മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ കേൾക്കാൻ തുടങ്ങിയ ഗാനം ആണിത്❤️. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ, അന്ന് മലയ്ക്ക് പോകുന്ന ദിവസം പുലർച്ചെ വീട്ടിൽ നിന്ന് അച്ഛമ്മ തിരി കൊളുത്തിയ വിളക്ക് തൊട്ടു വണങ്ങി തിരിഞ്ഞു നോക്കാതെ അച്ഛൻ്റെ കൈവിരലിൽ തൂങ്ങിപ്പിടിച്ച് അമ്പലത്തിലേക്ക് ആ പഴയ ഇടവഴിയിലൂടെ , വയൽ വരമ്പിലൂടെ കല്ലും മുള്ളും ചവിട്ടി നടന്നു പോയതും, അമ്പലത്തിൽ നിന്ന് തേങ്ങ ഉടച്ച് ഇരുമുടിക്കെട്ടും പേറി ശരണം വിളിച്ച് ബസ്സിൽ കയറുമ്പോൾ കാണാൻ വന്ന ഒരുപാട് പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ നിന്നും അമ്മയും, അച്ഛമ്മയും,അമ്മമ്മയും ഒക്കെ കരയുന്നത് കണ്ടതും, യാത്ര തുടങ്ങിയപ്പോൾ എല്ലാവരും ഭജന പാടിയതും, ഈ പാട്ട് കേട്ടതും ഒക്കെയും ഓർമ്മ വരുന്നു❤️. കാലം ഒരുപാട് മാറി മറഞ്ഞു . ഇന്ന് 16 വർഷങ്ങൾക്കിപ്പുറത്ത് നിന്നു നോക്കുമ്പോൾ ആ കാലത്തിൻ്റെ മഹത്വം ഞാൻ മനസ്സിലാക്കുന്നു❤️.
പതിനെട്ടാംപടിയിലും സ്വപനത്തിലും നിന്ന് ഡ്യൂട്ടി ചെയ്യുമ്പോൾ ഇ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ്.. ഇ പാട്ട് കേട്ട് അയ്യപ്പമാരുടെ കൈ പിടിച്ചു പതിനെട്ടാം പടിയിൽ കേറ്റുമ്പോൾ ഉള്ള സന്തോഷം സമാധാനവും ലോകത്തു എവിടെ പോയാലും കിട്ടില്ല 🙏🥰
പണ്ട് ഞാൻ 8 ആം ക്ലാസ്സിൽ ട്യൂഷന് പോവാൻ പുലർച്ചെ എനിക്കുമ്പോൾ വീട്ടിൽ tv യിൽ വച്ചിട്ടുണ്ടാകും ഭക്തി ഗാനങ്ങൾ അതിൽ ഇന്നും ഒരു ഓർമ്മയായി ഈ പാട്ട് ഓടിയെത്തുന്നു...വൃശ്ചിക മാസം മാല ഇട്ട് ഇരിക്കണ ടൈമിൽ ആണേൽ വേറെ ഒന്നും വേണ്ട ഒരു പോസിറ്റിവിറ്റിക്ക് ❤
ഏറെ ഇഷ്ടവും ബഹുമാനവും.. ഒന്ന് കൂടി കൂടി ട്ടോ.. സന്തോഷ് ജീ.. കൂടെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ സ്വാമി അയ്യപ്പന് ഏറെ ഇഷ്ടമാകുന്ന .. നല്ലൊരു ഭക്തി ഗാനം... ഇരുമുടി കെട്ടും ചുമന്ന്.. ഉള്ള സ്വാമി മാരുടെ വിശ്വലും എല്ലാം ഭക്തിയുടെ നിറവിൽ ഭംഗിയാക്കി.... ഈ മണ്ഡല മാസവും ഈ ഗാനം സ്വാമി അയ്യപ്പന് അഭിഷേക നിറവിൽ സുന്ദരമാകട്ടെ മല ചവിട്ടുന്ന സ്വാമിമാരുടെ ഉദ്ദേശങ്ങളും ,പ്രാർത്ഥനകളും കാനനവാസൻ്റെ അനുഗ്രഹത്താൽ സാഫല്യമാവട്ടെ....
