നമ്പർ 1 നടനാണ് തിലകൻ എന്ന് ജഗതി | Thilakan | Jagathi | INterview | Kairali TV

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 246

  • @sreejithpsjithu1702
    @sreejithpsjithu1702 2 роки тому +244

    നല്ല അറിവുള്ള മനുഷ്യനാണ് ജഗതി ശ്രീകുമാർ

  • @rajannarayanan3232
    @rajannarayanan3232 2 роки тому +87

    Thilakan chettan always great. Originality and perfection at the core

  • @deepakdeeraj2362
    @deepakdeeraj2362 2 роки тому +136

    Legend speaking about another legend🔥

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 роки тому +91

    Thilakan was a world-class actor. One of the finest actors India has ever produced.
    He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.

    • @JAGUAR73679
      @JAGUAR73679 2 роки тому +1

      Why Mohanlal is missing in your list

    • @West2WesternGhats
      @West2WesternGhats 2 роки тому +4

      He was denied National Award more than once due to indiscretions from jury...

    • @ഗുഹനേഷ്പിപി
      @ഗുഹനേഷ്പിപി 2 роки тому

      @@JAGUAR73679 monu ayal ente fen aanu

    • @SonatTs
      @SonatTs 9 місяців тому +3

      ​@@JAGUAR73679never compare God with others that's why 😅

    • @SruthiMr
      @SruthiMr 5 місяців тому

      Nana patekkar amithaf bachan ome puri nasar rakhuvaran prakash raj balan k nair achen kunju shankaradi naredra prasad

  • @sujith25in
    @sujith25in 3 роки тому +180

    Thilakan, Jagathy, Murali my favorite actors.

    • @prasadv9823
      @prasadv9823 2 роки тому +15

      നെടുമുടി വേണുവും ഇവർക്ക് ഒപ്പം തന്നെയുണ്ട്

    • @vysakhp6810
      @vysakhp6810 2 роки тому +14

      അവരോടൊപ്പം എനിക്ക് നരേന്ദ്രപ്രസാദ് സാറും 😍

    • @simpsonmathew1361
      @simpsonmathew1361 2 роки тому +5

      @@vysakhp6810 appo NF Rajan P Dev okke

    • @gracevarghese7717
      @gracevarghese7717 2 роки тому +1

      Absolutely I like these three actors.

    • @prmedia1167
      @prmedia1167 2 роки тому +3

      തിലകൻ, മുരളി, ശ്രീനിവാസൻ 💜💜💜

  • @sayanthkcsayi8462
    @sayanthkcsayi8462 2 роки тому +322

    ജഗതി സർ ഇത്രയും നേരം തിലകൻ സാറിനെ ഗുരുവായി കണ്ടു മനസ്സിലാക്കിയതിനു നന്ദി 🙏🏻🙏🏻🙏🏻😢

    • @jackdanial9362
      @jackdanial9362 2 роки тому +4

      സമാധാനം ആയോ

    • @rahulkalathil9209
      @rahulkalathil9209 2 роки тому +6

      @@jackdanial9362 2k funda 😹

    • @Lucy-f1r
      @Lucy-f1r 5 місяців тому

      തിലകനെ ഗുരുവായിട്ടൊന്നും ജഗതി കണ്ടിട്ടില്ല. തിലകൻ ഗംഭീര നടനാണ് എന്നേ പുള്ളി പറഞ്ഞിട്ടുള്ളു.

