Ambilipoovalle Ayyappan | Devotional Songs of Kalabhavan Mani | 6 Million Views

Поділитися
Вставка
  • Опубліковано 1 чер 2014
  • Ambilipoovalle Ayyappan | Malayalam Devotional Songs of Kalabhavan Mani | 6 Million Views
    Lyrics:Vittakkal Sunarji,Muralidharan,Arumugan,Aditya.Music:Pramod,Muralidharan,Arumugan

КОМЕНТАРІ • 1,8 тис.

  • @shanmuganshan9225
    @shanmuganshan9225 2 роки тому +36

    മണ്ണിച്ചേട്ടന്റെ പാട്ടുകൾ ഇഷ്ട്ടമുള്ളവർ ഇവടൊന്നു ലൈക്‌ ചെയുക 🤘😜🤙👍😜😜

  • @manojr6940
    @manojr6940 3 роки тому +648

    മണി ചേട്ടനെ ഇഷ്ടമുള്ളവർ ഒന്ന്‌ like ചെയ് മലയാളികളുടെ കൂടപ്പിറപ്പാണ് മണി ചേട്ടൻ

  • @manimanikandan5378
    @manimanikandan5378 3 роки тому +528

    മണിച്ചേട്ടന്റെ ഫാൻസ്‌ പ്ലീസ് ലൈക്ക്

  • @arunkgf6062
    @arunkgf6062 4 роки тому +591

    മണി ചേട്ടൻതെ പാട്ട് ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചേ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    • @ar_ju-pb2ub
      @ar_ju-pb2ub 3 роки тому +7

      👍

    • @sobhikasobhikar3750
      @sobhikasobhikar3750 3 роки тому +6

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @bhadranandagopan3303
      @bhadranandagopan3303 3 роки тому +5

      Istam💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓🖤

    • @aswathia5020
      @aswathia5020 3 роки тому +4

      Hiii👌👌👌

    • @aswathia5020
      @aswathia5020 3 роки тому +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌😂😂😂😂👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @theribaby5061
    @theribaby5061 4 роки тому +363

    മണിച്ചേട്ടൻ ഇല്ലാത്തത് വല്ലാത്ത മിസ്സിംഗ്‌ ആണ് 😭...
    ലോകത്തോട് വിട പറഞ്ഞെങ്കിലും ഓർമ്മകൾ അത് പോലെ തന്നെ ഉണ്ടാകും.... 😘😘😘😘
    I love you മണിച്ചേട്ടാ.....

    • @ponnusraj14
      @ponnusraj14 4 роки тому +6

      അത്ര മാത്രം എല്ലാർക്കും piryangaran aanu

    • @user-dx8wo6zx3f
      @user-dx8wo6zx3f 3 роки тому +4

      മണിച്ചേട്ടൻ കൊച്ചിൻഹനിഫ 😊😭😭❤❤

    • @devika4936
      @devika4936 2 роки тому +5

      ❤️❤️❤️❤️

    • @sreerajpm2716
      @sreerajpm2716 2 роки тому +1

      Ahnu❤️😭

    • @akhilbalu1
      @akhilbalu1 Рік тому

      😕😕😕😟

  • @manikandanmadhavan4077
    @manikandanmadhavan4077 4 роки тому +85

    മണിചേട്ടൻ ... ഈ ലോകത്തിൽ നിന്നും വിട പറഞ്ഞെങ്കിലും ഞങ്ങടെ ഹൃദയത്തിൽ എന്നെന്നും അങ്ങേയ്ക്ക് വലിയൊരു സ്ഥാനമാണുള്ളത്.