എത്ര വർഷം ആയി എന്നറിയില്ല ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് 2007il10ത്തിൽ പഠിക്കുമ്പോൾ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ അമ്പലത്തിൽ ഈ പാട്ടുകേൾക്കുമായിരുന്നു.വൃശ്ചികമാസം ഇപ്പോഴും ഓർമയുണ്ട്
Njan 2006/07 yearil 10th standard padikkumbol schoolil pokunna Paarijaatham busil Aanu e Song first time kelkkunnath, athokke Oru kalam feeling nostu Thirichu kittatha childhood time 😭
സൂപ്പർ ഗാനം സൂപ്പർഹിറ്റ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ പകരം വെക്കാൻ കഴിയാത്ത ത്.......... ഇങ്ങനെ യുള്ള പകരം വെക്കാൻ കഴിയാത്ത ഗാനങ്ങൾ ഇനിയും ഒരുപാട് ഞങ്ങൾക്ക് സമ്മാനിക്കു...... ബഹുമാനപ്പെട്ട സാർ.............. എന്നും എപ്പോഴും സൂപ്പർ ഹിറ്റ്...................... ഒരു പാട് ഇഷ്ടമാണ്........ ശ്രീ ഭഗവാൻ അയ്യപ്പൻ ശരണം പൊന്നയ്യപ്പാ..........................
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ കേൾക്കാൻ തുടങ്ങിയ ഗാനം ആണിത്❤️. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ, അന്ന് മലയ്ക്ക് പോകുന്ന ദിവസം പുലർച്ചെ വീട്ടിൽ നിന്ന് അച്ഛമ്മ തിരി കൊളുത്തിയ വിളക്ക് തൊട്ടു വണങ്ങി തിരിഞ്ഞു നോക്കാതെ അച്ഛൻ്റെ കൈവിരലിൽ തൂങ്ങിപ്പിടിച്ച് അമ്പലത്തിലേക്ക് ആ പഴയ ഇടവഴിയിലൂടെ , വയൽ വരമ്പിലൂടെ കല്ലും മുള്ളും ചവിട്ടി നടന്നു പോയതും, അമ്പലത്തിൽ നിന്ന് തേങ്ങ ഉടച്ച് ഇരുമുടിക്കെട്ടും പേറി ശരണം വിളിച്ച് ബസ്സിൽ കയറുമ്പോൾ കാണാൻ വന്ന ഒരുപാട് പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ നിന്നും അമ്മയും, അച്ഛമ്മയും,അമ്മമ്മയും ഒക്കെ കരയുന്നത് കണ്ടതും, യാത്ര തുടങ്ങിയപ്പോൾ എല്ലാവരും ഭജന പാടിയതും, ഈ പാട്ട് കേട്ടതും ഒക്കെയും ഓർമ്മ വരുന്നു❤️. കാലം ഒരുപാട് മാറി മറഞ്ഞു . ഇന്ന് 16 വർഷങ്ങൾക്കിപ്പുറത്ത് നിന്നു നോക്കുമ്പോൾ ആ കാലത്തിൻ്റെ മഹത്വം ഞാൻ മനസ്സിലാക്കുന്നു❤️.
ശബരിമല യാത്ര ഇപ്പോഴും തുടരുന്നുണ്ടോ?
