ഇത്തരത്തിൽ അറിവുള്ള പാപ്പന്മാരെ മുതലാളിമാർ തിരഞ്ഞെടുക്കുക.. അല്ലാത്തപക്ഷം ഓണർക്കും നാട്ടുകാർക്കു നാശനഷ്ടം ഉണ്ടയെക്കും , പല പാപ്പന്മാരും മരണത്തിനു കീഴടങ്ങേണ്ടി വരുകയും ചെയ്യും...ആന ഉടമസ്ഥർ കാണേണ്ട ഒരു വീഡിയോ ആയിട്ടാണ് എനിക്ക് തോന്നിയത്....💞💞💞💞💞Thank u VM
Those elephant owners who allow such barbaric acts are equally responsible for the ill-treatment of the poor elephants which may lead to their death also.
സുകു ചേട്ടൻ പറഞ്ഞത് correct ആണ് പണ്ട് എന്റെ മുത്തശ്ശൻ പറഞ്ഞ് കേട്ടിട്ടുണ്ട് ഇതുപോലെ പഴയ കാലത്ത് ആന പാപ്പാൻ ആയിരുന്നു എന്റെ മുത്തശ്ശൻ ഹൈറേഞ്ചിലേക്ക് വന്നേ പിന്നെയാണ് ആന പണി ഉപേക്ഷിച്ചത് വീണ്ടും അതൊക്കെ കേൾക്കാൻ പറ്റിയതിന് Pradeep ന് Thanks🙏
Suguchettan aanu asal paapan... vyakthamayi karyam annathem innathem paranju.. big salute 👏.. pradeep yeta super video... keep it up.. take care b happy always
സുകു ചേട്ടൻ ന്റെ കെട്ടി അഴിക്കൽ കഥകൾ കൊള്ളാം.... കുറച്ച് കൂടി ഡീറ്റെയിൽസ് ആയ എപ്പിസോഡ് ആകാം VMP.... പഴയ ആനക്കാർ.... കുറച്ചു സമർഥ്യത്തെ.... ഉളവാക്കുന്നവർ..... അതിൽ തെല്ലും തർക്കമില്ല.... രാജന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ... സുഖമാണോ VMP......?
ഇതു പോലെയുള്ള പാപ്പാൻ മാരുടെ അടുക്കൽ നിന്ന് ഇപ്പോഴത്തെ പാപ്പാൻ മാർപഠിക്കണം ഈയിടെ എത്ര ആനകൾ ആണ് ചെരിഞ്ഞത് ക്രൂര പീഡനങ്ങൾ കാരണം പാവം ആമിണ്ടാപ്രാണി ആയുസ്സെത്താതെ മരിക്കുന്നു ഈ പരിപാടി എടുക്കുന്നവർക്കെങ്കിലും ഇതിനൊരു മാറ്റം വരുത്താൻ ശ്രമിച്ചുടെ പാപ്പാൻ മാർക്കും ശാസ്ത്രീയമായി പരിശീലനം കൊടുക്കണം
നല്ല ഉപകാര പ്രഥം ആയ vdo. ഇപ്പൊ 4 പേരു ആണ് ഒരു ആനയെ അഴിക്കുന്നത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് പട്ട വെട്ടാൻ നികുന്നവൻ വരെ അടിയ അതൊക്കെ ഒരു പാട് ദോഷം ചെയ്ല്ലേ. വലിയ കോലിനു ഇടി ചെറു കോലിനു 2 പേരു അടിക്കും ഒന്നാമൻ തൊട്ടിക്കും അടിക്കും. അവസാനം ആന കെടന്നു കൊടുക്കും 😢
