Pampady Sundaran പാപ്പാനില്ലാതെ റോഡിലൂടെ നടന്നിരുന്നത് സത്യമോ...?

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 241

  • @vijiprakash1632
    @vijiprakash1632 3 роки тому +45

    ഓമന ചേട്ടന് ആയുരാരോഗ്യ സൗഖ്യവും നേർന്ന് പ്രാർഥനയോടെ ഒര് big salute ഓമന ചേട്ടാ നമസ്കാരം

  • @lissythomas5650
    @lissythomas5650 3 роки тому +42

    ഈ ചേട്ടന്റെ അവസ്ഥ വളരെ ദയനീയം ആണല്ലോ . ഒരു പുരസ്‌കാരം നൽകി ആദരി ക്കേണ്ടതാണ് ഇദ്ദേഹത്തെ

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      Lissy

    • @creativeworld9258
      @creativeworld9258 3 роки тому +2

      Yes ആദരവ് അർഹിക്കുന്ന ആളാണ് ommana chetan

    • @CHIKKUZVLOGS
      @CHIKKUZVLOGS 3 роки тому

      Yes off course.

    • @aswinaswin3947
      @aswinaswin3947 3 роки тому

      Like paeegemasssthemassfnssthekothee

    • @saralavb7686
      @saralavb7686 3 роки тому

      Chettan pavam , veed വളരെ kashtam.💞

  • @muhammadmusthafa1150
    @muhammadmusthafa1150 3 роки тому +88

    ഈ ചേട്ടന് നല്ലരു വീട് വെച്ച് കൊടുക്കാൻ സഹായിച്ചു കൂടെ....
    നമുക്ക് എല്ലാവർക്കും 🤝
    ആരെങ്കിലും മുൻകൈ എടുക്കുമോ....?

    • @VMPRADEEP
      @VMPRADEEP  3 роки тому +3

      9526949446 ഓമന ചേട്ടൻറെ നമ്പർ ആണ്

    • @leenaprabhakar7143
      @leenaprabhakar7143 3 роки тому +5

      Theerchayayum sahayikkan agrahamundu.Manasil nanmayullavar evide orupaadu perundu.

    • @Niz311
      @Niz311 3 роки тому +4

      @@leenaprabhakar7143 njanum undu

    • @ഉദയസൂര്യൻ
      @ഉദയസൂര്യൻ 3 роки тому +6

      കഷ്ടം മൂഡങ്കല്ലുകാർക്ക് ഒന്ന് സഹായിച്ചു കൂടെ

    • @muhammadmusthafa1150
      @muhammadmusthafa1150 3 роки тому +4

      @@VMPRADEEP നമ്പർ തന്നിട്ട് കാര്യമുണ്ടോ എനിക്കറിയില്ല എനിക്ക് ഒരു സഹായം ചെയ്യാനേ കഴിയൂ വീട് വെച്ചു കൊടുക്കാൻ കഴിയില്ലല്ലോ

  • @muhammadnoufal78693
    @muhammadnoufal78693 3 роки тому +23

    അപ്പൂസ് സുന്ദരൻ ❤️❤️❤️ ഇനിയും ഇതേ പോലെ ഉള്ള വീഡിയോസ് ചെയ്യണേ 👍👍 ആ പാവം ചേട്ടന് ഒരു വീട് വെച്ചുകൊടുക്കാൻ എല്ലാരും കൂടെ പരിശ്രമികാം

  • @subinms8082
    @subinms8082 3 роки тому +35

    ചെറുമകൾ പേപ്പറിലെ വാർത്ത വായിച്ചപ്പോൾ ആശാന്റെ മനസ്സ് വിങ്ങുന്നതും കണ്ണ് നിറയുന്നത് പോലെയും എനിക്ക് തോന്നി..... ശെരിക്കും അങ്ങനെ സംഭവിച്ചോ സർ..... അതോ എനിക്ക് തോന്നിയതാണോ,,,,, മുടൻകല്ലുങ്ങളിലെ...... 2ഉശിരുള്ള ചെക്കന്മാർ.. ♥️♥️🥰🥰

