എത്ര നാൾ കൂടിയാ പൊന്നിനെ ഒന്ന് കാണാൻ കിട്ടിയത്. അമ്മച്ചി വൈകിയപ്പോളത്തെ ആ വിളിയും അക്ഷമയും കൈ നിലത്തടിച്ചതുമൊക്കെ എന്തു രസമുള്ള കാഴ്ച ആയിരുന്നു. എന്റെ മുത്തേ...... ചക്കരേ....... പുന്നാരമേ....., ummmmmmmma
മനുഷ്യന്റെ അടിമയായി അവൻ പറയുന്നത് കേട്ട് ജീവിക്കേണ്ടി വരുന്ന ഗതികെട്ട നാട്ടാനകളിൽ ഒന്ന് പാമ്പാടി രാജൻ.. അടുത്ത ജന്മത്തിൽ സ്വാതന്ത്ര്യം അനുഭവിച്ച് കൂട്ട് കാരുടെ സ്നേഹം അനുഭവിച്ച് ജീവിക്കാൻ ദൈവം എല്ലാ നാട്ടാനകളേയും അനുഗ്രഹിക്കട്ടെ
സത്യം. ആ ആനക്ക് അതിന്റെ സ്വന്തം വീട്ടുകാരെ ഒന്ന് ഉറക്കെ വിളിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും ആ പാപ്പാൻ കൊടുക്കുന്നില്ല കഷ്ടം അപ്പോൾ പോലും അതിനെ അടിക്കാൻ ശ്രമിക്കുന്നു
അപ്പൂസ് എത്ര തിരക്കിനിടയിലും ഓടിയെത്തുന്ന ഇടം. ലീലാമ്മച്ചേച്ചിയെന്ന അവന്റെ അമ്മയുടെ കയ്യിൽ നിന്ന് ആവോളം ഭക്ഷണം കഴിച്ചാലേ അവന്റെ വിശപ്പ് മാറുകയുള്ളു.❤️❤️❤️ വീണ്ടും വീണ്ടും ഭക്ഷണം തായോ അതും വേഗം വേണം എന്നറിയിക്കാനായി അവന്റെ മൂളലും തുമ്പി കൊണ്ടുള്ള നിലത്തടിയും🔥🔥 ഇനി പിന്നെത്തരാമേ എന്ന സ്നേഹത്തോടെയുള്ള അമ്മയുടെ പറച്ചിലും WOW Nice video 🙏🙏 അടുത്ത യാത്രയ്ക്കുള്ള ഊർജ്ജ മത്രയും അമ്മച്ചിയുടെ പക്കൽ നിന്ന് ഏറ്റുവാങ്ങി🎉🎉🎉
അമ്മ പോറ്റമ്മയായാലും അമ്മ തന്നെ അവന്റെ സ്നേഹാന്വേഷണം ആയിരിക്കും അത്... നന്നായി രാജൻ നല്ല മിടുക്കനായി ഇരുന്നോട്ടെ..ആശംസകൾ... ഇനിയും തുടരുക.. നല്ല നല്ല എപ്പിസോഡുകൾ വരട്ടെ ഇനിയും
രാജൻ വരുന്നുണ്ട് ന്ന് അറിഞ്ഞുടെ കൊടുക്കാനുള്ളതൊക്കെ ഒന്നെടുത്തു വച്ചാൽഅവന് വേഗം കൊടുത്തൂടെ. തപ്പിതെരഞ്ഞു ആ വാതിൽ കല്കൂടി ഒന്ന് പോയി ഇതിലൂടെ ഒന്ന് പോയി നടക്കാതെ.... അവൻ വിഷമിച്ചു വരുന്നുന്നെയല്ലേ. ഓരോ എഴുന്നള്ളിപ്പിന് എത്ര സമയം നിൽ ക്കണം... അവന്റെ സന്തോഷം കണ്ടോ.. പൊന്ന് മോനെ നിനക്ക് ആയുസും ആരോഗ്യവും സൗഖ്യവും ഉണ്ടാകട്ടെ.പാപ്പനും കുടുംബത്തിനും ആ മമ്മിക്കും കുടുബ ത്തിനും അനുഗ്രഹമുണ്ടക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️
രാജു കുട്ടന് ഒരു ചക്കര ഉമ്മ. അവനെ പിണങ്ങല്ലേ. അവന്റെ അമ്മയെ കാണുമ്പോൾ അവന്റെ പുന്നാരമല്ലേ ഈ കാണിക്കുന്ന കലാപരിപാടികൾ 😀❤️❤️❤️❤️❤️❤️❤️❤️ പാമ്പാടി കുട്ടനെ പൊന്നുപോലെ നോക്കുന്ന ചേട്ടന്മാർക് നന്ദി.
