കൂന്തൽ കുരുമുളകിട്ടു ഇങ്ങനെ വരട്ടി നോക്കൂ പൊളിയാണ് | SQUID ROAST | KNAVA ROAST

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 429

  • @AnzilAzad.
    @AnzilAzad. 4 роки тому +32

    എന്റ പൊന്നണ്ണാ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋 പൊളി സാനം 👌👌👌👌👌👌👌👌👌👌👌

  • @mallufishing4634
    @mallufishing4634 4 роки тому +76

    ആർക്കും കമന്റ്‌ ഇടാത്ത ഞാൻ വരെ ഇട്ടുപോയി ചേട്ടാ... നിങ്ങള് പോളിയാണ് കേട്ടോ

  • @denylino
    @denylino 4 роки тому +82

    ചേട്ടന്റെ അവതരണത്തിന് തന്നെ ഒരു 1k ലൈക്ക്..🥰🥰🥰

  • @denveras9954
    @denveras9954 4 роки тому +176

    ചേട്ടന്‍റെ വൃത്തിക്ക് കൊടുക്കണം കാശ് 🤗🤗🤗😍

  • @Sescare
    @Sescare 3 роки тому +18

    ചേട്ടൻ സൂപ്പർ ' ' വൃത്തി അതാണ് പ്രധാനം

  • @kalasunder6818
    @kalasunder6818 2 роки тому +6

    You are so particular about cleanliness, hats off to you for that chetta, all your items are so yummy...

  • @ashavijayan3351
    @ashavijayan3351 3 роки тому +4

    Super poliyanu mashe ningal, yutube award kodukanam best cooking ulla award👌👌👌👌👌👌👌👌🙏🙏 cooking legend

  • @sajikumar5871
    @sajikumar5871 3 роки тому +14

    കൊചചുളളി കുരുമുളക് പൊടി അടിപൊളി യാണ്..... ❤️❤️❤️❤️👍👍👍

  • @mohamedaslammohamedaslam3278
    @mohamedaslammohamedaslam3278 3 роки тому +4

    Ingal pwoliyan mashee.. ellrum parayana pole ingala vrithi an ingala foodnnte taste kootunnath... last aa kariyappila itt kodukumpoyulla aa smell ingott feel avunnu👌👌👌👌👌😍😍😍😘😘😘😘😘god bless you chetta...

  • @jibinjojo4486
    @jibinjojo4486 3 роки тому +26

    ചേട്ടൻ കൊള്ളാം എല്ലാം വീഡിയോസും ഒന്നിനൊന്നു മെച്ചം ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ 😍😍😍

  • @ajithapv6127
    @ajithapv6127 Рік тому +1

    Chiratta. Kayil use chayyanam

  • @Palakkadanruji
    @Palakkadanruji 4 роки тому +37

    ചേട്ടാ ലൈക് ചെയ്തു പറയാതെ വയ്യ അടിപൊളി

  • @robibabu4319
    @robibabu4319 4 роки тому +15

    Simple but powerful...

  • @blackbeauty7672
    @blackbeauty7672 4 роки тому +5

    Chetta super, nalla avatharanam, 👍👍👍👍👍👍👍

  • @extreme8040
    @extreme8040 Рік тому +1

    എൻ്റെ ചേട്ടാ ഞാൻ ഇപ്പോൾ ഉണ്ടാക്കി... ഒരു രക്ഷയുമില്ല..... എന്താ ടേയ്സ്റ്റ്... ആഹാ... പൊളി.....

  • @pickpocket7695
    @pickpocket7695 4 роки тому +23

    ചേട്ടാ, ഇഷ്ടപ്പെട്ടു.
    കൂടുതൽ വീഡിയോ ചെയ്യണേ..!
    ക്യാമറാമാനും കൊള്ളാം..!

    • @jaleelseena5386
      @jaleelseena5386 4 роки тому +1

      Clyr camara samsarichu borakunnumilla

    • @pickpocket7695
      @pickpocket7695 4 роки тому +4

      @@jaleelseena5386 അതാണ് ഏറ്റവും നല്ല കാര്യം !
      ചില മലയാളി വീട്ടമ്മമാരുടെ ചാനൽ പ്ലേബാക്ക് സ്പീഡ് 1.5ൽ ഇട്ട് കണ്ടാലും കുറെ വള വള വർത്തമാനം കാണും.
      ഈ ചേട്ടൻ സ്‌ട്രൈറ്റ് ടു മാറ്റർ ആണ്.

