ചോറിനു കണവ റോസ്റ്റ് ബെസ്റ്റാ | Kanava Roast Recipe | Kishore Cooking

Поділитися
Вставка
  • Опубліковано 16 вер 2024
  • Hello everyone starmagic kishore here, today I am showing how to make kanava roast in restaurant style. Try this kerala style squid fish roast recipe and send your feedback.
    #kishorecooking #kanavaroast
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 434

  • @rajeshps6877
    @rajeshps6877 3 роки тому +56

    കിഷോറിന്റ ഷാപ്പിലെ കറിയും നാവിലെ രുചിയും കിടിലൻ പരുപാടി ആയിരുന്നു ഇതും സൂപ്പർ എന്നാലും ഇത്തിരി കൂടി സൂപ്പർ അതായിരുന്നു 👌👌👌👌👌

  • @nisark792
    @nisark792 3 роки тому +50

    കിഷോർ ഏട്ടന്റെ മെസ്സിന്റെ അടുക്കള നല്ല ക്ലീൻ ആണ്. മറ്റു ഹോട്ടലുകൾ പിൻപറ്റാവുന്നതാണ്

  • @abhinandpn2520
    @abhinandpn2520 3 роки тому +20

    ചേട്ടാ poli ആണ് ഷാപ്പിലെ കറി നാവിലെ രുചി ഞാൻ കാണാറിണ്ട്

  • @sajithasaji6929
    @sajithasaji6929 3 роки тому +20

    ചേട്ടാ നിങ്ങൾ ഉണ്ടാക്കിയ ഇ കറി ഞാൻ ഇത് പോലെ ഉണ്ടാക്കി പറയാൻ വാക്കുകൾ ഇല്ല suppar ആയിരുന്നു 😍😍😍😍😍😍😍

  • @arunkarnnan
    @arunkarnnan 3 роки тому +31

    കിഷോർ ചേട്ടോ പോളിയോ പൊളി കിഷോർ ചേട്ടനെ ഒരുപാട് ഇഷ്ട്ടം 💜💜💜💙💙💙💜💙💙💙💜💙💜💙💙💙💙💜💜💜💙💜💙💙💜💙💙💜💙

  • @niyasmaliyekkal3401
    @niyasmaliyekkal3401 3 роки тому +129

    ഭക്ഷണം കൊടുക്കാൻ എല്ലാവർക്കും കഴിഞ്ഞേക്കാം. പക്ഷെ കൂടെ നിന്ന് കഴിപ്പിക്കാനായുള്ള കഴിവ് അത് അപൂർവം ചിലർക്കേ ഉണ്ടാവൂ

  • @princyas9778
    @princyas9778 3 роки тому +15

    Super kishoreetta....എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 💐💐❤👌

  • @praveenapravee6016
    @praveenapravee6016 3 роки тому +3

    Ente ponnu kishore kuwaitil hospital dutiyil irunnu ith kanunna njangade avastha ..Thanks ee kothipeerinu.natil varumpol sure vannu kazhikum

  • @pokkirisimon9063
    @pokkirisimon9063 3 роки тому +6

    🏵️ഹാപ്പി 🏵️ഓണം🏵️ കിഷോർ🌸💮🏵️🏵️ ഏട്ടാ 🌼🌼🌼🌻🌻🌻🌸🌸💮💮🏵️🏵️

  • @mininoushad4326
    @mininoushad4326 3 роки тому +4

    Kishorinum കുടുംബത്തിനും ഒരുപാട് സ്നേഹത്തോടെ ഓണം ആശംസിക്കുന്നു നന്മകൾ ഉണ്ടാവട്ടെ

  • @dennispaulvakkottil8139
    @dennispaulvakkottil8139 3 роки тому +2

    പൊളിച്ചു അണ്ണാ പൊളിച്ചു.. മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @sruthirajeev7262
    @sruthirajeev7262 3 роки тому +4

    കിഷോർ ചേട്ടാ കാണുമ്പോൾ തന്നെ കൊതി ആവുന്നു... 🥰🥰🥰ഹാപ്പി ഓണം

  • @krishnapriyapatteri
    @krishnapriyapatteri 3 роки тому +7

    kishoretta koonthal varatiyath ore poli🤤

  • @NandhuUzhamalakkal
    @NandhuUzhamalakkal 3 роки тому +44

    എന്റെ പോന്നു ഈ നട്ടുച്ചയ്ക്ക് വിശന്നു പൊരിഞ്ഞു ഇരിക്കുന്ന എനിക്ക് ഇപ്പോൾ ഉള്ള അവസ്ഥ പറഞ്ഞുഅറിയിക്കാൻ പറ്റില്ല !!
    എന്തായാലും പൊളിച്ചു ♥

  • @leninmb767
    @leninmb767 3 роки тому +1

    ക്യാമറ വർക്ക്‌ നന്നായിട്ടുണ്ട് ഒപ്പം കൂന്തൾ റോസ്റ്റ്.

