മദക്കോളിൽ ഉറഞ്ഞു തുള്ളുന്ന പാമ്പാടി രാജൻ ..! | THE UNIVERSAL KING | PAMBADI RAJAN

Поділитися
Вставка
  • Опубліковано 6 жов 2024
  • വിശേഷണങ്ങളായ വിശേഷണങ്ങൾക്കെല്ലാം മേലെ
    അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ ലോകവും അടക്കിവാഴുന്ന ...
    കൊടി കെട്ടിപ്പാറുന്ന ഒരേയൊരു മാതംഗ ചക്രവർത്തി ...!
    THE UNIVERSAL KING...!
    ഒരേയൊരു പാമ്പാടി രാജൻ ...!
    രാജരാജന്റെ മദക്കാല വിഭ്രാന്തികൾ ...!
    #Sree4Elephants #PambadiRajanElephant #PambadiRajanStory
  • Домашні улюбленці та дикі тварини

КОМЕНТАРІ • 770

  • @brijeshtp32
    @brijeshtp32 3 роки тому +120

    ഈ ഫോർ എലിഫന്റ് ആ പ്രതാപകാലം തിരിച്ചെത്തി അതിഗംഭീരം 💐💐👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +10

      thank u brijesh...maxm share cheythal santhosham

    • @premjithparimanam4197
      @premjithparimanam4197 3 роки тому +6

      സത്യം ആണ്

    • @sureshkumar.m418
      @sureshkumar.m418 3 роки тому +5

      ഞാനും മാക്സിമം ഷെയർ ചെയ്യുന്നുണ്ട്

    • @akshaymv4211
      @akshaymv4211 3 роки тому +4

      @@Sree4Elephantsoffical Pala kuttyshankaran video cheyumoo..?

  • @jithinappu1356
    @jithinappu1356 3 роки тому +93

    പണ്ട് "ഇ ഫോർ എലിഫൻ്റ്" കാണാൻ വെയ്റ്റ് ചെയ്യുന്നത് പോലെയാണ് ഇന്ന് "ശ്രീ 4 എലിഫൻ്റ്" ന് വെയ്റ്റ് ചെയ്യുന്നത്......🥰❤️ . അങ്ങനെ കാത്തിരുന്നു അപ്പൂസിൻ്റെ രണ്ടാമത്തെ എപ്പിസോഡ് വന്നു 🥰😚🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +6

      thank u so much..thudarnnum maxm supportum share-um nalki oppam undavanam.

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +51

    പാമ്പാടിയിലെ അമ്മക്കും മകനും ആയുരാരോഗ്യ സൗഖ്യം നേരുന്നു ഒപ്പം ശ്രീ ചേട്ടനും ♥♥♥

  • @Chikkooos_Holidays_Official
    @Chikkooos_Holidays_Official 3 роки тому +70

    ഏതൊരു ആനപ്രേമിയുടെയും മനസ്സിൽ ഒരുപോലെ സ്ഥാനം ഉള്ള ഒരേയൊരാനാ ഇഷ്ടപെടാത്തവരായി ആരുമില്ലാ
    പാമ്പാടി രാജൻ ❤

  • @deepakvp1106
    @deepakvp1106 3 роки тому +35

    എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ജന്മം...... "പാമ്പാടി രാജൻ" 🙏

  • @ashokkrishnane7443
    @ashokkrishnane7443 3 роки тому +21

    വേറെ ഏതേലും ജില്ലകളിൽ ചെന്നു പാമ്പാടിക്കാരൻ ആണെന്ന് പറഞ്ഞാൽ ചോദിക്കുന്ന ഒരേ ഒരു ചോദ്യം പാമ്പാടി രാജന്റെ അടുത്താണോ എന്ന്? ആാാാ ചോദ്യം കേൾക്കുമ്പോൾ ഉള്ള feel പറഞ്ഞറിയിക്കാൻ ആകില്ല ഞങ്ങളു കോട്ടയംകാർ സത്യത്തിൽ കേരളം മുഴുവൻ അറിയപ്പെടുന്നുണ്ടെകിൽ ഈ ഒരു പാമ്പാടിക്കാരന്റെ മഹിമ കൊണ്ടു കൂടെയാണ്.......അഭിമാനിക്കുന്നു രാജന്റെ നാട്ടുകാരൻ ആയതിൽ പാമ്പാടി എന്ന എന്റെ നാടിന്റെ പേര് കാലദേശാന്തരങ്ങൾക്കപ്പുറം എത്തിച്ച അപ്പൂസിനെ ഓർത്തു 😍😍❤❤❤❤❤😍😍😍😍😍

  • @Aanatthaara
    @Aanatthaara 3 роки тому +38

    നാടൻ ആനകളിലെ മറുവാക്കില്ലാത്ത രാജാവ്... എപ്പിസോഡ് നന്നായി...

  • @manikandan4388
    @manikandan4388 3 роки тому +9

    ഇന്ദ്രദേവൻ്റെ ഐരാവതമും നമ്മടെ മുത്തിൻ്റെ സൗന്ദര്യം കണ്ട് നാണിപ്പോവും😍😍😘😘❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      yes manikandan..thank u so much..thudarnnum maxm supportum share-um nalki oppam undavanam.