  • @aswins2783
    @aswins2783 3 роки тому +11

    Rajan ❤️sundharan❤️randuperum pakaram vekkan pattathavar🔥🔥🔥🙏👍

  • @shoanshijo4840
    @shoanshijo4840 3 роки тому +22

    Sundrane...vellan sundran matram....😘🥳🥰❣️

  • @Sreeshailam.
    @Sreeshailam. 3 роки тому +3

    ചുന്ദരാ.... 💖💖💖💖💖എത്ര ദിവസായി നിന്നെ കാണാൻ നോക്കിയിരിക്കുന്നു... ന്തായാലും സുഖായല്ലോ നിനക്ക്... മിടുക്കനായി ഇരിക്ക് ട്ടോ.... ചക്കരയുമ്മ ചുന്ദരാ 😘😘😘😘💖💖💖
    സുന്ദരനെ കാണിച്ചതിന് താങ്ക്സ് പ്രദീപേട്ടാ 🙏

  • @anjalichellam9447
    @anjalichellam9447 3 роки тому +16

    Sundaran ❤😍

  • @Mikrokosmos02_ot7
    @Mikrokosmos02_ot7 3 роки тому +12

    ❤️❤️❤️❤️pampadi bro's🥰🥰🥰
    അവർ super aanu👍👍👍

  • @mollysabina2148
    @mollysabina2148 2 роки тому +2

    പാവം ഈ ചേട്ടൻ്റ അവനെ ഒത്തിരി സ്നേഹിക്കുന്നുണ്ട്

  • @ushamenon2130
    @ushamenon2130 3 роки тому +9

    Finally you posted my Sundharus video thanks a lot my friend 🐘❤😍

  • @bibinkannan2177
    @bibinkannan2177 3 роки тому +5

    ഓമനക്കുട്ടൻ ചേട്ടൻ....💕💕💕

  • @indianmusicaljourney7697
    @indianmusicaljourney7697 3 роки тому +37

    ഒരു നല്ല ആനക്കാരൻറ്റെ അവസ്ത 😭..സഹായം ആവശ്യമാണ്..

  • @veenamani8472
    @veenamani8472 3 роки тому +2

    ഓമന ചേട്ടൻറെ വീട് ഒക്കെ ആയോ ചേട്ടാഗണപതി ഭഗവാനെ ഒരു സഹായം കൊണ്ട് എത്രയും പെട്ടെന്ന് വീട്ഉണ്ടാവട്ടെ🌹🙏

  • @nabeesanabeesa7282
    @nabeesanabeesa7282 2 роки тому +2

    സുന്ദരൻ എന്നും സുന്ദരം 😍😍😍😍😍

  • @maneeshamanumanu4065
    @maneeshamanumanu4065 3 роки тому +10

    Sundharan♥️♥️♥️💕💕💕💕💕💕💕💕💕

  • @jijopalakkad3627
    @jijopalakkad3627 3 роки тому +3

    സുന്ദരാ 😍😍😍😍🐘🐘

  • @praveenphari8133
    @praveenphari8133 3 роки тому +24

    എനിക്ക് ഇപ്പോ 26 വയസു, ഞാൻ ഒരു 5-6 ക്ലാസ്സിൽ പഠിക്കുമ്പോൾ ഇദ്ദേഹം ആയിരുന്നു ആനക്ക് ചട്ടം. കൂടൽമാണിക്യത്തിൽ കുറെ കണ്ടിരിക്കുന്നു.. ആനയെ കഴുക്കുന്നത് ഒക്കെ നല്ല വൃത്തിക്കു ആയിരുന്നു.. ❤❤തോട്ടി പുള്ളിടെ കയ്യിൽ അന്ന് കണ്ടിട്ടില്ല. വടി മാത്രം

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      Thanks Praveen

    • @CHIKKUZVLOGS
      @CHIKKUZVLOGS 3 роки тому

      👍

    • @SunithaTitus-oy8kd
      @SunithaTitus-oy8kd 7 місяців тому

      സുന്ദരനെയും അപ്പൂസിനെയും അടിക്കല്ല ന്നു പറയണം ദയവു ചെയ്ത് പറഞ്ഞാൽ അനുസരിക്കുന്ന കുഞ്ഞുങ്ങളാ

