എത്ര കഴിച്ചാലും മതിവരില്ല ഈ കൂന്തൽ വരട്ടിയത് 😋👌| Koonthal Roast Kerala Style | Squid Roast Recipe

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 290

  • @aparnak141
    @aparnak141 7 місяців тому +23

    ചേച്ചിയുടെ കുക്കിംഗ്‌ വീഡിയോ നോക്കിയാണ് ഞാൻ ഓരോന്ന് ഉണ്ടാക്കാൻ പഠിച്ചത് ഇതും ഉണ്ടാക്കി വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു ♥️🥰☺️

    • @trendingreels9461
      @trendingreels9461 Місяць тому

      Onnm undakkanum arinjooda oru paniyum areela enn paranjavarude vaaya cookeyth adapoichath e oru shamide video kand aan😊

  • @Kuttappi8768
    @Kuttappi8768 Рік тому +32

    ആദ്യമായി കൂന്തൾ വാങ്ങി എങ്ങനെ ഉണ്ടാക്കും എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്യുന്ന ഞാൻ... 🤭 ഇതുപോലെ ഉറപ്പായും ഉണ്ടാക്കി നോക്കും ഞാൻ 😊

  • @farivlog2705
    @farivlog2705 Рік тому +45

    ഇന്നലെ ഈ കൂന്തൾ വരട്ടിയത് ഞാനും ഉണ്ടാക്കി.. എന്റെ ഷെമീ സൂപ്പർ ടേസ്റ്റ്.. അടിപൊളി.. ഒരുപാട് ഇഷ്ട്ടായി എല്ലാവർക്കും ❤

  • @manjubijumon1759
    @manjubijumon1759 18 днів тому

    ഇത് നോക്കി ഉണ്ടാക്കിക്കൊണ്ടിരിക്കുവാ.. ഇപ്പോതന്നെ പൊളി ടേസ്റ്റ് ആണല്ലോ.. Thank you so much dear..

  • @Ayshathshamna-ph1ep
    @Ayshathshamna-ph1ep Рік тому +5

    Njan undaki Noki
    Nalle taste aanu...Shamees recipe adipoliyaaa❤❤❤

  • @faseelap4033
    @faseelap4033 11 місяців тому +41

    കുന്തൽ റെഡി ആക്കി വെച്ച് കാണുന്ന ഞാൻ 😍

    • @zuhrawest4344
      @zuhrawest4344 7 місяців тому +3

      കൂന്തല് കഴുകി വെച്ച് യൂട്ട്യൂബില് വന്ന ഞാന്😂😂

    • @SulfiyaShameer-t8v
      @SulfiyaShameer-t8v 3 місяці тому

      ഞാനും 😁😁

  • @haseenas3153
    @haseenas3153 3 місяці тому

    ഒരു രസക്ഷയില്ല അടിപൊളി കറി ഞാൻ ഉണ്ടാക്കി ചേച്ചി😊❤

  • @vijeesh466
    @vijeesh466 9 місяців тому +2

    Paranju ariyikkan pattatha athra taste🤤🤤🤤🤤

  • @muhammedmuzammil1592
    @muhammedmuzammil1592 Рік тому +57

    ഇന്ന് കൂന്തൽ ആയിരുന്നു ഉച്ചക്ക് ഷമിത്താന്റെ pepper koonthal roast video കണ്ടായിരുന്നു ഇന്ന് ഉച്ചക്ക് വെച്ചത് super taste👌🏻 ഇനി ഈ recipe കൂടി try ചെയ്യണം Inshaallah 🥰💞

  • @architectsooraj
    @architectsooraj 2 місяці тому

    Tried this recipe!Simply delicious 🤤👌🏻

  • @divyaku4382
    @divyaku4382 Рік тому +4

    ഞാൻ ഉണ്ടാക്കി. ഇത്രേം പ്രതീക്ഷിച്ചില്ല അത്രേം ടേസ്റ്റി ആണ്. കുറച്ച് തേങ്ങ കൊത്ത് കൂടി add ചെയ്തപ്പോൾ അടിപൊളി😘

  • @anaghasudarsan3301
    @anaghasudarsan3301 11 місяців тому +3

    Njan innu undaakki...onnum parayan illaa.. adipowli taste aanu..Thanks for the recipe ❤❤