❤️
@@udayansahadevan1715 ഇല്ല ☺️. ഇനി ആ തൃപ്പടി ചവിട്ടാൻ പറ്റുന്ന കാലം എത്തും വരെയുള്ള കാത്തിരിപ്പിലാണ്☺️
@@drona9784Njan 10th padikkumbol Aanu e Song kelkkunnath 17 year's munne 😢
😍😍😍😍😍😍😍😍😍😍😍😍😍
തനിയെ കണ്ണിൽ നിന്നും വെള്ളം വരും ഇതിൽ ലയിച്ചു പോവുന്നു ഭഗവാനെ ഈ ഭൂമിയെയും ഭൂമിയിൽ ഉള്ള എല്ലാത്തിനെയും കാത്തോളണേ
Sathyam
എത്ര വർഷം ആയി എന്ന് അറിയില്ല പക്ഷെ ശരീരത്തിൽ തുളസിമാല കേറിയാൽ ഈ പാട്ടാണ് ചുണ്ടിൽ മുള്ളത് ഇതിലെ എല്ലാം പാട്ടും മനോഹരം ആണ് സ്വാമിയെ ശരണം അയ്യപ്പ 🙏🙏
💯❤
@@shravanshaju2631 🙏🥺അയ്യപ്പ
പതിനെട്ടാംപടിയിലും സ്വപനത്തിലും നിന്ന് ഡ്യൂട്ടി ചെയ്യുമ്പോൾ ഇ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ്.. ഇ പാട്ട് കേട്ട് അയ്യപ്പമാരുടെ കൈ പിടിച്ചു പതിനെട്ടാം പടിയിൽ കേറ്റുമ്പോൾ ഉള്ള സന്തോഷം സമാധാനവും ലോകത്തു എവിടെ പോയാലും കിട്ടില്ല 🙏🥰
🙏❤️💐
❤
ഈ പാട്ട് തരുന്ന ഒരു ഫീൽ... അതൊന്നു വേറെ തന്നെയാണ്. എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം. 😍🙏🏼✨️
🙏👍🙏👍
👍👍👍👍💯💯💯💯💯
എത്ര സുന്ദരമായ വരികൾ.. ഈണം... ആലാപനം... ഈ പാട്ടിന്റെ അവസാനം പാടിയ പോലെ തന്നെ പ്രദീപേട്ടന്റെ ജീവൻ തന്നെ മണികണ്ഠനിൽ അലിഞ്ഞു...........
Enthu Patti?
@@vinayakan6180 ഇത് പാടിയ പ്രദീപ് ഇരിങ്ങാലക്കുട 2013 ൽ ഭൂമിയിൽ നിന്നും വിട പറഞ്ഞു.....
Ayyo, Adhehathinu Pranamam
Pradeep ettan engane marichath
@@adithyan.t.a8286 അറ്റാക്ക് ആയിരുന്നു 😢
പണ്ട് ഞാൻ 8 ആം ക്ലാസ്സിൽ ട്യൂഷന് പോവാൻ പുലർച്ചെ എനിക്കുമ്പോൾ വീട്ടിൽ tv യിൽ വച്ചിട്ടുണ്ടാകും ഭക്തി ഗാനങ്ങൾ അതിൽ ഇന്നും ഒരു ഓർമ്മയായി ഈ പാട്ട് ഓടിയെത്തുന്നു...വൃശ്ചിക മാസം മാല ഇട്ട് ഇരിക്കണ ടൈമിൽ ആണേൽ വേറെ ഒന്നും വേണ്ട ഒരു പോസിറ്റിവിറ്റിക്ക് ❤
എന്റെ ഇഷ്ട്ടാ ഗാനം 🔥❤️🙏അയ്യപ്പസ്വാമി ശരണം
Gghhhhhhhhhhhhhhhhhhhhhhhhpjjkkjhjj
Ghhhhh 3:41 hhhjjjjbbbjbbbnnbb
ഏറെ ഇഷ്ടവും ബഹുമാനവും..
ഒന്ന് കൂടി കൂടി ട്ടോ..
സന്തോഷ് ജീ..
കൂടെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
സ്വാമി അയ്യപ്പന് ഏറെ ഇഷ്ടമാകുന്ന ..
നല്ലൊരു ഭക്തി ഗാനം...
ഇരുമുടി കെട്ടും ചുമന്ന്..
ഉള്ള സ്വാമി മാരുടെ വിശ്വലും
എല്ലാം ഭക്തിയുടെ നിറവിൽ ഭംഗിയാക്കി....
