കഠിനപാതകളിൽ നീ മാർഗ ദീപമാകൂ കാത്തു കൊൾകീ വഴിത്താരകൾ ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ ക്ഷണികമീ ജീവിതകാലം അഭയമേകൂ ക്ഷീണ കാലം നീ താൻ ശരണം മണ്ണിലും വിണ്ണിലും നിൻ നാമം മനസിലെ കോവിലിൽ നീ മാത്രം മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ മനോവീണ പാടും കീർത്തനങ്ങളായി ഓർമകൾ ഉരുക്കഴിക്കും ഗീതങ്ങളിൽ ഒരിക്കലും തെറ്റാത്ത ഈണങ്ങൾ ഫലമറിയാത്തൊരു യാത്രയിൽ ഫണം വിടർത്തുന്ന കാമനകൾ പാൽക്കടൽ പോലെ പരന്നൊഴുകും പൂനിലാവിൻ പാരാവാരം കണ്ണനാമുണ്ണിക്ക് കീർത്തന മാലയുമായി കോവിൽപ്പടിയിൽ ഞാൻ കാത്തു നിന്നു കുചേലൻ കാഴ്ചയായേകിയ കണ്ണീർമുത്തുകൾ കഷ്ടകാലങ്ങൾ കരുണയാൽ പാലാഴിയായി പുണ്യമായി ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ
കണ്ണാ നീ മാത്രം ആണ് എനിക്ക് ആശ്രയം. എന്തിനാ കണ്ണാ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് വയ്യാതായി അടിയന്. ഈ ജീവിതം അങ്ങ് അവസാനിപ്പിക്കാൻ തോനുന്നു 😥😥😥 പക്ഷേ അതിനു പോലും പറ്റുന്നില്ല എന്റെ കുഞ്ഞവു.... 😥😥 അവനു ആരും ഇല്ലാതാവും.... കണ്ണാ വയ്യാട്ടോ.... പരീക്ഷണം നിർത്തു 😥😥😥😥😥
ഭഗവാന്റേ കീർത്തനങ്ങൾ എത്രമനോഹരമായ കീർത്തനങ്ങൾ മനസ്സിൽ തട്ടുന്ന ഭക്തി ഗാനങ്ങൾ Super ഭഗവാൻ ആയുരാരോഗ്യം കൊടുത്ത് കാത്തു രക്ഷിക്കണേ🙏🙏🙏♥️🌹♥️♥️🙏🙏🙏🙏🙏🙏♥️♥️♥️♥️🙏🙏🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ എന്റെ ഗുരുവായൂർ അപ്പാ എന്റെ ചേട്ടനെ കുഞ്ഞുങ്ങളെ എന്നെയും സഹല ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏
കണ്ണനെ ഇഷ്‌ടമുള്ളവർ ലൈക് അടി 👍👍❤️❤️👍🕉️🕉️🕉️🕉️🕉️
❤
@unnikrishnanbalakrishnan7708❤❤❤❤❤❤❤
Und
എൻറെ കണ്ണാ🙏🙏🙏കൃഷ്ണാ ഗുരുവായൂർ അപ്പാ❤❤❤
കണ്ണാ പൊന്നുണ്ണി കണ്ണാ നീ മാത്രമേ എനിക്ക് ആശ്രയം ഒരിക്കലും കൈ വിടല്ലേ കണ്ണാ എന്നും അനുഗ്രഹിക്കണേ.
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങൾ ആണ്
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
ഓം നമോ നാരായണായ 🙏🏻
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
ഓം നമോ നാരായണായ 🙏🏻
എന്റെ. ഭഗവാനെ. എല്ലാവരെയും. കാത്തോളണേ 👏👏👏👏👏
Kanna
@@ManuKalappamannilg.