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +1

    സുന്ദരൻ ❤️❤️❤️🙏🙏🙏🙏

  • @jincyjoseph9476
    @jincyjoseph9476 3 роки тому +2

    മോളുടെ ശബ്ദം വളരെ നല്ലത് ആദ്യം കേട്ടപ്പോൾ ടീവിയിൽ വാർത്ത വായിക്കുന്നതാണെന്ന് തോന്നി

  • @ajialex878
    @ajialex878 3 роки тому +12

    അൽമാർത്ഥമായി വർഷങ്ങൾ ഓളം ആനയെ നോക്കുന്ന പാപ്പൻ മാർക്ക് അർഹിച്ച വേതനം നൽകണം.. അതേപോലെ തന്നെ ആ നമുതലാളിമാർക്ക് എന്തേലും ഒക്കെ ചെയ്തു കൊടുക്കാം

  • @vineethavinuvineetha373
    @vineethavinuvineetha373 3 роки тому +4

    Rajanum sundaranum sugalle Pradeep chetta😍😍😍

  • @shajahanv.s2552
    @shajahanv.s2552 3 роки тому +2

    സന്തോഷം.... വിശ്രമ കാലം.... അടിപൊളി ആവട്ടെ....

  • @sindhusunil3510
    @sindhusunil3510 3 роки тому +4

    Sundaran oru paavamane🤗🤗😘

  • @maheshsasi2256
    @maheshsasi2256 3 роки тому +5

    രതീഷ് ഏട്ടൻ 💕💕💕💕

  • @gopikakrishnan5444
    @gopikakrishnan5444 3 роки тому +3

    Etheyadhikam midapranikale snehikkunna omanakkuttan chettanu ayusum arogyavum jagadhiswaran nalkettee🙏🙏❤❤❤

  • @molyjoy5086
    @molyjoy5086 3 роки тому +2

    Pavam omanachettan.pradeepetta super video

  • @chinjuanurajkottayam7843
    @chinjuanurajkottayam7843 3 роки тому +19

    പാവം സുന്ദരൻ അവനെ അടിക്കുന്ന video കണ്ടിട്ട് സങ്കടം വന്നു 😔😔😔

  • @bincymathewkollamparambil4845
    @bincymathewkollamparambil4845 3 роки тому +3

    Great work Pradeepetta 👍👍

  • @listenwithchange3187
    @listenwithchange3187 3 роки тому +3

    സുന്ദരാ❤️❤️❤️

  • @nithin.k6226
    @nithin.k6226 3 роки тому +16

    Sundaran

  • @negative2625
    @negative2625 3 роки тому +2

    Anndal enna Aanayilum Paappanilumaanu Avar thammilulla relation👍👌Athupole Ee Omana cheattanum kudumbavum Sundarante Manassinum Nira chaarthu nalkkiyittundu Iniyum Sundarne aaarum adichu novikkaathirikkatte......🙏🙏🙏🙏V.M.P👍👍👍

  • @lakshminandana8723
    @lakshminandana8723 3 роки тому +9

    Sundarante videos iniyum cheyane 😍♥️

  • @vijiprakash1632
    @vijiprakash1632 3 роки тому +14

    ഓമന ചേട്ടന് ആപഴയ ചെറുപ്പ കാലം തിരിച്ച് കിട്ടിയിരുന്നെങ്കിൽ......? രാജനും സുന്ദരനും വീണ്ടും അവരുടെ ബാല്യം തിരിച്ച് കിട്ടിയേ നേം . ഓമന ചേട്ടൻ്റെ മുഖ ത്ത് ഒളിപ്പിച്ചു വച്ചിരിക്കുന്ന പ്രയാസം അത് പറയാതെ മനസ്സിൽ ആകും. ഒരു നല്ല വീട് ഇല്ലാത്തത് ആണ്. ഗവർമെ ൻ്റു പോലും ഇത്രയും നാളായി ഒന്ന് സഹായിച്ചില്ലല്ലോ.

