നോക്കെത്താ ദൂരത്ത് മോഹൻലാലിനെ കൊണ്ടേ പറ്റൂ എന്ന് തീരുമാനിക്കാൻ കാരണം| Mohanlal | Siddique|Kairali TV

Поділитися
Вставка
  • Опубліковано 31 лип 2024
  • #kairalitv #kairalinews
    ആ സിനിമയുടെ പരാജയത്തോടെ എഴുത്ത് നിർത്തി : സിദ്ദിഖ് | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 119

  • @amviy
    @amviy 4 роки тому +24

    കൂട്ട്കെട്ടിന്റെ വിജയം എന്ന്‌ പറഞ്ഞാൽ
    സിദ്ധിക്ക് &ലാൽ ആണ്
    All movie sucess

  • @madhugp
    @madhugp 4 роки тому +10

    Fazil , the great director for all times , hope he will be doing a movie again . I also love him as my own home town proud , Alleppey :-)

  • @shemeershemeer9673
    @shemeershemeer9673 4 роки тому +12

    Fasil sir n irikkatte oru like

  • @sandeepgopal6765
    @sandeepgopal6765 4 роки тому +5

    Director Fazil sir your Gtreat

  • @ssvlog-ez9fi
    @ssvlog-ez9fi 4 роки тому +6

    Pappan preyappetta pappan super movie anu etra times kandu

  • @bharathbhai7955
    @bharathbhai7955 4 роки тому

    siddhik sir V. Interesting to view yr cinema chat

  • @aashiksukesan9772
    @aashiksukesan9772 4 роки тому +42

    പക്ഷേ... പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എപ്പോൾ ടിവിയില്‍ വന്നാലും ചാനൽ മാറ്റാതെ കാണാന്‍ തോന്നും

    • @mayadeepak5150
      @mayadeepak5150 4 роки тому +3

      Nalla cinemaya. Enikkishtayi. Ippo release ayeki hit ayene

    • @sidheek7155
      @sidheek7155 4 роки тому

      പപ്പൻ പ്രിയപ്പെട്ട പപ്പൻ പൊളിഞ്ഞ സിനിമയാണ്

    • @jenharjennu2258
      @jenharjennu2258 4 роки тому

      വലിയ രസം ഒന്നും ഇല്ല

    • @ardrapt
      @ardrapt 3 роки тому +1

      Adhu sathyan andhikkad alley director

  • @lawrencepeter2541
    @lawrencepeter2541 3 роки тому +1

    Enikum Pappan priyapetta pappan ishtanu nalla cinema

  • @yadhukrishnan4325
    @yadhukrishnan4325 3 роки тому +1

    Papan priyapetha papan super cinema anu

  • @mohamednaseer8800
    @mohamednaseer8800 Рік тому +1

    ഫാസിൽ സാറാണ് !
    ഹീറോ !

  • @sathyajm2499
    @sathyajm2499 4 роки тому +10

    Had he acted Lal n srinivasan in that movie the film wud hav been a industry hit...

    • @skydubai9079
      @skydubai9079 4 роки тому +1

      Myranu

    • @martinsam8787
      @martinsam8787 4 роки тому +2

      @@skydubai9079 ho guhanoli ingu ethiyo

    • @nafseer9538
      @nafseer9538 4 роки тому +9

      Ramji rao is a mega hit movie it is not a flop movie, ur comment means the actors of mukesh, and saikumar did not perform well.. they were apt for their roles, they did well too.. if it is mohanlal, and srinivasan it would not have been success like mukesh and saikumar combo...

    • @martinsam8787
      @martinsam8787 4 роки тому +1

      And if mamauni was the hero it would have been disaster

    • @nishamarakkaparambilshajah391
      @nishamarakkaparambilshajah391 4 роки тому +3

      Ah padam nalla hit aayirunnu... Annathe new gen movie aayirunnu athu... Athode aan siddique lal combo famous aayath... Athra nalla script aaan mukesh um saikumar um innocent um thakarthu abinayichittund...