  • @nibudevasia8722
    @nibudevasia8722 4 місяці тому +6

    നല്ലൊരു നടനും ഒരുപാടു അറിവുള്ള നല്ലൊരു മനുഷ്യനാണ് ജഗതി ചേട്ടൻ ഒരു കാലത്ത്‌ അദ്ദേഹത്തിന്റെ കോമെഡി കണ്ടു ഒരു പാട് ചോദിച്ചിട്ടുണ്ട് എനിക്ക് ഒരുപാടു ഇഷ്ടമുള്ള കലാകാരൻ ആണ് 🥰😍🥰😍

  • @vivekplamthundil3227
    @vivekplamthundil3227 2 роки тому +317

    തിലകൻ
    ജഗതി
    മാമുക്കോയ
    ഇന്ദ്രൻസ്
    ശ്രീനിവാസൻ
    🔥💚

    • @ashwinps8425
      @ashwinps8425 2 роки тому +15

      Innocent
      Nedumudivenu

    • @2129madhu1
      @2129madhu1 2 роки тому +22

      ഒടുവിൽ ഉണ്ണികൃഷ്ണൻ

    • @anjalidev777
      @anjalidev777 2 роки тому +12

      മുരളി

    • @jerinmathew4899
      @jerinmathew4899 2 роки тому +15

      കൊച്ചിൻ ഹനീഫ
      ജഗദീഷ്

    • @2129madhu1
      @2129madhu1 2 роки тому +16

      കുതിരവട്ടം പപ്പു, കലാഭവൻ മണി

  • @7notesMusics
    @7notesMusics 2 роки тому +41

    ജഗതി ചേട്ടൻ ❤🙏

  • @bineeshnv8645
    @bineeshnv8645 3 роки тому +138

    ഇദേഹം ആണ് യഥാർത്ത നടൻ

  • @muhammedazharuddinn1115
    @muhammedazharuddinn1115 Рік тому +77

    മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻ- തിലകൻ

    • @Raficm129
      @Raficm129 3 місяці тому +1

      ലാലേട്ടൻ ❤

  • @BALDBEARDREACTS
    @BALDBEARDREACTS 5 місяців тому +7

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരുന്നു പോകും.... കലാകാരൻ.... ലെജൻഡ്

  • @abhijithmk698
    @abhijithmk698 2 роки тому +73

    ചാമ്പ്യൻ തോമസ്സ് രസകരമായ കഥയാണ്.

    • @Manu-p8r
      @Manu-p8r Рік тому +3

      Champion Thomas ulpade mudanghippoya projectkal yinnu veendum nirmickanam sadhyathayulla kadhakal palathum mudanghippoyirunnu

    • @aswinrejicherian2854
      @aswinrejicherian2854 Рік тому

      ​@@Manu-p8rchampion thomas already release aaya padama
      Dropped project ala
      But flop aan

    • @abhijithmk698
      @abhijithmk698 9 місяців тому

      It was a released movie@@Manu-p8r

  • @manusabu5839
    @manusabu5839 3 роки тому +66

    Best thing about this interview in kirali
    No John britas

  • @renjithkrishnan8591
    @renjithkrishnan8591 4 місяці тому +10

    തിലകൻ
    ജഗതി
    നെടുമുടി
    ശങ്കരാടി
    ഒടുവിൽ
    മാമുക്കോയ
    ഇന്നസെന്റ്
    സുകുമാരി
    മീന
    നരേന്ദ്രപ്രസാദ്
    ഭരത് ഗോപി
    മാള
    കലാഭവൻ മണി
    NF വർഗീസ്
    True legends❤

  • @charlie7086
    @charlie7086 2 роки тому +97

    തൊഴിൽ ചെയ്യുന്നവന് ദാരിദ്രം ഇല്ല 👍

  • @santhoshoommen1735
    @santhoshoommen1735 7 місяців тому +7

    ജഗതി ചേട്ടൻ
    തിലകൻ ചേട്ടൻ
    ഗോപി ചേട്ടൻ
    നെടുമുടി വേണു ചേട്ടൻ..
    ഇവരൊക്കെ.. ഉണ്ടായിരുന്ന കാലം.. ❤️❤️❤️