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      ഓമന ചേട്ടന് വേറെ വീട് ഉണ്ട് ഇപ്പോൾ ഇവിടെയാണ് താമസം സാമ്പത്തിക സ്ഥിതി മോശമാണ് പശുവളർത്തൽ മാത്രമാണ് വരുമാനം

    • @Akhila4psc
      @Akhila4psc 3 роки тому

      Omanachatan thirichu varille

  • @abdulmuthalifmuthalif628
    @abdulmuthalifmuthalif628 3 роки тому +3

    Pavam omana chettan 🙏🙏🙏❤❤❤

  • @vishnuvinod8207
    @vishnuvinod8207 3 роки тому +2

    രാമന്റെ ഒരു വീഡിയോ ചെയ്യോ ചേട്ടാ?? നിങ്ങള് ഒരു വീഡിയോ ചെയ്യാൻ എനിക്ക് ആഗ്രഹം ഉണ്ട് ചേട്ടാ ❤️
    രാമൻ fanboy Forever ❤️😍

  • @dakshinpraveen7805
    @dakshinpraveen7805 3 роки тому +4

    Super 💖💞💘

  • @ManjuManju-zv1fg
    @ManjuManju-zv1fg 3 роки тому +29

    സുന്ദരൻ ഇപ്പോൾ എവിടെയാണ് പാമ്പാടിയിൽ ഉണ്ടോ

  • @x4albinpsycho396
    @x4albinpsycho396 3 роки тому +2

    Poli🥰🥰🥰🥰🥰

  • @maheshsasi2256
    @maheshsasi2256 3 роки тому +4

    രാജന്റെ കൊമ്പ് മുറിച്ചോ 💞

  • @VisalakshiP-r2m
    @VisalakshiP-r2m Рік тому

    ഇത്രയും ആനയെ മനസ്സിലാക്കുന്ന ഒരു പാപ്പാനെ പിന്നെ എന്തിനാണ് ആനയിൽ നിന്ന് മാറ്റുന്നത്

  • @kuttikomban
    @kuttikomban 3 роки тому +1

    നല്ല ബുദ്ദിയുള്ള ജീവിയല്ലേ ആന 😍😍

  • @mkfamily230
    @mkfamily230 3 роки тому +2

    Hi
    സൂപ്പർ വീഡിയോ

  • @sobhav390
    @sobhav390 3 роки тому +2

    Beautiful 🥰

  • @sukumaransukumaran1085
    @sukumaransukumaran1085 3 роки тому +3

    Aevada kilidasan💓💓💓💓

  • @valsalaswadhishtavibhav1142
    @valsalaswadhishtavibhav1142 2 роки тому

    ഹോ പാവം ഇത്രയും കഷ്ടപ്പാട് അനുഭവിച്ചേ ജീവനെ ഒരു വിലയും കൽപ്പിക്കാത്ത പാവം ആന പപ്പാൻ മാർ അവരും ജീവിക്കാൻ വേണ്ടിയാണ് ജോലിചെയ്യുന്നത് കഷ്ടം അവരുടെ വീട് കണ്ടില്ലേ ഒരു നല്ല വീട് ഇവർക്ക് വെച്ചു കൊടുത്തൂടെ അവരുടെ വരുമാനം എത്രയുണ്ടെ എന്നേ ഇതിൽ നിന്ന് മനസ്‌ഡിലാക്കാം കണ്ടിട്ട് പാവം തോന്നി

  • @mollysabina2148
    @mollysabina2148 2 роки тому +1

    പാവം സുന്ദരൻ

  • @anakhaanakha1003
    @anakhaanakha1003 3 роки тому +2

    Super🥰🥰🥰

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому +12

    ഓമനക്കുട്ടൻ ചേട്ടന്റെ മുഖത്തൊരു സങ്കടം

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      Vidhya പൊതുവെ ഗൗരവമാണ്

    • @vidhyakanjily5433
      @vidhyakanjily5433 3 роки тому +1

      @@VMPRADEEP ആണ്. എന്നാലും അവന്റെ കാര്യങ്ങൾ പറയുമ്പോൾ പഴയ കാര്യങ്ങൾ ഓർത്തപോലെ ഒരു വിഷമഭാവം അതാ ഉദ്ദേശിച്ചേ. എന്നാലും കൊള്ളാം ചേട്ടാ videos കാണാൻ കട്ട waiting ആണ്.

