Kannezhuthi - Swamigeetham

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 187

  • @harikvr8822
    @harikvr8822 5 років тому +211

    ഇതുപോലുള്ള അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റില്ല.....
    സ്വാമിയേ ശരണമയ്യപ്പാ.... 🙏🙏🙏🙏

  • @ansupsunil9927
    @ansupsunil9927 4 роки тому +162

    Ee pattu eniyum kelkum ennu urappulllavar like adilku🙏🙏🙏

  • @rageshlakshman7280
    @rageshlakshman7280 4 роки тому +220

    വേണ്ടത്ര പോപ്പുലാരിറ്റി കിട്ടാതെ പോയ സോങ്... അതിമനോഹരം...

  • @kappithantrollsyt07458
    @kappithantrollsyt07458 2 роки тому +40

    അതിരാവിലെ ഈ പാട്ട് കേൾക്കണം, 🙏👇💯✌️അന്നൊരു വല്ലാത്ത എനർജി ആണ് ✌️👉🙅‍♂️❤️

  • @sudhikb937
    @sudhikb937 2 роки тому +10

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നതും തൊണ്ട കനം വയ്ക്കുന്നതും എനിക്ക് മാത്രമാണോ..? 🙏🙏🙏🙏അയ്യപ്പാ..

  • @aryasasiaryasasi299
    @aryasasiaryasasi299 4 роки тому +68

    Swami ayyappane ഇഷ്ടം ഉള്ളവർ like adiku

  • @idukkivisionanakkara6250
    @idukkivisionanakkara6250 5 років тому +25

    ഹരി ഹര സുതനെ ശരണമയ്യപ്പ

  • @sukusthings8221
    @sukusthings8221 2 роки тому +23

    മണിച്ചേട്ടന്റെ അയ്യപ്പ സോങ്ങ്സ് തരംഗമായി നിൽക്കുന്ന സമയം.... 💞💞

  • @anijaanumol3648
    @anijaanumol3648 4 роки тому +25

    എന്റെ മോനെ ഉറക്കാൻ ഈ pattu വേണം 🙏🙏🙏🙏

  • @Jibisunil
    @Jibisunil 3 роки тому +22

    8 വർഷം മുൻപ് ഞങ്ങളുടെ നാട്ടിൽ വണ്ടി യിൽ കൊണ്ടു വന്നാണ് ഇതിന്റെ സിഡി വിറ്റത്... എന്റെ മോനെ ഉറക്കുന്നത് ഈ പാട്ടു പാടിയാണ്... 🥰🥰
    2. പൂന്കാവന൦ പൂത്തു തുടങ്ങി

  • @vishnuprasannakumar4129
    @vishnuprasannakumar4129 3 роки тому +31

    നല്ലൊരു ഗീതമാണ്...
    മനോഹരമായ വരികൾ മനോഹരമായ ശബ്ദം
    🙏🙏🙏

  • @vishnumenon9075
    @vishnumenon9075 6 років тому +39

    🙏സ്വാമിയേ ശരണമയ്യപ്പ 🙏

  • @aryasasiaryasasi299
    @aryasasiaryasasi299 4 роки тому +9

    Ente fevret song an enik ayyappan ഏറ്റവും ഇഷ്ടം ഉള്ള song an 👌👌👌👌

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 3 роки тому +10

    ഇതുപോലെ ഉള്ള അയ്യപ്പ ഭക്തിഗാനം കേൾക്കുമ്പോൾ മനസ്സിനകത്ത് ഒരു ആമോദം പറഞ്ഞറിയിക്കാൻ വയ്യ
    ഓം സ്വാമിയേ ശരണമയ്യപ്പാ

  • @vaisakh.k7089
    @vaisakh.k7089 4 роки тому +14

    Endhoru kulirmayaaa ithonnu head set vech kekkumbol...... unnimenon chettaaa ummaaaaaa

