ആദരാജ്ഞലികൾ ...... വിടപറയും മുമ്പേയും, തകരയും, കള്ളൻ പവിത്രനും മറ്റും കണ്ടിറങ്ങിയ കാലത്തേ മനസ്സിൽ കരുതിയതാണ് ഇദ്ദേഹം അതുല്യ കലാകാരണന്ന് ...... തേനും വയമ്പും ...... മൈനാഗം കടലിൽ നിന്നുയരുന്ന വോ ?....
Thilakan is the original actor. Nobody can beat him in acting. NEDUMUDI is multi talented. I sometimes think why God give all talents to one person....
ശ്രീ വേണു, താങ്കളുടെ പത്രപ്രവർത്തനകാലത്ത് എഴുതിയ ഫീച്ചറുകൾ, ലേഖനങ്ങൾ, അഭിമുഖങ്ങൾ എന്നിവയൊക്കെ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കേണ്ടതാണ്.അവ വായിക്കാൻ വലിയ ആഗ്രഹമുണ്ട്.
The best 2 actors in Malayalam are Nedumudi Venu and Mohanlal Anybody else only comes after that - Mamootty, Thilakan or Jagathy Nedumudi is ( I won’t say was ) is a Natural If we closely observe
പല ആവർത്തി കണ്ട ഒരു എപ്പിസോഡാണിത്. നെടുമുടി വേണുവിന്റെ തിരോധാനം നമുക്കൊരു തീരാ നഷ്ടമാണ്. അവസാനഭാഗത്തുള്ള അദ്ദേഹത്തിന്റെ മറുപടി (23:25),ഈ മനുഷ്യന്റെ മനസിന്റെയും, ഹൃദയത്തിന്റെയും, ബുദ്ധിയുടെയും, അഗാധ തലങ്ങളെ വെളിവാക്കുന്നു. നാം എത്ര നിസ്സാരരാരാണെന്നു വെറുതെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയാൽ മനസ്സിലാവും. ഇതായിരിക്കണം നമ്മുടെ ലോക വീക്ഷണം.
സർവകലാശാല എന്ന സിനിമയിൽ ലാൽ എന്ന കഥാപാത്രം സിദ്ധൻ എന്ന് നെടുമുടി അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് പറയും " ചിലപ്പോൾ തോന്നും ഒരു മഹാനാണെന്നു ചിലപ്പോൾ തോന്നും ഒരു മഹാ കള്ളൻ ആണെന്ന് ". നെടുമുടിയെ കുറിച്ച് അതിലും നല്ല ഒരു വിലയിരുത്തൽ ഉണ്ടെന്നു തോന്നുന്നില്ല .
@@bouncingballmedia799 അങ്ങനെ സിനിമ കണ്ടുള്ള പരിചയം അല്ല അടുത്ത് സംസാരിച്ചിട്ടുണ്ടോ. സിനിമയിൽ അദ്ദേഹം കഥാപാത്രമാണ്, ആ കഥാപാത്രമല്ല ജീവിതം ഒരു വ്യക്തി എന്ന നിലയിൽ അടുത്ത് അറിയണം നമ്മൾ ഈ കാണുന്ന പല നടന്മാരും സിനിമയിൽ നല്ലവരായിരിക്കാം അവരുടെ ജീവിതത്തിൽ അവർ വില്ലനുമായിരിക്കാം.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടോ മൂന്നോ നടന്മാരിൽ ഒരാൾ. ❤️
ആദരാഞ്ജലികൾ 🥀🌹
അഭിനയത്തിന്റെ കൊടുമുടി കേറിയ നടൻ ❤❤😍
നന്മയുള്ള നടൻ 🙏🙏🙏🙏🙏🙏🌹🌹🌹
തിലകൻ, നെടുമുടി, മുരളി എന്റെ ഫേവറിറ്റ്സ്
enteyum
തിലകന്‍,നെടുമുടി,മുരളി,ഭരത് ഗോപി എന്ാരെ ഫേവറിറ്റ്സ്
Nedumudi Venu, Thilakan, Murali, Gopi, Oduvil Unnikrishnan, Sankaradi, Bahadur.. My Favorites
Viswasikkan pattunilla
RIP Sir 🌹
ആദരാജ്ഞലികൾ ...... വിടപറയും മുമ്പേയും, തകരയും, കള്ളൻ പവിത്രനും മറ്റും കണ്ടിറങ്ങിയ കാലത്തേ മനസ്സിൽ കരുതിയതാണ് ഇദ്ദേഹം അതുല്യ കലാകാരണന്ന് ...... തേനും വയമ്പും ......
