റെസ്റ്റോറന്റ് സ്റ്റൈൽ കൂന്തൽ റോസ്റ്റ് Restaurant Style Squid Roast

Поділитися
Вставка
  • Опубліковано 10 вер 2024
  • കൂന്തൽ (കണവ ) 500gm
    സവാള 2 എണ്ണം അരിഞ്ഞത്
    തക്കാളി 2 എണ്ണം അരിഞ്ഞത്
    ചെറിയ ഉള്ളി അരിഞ്ഞതു 1കപ്പ്‌
    പച്ച മുളക് 2 എണ്ണം
    ഇഞ്ചി,വെളുത്തുള്ളി, വേപ്പില, വെളിച്ചെണ്ണ
    മല്ലിപൊടി 1tbsp
    കാശ്മീരി മുളകുപൊടി 1tsp
    കുരുമുളക് പൊടി ½tsp
    മഞ്ഞൾപൊടി ½tsp

КОМЕНТАРІ • 1