മണിയൻപിള്ള രാജു ലാലേട്ടന്റെ ആദ്യ സംവിധായകനും ആദ്യ മേക്കപ്പ്മാനുമായത് ഇങ്ങനെയാണ്

Поділитися
Вставка
  • Опубліковано 9 лис 2022
  • മണിയൻപിള്ള രാജു ലാലേട്ടന്റെ ആദ്യ സംവിധായകനും ആദ്യ മേക്കപ്പ്മാനുമായത് ഇങ്ങനെയാണ്
    #amritatv #samagamam #siddique #goldenarchives #mohanlal #actor #malayalamfilm #talkshow #maniyanpillaraju

КОМЕНТАРІ • 10

  • @bharathcanil4051
    @bharathcanil4051 Рік тому +11

    ഒച്ച അടച്ചു ഇരിക്കുന്നല്ലോ ലാലേട്ടന്റെ.. പനി ആയിരുന്നോ അന്ന് ?. ലാലേട്ടൻ ഒരു നല്ല നടൻ മാത്രമല്ല ഒരു നല്ല മനുഷ്യൻ കൂടെ ആണ്... ഒരു നല്ല ഹൃദയത്തിന്റെ ഉടമ.. സിദ്ദിഖ് ഇക്ക യെ തന്നെ ഈ ഇന്റർവ്യൂ എടുക്കാൻ വിളിച്ചത് മറ്റൊരു നല്ല കാര്യം.. വളരെ നല്ല ഒരു മനുഷ്യൻ ആണ്.. Personally ഞാൻ അടക്കമുള്ള എല്ലാ മലയാളികളും അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.. മണിയൻപിള്ള രാജു ചേട്ടനെ കുറിച്ച് പറയുമ്പോ അദ്ദേഹത്തിന്റെ ഏതൊരു അഭിമുഖവും കൂടെ ഇരിക്കുന്ന സഹപ്രവർത്തകരെ ഒരുപാട് comfortable ആക്കും.. ഒരുപാട് നല്ല കഥകൾ എപ്പോഴും അദ്ദേഹത്തിന്റെ ഓർമകളിൽ ഉണ്ടാകും..

  • @sameers3581
    @sameers3581 Рік тому +9

    Such a genuine and soft-spoken person. Love you Laletta

  • @deepplusyou3318
    @deepplusyou3318 Рік тому +7

    ഏകദേശം 20 വർഷംമുൻപ് കണ്ട വീഡിയോ വീണ്ടും കണ്ടപ്പോൾ 👍

  • @KAUTIONS
    @KAUTIONS Рік тому +1

    mohanlal is having a bad throat and yet he came for siddique...tats so sweet of him

  • @vijayagopinath9020
    @vijayagopinath9020 Рік тому +1

    supet

  • @vishnusukumaranofficial
    @vishnusukumaranofficial Рік тому +1

    ❤❤

  • @snehaprabhavv8554
    @snehaprabhavv8554 Рік тому +1

    Super