രതീഷ് പോയപ്പോ ഒരു സങ്കടമുണ്ടായിരുന്നു അപ്പൂസിന്റെ ശീലങ്ങൾ അറിഞ്ഞു കൂടെ നിൽക്കുന്ന ഒരാളല്ലേയെന്ന്.... പക്ഷെ സതീഷേട്ടനും രണ്ടാം പാപ്പനും ( ആളിന്റെ പേരറിയില്ല ) വളരെ നന്നായി അവനെ നോക്കുന്നുണ്ട്... നേരിട്ട് കുറേ നേരം നിന്നപ്പോൾ തന്നെ അത് മനസിലായി... ന്റെ അമ്മ പറയുന്നത് ഇപ്പൊ അപ്പൂസിനെ കണ്ടാൽ ഒരു പത്തു വയസ് കുറഞ്ഞപോലെയെന്നാ... നല്ല മിടുക്കനായി ആരോഗ്യത്തോടെ അപ്പൂസ് എന്നുമിങ്ങനെയിരിക്കട്ടെ..... ❤🙏🏻
@@fowsiyalatheef5789 എത്രയും വേഗംആ ഭാഗ്യം ഉണ്ടാകട്ടെ 🙏🏻 സത്യം പറയാല്ലോ ഈ വിഡിയോയിൽ മാത്രം നമ്മൾ കണ്ടു സ്നേഹിക്കുന്ന ഒരാളല്ല നേരിൽ കാണുമ്പോൾ... ഞാനും ന്റെ അമ്മയും ഒക്കെ ഞെട്ടി പോയി.... ലീവ് പറയാത്തത് കൊണ്ട് സ്കൂളിൽ പോയിട്ടു നേരെ പോയി വീണ്ടും oru 4:30 തൊട്ട് 7 മണി വരെ അവനെ നോക്കി കൊണ്ട് നിന്നു... എന്നിട്ട് വീണ്ടും ഈ വീഡിയോ കാണുമ്പോൾ ശെരിക്കും അവനെ miss ചെയ്യും.... എപ്പോഴും കാണാൻ പറ്റുന്ന പ്രദീപേട്ടനെ പോലെ ഉള്ളവർ ഭാഗ്യം ചെയ്തവരാ...
ചക്കര അപ്പൂസിനെ വടി കാണിച്ചു പേടിപ്പെടുത്തല്ലെ ❤️ ഇടയ്ക്കിടയ്ക്ക് അമ്മയുടെ അടുത്ത് വന്നു ആഹാരം നിറയെ കഴിക്കുന്നത് കണ്ടാലേ ഒരു സന്തോഷം ഉള്ളൂ.. Love you രാജാപ്പീ ❤️❤️🥰🥰 Thank you pradeep sir 🙏🙏
നാട്ടിൽ ഉണ്ടായിരുന്നപ്പോൾ എപ്പോളും പാമ്പാടിയിലും,വത്തിക്കാൻ തോറ്റിന്റെ ഓരത്തും ഉണ്ടായിരുന്നു.... ഇന്ന് ആ നല്ല ഓർമകളിൽ.. Dreaming to see you soon 😻 Love from UK❤️❤️
സത്യം പറയാം വീഡീയോയിൽ കാണുമ്പോൾ രാജൻ നല്ല സൈസ് ഉണ്ട് പക്ഷേ മുന്നേ ഉള്ള വണ്ണം ഇപ്പോൾ ഇല്ല ഞാൻ നേരിട്ട് കണ്ടതാണ് കഴിഞ്ഞമാസം... ഇത്തിരി റസ്റ്റ് കൊടുക്കണം പാവത്തിന് അവനെ അത്രയ്ക്കും ഇഷ്ട്ടം ഉള്ളത് കൊണ്ട് പറയുവാ 🙏🙏🙏
അവൻ വരാറാകുമ്പോൾ ഭക്ഷണം ഒരുമിച്ചു എടുത്തു🥰🥰🥰 വച്ചു കൊടുക്ക്... കുറച്ചു കുറച്ചു കൊടുത്തു... അവനു വല്ലതും ആയോ....🥰🥰🥰🥰vdo സൂപ്പർ... അനാവശ്യ ചോദ്യോത്തരം ഇല്ല... 👍👍👍👌
കണ്ണ് നിറയെ ഒരുമിച്ചു കൊടുക്കരുതോ... ഇത് ആനവായിൽ അമ്പഴങ്ങ കൊടുക്കും പോലെ ആയിപോയി. ആവാം നല്ലത് പോലെ സാമ്പാദിച്ചു തരുന്നില്ലേ.. തൃപ്തിയായി കൊടുക്കണേ.. പാവം. നോക്കുന്നുണ്ടെന്നു അറിയാം.. അമ്മകയ്യിൽ നിന്നും കിട്ടുമ്പോൾ അവന്റെ സന്തോഷം ഇരട്ടിക്കുമല്ലോ.