    • @manikandan4388
      @manikandan4388 3 роки тому

      @@Sree4Elephantsoffical ഞാൻ എപ്പോഴും sree 4 elephant ഇൻ്റെ ഒപ്പം ഉണ്ടാവും,അണ്ണാ❤❤

  • @Rejith-n7l
    @Rejith-n7l 2 роки тому +10

    ലാലേട്ടന്റെ മീശയും... രാജന്റെ കൊമ്പും ❤❤🔥🔥🔥👌👌

  • @satheesank9748
    @satheesank9748 2 роки тому +1

    നമ്മുടെ രാജൻ രാജാവ് അവന് പകരം വെക്കാൻ ആരും ഇല്ല നമ്മുടെ മുത്ത്

  • @sreeshnukp7743
    @sreeshnukp7743 3 роки тому +7

    അവൻ്റെ ആ തുമ്പിക്കൈ കൊമ്പിൽ പിടിച്ചുള്ള നിൽപ്പ് അത് ഒരു ഒന്നൊന്നര നിൽപ്പാ. അത് ഒരു പ്രത്യേക ഭംഗിയാണ് കാണാൻ.

  • @vishnupzk3842
    @vishnupzk3842 3 роки тому +20

    ഇന്നത്തെ എപ്പിസോഡ് പ്രൊ.അലിയാർ സർ.കൊണ്ട്പോയിട്ടോ.... മലയാളികൾക്ക് മറക്കാൻ കഴിയാത്ത ആ സൗണ്ടും ആ വിവരണശൈലിയുമാണ് ഓരോ എപ്പിസോഡിൻ്റെയും powerhouse 😍♥️

  • @ajinmohan6675
    @ajinmohan6675 3 роки тому +10

    വല്ലാത്തോരു ഫീൽ ആണ് ഈ പരിപാടി കാണുന്നത്.ഭയങ്കര സന്തോഷ०...❣️❣️

  • @bjdesigner6813
    @bjdesigner6813 3 роки тому +3

    സൗന്ദര്യത്തോടൊപ്പം ആനകൾക്കുവേണ്ട ലക്ഷണങ്ങളെല്ലാം തന്നെ ഒരുപോലെ ഒത്തിണങ്ങിയ ലക്ഷണശ്രീമാൻ.
    നാടൻ ആനകളിലെ നാട്ടുരാജാവ്.....
    അക്ഷര നഗരിയുടെ വിരിമാറിൽ വളർന്ന് ഉത്സവകേരളത്തിൻ്റെ സ്വകാര്യ അഹങ്കാര മാറിയ നവലോകസുന്ദരഛത്രാധിപതി സാക്ഷാൽ പാമ്പാടിരാജൻ.

  • @harimk1593
    @harimk1593 3 роки тому +27

    "തുവർത്തിട്ട് തൂത്താൽ അതിൽ അഴുക്ക് കാണില്ല",. രാമപുരം സാജൻ 🔥🔥💔

  • @appu2589
    @appu2589 3 роки тому +8

    ഏത് ഒരാനമുതലാളിയും വാങ്ങാൻ കൊതിക്കുന്ന അപൂർവ്വ ഗജപിറവി ആയിരിക്കും നമ്മുടെ സ്വന്തം രാജാധിരാജൻ അപ്പൂസ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      yes Appu..thank u so much..thudarnnum maxm supportum share-um nalki oppam undavanam.

  • @suryatn8807
    @suryatn8807 3 роки тому +20

    നാട്ടുരാജാവ് 😎.ഡോക്ടർ ഗിരീഷ് സാറിന് ആയിരം നന്ദി 🙏

  • @ananduk4832
    @ananduk4832 3 роки тому +17

    തകർത്തു.. 😍 അപ്പൂസും അമ്മയും❣️അടുത്ത ഒരു ഒന്നൊന്നര എപ്പിസോഡിനായി കാത്തിരിക്കുന്നു 🔥നീരുകാലം കഴിഞ്ഞ് അപ്പൂസ് ഉഷാറായി വരട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      hi Anandhu..thank u so much..thudarnnum maxm supportum share-um nalki oppam undavanam.

  • @anandhapathmanaabhanm7999
    @anandhapathmanaabhanm7999 3 роки тому +3

    പാമ്പാടിയിൽ പരീക്ഷ എഴുതാൻ മുൻപ് പോയപ്പോൾ ആശാൻ അവിടെ ഇല്ലായിരുന്നു അന്ന് സീസൺ ടൈം ആയിരുന്നു ഇപ്പോ അവന്റെ നീരുകാലത്തു പരീക്ഷ വെക്കുകയും പാമ്പാടിയിൽ തന്നെ എക്സാം സെന്റർ കിട്ടുകയും അതിന്റെ കൂടെ നമ്മടെ ചാനലിൽ അവന്റെ ഈ എപ്പിസോടും, ഈ സമയത്ത് എക്സാം വെച്ച എംജി യൂണിവേഴ്സിറ്റിയോടും അതെ സമയത്ത്തന്നെ ഈ എപ്പിസോടും കാണിച്ച ശ്രീയേട്ടനോടും ഒരുപാട് നന്ദി 🤍

  • @sravanvlogs3431
    @sravanvlogs3431 3 роки тому +49

    കേരളത്തിന്റെ സ്വന്തം നാടൻ ആനകളിലെ അഴകിൻന്റെ മൂർത്തീഭാവം കേരളക്കരയുടെ ഗജലക്ഷണം പെരുമാൾ സാക്ഷാൽ പാമ്പാടി രാജൻ ❣️❣️❣️❣️🔥🔥🔥💫💫💫💫💫💖

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      Yes Sravan...thank u so much..thudarnnum maxm supportum share-um nalki oppam undavanam.