👍🏻കൃഷ്ണ
❤❤❤❤
Ethile Ella pattumo nallathanu guruvayoorappa Ellavareyum kathu kollane ❤❤❤
ദാസേട്ടന് ആയുരാരോഗ്യ വും ദീർഘായുസ്സും കൊടുക്കണേ കണ്ണാ 🙏🏼🙏🏼🙏🏼🙏🏼
😂😂 .? M.
.
.
I love my gods i love you God thank God 💞🙏
I love my gods thank God ❤️🙏
❤❤❤
കാണാൻ കൊതിയാവുന്നു കണ്ണാ അനുഗ്രഹി ക്കേണമേ ഈ അമ്മയുടെ ആഗ്രഹം സാധിക്കണേ കണ്ണാ
കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤🧡🧡🩵🩵🩵🩵💙💙💙💙💚💚💚💚🙏🏼🙏🏼🙏🏼🙏🏼🙏🏼
Baghavaane.ellaavareyum.kaathukollename
Krishna guruvayoorappa katholane 🙏
കണ്ണാ സകല ചരാചരങ്ങൾക്കും മംഗളം ഭവിക്കണെ ഭഗവാനെ
Krishna Guruvayurapa sharanam
👍🌹🙏
MANOHARAM,, ATHYMANOHARAM,, HRIDHYAM,, SRAVANASUNDHARAM,,, THANKYOU🍏🍏🍏🍏🍏
ഭഗവാനെ സ്തു തിക്കുന്ന അതി മനോഹര ഗാനങ്ങൾ ചിട്ട പെടുത്തിയവർ മഹാത്മാക്കൾ തന്നെ 🙏🙏🙏🙏🙏
8q1¹😊
Oum.namonarayanaya
കൃഷ്ണാ ഗുരുവായൂർപ്പാ ഞങ്ങളെ കാത്ത് രക്ഷിയ്ക്കണമേ🙏🥺
😊
ദാസേട്ടന്റെ എല്ലാ ഭക്തിഗാനങ്ങളും എനിക്കിഷ്ടമാണ് 🙏 🙏 🙏
എനിക്കും 😊❤
😊I😅i@@remyarajesh7882
പക്ഷേ ഇതിൽ ഒര് പ്രത്യേക ഇഷ്ടം
ഓ൦ നമോ ഭഗവതേ വാസുദേവായ ഓ൦ നമോ നാരായണായ🙏🙏🙏🙏🙏
ഭഗവാനെ അവിടുന്ന് എന്നും എപ്പോഴും എന്റെ കൂടെയുണ്ടാകണേ🙏🙏🙏🙏🙏🙏🙏 😥😥😥❤❤❤❤🙏🙏🙏
കണ്ണാ നീ ആണ് എന്റെ ഇഷ്ടം ദേവൻ
കഠിനപാതകളിൽ നീ മാർഗ ദീപമാകൂ
കാത്തു കൊൾകീ വഴിത്താരകൾ
ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ
ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ
ക്ഷണികമീ ജീവിതകാലം അഭയമേകൂ
ക്ഷീണ കാലം നീ താൻ ശരണം
മണ്ണിലും വിണ്ണിലും നിൻ നാമം
മനസിലെ കോവിലിൽ നീ മാത്രം
മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ
മനോവീണ പാടും കീർത്തനങ്ങളായി
ഓർമകൾ ഉരുക്കഴിക്കും ഗീതങ്ങളിൽ
ഒരിക്കലും തെറ്റാത്ത ഈണങ്ങൾ
ഫലമറിയാത്തൊരു യാത്രയിൽ
ഫണം വിടർത്തുന്ന കാമനകൾ
പാൽക്കടൽ പോലെ പരന്നൊഴുകും
പൂനിലാവിൻ പാരാവാരം
കണ്ണനാമുണ്ണിക്ക് കീർത്തന മാലയുമായി
കോവിൽപ്പടിയിൽ ഞാൻ കാത്തു നിന്നു
കുചേലൻ കാഴ്ചയായേകിയ കണ്ണീർമുത്തുകൾ കഷ്ടകാലങ്ങൾ
കരുണയാൽ പാലാഴിയായി പുണ്യമായി
ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം
ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ
കൃഷ്ണൻ അങ്ങയെ കൈവിടില്ല...