പല ആനകളെയും egeru കെട്ടി azikunathu നേരിട്ടു കണ്ടിട്ടുള്ളവനാണ് ഞാൻ സത്യമാണ് parajathu oke.. Kangazha യിലെ elamkaavu പാണ്ടിയാം കുഴി ഭാഗത്തെ ഓടുമിക്കവാറും നേരിട്ടു കണ്ടിട്ടുണ്ട് ആനയെ azikunathu
ആനപാപ്പന്മാർക് ഇങ്ങനെയുള്ള experienced ആയ old പാപൻമാരെ കൊണ്ട് നല്ല പണി പഠിപ്പിക്കാൻ classes, അവാർനസ് ഒക്കെ കൊടുക്കണം എന്നാലേ ഇനിയുള്ള ആനക്കാർ ജീവനോടെ ഇണ്ടാവു 🤦🏻♂️
@@VMPRADEEP അഴിക്കുമ്പോൾ ഒരുപാട് ഉപദ്രവം ചെയുവോ ആ പാവത്തിനെ, പണത്തിനു വേണ്ടിയല്ലേ ഈ പാവങ്ങളെ വലിക്കുന്നത്, അപ്പോൾ പിന്നെ അതുങ്ങൾ അനുഭവിക്കുന്ന വേതനയെക്കുറിച്ചു ആരു ചിന്തിക്കും അല്ലെ, 😢😢😢😢😢😢
ആന കളുടെയും സ്ത്രീകളുടെയും വിധി ഒരുപോലെയാണല്ലോ .അടിമത്തം, മർദ്ദനം , പീഡനം......സ്ത്രീകൾ പ്രതികരിച്ചു തുടങ്ങി. പാവം ആനകൾ.എന്താ പ്രദീപേ ഇതിനൊരുപോംവഴി. ഇവയെ മനുഷ്യൻ എന്ന ക്രൂര മൃഗങ്ങളിൽ നിന്നും രക്ഷിക്കണേ. നിയമവും നിയമപാലകരും ഉണരണം
നാട്ടാനകൾക്ക് നല്ല സംരക്ഷകർ ഉണ്ടെങ്കിൽ നാട് പീഢനമല്ല കാടിനെക്കാൾ സുഖമാണ് സുകുച്ചേട്ടൻ തന്നെ ഈ കാര്യങ്ങൾ വിശധീകരിക്കുന്ന ഒരു വീഡിയോ വരുന്നുണ്ട് സ്തീകൾ മനുഷ്യരാണെന്ന തുല്യരാണെന്ന സമൂഹ കാഴ്ചപ്പാട് ഉണ്ടാകുമ്പോൾ മാത്രമേ ഒരു നാട് പുരോഗതി കൈവരിച്ചു എന്ന് പറയാൻ കഴിയു...ലിസ്സി
Another 10 years, there won't be any elephant left in Kerala to undergo this barbaric cruelty...poor animals...elephants should be left alone in forests....
ഒരു ആനയോട് ആണ് നിങ്ങൾ ഇതൊക്കെ ചെയ്യുന്നയത് എന്ന് ഓർക്കണം...അതും ഒരു ജീവി ആണ്....4 kg കൂര് കൊണ്ട് ഇടിയ....കൊള്ളാം....എന്നിട്ട് പേര് ആന പ്രേമി...നിങ്ങൾക്കൊക്കെ തലക്ക് അസുഖം ആണോ....🤬
Brother nigal thuvare chayithittulla vedio kalil vachu enittu ettavum ishattapetta vedio 😘😘😘😘nigale njan chila kariyangalil orupadu vimarshichittund pakshe athellam njan ee oru vedio karanam therichedukkunnu 🙏🏻🙏🏻 idheham aanu yataratha chattakaran kariyangal pachakku vilichu paranju athu vedio cut chayithu kalayathe purathu kanichathil orupadu nanni und tnx pradeep bro🙏🏻🙏🏻🙏🏻🙏🏻
Thanks Bro
അതേ....
