സത്യം പറഞ്ഞാൽ എന്ത് അടിപൊളി പരുപാടി ആണ് ഇത് 🔥.... വളരെ നല്ല നിലവാരം ഉള്ള ഒരു പിടി മികച്ച കലാകാരന്മാരുടെയും, മഹത്തായ വക്തികളുടെയും ഒരു സംഗമം തന്നെ ആണ്... ഇന്നും ഇത് പോലെ ഉള്ള പരിപാടികൾ വേണം എന്ന് ആഗ്രഹിക്കുന്നു... താങ്ക്യൂ അമൃത ടിവി 👏🏻
Whether it is acting against legendary ctors like nedumudi sir, thilakan sir, bharath gopi sir, jagathy chettan, murali sir lalettan always show true magic of his acting. If any other supestars fans are complaining just watch old mohanlal films
@@Rajesh-gw7di we all know mamootty dominate and try to overshawdow actors keep making loud sounds.some fans think he is better than mohanlal u know which religion they belong to
He is best from 1985 to 2002. After 2002 also he is always a good actor, only thing is that after 2002 malayalam cinema deteriorated real bad untill around 2012.
എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കിയാൽ അദ്ദേഹത്തിന്റെ ജീവിതശൈലി തന്നെ കാരണമാണ്. പറയുന്നത് ശരിയാണോ എന്നറിയില്ല, നിയന്ത്രണമില്ലാത്ത മദ്യപാനശീലം, വ്യായാമക്കുറവ്, ആഹാരം രുചി നോക്കി അമിതമായി കഴിക്കുന്നത് ഇത് കാരണം വയർ ചാടി കവിൾ വീർത്തു കണ്ണിന്റെ അടിഭാഗം തൂങ്ങി വൃത്തികേടായി. അത് ശരിയാക്കാൻ മുഖത്ത് വലിഞ്ഞു നിൽക്കാൻ സർജറി നടത്തുകയും ചെയ്തു. ശരീരത്തിന്റെ സ്വഭാവികത നഷ്ടമായി. സൂപ്പർ താരപ്രതീശ്ചായ മറ്റുള്ളവരെ, സ്നേഹമുള്ളവർ അകറ്റി നിർത്തി. നല്ല കഥകൾ കേൾക്കാൻ ഉപജാ പകാർ വിലങ്ങുതടിയായി. ചെയ്യേണ്ടിയിരുന്നത് മിതമായി മദ്യപിച്ചു ശരീരം നോക്കി അലസത കളഞ്ഞു ശരീരം താൻ ഒരു സിനിമതാരമാണ് എന്ന ബോധ്യത്തോടെ അതിലുപരി നിഷ്കളങ്കത കൈമോശം വരാതെ അഹങ്കാരത്തിനു കീഴ്പ്പെടാതെ നിൽക്കുക എന്നതാണ്. അങ്ങനെയുള്ള മോഹൻലാലിനെയാണ് ആരാധകർക്ക് ആവശ്യം. തോൽവികൾ ഏറ്റുവാങ്ങി തലക്കനം കുറയുമ്പോൾ മാത്രം വിനീതനാകുന്ന ശീലമാണ് ഇദ്ദേഹത്തിന്. ഒരു നിരീക്ഷണമാണ് ഇത്. പഴയ ആ സ്വഭാവികമനുഷ്യൻ എത്രയും വേഗം തിരിച്ചു വരട്ടെ.
ഇയാളുടെ കണ്ണട കാരണം വേണു നാഗവള്ളി . എനിക്കേറെയിഷ്ടം മാഷ് ഒരു പാട് പേരെ കാണാൻ പറ്റിയില്ലെന്നെ . അതൊന്നും എന്നെ ബാധിച്ചിട്ടില്ല . ഇയ്യാളെ പേരും പറഞ്ഞ് മഹാ മയി മറ്റേ പൂ മോർ മാർ പിന്നെയും ഉണ്ടാക്കാൻ നടക്കുവാന്നെ
ലാലിന്റെ മുഖം കൂടുതൽ നേരം കാണാനാണ് പ്രേക്ഷകർക്ക് താല്പര്യം. അത് മനസ്സിലാക്കാൻ കഴിവില്ലാത്ത കൂതറ കാമരമേൻ ലാലിനെ വളരെകുറച്ചു കാണിച്ചിട്ട് നെടുമുടിയെ തന്നെ ഫോക്കാസ് ചെയ്തു. മിടുക്കൻ.

