Pampady Rajan ലോറി അപകടത്തിൽ നിന്ന് പാപ്പാനെ രക്ഷപെടുത്തിയ സംഭവം

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 162

  • @ananduanil9514
    @ananduanil9514 3 роки тому +29

    രാജനെ പറ്റി ആർക്കും അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്ന പ്രതീപ് ഏട്ടൻ ഉയിർ ❣️❣️

  • @sreelekhatr5594
    @sreelekhatr5594 3 роки тому +32

    സുകുച്ചേട്ടൻ ഒരു സംഭവമാണല്ലോ .... നമ്മുടെ അപ്പൂസിന്റെ ബുദ്ധി അപാരം തന്നെ🙏🙏 സ്നേഹിക്കുന്നവർക്ക് അവനത് നൽകും .❤️❤️

  • @sreekutty.vsreekutty.v8617
    @sreekutty.vsreekutty.v8617 3 роки тому +17

    രാജപ്പിയെ നീ ഒരു കില്ലാടി തന്നെ 😍😍🥰🥰സുഖമായി ഇരിക്കട്ടെ 🤗🤗

  • @ankthrissur9583
    @ankthrissur9583 3 роки тому +7

    ഓഹ് സൂപ്പർ ഇ തടിമരം നിറച്ച വണ്ടി രാജൻ കുത്തിപിടിച്ചു നിർത്തി എന്ന് സുകുച്ചേട്ടൻ പറഞ്ഞു കേട്ടപ്പോ പറയാൻ വയ്യാത്ത ഒരു ഉത്സാഹം..... തോന്നി....സൂപ്പർ വീഡിയോ.. ഒത്തിരി ഇഷ്ടമായി.... ❤❤❤❤❤Love u VM

  • @izzainayath7949
    @izzainayath7949 3 роки тому +9

    ആനകളിലെ allu അർജുൻ ആണല്ലോ അപ്പൂസ്...🥰 അടിപൊളി action..... cut💜

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      Anu supper comment

    • @izzainayath7949
      @izzainayath7949 3 роки тому

      @@VMPRADEEP 🥰

    • @sudhis3017
      @sudhis3017 3 роки тому +1

      ആനകളില്‍ allu arjun തന്നെ നമ്മുടെ rajan രണ്ടും poli mass തന്നെ. king of elephants pampady rajan👌 🐘

  • @saralavb7686
    @saralavb7686 3 роки тому +8

    Appuse...midukka, ninne
    Amma kettipidiche nerukayil
    uummavakkunneda. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subinms8082
    @subinms8082 3 роки тому +6

    ഈ മുതൽ നെ ഇങ്ങനെ കാത്തതിനെ..... ആർകൊക്കെയ നന്ദി പറയുക എന്റെ VMP.... ഒത്തിരി ഭാഗ്യം ചെയ്ത ഒരു ആനയാണ് പാമ്പാടി രാജൻ... അതിൽ തെല്ലും സംശയം വേണ്ടാ.... ഇനിയും മുന്നോട്ട് എന്റെ പൊന്നു ഹീറോ..... 🐘💓👍

  • @athiraanish4366
    @athiraanish4366 3 роки тому +5

    Chekkan poliyalleee😍😍😍🤗🤗🤗

  • @vijivarijakshan7605
    @vijivarijakshan7605 3 роки тому +7

    Rajan power

  • @devikaraj478
    @devikaraj478 3 роки тому +6

    അപ്പൂസ്😍❤️🥰🤩😘

  • @ashababu1037
    @ashababu1037 3 роки тому +5

    Chettante video ellam super ann... Rajante ariyatha kadhakal ..njangaludeku ethikunna chettan big salute❤️🐘🐘

  • @sreeharipk8404
    @sreeharipk8404 3 роки тому +7

    Rajan poli ♥️♥️

  • @jijopalakkad3627
    @jijopalakkad3627 3 роки тому +4

    രാജൻ 😘😘🐘🐘

  • @susansus3481
    @susansus3481 3 роки тому +4

    Allelum nammude muthu poliyalle👌👌😍💯💯💯

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 3 роки тому +8

    അപ്പൂസിനു തുല്യം അപ്പൂസ് മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️

  • @nasiyanasar7560
    @nasiyanasar7560 3 роки тому +3

    Appuse muthanu

  • @babupvarghese4920
    @babupvarghese4920 3 роки тому +3

    രാജൻ ❤❤❤❤❤സൂപ്പർ 👍👍👍

  • @anusreeanu9336
    @anusreeanu9336 3 роки тому +4

    അപ്പൂസ് ഇഷ്ടം 😍😍😍

  • @suryatn8807
    @suryatn8807 3 роки тому +4

    അപ്പൂസ് 😘😘😘😘😘😘😘

  • @soorajsooraj5882
    @soorajsooraj5882 3 роки тому +3

    Athane രാജന്റെ പവർ

  • @rameshgnair8749
    @rameshgnair8749 3 роки тому +2

    സുകു ച്ചേട്ടൻ 👍👍

  • @devakrishanandevakrishanan6552
    @devakrishanandevakrishanan6552 3 роки тому +9