നല്ല അറിവ് ഉള്ള പാപ്പൻ... ഇതു പോലെ ഉള്ളവർ ഉണ്ട് എങ്കിൽ ആന കൾ വളരെ കാലം കേടു കൂടാതെ നിൽക്കും 👍👍
Yes
ഉത്സവപ്പറമ്പുകളിൽ പാമ്പാടി രാജൻ പ്രിയപ്പെട്ടവൻ❤
നീരിൽ നിന്ന് ആനയെ എങ്ങനെയഴിക്കണമെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആനപ്രേമികൾക്ക് പറഞ്ഞു തന്ന പാപ്പാൻ സുകുച്ചേട്ടന് നല്ല നമസ്കാരം🙏
Thanks
എല്ലാ കാര്യങ്ങളും എവിടെയും നോക്കാതെ അനുഭവങ്ങളിലൂടെ പഠിച്ചെടുത്ത പാപ്പാൻ... Great 💜
Anu
ഇത്തരത്തിൽ അറിവുള്ള പാപ്പന്മാരെ മുതലാളിമാർ തിരഞ്ഞെടുക്കുക.. അല്ലാത്തപക്ഷം ഓണർക്കും നാട്ടുകാർക്കു നാശനഷ്ടം ഉണ്ടയെക്കും , പല പാപ്പന്മാരും മരണത്തിനു കീഴടങ്ങേണ്ടി വരുകയും ചെയ്യും...ആന ഉടമസ്ഥർ കാണേണ്ട ഒരു വീഡിയോ ആയിട്ടാണ് എനിക്ക് തോന്നിയത്....💞💞💞💞💞Thank u VM
Ank thanks
സുകു ചേട്ടൻ സൂപ്പർ 👍👍👍♥️♥️♥️
Babu
ഇന്നത്തെ കെട്ടിയഴിക്കൽ കൂട്ടംകൂടി ഉള്ള അടി ,ഇടി അതും മാസത്തിലും ,ആഴ്ചയിലും
Jijo
Those elephant owners who allow such barbaric acts are equally responsible for the ill-treatment of the poor elephants which may lead to their death also.
സുകു ചേട്ടൻ പറഞ്ഞത് correct ആണ് പണ്ട് എന്റെ മുത്തശ്ശൻ പറഞ്ഞ് കേട്ടിട്ടുണ്ട് ഇതുപോലെ പഴയ കാലത്ത് ആന പാപ്പാൻ ആയിരുന്നു എന്റെ മുത്തശ്ശൻ ഹൈറേഞ്ചിലേക്ക് വന്നേ പിന്നെയാണ് ആന പണി ഉപേക്ഷിച്ചത് വീണ്ടും അതൊക്കെ കേൾക്കാൻ പറ്റിയതിന് Pradeep ന് Thanks🙏
Yes
ഇദ്ദേഹത്തെ പോലുള്ള പാപ്പന്മാർ ഇന്ന് കുറവായത് കൊണ്ട് ആണ് ആനമരണങ്ങൾ ഈ കാലത്ത് കൂടുന്നത് 🥺
നല്ല നല്ല അറിവുകൾ സൂപ്പർ വീഡിയോ
Thanks Diljith
ലക്ഷണമൊത്ത പാപ്പാൻ നല്ല അറിവ് നന്ദി🙏🙏
👍
Nalla arivulla paappaan Sukuchettanirikkette oru hai.nalla episode keep it up VMP
Usha
അടിപൊളി സംസാരം
പോളി.....
ഒര് ഫുൾ വീഡിയോ ചെയ്യണം
5 episodes ee chanalil undu
സൂപ്പർ ഇതുപോലത്തെ video ആണ് വരേണ്ടത് 🥰🥰🥰🥰
🙏❤️🙏
Suguchettan aanu asal paapan... vyakthamayi karyam annathem innathem paranju.. big salute 👏.. pradeep yeta super video... keep it up.. take care b happy always
Thanks Krishnan
ഉള്ള കാര്യം പുള്ളി പറഞ്ഞത് 100%
Thanks
എത്ര മാത്രം ക്രൂരതയാണ് മനുഷ്യൻ പാവം ആനകളോട് ചെയ്യുന്നത്... കഷ്ടം...
Sukuchettane pole ulla pappanmaranu vendathu.nalla arivund.pradeepettaa ee videoyum nannayittundtto.🌹🌹🌹
Thanks Moly
നല്ല പുതിയ അറിവുകൾ
Akhil
100%സത്യമായിട്ടുള്ള കാര്യങ്ങൾ ഇതുപോലുള്ള ആശാന്മാരിൽ നിന്നും അറിവ് നേടണം..... ശരിയായ തൊഴിലുകാർ
Thanks 🙏
Very nice 👌 beautiful explaination 👍 Thank you sir 🙏 God bless you 🙏
Welcome Sobha
ഇന്നത്തെ കാലത്തെ ആനപ്പണി ഡ്രൈവിംഗ് സ്കൂൾ പോലെയാ, ആനയ്ക് ഓരോ ആഴ്ചയിലും ഓരോ പാപാൻ,
S M
സൂപ്പർ 💕💕💕
Bibin
Apposinta mun pappan 👌👌🔥🔥
Yes
പരമമായ സത്യം
Praveen
നല്ല അറിവുകൾ . ഇന്നത്തെ പാപ്പാൻ ന്മാർക്ക് ചേട്ടൻ class എടുത്ത് കൊടുക്കണം
Thanks
സുകു ചേട്ടൻ ന്റെ കെട്ടി അഴിക്കൽ കഥകൾ കൊള്ളാം.... കുറച്ച് കൂടി ഡീറ്റെയിൽസ് ആയ എപ്പിസോഡ് ആകാം VMP.... പഴയ ആനക്കാർ.... കുറച്ചു സമർഥ്യത്തെ.... ഉളവാക്കുന്നവർ..... അതിൽ തെല്ലും തർക്കമില്ല.... രാജന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ... സുഖമാണോ VMP......?