  • @jencymathew8386
    @jencymathew8386 9 місяців тому

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ❤️❤️

  • @RashiRashi-cc9xn
    @RashiRashi-cc9xn Рік тому +1

    Video kandu undaki noki adipoli ❤️😍

  • @arshidaarsh2319
    @arshidaarsh2319 Рік тому +1

    njan try cheythu adipoli❤❤❤

  • @geethacg2262
    @geethacg2262 Рік тому +21

    അവതരണത്തിന്റെ സൗന്ദര്യം കൊണ്ട് ഷമീസ് കിച്ചൺ വേറിട്ട നിൽക്കുന്നു.. ഇത്രയധികം സബ്സ്ക്രൈബ്ർസ് ആയിട്ടും ആദ്യത്തെ അതേ ലാളിത്യം സംസാരത്തിലും.. എല്ലാ റെസിപിയും ഒന്നിനൊന്നു മെച്ചമാണ്.. 🌹

  • @Hamdasiya
    @Hamdasiya 3 місяці тому

    Feedback ഒരു രക്ഷയും ഇല്ല super taste

  • @surabhivk416
    @surabhivk416 9 місяців тому

    ഞാൻ ഉണ്ടാക്കിയിരുന്നു. എല്ലാവർക്കും ഇഷ്ട്ടപെട്ടു

  • @Sreeja-gj7xf
    @Sreeja-gj7xf Рік тому +1

    Hai hello shammy njan koonthal kari try cheythu nokki adipoliyaayi ennumathramalla...ente husband num ishtam ayi tto...thanks dear,👍❤️🙏

  • @bindhujaaneesh6920
    @bindhujaaneesh6920 Рік тому +3

    Super annu njanum try cheyithu adipoli ❤

  • @gopikavg7009
    @gopikavg7009 Рік тому

    Undakki nokki ithaa.. Adipoli... 😍😍

  • @MarykuttyGeorge-h7f
    @MarykuttyGeorge-h7f 11 місяців тому

    Good I really like it

  • @shimnachimmi1566
    @shimnachimmi1566 8 місяців тому

    എനിക്ക് ചേച്ചിയുടെ എല്ലാ കുക്കിങ്ങും ശരിയായിട്ടുണ്ട്. ഞാൻ ഉണ്ടാക്കുമ്പോൾ അതേ പെർഫെക്ഷൻ കിട്ടാറുണ്ട് എനിക്കെല്ലാം സംശയങ്ങളും ഞാൻ ഇതിലാണ് നോക്കാറ്

  • @Sanafaris-hx6je
    @Sanafaris-hx6je Рік тому +1

    Njan undaki 👌👌👌

  • @mumthassulaiman2399
    @mumthassulaiman2399 Рік тому +1

    Rost undakkitto shamii..👌🥰

  • @shahanarashid1583
    @shahanarashid1583 Місяць тому

    Ella koonthal rost um nokki avasanam Njan nte model thanne undakkum 😂

  • @sindhuvijay9151
    @sindhuvijay9151 Рік тому +1

    കാണുമ്പോൾ തന്നെ അറിയാം 🎉🎉🎉😂very suuupr നല്ല സ്വരം 😂😂❤❤

  • @NinuLulu
    @NinuLulu Рік тому

    Njan try cheydhu poliya onnum parayanilla kidu taste😋😋😋😋

  • @bijijose5628
    @bijijose5628 Рік тому +1

    ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി👌👌👌👌👌👌👌👌😘

  • @nandhu9825
    @nandhu9825 3 місяці тому

    Super ആണേ 👍🏻

  • @farsananissar919
    @farsananissar919 3 місяці тому

    Njan undakki adipoli

  • @Anonymous-rl5ic
    @Anonymous-rl5ic 2 місяці тому

    Kudampulli idumo

  • @rameezashakeer7564
    @rameezashakeer7564 Рік тому +6

    I tried this recipe mashallah it comes out very tasty

  • @SavithaAnil-f8i
    @SavithaAnil-f8i Рік тому +3

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും 👌

  • @umarulfaruque5344
    @umarulfaruque5344 Рік тому +370

    ഏത് വീഡിയോ നോക്കി ഉണ്ടാക്കിയാലും ശെരി ആവാത്തവർ ഉണ്ടോ😁😌

  • @sameerashereef3923
    @sameerashereef3923 2 місяці тому

    Ingredients descriptionil kodukkanm with measurements

  • @Shamjuash
    @Shamjuash 11 місяців тому

    Success 🎉🎉🎉 thx

  • @SunilSunil-cm4oc
    @SunilSunil-cm4oc 6 місяців тому

    Chechide sound aanu ettavum adipoli soud kelkanai vedio kanarund

  • @aryabinoj-rq9dh
    @aryabinoj-rq9dh Рік тому

    ഞാനും ഉണ്ടാക്കി നോക്കി 👌👌👌

  • @AlthafHussain-s8h
    @AlthafHussain-s8h Рік тому

    Njn try cheith kondirikkuva 😅

  • @majithas6288
    @majithas6288 Рік тому

    Tnx poli item nan ready aakan pon😢n ❤

  • @georgemj4148
    @georgemj4148 Рік тому +1

    ഇപ്പോൾ തന്നെ കറി കൂട്ടാൻ തോന്നുന്നു അടുത്ത ദിവസം ഉണ്ടാക്കണം very good.