  • @cheriancgeorge1807
    @cheriancgeorge1807 2 роки тому +4

    Mohanlal ayirunnenkil industry hit akumayirunnu

    • @vysakhp6810
      @vysakhp6810 11 місяців тому

      Ys പുള്ളിടെ സുവർണ്ണ കാലം ആയിരുന്നല്ലോ.

  • @mohammedalimk1086
    @mohammedalimk1086 4 роки тому +3

    Unni have good future

  • @hrishikeshms1891
    @hrishikeshms1891 2 роки тому +2

    GOD FATHER AND VIETNAM COLONY 💯❤️🔥⚡️⚡️

  • @Abby-mw8em
    @Abby-mw8em 4 роки тому +38

    Than eni.lalettane vachu padam cheyan nikkanda thaniku.action.padam cheyan pattulla

    • @kichucyriljoseph5705
      @kichucyriljoseph5705 4 роки тому +33

      ലാലേട്ടനും മോശം ആയിരുന്നു..expression പോലും വരുന്നില്ല..അതാണ് പടം 8നിലയിൽ പൊട്ടിയത്

    • @Hisham78141
      @Hisham78141 4 роки тому +14

      Big brother valare mosham cinemayanu ..mohanlal ethra nannayi abinayichalum padam vijayikkilla

    • @kichucyriljoseph5705
      @kichucyriljoseph5705 4 роки тому +16

      @@Hisham78141 പക്ഷെ ലാലേട്ടനും മോശം ആയിരുന്നു അഭിനയം..ഒരു മാതിരി ഒരു expression..ഇട്ടിമാണിയിൽ പിന്നെയും വരുന്നുണ്ട് expression

    • @rajeshv2466
      @rajeshv2466 4 роки тому +3

      @@kichucyriljoseph5705
      Ayye ittimaniyum expression pora ennu thoni. Oru thalparyam illaathe cheytha poley undu. Pazhaya energy onnum illla

    • @kichucyriljoseph5705
      @kichucyriljoseph5705 4 роки тому +12

      @@rajeshv2466 എനിക്ക് തോന്നുന്നു ഭ്രമരത്തിനു ശേഷം ലാലേട്ടൻ അഭിനയം മറന്നു

  • @damnwhosethat
    @damnwhosethat Рік тому

    Fazil the god of Malayalam cinema

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +38

    രണ്ടു മൂന്നു ചിത്രങ്ങളുടെ പരാജയത്തിൽ ഇദ്ദേഹത്തെ അളക്കരുത്,,,,, റാംജി റാവു സ്പീകിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്ലർ,മാന്നാർ മത്തായി, ഫ്രണ്ട്‌സ്, അയാൾ കഥ എഴുതുകയാണ്, ക്രോണിക് ബാച്ച്ലർ, ബോഡി ഗാർഡ് (3 language ), ഭാസ്കർ the റാസ്കൽ, കിംഗ് ലയർ ഇവയൊക്കെ സൂപ്പർ മെഗാഹിറ്റുകൾ ആയിരുന്നു,,,,, പൊട്ടിയ ചിത്രങ്ങൾ
    ലേഡീസ് &ജന്റിൽമാൻ.
    ഫുക്രി
    ബിഗ് ബ്രദർ എന്നീ മൂന്നു ചിത്രങ്ങൾ

    • @farshadkaloth6739
      @farshadkaloth6739 4 роки тому +19

      അയാൾ കഥയെഴുതുകയാണ് സിദ്ദിഖിന്റേത് അല്ല.കമലിന്റെ ആണ്

    • @abhisheka9299
      @abhisheka9299 4 роки тому +3

      @@farshadkaloth6739 സ്റ്റോറി ഐഡിയ സിദ്ധികിന്റേതായിരുന്നു.