    Namude muthanu avan echira speciala

  • @diljithtv7863
    @diljithtv7863 3 роки тому +2

    അടിപൊളി ചേട്ടാ

  • @kunjumon1422
    @kunjumon1422 3 роки тому +1

    Thanks rajan

  • @saralavb7686
    @saralavb7686 3 роки тому +3

    Sukuchettanum,Appusum
    tharavadithuam ullavara. 👍

  • @mahisteve6660
    @mahisteve6660 3 роки тому +2

    Suku chettan nalla ore chattakaran thanne🥰🥰🥰😘

  • @kirankjkattungal8859
    @kirankjkattungal8859 3 роки тому +1

    Thanks

  • @annammaeyalil4702
    @annammaeyalil4702 3 роки тому +7

    അപ്പുട്ടൊ, ന്റെ പൊന്നുമോൻ മൂടംകല്ലിലെ ബേബിയപ്പച്ചന്റെയും അമ്മച്ചിയുടേയും പൊന്നു മോനാ ട്ടോാ
    ചക്കര പൊന്നു മുത്താണു്. കുഞ്ഞു കുഞ്ഞായി അപ്പച്ചൻ കൊണ്ടു വന്നതല്ലെ പൊന്നിനെ, തക്കടുവേയ്, ന്റെ പൊന്നു മുത്തിനു ഒരൂപാടു സ്നേവവൊണ്ടു പാപ്പാച്ചനോടു് അല്ലെ? ന്റെ ചക്കര അപ്പച്ചനെ അപകടത്തിന്നു രക്ഷിച്ചൂല്ലൊ, മനുഷൃരേക്കാൾ ബുദ്ധിയൊള്ളതാ ചക്കരകൾക്കു് അല്ലെ പ്രദീപങ്കളെ? ചക്കരേടെ ഉവ്വാവു കൊടഞ്ഞൊ മക്കളെ? ഉമ്മൂമ്മമൊക്കെ ഉണ്ടൊ ? ചാച്ചമ്മാരും രതീഷപ്പച്ചനും സജിയപ്പച്ചനും കൊച്ചഅച്ചനും പൊന്നിന്റെ കൂടെയുണ്ടൊ ?
    ശീശ്ശീടെ ചക്കരയുമ്മ ട്ടെഅാ
    ന്നാാാ
    തന്നേയ് ശീശ്ശിച്ചൊടു ശക്കട തേനുമ്മാാാ
    പോടാ കള്ളാ
    ചക്കട ഉമ്മാാാ
    🐘♥️🐘
    🌲🐘🌳
    ഹോ ന്റെ പാപ്പാച്ചാ
    അവനെന്തു സുക്റുതമുള്ള ഒയു പൊന്നുംകൊടമാ. അവൻ, പൊന്നാ, തീർച്ചയായും ഒരു പൂച്ചക്കുഞ്ഞാണേലും നമ്മൾ ഉപദ്രവിച്ചാ അതു പേടിച്ചിട്ടു പിന്നെ, അതു നമ്മളോടു അടുക്കത്തില്ല, എനിക്കതറിയാം. ഒരു പൂച്ചയെ വളർത്തിയാണേലും അതു മനസിലായിട്ടുണ്ടു്. അവൻ പൊന്നാണു്. മൂടംകല്ലിലെ പ്രാർത്ഥന അത്രക്കാണു്.

  • @JD-ek1bv
    @JD-ek1bv 3 роки тому +2

    Real papan..