നൂറ്റാണ്ടുകൾ കഴിഞ്ഞാലും ചരിത്രം വിളിച്ചു പറയും,, മനുഷ്യന്റെ ബുദ്ധിയും കൊച്ചുകുട്ടിയുടെ അനുസരണശീലവും ആരെയും കടത്തിവെട്ടുന്ന അഴകും അതിനൊത്ത പ്രവുഡിയും ഉള്ള ഒരു രാജാവ് ഇവിടെ ജീവിച്ചിരുന്നു എന്ന്..അത് മാറ്റാരുമല്ല,,, സാക്ഷാൽ രാജാധിരാജൻ പാമ്പാടി രാജൻ ആയിരുന്നു എന്ന്.. 🌹🙏
എത്രകണ്ടാലും മതി വരാത്ത അഴകിയ പെരുമാൾ.... 😍 ഗജരാജഗന്ധർവൻ പാമ്പാടി രാജൻ ❤️🥰
❤️❤️🙏
Kanneruthttate kakkane Ganesha baghavane❤️❤️❤️❤️❤️❤️❤️👌👌👌👌🥰🥰🥰🥰🥰🥰🥰🙏🙏🙏
Appol pinne konni surendrano
Appus Nalla Chakana
വേറെ വല്ല വല്ലതും വെച്ചിട്ടുണ്ടായിരുന്നു
എത്ര നാൾ കൂടിയാ പൊന്നിനെ ഒന്ന് കാണാൻ കിട്ടിയത്. അമ്മച്ചി വൈകിയപ്പോളത്തെ ആ വിളിയും അക്ഷമയും കൈ നിലത്തടിച്ചതുമൊക്കെ എന്തു രസമുള്ള കാഴ്ച ആയിരുന്നു. എന്റെ മുത്തേ...... ചക്കരേ....... പുന്നാരമേ....., ummmmmmmma
🙏❤️🙏❤️🙏
എന്തു ഭംഗിയാ പ്രദീപേട്ട അപ്പൂസിനെ കാണാൻ.... 😍 പ്രദീപേട്ടനൊക്കെ ഒരുപാട് ഭാഗ്യമുള്ളവരാ എപ്പോഴും അവനെ കാണാല്ലോ..... Thnx for this video🥰 miss him 😍
🙏❤️🙏❤️🙏
@@VMPRADEEP 🙏🏻❤🙏🏻
അച്ചോടാ 🥰 കൈ നിലത്തടിച്ചു sound ഉണ്ടാക്കി അമ്മയെ ഉള്ള വിളി 🥰 ന്റെ അപ്പൂച്ചോ 😘😘😘
Ninne kaaal muthaaayaa aanaa😂
.
കേരളത്തിന്റെ സൂപ്പർസ്റ്റാർ ആണ്... ഇത്രേം ശാന്തനായി ഒരു കുസൃതികുരുന്നിനെ പോലെ പെരുമാറുന്നത്_ ഇങ്ങനെ രാജനെ കാണാൻ തന്നെ എന്തൊരു സുഖം മനസ്സിൽ
🙏❤️🙏
മനുഷ്യന്റെ അടിമയായി അവൻ പറയുന്നത് കേട്ട് ജീവിക്കേണ്ടി വരുന്ന ഗതികെട്ട നാട്ടാനകളിൽ ഒന്ന് പാമ്പാടി രാജൻ.. അടുത്ത ജന്മത്തിൽ സ്വാതന്ത്ര്യം അനുഭവിച്ച് കൂട്ട് കാരുടെ സ്നേഹം അനുഭവിച്ച് ജീവിക്കാൻ ദൈവം എല്ലാ നാട്ടാനകളേയും അനുഗ്രഹിക്കട്ടെ
🙏🙏🙏
Nattanagalkku mathramalla kattanagalkkum.