Guruvayurappa phagavane kakkane.
On the way to Guruvayoor 🙏🏻🙏🏻❤️🩹❤️🩹
Krishnakaatukollane bhaghavane
𝘏𝘢𝘳𝘦 𝘬𝘳𝘪𝘴𝘩𝘯𝘢..😘🙏❤️
Krishna Guruvayoorappa..
Old memories are sweet memories.dasettan voice 👌👌👌
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🏽🙏🏽
ഒരുപിടിയവിലുമായി ജന്മങ്ങൾ താണ്ടി വരികയാണ്
Om namo vasuda aya
കണ്ണാ നീയേ തുണ 🙏🙏
കണ്ണാ നീ ആണ് എന്റെ ആശ്രയം 🙏🙏🙏
Supersong🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏
ഓം കൃഷ്ണ❤❤
വാസുദേവാകൃഷ്ണ ഭഗവാനെ ഞങ്ങളെ കത്തുരാക്ഷിക്കനെ
Krishna guruvayurappa🙏🙏
ഗുരുവായൂരപ്പാ കണ്ണാ കരിമുകിൽ വർണാ കൃഷ്‌ണാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
Super
Devine voice in the universe. Krushnaa,,,
Krishna guruvayurappa🙏🙏🙏❤😍💕💞😘💛💖🌿🌿🌿
ഹരേ രാമ ഹരേ രാമ
രാമരാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ ഹരേഹ രേ
Om namoo bhagavathee vasudhevayaa 👏👏👏
ഹരേകൃഷ്ണ ഭഗവാന്റെ തീരൂനടയിൽ
ഒരു പിടി അവിൽപൊതിമായിഞാൻ
നിൽക്കുന്നുഅവിടുനനൂ
എനെന
ഒന്ന് നോക്കണേ
വസുദേവസുതം ദേവം കരസ ചാണു രമർദ്ദനം ദേവകി പരമാനന്ദം കൃഷണം വന്ദേ ജഗത്ഗുരും!
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
Hare കൃഷ്ണ 🙏🙏
എസ് രമേശൻ നായർ❤❤
ഈ ശുഭദിനത്തിൽ ഭഗവാൻ കൃഷ്ണൻ്റെ ദിവ്യ ഓടക്കുഴൽ സംഗീതം നമ്മുടെ ഹൃദയത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ." ജന്മാഷ്ടമി ആശംസകൾ!
Harekrishna❤❤❤❤❤
കണ്ണാ നീ മാത്രം ആണ് എനിക്ക് ആശ്രയം. എന്തിനാ കണ്ണാ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് വയ്യാതായി അടിയന്. ഈ ജീവിതം അങ്ങ് അവസാനിപ്പിക്കാൻ തോനുന്നു 😥😥😥 പക്ഷേ അതിനു പോലും പറ്റുന്നില്ല എന്റെ കുഞ്ഞവു.... 😥😥 അവനു ആരും ഇല്ലാതാവും.... കണ്ണാ വയ്യാട്ടോ.... പരീക്ഷണം നിർത്തു 😥😥😥😥😥
dhairyamayirikoo bagavan orikkalum bakthare kaividilla,pareeshanangal orupadundavum athine athi jeevikkanam oduvil bagavan karunyam kanikkum🙏🙏🙏
ചേച്ചി ജീവിതം ജീവിക്കാൻ ജീവിച്ച ആസ്വദിക്കാനുള്ളതാണ് അത് എത്ര സങ്കടത്തിൽ ആയാലും നശിപ്പിച്ചു കളയരുത്
കണ്ണൻ കൂടെ ഉണ്ടാവും, കുഞ്ഞുവാവയെ നന്നായി നോക്കൂ.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏💕💕
8:58 Ti ma., ,
. .
