ഒരുപാട് സന്തോഷം കണ്ട ഒരു ഭൂരിഭാഗം പേരും പരിസരം വൃത്തിയായി സൂക്ഷിക്കുന്ന തിനെ കുറിച്ചു പറഞ്ഞതിന്. എത്ര എത്ര ഭംഗിവാക് പറഞ്ഞാലും എന്റെ പൊന്നു ചേട്ടാ... ഈ ഭൂമിയെ വൃത്തിയായി സൂക്ഷിക്കാൻ പടിച്ചിലേൽ ഒരു ഉപകാരവും ഇല്ല...
ചേട്ടാ... സൂപ്പർ. കഴിഞ്ഞ വീഡിയോയിൽ നല്ല ഹാപ്പി ആയിട്ടാണല്ലോ present ചെയ്തത്, ഇന്ന് മുഖത്ത് ഒരു സന്തോഷകുറവുണ്ടല്ലോ?? ചേട്ടാ വീഡിയോയിൽ വരുന്ന നെഗറ്റീവ് കമന്റ്സ് കാര്യമാക്കേണ്ട. Full support 💯
ചേട്ടന്റെ വീഡിയോസ് കാണാൻ രസമാണ്, വായിൽ കപ്പലോടിക്കം.അഭിനന്ദനങ്ങൾ. പക്ഷേ ചേട്ടനോട് ഒരു അപേക്ഷയുണ്ട്... ദയവായി ഇൗ മീന്റെ waste ഇങ്ങനെ വലിച്ചെറിഞ്ഞു കാണിക്കരുത്..., അത് തെറ്റായ ഒരു സന്ദേശം ആണ് നൽകുന്നത്.... എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇങ്ങേരു കടപ്പുറം ക്ലീൻ ആക്കാൻ വേണ്ടി നടക്കുന്നത് കാണാം, എന്നിട്ട് വേസ്റ്റ് അവിടെ വലിച്ചെറിയുന്നു... ഇയാളിനെ പോലെ കടപ്പുറത്തുള്ളവർ തന്നെ കടപ്പുറം നാറ്റമാക്കും, എന്നിട്ട് സർക്കാരിനെ കാണുമ്പോൾ റോഡ് തടയലും, നെഞ്ചത്തടിച്ചു വച്ച് വിളിയും.
Eric Vinodh ശേയ്...നമുക്കെന്തര് അസൂയ.. നമ്മള് വിമർശിക്കുന്നതല്ലേ.... അല്ലെങ്കിൽ ഇതൊക്കെ ഇങ്ങേരു പൈസ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള setup ആക്കി മാറ്റുകയും, തനി കടപ്പുറം കൊണം കാണിക്കുകയും ചെയ്യും.... അതിനു ഇങ്ങനത്തെ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കണം.
Abhishek Abhi നിനക്ക് നല്ല വിവരമുണ്ട്, നാളെ ഇതേ പോലെ റോഡിലൊക്കെ വലിച്ചു വാരി എറിഞ്ഞിട്ടു പറയണം, മറ്റന്നാൾ റോഡ് ക്ലീൻ ആക്കുന്നവർ വന്നു എടുക്കുമെന്ന്.. നീ കേരളത്തിൽ ജനിക്കേണ്ടവനല്ല, അങ്ങ് സാക്ഷരതാ സമ്പന്നമായ UP യിലോ ബീഹാറിലോ പിറക്കേണ്ടവനായിരുന്നു.. ഹാ കഷ്‍ടം.
ABIN JOSEPH ithil nthu virthillayimma aanu. Ningal kandethiyathu...he is a genuine person ellam videos nalla clean aaki aanu cheyunathu better than some 5 star hotel
ദയവു ചെയ്തു കടപ്പുറം വൃത്തിയായി സൂക്ഷിക്കൂ. നിങ്ങൾ തന്നെ നിങ്ങളുടെ നാട്ടുകാർക്കു നല്ല മാത്രക കാട്ടി കൊടുക്ക്. ഒരാളെ എങ്കിലും നന്നാക്കിയാൽ അതായിരിക്കും ഈ പരിപാടിയുടെ വിജയം.