    • @princejoseph1705
      @princejoseph1705 4 місяці тому

      ഒടുവിലാശാന്‍ ,ശങ്കരാടി,മാമുക്കോയ,ഇന്നച്ചന്‍,

  • @thali-myworld5578
    @thali-myworld5578 4 місяці тому +3

    Jagathy chettan....a versatile legend

  • @joymathewmathew1238
    @joymathewmathew1238 Рік тому +9

    വിറ്റ്നസ്സ്, ചാമ്പ്യൻ തോമസ്... ഫിലിം അധികം പോപ്പുലർ ആയില്ലെങ്കിലും.. നല്ല പാട്ടുകൾ ആയിരുന്നു.. രണ്ടിലും 👍 പൂവിനും പൂങ്കുരുന്നായ്, മെയ്യ് തളർന്നാലും... നല്ല രണ്ടു പാട്ടുകൾ 🙏

  • @yourstruly1234
    @yourstruly1234 2 роки тому +37

    He is a genius...and an exceptionally versatile actor..

  • @chandhugokul1594
    @chandhugokul1594 2 роки тому +26

    Jagathi ചേട്ടൻ 💯

  • @vipulragnor8095
    @vipulragnor8095 Рік тому +6

    Vallathoru range ulla actor aahne thilakan

  • @cybertaiga9534
    @cybertaiga9534 2 роки тому +48

    I am surprised Nazir was even expressing doubts on Thilakan sir's comic ability! Thilakan used to have a great comic timing and subtlety in his humour roles. Watch 'Nadodi Kattu'.... possibly my favorite film of his in light-weight comic don role. Literally, every day I say "Oh my God!" in the way he would deliver that line. He would keep a serious face while saying it which it makes it even funnier than what it is. Another film to look out for is 'Nagaranglil Chennu Raparkam.' He plays a villain but it is full of mad comedy.
    Jagathy chettan's humour, knowledge and acting skills are out of this world! He is in a league of the greats such as Charlie Chaplin, Buster Keaton, etc.

    • @vineeshrg7927
      @vineeshrg7927 2 роки тому +7

      U r absolutely right...nadodikattu role amazing comedy villain..

    • @jerinmathew4899
      @jerinmathew4899 2 роки тому +9

      Thilakan sirs comic role in mookillarajyathu. Keshu

    • @cybertaiga9534
      @cybertaiga9534 2 роки тому +1

      @@jerinmathew4899 - Yes. 😀

    • @emmanueljoseph2520
      @emmanueljoseph2520 2 роки тому +2

      The way Sri Thilakan gets shocked, stunned in that movie is also super funny. For example, when the servant brings tea, when the door closes with a thud sound, when the phone rings..etc.

    • @avarniya916
      @avarniya916 2 роки тому

      Kathayil chodhyamilla mann.. ividuthe katha ennathu interview aanu... Athil interviewerinu chodhyangal aavam 😎

  • @Iamsafeerhussain
    @Iamsafeerhussain 2 роки тому +8

    അമ്പിളി love❤

  • @kdp1997
    @kdp1997 2 роки тому +12

    ജഗതി എന്നും ഇസ്തം😍

  • @Sathyanck-i2e
    @Sathyanck-i2e 4 місяці тому +1

    ഏറ്റവും മികച്ച നടൻ തിലകൻ മാത്രം

  • @denvarmakes9375
    @denvarmakes9375 4 місяці тому +2

    Skip ആക്കാൻ നോക്കിയിരുന്നിട്ട് മറന്നു പോയി ... ജഗതി ചേട്ടൻ്റെ സംസാരം കേട്ടിരുന്ന് പോയി 😂😂