ഈ മണ്ഡല മാസവും ഈ ഗാനം
സ്വാമി അയ്യപ്പന് അഭിഷേക നിറവിൽ സുന്ദരമാകട്ടെ
മല ചവിട്ടുന്ന സ്വാമിമാരുടെ
ഉദ്ദേശങ്ങളും ,പ്രാർത്ഥനകളും
കാനനവാസൻ്റെ അനുഗ്രഹത്താൽ സാഫല്യമാവട്ടെ....
എത്ര വർഷം ആയി എന്നറിയില്ല ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് 2007il10ത്തിൽ പഠിക്കുമ്പോൾ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ അമ്പലത്തിൽ ഈ പാട്ടുകേൾക്കുമായിരുന്നു.വൃശ്ചികമാസം ഇപ്പോഴും ഓർമയുണ്ട്
8
Njanum 10th 2007😜
Hi an pl
Njan 2006/07 yearil 10th standard padikkumbol schoolil pokunna Paarijaatham busil Aanu e Song first time kelkkunnath, athokke Oru kalam feeling nostu Thirichu kittatha childhood time 😭
90's kid aano🤪
എത്ര കേട്ടാലും മതിവരാത്ത അയ്യപ്പ ഭക്തിഗാനം 🥰🥰🥰
Sathyam
Eekemanakkamuchandameekanakanu
😂🎉😢😮😅😊
സത്യം 💯💯💯💯💯💯💯♥️♥️♥️♥️♥️♥️♥️♥️
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഭക്തിഗാനങ്ങളിൽ ഒന്നാണ് ഇത്
2024 കേൾക്കുന്നവരുണ്ടോന് ചോദിക്കുന്നവരോട്....അയ്യപ്പനും മണ്ഡലകാലവും പിന്നെ നമ്മളുമുളിടത്തോളം കാലം ഇത് കേട്ടുകൊണ്ടേയിരിക്കും... സ്വാമി ശരണം 🙏❤️🔥❤️🔥
ഇതിലെ ഓരോ വരിയും മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു... ആലാപനം അതിമനോഹരം 😍
Ippolm sndhyanerath ee bhajana padum
മണികണ്ഠാ ശരണം മണികണ്ഠാ... മലയേറീ ഞങ്ങൾ വരവായി.... 🙏
Dey aliyaa
@@theunpleasantmind ♥
Lyrics kittumo?
വരികൾ, ഈണം, പാടിയത് എല്ലാം സൂപ്പർ, congrats
Y🥰😌😌😻😻💙♥️❣️😺ji jmgjt
Tuuig❤️❤️
Durh🥣🍲🥘🍳
Hkujh🎅🏻🎅🏻🎅🏻🎅🏻🎅🏻👲👩🏭🏄🧘♀️👩👧👩👧👦👨👨👦👦👨👨👧👧👪👨👨👧👧
Y
സൂപ്പർ ഗാനം സൂപ്പർഹിറ്റ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ പകരം വെക്കാൻ കഴിയാത്ത ത്.......... ഇങ്ങനെ യുള്ള പകരം വെക്കാൻ കഴിയാത്ത ഗാനങ്ങൾ ഇനിയും ഒരുപാട് ഞങ്ങൾക്ക് സമ്മാനിക്കു...... ബഹുമാനപ്പെട്ട സാർ.............. എന്നും എപ്പോഴും സൂപ്പർ ഹിറ്റ്...................... ഒരു പാട് ഇഷ്ടമാണ്........ ശ്രീ ഭഗവാൻ അയ്യപ്പൻ ശരണം പൊന്നയ്യപ്പാ..........................
My fev song....
സ്വാമിയേ ശരണം അയ്യപ്പാ
ഒരുപാട് നാളായി ഇ പാട്ടിന് വേണ്ടി തിരയുന്നു ഇന്ന് കിട്ടി സൂപ്പർ പാട്ടാണ് 😍😍😍
മലകേറി അങ്ങയെ ദർശിക്കാനായി വരുന്ന എല്ലാ അയ്യപ്പഭക്തർക്കും അങ്ങയുടെ കൃപാകടാക്ഷം നൽകണേ അയ്യാ................