കൈരളിക്കും. അമൃതക്കു. മാത്രമേ ഇതുപോലെ ഉള്ള പ്രോഗ്രാംസ് ഉള്ളു മനോരമേയും. ഏഷ്യാനെറ്റും ഒക്കെ കുറെ വർഷങ്ങൾ കഴിഞ്ഞു കുറെ കൂറ സീരിയലുകൾ ഇടേണ്ടി വരും.
@@jyothis_njose2067 അന്നത്തെ കാലത്തെ വലിയ മെച്ചമില്ല എന്ന് തോന്നിയ പരിപാടികളുടെ നിലവാരം പോലും ഇന്ന് കൊട്ടിപാടി നടക്കുന്ന വലിയ പരിപാടികൾക്ക് പോലും ഇല്ല
ഇതൊക്കെ ആണ് ഇന്റർവ്യൂ ♥️ചോയ്ക്കുന്നവർക്കും പറയുന്നവർക്കും കാണുന്നവർക്കും എന്തൊരു സുഖം 🥰എന്തൊരു വ്യക്തത കൃത്യത ♥️
സിദ്ദിഖ് അവതരണത്തിൽ അതി കേമനാണ്. പാട്ട് പാടാൻ ആണെങ്കിൽ അതും ചെയ്യും,
💯
ഇവർ രണ്ടുപേരുടെ combination ഒരു രക്ഷയും ഇല്ല. വേണു ചേട്ടൻ lalettan. ❤️❤️❤️♥️❤️♥️😊
So cute 😍 തന്മാത്ര സിനിമയിലെ മകൻ ആയിട്ടാണ് ഇരിക്കുന്നത്
100% ശരിയാണ്
ചന്ദനക്കുറിയിട്ട സിദ്ദിഖ്
അതൊരൂ പ്രത്യേക ഭാവമാണ് സിദ്ദിഖിനുനൽകുന്നത്,
അവർ മൂന്നുപേരും
യഥാർത്ഥ കലാകാരന്മാർ
തന്നെ.
Athokke Haraam alleaa 😂
തൊപ്പിയിട്ട് വന്നാൽ കൊള്ളില്ലേ
Simplicity= മോഹൻലാൽ
ഈശ്വരാ ലാൽ ഇരിക്കുന്നത് നോക്ക്....ഒരു കുഞ്ഞുവവയെ പോലെ.... ഒന്നും അറിയില്ല എന്ന മട്ടിൽ 😄😄thanku Amrita for uploading this wonderful vdoo
💯 eaniku thonniya athe comment
അദേഹത്തിന് തൊണ്ട വയ്യാതെ ഇരിക്കുകയാണ്. Full episode il ഉണ്ട്
You spell as LAL. are you older than him.or a politician. Please 🙏 value ager person than you.
Hi
@@pillaisiva1020 amithabh bachan,naseer,mammootty,rajnikanth ,mohanlal🤙
എധൊരു രസം ആണ് ലാലേട്ടനെ ഇങ്ങനെ കാണുബോൾ സത്യം paryalo as a lalatten fan എന്തുട്ടാ ഭംഗി shiyooo ☺️❤️💞
സത്യമാണ് ചിലരെ പരിചയ പെടേണ്ട എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ...അവർ എനിക്ക് വളരെ വേദന തന്നിട്ടുണ്ട്...
ലാലിന്റെ മുഖം എന്ത് ഭംഗിയാണ് ദൃശ്യം ത്തി നേക്കാൾ ഭംഗി തോന്നുന്നു
Lalettan looking so good in this video, he should'nt have gone for all those cosmetic surgeries on his face, which he did for the movie Odiyan....
Sathyam!
Botox ruins faces!
That’s exactly what I felt. So handsome
Mohanlal as an actor died for me after Odiyan.. 😢😢
ചന്ദന ക്കുറിയിട്ട സിദ്ദിഖ് ഇക്കയെ കണ്ടപ്പോൾ ഒരു ഐശ്വര്യം തോന്നുന്നു.
അപ്പുണ്ണി സിനിമ ലാലേട്ടൻ -നെടുമുടി വേണു ❤️🔥
റിയൽ ഇന്റർവ്യൂ ❤വീണ ഇത് കണ്ടു പഠിക്കട്ടെ
ലോകം കണ്ട അഭിനയ കുലപതി =മോഹൻലാൽ 🙏🙏🙏🙏🙏🙏
🤣🤣🤣🤣
@@rishadrishad2867 ntha myre
@@gamerpsycho3972 ഒന്നുമില്ല പൂറാ 🤣🤣🤣
@@rishadrishad2867 mammoombi guhan fan spotted 😂
@@manupradeepan6932 ലാലപ്പൻ ഹാൻസ് 🤣🤣🤣🤣
നെടുമുടി വേണു great actor 🙏
Lalettan 😍
പാവത്തിന് സൗണ്ട് പോലും വരുന്നില്ല ❤
വളരെ വലിയ മാനസിക ഐക്യം ഉള്ളവരാണ് നെടുമുടി വേണവും മോഹൻലാലും അത് സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും
ലാലേട്ടൻ
ഇത് പോലെ വേണ൦ പ്രോഗ്രാമുകൾ ❤ കാലാതീതമായ നിമിഷങ്ങൾ.