    • @comedyraja134
      @comedyraja134 3 роки тому +1

      @@Sree4Elephantsoffical എടൊ രാജൻ എങ്ങിനെ നാട്ടനയാകും...ഒർജിനൽ കാട്ടാന...വാരിക്കുഴിയിൽ വീണ ഒർഗിനൽ ..കാട്ടാനകുട്ടി....

  • @ridercop3243
    @ridercop3243 3 роки тому +10

    എത്രകണ്ടാലും മതിവരാത്ത കരിയഴക്.. അപ്പൂസ് 😍😍😍

  • @WalkwithShaluz
    @WalkwithShaluz 3 роки тому +7

    അപ്പൂസിലേക്ക് തിരിച്ചെത്തുന്ന ആ നാളിലേക്ക്... കാത്തിരുപ്പ്... 🤗🤗🤗🤗Waiting for that Episode ♥️♥️♥️♥️♥️അപ്പൂസ് ഉയിർ 😘😘😘

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 3 роки тому +11

    കേരളത്തിലെ നാടൻ ആനകളിലെ രാജാവ് ❤️എല്ലാം പ്രാത്ഥനകളും

  • @joymon8471
    @joymon8471 3 роки тому +30

    നാട്ടാനചന്തത്തിന്റെ അവസാന വാക്ക്, ഗജരാജ സുന്ദരൻ നമ്മുടെ സ്വന്തം അപ്പുസ് ❤

  • @abhiram.s5092
    @abhiram.s5092 3 роки тому +10

    രാജന്റെ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു........ ❤️

  • @vishnudas1452
    @vishnudas1452 3 роки тому +2

    കാലമേ ഇനി പിറക്കുമോ ഇതുപോലൊരു അവതാരം അഴകാണ് അവൻ നമ്മുടെ അപ്പൂസ്

  • @Riyasck59
    @Riyasck59 3 роки тому +13

    അപ്പുസ്‌ ഇഷ്ടം 😍😍
    Sree 4 Elephants Uyir💕💕💕

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Riyas..dear.. thank u so much..thudarnnum maxm supportum share-um nalki oppam undavanam.

    • @Riyasck59
      @Riyasck59 3 роки тому

      @@Sree4Elephantsoffical 💪💪💪👍👍👍👍💖💖

  • @jijopalakkad3627
    @jijopalakkad3627 3 роки тому +7

    പാമ്പാടി രാജൻ 🔥🔥😍😍,സൂപ്പർ എപ്പിസോഡ് 💖💖💖💖💖💖💖🌹🌹🌹🌹🐘🐘🐘🐘

  • @shanunasi929
    @shanunasi929 3 роки тому +28

    അപ്പൂസ് ഉയിർ 😍😍😍കാത്തിരിക്കുകയായിരുന്നു ശ്രീകുമാറേട്ട 🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +5

      Dear Shanu..thank u so much..thudarnnum maxm supportum share-um nalki oppam undavanam.

  • @rajeeshvk2875
    @rajeeshvk2875 3 роки тому +23

    ഈ എപ്പിസോഡിൽ പാമ്പാടി രാജൻ്റെ അമ്മ എന്ന സ്ഥാനത്തു നിന്ന് ആ അമ്മ സംസാരിക്കുമ്പോൾ
    പഴയ E For dephent ൽ മൂടങ്കല്ലിൽ ബേബിച്ചൻ വളരെ വൈകാരികമായി സംസാരിച്ചത് ഓർമ്മ വരുന്നു

  • @rameshar4046
    @rameshar4046 7 місяців тому

    THANK YOU ശ്രീയേട്ടാ ... 🔥🙏🔥

  • @jayakrishnajayakumar8839
    @jayakrishnajayakumar8839 3 роки тому +7

    തിരുവമ്പാടി ശിവസുന്ദർ. അവനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയും.അവനെ നോക്കിനിന്നാൽ കണ്ണെടുക്കാൻ തോന്നില്ല അത്ര ഭംഗിയുള്ള ഒരു അഴകിന്റെ തമ്പുരാൻ തന്നെയായിരുന്നു. വീഡിയോയിൽ അവനെ കുറിച്ച് പറഞ്ഞപ്പോൾ അവൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി. 😥😥

  • @satheesank9748
    @satheesank9748 2 роки тому +1

    നിന്നെ കാണുമ്പോൾ കണ്ണ് നിറയും എനിക്ക് ഞാനും ഒരു ചെറിയ അമ്മയാണ് എന്റെ രാജാനെ കാണുമ്പൊൾ എല്ലാം മറക്കും ഞാൻ എനിക്ക് സുഖമില്ല ഓരോ അസുഖങ്ങൾ രാജാനെ കാണുമ്പോൾ ഞാൻ മറക്കും എന്റെ സങ്കടക്കടൽ രാജാനെ കാണുമ്പോൾ എന്നെങ്കിലും കാണണം എന്ന് ഉണ്ട്നോരിൽ അത്ര മാത്രം

