • @bijukumartalktech7908
    @bijukumartalktech7908 4 роки тому +3

    Thank you very much for uploading this beautiful story.

  • @shineshan6464
    @shineshan6464 3 роки тому +2

    താങ്ക് യൂ ഡിയർ 😍

  • @jencythomas1728
    @jencythomas1728 3 роки тому +2

    ❤️❤️

  • @harithapc3315
    @harithapc3315 3 роки тому +2

    Thnx chechi

  • @rennympaul4407
    @rennympaul4407 2 місяці тому

    Good

  • @georgekt4949
    @georgekt4949 3 роки тому +1

    വായന വളരുന്നുണ്ട്.മനോഹരമായ കഥ.

  • @fayaskk8928
    @fayaskk8928 Місяць тому +1

    Maam,pls,mallanum maranavum cheyyummo?

  • @harrykudkys2490
    @harrykudkys2490 4 роки тому +4

    Plzzz don't stop the presentation......read cheyyan time kittatha njagalkku ithoru upagaram Anu..thank you

  • @gopikrishnan330
    @gopikrishnan330 4 роки тому +2

    നല്ല അവതരണം 👍👍

  • @meenulechuscreations.....1547
    @meenulechuscreations.....1547 3 роки тому +2

    dear Sister
    Ur reading is fantastic
    i loves reading books .but not getting enough time and situations . So it's a real blessing when i hear ur narrations . i'm really enjoying ur reading .continue.

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Thank you so much for your words. Hope u will step into Varada's Reading Room as and when u get time and feel like listening to stories or poems... keep watching...stay connected

  • @aswathiakchu7454
    @aswathiakchu7454 3 роки тому +2

    Thank you

  • @aibesivankutty9184
    @aibesivankutty9184 4 роки тому +2

    ഇഷ്ടമാണ് ഒത്തിരി

  • @habibinzubair7481
    @habibinzubair7481 4 роки тому +2

    🤝❤️

  • @bijukumartalktech7908
    @bijukumartalktech7908 4 роки тому +2

    Super story.

  • @shafeenarinshad3118
    @shafeenarinshad3118 Рік тому +1

    മനോഹരം ❤

  • @humairasacademy4733
    @humairasacademy4733 3 роки тому +1

    👌🌹

  • @rajisaji8133
    @rajisaji8133 4 роки тому +3

    മനോഹരമായ അവതരണം.. 🌹.. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഈയുള്ളവളുടെ ഹൃദയം നിറഞ്ഞ ആശംസകൾ.. ഒരുപാട് വായനകൾ കേട്ടു. എല്ലാത്തിനും മറുപടി തരാൻ കഴിഞ്ഞില്ല. എല്ലാം ഒന്നിനൊന്നു മനോഹരം.. 🙏.. ചേച്ചി ആണോന്നറിയില്ല.. എന്താണ് ജോലി എന്നറിയാൻ ആഗ്രഹം ഉണ്ട്. അദ്ധ്യാപിക അല്ല എന്ന കമന്റ്‌ കണ്ടു. അപ്പോ ഒരു ആകാംഷ.. മറ്റെന്താണെന്ന്. ബുദ്ധിമുട്ടില്ലെങ്കിൽ പറയൂ..

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +4

      അക്ഷരങ്ങളെ സ്നേഹിക്കുന്ന കൂട്ടുകാരിയോട് ഒരുപാടു സ്നേഹം.വീഡിയോസ് കണ്ടു..അഥവാ കേട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.കഥകൾ അവതരിപ്പിക്കാനുള്ള ഇഷ്ടം കൊണ്ടാണ്..വരദയുടെ വായന മുറി ആരംഭിച്ചത്..ചെറുതായി ആസ്വാദനം കൂടി പറയുന്നു..ഒപ്പം കവിതകളും,ലേഖനങ്ങളും..
      സമയം പോലെ കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു.. ഫീഡ്ബാക്ക് കൂടി കമന്റ് ബോക്സിൽ പറഞ്ഞാൽ നന്നായിരുന്നു.എന്റെ പേര് പഞ്ചമി എന്നാണ്.അദ്ധ്യാപിക അല്ല.ബാങ്ക് ഉദ്യോഗസ്ഥയാണ്.