  • @Gaya3pu
    @Gaya3pu 5 років тому +35

    Positive vibes😍💪

  • @mani42821
    @mani42821 7 років тому +32

    swamiye saranam ayyappa one of my favourite song

  • @meghabiju3797
    @meghabiju3797 5 років тому +14

    Ithupolulla paat kelkkumpo manasinoru santhoshama

  • @krishnaprabhus3303
    @krishnaprabhus3303 6 років тому +18

    One of the best ayyapppan song after hariharwasam by kj yesudass in malayalam

  • @dhanyaaneeshaneesh1780
    @dhanyaaneeshaneesh1780 3 роки тому +7

    Ethra kettalum mathivaratha swami geetham... 🙏💕💕💕

  • @sudhikb937
    @sudhikb937 Рік тому +4

    പമ്പ തന്നെ പോറ്റമ്മയായവൻ അയ്യപ്പൻ..
    പുലി പെറ്റ പോലൊരു പൊന്മകൻ വാവരും.. ❤️❤️❤️❤️

  • @Saisaran473
    @Saisaran473 5 років тому +32

    My favorite song🎤🎧🎼🎵🎶🎹🎻🎺🎷🎸📯🔊

  • @anushadevi.r-8738
    @anushadevi.r-8738 4 роки тому +3

    Sawmy Saranam....... Ee paatu kekumpol oru pratheka feel annu

    • @maniraju1174
      @maniraju1174 3 роки тому +3

      എന്നും ഈ പാട്ട് കേൾക്കാൻ ഞാൻ കൊതിക്കുന്നു

  • @rahulbmathiramathira1887
    @rahulbmathiramathira1887 3 роки тому +6

    സ്വരകന്യകയായ് എന്ന ഗാനം ഓർമ്മ വന്നവർ... വാടാ ഇവിടേ...

  • @jyotishnarayanan4127
    @jyotishnarayanan4127 5 років тому +24

    Unni chetta love u♥️

  • @manuunni4837
    @manuunni4837 4 роки тому +5

    Swami saranam ayyapa saranam

  • @sheltenet6343
    @sheltenet6343 10 місяців тому +3

    എൻ്റെ കുട്ടിക്കാലത്ത് ഇഷ്ടപ്പെട്ട അയ്യപ്പ ഗാനം......❤❤❤❤❤

  • @temseesasi5856
    @temseesasi5856 2 роки тому +10

    എന്താ പറയേണ്ടത് ....
    ഓരോ ഗാനവും അതിമനോഹരം . Gifted Voice 🙏 Video editing Super 👍 Great feel 🙏🏻 Beautiful devotional song 🙏🙏🙏🥰🥰🥰visualisation 👌 Congratulations 👏👏👌👌👌🥰🥰🥰🥰❤️❤️❤️❤️❤️

  • @anjanarajan1145
    @anjanarajan1145 3 роки тому +9

    Pambayaru tharattiya ponkaniyane pandalathe nalakathe kankulirane🙏🙏🙏🙏🙏🙏🙏

  • @harikvr8822
    @harikvr8822 2 роки тому +4

    Ayyappa Swamiye Saranam, kuttikkaaalam muthale idakkide mansil oodi eathunna ente ayyante paattu🙏

  • @wintermedia1811
    @wintermedia1811 8 місяців тому +1

    Unni Menon voice ഒരു രക്ഷ ഇല്ല❤
    സ്വാമിയേ ശരണം അയ്യപ്പാ

  • @mani42821
    @mani42821 4 роки тому +8

    Adipoli song.
    Swamiye Saranam Ayyappa.

  • @reshmimalu6863
    @reshmimalu6863 5 років тому +15

    My favorite song🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayakumarpb4698
    @jayakumarpb4698 2 роки тому +5

    സ്വാമി ശരണം 🙏🙏🙏 നല്ല ഒരു ഗാനം ശ്രദ്ദികാതെ പോയല്ലോ......

  • @abhijith1055
    @abhijith1055 3 роки тому +3

    Unniyettan​ eatavum istamulla gayaganmaaril oraal 😍😍😍

  • @SANTHOSHKUMAR-du1hc
    @SANTHOSHKUMAR-du1hc 6 років тому +21

    Wow my favorite song

  • @mani42821
    @mani42821 5 років тому +6

    Unni Menon Etta Fabulous voice. Swamiye saranam ayyappa.