  • @kalidas__pply
    @kalidas__pply 3 роки тому +4

    രാജനെ കുറിച്ച് പറയുമ്പോൾ രോമാഞ്ചം വരുന്നു 😊♥😍

  • @pramadprakash9675
    @pramadprakash9675 3 роки тому +25

    സുര്യനെ മറയ്ക്കുന്ന ആ ക്ലൈമാക്സിലെ ചെവിയടി ഷോട്ട് 👌🏼👌🏼രോമാഞ്ചം

  • @bineeshuk2492
    @bineeshuk2492 3 роки тому +21

    രാജൻ ആനയെ ആദ്യമായി കാണുന്നത് കുന്നംകുളം അഞ്ഞൂർ പാർക്കാടി ക്ഷേത്രത്തിലെ പൂരത്തിന്! അകലെ നിന്ന് കാണുമ്പോൾ റോഡ് നിറഞ്ഞു നിൽക്കുന്ന ഒരാന !! അന്ന് സാജൻ ചേട്ടനായിരുന്നു.

  • @harisrinivas2672
    @harisrinivas2672 3 роки тому +7

    ആനയെ മാത്രം focus ചെയ്യാതെ മദപാട് നെ കുറിച്ചു പറഞ്ഞു തന്നതിന് ചാരുജിത് sir ഒരുപാട് നന്ദി .❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      thank u Hari Srinivas..ath nammal charujith doctorod chodikkunna chodyam athu mathramanu..

    • @harisrinivas2672
      @harisrinivas2672 3 роки тому

      @@Sree4Elephantsoffical ath thanneyannu bakiyulla elephant related ayittulla utube channel ninnu vethyastham aakunnathun

  • @ridercop3243
    @ridercop3243 3 роки тому +18

    ഒളരിക്കര കാളിദാസൻ വരുന്നുണ്ടെന്നുള്ള സൂചനയാണല്ലോ.. Waiting ❤️❤️❤️❤️

  • @aromalvs2189
    @aromalvs2189 3 роки тому +17

    മലയാള നാടിന്റെ മനം കവർന്ന രണ്ട് ഗജരാജാക്കന്മാർ
    തിരുവമ്പാടി ശിവസുന്ദറും 🐘
    പാമ്പാടി രാജനും 🐘

  • @nitheeshkumar0109
    @nitheeshkumar0109 3 роки тому +2

    നിലവിനെ അഴക് കൊണ്ട് മുട്ട് കുതിച്ചവൻ.🔥🔥..... കതിർവില്ലഴകൻ🥰🥰🔥🔥🔥

  • @harinands6574
    @harinands6574 3 роки тому +16

    രാജനും💋 അവന്റെ❤ അമ്മയും 💞

  • @locallion5710
    @locallion5710 3 роки тому +17

    ഗജരാജഗന്ധർവ്വൻ പാമ്പാടി രാജൻ💥
    മ്മടെ അപ്പൂസ്.... 😘🤩

  • @Rejith-n7l
    @Rejith-n7l 2 роки тому +6

    ആനകളിലെ ❤❤🔥🔥ലാലേട്ടൻ 👑👑(പാമ്പാടി രാജൻ )

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Yes... നംനാട്ട് മന്നർകൾ ....

    • @arunpaul4492
      @arunpaul4492 Рік тому

      തലക്കനത്തിൽ പുള്ളി മമ്മൂട്ടി ആണ് 😅
      കുറച്ചു ഗൗരവക്കാരൻ ആണ് 😊

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 3 роки тому +3

    വേറെചാനലിന്റെ അനക്കഥകൾ കണ്ടിട്ടുമുണ്ടെങ്കിലും നിങ്ങളുടെ ചാനൽ അടിപൊളിയാണ് ചേട്ടോ 😜

  • @anooppunnosejohn7287
    @anooppunnosejohn7287 3 роки тому +1

    ശ്രീകുമാർ ഏട്ടാ താങ്കൾ രാജന്റെ എപ്പിസോഡ് ചെയ്തതിൽ വലിയ സന്തോഷം ഇവിടെ രേഖപ്പെടുത്തട്ടെ.
    മാടമ്പ് കുഞ്ഞിക്കുട്ടൻ ആശാൻ ഇല്ലാതെ പോയതിൽ ദുഖിക്കുന്നു
    വലിയ നികത്താനാകാത്ത ഒരു വിടവ് ശേഷിപ്പിച്ചു പോയ അദ്ദേഹത്തിന്റെ വിയോഗം വലിയ ഒരു വിടവ് ശേഷിപ്പിച്ചിരിക്കുന്നു എന്ന് കാണുന്നു
    എങ്കിലും താങ്കൾ ചെയ്യുന്ന എല്ലാ വിഡിയോയുടെയും സ്ഥിരം കാഴ്ചക്കാരൻ ആണ് ഞാനും
    ഇപ്പോൾ saudi അറേബിയയിൽ ജോലിയിൽ അന്നെങ്കിലും താങ്കളെ ഒരിക്കൽ എങ്കിലും വന്ന് കാണണം എന്നും ആഗ്രഹിക്കുന്നു
    E4 elephant മുതൽ sree 4 elephant വരെ എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ടിട്ടുണ്ട്
    കർണന്റെ എപ്പിസോഡ് എന്നെ കരയിപ്പിച്ചു കളഞ്ഞു എന്നാൽ
    രാജന്റെ എപ്പിസോടോടു കൂടെ വീണ്ടും ആനകളുടെ മാത്രമല്ല ആനക്കാരുടെ ജിവിത കഥകൾ കൂടി കൂട്ടിയിണക്കി ചെയ്യുന്നതിനാൽ സന്തോഷം ഉണ്ട്
    താങ്കളെ ദൈവം ധാരാളം എപ്പിസോഡുകൾ ചെയ്യുവാൻ സഹായിക്കട്ടെ എന്ന പ്രാർഥനയോടെ
    Anoop P John
    00966 551077274 (whatsapp)