സാധാരണ ഒരു കുക്കിങ് ചാനൽ കണുമ്പോൾ കൊതി തോന്നും ഇത് ഒരുമാതിരി ചീഞ്ഞ ഫീലിങ്
Chettaaa adipoli....bad comments vayichu vishamikkanda...nthu cheythalum negative parayanum kure alkkar kanum..bad comments oke inspiration ayi edukkuka.best of Luck
അളിയാ ഇപ്പോൾ ഒരു സെലിബ്രിറ്റി ആയല്ലോ.......... പൊളിക്ക് മുത്തേ 💞💞💞💞
Wow
ഒരുപാട് സന്തോഷം കണ്ട ഒരു ഭൂരിഭാഗം പേരും പരിസരം വൃത്തിയായി സൂക്ഷിക്കുന്ന തിനെ കുറിച്ചു പറഞ്ഞതിന്. എത്ര എത്ര ഭംഗിവാക് പറഞ്ഞാലും എന്റെ പൊന്നു ചേട്ടാ... ഈ ഭൂമിയെ വൃത്തിയായി സൂക്ഷിക്കാൻ പടിച്ചിലേൽ ഒരു ഉപകാരവും ഇല്ല...
Nannaayittund
Chetta kollam
Njan kanunna first vedio annu.
Pinne sanity yude karyathil vivarshikkunnavarod(Ividuthe resturant ne kattilum neat annu)
Full support.
Endokkeya ivide ororutharum kandu pidichirikkunne. Chattiyil azhukku, mannil waste ittu. Puzhu arichathum pattayum eliyum palliyum keri irangiya sadanangal five star hotelilo allel valla swiggyo uberilo kondu varunnel mooku mutte eduthu kazhikkum oru kuzhappavum illa. E chettan e kanava virthi akkiyathu pole itrayum nannayittu etelum hotelil virthi akkumo?
Unclee super kurachu karioil koode ozhichal kidu
Salleyyyy annan pwliii
Annanteyy veedevideyyy mutheyyyy
I'm hungry
I didn't know it was available in kerala.Thank you brother for this episode.
Ath irumb chattiyalla thurumb chatti aannn
ചെട്ടൻ ഇതിനുമുന്നേ മത്സ്യത്തൊഴിലാളി എന്നല്ലേ പറഞ്ഞത്
ചേട്ടാ ഉപയോഗം കഴിഞ്ഞാൽ ചട്ടിയിൽ കുറച്ചു ഓയിൽ തേച്ചാൽ തുരുമ്പു പിടിക്കില്ല.
Great work,simple and attractive
Chattiyil thurumb analo
Koothal alla athe (cuttle fish ane ) . Koonthal squid ane. But taste almost same ane. Cuttle fish ethri tuff meat ane.
cheta video adipoliyanu 😊👌🏻👌🏻👌🏻👌🏻👍🏻💐
Super🤤
Supper👌👌👌👌👌👌👌🌷🌷🌷🌷🌷🌷polichu
Superb , program nirthanda viewers koodikkolum. Nannavunnund
Chattiyil thurube enthaokkaya kaatti koottunnathu waste valichu eriyaruthe
ചേട്ടാ... സൂപ്പർ.
കഴിഞ്ഞ വീഡിയോയിൽ നല്ല ഹാപ്പി ആയിട്ടാണല്ലോ present ചെയ്തത്, ഇന്ന്
മുഖത്ത് ഒരു സന്തോഷകുറവുണ്ടല്ലോ?? ചേട്ടാ വീഡിയോയിൽ വരുന്ന നെഗറ്റീവ് കമന്റ്സ് കാര്യമാക്കേണ്ട.
Full support 💯
Excellent work..amazing direction ishtapettu...💕💕💕💕
Ooombitharam parayaathada kuttaaa
സൂപ്പർ anna കണവത്തോരനും കാണിക്കൂ
ആ ചട്ടിയിൽ ഇരുന്ന തുരുമ്പ് കണ്ടവർ ?
Sahoo kadapueamannu uppukattum velathinnu uppum undakkum.
clean chayyan areyellaghel andhena e panikku pokunnathu mashe
ചേട്ടോ പൊളിച്ചു.. ചേട്ടന്റെ പേര് എന്താ...
Super...
സൂപ്പർ
Good
എന്താണ് വേസ്റ്റ് വാരി വെലിച്ചെറിയുന്നത് ......
Super..................................
Haahaaaaa
ചേട്ടന്റെ വീഡിയോസ് കാണാൻ രസമാണ്, വായിൽ കപ്പലോടിക്കം.അഭിനന്ദനങ്ങൾ. പക്ഷേ ചേട്ടനോട് ഒരു അപേക്ഷയുണ്ട്... ദയവായി ഇൗ മീന്റെ waste ഇങ്ങനെ വലിച്ചെറിഞ്ഞു കാണിക്കരുത്..., അത് തെറ്റായ ഒരു സന്ദേശം ആണ് നൽകുന്നത്.... എല്ലാ ഭാവുകങ്ങളും നേരുന്നു.
😋
എന്നാ ബൈസെപ്സാ😍👍
23:47 മണൽ മാഫിയ 🤪
Excellent anchor
കിടിലൻ പരുപാടി..