  • @bittujohn8686
    @bittujohn8686 3 роки тому +3

    👏👏👏☺️☺️☺️

  • @rathheshr
    @rathheshr Рік тому +1

    🙏

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 3 роки тому +1

    ചെറായി ബാലൻ മാഷെന്റെ ഒരു ഇന്റർവ്യൂ ചെയ്താൽ നന്നായിരുന്നു ..... ഒരു അഭിപ്രായം ആണ് ... സുകു ചേട്ടൻ ന്റെ ഇന്റർവ്യൂ അടിപൊളി

  • @suni321
    @suni321 3 роки тому +7

    ബേബിച്ചായൻ ജീവിച്ചിരുന്നപ്പോൾ അപ്പൂസ് സ്വർഗത്തിൽ ആയിരുന്നു ഇപ്പോഴും മോശം എന്നല്ല ഞാൻ ഉദ്ദേശിച്ചത് but അങ്ങേര് പുലി ആയിരുന്നു

  • @sreesanth8588
    @sreesanth8588 3 роки тому +3

    ❤❤❤

  • @babupvarghese4920
    @babupvarghese4920 3 роки тому +3

    സുകു ചേട്ടൻ സൂപ്പർ 👍👍♥♥♥♥

  • @niketht9067
    @niketht9067 3 роки тому +3

    👍❤❤❤❤❤

  • @Abhiramy_07
    @Abhiramy_07 3 роки тому +2

    💓💓💓

  • @abyantony7856
    @abyantony7856 3 роки тому +2

    Prgm supr😍😍😍😍😘

  • @turbovpn6422
    @turbovpn6422 2 роки тому +2

    രാജൻ മോനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത് ചക്കരെ. മുത്തേ

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +1

    അപ്പൂസ് 😍😍

  • @saralavb7686
    @saralavb7686 2 роки тому +1

    Midukkan....👌

  • @rajiradhakrishnan9185
    @rajiradhakrishnan9185 2 роки тому

    സത്യസന്ധമായ അനുഭവം

  • @ansuchanel673
    @ansuchanel673 2 роки тому +1

    King🔥

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amalmmathew4790
    @amalmmathew4790 3 роки тому +1

    Appus ❤️❤️❤️

  • @sreejithmp8052
    @sreejithmp8052 Рік тому

    😍😍😍

  • @abyantony7856
    @abyantony7856 3 роки тому +2

    Sukuchettante nxt episode epola waiting..

  • @vijivarijakshan7605
    @vijivarijakshan7605 3 роки тому +5

    Vm fans 👍

  • @suluc2913
    @suluc2913 3 роки тому +2

    Raja 🙄🙄🙄🙄🙄🙄🙄❤❤❤❤❤

  • @sajeevparayil73
    @sajeevparayil73 3 роки тому +2

    Haiappoose

  • @ajuzztech1528
    @ajuzztech1528 3 роки тому +5

    Rajante neerukaalam appoyannu kazhiyuka

  • @gandgharindra
    @gandgharindra 3 роки тому +3

    അവസാന ഭാഗത്ത്‌ നല്ല മഴയായിരുന്നു എന്നു തോന്നുന്നു..

  • @jerinvarghese3002
    @jerinvarghese3002 3 роки тому +2

    Suku chettane oru divasam avante aduth onnu kond pokam thirich ariyamonnn nokam namak

  • @mr.comradeyt7168
    @mr.comradeyt7168 3 роки тому +4

    രാജനെ നീര് കാലത്തിൽ നിന്ന് അയച്ചോ🤔 ഇല്ലങ്കിൽ ആരാ അയക്കുന്നത്😇

  • @adarshks5832
    @adarshks5832 3 роки тому +2

    Rajan allandu veara aaneda video cheyyamo plz 🙏

  • @lissythomas5650
    @lissythomas5650 3 роки тому +6

    ഏതു ജീവിയോടും നമ്മൾ കാണിക്കുന്ന അലി വും സ്നേഹവും അവ മനസിലാക്കും.അങ്ങനെയാണ് അവ നമ്മളെ വിശ്വസി ക്കുന്നത് .ആ വിശ്വാസം ഉണ്ടായി കഴിഞ്ഞാൽ പിന്നെ നമ്മുടെ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ പോലും അവ മനസ്സി ലാക്കി ചെയ്യും .എന്റെ പട്ടി കുട്ടൻ മാർ എന്നോട് ആരെങ്കിലും ഉച്ചത്തിൽ സംസാരിക്കുകയോ ദേഷ്യ പ്പെടുകയോ ചെയ്താൽ ഉടൻ ചാടി വീഴും .എല്ലാ ജീവികൾക്കും അവയെ സ്നേഹിക്കുന്നവരെയും അല്ലാത്തവരെയും തിരിച്ചറിയാം.സുകുചേട്ടനും അവനെ തല്ലി യിട്ടുണ്ട് അല്ലെ .പാവം എത്രപേരാ ഒരാനയെ ഇട്ടു വേദനിപ്പിക്കുന്നത്.കഷ്ടമാണ് പാപ്പന്മാരെ. അത് മിണ്ടാതെ നിന്ന് കൊള്ളും .അതല്ലേ നിങ്ങളുടെ വിജയം .സങ്കടമുണ്ട് കേട്ടോ.