Kannan kai vidilla mole.kannan ullappol enthina vère bandhukkal.
Krishna Bhagavane Kathukollename OM NAMO NARAYANAYA.
ഭഗവാന്റേ കീർത്തനങ്ങൾ എത്രമനോഹരമായ കീർത്തനങ്ങൾ മനസ്സിൽ തട്ടുന്ന ഭക്തി ഗാനങ്ങൾ Super ഭഗവാൻ ആയുരാരോഗ്യം കൊടുത്ത് കാത്തു രക്ഷിക്കണേ🙏🙏🙏♥️🌹♥️♥️🙏🙏🙏🙏🙏🙏♥️♥️♥️♥️🙏🙏🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ദാസേട്ടാ 🎵🎵🎵🎵👌🏻
ഗുരമവായൂർ കണ്ണാ കാത്തോളണേ🙏🙏🙏🌹♥️♥️♥️🙏🙏🙏♥️♥️
Nalla. Pattu
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ എന്റെ ഗുരുവായൂർ അപ്പാ എന്റെ ചേട്ടനെ കുഞ്ഞുങ്ങളെ എന്നെയും സഹല ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏
ഭഗവാനേ ഗുരുവായൂരപ്പാ എല്ലാവരേയും എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ🙏🙏🙏
Krishna guruvayoorappa 🙏 🙏🙏💕❤️🥰
ഭഗവാനെതുണ
ഓം നാരായണായ നമഃ 🥰😍😘🙏🙏🙏
Hare Krishna guruva yurappa
ഇതിന് മുകളിൽ ഇനി ഒരു ഭക്തി ഗാനം ഉണ്ടാകില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ വരികൾ ഭഗവാനെ കാത്തു കൊള്ളണേ 🙏🙏👍👍❤️🌹🌹🌹♥️👌
Hare Krishna pranamam 🙏🌹❤️
ഹന്ത ഭാഗ്യം ജനാന 🙏🙏🙏
ഭഗവാനേ കാത്തുകൊള്ളേണമേ
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏
Enta krishnaa🙏🏻😘
krishna💓
🙏🏻🙏🏻🙏🏻
Harea krishnna
Hare krishna
🙏
ഭഗവാനെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
🙏🙏🙏🙏🌹🌹🌹🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🥰
Ethra puthiya pattu vannalum,ethinu mele varathu oru kalathum🎉
Bhaghavanee Adiyane kaatholanee😢
Om Namo Narayanaya Namo Narayana Narayanaya Namo
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
Krishnaaaa.....
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
കൃഷ്‌ണാ ഗുരുവായൂരപ്പാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🏻🌹
Good song to hear when u are sad
Oam namo bhagawathey vasu Deva ya nama.
എന്റെ കണ്ണാ
Orikkalum marakkanavatha
Dasettante madhura manoharamaya old songs.
Dasetta God blessings always.
തത്വമസി 🇮🇳🇮🇱🌹
ഓം നമോ കൃഷ്ണായ നമ:
Kanna anthinu ethrayum dukkam thannu ante mona narvaźhiyakana swamiyasaranamayyappa
ഓം നമോ നാരായണായ 🙏
ഗുരുവായു കണ്ണാ കാത്തോളണേ🙏🌹♥️♥️♥️🙏🙏🙏♥️♥️♥️
Omnamo Narayanaya,namaha,Bhagavane,Krishna,sreeGuruvayoorappa,Aviduthe,sthuthichukondulla,Dhaassettante,Bhakthiganangal,kettittum,enthe Krishna,Dhaassettanu,Angaye,Neril,vannuthozhaan,anuvadhikkathathu,Bhagavane,Dharsanam,nalkane,.
🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉❤❤
❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😊😊😢❤❤❤
ഭഗവാനെ കാത്തോളന്നെ🙏🙏
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണെ
Krishna guruvayoorappa ellavareyum kathukollename. ❤😮
ഹരേ കൃഷ്ണാ 🌹