😍😍
Virtheode Cheyy bro njanum Fishermen ane
Mashi pottathe edukkanam
Ys sathyamnanu
Chaattaa super
Super
Saadaranakarku e type kanava swpnangil maathram....
Super video
Hii dear, എന്റെ ചാനൽ ഒന്ന് ലൈക്ക് ഇടുമോ?
Adipoli
ഇങ്ങേരു കടപ്പുറം ക്ലീൻ ആക്കാൻ വേണ്ടി നടക്കുന്നത് കാണാം, എന്നിട്ട് വേസ്റ്റ് അവിടെ വലിച്ചെറിയുന്നു... ഇയാളിനെ പോലെ കടപ്പുറത്തുള്ളവർ തന്നെ കടപ്പുറം നാറ്റമാക്കും, എന്നിട്ട് സർക്കാരിനെ കാണുമ്പോൾ റോഡ് തടയലും, നെഞ്ചത്തടിച്ചു വച്ച് വിളിയും.
BEAUNY DENNY Fernandez അസൂയ
Eric Vinodh ശേയ്...നമുക്കെന്തര് അസൂയ.. നമ്മള് വിമർശിക്കുന്നതല്ലേ.... അല്ലെങ്കിൽ ഇതൊക്കെ ഇങ്ങേരു പൈസ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള setup ആക്കി മാറ്റുകയും, തനി കടപ്പുറം കൊണം കാണിക്കുകയും ചെയ്യും.... അതിനു ഇങ്ങനത്തെ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കണം.
Erinjappol thanne kakka kodupoyathu kandille. Plastic onnum allalo erinjathu. Allathe waste ellam coveril aaki roadilum kulathilumonnum kondittilallo
Abhishek Abhi നിനക്ക് നല്ല വിവരമുണ്ട്, നാളെ ഇതേ പോലെ റോഡിലൊക്കെ വലിച്ചു വാരി എറിഞ്ഞിട്ടു പറയണം, മറ്റന്നാൾ റോഡ് ക്ലീൻ ആക്കുന്നവർ വന്നു എടുക്കുമെന്ന്.. നീ കേരളത്തിൽ ജനിക്കേണ്ടവനല്ല, അങ്ങ് സാക്ഷരതാ സമ്പന്നമായ UP യിലോ ബീഹാറിലോ പിറക്കേണ്ടവനായിരുന്നു.. ഹാ കഷ്‍ടം.
@@BEAUNYDENNYnjan UP yila ullathu. Ninakengane manasilayi
ഈ സാധനം ഓവർ കുക്ക് ചെയ്യരുത് റബ്ബർ ആയി പോകും
സത്യത്തിൽ ഇയാൾക്ക് കുക്കിങ് അറിയില്ല
😘😍😋😋
കണവ ക്ലീൻ ചെയ്തു വാരി ചുമ്മാ പുറകോട്ട് എറിയതെ ഒരു വെയിസ്റ് ബാഗിൽ ഇട്ടു കളഞ്ഞാൽ നന്നായിരുന്നു. കൗമുദി ചാനൽ ശ്രദ്ധിക്കു
Kakkakkum vallom vende bro?
ബാഗിൽ ഇട്ട് കളഞ്ഞാൽ അത് പുഴുത്തു നാറും, വെറുതെ കളഞ്ഞാൽ കാക്കയോ പട്ടിയോ തിന്നുകൊള്ളും
Athonnum eduth purathittal. Dosham onnum savhavikillalo..valla coveril ketti kalanjalo nthayrikum sthithi
@@jai8223 കറക്റ്റ്
Waste box IL etal atreyum nallath
King of cooking 🔥🔥🔥🔥
Panna maireyyy ooombitharam maathram parayakkummm
കിടു
വൃത്തി വേണം കേട്ടോ
As
Chatty azhkayirunnu
Suprrrrrrr
Kazhijatila pola meeeeeninee kadalil ninne pidikallee. Plssss...... aaaa abinayam kandee njn kore chiriche
Supper ,chettan paranjath sheriya clining ariyathathkond ith vangan vangan palarum madikkum
@@anargyamenon1008 pinna allaa😁
ഒരു വൃത്തിയും ഇല്ല. 😤ഞാനും ഒരു മൽസ്യത്തൊഴിലാളിയാണ് , പക്ഷെ ഇത് പോലത്തെ ദുരന്തങ്ങൾ ആണ് ഞങ്ങളുടെ പേര് ചീത്തയാകുന്നത്😡
ABIN JOSEPH ithil nthu virthillayimma aanu. Ningal kandethiyathu...he is a genuine person ellam videos nalla clean aaki aanu cheyunathu better than some 5 star hotel
ദയവു ചെയ്തു കടപ്പുറം വൃത്തിയായി സൂക്ഷിക്കൂ. നിങ്ങൾ തന്നെ നിങ്ങളുടെ നാട്ടുകാർക്കു നല്ല മാത്രക കാട്ടി കൊടുക്ക്. ഒരാളെ എങ്കിലും നന്നാക്കിയാൽ അതായിരിക്കും ഈ പരിപാടിയുടെ വിജയം.