  • @anjurathees1768
    @anjurathees1768 3 роки тому +11

    കുക്കറിൽ വെച്ച് എത്ര വിസിൽ അടിക്കണം കിഷോർ ചേട്ടാ 👍👍👍👌👌👌👌സംഭവം പൊളിയാ ട്ടോ

  • @muttaroast7154
    @muttaroast7154 3 роки тому +5

    ചേട്ടാ ചേട്ടനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ 🏵️🏵️🏵️🏵️

  • @OrottiFoodChannel
    @OrottiFoodChannel 3 роки тому +54

    കിഷോർ ഏട്ടന്റെ കണവ റോസ്റ്റിന്റെ ഇടയിൽ എന്റെ സദ്യ പിടിച്ചു നിൽകൂല....😂
    കിഷോർ ജി. ❤️

  • @anievlogs9763
    @anievlogs9763 3 роки тому +34

    ഇതു കഴിച്ചിട്ട് കുറെ നാളായി.. കൊതി ആവുന്നു... ഇനി എന്ന് തിന്നുമോ ആവോ.... എനിച് ബേണം 😭😭😭
    കണവയും ചോറും ooooooo❤❤❤❤❤❤
    Ellavarkkum happy oonam

    • @asmedia4641
      @asmedia4641 3 роки тому +1

      E bull jet Fan's chanal 🥰1.5 k ആക്കാൻ സഹായിക്കുമോ 🤗🙏🙏

    • @pokkirisimon9063
      @pokkirisimon9063 3 роки тому +2

      @@asmedia4641 illa

    • @asmedia4641
      @asmedia4641 3 роки тому +1

      @@pokkirisimon9063 🥰🥰thanks

    • @pokkirisimon9063
      @pokkirisimon9063 3 роки тому +2

      @@asmedia4641 😁

    • @Hiux4bcs
      @Hiux4bcs 3 роки тому +1

      Ithinu ഒരു smell ഇല്ലേ

  • @abdullaafnan7
    @abdullaafnan7 3 роки тому +25

    Special ആണ് സാറെ കിഷോർ ഏട്ടന്റെ main item 😍❤️🔥

  • @joyk5127
    @joyk5127 3 роки тому +10

    Nta Saaaare😜👌👍😍
    🔸Deepak bro family👌😍

  • @muhammednibras3863
    @muhammednibras3863 3 роки тому +14

    അമ്മ വീടിൽ ഒരു സമയം daily customer ആയിരുന്നു 🤩

  • @shamila6473
    @shamila6473 3 роки тому +3

    Inn veetil koothal undaakkiyappo tanne chettan nte vedio 🥳🥳🥳🥳

  • @maneeshachathoth
    @maneeshachathoth 3 роки тому +4

    Aarelum enganem kazhichotte chetta.... budhimuttikkallu....😇😇😇😇😇

  • @jollybiju2656
    @jollybiju2656 3 роки тому +14

    തിരുവനന്തപുരത്തു എവിടെയാ ചേട്ടാ കട

  • @TheRahulrv20
    @TheRahulrv20 3 роки тому +48

    മത്സ്യങ്ങളിൽ വെച്ച് ഏറ്റവും വേവ് കുറഞ്ഞ ഒന്നാണ് കണവ..പലർക്കും അറിവില്ലായ്മ കൊണ്ടാണ് കൂടുതൽ വേവിക്കുന്നത്..5 മിനിറ്റ് മതി കണവ കുക്ക് ആകാൻ..ഓവർ ആയി വേവിക്കുമ്പോൾ ആണ് റബ്ബർ ഫീൽ വരുന്നത്

    • @lijop.j4614
      @lijop.j4614 3 роки тому

      Thanks bro 😊

    • @jansishibili5500
      @jansishibili5500 3 роки тому +1

      Correct anu

    • @saranyashalushalu4878
      @saranyashalushalu4878 2 роки тому +1

      Sathym njnum vicharikkum pettanu vevulo pinnentha ellarum ingne parayunnenu

    • @faizashahim2870
      @faizashahim2870 2 роки тому +1

      👍

    • @Monish3107
      @Monish3107 6 місяців тому +2

      ​@@saranyashalushalu4878 koonthal 3 mint kond vevum. Athilere aayaal ath rubber poleyaavum..bt veendm oru ara manikoor koodi vevichal ath onnudi soft aavum..