  • @prabhaspbpb138
    @prabhaspbpb138 Рік тому +2

    Unnimenon sir thank you very much God bless you

  • @mani42821
    @mani42821 4 роки тому +11

    Fabulous voice Unni etta

  • @vijayvishnu6054
    @vijayvishnu6054 4 роки тому +6

    Ayyappa swami😍😍😍😘

  • @krishnaKumar-ov2vg
    @krishnaKumar-ov2vg 4 роки тому +4

    Super Song സ്വാമിയേ ശരണഅയ്യപ്പാ

  • @panneerselvam-yy2wi
    @panneerselvam-yy2wi 5 років тому +9

    Ten years back nice songs swamy saranam

  • @shaunp9291
    @shaunp9291 4 роки тому +7

    Unni chettan vere levelll😘😘😘😘😘😘

  • @abhishekma6807
    @abhishekma6807 3 роки тому +5

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🥰🥰🥰

  • @harikrishnan.r.shariom4842
    @harikrishnan.r.shariom4842 6 років тому +21

    Amazing voice and song

  • @Sreejithap009
    @Sreejithap009 4 роки тому +9

    സ്വാമി ശരണം 🙏

  • @achurajith4579
    @achurajith4579 3 роки тому +3

    സ്വാമിയേ ശരണമയ്യപ്പ

  • @krishnendukrishna3672
    @krishnendukrishna3672 3 роки тому +3

    Swami saranam ayyappa daranam

  • @rohitr6037
    @rohitr6037 5 років тому +5

    Swamiye saranam ayyappa

  • @sarathsani7916
    @sarathsani7916 4 роки тому +3

    ടuper song unniayetta

  • @vipinkunjuttan5199
    @vipinkunjuttan5199 4 роки тому +4

    Swami sharanam

  • @akhilraj1693
    @akhilraj1693 4 роки тому +5

    ഉഫ്‌ എന്തൊരു ഫീൽ♥️🔥

  • @arjun.c6057
    @arjun.c6057 3 роки тому +5

    Swami saranam 🙏🙏🙏🙏🙏🙏

  • @jaishreekrishnagoddy5638
    @jaishreekrishnagoddy5638 5 років тому +4

    swamiye saranam ayyapa

  • @deepaksoman72
    @deepaksoman72 10 місяців тому +1

    ഇൻസ്റ്റയിൽ റീൽസിൽ ആദ്യം ആയി ഈ പാട്ട് ഇന്നലെ കേട്ടപ്പോ മുതൽ തപ്പുന്നതാണ്.. എന്നാ ഒരു ഫീൽ ആണ്.. ഒരുപാട് ഇഷ്ടം ആയി. സ്വാമി ശരണം അയ്യപ്പ 🎉❤

  • @ppriya2857
    @ppriya2857 4 роки тому +6

    My favorite song

  • @ajinm449
    @ajinm449 4 роки тому +4

    ee aalbathile ella songsum super..

  • @Abhay_Miner
    @Abhay_Miner 8 місяців тому +5

    Anyone here again on 2024 ☺️

  • @akhilrajma6539
    @akhilrajma6539 4 роки тому +3

    സ്വാമി ശരണം

  • @karthiksreedhar4176
    @karthiksreedhar4176 5 років тому +9

    Kannezhuthy beautiful song

  • @rajendranpg7663
    @rajendranpg7663 5 років тому +8

    അയ്യപ്പ കാക്കണേ😊😊😊

  • @jishnusanthosh6112
    @jishnusanthosh6112 5 років тому +4

    Swamya saranam ayappa adipoly

  • @renjithsari9159
    @renjithsari9159 7 років тому +9

    Swamiye Saranam Ayyyapppa ....