എനിക്ക് വളരെ അധികം ഈ പാട്ട് ഇഷ്ടമായി എന്നാൽ അർഥമുള്ള വരികളാണ് 🙏🙏🙏😭😍
❤❤❤❤❤❤സ്വാമി ശരണം........... 🙏🏻പൊന്ന് അയ്യപ്പ....... കാത്തിടണം എല്ലാവരെയും ..... മനസ്സിന് കുളിർമ അയ്യന്റെ പാട്ടുകൾക്ക്
മണികണ്ഠ ശരണം മണികണ്ഠ മലയേറി ഞങ്ങൾ വരവായി 🙏🙏🙏🙏 ഇ song കേൾക്കുമ്പോ മനസ്സ് അങ്ങ് അയ്യന്റെ അടുത്ത് എത്തും സ്വാമി ശരണം
സ്വാമിയേശരണമയ്യപ്പാ 🕉️🕉️🔱🔱🔱🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🙏2023 കേൾക്കുന്നവർ ഉണ്ടൊ?
ഈ പാട്ട് കേൾക്കുമ്പോ പ്രേത്യക feel ആണ്
ഇപ്പോൾ ഉള്ള ഭക്തിഗങ്ങൾക് ഇത് പോലെ ഉള്ള ഭക്തിഗാനങ്ങൾ തെരുന്ന ഒരു ഫീൽ കിട്ടുന്നില്ല . ഇപ്പോളത്തെ ഭക്തി ഗാനം കേട്ടാൽ സിനിമ പാട്ട് ആണോ എന്ന് തോന്നി പോവും
Athe eppozhum aa pazhaya song's thañne aanu nallath
@@vinayakan6405 Z0
@@girijagirijuu3603 🙄
@@vinayakan6405
K kr
@@ghhghgg6584 Enthoot
എന്തിനീ മൗനം പങ്കജനേത്രനേ ആശകൾ ചികയുന്ന പ്രാണൻ അങ്ങെടുക്കുമോ.... 😪😪😘
👍
E Song paadiya chettan marichalle, Pradeep Iringalakkuda, Pradeepettanu Pranamam 🙏
@@vinayakan6405 ytu
@@vinayakan6405 t46
@@achutechs9859 3👍
ഈ ഗാനം കേൾക്കുമ്പോൾ ഉള്ളിലൊരു വിങ്ങലാണ് . കണ്ണു നിറഞ്ഞു പോകും.🙏
ഇന്നും എന്നും മറക്കാനാവാത്ത ഗാനം 🦄🦄🐴🐴⛰️💖💖💖2021
IPPO nalloru devotional songs irangunnilla
Ei paat anikce orupad eshttamane
*സ്വാമിയേ ശരണമയ്യപ്പ*
മലയേറി ഞങ്ങൾ വരവായി 🙏🙏🕉️
Mnuvu cu hhv hg yhhf di dp we try gfyfdtfytfyd the rrzsszsssshhyyycfofufufigiyigigu
😮😊❤I
Hfifhffggfyggggggugihjh😀
Guciggufuyyyy
..
............
😃😄😆🙂😎💘🧡💛💚💙💜🤎🖤🤍💘🧡💛💚💙💜🤎🖤🤍
E pattu ketu kazhinjodane malayite malake pokan thonum ❤️❤️❤️❤️ 🙏🙏🙏🙏
Ennal Ippol thanne maala Ittolu
എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല
എന്റെ അച്ഛൻ എന്നും രാവിലെ കേൾക്കുന്ന ഗാനം അതു കേട്ട് ആണ് ഞാൻ എഴുനേൽക്കുന്നേ 😭😭
എത്ര കേട്ടാലും മതിവരാത്ത.