    • @rajisaji8133
      @rajisaji8133 4 роки тому +3

      @@VARADASREADINGROOM സ്നേഹപൂർവ്വമായ മറുപടിക്ക് നന്ദി 🙏. ഈ കോറോണക്കാലത്താണ് ഈ വായനാമുറി കണ്ണിൽപ്പെടുന്നത്. വായന ഒരുപാട് ഇഷ്ടം. വായിക്കാൻ ഒരുതരം അത്യാഗ്രഹമാണ്. കവിതകളോടായിരുന്നു പ്രണയം. ഈ വായനമുറിയിൽ കയറുന്നതുവരെ.. വായിക്കാനുള്ള സമയക്കുറവു കാരണം, രാവിലെ അടുക്കളയിൽ കയറുന്നതുമുതൽഈ മൊബൈൽ, കവിതകൾ ചൊല്ലി തരും എനിക്ക്. അങ്ങനെ കവിതകൾ കേട്ടുപോകുന്ന വഴിക്കാണ് വായനാ മുറിയിലേക്ക് നോട്ടം പതിച്ചത്. അന്നുമുതൽ ചെറുകഥകളും കൂട്ടുകാരികളായി... ഒപ്പം ഈ മനോഹര ശബ്ദത്തിന്റെ ഉടമയും. ഇപ്പോ കവിതകൾക്ക് അവധി നൽകിയിരിക്കുകയാണ്. എപ്പോഴും ഈ വായനമുറിയിൽ തന്നെ. ഈ ശബ്ദത്തിൽ ഓരോ കഥാപാത്രങ്ങളും മനസ്സിൽ ഇങ്ങനെ സംസാരിച്ചുകൊണ്ടേയിരിക്കും. എന്തായാലും കണ്ടുമുട്ടിയതിൽ വലിയ സന്തോഷം.. ഇനിയും ഒരുപാട് ഒരുപാട് കഥകൾ കാണാനും, കേൾക്കാനും കാത്തിരിക്കുന്നു. ( കഥകൾ കേൾക്കുക മാത്രമല്ല കേട്ടോ.. ആ അഭിനയവും ആസ്വദിക്കുന്നുണ്ട് )🌹🌹

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +4

      @@rajisaji8133 വായനയോടു ഇത്രയേറെ പ്രിയമുള്ളയാൾ എന്റെ വായനക്കൊപ്പം കൂടിയതിൽ ഒരുപാടു സന്തോഷം.കവിതകൾ ഈ വായന മുറിയിൽ കുറച്ചേ ഉൾപ്പെടിത്തിയിട്ടുള്ളൂ.കഥകളോടുള്ള പ്രിയം കൂടുതൽ കൊണ്ടാണ്.ഇനിയും ഒപ്പം ഉണ്ടാകുമെന്നു Thanks a lot for ur compliments..

  • @dhanya6338
    @dhanya6338 3 роки тому +2

    👌👌

  • @WayanadanTalk
    @WayanadanTalk 4 роки тому +2

    വാടക വീടുകൾ വായിച്ചിട്ടുണ്ട് എന്നാലും ഒന്നൂടെ ഓർമിക്കാൻ കേട്ടു..

  • @abduljaleel3631
    @abduljaleel3631 4 роки тому +2

    ആൽക്കമിസ്റ്റ് ആണ് my favorite

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Aano..Alchemist vayikkunnundallo.....next part udane varum

  • @subeeshvs7921
    @subeeshvs7921 2 роки тому +1

    Super

  • @manojkumarpathrath146
    @manojkumarpathrath146 3 роки тому +2

    👌👏👏👌 വളരെ നന്നായി. അഷിത യുടെ കഥ അവതരിപ്പിച്ചാൾ വർത്തമാന കാല പ്രസക്തിയുള്ള 'രണ്ടു തലമുറകൾ' മറന്നു പോയോ? മുമ്പു അവതരിപ്പിച്ചിട്ടുണ്ടോ? ഉണെങ്കിൽ ക്ഷമിക്കുമ. ഞാൻ അടുത്തയിടയാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്. കഥ അവതരിപ്പിക്കുമ്പോൾ Publisher and Price പറത്താൽ നന്നായിരുന്നbi. മുമ്പവതരിപ്പിച്ച കഥകളുടെ link ഒന്ന് whats up ൽ അയക്കdമോ? Y0u Tube link ആയാലും മതി - up ജയരാജ് ഏറ്റവും പ്രശസ്തമായ കഥ ' നിരാശഭരിതനായ സുഹൃത്തിനൊരു കത്ത്