  • @loveindia8372
    @loveindia8372 4 місяці тому +2

    ജഗതി സീരിയസ് പറഞ്ഞാലും ചിരി വരും. നല്ല വാക്കുകൾ

  • @EttansVlog
    @EttansVlog 4 місяці тому +6

    തിലകനെ കുറിച്ചുള്ള വ്യക്തമായ നിരീക്ഷണം! ജഗതി!!!❤❤

  • @Gkm-
    @Gkm- 9 місяців тому +2

    ജഗതി ചേട്ടൻ ഒരു സംഭവം ആണ് 🤣

  • @anilmavungal
    @anilmavungal 10 місяців тому +1

    ജഗതി ❤❤❤❤

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 Рік тому +3

    SRI. JAGATHI SREEKUMAR.. 💐💐💐💐💐🙏🙏🙏🙏🙏❤❤❤❤❤

  • @medlife9431
    @medlife9431 2 роки тому +15

    Such a gem person 👏

  • @harikumarvijayakumar2284
    @harikumarvijayakumar2284 2 роки тому +14

    Pulli oru full day samsarichirunnalum namukku bore adikkilla, thats experience and vast knowledge

  • @Introvert02-95
    @Introvert02-95 4 місяці тому +2

    The greatest actor ever lived on this place 👏

  • @Jithinsukumar-e5y
    @Jithinsukumar-e5y 2 роки тому +58

    ഇത്രെയും അറിവുള്ള ഒരു നടൻ ഇപ്പോൾ മലയാളത്തിൽ പുതിയ പിള്ളാർക്ക് ആർക്കുണ്ട്.. പീറ ചെക്കന്മാർ കാട്ടികൂട്ടുന്ന കണ്ടാൽ.. കഷ്ടം

  • @nikhilkrishna4182
    @nikhilkrishna4182 2 роки тому +7

    1:30....ithalle devil Tamil movie storry... starring Tamanna , prabhudeva

  • @mybabyphotos8081
    @mybabyphotos8081 4 місяці тому

    Gagathi സർക് ഒരുപാട് നന്മ ഉണ്ടാവട്ടെ മലയാള സിനിമയിലെ നല്ല നടൻമാർ തിലകൻ sir ജഗതി sir വേണു sir ഇന്നസെന്റ് sir മാള sir മാമുക്കോയ sir തുടങ്ങിയവർ

  • @nishadma4822
    @nishadma4822 2 роки тому +4

    We help 🥰🥰🥰

  • @A.Pheno-Menon
    @A.Pheno-Menon 8 місяців тому +1

    Jagathy is a walking encyclopedia. He has so much of knowledge of the world around him! 🌟

  • @sajinraj1598
    @sajinraj1598 2 роки тому +3

    The legend ❤❤👌👌

  • @sanju3155
    @sanju3155 2 роки тому +5

    Each movement ❤️

  • @kirangangan7299
    @kirangangan7299 2 роки тому +12

    Bharath gopi, jagathy, nedumudi, thilakan ---ultralegends.salute

  • @rejinrajan3184
    @rejinrajan3184 5 днів тому +1

    ജഗതി നെടുമുടി വേണു ഭരത് ഗോപി മോഹൻലാൽ തിലകൻ സത്യൻ 🎉🎉

  • @Trenderxyz
    @Trenderxyz 3 місяці тому

    Last talk heart touching, job is more powerful

  • @VinodV-ho9bp
    @VinodV-ho9bp 2 місяці тому

    Super man jagathichettan

  • @mithunkm2665
    @mithunkm2665 2 роки тому +10

    Ultra legend

  • @amaljose361
    @amaljose361 Рік тому +3

    Ambili chettane eniku peruthu ishtta,💯💯💯

  • @vishnucp4798
    @vishnucp4798 4 місяці тому +2

    04:33 നെടുമുടി വേണു ചേട്ടനിൽ ഇടയ്ക്ക് നടകീയത കയറാറുണ്ട്

  • @ajesh111
    @ajesh111 2 роки тому +16

    മലയാള സിനിമയുടെ നഷ്ടം.... എത്ര കഥാപാത്രങ്ങൾ ചെയ്യാമായിരുന്നു

  • @Rkanathil
    @Rkanathil Рік тому +9

    ഓൺലൈൻ മാർക്കറ്റ് തുടങ്ങുന്നതിനു 20 കൊല്ലം മുന്നേ ആ ഐഡിയ സിനിമ നടന്റെ തലയിൽ ഉദിച്ചു 👍👍

    • @dileeptg5142
      @dileeptg5142 8 годин тому

      35 years back...Witness movie

  • @svarghese9424
    @svarghese9424 2 роки тому +28

    So happy to see Jagathy here. Is this recently recorded. Happy to note he is fit to come back like before

    • @ragnarlodbrok6858
      @ragnarlodbrok6858 2 роки тому +5

      It is an old one..