സത്യം. ആ ആനക്ക് അതിന്റെ സ്വന്തം വീട്ടുകാരെ ഒന്ന് ഉറക്കെ വിളിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും ആ പാപ്പാൻ കൊടുക്കുന്നില്ല കഷ്ടം അപ്പോൾ പോലും അതിനെ അടിക്കാൻ ശ്രമിക്കുന്നു
അപ്പൂസ് എത്ര തിരക്കിനിടയിലും ഓടിയെത്തുന്ന ഇടം. ലീലാമ്മച്ചേച്ചിയെന്ന അവന്റെ അമ്മയുടെ കയ്യിൽ നിന്ന് ആവോളം ഭക്ഷണം കഴിച്ചാലേ അവന്റെ വിശപ്പ് മാറുകയുള്ളു.❤️❤️❤️ വീണ്ടും വീണ്ടും ഭക്ഷണം തായോ അതും വേഗം വേണം എന്നറിയിക്കാനായി അവന്റെ മൂളലും തുമ്പി കൊണ്ടുള്ള നിലത്തടിയും🔥🔥 ഇനി പിന്നെത്തരാമേ എന്ന സ്നേഹത്തോടെയുള്ള അമ്മയുടെ പറച്ചിലും WOW Nice video 🙏🙏 അടുത്ത യാത്രയ്ക്കുള്ള ഊർജ്ജ മത്രയും അമ്മച്ചിയുടെ പക്കൽ നിന്ന് ഏറ്റുവാങ്ങി🎉🎉🎉
🙏🙏🙏🙏❤️👍❤️👍
😊bestsction7😊
അമ്മ പോറ്റമ്മയായാലും അമ്മ തന്നെ അവന്റെ സ്നേഹാന്വേഷണം ആയിരിക്കും അത്... നന്നായി രാജൻ നല്ല മിടുക്കനായി ഇരുന്നോട്ടെ..ആശംസകൾ... ഇനിയും തുടരുക.. നല്ല നല്ല എപ്പിസോഡുകൾ വരട്ടെ ഇനിയും
🙏❤️🙏
Last kanda Amma ❤ സ്നേഹത്തോടെ ഭക്ഷണം നൽകുമ്പോൾ ഉള്ള ആ വാത്സല്യം ❤❤ മിടുക്കൻ ആന 🥰
രാജൻ വരുന്നുണ്ട് ന്ന് അറിഞ്ഞുടെ കൊടുക്കാനുള്ളതൊക്കെ ഒന്നെടുത്തു വച്ചാൽഅവന് വേഗം കൊടുത്തൂടെ. തപ്പിതെരഞ്ഞു ആ വാതിൽ കല്കൂടി ഒന്ന് പോയി ഇതിലൂടെ ഒന്ന് പോയി നടക്കാതെ.... അവൻ വിഷമിച്ചു വരുന്നുന്നെയല്ലേ. ഓരോ എഴുന്നള്ളിപ്പിന് എത്ര സമയം നിൽ ക്കണം... അവന്റെ സന്തോഷം കണ്ടോ.. പൊന്ന് മോനെ നിനക്ക് ആയുസും ആരോഗ്യവും സൗഖ്യവും ഉണ്ടാകട്ടെ.പാപ്പനും കുടുംബത്തിനും ആ മമ്മിക്കും കുടുബ ത്തിനും അനുഗ്രഹമുണ്ടക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️
🙏❤️🙏❤️🙏
സത്യം പാവം അപ്പൂസ്
:
Sathyam
അപ്പൂസിനെ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി.. അവന് ക്ഷീണം ഒന്നുമില്ല.. നന്നായിരിക്കുന്നു.. പ്രാർത്ഥനയോടെ... ആശംസകൾ.. 💖💖💖💖💖
🙏❤️🙏
അപ്പൂസിൻ്റെ പാമ്പാടി വീട്ടിൽ വെച്ച് വീഡിയോ കാണുന്നത് വളരെ കൗതുകകരമായ കാഴ്ച്ച തന്നെ 🥰 🥰 താങ്ക്സ് പ്രദീപ് ഭായ്
👍🙏❤️🙏
രാജു കുട്ടന് ഒരു ചക്കര ഉമ്മ. അവനെ പിണങ്ങല്ലേ. അവന്റെ അമ്മയെ കാണുമ്പോൾ അവന്റെ പുന്നാരമല്ലേ ഈ കാണിക്കുന്ന കലാപരിപാടികൾ 😀❤️❤️❤️❤️❤️❤️❤️❤️ പാമ്പാടി കുട്ടനെ പൊന്നുപോലെ നോക്കുന്ന ചേട്ടന്മാർക് നന്ദി.