    • @sharonkottapuram4
      @sharonkottapuram4 4 роки тому +9

      അയാൾ കഥയെഴുതുകയാണ് - കഥ - ശ്രീനിവാസൻ.സംവിധാനം - കമൽ.സിദ്ദിഖ് അല്ലbro

    • @1234567814266
      @1234567814266 4 роки тому +3

      Exactly ഒരു കാലത്തു തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ്‌ ഡിറക്ടറിൻമാരിൽ ഒരാൾ.... .

    • @basheervp8726
      @basheervp8726 4 роки тому

      Ayal Kadha Ezuthakayan Sibi malayilan Direction

  • @vipinkrishnan7439
    @vipinkrishnan7439 4 роки тому +11

    ഒരു അഭിമുഖത്തിൽ പറഞ്ഞു ജയറാം ആയിരുന്നു ഫസ്റ്റ് ഇപ്പോൾ മോഹൻലാൽ നാളെ ആരാകും എന്തോ

    • @babuverot4150
      @babuverot4150 4 роки тому +4

      ആ കഥക്ക് മോഹൻലാലിനെ പോലെ ഒരു സൂപ്പർ സ്റ്റാർ വേണ്ട പുതുമുഖം മതി എന്നുള്ളത് ഫാസിൽ സാറിൻ്റെ അഭിപ്രായമാണ് അത് നല്ല അഭിപ്രായമായിരുന്നു.എന്നാൽ മോഹൻലാല്ലെങ്കിൽ ജയറാമിനെ വെച്ചു എടുക്കാം എന്നുള്ളത് സിദ്ധീക്കിനേറെയും ലാലിറേയും അഭിപ്രായമാണ് എന്നാൽ പപ്പൻപ്രിയപ്പെട്ട പപ്പൻറ പരാജയവും ജയറാമിൻ്റ ഡെയ്റ്റ് കിട്ടാത്തതു സിനിമ നീണ്ടുപോയി കമലാഹാസറോ ടൊപ്പം അഭിനയിച്ച ചാണക്യൻ കാരണം റാംജി റാമിലെ റോളും മണിതത് നത്തിൻ്റെ റോജയിലെ റോളും ജയറാമിന് നഷ്ടപ്പെട്ടു. അതിന് പകരം തെന്നാലിയിൽ സംസ്ഥാന അ വാർഡ് വരെ നേടി കൊടുത്ത റോൾ കമലാഹാസൻ ജയറാമിന് കൊടുത്തു. മോഹൻലാലിന് തിരക്കുകൂടിയപ്പോൾ സത്യൻ അന്തിക്കാട് ശ്രീനിവാസൻ ചിത്രങ്ങൾ ജയറാമിന് കിട്ടി രാജാവിൻ റ മകനും ദൃശ്യവും ഏകലവ്യനും മമ്മൂട്ടി ഒഴിവാക്കിയതാണ് അതെല്ലാം വിധിയായിരിക്കാം

    • @vipinkrishnan7439
      @vipinkrishnan7439 4 роки тому

      @@babuverot4150 ബ്രോ പറയുന്നത് 99%ശെരി ആയിരിക്കും എന്നാൽ സിദ്ധിക്ക് സാറിന്റെ ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു അതിൽപറഞ്ഞത് ജയറാം നായകൻ ആയി ഫിക്സ് ചെയ്തു പിന്നീട് ഫാസിൽ സാർ പറഞ്ഞത് അനുസരിച്ചു ആണ് സായികുമാർ വരുന്നത് അത് വിജയിച്ചു എന്നാൽ ആ ദുഃഖം ഫ്രണ്ട്‌സ് സിനിമ കൊണ്ട് തീർത്തു എന്ന് അദ്ദേഹം പറഞ്ഞു

    • @babuverot4150
      @babuverot4150 4 роки тому +1

      @@vipinkrishnan7439ജയറാം വീണ്ടും വീണ്ടും ഡെയ്റ്റ് നീട്ടിക്കൊണ്ടുപോയതാണ് പുതുമുഖമായ സായികുമാറിനെ വെച്ച് ചെയ്യേണ്ടി വന്നത് സിനിമക്ക് ആർക്കു വേണ്ടിയും അധികം വെയ്റ്റ് ചെയ്യാൻ കഴിയില്ല.