    • @shibilinaha5055
      @shibilinaha5055 2 роки тому +3

      Old one..portrayed as " 2 weeks ago"☹. Quite misleading ..

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому

      @Shibili Naha old videos idaaar undu
      upload date nokkitt kaaryaamilla

  • @punjikara
    @punjikara 7 місяців тому +1

    Champion Thomas nalla rasamulla kurachu mass okke akan patiya venamengil oru mystery thriller akan patiya oru cinema ayirunnu..

  • @vaishnavs4926
    @vaishnavs4926 4 місяці тому

    Fav actor and person ❤️

  • @randomdude2792
    @randomdude2792 2 роки тому +4

    V help😍

  • @SakuKrish
    @SakuKrish Рік тому

    മലയാളത്തിന്റെ ജഗതി ♥️♥️♥️

  • @sreekumarnair2073
    @sreekumarnair2073 Рік тому +4

    YAVANIKA - one of the classic malayalam movie

  • @unnikrishnan154
    @unnikrishnan154 2 роки тому +13

    അയ്യോ അപ്പൊ നമ്മുടെ പ്രിയദർശൻ സാറിന്റെ ഓസ്‌കാറു പടം മരക്കാറിലെ മാസ് ഡയലോഗ് ഈ സെൻ സാറ് മാര് കേട്ടില്ലേ?

    • @vibins4240
      @vibins4240 2 роки тому +5

      Ithoke pazhaya video aanu suhruthe

    • @unnikrishnan154
      @unnikrishnan154 2 роки тому +5

      @@vibins4240 പഴയ വീഡിയോ തന്നെ ചേട്ടാ, പക്ഷെ പുതിയതായി വന്ന മരക്കാറു പോലുള്ള സിനിമകളിൽ പോലും അതിൽ പറഞ്ഞിട്ടുള്ളത് പോലുള്ള ജാതി അതിക്ഷേപങ്ങൾ തുടരുന്നല്ലോ എന്നാണ് ഉദ്ദേശിച്ചത്

    • @arjunnair4811
      @arjunnair4811 2 роки тому +1

      Athinn ippol jagathy chettan ilalo idh old v

    • @prmedia1167
      @prmedia1167 2 роки тому +2

      അതൊന്നും ബിഗ്ബജറ്റ് ചിത്രങ്ങൾക്കു ബാധകമല്ല അതാവും

    • @madhavr2255
      @madhavr2255 6 місяців тому

      ​@@unnikrishnan154 അതിൽ എന്താണ് മോശം dialouge സത്യത്തിൽ മോശം ഉള്ളത്കൊണ്ട് ആണ് നിങ്ങൾ അങ്ങനെ തോന്നുന്നത് . വെങ്കലം സിനിമ കണ്ടാൽ അറിയാം എന്താണ് ഇവരുടെ ചരിത്രം

  • @deepakvm15
    @deepakvm15 Рік тому +4

    തിലകൻ ❤️

  • @sreelekshmis9131
    @sreelekshmis9131 4 місяці тому

    വളരെ നല്ല movie aayirunnu❤❤

  • @bhagathyadu1245
    @bhagathyadu1245 3 роки тому +37

    ചാംപ്യൻ തോമസ് നല്ല പടമാണ്

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 роки тому +1

      Athe ..njanum kandathanu

    • @sree0728
      @sree0728 2 роки тому +1

      Enik recommentation vannarnnu. Kollilla ennu karuthi kandilla. Ini onn kandu nokkanam