  • @vinayakcr7185
    @vinayakcr7185 3 роки тому +2

    പാവം.. ആ പാപ്പന് നല്ലൊരു വീട് പോലും ഇല്ല... ഞാനാ മൊതലാളി എങ്കിൽ. ഒരു വീട്.. FREE........,👍

  • @annammaeyalil4702
    @annammaeyalil4702 3 роки тому +5

    പ്രദീപെ, എനിക്കു കരച്ചിലാണു വരുന്നതു്. ഇങ്ങനെ അതിനെ വളർത്തിയതും കൊണ്ടു നടന്നതുമായ ആ അച്ഛൻ മറക്കുമൊ? അതിനെയാണു ഇങ്ങനെ അടിച്ചതു്. ആരുടെയൊ കരിങ്കണ്ണു് മൂടംകല്ലിൽ തറവാട്ടുകാരുടെ മേൽ സുന്ദരന്റെയും രാജന്റെയും പേരിൽ വീണതാണു്. ഇങ്ങനെയുള്ള ഒരു ജീവിയെ എന്തിനു തല്ലണം ? വേദനിപ്പിക്കണം ? സതൃം പറഞ്ഞാൽ, ആ ചെറ്റകൾ അതിനെ മർദ്ദിച്ച ആ വിഡിയൊ എന്റെ മനസ്സിൽ ഇപ്പോൾ തെളിഞ്ഞു തെളിഞ്ഞു വരുന്നു. കരച്ചിലും വരുന്നു. അല്ല, മലയാളികളും ചെയ്യുന്നുണ്ടു് പ്രദീപെ, ഞാൻ കണ്ടിട്ടുണ്ടു്. ശരിക്കും അവർ ഗണപതിഭഗവാന്റെ രൂപത്തിലല്ലെ ഇരിക്കുന്നതു്. ഇനി ഒാമനച്ചേട്ടനെ പോലെ ഒരു പാപ്പാനെ കിട്ടിയാൽ മാത്രം സുന്ദരനെ ഏല്പിച്ചാൽ മതി.
    മക്കളെ, സുന്ദരാ
    ചേച്ചി പ്രാർത്ഥിക്കുന്നുണ്ടു്. ചേച്ചീടെ ചക്കരയുമ്മ മുത്തെ.
    തീർച്ചയായും. വലിയ ശരീരമേയുള്ളു. അതിന്റെ മനസും ബുദ്ധിയും കുഞ്ഞുങ്ങളുടെ ബുദ്ധിയുടെ വികാസമേയുള്ളൂ. മ്റുഗങ്ങളെല്ലാം പല തരത്തിലല്ലെ? എന്നാലും അവർ മനുഷൃരെ മനസിലാക്കി അവരോടു പറയുന്നതെല്ലാം ചെയ്യുന്നുണ്ടല്ലൊ. മ്റുഗങ്ങളുടെ തലച്ചോറിന്റെ സ്റുഷ്ടി അങ്ങനെയാണു്. വിശേഷബുദ്ധി മനുഷൃർക്കെയുള്ളൂ. എന്നിട്ടും മ്റുഗങ്ങളേക്കാൾ കഷ്ടമായിട്ടാണു പല സന്ദർഭങ്ങളിലും അവർ പ്രവർത്തിക്കുന്നതു്. ചില മനുഷൃർ മർക്കടബുദ്ധിയുള്ളവരാണു്.

  • @anandhananilan7514
    @anandhananilan7514 3 роки тому +4

    വീട് ദയനീയം 😔😔😔

  • @hiranhiranpr3148
    @hiranhiranpr3148 3 роки тому +2

    Oru nalla manushiyen... Adhehathinte hridhaya sudhi aa mukathundu...

  • @firufirose8023
    @firufirose8023 3 роки тому +3

    3:59aara avide purakil olichu nilkunnathu👀. Sathyam paranjo ippo pottikkum 💥💥🔫😂😂

  • @veenamani8472
    @veenamani8472 3 роки тому +1

    പ്രദീപ് ചേട്ടാ ഗണപതി ഭഗവാൻ ആയിട്ടാ..ഹിന്ദുക്കളെ..ആനയെകാണുന്നത്..ആനയുടെയും ഗണപതി ഭഗവാനേയും കഥ തന്നെയുണ്ടല്ലോ..അനക്ക് ഭക്ഷണം കൊടുത്താൽ അത് ദൈവത്തിന് ഗണപതി ഭഗവാനെ കൊടുത്ത പോലെ: ..അന്നത്തിന് ബുദ്ധിമുട്ട്...ഉണ്ടാവില്ല 🙏🙏🙏🌹🌹🌹😘😘😘😘