മൈനാഗം കടലിൽ നിന്നുയരുന്ന വോ ?....
ആദരാഞ്ജലികൾ വേണു sir. മനുഷ്യ ഹൃദയങ്ങളേ കരയിപ്പിച്ച ഒരു സിനിമ ആയിരുന്നു "വിട പറയും മുമ്പേ ".
ചേട്ടനെ എങ്ങിനെ യാത്ര അയക്കും എന്നറിയില്ല.. എന്നും മനസ്സിൽ ഉണ്ട് 😪
accidently saw this interview .. how amazing his way of speaking is ...
നല്ല കലാകാരൻ.അറിവുള്ളയാൾ.
നെടുമുടി വേണു അനുഗ്രഹീത കലാകാരൻ.
Happy birthday 🎂 nedumudi venu sir and we miss you so much sir 😢
ആദരാഞ്ജലികൾ നെടുമുടി വേണു സാർ
ആദരാഞ്ജലികൾ 🥀
Thilakan is the original actor. Nobody can beat him in acting. NEDUMUDI is multi talented. I sometimes think why God give all talents to one person....
Nedumudi venu sir national award kittathathil dukhamund❤
തിലകൻ, നെടുമുടി, ഭരത് ഗോപി, ജഗതി
Ultra legends
ഏറെ ഇഷ്ടം ഉള്ള നടൻ ,
നെടുമുടി ഇനിയും വേണം സിനിമയിൽ. ❤❤❤. ഏത് വേഷം സൂപ്പർ
😢
☹️
ശ്രീ വേണു, താങ്കളുടെ പത്രപ്രവർത്തനകാലത്ത് എഴുതിയ ഫീച്ചറുകൾ, ലേഖനങ്ങൾ, അഭിമുഖങ്ങൾ എന്നിവയൊക്കെ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കേണ്ടതാണ്.അവ വായിക്കാൻ വലിയ ആഗ്രഹമുണ്ട്.
ആദരാഞ്ജലികൾ
ശ്രീ ടോണി ലൂക്കോസ് മാന്യമായ അറിവുള്ള മനോഹരമായ ചോദ്യങ്ങൾ ചോദിക്കുന്നു. നല്ല പ്രോഗ്രാം
"ജോണി" "ജോണി"
Rip❤️❤️❤️
A real artist, !
We are lucky!
Thank you for the post.
Rip💔athulya prathibha
പ്രണാമം 🌹💔
Rip 😭😭😭
Pranamam sir
🙏🏻 🌹
Great
Nice
Miss you Sir
RIP sir🥀🥺🥺
മഹാനടന് പ്രണാമം ❤
❤️👍
മലയാളസിനിമക്കകത്തും പുറത്തും ഏറ്റവും ബുദ്ധിമാനായ നടൻ. കഴിവും ബുദ്ധിയും ഒരുപോലെ.
🙏🙏
Please quote the date of original recording
Rip നെടുമുടി sir ♥️
ആദരാഞ്ജലികൾ 🌹
Cute
Last interview .Condolences 🙏🏼🥀!!!
പ്രണാമം 🙏
rip my fav actor
നെഞ്ച് വേദനിക്കുന്നു. ഇത്ര തിരക്കിട്ട് വേണ്ടിയിരുന്നില്ല മാഷേ ... ഒന്നു നേരിൽ കാണാൻ പോലും സാധിച്ചില്ല.
The best 2 actors in Malayalam are Nedumudi Venu and Mohanlal
Anybody else only comes after that - Mamootty, Thilakan or Jagathy
Nedumudi is ( I won’t say was ) is a Natural If we closely observe
❤
Volume illa
ആകെയുള്ള വിമർശനം തിലകൻ sir നോടുള്ള fight ആണ്. ആദരാഞ്ജലികൾ 🌹
New Learning
❤❤❤❤❤😍😍
Su suppppprrr bbbbb
പല ആവർത്തി കണ്ട ഒരു എപ്പിസോഡാണിത്. നെടുമുടി വേണുവിന്റെ തിരോധാനം നമുക്കൊരു തീരാ നഷ്ടമാണ്. അവസാനഭാഗത്തുള്ള അദ്ദേഹത്തിന്റെ മറുപടി (23:25),ഈ മനുഷ്യന്റെ മനസിന്റെയും, ഹൃദയത്തിന്റെയും, ബുദ്ധിയുടെയും, അഗാധ തലങ്ങളെ വെളിവാക്കുന്നു. നാം എത്ര നിസ്സാരരാരാണെന്നു വെറുതെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയാൽ മനസ്സിലാവും. ഇതായിരിക്കണം നമ്മുടെ ലോക വീക്ഷണം.