  • @HeyBabies.94
    @HeyBabies.94 4 роки тому +344

    ഇപ്പഴും ഇതൊക്കെ ആരേലും ഉണ്ടോ കേൾക്കാൻ...കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ😍😍😍

    • @induappus5968
      @induappus5968 4 роки тому +4

      Still listening
      2020 march

    • @ponnusraj14
      @ponnusraj14 4 роки тому +11

      ഉണ്ടല്ലോ ഓരോരുത്തരുടേം മനസ്സിൽ ജീവിക്കുന്ന മണിയേട്ടന്റെ സ്വന്തം മലയാളികൾ ഉണ്ട് ഏട്ടന്റെ പാട്ടുകൾ കേൾക്കാൻ

    • @naduppathiclinic5596
      @naduppathiclinic5596 3 роки тому +3

      ❤️

    • @maneeshnm3224
      @maneeshnm3224 3 роки тому +5

      2020

    • @abhijith793
      @abhijith793 3 роки тому +3

      👌👌

  • @smithasnair1941
    @smithasnair1941 4 роки тому +275

    യൂട്യൂബിന് നന്ദി
    ഇത് ഇല്ലങ്കിൽ ഇത്രയും നല്ല പാട്ടുകൾ കേൾക്കാൻ പറ്റില്ല

  • @achuachuzz6511
    @achuachuzz6511 2 роки тому +118

    മണ്ഡലകാലം വന്നാൽ അയ്യപ്പനെ പോലെ ഓർമ വരുന്നത് മണിച്ചേട്ടനെ ആണ് 🥰🥰🥰🥰🥺🥺🥺❤❤❤❤

  • @Krishnakumarkodungallur
    @Krishnakumarkodungallur 4 роки тому +64

    മണിചേട്ടൻ അയ്യപ്പ സ്വാമിയിൽ ചേർന്നു. സംശയം ഇല്ല. 😢😢🙏🏾

  • @akhildas1439
    @akhildas1439 2 роки тому +195

    മണിച്ചേട്ടന്റെ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന vibe ഒരു രക്ഷയും ഇല്ലാത്തതാണ് 🤗🤗🤗😘😘😘🙏🏻🙏🏻🙏🏻 really miss u manichettaa 😌😌😒😒🙏🏻🙏🏻💔💔

  • @soorajsudarshan
    @soorajsudarshan 3 роки тому +477

    പമ്പാ തീരത്ത് അണയും 🙏
    എന്റെ മണിച്ചേട്ടാ പുനർജന്മം എടുത്ത് വരണം നമിക്കുന്നു അങ്ങയുടെ മുന്നിൽ....

  • @janicearbaa447
    @janicearbaa447 4 роки тому +1318

    മണിച്ചേടൻ ഇഷ്ടമുള്ള വർ ഇതിൽ ലൈക് ചെയ്തെ

    • @priyaaniyankuttan8220
      @priyaaniyankuttan8220 4 роки тому +19

      supper

    • @kumarisajini8670
      @kumarisajini8670 4 роки тому +11

      😃😃😃😃😍😍😘

    • @arunvichu9738
      @arunvichu9738 4 роки тому +15

      Arelum kanuvodo istam illathavar

    • @ponnusraj14
      @ponnusraj14 4 роки тому +17

      മണിയേട്ടന്റെ പാട്ട് ഇല്ലേൽ ന്ത്‌ ആഘോഷം ന്ത്‌ സന്തോഷം

    • @raghavanr2090
      @raghavanr2090 4 роки тому +5

      Thanks so

  • @amalraj1294
    @amalraj1294 Рік тому +52

    അയ്യപ്പാ ഭഗവാനെ
    അനുഗ്രഹം ഉണ്ടാക്കണം എൻ്
    മണികണ്ഠൻ മുത്തോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✨✨✨💝💝❤️

  • @binuj3297
    @binuj3297 2 роки тому +56

    മണിച്ചേട്ടന്റെ ഈ ഗാനം കേൾക്കുമ്പോൾ മനസ്സ് നിറയുന്നു ....... ഞങ്ങൾ എല്ലാവരും മണിച്ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു😔😔😔😔😔😔😔

  • @athirasaajan2264
    @athirasaajan2264 2 роки тому +74

    Still hearing...🥰 2021.....
    ദാസേട്ടൻ... MG ശ്രീകുമാർ എല്ലാ ഗായകരും അയ്യപ്പഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട് എങ്കിലും ഞാൻ ഏറ്റവും കൂടുതൽ search ചെയ്ത് കേൾക്കുന്നത് മണിച്ചേട്ടന്റെ അയ്യപ്പ ഗാനങ്ങൾ ആണ്.... കേൾക്കാനും ഒരു രസമാണ് 🥰..... മാളികപ്പുറത്തമ്മേ 🙏🙏🙏🙏ഹരിവരാസനം കേട്ടുറങ്ങും മുത്തേ 🙏🙏🙏നല്ലൊരു കലാകാരൻ മലയാളത്തിനു നഷ്ടപ്പെട്ടു