    • @naatturuchikal
      @naatturuchikal  4 роки тому +3

      Thank you, new videos varum

    • @jaleelseena5386
      @jaleelseena5386 4 роки тому +1

      @@pickpocket7695 chila pennungalude kochiyulla samsaram chilar avashyamillathe vala valannu parayyum ithil angane onnulla

    • @ചിരികഥകൾ
      @ചിരികഥകൾ 4 роки тому

      അതേ അതേ

  • @bijukumar4632
    @bijukumar4632 4 роки тому +8

    വേറിട്ട ഒരു താരം, ആണ്
    വളരെ നന്ദി

  • @harikumar4760
    @harikumar4760 4 роки тому +44

    Oru paavam manushyan🤗🤗🤗

  • @reshmaunni5299
    @reshmaunni5299 4 роки тому +8

    നല്ല കുക്കിംഗ്‌ ഉം അവതരണവും ആണ്‌ 👍

  • @MrChackochi
    @MrChackochi 4 роки тому +1

    Chettai super...kanava yenikku bhayangara ishtama...kanava thoran...Nannayi werette yella episodum... Full support.
    Snehattode,
    Chackochen

  • @prasadpillai7107
    @prasadpillai7107 4 роки тому

    Koonthal varattiyalla cheriya gravy type anu better. Nannayi cheriya ulli vatti masala gravy roopathil undaki athil koonthal vevichedukkuka .kashmiri chilli colourinum erivinu black pepper powderum use cheyyanam.. enchi cherkkanam. Prathekichum mazhakalamanenkil koonthal , konchu , nandu polulla curryil ginger must ayi cherkanam.

  • @anoopsatheesan835
    @anoopsatheesan835 4 роки тому +23

    തേങ്ങാകൊത്ത് വറുത്താൽ കുറച്ചുoകൂടി രുചിയായിരിക്കും

  • @goodthoughts9292
    @goodthoughts9292 4 роки тому +11

    ചേട്ടന്റെ അര സ്പൂൺ ഒരൊന്നൊന്നര സ്പൂണാ

  • @Saji325-12
    @Saji325-12 4 роки тому +4

    അടിപൊളി , super

  • @ammuarchana7854
    @ammuarchana7854 3 роки тому

    Aaaha endha oru vrithi👌🏻👌🏻👌🏻powliii

  • @bhaskardas6492
    @bhaskardas6492 3 роки тому

    കൂന്തലിന്റെ സ്വാധിസ്ഷ്ട മണം!!
    അടിപൊളി.

  • @sajithsvm4320
    @sajithsvm4320 3 роки тому

    നല്ല ആവതരണം

  • @ashkar_5262
    @ashkar_5262 4 роки тому +1

    നന്നായിട്ടുണ്ട് ചേട്ടാ... അടിപൊളി....
    ഒരു ബിഗ് ഫിഷ് ഫ്രൈ ആക്കുന്ന vdo ചെയ്യാമോ?

  • @madhurampachakam4393
    @madhurampachakam4393 4 роки тому

    സൂപ്പർ ചേട്ട .നല്ല അവതരണം

  • @joshyjoy6399
    @joshyjoy6399 3 роки тому

    Adi poli.....lockdown il pettirikuvaaa.....sambavam colour aayittund....kothiyaayittum vayy yo.....

  • @sarichandran5679
    @sarichandran5679 3 роки тому

    Kidilam Cheta...super...fanayita

  • @Dhanasree7546
    @Dhanasree7546 3 роки тому +2

    Poli Chetta. Onnum Parayan Ella 🤩🤩👌👌👍👍❤️

  • @Ms-oe2zb
    @Ms-oe2zb 3 роки тому

    Ulli ithiri kooduthalaanu...super👌👍👌

  • @ManuManu-he8mv
    @ManuManu-he8mv 4 роки тому

    Nice chetta. Thanks

  • @francisabraham7039
    @francisabraham7039 4 роки тому +9

    എവിടായിരുന്നു നോക്കിയിരിക്കുവായിരുന്നു 😍😍😍

  • @ghost1432u
    @ghost1432u 4 роки тому +3

    Adipoli chetta...👍👍👏👏

  • @navamikarageshragesh1367
    @navamikarageshragesh1367 4 роки тому

    ithinekkal nalla ruchiyil njan undakkum chetta

  • @meerakrishnan195
    @meerakrishnan195 4 роки тому +1

    വളരെ നന്നായിട്ടുണ്ട്. 👌👌

  • @johnkuttan620
    @johnkuttan620 4 роки тому +4

    Sathyam paranjal chettan oru pavama supper njan kattakku koode ond

  • @maamis2.024
    @maamis2.024 3 роки тому

    Cooking style super

  • @remyad8142
    @remyad8142 4 роки тому +1

    Nice job.. hats off to him..