🙏❤️🙏❤️🙏❤️
രതീഷ് പോയപ്പോ ഒരു സങ്കടമുണ്ടായിരുന്നു അപ്പൂസിന്റെ ശീലങ്ങൾ അറിഞ്ഞു കൂടെ നിൽക്കുന്ന ഒരാളല്ലേയെന്ന്.... പക്ഷെ സതീഷേട്ടനും രണ്ടാം പാപ്പനും ( ആളിന്റെ പേരറിയില്ല ) വളരെ നന്നായി അവനെ നോക്കുന്നുണ്ട്... നേരിട്ട് കുറേ നേരം നിന്നപ്പോൾ തന്നെ അത് മനസിലായി... ന്റെ അമ്മ പറയുന്നത് ഇപ്പൊ അപ്പൂസിനെ കണ്ടാൽ ഒരു പത്തു വയസ് കുറഞ്ഞപോലെയെന്നാ... നല്ല മിടുക്കനായി ആരോഗ്യത്തോടെ അപ്പൂസ് എന്നുമിങ്ങനെയിരിക്കട്ടെ..... ❤🙏🏻
🙏❤️🙏
Randan papapn manoj anu
@@sabarisureshel9911 Thnk you 🥰🙏🏻
Athe. Namukku yennum kaanum, kelkanum Appus venam. Thamburaan nalla aarogyathode ,adhehathe jeevippikkatte.🙏
( njan innevare ente Appuvine neril kandittilla. Athinoru bhaagyam yenikku undayal mathiyaarunnu. )
❣️❣️❣️❣️❣️❣️
@@fowsiyalatheef5789 എത്രയും വേഗംആ ഭാഗ്യം ഉണ്ടാകട്ടെ 🙏🏻 സത്യം പറയാല്ലോ ഈ വിഡിയോയിൽ മാത്രം നമ്മൾ കണ്ടു സ്നേഹിക്കുന്ന ഒരാളല്ല നേരിൽ കാണുമ്പോൾ... ഞാനും ന്റെ അമ്മയും ഒക്കെ ഞെട്ടി പോയി.... ലീവ് പറയാത്തത് കൊണ്ട് സ്കൂളിൽ പോയിട്ടു നേരെ പോയി വീണ്ടും oru 4:30 തൊട്ട് 7 മണി വരെ അവനെ നോക്കി കൊണ്ട് നിന്നു... എന്നിട്ട് വീണ്ടും ഈ വീഡിയോ കാണുമ്പോൾ ശെരിക്കും അവനെ miss ചെയ്യും.... എപ്പോഴും കാണാൻ പറ്റുന്ന പ്രദീപേട്ടനെ പോലെ ഉള്ളവർ ഭാഗ്യം ചെയ്തവരാ...
കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം 🥰🥰🥰😍😍😍😘😘😘
🙏❤️🙏
ചക്കര അപ്പൂസിനെ വടി കാണിച്ചു പേടിപ്പെടുത്തല്ലെ ❤️ ഇടയ്ക്കിടയ്ക്ക് അമ്മയുടെ അടുത്ത് വന്നു ആഹാരം നിറയെ കഴിക്കുന്നത് കണ്ടാലേ ഒരു സന്തോഷം ഉള്ളൂ.. Love you രാജാപ്പീ ❤️❤️🥰🥰 Thank you pradeep sir 🙏🙏
Rajapiyo 😅
Love you to rajaapi parayan paranjatha 😅
അപ്പൂസ് കൂടുതൽ സുന്ദരനായിട്ടുണ്ട് ❤️❤️❤️
🙏❤️🙏❤️🙏
രാജന് അമ്മയോടുള്ള സ്നേഹം ❤️
🙏🙏
അപ്പൂസേ... എത്ര ദിവസമായി കണ്ടിട്ട്🙏🙏🙏🙏🥰🥰🥰
🙏❤️🙏
ഹായ് അപ്പൂസേ സുഖമല്ലേ , അമ്മേ ഏറെ ഫുഡ് അവനു കൊടുക്കണം ,
നല്ല കൊച്ച് ആണ് അപ്പൂസ് 🥰🥰😘😘
🙏❤️🙏❤️🙏
രാജൻ സൂപ്പർ സ്റ്റാർ...... ഒരു പാട് ഇഷ്ടമാണ്..........