  • @binupbibin5896
    @binupbibin5896 2 роки тому +276

    ഒരിക്കലും മരണമില്ലാത്ത മഹാ പ്രതിഭാസം കലാഭവൻ മണി 😘😘

  • @anandupn1762
    @anandupn1762 2 роки тому +11

    മണിച്ചേട്ടന്റെ ഭക്തിഗാനത്തിന് oru പ്രതിയേക പവർ ആണ്

  • @retheeshchakkara9137
    @retheeshchakkara9137 3 роки тому +60

    മരണമില്ലാത്ത ശബ്ദം എന്നും ഞങ്ങളോടൊപ്പം പ്രിയ മണിച്ചേട്ടൻ🌷🌷🌷

  • @arunimaprakash3517
    @arunimaprakash3517 4 роки тому +73

    ഈ മണ്ഡലകാലത്ത് ഇങ്ങ് കുവൈറ്റിൽ ആണെങ്കിലും മണ്ഡലകാലം വരുമ്പോൾ മണിച്ചേട്ടൻന്റേം എം ജി യുടേം അയ്യപ്പ പാട്ടില്ലാതെന്ത്‌ ഓളം... 🙏❤

  • @worldvisionchannelwvc8271
    @worldvisionchannelwvc8271 Рік тому +23

    നമ്മുടെ മണിച്ചേട്ടനെ ഭഗവാൻ കണ്മുന്നിൽ നിന്നും ഇത്രയും വേഗം അടർത്തി കൊണ്ട് പോയില്ലേ...
    മണിച്ചേട്ടാ നിങ്ങൾ ഞങ്ങളുടെ
    മനസ്സിൽ നിന്നും ഒരിക്കലും കൊഴിഞ്ഞു പോകില്ല.
    മരിക്കുവോളം ഉള്ളിലുണ്ടാവും. ദിവസം ഒരു നേരമെങ്കിലും അങ്ങയെ ഓർക്കാറുണ്ട്. ഒരു പാട്ടെങ്കിലും കേൾക്കാറുണ്ട്.
    I LOVE YOU മണിച്ചേട്ടാ ❤❤❤

  • @DJJISHNUCMK
    @DJJISHNUCMK 2 роки тому +171

    *ഓരോ അമ്പലത്തിലും മുന്നിട്ട് നിൽക്കുന്നത് നമ്മുടെ മണിച്ചേട്ടൻ തന്നെ അതിരാവിലെ മണിനാദം കേട്ട് എണീക്കാൻ ഫിൽ ആണ് മണിച്ചേട്ടൻ ഫാൻസ്‌❤❤❤❤❤❤❤🤩*

  • @jayanthi2311
    @jayanthi2311 3 роки тому +25

    Ee sound kettal orikkalum mathivarillahh athupolalle voice uff❤️❤️we are miss u manichetta orikkalum manichettane njangal aarum marakkollahh 😢😢😢😢😢
    Manichettante aaradhakar indangil adi like

  • @A_An_Vlog2105
    @A_An_Vlog2105 Рік тому +12

    ഓ കേൾക്കാറുണ്ട് എത്ര കേട്ടാലും മതിയാവാത്ത പാട്ടുകളാണ് 👍☺️🥰🥰🥰

  • @akhilchandran.vakhilchandr5987
    @akhilchandran.vakhilchandr5987 4 роки тому +34