  • @mbappeboy6992
    @mbappeboy6992 3 роки тому +135

    ഈ വീഡിയോ കാണുന്ന എല്ലാ മച്ചാൻ മാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ....!!😍❤️✨

  • @aswinaravind9100
    @aswinaravind9100 2 роки тому

    Korach minute kond binomo appine patti ettavum clear aayi explain cheythu...❤️❤️

  • @akschannel9539
    @akschannel9539 3 роки тому +9

    ഈ വീഡിയോ കാണുന്ന എല്ലാവർക്കും എന്റെ ഓണാശംസകൾ🌸🏵️💮🌺🌹🌼🌻Happy onam to all...

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +5

    Delicious tippp
    Thanks for vedio
    God bless you chettan
    and all

  • @rasheedaek1386
    @rasheedaek1386 3 роки тому +14

    ഇങ്ങളെ വർത്താനം കേക്കുമ്പോൾ തന്നെ വായയിൽ വെള്ളം നിറയും കിഷോറേട്ടാ 👌👌👌👌

  • @SwapnaDevan-kw3hl
    @SwapnaDevan-kw3hl Рік тому

    കിഷോർ ഏട്ടാ നിങ്ങൾ പോളിയല്ലെ

  • @Sajiramvr
    @Sajiramvr Рік тому

    കിഷോർ ചേട്ടാ കണ്ടിട്ട് വായയിൽ വെള്ളം വരുന്നു 😋സൂപ്പർ 👍

  • @sijijohn4801
    @sijijohn4801 3 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വ്യക്തിത്വത്തിനുടമയാണ് കിഷോർ ഏട്ടൻ ..happy onam kishore etta....stay blessed and happy...

  • @FortuneNomad
    @FortuneNomad 3 роки тому +3

    Kishore ചേട്ടൻ പൊളിയാണ് 🥳✨️👌

  • @rumaisarishu5937
    @rumaisarishu5937 3 роки тому +8

    ഇതിന്റെ camera മാനേ ഒരുദിവസം കാണിക്കണം ട്ടോ ചേട്ടാ 😊

  • @RoshansWorld
    @RoshansWorld 3 роки тому +59

    സദ്യ കഴിക്കാൻ സമ്മതിക്കില്ല അല്ലെ. 😂

  • @yr4ba314
    @yr4ba314 Рік тому

    സൂപ്പർ ആയിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ കൂന്തൾ ഉണ്ടാക്കുമ്പോൾ പുള്ളിയുടെ ചാർ ചേർക്കും😍

  • @santhakumari5180
    @santhakumari5180 3 роки тому +3

    Ith avid vannu order cheythu chetto kittiyilla. Kishorettanu nanama niranja onam ആശംസിക്കുന്നു.

  • @santhakumari5180
    @santhakumari5180 3 роки тому +2

    Chettant ee sneham സന്തോഷം.....

  • @niyasivettoor6346
    @niyasivettoor6346 3 роки тому

    Happy Onam. ... Kishore chetta kanavameen cut chiyumbol erumpu kondu cut cheyyaruthu cheyithal rubber koduthalavum athukondu vevichathinu shesham wood knife kondu cut cheyyu Ruchiyum koodum kazikkaan soft aaerikkum

  • @Neer333
    @Neer333 Рік тому

    Njn undaki. Kudampuli koodi ittu. Vere level . Thanks bro

  • @ramachandrank6426
    @ramachandrank6426 3 роки тому +2

    ഒന്നും പറയാനില്ല കിഷോര്‍ സൂപ്പര്‍ ഓണം കഴിഞ്ഞ്
    ഉണ്ടാകും

  • @ajithanitha2518
    @ajithanitha2518 3 роки тому

    enta familyckum kishorina nalla ishttamanu
    oru divasam njangalum varunnund

  • @paulagomez4786
    @paulagomez4786 3 місяці тому

    I am gonna try this recipe this Sunday!!!!!