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому

      " Randu thalamurakal" present cheyaam.... Kathakalude list channel inte playlist section il koduthittund...onnu nokaamo

  • @sanjugeorge714
    @sanjugeorge714 3 роки тому +2

    Please keep your laptop at eye level. Reading like this can cause neck and back pain, Great reading

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +2

      Ohh..Sure .I will definitely take care...Thank u so much for listening and thanks a lot for ur concern.... keep watching...stay connected

  • @athulvs2139
    @athulvs2139 3 роки тому +2

    ബഷീറിൻറെ 'ജന്മദിനവും' ഇതും അടുപ്പിച്ചു കേട്ടതു കൊണ്ടാവാം,
    നല്ല സാമ്യം ഉള്ള പോലെ.

  • @rajeshk3617
    @rajeshk3617 3 роки тому +1

    🌹👍

  • @sanukumar5474
    @sanukumar5474 9 місяців тому +1

    Thank you very much

  • @rajeshkumara.r4183
    @rajeshkumara.r4183 2 роки тому +1

    നല്ല കഥ

  • @passioncatcher9107
    @passioncatcher9107 3 роки тому +2

    Backil sticker ottichekunano.

  • @tvmpanda
    @tvmpanda 4 роки тому +2

    Read ‘Jane Eyre’ from Charlotte Bronte .. my most favourite till date

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +4

      Oh..'Jane Eyre'...Very good suggestion indeed..It is actually in the bucket list....
      I will work on it for sure...

  • @abidaabiiabidcaabii6184
    @abidaabiiabidcaabii6184 4 роки тому +2

    വാടക വീടുകൾ ... വായിച്ചിട്ടുണ്ടായിരുന്നില്ല , ഇനി അക്ഷരങ്ങളെ കാണാൻ വേണ്ടി മാത്രം ഒന്ന് വായിക്കാം ...

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Orupadu santhosham...aksharangal kandu thanne vayichooloo...idayku varadayude vayanamuriyilum onnum kerumallo...☺️☺️☺️

    • @abidaabiiabidcaabii6184
      @abidaabiiabidcaabii6184 4 роки тому +1

      തീർച്ചയായും

  • @optionguide8744
    @optionguide8744 2 роки тому +1

    നാലപ്പാടിന്റെ രതിസാമ്രാജ്യം വായിച്ചൂടെ.....

  • @saranks1227
    @saranks1227 4 роки тому +3

    Adutha, thavana, oru theruvinte katha, vayikkumo

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Athu kurachu prepare cheyan und....urappayum sramikkam...
      please keep watching...

  • @sedhulakshmi4230
    @sedhulakshmi4230 4 роки тому +2

    Thankuuu. Manushyaputhry cheyyumo🤗

  • @sheelaxavier955
    @sheelaxavier955 4 роки тому +2

    Please read neelavelicham by Basheer

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Neelavelicham upload cheythittund.. please watch and share... don't forget to give your comments..

  • @ksree8228
    @ksree8228 5 місяців тому

    വിധവകളുടെ വീട്, ടി. എൻ. പ്രകാശ്.... വായിക്കുമോ

  • @shareefkanam782
    @shareefkanam782 3 роки тому +3

    Story audio anne better ......💯

  • @sojvarghese
    @sojvarghese 4 роки тому +2

    Please read & upload സൈലൻസർ by വൈശാഖൻ

  • @ayyappadask2853
    @ayyappadask2853 4 роки тому +2

    Vayana malsarathile kadha anallo ellam

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      There are many other stories,poems and articles featured in Varada's Reading Room.Probably you might have listened only to 10 stories for the competition..please do watch other videos too...

  • @nimmyanoop
    @nimmyanoop 7 місяців тому +1

    Please read more books , sister ….

  • @anseermk4751
    @anseermk4751 4 роки тому +2

    നന്നായിട്ടുണ്ട്

  • @sheenapmohanan931
    @sheenapmohanan931 4 роки тому +2

    നല്ല അവതരണം

  • @cts7068
    @cts7068 3 роки тому +2

    💖💖💖

  • @jencythomas1728
    @jencythomas1728 3 роки тому +2

    ❤️❤️