  • @sindhuvijay9151
    @sindhuvijay9151 Рік тому +1

    Best swaram & taste 😂

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl Рік тому

    Super nalle nokamm ❤

  • @nnnnnns5537
    @nnnnnns5537 2 місяці тому

    2 tomato and lemon cherkunthhu kond currykku puli ayrkmo

  • @seenasujeshseenasujesh5655
    @seenasujeshseenasujesh5655 Рік тому +2

    Shammi koondhal clean cheyyunnathu kanikkamo?

  • @cycleyathrakkaran4724
    @cycleyathrakkaran4724 3 місяці тому +1

    2.28 അപ്പൊ പറഞ്ഞ ലിങ്ക് എവിടെ കിട്ടും

  • @naanjfamily7048
    @naanjfamily7048 Рік тому +4

    Koonthal iripondu.ithu pole undakkam ❤

  • @anumol97
    @anumol97 Рік тому

    Innale koonthal fry cheythirunu baaki frige il und nale appathinte koode ith try cheyam ketto itha❤

    • @ShameesKitchen
      @ShameesKitchen  Рік тому

      Pwolichee 😍😍

    • @anumol97
      @anumol97 Рік тому

      @@ShameesKitchen ithaa super taste aarnooo ellarkum othiri ishtai. Today's breakfast 😋👌🏻👌🏻. Thank you❤❤

  • @nichuksd9167
    @nichuksd9167 Рік тому +2

    Thakkalikku pakaram tomato souce cherkamo.

  • @SunilanMT
    @SunilanMT 5 місяців тому

    ഹായ്‌ ❤സൂപ്പർ 😊

  • @ambady974
    @ambady974 Рік тому

    Supper kandittu kothiyakunnu njan undakiya enganokke varumo aavo 😂

  • @fousiyamuhammed8730
    @fousiyamuhammed8730 Рік тому

    Shemikuttee kunthal njan undaki very taste❤

  • @ShamnasabikhShami
    @ShamnasabikhShami Рік тому

    ഞാൻ ഉണ്ടാക്കി noki

  • @sabusaleem4034
    @sabusaleem4034 Рік тому +1

    Chechiyude voice adi poli❤❤❤❤

  • @SandraMariamThomas
    @SandraMariamThomas Рік тому

    Super recipe dear shamees chache chacheyuda valara adipoliyayeula recipeyanu❤

  • @Sanah_311
    @Sanah_311 Рік тому +2

    Innu ithu indakki adipoli annu chechii poliii🔥

  • @rahiyanoushad1697
    @rahiyanoushad1697 3 місяці тому

    Ith bayangara hard aano cook cheyth kazhinjal?😮

  • @naanjfamily7048
    @naanjfamily7048 Рік тому

    Onam ithinu shameede rasam vechu.ho...athu innaanu theernnathu.kedaagathe irunnu.abaara taste ♥️

  • @kiranroychef
    @kiranroychef 5 місяців тому

    Very nice recipe
    Super coonking
    ❤❤❤😂😂😂

  • @sijogeorge505
    @sijogeorge505 Рік тому +1

    തകർന്നു സൂപ്പർ ടേസ്റ്റ് ❤

  • @annm5908
    @annm5908 10 місяців тому +1

    ഞാൻ inn ഇതാണ് ഉണ്ടാക്കുന്നത് 😃😃😃😃😃

  • @kamarshanazar83
    @kamarshanazar83 Рік тому +2

    ഈ കാടായിയുടെ ലിങ്ക് കാണുന്നില്ലല്ലോ ഒന്ന് പറഞ്ഞു തരാമോ

  • @finzamehekfinzamehek275
    @finzamehekfinzamehek275 6 місяців тому

    😊❤❤super

  • @mujeebpullanipattambi
    @mujeebpullanipattambi Рік тому +1

    ഈ പ്രവാസികളെ ഇങ്ങിനെ കൊതിപ്പിക്കണോ കുഞ്ഞേ 🙏🙏

  • @HaseenaK-gd3hw
    @HaseenaK-gd3hw Рік тому +1

    Ee videoyill kanicha pan inte link ellallo

  • @kutteesvlog435
    @kutteesvlog435 Рік тому

    Inn njaan itha undakiyee..enik koonthal kittiyilla.masala maathram😢ellavarkum ishttaayy shamith@aa❤