  • @p.deepanrajp.deepanraj4966
    @p.deepanrajp.deepanraj4966 4 роки тому +8

    this song amazing

  • @rageshlakshman7280
    @rageshlakshman7280 5 років тому +10

    Karoake kittan vazhiyundo...nthaa paatu...😘😘😘😘😘😘😘unnimenon rekshayillla

  • @athulyahareesh1779
    @athulyahareesh1779 6 років тому +7

    M y favorite song

  • @riyadbksa9683
    @riyadbksa9683 6 років тому +6

    Swamy saranam

  • @praseen4444
    @praseen4444 6 років тому +12

    Ayyappa

  • @prabhaspbpb138
    @prabhaspbpb138 Рік тому +2

    My favourite ayyappa song

  • @adarshbabu2286
    @adarshbabu2286 2 роки тому +1

    Swamiye saranam ayyappa...nalloru pattu...nalla varikal

  • @harisudhan946
    @harisudhan946 6 років тому +6

    Swamiye en swamiye

  • @nteavastha521
    @nteavastha521 7 років тому +7

    SWAMI SARANAM

  • @abhishekma5383
    @abhishekma5383 Рік тому +1

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🕉️🕉️🕉️❤️❤️❤️

  • @JK-bw8vk
    @JK-bw8vk 2 роки тому +1

    சுவாமியே சரணம் ஐயப்பா 🙏🙏🙏

  • @abhilash4508
    @abhilash4508 5 років тому +7

    Amazing voice

  • @premsanthoshkumar188
    @premsanthoshkumar188 10 місяців тому

    My... All time favourite song for our Ayyappan...

  • @Boogeyman940
    @Boogeyman940 Рік тому +1

    Swami Saranam🕉🙏

  • @bagily9146
    @bagily9146 3 роки тому +4

    പമ്പയാറ് താരാട്ടിയ പൊൻകണിയാണേ

  • @manikandanj4856
    @manikandanj4856 5 років тому +2

    my fav song

  • @harimsecb9731
    @harimsecb9731 4 роки тому +4

    This is one of my favourite song

  • @jyothishgopalg5544
    @jyothishgopalg5544 Рік тому +1

    Swami sharanam 🙏🏻

  • @sarathkr5411
    @sarathkr5411 6 років тому +8

    Superb song for unni menon

  • @josephamalsabu
    @josephamalsabu 10 місяців тому

    എന്റെ ഹിന്ദു സുഹൃത്ത് ആശിഷ് കുമാർ ആണ് ഈ ഗാനം നിർദേശിച്ചത്. ഒരു സത്യക്രിസ്ത്യാനിയായ എന്നെ മതം മാറ്റാൻ നോക്കിയിട്ടും കാര്യമില്ല എന്ന് അറിയിക്കുന്നു 😌. Thanks daa 🎉

    • @John-q3h4s
      @John-q3h4s 9 місяців тому +1

      സാധാരണ തിരിച്ചാണല്ലോ നടക്കുന്നതും, നടത്തിയിരിക്കുന്നതും. ഹിന്ദുവിന്റെ അന്തസ്സിന് ചേരാത്ത പ്രവർത്തി ഹിന്ദു ചെയ്യില്ല സഹോദരാ.

  • @greeshmaradhakrishnan8410
    @greeshmaradhakrishnan8410 6 років тому +7

    sir super voice

  • @ArchanaSreemol
    @ArchanaSreemol Рік тому +1

    My fvrt song❤️

  • @freshfliq1702
    @freshfliq1702 Рік тому +1

    അന്നും ഇന്നും ഒരേ ഫീലിഗ്സ് ♥️

  • @sivananthammp1466
    @sivananthammp1466 4 роки тому +5

    Nice song

  • @rameshgrs4554
    @rameshgrs4554 5 років тому +3

    My fv song

  • @arunmanikandan724
    @arunmanikandan724 2 роки тому +2

    അതിമനോഹരം 🥰👍

  • @DrEeMz-n9v
    @DrEeMz-n9v 3 роки тому +3

    Unnyeettan poli voice😍

  • @sureshbk265
    @sureshbk265 2 роки тому +3

    ❤️💝💚

  • @binoybinoy1110
    @binoybinoy1110 2 роки тому +3

    ❤️

  • @twinklingstars6043
    @twinklingstars6043 6 років тому +6

    🙏

  • @ashindevsreekuttan5379
    @ashindevsreekuttan5379 3 роки тому +6

    Nice song❤️🙌

  • @sangeethcax-rod7639
    @sangeethcax-rod7639 3 роки тому +2

    🙏🙏🙏

  • @sreelekshmis9061
    @sreelekshmis9061 4 місяці тому

    Ayyappa ❤❤

  • @divyag7355
    @divyag7355 7 місяців тому

    സൂപ്പർ പാട്ട് 👌🏽👌🏽👌🏽👌🏽🌹🌹

  • @rageshlakshman7280
    @rageshlakshman7280 7 років тому +5

    wat a song.......

  • @praveennemom6006
    @praveennemom6006 2 роки тому +1

    അതിമനോഹരം

  • @vishnut8902
    @vishnut8902 7 років тому +5

    unnimenon supb song