🙏❤️🙏
അവനെ കഷ്ടപ്പെടുത്തരുത് enikk ഏറ്റവും ഇഷ്ടമുള്ള ആനയാ rajan❤️
🙏❤️🙏🙏
ആരാടാ കൊച്ചിനെ പേടിപ്പിച്ചേ 😤 അപ്പൂഷേ......💋💋
🙏❤️🙏❤️🙏
വീട്ടിൽ എത്തിയാൽ അവർക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല നല്ല അമ്മ, ആനയെ നോക്കുന്നവർക്കും അറിയാം, 👍♥️
നാട്ടിൽ ഉണ്ടായിരുന്നപ്പോൾ എപ്പോളും പാമ്പാടിയിലും,വത്തിക്കാൻ തോറ്റിന്റെ ഓരത്തും ഉണ്ടായിരുന്നു.... ഇന്ന് ആ നല്ല ഓർമകളിൽ..
Dreaming to see you soon 😻
Love from UK❤️❤️
🙏❤️🙏❤️🙏
Happy,
@@VMPRADEEP ചേട്ടാ ഇപ്പോൾ അപ്പു എവിടെ ഉണ്ട്?
😊😊pambadikarudae jeevanum thudippum ane aa kunje...avan ndlum kshenm aya polum avark arkum ate tagan patilla...anikum othiri othiri eshtam ane avane...oru kochu kujinde manas anne anvan...nalla tharavattile nalla kutty..appusss....😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
🙏❤️🙏❤️🙏
Pratherpetta നമ്മുടെ സുന്ദരനെ കാണാൻ കൊതിയാകുന്നുണ്ട് പെട്ടന്ന് തന്നെ സുന്ദരനെ വീഡിയോ യിടനെ അവനും നമ്മുടെ മുത്തല്ലേ
Ettu channel Nokku
❤ ithra dharidryamo 🤔njananienkil varunnennu kelkumbol thanne ❤️കൊടുക്കനുള്ളതെല്ലാം എടുത്തു കാത്തിരിക്കും 😘
🙏🙏
സത്യം പറയാം വീഡീയോയിൽ കാണുമ്പോൾ രാജൻ നല്ല സൈസ് ഉണ്ട് പക്ഷേ മുന്നേ ഉള്ള വണ്ണം ഇപ്പോൾ ഇല്ല ഞാൻ നേരിട്ട് കണ്ടതാണ് കഴിഞ്ഞമാസം... ഇത്തിരി റസ്റ്റ് കൊടുക്കണം പാവത്തിന് അവനെ അത്രയ്ക്കും ഇഷ്ട്ടം ഉള്ളത് കൊണ്ട് പറയുവാ 🙏🙏🙏
True
ചെങ്ങായി അയിന്റെ എല്ല് പോലും കാണാൻ ഇല്ലല്ലോ പുറത്തു എന്നിട്ടാണോ ഷീണം എന്നൊക്കെ പറയുന്നേ
MmvzMVxNbXzqzqzqzqzqqzQz
ദയവ് ചെയ്തു കണ്ണ് വെക്കല്ലേ.. അവനു ഒരു ക്ഷീണവും ഇല്ല.. നാവേറു തട്ടല്ലേ പ്ലീസ് 🙏🙏🙏
ப ஜ ௦
Appoos❤️❤️😘😘😍😍😍🥰🥰Aanayadi varunnallo nale 😍😍😍
🙏❤️🙏❤️🙏
അതി ഗംഭീരം സുന്ദരൻ❤
🙏❤️🙏
അവൻ വരാറാകുമ്പോൾ ഭക്ഷണം ഒരുമിച്ചു എടുത്തു🥰🥰🥰 വച്ചു കൊടുക്ക്... കുറച്ചു കുറച്ചു കൊടുത്തു... അവനു വല്ലതും ആയോ....🥰🥰🥰🥰vdo സൂപ്പർ... അനാവശ്യ ചോദ്യോത്തരം ഇല്ല... 👍👍👍👌
പാവം അപ്പൂസിനേ അടിക്കല്ലെ.❤
എന്നാണ് ഒന്ന് നേരിൽ കാണുന്നത് ❤
അപ്പൂസ് അകത്തു നോക്കി വിളിക്കുന്നത് 😍😍😍🙏🙏🙏🙏
🙏❤️🙏❤️🙏
ഏറ്റവും വലിയ ആഗ്രഹ ഞങ്ങടെ പൂരത്തിന് ഇവനെ കൊണ്ടുവരണം എന്നത് ❤❤
🙏❤️🙏❤️🙏
Kazhinja varsham kodumon pooram thidamb ivanu ayirunu annu kandu Kan niraye😍😍😍😍