പൊന്നു ചേട്ടാ കപ്പലിന്റെ എൻജിൻഅഴിച്ചാൽ പോലും ആ പൈപ്പിന്റെമൂട്ടിലെ അത്രയുംകാരിയോയിൽ കാണില്ലല്ലോ😂😂😂
വലിയ കണവ അല്ലേ അതാ അത്രയും മഷി..
Super analoo ajith ettaaaa
Super annu
Uncleyyyyyyyyyyyyy
Adich tholaikkum kelavaaaa
തുരുമ്പു എടുത്ത ചട്ടി ബെസ്ററ് കൗമുദി ചാനെൽ പ്രോഗ്രാം അതിനു പറ്റിയ അവതാരകരും
Fish epole annu ethrayum varunnathu
പരിസരം വൃത്തി ആയി സൂക്ഷിക്കണം
കടൽ കര ആണ്
ഇത്രയും വലിയ കണവ 1 st കാണുവാ...ഈ ചേട്ടൻ കേറി ചേട്ടന്റെ പ്രായം ഉള്ളവരെ അങ്കിൾ എന്നാണോ വിളിക്കുന്നെ?? അതിനു എനിക്ക് തോന്നിയതാണോ 🤔🤔
പുള്ളിക്ക് അത്ര പ്രായം ഉണ്ടോ
Kurach vrithikkundakkamairunnu..!
ശംഖുമുഖത്തെ കപ്പലണ്ടി കിണ്ടുന്ന ചട്ടിയിലിട്ടാണ് കണവ തോരൻ വയ്ക്കുന്നത് 🤣 .
വലിയതുറക്കാരന്മാര് ശാപ്പാട് വച്ച് അടിക്കുന്നു, ഫ്രീ ആയിട്ട് കിട്ടിയ പൊതിച്ചോറ് പോലെ. അഭിപ്രായം പറയെടെ കുടിയന്മാരെ....
വട്ട് കേസ്. ഒരു virthiyum. Ella. Kilavan
പുഴുങ്ങി നന്നായിട്ടു റബര് പോലെ ആക്കി
Uncleee aaa kanava edthotte😂😂😂😂
Super chettaaa
ഇതു പോലുള്ള ഒരു സ്ഥലത്താണോ പാചകം ചെയ്യുന്നേ. അതും അവിടെ തന്നെ വേസ്റ്റ് ഒക്കെ വലിച്ചെറിഞ്ഞു. അതൊക്കെ ഒരു കവറിൽ ഇട്ടു കൂടെ
അണ്ണാ പൊളിച്ചു
ചേട്ടാ നിങ്ങചെയ്യുന്നത് ഒക്കെ അടിപൊളിയാ but ഈ waste വലിച്ചെറിയുന്നത് തെറ്റാണ്.... I not like this. 👎😏
അവിടെ ഇഷ്ടം പോലെ പരുന്ത് ഉണ്ട് ബ്രോ
ഇരുബ് ചട്ടി അല്ല തുരുമ്പ് ചട്ടി
മഷി പൊട്ടിയാൽ വെള്ളം മതിയാകില്ലാ
😅😅
പിന്നെ എന്താ വേണ്ടത്
Thondan mulak avida kittum
ഒരു വൃത്തി ഇല്ലാത്ത ഫുഡ് ഉണ്ടാക്കൽ 😬😬😬
Supper cocking
Njaan beemapally....
വാല് പിടക്കുന്നു
Some people have special interests to dire other people ...its too disgusting
സ്ലോട്ടൻ പേപ്പർ അവതരിപ്പിക്കുന്ന ഒരു കോപ്പിലെ അവതാരകൻ ഉണ്ട് അത് പോലെ ആവല്ലേ ചേട്ടാ
avatharanam borannu usharaku
Nalla vrithiulla sthalam 😠
അവന്റെ ഒരു ആവിക്കൽ
ഇയാൾക്ക് കുക്കിങ് പെർഫെക്ഷൻ ഇല്ല ...അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ ഫീൽ
Wow
സൂപ്പർ
Suuuuuper.....
Super
Super....
Adipoli
Super