  • @charlesthomasjasmi9562
    @charlesthomasjasmi9562 11 місяців тому

    👌👌👌👌👌👌👌

  • @vaijyantikudalkar5861
    @vaijyantikudalkar5861 3 роки тому +1

    Nice 👍👍👍👍👍❤❤❤❤

  • @negative2625
    @negative2625 3 роки тому +1

    Very good enteyoru kazhchapaadu Omana cheattan paranju Njan ottu mikka aana kazhchakalilum ellarodum paranjittundu Aaanakalkku kunjungalude Manassanu Athu 90 Vayassayaalum athinu 5 Vayassilum thaazheyulla manushya kuttikalude prakrithamaanu Ava pinagum karyum Paribhavam parayum kalikkum Avarkku eppozhum avare koode nilkkunnavar care cheyyunnundu enna thonal undaakkikkuka ennathaanu Paappanmar sradikkeandathu Athil Vijayam 100% Kandethiya, Neadiyedutha oraal thanneyaanu Omana cheattan Pala Paappanmmarum Anakale Swantham veettile Caro, auto Motor vehiche poleyaanu kaanunnathu Upayogam kazhiyumpol kulippichu nanachu thudachu cover cheythitteakkum kaaranam jeevanillallo.But..... Ithinu(Aanaykku) Jeevanundu Pradikarana seshiyundu Maximum athinode samssarikkanam athinte response manassilaakkanom Athu enikku feel cheythathuTamizhu nattile Aandaal r pa

  • @sudhakaran8847
    @sudhakaran8847 3 роки тому +6

    ഒരു പാപ്പന് നല്ലൊരു വീട് വച്ചു കൊടുക്കാൻ ആരുമില്ലേ?

  • @vishnuvayala
    @vishnuvayala 3 роки тому +6

    സുന്ദരൻ ഇപ്പോ എവിടെയാ പ്രദീപേട്ടാ ?

  • @sairashanavas7622
    @sairashanavas7622 3 роки тому +4

    Pavam ippo kashttapadilanennu thonnunnu idheham

  • @akhilsmedia1256
    @akhilsmedia1256 3 роки тому +9

    Aa pullik നല്ലോരു വീട് ഉണ്ടാക്കി കൊടുക്കാന്‍ shremichude

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      കഴിഞ്ഞ വീഡിയോയിൽ ഓമന ചേട്ടൻ്റെ മൊബൈൽ നമ്പർ നൽകിയിട്ടുണ്ട്

    • @muhammadmusthafa1150
      @muhammadmusthafa1150 3 роки тому +2

      @@VMPRADEEP
      നിങ്ങൾ ആ കാര്യത്തിൽ മുൻകൈ എടുക്കുക....
      അപ്പോൾ എല്ലാവരും സഹകരിക്കും 🤝

  • @amalkv549
    @amalkv549 3 роки тому +1

    Nice

  • @aadyarahulchanl750
    @aadyarahulchanl750 3 роки тому +2

    Eee oru vartha kettal mathiii, sundaran sugamanenn

  • @abyantony7856
    @abyantony7856 3 роки тому +2

    ❤️❤️

  • @kerelafarmingamal8791
    @kerelafarmingamal8791 3 роки тому +2

    Poli

  • @akr_beatzz9257
    @akr_beatzz9257 3 роки тому +13

    രതീഷ് ചേട്ടൻ & സജീവൻ ചേട്ടൻ സുന്ദരനിൽ കേറി എന്ന് ഒരു post കണ്ട് അത് ഉള്ളത് ആണോ
    Pradeep ettaa plz reply