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u anoop John..eppol anennu vachalum varam ...namukku kanam.shoot ulla samyathanenkil location-lekku thanne varam..
      pinne madamp sarinu thulyam madamp sir mathram...enthu cheyyan

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому +2

    Etraneram kandalum kettirunnalum പെരുമാളെ കണ്ടു മതിയാകില്ല. നമ്മുടെ അപ്പുസ്. മുത്താണ് ❤❤❤

  • @sreevidya03436
    @sreevidya03436 3 роки тому +4

    Sree 4 elephant❤❤🐘🐘🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      Hi Sree Vidhya..thank u so much..thudarnnum maxm supportum share-um nalki oppam undavanam.

    • @sreevidya03436
      @sreevidya03436 3 роки тому +2

      @@Sree4Elephantsoffical 👍

  • @t.j8904
    @t.j8904 3 роки тому +2

    Universal king പാമ്പാടി രാജൻ... അടിപൊളി വീഡിയോ 😍😍👌👌🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Hi Abhiram . thank u so much..thudarnnum maxm supportum share-um nalki oppam undavanam.

    • @t.j8904
      @t.j8904 3 роки тому

      @@Sree4Elephantsoffical തീർച്ചയായും 👍🥰

  • @gokulmgopan6695
    @gokulmgopan6695 3 роки тому +1

    ഇന്ന് ഈ വീഡിയോ വീണ്ടും കാണുമ്പോ രാജന്റെസ്വന്തം കൊച്മോൻ ചേട്ടൻ ഒരുപാട് സങ്കടത്തിൽ ആക്കുന്നു 💔

  • @kamalkrishnakamalkrishna9472
    @kamalkrishnakamalkrishna9472 3 роки тому +2

    🥰pambady🐘🐘🐘🐘🐘🐘🐘rajan🥰

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 3 роки тому +5

    അപ്പൂസിന് തുല്യം അപ്പൂസ് മാത്രം ❤❤❤❤❤❤❤🥰🥰🥰🥰🥰

  • @AkashYadav-qq6fq
    @AkashYadav-qq6fq 3 роки тому +13

    ഇപ്പോൾ കാത്തിരിപ്പാണ്,
    ഞായറാഴ്ചകളിലെ ആനകഴ്ചക്കൾക്കായുള്ള കാത്തിരിപ്പ്
    Sree 4 elephant 💥

  • @subinms8082
    @subinms8082 3 роки тому +1

    ശ്രീ 4 ആയതിപ്പോഴാ....... ശെരിക്കും...പാമ്പാടി ഫാൻസ്‌ കാർ ക് ഇരട്ടി മധുരം വിളമ്പി.... കൊണ്ട്... ഒത്തിരി ഒത്തിരി നന്ദി ഉണ്ട് സർ... അവന്റെ അഴകിൽ വീണു പോകാത്ത ആരും ഇന്ന് ഈ കേരള കരയിൽ ഇല്ല എന്ന് തന്നെ പറയാം.... നാടൻ ആനകളെ ഇഷ്ടം.... ♥️🐘രാജൻ... എന്റെ ആന ഹീറോ 💓

  • @maheshchengath7723
    @maheshchengath7723 3 роки тому +2

    ഗംഭീരം, പറയാൻ വാക്കുകളില്ല... ❤️
    Sree 4 Elephants നും, രാജനും ബിഗ് സല്യൂട്ട്...

  • @the_kuppi_707x
    @the_kuppi_707x 3 роки тому +5

    പാമ്പാടി രാജന്റെ വിശേഷങ്ങൾ അറിയുവാനും മാമ്പി ആശാനേ കാണാനും വേണ്ടി ഓടി വന്നതാണ് ഞാൻ,,,

  • @rohithk.r8727
    @rohithk.r8727 3 роки тому +2

    രാജൻ എന്നും ഒരു വികാരം ആണ് ♥️♥️♥️♥️♥️

  • @soorajk.s9507
    @soorajk.s9507 3 роки тому +1

    The real picture..... the story of a legendary tusker abhi b baki he.......... Pwoli...... Cherikkum kuliruvannu poyi...