സ്വന്തം വീട്ടിലെത്തുമ്പോൾ ഇത്തിരി ക്കുറുമ്പ് കാണിക്കട്ടെ അതിന് ശാസിക്കുന്നത് എന്തിനാണ്❤
അവൻ അമ്മേ ന്ന് വിളിക്കുന്ന കണ്ടോ ❤
സാധനങ്ങൾ നേരത്തെ എടുത്തു വച്ചൂടെ
🙏❤️🙏
Pambady rajan Super ❤️❤️❤️❤️
🙏❤️🙏❤️
Entamachiye rajapikyulla Kota ponote ....ponote anginea Kota ponote.....😊😊😊😊😊😊😊😊entamachiye❤❤❤❤❤❤❤❤❤❤❤❤
🙏🙏
നമ്മുടെ സുന്ദരൻ എവിടെ രാജാപ്പി 🥰🥰🥰🥰🥰
Vannu
@@VMPRADEEP എന്നിട്ട് എവിടെ കണ്ടില്ലല്ലോ
നന്നായിട്ടുണ്ട് രാജപ്പിയുടെ ആക്ഷൻ ❤️❤️❤️
🙏❤️🙏
അപ്പൂസിന്റെ അമ്മേ കണ്ടിട്ട് ഒത്തിരി ആയി അപ്പൂസ്സിന്റെ അമ്മ സുഖം ആയിരിക്കുന്നുവോ. അമ്മ ആണ് അപ്പൂസ്സിന്റെ എല്ലാ എനർജിയും ❤❤❤❤❤❤🙏🙏
🙏❤️🙏
Apposinte kundi poyeda kaattil kedakanda paavathe oro dialogue
നല്ല മകൻ❤❤❤❤❤🎉🎉🎉🎉🎉
Ente ponnoosinte sound yenikku valare adhikam isttamaanu....👌❤️💛
Thanks 🙏
@@VMPRADEEP Welcome dear bro.🙏
Thumpikayuude neelam 👍
🙏❤️🙏❤️🙏
അപ്പൂസ് എന്നും മിടുക്കൻ ആയിരിക്കട്ടെ.. നൈസ് വീഡിയോ ♥️♥️
🙏❤️🙏
അപ്പുസേ 😍😍😍❤️❤️❤️🥰🥰🥰
🙏❤️🙏
രാജൻ ഉയിർ 😘❤️
🙏❤️
അപ്പൂസ്..❤️😍🥰
🙏🙏❤️
അവൻ ഒരു പാവമാണല്ലൊ❤️❤️❤️❤️
🙏❤️🙏🙏🙏🙏
അമ്മയും 🐘മകനും ♥️♥️♥️♥️
🙏❤️
❤️❤️❤️അപ്പു
Thanks 🙏
എനിക്ക് ആനയെ ഭയങ്കര ഇഷ്ടമാണ് രാജനെ എനിക്ക് കൂടുതൽ ഇഷ്ടമാണ് ❤️❤️❤️❤️🤗🤗🤗 ആഹാരം വാങ്ങിച്ചു തിന്നാൻ അവന് ഭയങ്കര 🙏🙏
🙏❤️🙏🙏
അവിടെയുള്ള സകല സധനവും ഈ പഹയൻ മേടിച്ചു തിന്നുവാ😄
🙏❤️🙏🙏
നല്ല സുന്ദര കുട്ടൻ അവന്റെ വീട്ടിൽ എത്തിയപ്പോൾ ചെവിയിൽ നിന്ന് ആ വടി എടുക്കാമായിരുന്നു❤
പൊന്നു മുത്ത് 🥰🥰🥰🥰 അപ്പു
🙏❤️🙏❤️🙏
പെരുമാളും അമ്മയും 💞💞💞🙏🙏🙏🌹🌹🌹
🙏❤️🙏❤️
Priya bus pambadi ❤️❤️❤️❤️🔥🔥🔥🔥
Priya Bus❤️❤️❤️❤️❤️🙏
അപ്പൂസ് മോൻ 💕💕💕😍😍😍😘😘😘
🙏❤️🙏❤️🙏
Ennu Pala Nale Anayadi All the very Best Appukuttan &Team
🙏🙏🙏🙏
😍😍😍😂😂😂😂😂😂 അച്ചോടാ
🙏❤️🙏
രാജാ പ്പി സുന്ദര കുട്ടാ അമ്മ ച്ചിയുടെ കൈയിൽ നിന്നും ഭക്ഷണം കഴിച്ചു സന്തോഷമായേ > മുത്തുമണി
🙏❤️🙏
You are a good child and you are the preshiss one for the mom
അപ്പൂസേ ❤😘
🙏❤️🙏❤️🙏
Super..GodblessRajan
❤️🙏❤️
❤രാജാധി രാജൻ ❤🥰🥰🥰
🙏❤️
കണ്ണ് നിറയെ ഒരുമിച്ചു കൊടുക്കരുതോ... ഇത് ആനവായിൽ അമ്പഴങ്ങ കൊടുക്കും പോലെ ആയിപോയി. ആവാം നല്ലത് പോലെ സാമ്പാദിച്ചു തരുന്നില്ലേ.. തൃപ്തിയായി കൊടുക്കണേ.. പാവം. നോക്കുന്നുണ്ടെന്നു അറിയാം.. അമ്മകയ്യിൽ നിന്നും കിട്ടുമ്പോൾ അവന്റെ സന്തോഷം ഇരട്ടിക്കുമല്ലോ.