നരനു ശേഷം തന്മാത്ര , ലാലേട്ടനിൽ ആ കഥാപാത്രത്തിന്റെ ഹാങ്ങോവർ തോനുന്നു
👍
സിദ്ധിക്ക് ചന്ദനം തൊട്ടിരിക്കുന്നു..
സംഘി സിദ്ധീഖ്
Lalettan - the ultimate ettan
എന്ത് രസം ആണ്..ലാലേട്ടനെ കാണാൻ.. കണ്ണ് എടുക്കാൻ തോന്നുന്നില്ല...
Lalettante Ee Mukham Nalla Vismayamaya Aishwaryam Aya Mukham Ayirunnu 🔥🔥
Whether it is acting against legendary ctors like nedumudi sir, thilakan sir, bharath gopi sir, jagathy chettan, murali sir lalettan always show true magic of his acting. If any other supestars fans are complaining just watch old mohanlal films
yes thilakan chettanodu oppam jagathy yodappom okke level il pidichu nikkuna mohanlal thane athanu ayalde range
@@Rajesh-gw7di we all know mamootty dominate and try to overshawdow actors keep making loud sounds.some fans think he is better than mohanlal u know which religion they belong to
@@rajeswaricreations8197 സംഘി ആണല്ലേ 😂
Lalettan 💕💕💕💕💕
Eattauvm kooduthal combination.. Lal & venu chettan❤️❤️❤️❤️
Lal ❤❤❤❤❤❤❤nedumudi combo❤❤❤❤
ഇതൊക്കെ കാണുമ്പോള ഇപ്പോൾ ഉള്ള ഇന്റർവ്യൂ എടുക്കുന്നോരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ 🔥🔥🔥
Lalettan🥰🥰
Cute chubby lalettan....💗💗💗eruppu nokkikae😄onnum ariyilae ramanarayana....nnu. venuchettan😥🙏🙏🙏
Best Mohanlal was between 1986 to 1994.....after that he was not the same
1995 from mantrikam another look
He is best from 1985 to 2002. After 2002 also he is always a good actor, only thing is that after 2002 malayalam cinema deteriorated real bad untill around 2012.
After 2017 odiyan, a complete change of Lalettan have occurred
അപ്പു എന്ന സിനിമയിലെ ഡ്രൈവിംഗ് ആശാൻ കോമ്പിനേഷൻ ആരും പറഞ്ഞു കണ്ടിട്ടില്ല. എനിക്ക് ഏറ്റവും ഇഴട്ട പെട്ട കോമ്പിനേഷൻ ഒന്നാണ്
True, chandikunju asan👌👌👌
നമ്മുടെയൊക്കെ ഉള്ളിന്റെ ഉള്ളിൽ ഒരു കലയുണ്ട്, അത് ഒരവസരം കിട്ടുമ്പോൾ താനെ അത് ഒർജിനാലിറ്റിയിൽ തന്നെ വരും, അതിനൊരു ഉദാഹരണം ലാൽ
Feel so sad, Lalettan has changed a lot, his looks his attitude his mingling with his fans all that has changed, he is a new Laletten now☹☹
Its true, its all since he done ഒടിയൻ the plastic surgery he done for that film or the changes he done for that movie
എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കിയാൽ അദ്ദേഹത്തിന്റെ ജീവിതശൈലി തന്നെ കാരണമാണ്. പറയുന്നത് ശരിയാണോ എന്നറിയില്ല, നിയന്ത്രണമില്ലാത്ത മദ്യപാനശീലം, വ്യായാമക്കുറവ്, ആഹാരം രുചി നോക്കി അമിതമായി കഴിക്കുന്നത് ഇത് കാരണം വയർ ചാടി കവിൾ വീർത്തു കണ്ണിന്റെ അടിഭാഗം തൂങ്ങി വൃത്തികേടായി. അത് ശരിയാക്കാൻ മുഖത്ത് വലിഞ്ഞു നിൽക്കാൻ സർജറി നടത്തുകയും ചെയ്തു. ശരീരത്തിന്റെ സ്വഭാവികത നഷ്ടമായി. സൂപ്പർ താരപ്രതീശ്ചായ മറ്റുള്ളവരെ, സ്നേഹമുള്ളവർ അകറ്റി നിർത്തി. നല്ല കഥകൾ കേൾക്കാൻ ഉപജാ പകാർ വിലങ്ങുതടിയായി. ചെയ്യേണ്ടിയിരുന്നത് മിതമായി മദ്യപിച്ചു ശരീരം നോക്കി അലസത കളഞ്ഞു ശരീരം താൻ ഒരു സിനിമതാരമാണ് എന്ന ബോധ്യത്തോടെ അതിലുപരി നിഷ്കളങ്കത കൈമോശം വരാതെ അഹങ്കാരത്തിനു കീഴ്പ്പെടാതെ നിൽക്കുക എന്നതാണ്. അങ്ങനെയുള്ള മോഹൻലാലിനെയാണ് ആരാധകർക്ക് ആവശ്യം. തോൽവികൾ ഏറ്റുവാങ്ങി തലക്കനം കുറയുമ്പോൾ മാത്രം വിനീതനാകുന്ന ശീലമാണ് ഇദ്ദേഹത്തിന്. ഒരു നിരീക്ഷണമാണ് ഇത്. പഴയ ആ സ്വഭാവികമനുഷ്യൻ എത്രയും വേഗം തിരിച്ചു വരട്ടെ.