Yes Subin
ഇതു പോലെയുള്ള പാപ്പാൻ മാരുടെ അടുക്കൽ നിന്ന് ഇപ്പോഴത്തെ പാപ്പാൻ മാർപഠിക്കണം ഈയിടെ എത്ര ആനകൾ ആണ് ചെരിഞ്ഞത് ക്രൂര പീഡനങ്ങൾ കാരണം പാവം ആമിണ്ടാപ്രാണി ആയുസ്സെത്താതെ മരിക്കുന്നു ഈ പരിപാടി എടുക്കുന്നവർക്കെങ്കിലും ഇതിനൊരു മാറ്റം വരുത്താൻ ശ്രമിച്ചുടെ പാപ്പാൻ മാർക്കും ശാസ്ത്രീയമായി പരിശീലനം കൊടുക്കണം
🙏🙏🙏
Really informative 💞💞
Reality
സത്യം. എന്ത് മാത്രം അവർ സഹിക്കുന്നല്ലേ. ഇടക്കിടക്കുള്ള മാറ്റം ഒഴിവാക്കിയാൽ അവരുടെ ആയുസ്സിനും ഒരു കുഴപ്പവും ഉണ്ടാവില്ലാലെ. പാവങ്ങൾ
Vidhya
പഴയ പാപ്പാൻമാരും പുതിയ പാപ്പാന്മാരും തമ്മിൽ ഒരുപാട് വിത്യാസം ഉണ്ട്
Yes Ajith
👌👌innathe pappanmar arinjirikkendathu very informative❤❤
Gopika
നല്ല ഉപകാര പ്രഥം ആയ vdo. ഇപ്പൊ 4 പേരു ആണ് ഒരു ആനയെ അഴിക്കുന്നത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് പട്ട വെട്ടാൻ നികുന്നവൻ വരെ അടിയ അതൊക്കെ ഒരു പാട് ദോഷം ചെയ്ല്ലേ. വലിയ കോലിനു ഇടി ചെറു കോലിനു 2 പേരു അടിക്കും ഒന്നാമൻ തൊട്ടിക്കും അടിക്കും. അവസാനം ആന കെടന്നു കൊടുക്കും 😢
Thanks Anand
Rajan oke nalla adi vagarund nn paranjath
Anayayalum Tharavadikalude
kayyilavanam. 👍
Sarala
Pradeep chetta ee pullikkarante oru 2episod koodi cheyyamo
Amal രണ്ട് മതിയോ
@@VMPRADEEP kudiyalum kuzhappamilla athrayum santhosham mathrame ullu pazhaya pattalakkar rtd ayathinu shesham kavalayil vaikunneram vannirunnu veera kadakal parayarille athe feel aanu ee ashante kariyangal kelkkan
@@amalvv1151 5 Eppisode chanalil Nilavil undu
പല ആനകളെയും egeru കെട്ടി azikunathu നേരിട്ടു കണ്ടിട്ടുള്ളവനാണ് ഞാൻ സത്യമാണ് parajathu oke.. Kangazha യിലെ elamkaavu പാണ്ടിയാം കുഴി ഭാഗത്തെ ഓടുമിക്കവാറും നേരിട്ടു കണ്ടിട്ടുണ്ട് ആനയെ azikunathu
നല്ല അറിവ് ❤️❤️❤️❤️❤️
Thanks
ആനപാപ്പന്മാർക് ഇങ്ങനെയുള്ള experienced ആയ old പാപൻമാരെ കൊണ്ട് നല്ല പണി പഠിപ്പിക്കാൻ classes, അവാർനസ് ഒക്കെ കൊടുക്കണം
എന്നാലേ ഇനിയുള്ള ആനക്കാർ ജീവനോടെ ഇണ്ടാവു 🤦🏻♂️
ഞങ്ങടെ സ്വന്തം നാട്ടുകാരൻ ❤🔥🔥🔥