  • @josephrex2673
    @josephrex2673 2 роки тому +1

    ബാക്കി എല്ലാം കൊള്ളാം

  • @jithinraj7996
    @jithinraj7996 2 місяці тому

    Jagathy jayaram❤

  • @shyamgopal4462
    @shyamgopal4462 2 роки тому +23

    ചെരക്കും എന്ന വാക്,, മരക്കാർ അറബി കടലിന്റെ സിംഹം എന്ന പടത്തിൽ ലാലേട്ടൻ ഒരു ഡയലോഗ് പറയുന്നുണ്ട്... ഒരു പക്ഷെ പഴയ കാലഘട്ടത്തിലെ കഥ പറയുന്നത് കൊണ്ടാവും എന്ന് കരുതുന്നു... 🙂

    • @DjangoUnchained1
      @DjangoUnchained1 4 місяці тому

      ചേരക്കൽ എന്ന വാക്കല്ല വില്ലൻ, അത് ഉപയോഗിക്കുന്ന സന്ദർഭം കൂടെ നോക്കണം......

  • @sayanthkcsayanth1695
    @sayanthkcsayanth1695 Рік тому +1

    3:22 😂😂😂😂

  • @keralabhoomi1058
    @keralabhoomi1058 5 місяців тому

    ജഗതി ചേട്ട തിരിച്ച് വരൂ❤

  • @joeldaniel3729
    @joeldaniel3729 4 місяці тому +2

    ചാമ്പ്യൻ തോമസ് ആ പ്ലോട്ട് കൊള്ളാം ഭാവിയിൽ ആരെങ്കിലും ഒക്കെ സിനിമാ ആക്കിയാൽ കൊള്ളാം കിടിലൻ കോമഡി എന്റർടൈന്മെന്റ് സിനിമാ ആയിരിക്കും..