    മലയാളികളുടെ മനസ്സിൽ നിന്നും മണിച്ചേട്ടനു ഒരിക്കലും മരണമില്ല

  • @binuk4041
    @binuk4041 Рік тому +70

    അന്നും. ഇന്നും,എന്നും മണിചേട്ടൻ മനസ്സിൽ ഉണ്ട് ,,,,,,💞💞💞

  • @kannanunni9690
    @kannanunni9690 2 роки тому +29

    മണിച്ചേട്ട ഒരിക്കലും മറക്കില്ല 🙏🙏🙏🙏

  • @adithyanrajendran135
    @adithyanrajendran135 2 роки тому +144

    മികച്ച നടനും മികച്ച ഗായകനുമായി ജനങ്ങൾ നെഞ്ചിലേറ്റിയ ഒരേയൊരു മനുഷ്യൻ മണിച്ചേട്ടൻ

  • @sureshpazhaveedu7861
    @sureshpazhaveedu7861 6 років тому +117

    മരിക്കുവോളം മറക്കില്ല പൊന്നു മണിച്ചേട്ട ........

  • @vishnus7411
    @vishnus7411 2 роки тому +181

    മണി ചേട്ടൻ ഇന്നും മനുഷ്യമനസ്സിൽ 🌹🌹

    • @anithakannan6249
      @anithakannan6249 Рік тому +1

      മണി ചേട്ടൻ അന്നും ഇന്നും മനുഷ്യ മനസ്സിill ഇടം നേടിയ ആൾ ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏👏👏

    • @Manju-so6ox
      @Manju-so6ox Рік тому

      @@anithakannan6249 r😊😊rd😊wdrrd🎂wegr

  • @anandhuanandhu9320
    @anandhuanandhu9320 2 роки тому +676

    എന്നും രാവിലെ മണി ചേട്ടന്റെ ഈ ഗാനങ്ങൾ കേൾക്കുന്നവരുണ്ടോ 😍❤🥰

    • @unnikrishnan5978
      @unnikrishnan5978 2 роки тому +31

      അതെന്ത് ചോദ്യമാണ് സുഹൃത്തേ ഞാൻ ജിം വർക്ക് ഔട്ട് ചെയ്യാൻ നേരം ഇങ്ങനെയുള്ള പാട്ടൊക്കെ ആണ് ഇടുന്നത് മണിച്ചേട്ടൻ

    • @rockysir5004
      @rockysir5004 Рік тому +10

      Njan ennum ee song Ann kelkkunnathu

    • @muthsree4763
      @muthsree4763 Рік тому

      @@unnikrishnan5978 Ccccccccccccccccccccccccccccccccccccccccccccccccccccccççcçcçcccccccccccccçccccçccccccççcccçccccccççccccccccccccccccccccccccccccccccccccccccccccccccccccccccccçcçccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccc

    • @dachulechu4382
      @dachulechu4382 Рік тому +11

      Sure

    • @arjunr2368
      @arjunr2368 Рік тому +8

      Hmm

  • @bindusajeesh3366
    @bindusajeesh3366 Рік тому +60

    Epo മണിച്ചേട്ടൻ ഉണ്ടെങ്കിൽ എത്ര പുതിയ പാട്ടുകൾ ഈശ്വര കേൾക്കാമായിരുന്നു 🙏😭

  • @raje9938
    @raje9938 5 років тому +69

    മണിച്ചേട്ടന്റെ ഈ ഗാനം ഇനി ആരെയും പാടാൻ നോക്കിയാലും ആ ഗാനം ഇത്ര മധുരമുള്ളതാവില്ല

  • @blinkandarmy4743
    @blinkandarmy4743 3 роки тому +21

    ജീവതത്തിൽ കണ്ണ കണ്ട ദൈവം
    ................ കലഭവൻ മണി ..............
    ........ സ്വാമി ശരണം ........