  • @harinands6574
    @harinands6574 3 роки тому +6

    പാമ്പാടി രാജനും സിബിചേട്ടനും നല്ല ഒരു കൂട്ടുകേട്ട് ആയിരുന്നു 💞❤💋

  • @dr.vinugovind7270
    @dr.vinugovind7270 3 роки тому +5

    പറയാൻ വാക്കുകളില്ല.....അതി ഗംഭീരം എന്ന് പറയാം.....അല്ലെങ്കിൽ അതിലും മുകളിൽ....രാജൻ മാത്രമല്ല....കേരളത്തിലെ പ്രഗത്ഭരായ ഒരുപാടു ഗജകേസരികളെ ഈ എപ്പിസോഡിൽ കണ്ടു....തിരുവമ്പാടി ചന്ദ്രശേഖരൻ ഉൾപ്പടെ....കേമമായി....

  • @shanavastk6930
    @shanavastk6930 3 роки тому +1

    അറിയാതെ ചോദിച്ചു പോകുകയാ.... ഈ പരിപാടി ഒരു രണ്ടു മണിക്കൂർ ആക്കിയാലും കണ്ടു നിൽക്കാൻ ഒരു മടുപ്പും ഇല്ല.... Sree 4 elephants ന്റെ അവതരണം അത്ര മനോഹരമാണ്... ഇത്രയും വർഷങ്ങളായി ആന മുതലാളി ആയിട്ടും ബഹു: ലീലാമ്മച്ചേച്ചി ആനയെ പറ്റി പറയുമ്പോൾ വാചാലയാകുന്നത് ആ സ്നേഹം എത്രത്തോളം ഉണ്ട് എന്നതിന്റെ ഉദാഹരണമാണ്... Thank you very soon Respected Sreekumar sir for bringing this Majestic/Royal/ king Pambady Rajan for us....... Waiting for upcoming Sunday..... My prayers to everyone who had worked behind this ....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Hi dear Shanavas... thank u so much..thudarnnum maxm supportum share-um nalki oppam undavanam.

  • @athulyasekharan3046
    @athulyasekharan3046 3 роки тому +4

    രാജാധി രാജന്റെ പ്രൌഡീ വിളിച്ച് പറയുന്ന പശ്ചാത്തല സംഗീതം.... ഗംഭീരം ആയിട്ടുണ്ട്.🌹

  • @കണ്ണന്റെവൃന്ദാവനം

    ആനക്കേരളത്തിന്റെ ഒരേയൊരു നാട്ടുരാജാവ് 🔥🔥🔥🔥🔥

  • @sasidharan1395
    @sasidharan1395 3 роки тому +8

    ഇനി രാജൻ്റെ അനുജനായ മലയാലപ്പുഴ രാജൻ്റെ വീടിയോക്കായി കാത്തിരിക്കുന്നും ശ്രീ ഏട്ട

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Hin Sasidharan....maxm sramikkam..oppam undavanam

    • @sasidharan1395
      @sasidharan1395 3 роки тому +1

      @@Sree4Elephantsoffical തീർച്ചയായും സാമ്പത്തികം കൊണ്ട് സഹായിക്കാൻ എന്നെ കൊണ്ട് കഴിയില്ല മനസു കൊണ്ട് എപ്പോഴും കൂടെ ഉണ്ടാകും

  • @muhammadnoufal78693
    @muhammadnoufal78693 3 роки тому +3

    E4 Elephants You Tube രാജന്റെ എരണ്ടകെട്ട് വീഡിയോ ഒരുപാട് പേടിയോടെ ആണ് കണ്ടത് . എല്ലാരുടെയും പ്രാത്ഥന യോടെ അതെല്ലാം അതിജീവിച്ചു നമ്മുടെ അപ്പൂസ് ❤️❤️❤️ആന കേരളത്തിന്റെ ഉയിരിന്റ ഉയിരായ് പാമ്പാടി രാജൻ ❤️❤️❤️വീഡിയോ Sree 4 Elephants ശ്രീകുമാർ ഏട്ടൻ &ടീം ഇഷ്ടം ❤️❤️❤️👍👍അപ്പൂസ് പാമ്പാടി മുത്തേ ❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Hi dear Muhammad Noufal...thank u so much..thudarnnum maxm supportum share-um nalki oppam undavanam.

  • @aswathiachu890
    @aswathiachu890 3 роки тому +2

    Sreeyeta..mambiye pratheekshichilla tto😍Girish Dr k 🙏🙏

  • @rohithraju9258
    @rohithraju9258 3 роки тому +4

    ഗജരാജ ലക്ഷണപെരുമാൾ❤️❤️❤️

  • @musicbeats6302
    @musicbeats6302 3 роки тому +4

    ആന സിംഹം എന്റെ രാജൻ...❤❤❤

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +2

    കതിർ വില്ലഴകൻ ഗജ ലക്ഷണ പെരുമാൾ ആന കേരളത്തിന്റെ സ്വകാര്യ അഹങ്കാരം രാജാധി രാജൻ എത്ര മാത്രം കണ്ടാലും മതി വരാത്ത സ്വരൂപം 😍😍😍😍 മുടൻകല്ലുങ്കൽ വീടിന്റെ സ്വന്തം പൊന്നോമന കുട്ടൻ അപ്പൂസ് എപ്പിസോഡ് വളരെ ഗംഭീരം, അവന്റെ നീര് കഴിഞ്ഞുള്ള അടുത്ത എപ്പിസോഡുകൾക്ക് ആയി waiting അപ്പൂസിന്റെ നീര് കാല വിശേഷം നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും ടീമിനും ഒരായിരം അഭിനന്ദനങ്ങൾ

  • @nithinsakthi
    @nithinsakthi 3 роки тому +1

    പ്രൗഢഗംഭീരമായ അദ്ധ്യായം..... എന്നും ഈ പ്രതാപം നിലനിക്കട്ടെ... one and only പെരുമാൾ ❤️❤️❤️❤️😍😍😍😍അപ്പൂസ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u dear Nithin..kazhiyunna pole share cheythal santhosham.