Yes
Super 👌👌👌🐘🐘🐘👍
Thanks
രാജൻ uyir
Thanks
Ketti azhikkal😥paavam anakal
Snidhu
രാജൻ ആനെ കെട്ടി അഴിക്കണ്ട ആവിശ്യമില്ല ഒരു ഇന്റർവ്യൂ രാജീവ് ഏട്ടൻ പറഞ്ഞതാണു
Yes
എന്നാ നീ പോയി അഴിക്കാൻ നോക്
@@maruboomiyilorumalayali7308 രാജീവ് ഏട്ടൻ പറഞ്ഞതാണു ഞാൻ ഇവുടെ പറഞ്ഞത് അലണ്ട് എന്റെ കൈയിൽ ന് ഇട്ടാതല്ല
പിന്നെന്താ നെറ്റി പട്ടം കെട്ടി ആണോ അഴിഞ്ഞു വരുന്നത്
ഇന്നത്തെ കെട്ടിഅഴി എന്ന് വെച്ചാൽ ആനയെ maximum torture ചെയ്യൽ aanu😢.. അതുകൊണ്ടാണ് ആനകൾ ചരിയുന്നത് 💯
🙏❤️🙏❤️🙏
രാജപ്പി
Suresh Babu
Very nice
Thanks
പൂർണത ആയില്ല. കൂടുതൽ വിവരങ്ങൾ ഇനിയും അറിയാനുണ്ട്. ബാക്കി ഉണ്ടാവും എന്നു പ്രദീക്ഷിക്കുന്നു
Thanks
❤
Nandhu
@@VMPRADEEP yes njan nandhu 🥰
🥰🥰🥰🥰
Sunil
Good video
Thanks
😍
Rohith
❤❤❤
Thanks
Pradeep Etta rajane azhichu kazhinju ulla video cheyaneeee
Sreekumar
💗💗💗💗💘💗💗💗💗
Thanks
He is good keeper
T j
Ingane arivulla pappante keezhil innathe padhichu varunna kutti-pappanmaarkku education koduthoode?? Vanam vakuppu ikkaryam arrange cheyyanam
❤️🙏
👍👍👍👍👍❤❤❤🙏
Thanks
അപ്പൂസിന് ഇപ്പൊ ഇങ്ങനെ ഉണ്ട്.... അവനെ അഴിക്കുമ്പോഴുള്ള വീഡിയോ കാണുമോ ചേട്ടാ...
Sreekutty അഴിക്കുന്ന വീഡിയോ ഉണ്ടാവില്ല
@@VMPRADEEP അഴിക്കുമ്പോൾ ഒരുപാട് ഉപദ്രവം ചെയുവോ ആ പാവത്തിനെ, പണത്തിനു വേണ്ടിയല്ലേ ഈ പാവങ്ങളെ വലിക്കുന്നത്, അപ്പോൾ പിന്നെ അതുങ്ങൾ അനുഭവിക്കുന്ന വേതനയെക്കുറിച്ചു ആരു ചിന്തിക്കും അല്ലെ, 😢😢😢😢😢😢
അഴിക്കുമ്പോൾ ഉള്ള video എടുത്താൽ പിന്നെ ഒരാളെ pineed ആ വഴി കടത്തില്ല അവർ 😂
അതൊരു സ്വാകാര്യം ആയിട്ടു ഇരുന്നോട്ടെന്നേ 👍👍👍👍
💖💖💖💖💖💖🐘🐘
Thanks
എത്ര അറിവുള്ള പാപ്പാൻ
ഇതാണ് ഗുരുത്വം ഉള്ള യഥാർത്ഥ പാപ്പാൻ
Thanks
Ithano kangazha suku chettan
Yes ഇതാണ്
Thanks
Ah suku chettante kude ente oru friend ninnittunde rajanil pully paranju kettittunde suku chettane
First
Thanks
ആന കളുടെയും സ്ത്രീകളുടെയും വിധി ഒരുപോലെയാണല്ലോ .അടിമത്തം, മർദ്ദനം , പീഡനം......സ്ത്രീകൾ പ്രതികരിച്ചു തുടങ്ങി. പാവം ആനകൾ.എന്താ പ്രദീപേ ഇതിനൊരുപോംവഴി. ഇവയെ മനുഷ്യൻ എന്ന ക്രൂര മൃഗങ്ങളിൽ നിന്നും രക്ഷിക്കണേ. നിയമവും നിയമപാലകരും ഉണരണം