  • @vinu4339
    @vinu4339 2 роки тому +36

    എന്റെ മണിചേട്ടാ......miss youu......😢😢😢

  • @riyalking1632
    @riyalking1632 3 роки тому +21

    മണിചേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് മണിചേട്ടൻ ഇല്ലാതെ എന്ത് നാടൻപാട്ട് എന്ത് ഭക്തി ഗാനം

  • @prajeeshprajees4076
    @prajeeshprajees4076 2 роки тому +81

    മരിക്കില്ല മലയാളി മനസ്സുകളിൽ ഈ അനുഗ്രഹീത കലാകാരൻ😞😞😞😞

  • @Jithu-8590
    @Jithu-8590 Рік тому +20

    കലാഭവൻ മണി ചേട്ടൻ🙏❤️🙏❤️

  • @subinanaswarakoppam2392
    @subinanaswarakoppam2392 Рік тому +16

    ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു
    എപ്പളും മണിച്ചേട്ടൻ ഉയിർ ❤❤❤❤🔥🔥🔥🔥🔥🔥🔥

  • @bhuvanachandranbhuvanachan1731
    @bhuvanachandranbhuvanachan1731 4 роки тому +7

    ചേട്ടന്റെ ആത്മാവിന് ഭഗവാൻ എന്നും നിത്യശാന്തി തരട്ടെ

  • @HariPrasad-cc6df
    @HariPrasad-cc6df 6 років тому +550

    മണി ചേട്ടാ നിങ്ങൾ ഒരിക്കലുംമരിക്കില്ല മലയാളികളുടെ മനസ്സിൽ നിന്നും......... സ്വാമി ശരണം...

  • @manikmanik1809
    @manikmanik1809 2 роки тому +52

    മണി ചേട്ടൻ മരിച്ചിട്ടില്ല ഇപ്പോഴും ഓരോ വ്യക്തിയിലും മണി ചേട്ടൻ ജീവിച്ചിരിപ്പുണ്ട് 🥰🥰

  • @sreeeee..19
    @sreeeee..19 2 роки тому +34

    നടനായും ഗായകനായും മിമിക്രി ആർടിസ്റ്റ് ആയും മലയാളക്കര യുടെ മനസ്സ് കവർന്ന മഹാ പ്രതിഭക്ക് ഞങ്ങളുടെ പ്രണാമം 🌷🥺🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @sudheeshdamodharan574
    @sudheeshdamodharan574 3 роки тому +11

    മണിച്ചേട്ടാ നിങ്ങളുടെ മരണവാർത്ത അറിഞ്ഞ എന്റെ വയ്യാത്ത അമ്മ രണ്ടു ദിവസം ഭക്ഷണം കഴിച്ചില്ല, മണിച്ചേട്ടാ ഇത്രയും പെട്ടെന്ന് നിങ്ങളെ സ്നേഹിക്കുന്നവരെ വിട്ടു പോകേണ്ടിരുന്നില്ല 😭😭❤️

  • @arishkumar7106
    @arishkumar7106 7 років тому +137

    എൻറെ മണിച്ചേട്ടാ മറക്കാൻ പറ്റുനില്ല ഈ ശബ്ദം...

  • @psychoglichgaming3999
    @psychoglichgaming3999 5 років тому +66

    മണി ചേട്ടൻ ഇപ്പളും മരിച്ചിട്ടില്ല ഈ പട്ടുകളിലുടെ ഞങ്ങളിൽ ജീവിക്കുന്നു

  • @jishnump121
    @jishnump121 4 роки тому +11

    Ambili poovallee ayyappan andhi nillavale🥰😘

  • @creater0863
    @creater0863 4 роки тому +97

    മണിച്ചേട്ടാ നിങ്ങൾ മുത്താണ് 😘😘😘😘😘😘😍😍😍😍😍😍😍

  • @vishnuvj2374
    @vishnuvj2374 6 років тому +323

    അമ്പിളി പൂവല്ലേ മണി ചേട്ടൻ 😍

  • @amal_b_akku
    @amal_b_akku 4 роки тому +380

    *അയ്യന്റടുത്തു പോയി വന്നപോലെയുണ്ട് എല്ലാപാട്ടുകളും കേൾക്കുമ്പോളും...... സ്വാമി ശരണം 🙏🙏🥰*