അയ്യപ്പ ഭക്തി ഗാനം ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന.... ഗാനം... ❤️
നല്ല രസം ഉണ്ട്, സാറിന്റെ പാട്ടു കേട്ടോ ? ദൈവം അനുഗ്രഹിക്കട്ടെ ♥️🙏♥️
എപ്പോ കേട്ടാലും പുതുമ തന്നെ സ്വാമി ശരണം
വെളുപ്പിനെ എണീറ്റു ഡിവിഡി പ്ലയെറിൽ ഇട്ട് കേട്ട് രസിച്ച ഒരു സമയം ഉണ്ടായിരിന്നു 😢❤️
നെഞ്ചത്തു കൈ വച്ചു പറയും എന്റെ അയ്യൻ .......ദ്രോഹിച്ച ഒറ്റ ഒരുത്തനും രക്ഷപെടില്ല......🔥🔥🔥🔥🔥🔥🔥
അയ്യൻ പ്രതികാര ദാഹി അല്ല...അവൻ അവന്റെ അടിയങ്ങളോട് കരുണയും ക്ഷമയും ഉള്ളവൻ ആണ്...സ്വാമി ശരണം...
@@arunpm1054 ippol chilarude avastha nikki...
😢😢kashtam
എന്തൊരു ഫീൽ 🥰 അയ്യപ്പ സ്വാമിയിൽ ലയിച്ചു പോകുന്നു ❤🙏🏼
Pradeep eattante വരികൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ ഭക്തിഗാനം വേറെ ലെവലാണ് കേക്കുമ്പോ തന്നെ രോമം എഴുന്നേൽക്കുംശരീരം മുഴുവൻ അയ്യപ്പൻ ആണെന്ന് തോന്നുന്നു
Pradeep eattante വരികൾ എല്ലാം പവർ പോലെ anu swami വരും പോലെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതാണ് സത്യം!
Eeee paaat kellkumboll nammall ariyaathe athil alinju povum... endhu mathuramaaya varikhall🤗
Athe, theerchayayum alinju pokum, Sabarimalakk pokunna feeling
Swami Saranam , great manu cheta
Childhood nostu😍😍😍🙏
Ente 10th Standard nostu
🧡🙏
Yes
Yes
ഞാൻ മിക്കവാറും കേൾക്കാറുള്ള പാട്ട്. മണിക്കുട്ടൻ ചേട്ടനും രാധാകൃഷ്ണനും👍. രാജു melakathu.ഭരണങ്ങാനം/ചെന്നൈ
I love this song om shree swamiye sharanam ayyappa .
Fjyh🎅🏻
കോഴിക്കോട് വൈരാഗ്യമട ത്തില്‍ നിന്നും ശബരീശോര ബസ്സില്‍ മല കയറാന്‍ പോയപ്പോ ബസ്സില്‍ നിന്നും കേട്ട ഭക്തി ഗാനം 👍👍👍👍👍🙏🙏🙏🙏
2024 anyone? 😌😌 peace..mind relaxing
Tears on my eyes
എല്ലാം അമ്പലത്തിലും വൈകുനേരം മകര ദീപം ആൽബം ഭക്തി ഗാനം വെക്കു 😭❤️
കുട്ടി കാലത്തെ ഓർമ
Njan e song first time kelkkunnath 2006 yearil aanu, Njan 10th standardil Padikkumbol Schoolil pokunna parijatham busil aanu e song first kelkkunnath.
Satym.. 2006😢
Athakke oru kaalam ravile ee song cd player ettu schoolil pogan orungum😍😥
@@vishnuthekkanapoikayil9768 2006 yearil thanne aano e song irangiyath?
@@vinayakan6180 orma sheri aanel 2006 oru mandala kalathaa..
@@vishnuthekkanapoikayil9768 Ok ok
മികച്ച വരികൾക്ക് മികച്ച സംഗീതം
Super song kettittum kettittum kothi theerunnilla😍😍
സ്വാമിയെ. Sharanam. Ayyappa🙏🙏❤️🙏🙏❤️🙏🙏
മാമല വാഴുന്നോൻ മന താരിൽ കുടികൊണ്ടു ❤
എത്ര കേട്ടാലും മതി വരാത്ത song സ്വാമി ശരണം
സൂപ്പർ ഭക്തിഗാനം 😀
Good soug mani
അങ്ങിനെ ഇന്ന് മണ്ഡല പൂജക്കായി ശബരിമല നട തുറന്നു സ്വാമി ശരണം🙏
Valalre tension adichu erunnatha.. Eth kettapo mind free aayi😇😇
സ്വാമിയേ ശരണം അയ്യപ്പാ ...