❤️❤️❤️💕💕💕💕 Appoosssse 🔥🔥🔥🔥💕💕💕
🙏❤️🙏
Neighbor of pampady rajan🤗
🙏❤️🙏❤️🙏
Raajaappiiii😘😘😘😘
🙏❤️🙏❤️
അപ്പുസ് ❤️❤️❤️
🙏❤️🙏❤️🙏
എത്ര കണ്ടാലും മതിവരില്ല
🙏❤️🙏
🙏❤️🙏
നൂറ്റാണ്ടുകൾ കഴിഞ്ഞാലും ചരിത്രം വിളിച്ചു പറയും,, മനുഷ്യന്റെ ബുദ്ധിയും കൊച്ചുകുട്ടിയുടെ അനുസരണശീലവും ആരെയും കടത്തിവെട്ടുന്ന അഴകും അതിനൊത്ത പ്രവുഡിയും ഉള്ള ഒരു രാജാവ് ഇവിടെ ജീവിച്ചിരുന്നു എന്ന്..അത് മാറ്റാരുമല്ല,,, സാക്ഷാൽ രാജാധിരാജൻ പാമ്പാടി രാജൻ ആയിരുന്നു എന്ന്.. 🌹🙏
🙏❤️❤️🙏
Hi vaavee 😘😘
🙏❤️
പുന്നാരക്കുട്ടാ ഉമ്മ 😘😘😘😘😘
🙏❤️🙏❤️🙏
Patiya punarakutatanoom kushoomban appus
Super,❣️❣️❣️❣️
🙏❤️🙏
So sweet 💗
🙏❤️🙏
രാജൻ 😘😘
🙏❤️🙏❤️
Appuzeeeee❤️❤️❤️
🙏❤️
Sadheeshettan ❤
🙏❤️🙏❤️🙏
അമ്മ സ്വന്തം മക്കളെപ്പോലെയാണ് സേനഹിയ്ക്കുന്നത്. പുണ്യം കിട്ടട്ടെ.
🙏❤️🙏🙏
Pappan mone pedippichengil ...aa thumbikai...vechu...onnu......kodukkayirunnille...monu ❤
മുത്തേ ❤❤❤❤❤❤
🙏❤️🙏
അമ്മേ...ഞാന്‍ വന്നു
🙏❤️🙏❤️
Raja appusee ❤️😍😍😍
🙏❤️🙏❤️🙏
Raja ❤️❤️❤️
🙏❤️🙏❤️🙏
Appus ❤❤❤❤
🙏❤️🙏❤️🙏
Ningalokke anasnehikalanenkil anaye anayude vazhikk vidu, ningade santhoshathinum ningade Kan kulirmaikkum oru sadhu jeeviye ingane upadravikkaruth, anayude nisaahaya avasthayil anandam kandethunna vattanmar.....🤌🧠
Nalla aanakkuttan ❤❤❤
Gajaraja salute you & love you but you please don't harm us & our lives ❤🎉🐘👍👌💐💗
❤️🙏
@VMPRADEEP So you my dear friend ❤️😍🙏🙏💐💗
Apppzzz🥰🥰🥰❤❤❤
🙏❤️🙏❤️🙏
Rajan look ayitonde 🥰
🙏❤️🙏
Rajan❤️❤️
🙏❤️🙏❤️
Love you ❤️
🙏❤️🙏
Mone appukutta ❤
🙏❤️🙏
so cute..
🙏❤️
സന്തോഷമായി 😂 എന്നാലും അവനെ കണ്ണ് തട്ടാതെ നോക്കണേ... 😔
🙏❤️🙏
Njan tvm anu , rajane nerittu kananam ennundu athinu evideya chellende, pls help 🙏
ഇന്ന് കൊല്ലം ആനയടി
Poyi kandu, innale , tks 🙏🙏
So beautiful and calm
Lovely to see eating the food
🙏❤️🙏
Eniq avanea othiri eshtamaie❤
🙏❤️🙏