  • @user-cy6nu9fm3u
    @user-cy6nu9fm3u 4 роки тому +13

    lalettane vechu vientam colony matrame nala oru cinema thanath

    • @SabuXL
      @SabuXL 4 роки тому +1

      ഓ ഇനി അത് ഏത് സിനിമേടെ കോപ്പി ആണോ ആവോ

    • @user-cy6nu9fm3u
      @user-cy6nu9fm3u 4 роки тому +4

      സാബു ചങ്ങാതി. [Sabu XL] താൻ എന്ത് തേങ്ങായ പറയുന്നേ ആരുടെ കോപ്പി

    • @SabuXL
      @SabuXL 4 роки тому

      @@user-cy6nu9fm3u ചങ്ങാതീ. മാന്നാർ മത്തായിയിലെ രണ്ടാം ഭാഗം ഉണ്ടല്ലോ. അത് കോപ്പി ആണ് എന്ന് പ്രിയൻ സാർ പറഞ്ഞു കേട്ടതാണ്. ഈ വീഡിയോയിലെ ഒരു പ്രതികരണത്തിൽ റാംജിറാവു ' see the man run' എന്ന പടം ഇസ്കിയതാണ് എന്ന് പറയുന്നു. ആ ഞെട്ടലിൽ ഞാൻ പോസ്ടിയതാ ട്ടോ.
      പാഠഭേദം; ആരും മോശം അല്ലാ. പക്ഷേ ബലിയാടാകാൻ പാവം പ്രിയൻ മാത്രം.

    • @SabuXL
      @SabuXL 4 роки тому

      ഹലോ അന്തക ചങ്ങാതീ എന്ത്
      എന്തേ അനക്കം ഒന്നും ഇല്ലല്ലോ.

    • @jenharjennu2258
      @jenharjennu2258 4 роки тому +2

      വിയറ്റ്നാം കോളനി പോലും സിദ്ദിഖ് ലാലിൻറെ മുൻ സിനിമ പോലെ റിപീറ്റ് watching പടം അല്ല

  • @htallii1069
    @htallii1069 4 роки тому +6

    Ramji Rao with Lalettan, thakarathene

  • @josephsony2618
    @josephsony2618 4 роки тому

    Aaa vivekam Big Brother nte kaaryathil kaattiyillallo

  • @cutebilly3516
    @cutebilly3516 4 роки тому +9

    റാംജി റാവു സ്പീക്കിങ് "see the man run" എന്ന ഇംഗ്ലീഷ് മൂവിയുടെ കോപ്പി ആണെന്ന് അറിയുന്നവർ ആരൊക്ക?

    • @SabuXL
      @SabuXL 4 роки тому

      ഓഹോ.

    • @charlicharli3903
      @charlicharli3903 4 роки тому +1

      Kandupidichu kalanjallo.... bayankaram thanne...

    • @nishababujan7847
      @nishababujan7847 4 роки тому

      😂😂

    • @harinarayananharinarayanan1637
      @harinarayananharinarayanan1637 4 роки тому

      englishariyathajanaglkeshtapettu

    • @SabuXL
      @SabuXL 4 роки тому

      @@harinarayananharinarayanan1637 ഹോ കൊള്ളാം ട്ടോ ചങ്ങാതിമാരേ. അപ്പോൾ ആരും തന്നെ മോശമല്ലാ ല്ലേ. കഷ്ടം പാവം പ്രിയൻ.!