Llaettanu തൊണ്ട വേദനയാണ്
Lalettan enthu cute aan😍
Oh my God. Really God made these wonderful moments 🙏🏻
Malayalathintay nashtam venuchettan…legent
Look 'Chirackal Sreehari' and 'Ramesan Nair'
Venu was typical actor...
Sarva kalashala ❤️❤️
Balettan ❤️❤️
ലാളിത്യത്തിന്റ നിറകുടം ലാലേട്ടൻ 😍
08:11 😍😍😍
ലാൽ.സർ.സിദ്ദിഖ്.സർ.വേണു.സർ.🙏🙏🙏🙏🙏🙏🙏🙏🙏🙏
Very nice human 👏
ചന്ദ്രോത്സവം look il aano lalettan✨️
Mohanlal enna kalakaranodu athmarthatha ulla Sibi Malayiliney poley ulla directors ulla kaalam aanu mohanlalintey golden time.Yathoru cinema senseum illathey Mohanlal enna kachavadacharakkiney mathram utilise cheytha pinneedu vanna chila aalukal aanu ellam kulam aakkiyathu.
ഫ്ളക്സ്ബിളായി അഭിയായിക്കുന്ന നടന്മാരാണ് നെടുമുടി, തിലകൻ, ലാൽ, ജഗതി, സത്യൻ മാഷ്
ലാസ്യ ഭാവം 😊
Leggends ❤❤❤❤❤
Ettan❤
Rameshan nambiar Ullil ninn povaatha pole und lalettante samsaaram ❤
ivar 3 perum nammude muth
Sidhike chdhana kuri ok thottu kanan oru rasamm
ettan
2024 നിൽ കാണുന്നവർ ഉണ്ടോ
തന്മാത്ര സമയത്തു ഉള്ള ഇന്റർവ്യൂ
ഇതൊക്കെ ആണ് ഇന്റർവ്യൂ
കമലദളത്തിൽ നമ്മൾ dance കണ്ടു രസം പിടിച്ചു ഇരിക്കുമ്പ അവര് cut ചെയ്തു വേറെ dance ആക്കും. ഭയങ്കര വൃത്തികേട് ആയിരുന്നു അതു.
Lalettan 🍻 adichitund ennu thoniyenkil oru like 🤔kaaranam ipo njanum onnadichirikuva chumma 🤷
Lalletante ..sound ...poyirikuna time anee...❤️
Abhinaya kulapathy Nedumudi
🌹🌹🌹
🙏🙏🙏
Aa Kalath Lalettan Nalla Fat Undayirunnu Thadicha Kavil Lum Eppo Lalettan Body Fat Kurach Slim Ayi Eppo Fit Body Aanu 😍🔥
2005 episode
Ee interview lalettam thanmatra cheyyunna time aanu ennu thonnunu athile charector resemblance nallonam indu. Pulli poornam aayittum aa charector vittu pokathe pole. Atho ini rendu ennam adichu irikkano😅
😍
ലാലേട്ടന്റെ സൗണ്ട് അടഞ്ഞോ🤔 🙄
👌👌👌👌👌👌🙏🙏🙏🙏
3.09 karupineyum velupineyum pronounce cheyyunnathu sradhikku..