നാട്ടാനകൾക്ക് നല്ല സംരക്ഷകർ ഉണ്ടെങ്കിൽ നാട് പീഢനമല്ല കാടിനെക്കാൾ സുഖമാണ് സുകുച്ചേട്ടൻ തന്നെ ഈ കാര്യങ്ങൾ വിശധീകരിക്കുന്ന ഒരു വീഡിയോ വരുന്നുണ്ട് സ്തീകൾ മനുഷ്യരാണെന്ന തുല്യരാണെന്ന സമൂഹ കാഴ്ചപ്പാട് ഉണ്ടാകുമ്പോൾ മാത്രമേ ഒരു നാട് പുരോഗതി കൈവരിച്ചു എന്ന് പറയാൻ കഴിയു...ലിസ്സി
Thank u Pradheep
Rajan komb murichu
Murikan
😁😁😁😁😁
Jubin
ഈ കെട്ടി അഴിയിക്കൽ എന്താണ് എന്ന് പറഞ്ഞു തരാമോ
മദപ്പാടിൽ നിന്ന് അഴിക്കുന്നത്
അടിച്ചു ആനയെ ഇരുത്തി ചട്ടം ആകുക
ഈ ചേട്ടൻ പറഞ്ഞതാണ് തൊഴിൽ
Yes
Another 10 years, there won't be any elephant left in Kerala to undergo this barbaric cruelty...poor animals...elephants should be left alone in forests....
അമ്പലപ്പുഴ വിജയകൃഷ്ണനെ 6പേര് ചുറ്റും നിന്ന് ഇടിച്ചു ഇരുത്തി കൊന്നതാ..
Vipin thanks
ആർക്കും ഒരു ശല്യം ഉണ്ടാകാത്ത ആന ആയിരുന്നു
First view pin chaya
Kunjan
പുതിയ തലമുറയിലെ ആനക്കാരുടെ അധംപതനം.
Thanks
ഒരു ആനയോട് ആണ് നിങ്ങൾ ഇതൊക്കെ ചെയ്യുന്നയത് എന്ന് ഓർക്കണം...അതും ഒരു ജീവി ആണ്....4 kg കൂര് കൊണ്ട് ഇടിയ....കൊള്ളാം....എന്നിട്ട് പേര് ആന പ്രേമി...നിങ്ങൾക്കൊക്കെ തലക്ക് അസുഖം ആണോ....🤬
*Inn fansinte kali alle aanaye vendallo aarkum. Paapane mathi... Maambi kombi ennum paranju korettennam. Avn chirakal kalidasante koode ninnapo ennum athinte status aanapremam ipo aa aanaye venda ipo olari. Aanakal chakumbo ivanmar statusum videoyum aay varum. Inn athe ollu aanapremam😡😡😡😡😡😡😡*
Thanks comment
അമ്പലപ്പുഴ വിജയകൃഷ്ണ നെ ഒക്കെ ഇങ്ങനെ ഇടിച്ചും വെട്ടിയുമാ കൊന്നത് പുതിയ പാപ്പാൻ നാറി . പാവം
Yes
ഇപ്പോ അടിച്ച് ഇരുത്തി ആണ്..അഴിക്കുന്ന
അതെ ആനയുടെ 1 വർഷം ജീവൻ പോകുവാ
Jinu
@@VMPRADEEP m
@@virtuousman794 കമ്പിനു ആയിച്ചാൽ ആണ് ല്ലേ കാലിൽ നല്ല മുറിവ് വരുക ആണോ
@@virtuousman794 aah
❤️
Thanks ☺️
❤❤❤❤
Kunja
നമ്മടെ സുകു ചേട്ടൻ
❤❤
Thanks Melbin
👍👍👍
Thanks 🙏
❤️❤️❤️❤️
Thanks