  • @nandhuadhi2180
    @nandhuadhi2180 3 роки тому +2

    Hi

  • @alexthomas7742
    @alexthomas7742 3 роки тому +1

    Pradeepetta onnu framil varuvo
    ,evide enkilum vechu kandal onnu kettipdikkana🥰

  • @abyantony7856
    @abyantony7856 3 роки тому +1

    24 years rajante kudeyulla full story chiyaneeee preedheep ettaq

  • @AnandNedumchirayil
    @AnandNedumchirayil 3 роки тому +6

    നമ്മടെ മൊട്ട പ്രശാന്ത് ചേട്ടൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ആനക്ക് ഒന്നാം ആനക്കാരൻ പെറ്റമക് തുല്യം ആണെന്ന് ഇതൊക്കെ കേൾക്കുമ്പോ അത് ഒന്ന് കൂടി വെക്തം ആയി 🥰❤️

  • @bhavendmdas9299
    @bhavendmdas9299 3 роки тому +2

    Late ayi poyi 😍

  • @vineethavinuvineetha373
    @vineethavinuvineetha373 3 роки тому +1

    Notification all thanne anu predeep chetta kidakkaney pakshe enikku Notification kanikkunnilla athukondu enikku krithyamayi vdo kanan pattunnilla. Scroll cheyyumpol anu kanan pattunney

  • @Status_media-y7g
    @Status_media-y7g 3 роки тому +2

    Neeru kalam kazhingo

  • @Krishna-fc6fq
    @Krishna-fc6fq 3 роки тому +1

    Rajan kutty thala aatunnath kanduo? Nthu bhangi.. kandond erikan thonunu. Pradeep yeta Rajan kuttyod neril thaangal sansarich record cheyth video upload cheyane please.. Rajan kutty samsaram sound kekan thoneeta..

  • @AjithAjith-yj8rj
    @AjithAjith-yj8rj 3 роки тому +3

    രാജന് ഇപ്പോൾ എത്രവയസ്സ് ആകും

  • @alexthomas7742
    @alexthomas7742 3 роки тому +1

    Shoo.. pradeepetta vedio pettennu theerunnu😔pinne kattana appuse ne kuthiyo atheppo🥲😡

  • @libinthomas2961
    @libinthomas2961 3 роки тому +2

    🤔

  • @aseezaseez7499
    @aseezaseez7499 3 місяці тому

    സുകു ചേട്ടൻ്റെ നമ്പർ കിട്ടുമോ

  • @jjvlog6508
    @jjvlog6508 2 роки тому +1

    അങ്ങനെ ഒന്നും പതറില്ല ചേട്ടാ ഞങ്ങളുടെ അപ്പൂസ്

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏❤️🙏❤️🙏

  • @manojbalakrishnan1435
    @manojbalakrishnan1435 3 роки тому +3

    കെട്ടി പഴക്കിയ സുകുച്ചേട്ടൻ

  • @purshottamnair1971
    @purshottamnair1971 3 роки тому

    Verum nuna

    • @manuskaria942
      @manuskaria942 3 роки тому +3

      Why? Thangal koode undarunno?

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      നുണ പറഞ്ഞ് സുകുച്ചേട്ടന് എന്ത് നേടാനാണ്

    • @ajaysfilm
      @ajaysfilm 3 роки тому

      ethupole aana cheyuna anu.. njan oru documentery egame oru sabavam kandarunu.. aana pettanu idaku chadi kuthi vandikittu stop aaki

    • @vishnurnair887
      @vishnurnair887 3 роки тому

      Pinee രാജന്റെ തുടക്കകാല paapanarunu.. അതല്ലെ ഇത്ര കൃത്യമായി നുണ എന്നൊക്കെ paraje. ചേട്ടാ ഡീറ്റിൽസ് വേണമെകിൽ ഞാൻ തരാം

  • @ManjuManju-zv1fg
    @ManjuManju-zv1fg 3 роки тому +4

    അപ്പൂസ് ഇഷ്ടം 💕💕

  • @anandhuravi9199
    @anandhuravi9199 3 роки тому +3

  • @akshay-vk8sq
    @akshay-vk8sq 3 роки тому +2

    ❤❤❤

  • @rajalekshmilekshmi5630
    @rajalekshmilekshmi5630 3 роки тому +1

    ❤️❤️❤️