Kalakaranmarkku ithu nallathano 🙄
Hty
Ayyo lalettan nth nannayi samsaarikkunnu, kettirikkam ntha sugam eppol ntha pattiya pullikk🥺
End thadicha mukhamayirunu enkilum vallathorishtamayirunu ee mukhathod.. chila nottangal.. orupad bhavangal olinjirikkunna kannukal…
രണ്ട് വിഗ്ഗും ഒരു ഒറിജിനലും.
Poda cope
Siddique,what happened to your x wife?
oru kunjine pole aa lalettan ithil
കൊന്നക്കുഴി വേലായുധൻ ഫ്രം കമലദലം
മലയാളം സിനിമയുടെ പുണ്യം രണ്ട് പുലികൾ
ഇതാണ് ലാലേട്ടൻ.... വിഗ്ഗ് സൂപ്പർ. ഇപ്പോൾ പല്ല് വച്ച് മുഖഛായ മാറിപ്പോയി.
🤣🤣🤣👍🏼👍🏼👍🏼
പക്ഷേ മനസ്സിൽ തങ്ങി നിൽക്കുന്ന combo ലാലേട്ടൽ- തിലകൻ ചേട്ടൻ-കവിയൂർ പൊന്നമ്മ,ലാലേട്ടൻ-തീലകൻ ചേട്ടൻ- കെപിഎസി ലളിത combo ആണ്❤❤❤
കേരളത്തിലെ സായിപ്പ് മാർ
നഷ്ടപ്പെട്ടത് വേണു നാഗവള്ളി ഒരു നിയോഗം. മാഷിന്നെ ഒന്ന് കാണാൻ പോലും സാധിച്ചില്ലെന്നേ
Ithanalle aa paranja make belief
ആ കണ്ണട കാരണം
ഇയാളുടെ കണ്ണട കാരണം വേണു നാഗവള്ളി . എനിക്കേറെയിഷ്ടം മാഷ് ഒരു പാട് പേരെ കാണാൻ പറ്റിയില്ലെന്നെ . അതൊന്നും എന്നെ ബാധിച്ചിട്ടില്ല . ഇയ്യാളെ പേരും പറഞ്ഞ് മഹാ മയി മറ്റേ പൂ മോർ മാർ പിന്നെയും ഉണ്ടാക്കാൻ നടക്കുവാന്നെ
Kilavan lal
അതിവിനയം ശുദ്ധ കള്ളന്റെ ലക്ഷണം എന്നൊരു പഴമൊഴി ഉണ്ട്.
എന്തിലും പഴി പറയുന്നത് സുഡാപ്പിയുടെ ലക്ഷണമാണ്.
Ethra kalam vinayam abinayikum. Allengilum swantham fielding etavum thalapath nilkunna Al enthinu vinayam abinayikanm. Oralude qualitiye manikan adyam padikoo
Poda vargeeyavadhi.. poyi bombu potti chavu swayam ..
അതിൽ രണ്ടു വശങ്ങൾ ഉണ്ട് , ഒന്നുകിൽ അയാൾ ശരിക്കും നല്ലവൻ ആയിരിക്കും അല്ലെങ്കിൽ ശരിക്കും fraud ആയിരിക്കും
വേറെ പേര് ആയിരുന്നേൽ ഉനക്ക് പുടിക്കും 😄😄
മുഖസ്തുതി കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് പരേതനായ വേണു സാറേ...
*1:57** to **2:00** pullikkoru abhimanam thonnunnu. Nalloru kalakaran nannayi vilayiruthumbol aarkkum ingane undakum*
വീഡിയോ ക്ക് ശബ്ദം കുറവാണ് ഹേ
കൈമൾ, തിരുമേനി, വർമ്മ, രജാവ്, മേനോൻ, നായർ സവർണ്ണ കഥാപാത്രം = നെടുമുടി
ലാലിന്റെ മുഖം കൂടുതൽ നേരം കാണാനാണ് പ്രേക്ഷകർക്ക് താല്പര്യം. അത് മനസ്സിലാക്കാൻ കഴിവില്ലാത്ത കൂതറ കാമരമേൻ ലാലിനെ വളരെകുറച്ചു കാണിച്ചിട്ട് നെടുമുടിയെ തന്നെ ഫോക്കാസ് ചെയ്തു. മിടുക്കൻ.
നെടുമുടി വേണു സംസാരിക്കുമ്പോൾ പിന്നെ ആരെയാടോ മലവാണമേ കാണിക്കേണ്ടത്... 😂😂
@@noormuhammed4732 മലവണം നിന്റെ തന്ത.
@@noormuhammed4732 😂😂
❤❤❤
❤️