  • @familycreativeworld1927
    @familycreativeworld1927 2 роки тому +2

    Hoh ! Ithu kanditt kothi vannavar Adi oru like☺

  • @asnaapsalasnaapsal5227
    @asnaapsalasnaapsal5227 3 роки тому

    കിഷോറടൻ് കണവാ പോരിചത്
    ഒരു രക്ഷയില്ലടാ വല്ലാത്തജാതി

  • @libiyaraj3423
    @libiyaraj3423 3 роки тому +4

    എന്റെ കിഷോറേട്ടാ 😋😋😋😋

  • @FoodandTravelist
    @FoodandTravelist 3 роки тому +2

    കിഷോറേട്ടന്റെ ഹോട്ടൽ എവിടെ?
    ഞാൻ ഒരു ദിവസം vlog ചെയ്യാൻ വരുന്നുണ്ട്

  • @Muhammedvpz
    @Muhammedvpz 3 роки тому +1

    Mattullavare kayippikkuna aa manass ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘

  • @abelbiju6562
    @abelbiju6562 3 роки тому +2

    Star magicel van kishor aattane arinjavar like adi 😄😄

  • @mohammedfavas9492
    @mohammedfavas9492 3 роки тому +1

    Njangal " Koonthal " Ennaan ithine vilikaal... 😃❤

  • @shijintvpm
    @shijintvpm 3 роки тому

    ഇത് കണ്ട് വിശപ്പ്‌ കൂടി....... കിഷോറേട്ട 👌🏼👌🏼👌🏼👌🏼😋😋😋

  • @merinjose7963
    @merinjose7963 3 роки тому

    And koondhal fry cheythit roast cheythaal kurachum koodi super aan

  • @Elric.47
    @Elric.47 3 роки тому +1

    കണവ പുട്ട് എന്ന് പറയും അതിനു. പിന്നെ കണവ ബിരിയാണി ഉണ്ട് കിഷോറെട്ടാ. Spr ആണ് രണ്ടും

  • @achuvlogs7998
    @achuvlogs7998 3 роки тому +5

    Happy Onam

  • @jayaanil9514
    @jayaanil9514 2 роки тому

    ഇങ്ങനെ കൊതിപ്പിക്കല്ലെ കിഷോർ ഏട്ടാ

  • @anshadbava3665
    @anshadbava3665 3 роки тому +3

    കിഷോർ നിങ്ങൾ പൊളി 👍🏻

  • @sjnair7635
    @sjnair7635 3 роки тому

    Anuja, Mask Vachittu Samsaarikku yillenkil thuppal motham yithilottu veezhum , muthira vachittum puzhungum Sambhavam super

  • @divyaanilal3101
    @divyaanilal3101 3 роки тому +1

    Kishore yellathinteyum price onnu ettal kollamayirunnu

  • @naseelamuhsin2291
    @naseelamuhsin2291 2 роки тому

    കൂന്തൽ എനിക്ക് വല്ല്യ ഇഷ്ട്ടാണ് 😋

  • @sijisunny7944
    @sijisunny7944 Рік тому

    Nalla avatharanam Kishore super recipe

  • @Praveenkumar-wo1jp
    @Praveenkumar-wo1jp 3 роки тому

    annate programse ellam enikke orupade istanane

  • @OPPILOTGAMING5789
    @OPPILOTGAMING5789 3 роки тому

    എന്തായാലും ഒരു ദിവസം ഞാൻ അമ്മ വീട്ടിൽ വരും കിഷോർ ചേട്ടാ

  • @mcashkuvlog3941
    @mcashkuvlog3941 3 роки тому +2

    Kishore ബായ് happy ഓണം 👍👍

  • @hhkp4630
    @hhkp4630 Рік тому +1

    വേവ് ഉള്ള സാധനമാണ് കണവ എന്ന പല you tube ചാനലിലും പറയുന്നത് കേട്ടു ചില ചാനലിൽ പറയുന്നത് എത്ര കൂടുതൽ വേവിക്കുന്നു അത്രയും hard ആയിപ്പോകും റബർ പോലെ ആകും എന്നാണ് ഇതിൽ ഏതാണ് ശരി ഞാൻ ഇതുവരെ കണവാ cookചെയ്തിട്ടില്ല അതുകൊണ്ടാണ് ഈ സംശയം ചോദിക്കുന്നത്