    • @gokulrajan4692
      @gokulrajan4692 4 роки тому +2

      Kolam

    • @abijithabi9328
      @abijithabi9328 4 роки тому +4

      Swamiya saranam ayyappaaaaaaaa

    • @rajanianeesh8559
      @rajanianeesh8559 3 роки тому +3

      സ്വാമിയേ ശരണം അയ്യപ്പ

    • @amal_b_akku
      @amal_b_akku 3 роки тому +3

      🙏🙏

    • @anandun9262
      @anandun9262 2 роки тому

      താങ്കൾ എന്താണ് ചെയ്യുന്നത്

  • @jithu.jeenavlog9701
    @jithu.jeenavlog9701 2 роки тому +32

    Manichettan ഒരിക്കലും marakkan പറ്റാത്ത oru നടൻ ആണ് ❤❤😘😘
    Miss you manichettaa😘😘

  • @manuks2446
    @manuks2446 2 роки тому +357

    ഭക്തിഗാനത്തിനും നടൻപാട്ടിനും പറ്റിയ ശബ്‌ദം മണിചേട്ടന്റെയാണ്❤️❤️❤️

    • @deverajanpt5900
      @deverajanpt5900 Рік тому +6

      അതേ

    • @dheeksh9347
      @dheeksh9347 Рік тому +2

      @@deverajanpt5900 but

    • @prakasanpv5496
      @prakasanpv5496 Рік тому +4

      വെറുതെ ഒന്ന് പാടി നോക് അത് പോലെ പാടാൻ പറ്റില്ല

    • @sajeevkanmani4859
      @sajeevkanmani4859 Рік тому +2

      ഭാഗംത്തിഗാനത്തിന് പറ്റിയ ശബ്‌ദം മണിച്ചേട്ടന്റെ തന്നെയാണ് 💕💕💕❤️😘

    • @libiyaKannan
      @libiyaKannan Рік тому +2

      Nope

  • @vishnuraju2784
    @vishnuraju2784 6 років тому +93

    മനസിനു കുളിർമയും..ശാന്തിയും നമ്മുടെ ഒക്കെ ഉള്ളിലെ.. ഭക്തി പ്രാവഹത്തെ..കൂടുതൽ ശക്തി പ്രാവിപ്പിക്കുകയും ചെയ്യുന്ന ഇതുപേലുള്ള ഭക്തി ഗാനങ്ങളും....കലാഭവൻ മണി ചേട്ടനെ പേലുള്ള ...മഹാ കലാകാരനെയും...മലയാള തനിമക്കും..സമൂഹത്തിനും..എന്നെന്നും... മഹാ ഭാഗ്യം തന്നെയാണ്..

  • @sarinraju6855
    @sarinraju6855 2 роки тому +39

    മണി ചേട്ടൻ്റെ എല്ലാ പാട്ടും ഞാൻ കേൾക്കും കാരണം കേട്ടിരിക്കാൻ നല്ലൊര് ഫീൽ ആണ് മനസ്സിൽ

  • @yaseensha8046
    @yaseensha8046 4 роки тому +61

    Uff... Ijjathi feeling... Mani chettan 💖

  • @vidhya-s
    @vidhya-s 4 роки тому +7

    മണ്ഡല കാലത്തു രാവിലെ മണി ചേട്ടന്റെ ഈ 9 പാട്ടുകൾതരുന്ന feel..പ്രതേകിച്ചു അമ്പിളി പൂവല്ലേ അയ്യപ്പൻ.... miss u eatta...

  • @skcorporationksa
    @skcorporationksa 8 років тому +61

    great songs. so refreshing. felt like me at sannidhanam....hats off to you bro. mani swami

  • @divyamoly5438
    @divyamoly5438 5 років тому +206

    കൊമേഡിയൻ വില്ലൻ നായകൻ സിങ്ങർ.... നല്ല മനുഷ്യൻ മണിച്ചേട്ടൻ...... മരണം ഒരിക്കലും മണിച്ചേട്ടൻ മരിക്കുന്നില്ല.... മനസിലുണ്ടാവും......... 2018. 08. 27

  • @subithcbponnus2324
    @subithcbponnus2324 5 років тому +241

    അമ്പിളി പൂവല്ലെ അയ്യപ്പൻ തങ്കനിലാവല്ലെ..