  • @arunjithraju8910
    @arunjithraju8910 3 роки тому

    Chetta kallume kaya preparation kanikamo

  • @theedengarden9728
    @theedengarden9728 4 роки тому

    Ee chettane nalla kaipunyamunde...... Super cleanliness inum 100 il 100

  • @jishnus8251
    @jishnus8251 4 роки тому +2

    Chicken parts shappil vekkunna reethi onn video cheyyane

  • @sreerags.3068
    @sreerags.3068 4 роки тому +1

    അണ്ണാ കണവ പൊളിച്ചു.. അടുത്തത് ഞണ്ട് ആക്കണേ 👍👌👌👌👌

  • @yadhususheel278
    @yadhususheel278 4 роки тому +2

    Chetta nadan beef curry onnu cheyamo

  • @chilankaeditsuit
    @chilankaeditsuit 4 роки тому +1

    adipoli......congrats......10.4k.....

  • @Jo-np9ww
    @Jo-np9ww 3 роки тому

    Chetta, super 👌 cooking

  • @sudhimonsudhimon3337
    @sudhimonsudhimon3337 4 роки тому

    അതെ.. ചേട്ടാ. .. ഒറിജിനൽ വാഴയില മാറ്റി... ഡിസ്പോസബിൾ... വാഴയിലെ ആക്കിയാൽ... നല്ല ഭംഗിയായിരിക്കും....

  • @ranjithtr9524
    @ranjithtr9524 4 роки тому +3

    Chetta. Video thudagubol Chettante peru paranju thudangikolu.oru posatieve energy aanu kanumbol

  • @steephenp.m4767
    @steephenp.m4767 3 роки тому

    Good video,thank you

  • @shanmuhammad2608
    @shanmuhammad2608 3 роки тому

    Spoon kanakk curret paranjaal kooduthal nannaavum

  • @sreejeshk6294
    @sreejeshk6294 2 роки тому

    ചേട്ടാ നിങ്ങളുടെ ക്യാമറ മാൻ അടിപൊളി യാട്ടോ കുന്തൾ പൊളിച്ചു

  • @abhijithpriya5986
    @abhijithpriya5986 4 роки тому +1

    ചാട്ട supper👌👌

  • @biji.sbiji.s4056
    @biji.sbiji.s4056 4 роки тому

    Spr recipe chetta

  • @sajeevdavas6573
    @sajeevdavas6573 4 роки тому +2

    ചേട്ടാ പൊളി സാധനം

  • @SiyasnestOfficial
    @SiyasnestOfficial 4 роки тому +4

    Like 7...chetta channel monitization okke ayarunnalle
    .. Congrats👏👏👏👏koonthal kurumulakittath kolllatto👌👌✌️avide pattiyal varane

  • @helmaroy9895
    @helmaroy9895 4 роки тому +1

    Chettan gram masala kutu onnu paranju tharo

  • @binumonps9644
    @binumonps9644 4 роки тому

    koonthal adipoli super

  • @sanojsanoj1781
    @sanojsanoj1781 3 роки тому

    അടിപൊളി അണ്ണാ

  • @nehasworld861
    @nehasworld861 3 роки тому

    Adipoli chetta

  • @sreejithviswanathan1175
    @sreejithviswanathan1175 4 роки тому +1

    നന്നായിട്ടുണ്ട് ചേട്ടാ ❣️❣️❣️

  • @vijayammaraveendran-lh2pk
    @vijayammaraveendran-lh2pk 5 місяців тому

    Chettan Supper Annu

  • @nijilbroedakkadtown7840
    @nijilbroedakkadtown7840 3 роки тому

    Creating super

  • @sujithjithztm3512
    @sujithjithztm3512 4 роки тому +196

    കൊച്ചുള്ളിക്ക്‌ ഫാൻസ് ഉണ്ടോ?

  • @fakrudheen555
    @fakrudheen555 4 роки тому +3

    ചേട്ടാ. Super👍👍👌👌

  • @bivinraj9430
    @bivinraj9430 4 роки тому +1

    Cooker veavikumpol veallam chearkano ? Kunthal .Kanava ?

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 роки тому +1

    സൂപ്പർ 👏👏👏👏

  • @mumthass8909
    @mumthass8909 3 роки тому +1

    Pwoli👌

  • @pradeeshmathew4054
    @pradeeshmathew4054 4 роки тому

    ചേട്ടന്റെ ചാനൽ ഇന്നാണ് ഞാൻ കാണുന്നത്. എല്ലാം അടിപൊളി. ആ കോളിഫ്ലവർ ഫ്രൈ ഞാൻ ചെയ്തു. സൂപ്പർ. ഒരു രക്ഷേമില്ല. സൂപ്പർ..