  • @pp-od2ht
    @pp-od2ht 8 місяців тому

    Thilakan number one

  • @maheshj1880
    @maheshj1880 Рік тому +1

    Beautiful talk about work

  • @thesecret6249
    @thesecret6249 Місяць тому

    ചാമ്പ്യൻ തോമസ് നല്ല സിനിമ ആയിരുന്നു. മണിച്ചിത്ര താഴ് ന് മുന്നേ ഇറങ്ങിയ സിനിമ

  • @ThomasVandanam
    @ThomasVandanam 9 місяців тому +1

    Prem kumar sooper

  • @chackothomas8574
    @chackothomas8574 4 місяці тому

    നല്ല അഭിനേതാവ്

  • @subrahmanyansubu2020
    @subrahmanyansubu2020 Рік тому +2

    അമ്പിളി ചേട്ടൻ ❤❤❤

  • @roopaknair418
    @roopaknair418 4 місяці тому

    He is a Great Actor

  • @indiancr7352
    @indiancr7352 2 роки тому +5

    ❤️⚡️❤️

  • @robinpn
    @robinpn 6 місяців тому +3

    വിതുര പീഡന കേസിലെ പ്രതിയായ ജഗതി ഇഴഞ്ഞു ഇഴഞ്ഞു ജീവിക്കുന്നത് ആണ് കർമ്മ 😊

  • @anoopkg3709
    @anoopkg3709 2 роки тому +4

    Vitness jagathichettan ano writer nice story

  • @simpsonmathew1361
    @simpsonmathew1361 2 роки тому +9

    Paksheyile role ormikunu with Thilakan chettan oru prathyeka character

  • @jithinprince1698
    @jithinprince1698 9 місяців тому

    🔥🔥🔥

  • @Google_middle_east
    @Google_middle_east 6 місяців тому

    Very genius legend

  • @sreeragssu
    @sreeragssu 2 роки тому +4

    ഗ്രാമപഞ്ചായത്ത്‌ movie il NF വർഗീസും ജഗദീഷും ആണ്. ദിലീപ് അതിൽ ഇല്ല

  • @sajushr464
    @sajushr464 2 роки тому

    Great actor

  • @josephrex2673
    @josephrex2673 2 роки тому +1

    ഇത് ഏത് ജില്ലയിൽ ആണ് നിങ്ങൾ പറഞ്ഞ സ്ഥലം ഒന്നും മനസ്സിലായില്ല

  • @Kiddie_Tale_s
    @Kiddie_Tale_s 2 роки тому +2

    ❤️❤️

  • @indian6346
    @indian6346 2 роки тому +11

    നല്ല വീഡിയോ - നല്ല വീഡിയോ .പക്ഷേ താഴേക്കിടയിലുള്ള ജോലി എന്ന് അറിയാതെ ജഗതി പറയരുതായിരുന്നു.

    • @nishanthjayan9756
      @nishanthjayan9756 2 роки тому +3

      അത് കാര്യം പറഞ്ഞ് മനസ്സിലാക്കുവാൻ വേണ്ടി പറഞ്ഞതാ.

    • @anandnaa
      @anandnaa Рік тому +1

      Oru joliyum mosham alla enn paranjitundalo

  • @joseaugustine21
    @joseaugustine21 2 роки тому +10

    ഗ്രാമപഞ്ചായത്തിൽ ദിലീപ് എവടെ. ഞാൻ ഓർക്കുന്നില്ല.

  • @jenson7547
    @jenson7547 Рік тому +3

    , മലയാളസിനിമയിലെ മഹാനടന്മാർ- തിലകൻ, ജഗതി, മോഹൻലാൽ

    • @hacker_19833
      @hacker_19833 Рік тому +2

      Mammootty Hindi aykum aalle

    • @sudheerov3703
      @sudheerov3703 Рік тому +5

      @@hacker_19833 മികച്ച നടൻമാർ ആണ് ഉദേശിച്ചത്‌ q

  • @edwinkt836
    @edwinkt836 3 роки тому +44

    ചെരക്കും എന്ന dialogue മരക്കാരിൽ മോഹൻലാൽ പറയുന്നുണ്ട് mass dialogue ആയിട്ട് സായിപ്പിന്റെ അടുത്ത്

    • @akheeshkm8969
      @akheeshkm8969 2 роки тому +20

      Very bad... I felt bad... Heard Priyadarsan is caste minded.. Disrespectful..

    • @bibinbabu882
      @bibinbabu882 2 роки тому +1

      It’s common word in middle Kerala

    • @ajesh111
      @ajesh111 2 роки тому

      ​​@@akheeshkm8969 dude... few months ago there was this debate in Kerala with regard to dignity of labour.. It was related to the late father of Kerala's CM and his profession.. dont feel bad...

    • @Aadiithyann
      @Aadiithyann 2 роки тому

      💯

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Рік тому +1

      ചുരളി എന്ന സിനിമയിൽ ഒരുപാട് തോന്നിവാസം പറയുന്നുണ്ട് അതിനെ സപ്പോർട്ട് ചെയ്യുന്നവരാണ് ചുരയ്ക്കുമെന്ന് പറഞ്ഞത് വലിയ തെറ്റ് ആയി പോയത് എന്താ സമൂഹത്തിൽ ഇതൊന്നും ആരും പറയാത്തതാണോ ചുരയ്ക്കുമെന്ന് വാക്ക്

  • @dreamrecords5173
    @dreamrecords5173 2 роки тому +4

    ജഗതി ചേട്ടന്‍ പറഞ്ഞ ആ കഥ തന്നെയല്ലെ ശ്രീനിവാസനും മുകേഷും ചെയ്ത ആയുഷ്ക്കാലം, ക്ഷയരോഗിക്ക് പകരം ഹൃദ്രോഗി, സ്പോര്‍ട്സ്മാന് പകരം ബിസിനസ്കാരന്‍, അയാള്‍ കൊല ചെയ്യപ്പെട്ടതിന് കാരണക്കാരനായവരോട് പ്രതികാരം ചെയ്യുന്നു. പ്രിയദര്‍ശന്‍ ത്രെഡ് ശ്രീനിവാസന് മറിച്ചു എന്ന് സാരം !