  • @rajah1367
    @rajah1367 4 роки тому +7

    ഇന്റർവ്യൂ ചെയ്യുന്ന തവളകണ്ണന്റെ പേര് എന്താണ്....

    • @healthwealthbysamarthpro
      @healthwealthbysamarthpro 4 роки тому +2

      B Unnikrishnan Director

    • @kuttappann871
      @kuttappann871 4 роки тому +2

      ഗ്രാൻഡ് മാസ്റ്റർ സംവിധായകനാണ്

    • @SabuXL
      @SabuXL 4 роки тому +3

      ഓ അത് കലക്കി ട്ടോ. തവളക്കണ്ണൻ.ഹി.

    • @suneernskunnu3120
      @suneernskunnu3120 4 роки тому

      Madambi

    • @subsubashashsubash8902
      @subsubashashsubash8902 4 роки тому +1

      Madamby unnikrishnan aanu thavalakannan ghuhan enna vere aala😜

  • @ajayvas112
    @ajayvas112 2 роки тому +1

    മുകേഷ് ആൻഡ് സായികുമാർ best കാസറ്റ്
    മോഹൻലാലിനെ മാറ്റിയത് നല്ല തീരുമാനമായി ഫാസിലിന്റെ

  • @kuttappann871
    @kuttappann871 4 роки тому +9

    ഫാസിലിന് അറം പറ്റിയെന്ന് തോന്നുന്നു...ഇപ്പൊ ഇയാൾ മോഹൻലാൽ,മമ്മൂട്ടി,ദിലീപ് തുടങ്ങിയവരെ പണ്ട് കൊടുത്ത ഹിറ്റിന്റെ കണക്കും പറഞ്ഞ് മൂഡും താങ്ങി ബ്രെയിൻ വാഷ് ചെയ്ത് പൊട്ട പൊട്ട പടങ്ങൾ ചെയ്ത് നാണം കെടുന്നു...പുതിയകാലത്തെ പിള്ളേരേം പുച്ഛിച്..ലാലിന് ബോധം ഉണ്ട്...അങ്ങേര് ഫ്രീക് ലുക്കും അടിച്ച്...മകന്റെയും മകന്റെ ഫ്രണ്ട്സിന്റെയും ഒക്കെ കൂടി പുതിയ ജനറേഷനിൽ നിന്നൊക്കെ പഠിച്ച് സ്റ്റൈലായി നടക്കുന്നു...മകൻ ജീൻ പോൾ ഡ്രൈവിംഗ് ലൈസൻസ് പോലത്തെ ഉഗ്രൻ പടങ്ങൾ ചെയ്യുന്നു

    • @jenharjennu2258
      @jenharjennu2258 4 роки тому +5

      സിദ്ദിഖ് മമ്മൂട്ടി പടം ക്രോണിക് ബാച്ചിലർ ഹിറ്റ്ലർ ഓക്കേ kidu അല്ലെ

    • @nishamarakkaparambilshajah391
      @nishamarakkaparambilshajah391 4 роки тому +2

      Siddique intte bodyguard hit aayirunnallo

    • @sajiramran2693
      @sajiramran2693 4 роки тому +9

      എപ്പോഴും വിജയം എല്ലാവർക്കും സാധ്യമല്ലാ പരാജയവും ജീവിതത്തിന്റെ ഭാഗമാണ്

    • @subsubashashsubash8902
      @subsubashashsubash8902 4 роки тому

      @@sajiramran2693 👌

    • @babuverot4150
      @babuverot4150 4 роки тому +1

      'സിബി മലയിലും ഐ വി ശശിയും ബാലചന്ദ്രമേനോനും ഫാസിലുമൊക്കെ ഒരു കാലത്തെ സൂപ്പർ ഹിറ്റ് ഡയറക്ടറായിരുന്നു.പിന്നെ ശുക്രദശഎല്ലാവർക്യം എപ്പോഴു ഉണ്ടാവണമെന്നില്ലല്ലോ