  • @MuhammadAli-cy5tb
    @MuhammadAli-cy5tb 4 роки тому

    കൊള്ളാം... നന്നായിട്ടുണ്ട്

  • @newlookindia2404
    @newlookindia2404 4 роки тому +2

    സൂപ്പർ

  • @shereefshahul7541
    @shereefshahul7541 3 роки тому +5

    ഉള്ള മുളകും പച്ചമുളകും കുരുമുളകും എല്ലാം ചേർത്താണ് ചേട്ടന്റെ പാചകം എരിവ് കൊണ്ട് ഇനി നീറാൻ ഒന്നും ബാക്കിയുണ്ടാവില്ല

  • @yohannanl5918
    @yohannanl5918 4 роки тому +1

    Adi poli supper

  • @minimini3883
    @minimini3883 4 роки тому

    Onne try cheythe nokkanam👍

  • @vijimathew7306
    @vijimathew7306 2 роки тому

    Koonthal clean cheyyunnathu onnu kanichu tharumo

  • @amal.duukki_
    @amal.duukki_ 4 роки тому +2

    Kollam poli saaanam

  • @बोब्स
    @बोब्स 4 роки тому +3

    Super 😋😋😋😋😋

  • @jomayusa
    @jomayusa 4 роки тому +2

    Super 👍👍👍🇩🇪

  • @arunmohanan7320
    @arunmohanan7320 4 роки тому +1

    ചേട്ടാ...സൂപ്പർ

  • @manuparappa9261
    @manuparappa9261 3 роки тому

    My favourite dish😋

  • @sparkworld7025
    @sparkworld7025 4 роки тому

    അടിപൊളി ചേട്ടാ... എവിടാണ് നാട്

  • @raveendranpariyanghat7247
    @raveendranpariyanghat7247 2 роки тому

    ഇച്ചിരി ഫോറിൻ കറിവേപ്പില കിട്ടുമൊ?

  • @binujosephbinujoseph
    @binujosephbinujoseph 4 роки тому +17

    ചേട്ടന്റെ ഭാര്യയുടെ ഭാഗ്യം 😂😂

  • @rajeeshrajeesh5819
    @rajeeshrajeesh5819 2 роки тому

    Chetta ennum avide mazha thanne aanallo

  • @shinideva5207
    @shinideva5207 3 роки тому

    സൂപ്പർ ചേട്ടാ 💕

  • @sanjumon7578
    @sanjumon7578 4 роки тому

    Super i like it

  • @rageshpgrageshpg1452
    @rageshpgrageshpg1452 4 роки тому

    അടിപൊളി കൊള്ളാം

  • @sumadhir3227
    @sumadhir3227 3 роки тому +2

    അടിപൊളി... കൊച്ചുള്ളി 😍😍

  • @ashifusman3259
    @ashifusman3259 4 роки тому +1

    Pwoliiii....chetta 👍👍👍

  • @dixonmarcel5985
    @dixonmarcel5985 3 роки тому

    super.

  • @sureshnair4233
    @sureshnair4233 4 роки тому

    Cleaning super ketto

  • @THIRUVALLA27
    @THIRUVALLA27 4 роки тому +6

    ചേട്ടാ ഗരം മസാല ഉണ്ടാക്കിയത്, അതിന്റെ അളവ് പറഞ്ഞു തരുവോ. എത്ര ഗ്രാം വച്ചാണ് സാധനങ്ങൾ വേണ്ടത് എന്ന്. ഇവിടെ നല്ല ഗരം മസാല കിട്ടാൻ ഇല്ല, കമ്പനി പാക്കറ്റ് രുചി ഇഷ്ടമല്ല,
    ഷാപ്പിലെ കറി എന്റെ പൊന്നോ കൊതി വരുന്നു

    • @THIRUVALLA27
      @THIRUVALLA27 4 роки тому

      ചേട്ടാ മറുപടി ഒന്നും പറഞ്ഞില്ല.

  • @sabareeshanil3109
    @sabareeshanil3109 4 роки тому +2

    Sudarshanan mama kidukki

  • @shibu1554
    @shibu1554 4 роки тому

    Superb annaa

  • @alexjoseph4796
    @alexjoseph4796 4 роки тому

    Pollikam chetta super

  • @tkannan7168
    @tkannan7168 3 роки тому

    Adipoli cleaning

  • @mathewlookose3850
    @mathewlookose3850 4 роки тому

    Nattil varupol kukku cheyithu tharumo?

  • @yaazu6512
    @yaazu6512 4 роки тому +2

    നന്നായി

  • @jochenedakkattu
    @jochenedakkattu 4 роки тому

    Chetta e kokndhalinum chemmenum okke ethareyum vevu ondo, rubber pole aakille? ?? Enikku angane anubhavam ondu athukondu chodhikkuva