    • @superpayyans1554
      @superpayyans1554 2 роки тому +1

      No man അതിൽ നിഴൽ പോലെ കൂടെ പോകുന്നു എന്ന് മാത്രം

  • @vmrahim8372
    @vmrahim8372 5 місяців тому

    താരാട്ട് എന്ന സിനിമയിൽ നെടുമുടി വേണു ഏറെ കുറെ നാടക തനിമ കാട്ടിയിട്ടുണ്ട് 👍🏻👍🏻

  • @joemol2629
    @joemol2629 10 місяців тому +1

    Champion thomas നല്ല സൂപ്പർ concept ആയിരുന്നു പക്ഷെ പടം പരാജയപ്പെട്ടു

  • @swaminathan1372
    @swaminathan1372 3 роки тому +5

    🙏🙏🙏

  • @alanp.jimukochi6912
    @alanp.jimukochi6912 2 роки тому +1

    👏

  • @87MEDIA
    @87MEDIA 5 місяців тому

    അണ്ണാ കിങ് തന്നെ... ഒരേ ഒരു കിങ്

  • @deepakt65
    @deepakt65 2 роки тому +7

    തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ചോ ചെക്കൻ എന്ന് വ്യക്തമായി പറയുന്നുണ്ടല്ലോ. മരക്കാരിൽ ചേരപ്പ് എന്ന് വ്യക്തമായി പറയുന്നുണ്ടല്ലോ. എന്താ rules പിന്നെയും എടുത്തു മാറ്റിയോ?

    • @seekzugzwangful
      @seekzugzwangful 2 роки тому +5

      രണ്ടും രണ്ടാണ്. ഒന്ന് portrayal ആണൂ. മറ്റേത് abuse.

    • @rahul9232
      @rahul9232 2 роки тому

      Marrakaril abuse aan thondimuthalil angane alla

  • @krishtitans
    @krishtitans 4 місяці тому

    a great irreplaceable asset to malayalam cinema.🙏

  • @shaz3000
    @shaz3000 2 роки тому +2

    8:18 ദിലീപ് അല്ല ജഗദീഷ് ആണ്
    ..

  • @manubabu7249
    @manubabu7249 2 роки тому +3

    💕05/02/2022💕

  • @habeebrahman4816
    @habeebrahman4816 2 роки тому +10

    എന്നിട്ടും മരക്കാറിൽ പ്രിയൻ പറഞ്ഞു.. പറയിപ്പിച്ചു.. നീ ചൊരക്കും എന്ന്..!

    • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
      @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 2 роки тому +3

      പ്രിയന്റെ ഏറ്റവും മോശം സ്വഭാവം ആണ് അത്. മിക്ക സിനിമയിലും ഉണ്ട്.

    • @SRJmhmh
      @SRJmhmh 2 роки тому +2

      Chorakkum yennalla, cherakkum yennanu Paranjhadh.

    • @IGN2022
      @IGN2022 2 роки тому +2

      പ്രിയദർശൻ ഭയങ്കര ജാതിവെറി ഉള്ളവനാണ്. തിലകൻ മുൻപ് പറഞ്ഞിട്ടുള്ള തിരുവനന്തപുരം ലോബിയിലെ ഒരു അംഗം ആണ് ഈ പ്രിയദർശനും. ഒടുക്കത്തെ ജാതിവെറി ഉള്ളവന്മാരാണ് ഈ പ്രിയദർശനും മോഹൻലാലും ഒക്കെ.

  • @munu325
    @munu325 2 роки тому

    Njanum sammathikunnu Abhinayam thilakanil ninnu padikkanam...