  • @sajeevpt658
    @sajeevpt658 3 роки тому +4

    കണവയുടെ വേവ് എന്തൂരം സമയം ആണ് . കുക്കറിൽ എത വിസിൽ വേണം

  • @Easylikedesi
    @Easylikedesi 2 роки тому

    Ente ponno ningal oru sambhavam thanne

  • @ajikichan2129
    @ajikichan2129 3 роки тому

    Super.kandit kothiyavunnu

  • @suharamansoor5765
    @suharamansoor5765 3 роки тому

    Kishore chetta ingl maasan
    Star magic l ingle valland miss cheyndtto

  • @savaalagirigiri4822
    @savaalagirigiri4822 3 роки тому

    കിഷോറേട്ടന്റെ cooking കാണുമ്പോഴേ വായിൽ വെള്ളം വരും .. പിന്നെ കഴിക്കുന്നതും കഴിപ്പിക്കുന്നതും കാണുമ്പോൾ പറയണോ ? 😋😋 ഒരു രക്ഷയുമില്ല..

  • @novlogsbyfahad
    @novlogsbyfahad 3 роки тому +1

    Video quality and presentation is really good.

  • @annamolsaji5079
    @annamolsaji5079 3 роки тому +6

    ആഹാ പൊളി 😝😍

  • @soniyars2151
    @soniyars2151 3 роки тому +1

    Hai,🙏 how are you ,my god super 😋 good

  • @shinuptg6059
    @shinuptg6059 3 роки тому

    ഇന്ന് ഒന്നാം ഓണം ഉത്രാടം 🌻🌼🌸 ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും🌸🌸🌸
    സന്തോഷത്തിന്റെയും 🌸🌸🌸🌸ഒരായിരം ഓണാശംസകൾ. . .🌾🌾🌾 സ്നേഹം നിറഞ്ഞ ഉത്രാടം ദിനാശംസകൾ . . .🌸🌸

  • @parvathyokrishnan8719
    @parvathyokrishnan8719 3 роки тому +1

    Chettan poliyanu.

  • @anithaaanel847
    @anithaaanel847 3 роки тому

    ചേട്ടാ കണവക്ക് കൊഞ്ചു വേവുന്ന സമയമേ ഉളളൂ, ഒത്തിരി വേവിച്ചാൽ റബ്ബർ പോലെ ആകും ഒന്ന് പരീക്ഷിച്ചൂടെ, നല്ല soft ആയിരിക്കും കഴിക്കാൻ
    പിന്നെ സൂപ്പർ, കഴിക്കുന്നത് കാണുമ്പോൾ അവിടെ വന്നാലോ എന്ന്‌ വിചാരിക്കും, പാർസൽ കൊടുക്കുമോ, അതോ അവിടെ ഇരുന്നു കഴിക്കാൻ ഇപ്പോൾ സാധിക്കുമോ, ഇപ്പോഴത്തെ സ്റ്റേജ് വച്ചിട്ട് ചോദിക്കുവാ
    എന്തായാലും പൊളി അടിപൊളി, ഞാനും തിരുവനന്തപുരത്തുകാരിയാ, 😍😍🙏🙏👏👌👍🙌

  • @sumalathap2020
    @sumalathap2020 3 роки тому

    Njan try cheythu adipoli chetta

  • @raremedia881
    @raremedia881 3 роки тому +1

    Ningale bayanggara missing aanh kishoretta

  • @sajinashahasknpy4926
    @sajinashahasknpy4926 3 роки тому

    Kodipichu kollum kishorettan😋😋😋

  • @raghurajpallikkappil7158
    @raghurajpallikkappil7158 3 роки тому

    കാണുമ്പഴേ കൊതിയൂറുന്നു

  • @nazeemashahulshahul1035
    @nazeemashahulshahul1035 3 роки тому

    Food kazhipikan kishore kazhinje ullu super

  • @RamlapRamlath
    @RamlapRamlath Рік тому

    സൂപ്പർ വാഴ ഇലയിൽ കൂടി ആകുബോൾ പറയേണ്ടതില്ല 😊 അമ്മുമ്മയുടെ ari കൊണ്ട് ഉണ്ടാക്കിയ രസിപ്പി പറഞ്ഞില്ലല്ലോ അതിന്റെ വീഡിയോ ഇട്ടാൽ കൊള്ളാമായിരുന്നു ചേട്ടാ

  • @akhilaravind1872
    @akhilaravind1872 2 роки тому

    കൊതിയാവുന്നുചേട്ടാ.