    • @akshay5572
      @akshay5572 3 роки тому +3

      Kayariyathalla rajan neeril alle appo ninnathanennu thonnunne

    • @VMPRADEEP
      @VMPRADEEP  3 роки тому

      അറിയില്ല

    • @vishnurajvishnuraj7742
      @vishnurajvishnuraj7742 3 роки тому +1

      ഫോട്ടോ എടുക്കാൻ നിന്നതാവും

    • @thomasjoseph3435
      @thomasjoseph3435 3 роки тому

      ഇത്രയും കാലം ഈ ആനയുടെ കൂടെ ടെ പണിയെടുത്ത് കഷ്ടപ്പെട്ട് ഈ ആനപ്പാപ്പാൻ ചേട്ടന്റെ വീട് കണ്ടോ കണ്ടോ അതൊന്നും ആന മുതലാളിയുടെ

    • @thomasjoseph3435
      @thomasjoseph3435 3 роки тому

      ശ്രദ്ധയിൽപ്പെടുത്തി കൂടെ

  • @sairashanavas7622
    @sairashanavas7622 3 роки тому +3

    ❤❤❤❤🙏🙏

  • @Prakash-ii6jy
    @Prakash-ii6jy 3 роки тому +2

    Pambadiyude Aliyar Sir = Pradeep VM

  • @sreenivasnair8129
    @sreenivasnair8129 3 роки тому +2

    പാപ്പാൻ പറയുന്നത് കേൾക്കാൻ പറ്റുന്നില്ല,സഖാവേ!

    • @VMPRADEEP
      @VMPRADEEP  3 роки тому

      പരിഹരിക്കാം

  • @riyastuberiyas6900
    @riyastuberiyas6900 3 роки тому +3

    രാജനെ എന്നാ നിരിൽ kattunna

  • @abdhulshafeer30
    @abdhulshafeer30 3 роки тому +2

    Kurachukoodi pappanete sound vennsm

  • @बोब्स
    @बोब्स 3 роки тому +4

    ചോദ്യം ചോദിക്കുന്ന ചങ്ങാതിക് മലയാളികൾ ആനയെ തൊഴുതു എന്ന് സ്ഥാപിക്കാൻ കടുത്ത താല്പര്യം.

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      മലയാളികൾ പാമ്പാടി രാജനെ തൊഴുന്ന വീഡിയോ ഈ ചാനലിൽ ഉണ്ട് സുഹൃത്ത് അത് കാന്നു

    • @dreamscometrue4444
      @dreamscometrue4444 3 роки тому +2

      Ullath

  • @sravansreyas8j936
    @sravansreyas8j936 3 роки тому +3

    Hi Poli

  • @sandeeppallathery9237
    @sandeeppallathery9237 3 роки тому +3

    ഞാൻ ആദ്യമായി ആനപ്പുറത് കയറിയ ആന

  • @srj991
    @srj991 3 роки тому +2

    Korachokke soft aavm ketto

  • @faris5451
    @faris5451 3 роки тому +3

    Ippol pamby sundarente papan rethishum sajeevanumano

  • @rakeshkr2341
    @rakeshkr2341 3 роки тому +2

    ചേട്ടാ സുന്ദരന്റെ നീര് കാലം എപ്പോഴാ

  • @DurgaDurga-sf4hl
    @DurgaDurga-sf4hl 3 роки тому +2

    Paavam aana avan pazhayapaapane
    Kaanate vishamikunundakum
    aana ayatukon Adinde vishamam
    Aarukaanan

  • @AmalAmal-sb6ek
    @AmalAmal-sb6ek 3 роки тому +3

    വീട് വെച്ച് കൊടുക്കാൻ മനസ്സ് ഉണ്ടോ

  • @Niz311
    @Niz311 3 роки тому +1

    Vm Pradeep ee anayumayi bhandhamulla aal ano..allenkil camera ulla neighbour ano.. ithu kond arivangijeevikkuano❤️

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      അയൽവാസി

    • @Niz311
      @Niz311 3 роки тому +1

      @@VMPRADEEP athhanu...vere aneye patti parYathathu...try to do more elephants...❤️❤️❤️❤️

    • @Messi_editz_2299
      @Messi_editz_2299 3 роки тому

      ഒരിക്കൽ mangalam kunnu തറവാട്ടിൽ പോകു കർണൻറെ ഡോക്യൂമെന്ററി ഇടാൻ നോക്കു കർണൻറെ പാപ്പാൻ മാരെ ഒക്കെ പോയി കണ്ടു ഇനി ഒരു ഇതിഹാസം ഏതു പോലെ ഉണ്ടാകില്ല വയമൊഴി യിലൂടെ അവന്റെ ചരിത്രം ഭൂമി ഉള്ളിടം കാലം നിൽക്കും അളവെന്ന പോരായിമയെ നിലവെന്ന കഴിവ് കൊണ്ട് അപ്രസക്തമാക്കിയ വേറെ ഏതാനയുണ്ട് അതോടൊപ്പം ചേർത്ത് സ്വഭാവവും ശ്രമിച്ചു നോക്കു.