RIP
മഹാനായ നടൻ , അദ്ദേഹത്തോട് നല്ല രീതിയിൽ സംവദിക്കുന്ന ചോദ്യകർത്താവ്. ഇങ്ങനെ വേണം
കല കൊണ്ട് അമരത്വം നേടിയ മഹാത്മാവ് പ്രണാമം
Legend actor
നല്ല പ്രോഗ്രാം.
Thilakante oppam nilkan kazhiyunna eeka nadan
Vallathoru nashtabhodham
എത്ര മോശം സാധങ്ങളുടെ പരസ്യമായാലും മോഹൻലാൽ മാത്രം അത് ചെയ്യും 🤣🤣🤭
2007
Command Line post
Immortel legend
Sathyan mash Bharat gopy ettan Thilakan chettan Venu chettan Jagathy chettn Malayala cinema kanda abhinaya rajakkanmar
Thilakan fans.......
തിലകൻ ❤
സർവകലാശാല എന്ന സിനിമയിൽ ലാൽ എന്ന കഥാപാത്രം സിദ്ധൻ എന്ന് നെടുമുടി അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് പറയും " ചിലപ്പോൾ തോന്നും ഒരു മഹാനാണെന്നു ചിലപ്പോൾ തോന്നും ഒരു മഹാ കള്ളൻ ആണെന്ന് ". നെടുമുടിയെ കുറിച്ച് അതിലും നല്ല ഒരു വിലയിരുത്തൽ ഉണ്ടെന്നു തോന്നുന്നില്ല .
Iam a fan of you. But hearing what you said about Thilakan, felt you weren't giving genuine response.
തിലകനെ ❤️വെല്ലാൻ പറ്റില്ല
He is not a honestly speaking person, but a veritable politically correct person who speaks sham things and non genuine things.
But I think he is speaking truth
12.14 : he says lie as per his body language
Rakshapedanyulla Badhappaad
തിലകനെക്കാൾ നല്ല നടൻ നെടുമുടി ആണ്
മയിരാണ്
No way
അത് തിലകനെ താങ്കൾക്ക് അറിയാൻ പാടില്ലത്തോണ്ടാ
@@Advocateപടവീരൻ അറിയാമല്ലോ സ്പടികം, കിരീടം, പെരുന്തച്ചൻ, മൂക്കില്ലാരാജ്യത്ത് ഒക്കെ അഭിനയിച്ച തിലകനല്ലേ?? അറിയാം
@@bouncingballmedia799 അങ്ങനെ സിനിമ കണ്ടുള്ള പരിചയം അല്ല അടുത്ത് സംസാരിച്ചിട്ടുണ്ടോ. സിനിമയിൽ അദ്ദേഹം കഥാപാത്രമാണ്, ആ കഥാപാത്രമല്ല ജീവിതം ഒരു വ്യക്തി എന്ന നിലയിൽ അടുത്ത് അറിയണം നമ്മൾ ഈ കാണുന്ന പല നടന്മാരും സിനിമയിൽ നല്ലവരായിരിക്കാം അവരുടെ ജീവിതത്തിൽ അവർ വില്ലനുമായിരിക്കാം.
നല്ല നടൻ ആണ് but.......
He is a diplomat
കറക്റ്റ്
നേരേ ചൊവ്വയിലോയ്ക്ക് പോടോ തന്നെ ഇവിടെ ആവശ്യമില്ല!
നെടുമുടി വേണു ഭയങ്കര ബോർ character ആണ്
ഒന്ന് പോടോ
ഒന്ന് പോടാ കോപ്പേ
@@sreelakshmik3079 ഇല്ലെങ്കിൽ നീ ഒലത്തോ 😏.... 🖕
ആദരാഞ്ജലികൾ 🌹
ആദരാഞ്ജലികൾ
Rip💔
😍😍😍😍
🙏🏻🌹
New Learning
rip
RIP 🌹
ആദരാഞ്ജലികൾ 🙏🌹
ആദരാഞ്ജലികൾ 🙏🙏
Rip💔
Pranamam
RIP 💐