    • @nithinsakthi
      @nithinsakthi 3 роки тому

      @@Sree4Elephantsoffical തീർച്ചയായും 🙏🙏

  • @ambilianu9353
    @ambilianu9353 Рік тому

    രാജന്റെ വീഡിയോസ്എല്ലാം കാണാറുണ്ട് അപ്പൂസ് 🥰🥰🥰അടിപൊളി 🥰🥰

  • @deepsJins
    @deepsJins 3 роки тому +2

    കലക്കി മാഷേ! excellent video! മാടമ്പ് സാറിനെ മിസ്സ് ചെയ്യുന്നു. രാജന് എല്ലാ സ്നേഹവും അനുഗ്രഹവും.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u madamb sarinu thulyam sar mathram.njan athinte eazhu ayalayhu varillennu enikku thanne ariyam...enkilum cheyyathe pattillallo

    • @deepsJins
      @deepsJins 3 роки тому

      @@Sree4Elephantsoffical don't sell yourself short, your videos are excellent source of information about elephants, you are very knowledgeable in your own capacity and the videos are very informative.
      മാടമ്പ് സാറിന്റെ അനുഗ്രഹം എന്നും താങ്കളോടൊപ്പം ഉണ്ടാകും.🙏🙏

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +10

    ഇത്ര അഴകുള്ള മുന്നരങ്ങ് ഇതിനെ വെല്ലാൻ ഇപ്പൊ ഒരാനയില്ല

  • @aswinkadavoor53
    @aswinkadavoor53 3 роки тому +2

    അടിപൊളി 🤩💙രാജകല,,, അലിയാർ sir 🧡😊✍️🎤😍

  • @lakshmipriya4192
    @lakshmipriya4192 3 роки тому +8

    Waiting for 'THE STORY OF A LEGENDRY TUSCKER'........Appooss..❣❣❣❣

  • @krishnadas6137
    @krishnadas6137 3 роки тому +2

    Nice episode👌Rajan ❤️❤....️Happy wedding anniversary sreeyettan & sindhu chechy ❤️❤️........
    ശ്രീയേട്ടാ.... ശിവസുന്ദറിന്റെ എപ്പിസോഡ് നു വേണ്ടി കാത്തിരിക്കൂന്നു.... രാജന്റെ അഴകളവുകളെ പറ്റി യുള്ള വിശേഷണങ്ങൾ കേൾക്കുമ്പോൾ ശിവൻ എന്ന സാക്ഷാൽ അഴകിന്റെ തമ്പുരാനെ പറ്റിയുള്ള ശ്രീയേട്ടന്റെ വാക്കുകൾ കേൾക്കാൻ കൊതിയാകുന്നു...... ശിവൻ 🐘❤️❤️❤💔💔💔😢😢️..... ഇനിയും അധികം വൈകിക്കല്ലേ ശ്രീയേട്ടാ 🐘❤️❤️❤️❤️❤️

  • @saranjithrk3995
    @saranjithrk3995 3 роки тому

    എന്നെ ഒരു ആനപ്രാന്തൻ ആക്കിയ മൊതല് 😘 ഗന്ധർവ്വ രാജൻ 😘🥰 thanks sree 4 elephants team😍

  • @harikrishnanr4681
    @harikrishnanr4681 3 роки тому +6

    First bgm heavy🔥🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u dear harikrishnan..kazhiyunna pole share cheythal santhosham.

    • @vishnukr7758
      @vishnukr7758 3 роки тому

      @@Sree4Elephantsoffical sir aa bgm undenkil onn share cheyyo

  • @dhanesh790kunju6
    @dhanesh790kunju6 3 роки тому

    വീഡിയോ കാണുമ്പോൾ ഒരു കോരിതരിപ്പ് എന്റെ അപ്പുസേ എന്തൊരു ചേലാടാ നിന്നെ കാണാൻ 😘😘😘😘😘😘😍😘😘😘 sree കുമാറേട്ട love u 😍😍😍

  • @jacobgurgaon1981
    @jacobgurgaon1981 3 роки тому +2

    NALLA ONNANTHARAM ADIPOLI EPISODU SUPER

  • @athuldasezhukone9943
    @athuldasezhukone9943 3 роки тому +19

    ഇന്ന് രാവിലെ fb ലൊന്നും post ഒന്നും കാണാതിരുന്നപ്പോൾ വിചാരിച്ചു ഇല്ലായിരിക്കും എന്ന്. പിന്നെ 11:30ആയിട്ടും primire വെച്ചിട്ടുമില്ലയിരുന്നു