  • @koyamuhammed2900
    @koyamuhammed2900 3 роки тому +2

    Oru.veed.kodukan.aarum.ille.nigalude.natil.pavam..

  • @babeeshchathoth6539
    @babeeshchathoth6539 3 роки тому +1

    ഒരു വീട് ആന പ്രേമി സങ്കംAc ഉണ്ടാക്കി nomber വിടണം ഈ പാവത്തിന്

    • @VMPRADEEP
      @VMPRADEEP  3 роки тому

      Babeesh

    • @VMPRADEEP
      @VMPRADEEP  3 роки тому

      9526949446 ഓമനചേട്ടൻ നമ്പർ

  • @sanalkumar8017
    @sanalkumar8017 3 роки тому +1

    Pampady sundran age please tell me

  • @saneeshmon6506
    @saneeshmon6506 3 роки тому +1

    Bengali alla chetta mangoli ane ha ha ha.. Ah nadan kottayam slang is very nice

  • @saralavb7686
    @saralavb7686 2 роки тому

    Omanachettante eppozhathe
    avastha. ?

  • @sumasuma195
    @sumasuma195 3 роки тому +2

    Ithrem nalu joli chyythittum avarude veedum avasthem.kashtam anaude onerku nanamakunnille .oru nalla veedu vachukoduthoode.moshem

  • @sreekuttyponnus2653
    @sreekuttyponnus2653 3 роки тому +2

    Ee eattane etrayum pettanu oruvid udakan parathikam e

  • @Sunshine-ly6sc
    @Sunshine-ly6sc 3 роки тому +1

    Sundaran elephant ne nokki nadathi for long. They are saying we're giving food to tht elegant to ..See now he can't work n kashtapedunnu ..Sundara anayude owners is to rich .Cant they help this poor man .

  • @kanmani4615
    @kanmani4615 3 роки тому +2

    പാവം നല്ല ഒരു വീടില്ല

  • @dreamscometrue4444
    @dreamscometrue4444 3 роки тому +2

    Thozhum ganapathy bagavaanaanu ennu sankalppam paapaan mukalillaathappozha thozhuka

  • @praveendas8612
    @praveendas8612 3 роки тому +2

    എന്ത് മരുന്ന് അണ് ചേട്ടാ കൊടുത്തത്

    • @VMPRADEEP
      @VMPRADEEP  3 роки тому

      ആരോഗ്യ സംരക്ഷണത്തിന് ആയുർവേദ മരുന്നുകൾ

  • @indira7506
    @indira7506 2 роки тому +1

    ഓമന ചേട്ടന്റെ ജീവിത പശ്ചാത്തലം,കഷ്ടം തന്നെ

  • @d12dominodomino25
    @d12dominodomino25 3 роки тому +1

    രാജനല്ല രാമൻ ഒൺലി രാമൻ

  • @hareeshhareesh9028
    @hareeshhareesh9028 3 роки тому +1

    A

  • @bibinkrishnan4483
    @bibinkrishnan4483 3 роки тому +1

    മാഷുമാരായാൽ കുട്ടികളെ തല്ലും
    പാപ്പാന്മാർ ആയാൽ അനക്കളെ തല്ലും..... രണ്ടിലും അതുകൊണ്ടുള്ള ഗുണം കിട്ടുന്നത് കുട്ടികൾക്കും ആനക്കുട്ടന്മാർക്കും ആണ് 🥰

  • @teddyr4475
    @teddyr4475 8 місяців тому

    ❤❤❤❤❤❤❤

  • @sarithas784
    @sarithas784 3 роки тому +2

    ❤❤❤

  • @മലയാളിപെൺകുട്ടി

    ❤❤