  • @vmt1353
    @vmt1353 3 роки тому +88

    Food spr but ആൾക്കാരെ കഴിക്കാൻ സമ്മതിക്കില്ല 🤣 ക്ലാസ്സ്‌ എടുക്കും 🤣🤣

  • @bbrostoriesfans2928
    @bbrostoriesfans2928 3 роки тому +1

    ❤ from *bbrostories* ഓണാശംസകൾ 🥰

  • @dhanyac3151
    @dhanyac3151 2 роки тому

    തേങ്ങാക്കൊത്തുകൂടെ ഇട്ടാൽ ഒന്നുകൂടെ സൂപ്പർ ആകും

  • @firoskareem62
    @firoskareem62 3 роки тому

    KISHOR BRO, AADYAMAAYY OONAASHAMSAKAN.
    ADIPOLI FOOD AAN NINGAL UDAAKKUNNA ELLAAMM, EPPOLENKILUM ORIKKAN AVIDE VANN FOOD KAYIKKANAMENN VALYA AAGRAHAVUM UNDDD. ORU CHERIYA PARAADI ULLAD UNDAAKKIKKAYINN THINNUNNA SAMAYATH AVARUDE ISHTATHIN TASTE CHEYYAN VITTOODEEE (BAYANGARA BOAR AAYI THONUNNU), ALLAADE FULL FOOD MUNNIL VACH IRIKKUNNAVANE THINNIKKADE NILKUMBOL AVARUDE MUGATH ORU BAAVAM ATHRA MACHING AAVUNNILLAA.

  • @familycreativeworld1927
    @familycreativeworld1927 2 роки тому +1

    Kishorettan uyir💥💥

  • @aydinkp6614
    @aydinkp6614 3 роки тому

    Kothipikalli chettaa. My fvrt 😋😋😋

  • @aneesh845
    @aneesh845 3 роки тому +1

    കിഷോർ ചേട്ട സൂപ്പർ

  • @arunchandra8924
    @arunchandra8924 3 роки тому +1

    Powli

  • @manojkumarsb7210
    @manojkumarsb7210 3 роки тому +3

    ചിക്കൻ കട്ലറ്റ് ഉണ്ടാക്കാൻ സഹായിച്ച പയ്യനെ അപമാനിച്ച വീഡിയോ കണ്ടതിന് ശേഷം ഇങ്ങരെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. സെലിബ്രിറ്റികൾ പണക്കാരൻമാർ എന്നിവർ വന്നാൽ അവർക്ക് ആഹാരം കൊടുക്കാൻ ഇയാൾക്ക് ഭയങ്കര ഭവ്യതയാണ്

    • @kishorenk7630
      @kishorenk7630 3 роки тому

      ഒന്നും പറയുന്നില്ല

  • @steephenp.m4767
    @steephenp.m4767 Рік тому

    Super Thanks for your Kanava roast cooking and presentation 💞💋💞

  • @ashadevi6878
    @ashadevi6878 3 роки тому +1

    അടിപൊളി, കണ്ടപ്പോഴേ കൊതിയാവുന്നു

  • @devdevuzvlog...8150
    @devdevuzvlog...8150 3 роки тому +1

    ചേട്ടന്റെ ആഹാരം കഴിക്കുന്നതിന് മുൻപേ ആ ഫാമിലിയുടെ വയറ് നറഞ്ഞു... ഇതൊക്കെ ചെയ്യാൻ അങ്ങേ പോലുള്ളവർക്കേ കഴിയൂ...ഇനിയും ഇങ്ങനെ ഉള്ള നല്ല നല്ല വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നു.....

  • @2030_Generation
    @2030_Generation 2 роки тому +1

    *ചോറിന് മാത്രമല്ല കപ്പക്കും ബെസ്റ്റാ.. 👌*

  • @geethathampi8345
    @geethathampi8345 Рік тому

    തിരുവനന്തപുരം എവിടെ യാഞങ്ങളുടെ മോൾആയൂർവേദ മെഡിക്കൽ കോളേജിൽ ഉണ്ട് വരനാ

  • @rekhaajith7144
    @rekhaajith7144 3 роки тому

    കൊതി വരുന്നു .... ഹാപ്പി ഓണം