Swamiye saranam Ayyappa
Very.very.good.song
23
@@vinayakan6180 sgdr
Event
മണികണ്ഠാ, അയ്യപ്പ സ്വാമി ശരണം, ശരണം ❤🕉️🕉️🕉️🙏🏾🙏🙏🏽🙏🏿
Hari hara sudhan anadhagithan engal ayyan ayyappa samya saranam ayyappa
awesome song with ayyappa beleives
nice songs
2012 il വീട്ടിൽ ഹോം തിയേറ്റർ വേടിച്ച് വെച്ച് അലക്കുന്ന ഗാനങ്ങൾ❤❤❤
ഭഗവാനെ സ്വാമിയേ ശരണമയ്യപ്പാ
Se63👍
2023 ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ 🥰
Swami saranam 2024 mandalakkalam
2024 🙏
Swamy sharanam Ayyappa 🙏♥️
മണികണ്ഠാ ശരണം മണികണ്ഠാ
Manojinm 🙏. രാജു.melakathu. ഭരണങ്ങാനം/ചെന്നൈ
കുട്ടിക്കാലം ഓർമ്മ വരുന്നു 😔😔
10th standard nostu
@@vinayakan6405 hxhxyf
🥲💔
2021IL മണ്ഡലകാലത്ത് കേൾക്കുന്നവർ ഉണ്ടോ
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏ഭഗവാനെ 😔😔
😍🙏🙏🙏🎧❤❤❤🙏🙏🙏🙏🏼kettitum kettitum mathiyavuniella 🙏🙏🙏🏼❤
ഇപ്പോളും കേൾക്കുമ്പോ മനസ്സിന് നല്ല കുളുർമ്മ 🙏🏽🙏🏽🙏🏽
ഇന്നും കേട്ടു (26-5-2023)
അതിമനോഹരമായ പാട്ടു, ♥️🥰♥️
സ്വാമി..,,... ശരണം..❤❤❤❤❤❤
Divine ayyappa, great song lord ayappa I surrenderto u
Swamiye saranam ayyappa
அருமை இனிமை
இசைக்கு இல்லை மொழி
Swamy sharanam 🙏♥️
സ്വാമി ശരണം 🙏🙏🙏
തുടക്കത്തിലേ ആ മ്യൂസിക് തന്നെ മതി ❤
നവംബർ മാസത്തിൽ ഉള്ള ആ തണുപ്പും ഈ പാട്ടും ഓഹ് ❤️❤️❤️❤️❤️ vibe🎉❤
Swamy sharanam Ayyappa ❤
ഇന്നും പുതുമ മാത്രം ഭഗവാനെ 🙏🙏🙏കേൾക്കുബോൾ 🥰
🤭👍
Uff 👌👌.. സ്വാമിയേ ശരണം 🙏 സൂപ്പർ
'നീലിമലയേറിടുന്ന നേരം, വേതന മറന്നേ മണികണ്ഠാ'
എന്ന പാട്ട് അപ്പ്ലോട് ചെയ്യുമോ Plss
2023 still ❤
സ്വാമിയേ ശരണം അയ്യപ്പ 🙏🕉️
2023 ലും കേൾക്കുന്ന ഞാൻ ❤
its a very wonderful song
Harihara sudthan panthala rajakumaran villaliveeran sree manikanda swamy saranam...
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏
versatile song .....swami saranam
സാമിയെ ശരണം അയ്യപ്പ 🙏
സ്വാമിയേ ശരണമയ്യപ്പാ
🙏🏻Swamyea ♥️saranamayypa🙏🏻
Samudrathil alathally pradidwaniyay thirichu
Varunna kulirozhukke
Swamiyeeee sharanamayyappa
സ്വാമിയേ ശരണമയ്യപ്പാ🙏🙏