  • @irfanpp5026
    @irfanpp5026 2 роки тому +1

    Rajante kuri yann eanikk ishttam preshanth ettante oru kalasrishdi

  • @joepaul10
    @joepaul10 3 роки тому +3

    അതിപ്പോ ഏത് മാണിക്യം ആണെന്ന് പറഞ്ഞാലും ആനയഴക് എന്ന വാക്കിന് ഒരു പര്യായം ഉണ്ടെങ്കിൽ അത് രാജൻ മാത്രം ആണ് 💥🌼✨️

  • @anandhusuresh2268
    @anandhusuresh2268 3 роки тому +2

    അപ്പൂസ് ❤️ നിരൂകാലം ഒരു കുഴപ്പവും , വേദനയും ഇല്ലാതെ പെട്ടെന്ന് കയിഞ്ഞുപോട്ടെ 🙏
    നല്ല നല്ല episode ഞങ്ങൾക്ക് മുന്നിൽ സമ്മാനിക്കുന്ന , Sree 4 elephants ഇനിയും നല്ല രീതിയിൽ മുന്നോട്ട് പൊവ്വട്ടെ .
    പാമ്പാടി സുന്ദരൻ്റെ ഒരു episode പ്രതീക്ഷിക്കുന്നു 🥰

  • @shajipe6507
    @shajipe6507 3 роки тому

    Sreekumaretta.Thankyu

  • @vishnuvandana4690
    @vishnuvandana4690 3 роки тому +2

    അലിയാർ സാറിന്റെ വിവരണം കേൾക്കാൻ തന്നെ വേറേ ലെവൽ ആണ് . കേട്ടിരുന്നുപോവും ഏത് ഒരു ആനപ്രേമിയും അല്ല ഏത് ഒരു ആളും . അലിയാർ സാറിന് ഒരു വലിയ സല്യൂട് . പിന്നേ ഒട്ടും പ്രതീക്ഷിക്കാതെ മാമ്പി യെ കാണിച്ചതും ഇപ്പോഴാ അറിയുന്നേ മാമ്പി രാജന് ഇടച്ചട്ടം നിന്നിരുന്നു എന്ന് .

  • @peelientertainments2022
    @peelientertainments2022 3 роки тому +3

    രാജൻ.... രാജാധിരാജൻ 🔥💪

  • @hobbiesvibes2187
    @hobbiesvibes2187 3 роки тому +2

    Rajan uyir 🔥🔥🔥

  • @soumyasanthosh2636
    @soumyasanthosh2636 2 роки тому +3

    ആനയഴകിന്റെ മൂർത്തിഭാവം അപ്പൂസ് ❤️❤️❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Yes... Soumya... അഴകിന്റെ മഴവിൽക്കാവടി ....

  • @abhijithm.a7730
    @abhijithm.a7730 3 роки тому +3

    One of best episode 👌 🔥🔥🔥 ❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Hi Abhijith...thank u so much..thudarnnum maxm supportum share-um nalki oppam undavanam.

  • @jayasanthosh4101
    @jayasanthosh4101 3 роки тому +2

    Sreekumar chettante avatharanam aliyar sir nte sound pinne song um polichu

  • @Rejith-n7l
    @Rejith-n7l 2 роки тому +1

    Universal....🐘👑 Megastar 💪

  • @elephant_lovers__kerala_
    @elephant_lovers__kerala_ 3 роки тому +4

    ആരൊക്കെ എന്തൊക്കെ രാജനെ കുറിച്ചു പറഞ്ഞാലും ഞങ്ങൾ പാമ്പാടിക്കാർക്കും, ഒരുഭാഗം ആനപ്രേമികൾക്കും രാജനെ കുറച്ചു അറിയാം ❤️❤️❤️❤️

  • @vinodvipin803
    @vinodvipin803 3 роки тому +1

    Super episode..... മാമ്പി 🔥

  • @gandgharindra
    @gandgharindra 3 роки тому +1

    അലിയാർ സർ..👏👏. ഇപ്പോഴാണ് കഥക്കൊരു പൂർണ്ണത കൈവന്നത്..👍

  • @ajithabhi2332
    @ajithabhi2332 3 роки тому +6

    മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ

  • @shintoshaji6785
    @shintoshaji6785 3 роки тому +1

    ഒരു ഇന്റർവ്യൂവിൽ മാമ്പി ഇങ്ങനെ സംസാരിച്ചു കാണുന്നത് ആദ്യമായി ആണ് അതു ശ്രീകുമാറേട്ടൻ ആയോണ്ടാണ്

  • @അക്ഷരനഗരിആനപ്രേമിസംഘം

    സർവ്വം ശ്രീ രാജയുഗം ❤️

  • @sreejith6918
    @sreejith6918 3 роки тому +2

    Sreekumarettta valare nannayirikkunnu😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Hi Sreejith... thank u so much..thudarnnum maxm supportum share-um nalki oppam undavanam.

  • @anukuriakose698
    @anukuriakose698 Рік тому

    വളരെ മനോഹരമായ വീഡിയോ
    കണ്ണിനും, കാതിനും കുളിർമ ഏകി.

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 2 роки тому +1

    കേരളക്കര മൊത്തം രാജനെ അറിയിച്ചത് ഷാജൻ ചേട്ടൻ ആണ്