  • @HasanathMol
    @HasanathMol Рік тому

    ഉണ്ടാക്കി

  • @dilshadklatheef7562
    @dilshadklatheef7562 Рік тому +3

    സൂപ്പർ...👌🏻

  • @deepaspassion
    @deepaspassion Рік тому +1

    ഇന്നത്തെ സ്പെഷ്യൽ ഇതന്നെ

  • @fansiyajamal6350
    @fansiyajamal6350 Рік тому +1

    അടിപൊളി കൂന്തൽ റോസ്‌റ്റ് ആർന്നു. സൂപ്പർ

  • @sreejaharishkumarsreeja841
    @sreejaharishkumarsreeja841 Рік тому +1

    Adipoli recipe 😋😋😋

  • @Varsha_9778
    @Varsha_9778 Рік тому

    Njn ipo undakan povaan

  • @jollyasokan1224
    @jollyasokan1224 Рік тому +1

    കൂന്തൽ വരട്ടിയത് സൂപ്പറായിട്ടുണ്ട് ഷമ്മിക്കുട്ടിയേ ഓണം അടിച്ചു പൊളിച്ചോ😋😋😋😋😋😋🥰🥰😘💕

  • @MaimoonaMaimu-dl4px
    @MaimoonaMaimu-dl4px Рік тому +1

    Wawwooo adipoli👌👌👌

  • @thalabiju
    @thalabiju Рік тому +2

    Super voice..... super dish ❤️💯

  • @anjupradeep9405
    @anjupradeep9405 Рік тому

    Cookeril vevichale ith nannayi venth kittoo

  • @linattjohn8029
    @linattjohn8029 Рік тому

    Koonthal വേവാൻ എത്ര time എടുക്കും?

  • @PriyaErunkaran
    @PriyaErunkaran Рік тому +2

    വെരി ഡിലീസിയസ് കൂന്തൽ റോസ്റ്റ് 😘😘😘😘😘😘😘😘😘

  • @Hassan-oy6dk
    @Hassan-oy6dk Рік тому

    കൂന്തൾ നമുക്കും കൂന്തൾ
    അടിപൊളി സൂപ്പർ 😋👌👍

  • @kannananish7888
    @kannananish7888 Рік тому

    Supper 👍 adipoli 👍

  • @fathimahana.v3227
    @fathimahana.v3227 Рік тому

    Super taste ആയിരുന്നു

  • @nandhusvlog1919
    @nandhusvlog1919 3 місяці тому

    👍

  • @lifeandliving9589
    @lifeandliving9589 3 місяці тому +2

    വെള്ളം ഒഴിക്കണ്ട കാര്യം ഉണ്ടോ... കുന്തലിൽ നിന്ന് വെള്ളം ഇറങ്ങില്ലേ.. 👍

  • @NechuRamuu
    @NechuRamuu Рік тому +4

    Super 🤤🔥

  • @anoopkrishnan6947
    @anoopkrishnan6947 3 місяці тому

    നാരങ്ങ നീര് ചേർക്കാമോ

  • @ayshaansha4357
    @ayshaansha4357 Рік тому

    👍Kadai steel ano

  • @shynicv8977
    @shynicv8977 Рік тому

    സൂപ്പർ 👌👌👌🎉🎉

  • @seenasajad6133
    @seenasajad6133 Рік тому

    First comment spr recepie kanumpo thanne vayilkudi kappalodum😋

  • @syandanalineesh2082
    @syandanalineesh2082 Рік тому

    Ee same kadai link pls share

  • @priyaraju5235
    @priyaraju5235 Рік тому

    Ennu kanava vaangi ..Njna epol ethupole undakkan pokaya ....

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому +1

    Super 😋👌👌

  • @sarojinipriya4467
    @sarojinipriya4467 Рік тому +1

    👌

  • @rajithar5348
    @rajithar5348 Рік тому

    Kashmiri mulagu powder anno

  • @cisily-xh7nz3xc6q
    @cisily-xh7nz3xc6q Рік тому +1

    Super

  • @rosnabacker8282
    @rosnabacker8282 Рік тому +1

    Niceee❤

  • @bijipradeep6345
    @bijipradeep6345 Рік тому +1

    Adipoli dear❤

  • @Priya-fw7js
    @Priya-fw7js 3 місяці тому

    🌹👍🏻👍🏻👍🏻

  • @najmapk7982
    @najmapk7982 Рік тому

    Adipoli shemeee ❤

  • @lijina24
    @lijina24 4 місяці тому

    Ur recipe is good but ur squid would have become like rubber because of the long cooking time