    • @sayooj_babu
      @sayooj_babu 2 роки тому +8

      തങ്കനിലാവല്ലെ❌അന്തിനിലാവല്ലെ ✅

  • @devilcarlozz4977
    @devilcarlozz4977 4 роки тому +99

    Mani chettan 💖ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മഹാ നടൻ 💖💖💞

  • @sssanjueditz2619
    @sssanjueditz2619 6 років тому +91

    Manasu unaranam ankill mani chettandae voice ill oru devotional songg!!!!😎😍😘😘😘😘No one can beat that vocie!!!!

  • @sindhuashokan5526
    @sindhuashokan5526 2 роки тому +101

    അയ്യപ്പസ്വാമി എന്റെ മണി ചേട്ടനെ ഈ ഭൂമിയിൽ ഒരുവട്ടം കൂടി പുനർ ജന്മം കൊടുക്കണേ സ്വാമി 🙏🙏🙏🙏♥️🥰🥰🥰

  • @rajbalachandran9465
    @rajbalachandran9465 2 роки тому +11

    അയ്യപ്പ സ്വാമിയിലൂടെ മണിച്ചേട്ടൻ എന്നും ജീവിക്കും 💖💖
    💗🙏ശരണം പൊന്നയ്യപ്പാ 🙏💗

  • @unniqatar3071
    @unniqatar3071 6 років тому +117

    മണിച്ചോട്ടനെ മറക്കാൻ പറ്റുന്നില്ല ഈ ഗാനങ്ങളും

    • @aswathivijayan2592
      @aswathivijayan2592 2 роки тому

      നമ്മുടെ മണി ചേട്ടാന് മരണമില്ല മണി ചേട്ടൻ എന്നും എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ട്

  • @rageethk.v7437
    @rageethk.v7437 7 років тому +487

    കലാകാരന്മാർ ഒരിക്കലും മരിക്കുന്നില്ല അവരുടെ കലാസൃഷ്ടിയിലൂടെ അവരെന്നും ജീവിക്കുന്നു എന്നെന്നും

  • @sk.creative.
    @sk.creative. Рік тому +8

    മണിച്ചേട്ടൻ ഉയിർ ❤

  • @user-fl1kl1qp5x
    @user-fl1kl1qp5x 2 роки тому +2

    മലയാളികൾ ഉള്ള കാലമത്രയും മണിച്ചേട്ടാ മറക്കില്ല

  • @rajeshchandran470
    @rajeshchandran470 5 років тому +841

    മണി ചേട്ടൻ ഇല്ലാതെ എന്ത് ഭക്തിഗാനം എന്ത് നാടൻപാട്ട് . മിസ്സ്‌ യൂ.....

    • @sathanssskollam2078
      @sathanssskollam2078 4 роки тому +22

      നാടൻ പാട്ടിൻറെ രാജകുമാരൻ ആദരാഞ്ജലികൾ

    • @nikhiljames9208
      @nikhiljames9208 4 роки тому +8

      Pinne mg padanirikkunnatha allatje

    • @ponnusraj14
      @ponnusraj14 4 роки тому +18

      മണിയേട്ടന്റെ പാട്ടിന്റെ അത്രേം വരില്ല മറ്റൊരു പാട്ടും

    • @kanmanika1090
      @kanmanika1090 4 роки тому +6

      atheee

    • @kanmanika1090
      @kanmanika1090 4 роки тому +5

      @@ponnusraj14 athee

  • @sudheeshp3800
    @sudheeshp3800 6 років тому +194

    മണി ചേട്ടാ നിങ്ങൾ ജീവിക്കുന്നു ഞങ്ങളുടെ മനസ്സിൽ എന്നും എപ്പോഴും

  • @jishnukmeruvambai437
    @jishnukmeruvambai437 3 роки тому +71

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ പ്രണാമം🙏🙏🙏🙏 ഇന്നേക്ക് 6 വർഷംമായി മണിയേട്ടൻ ദൈവത്തിന്റെ അരികിൽ

    • @sudhasunil4937
      @sudhasunil4937 Рік тому +1

      എന്റെ മണിചേട്ടാ ❤️❤️❤️

  • @vishnuprasad2685
    @vishnuprasad2685 4 роки тому +405

    മണിചേട്ടന് മരണമില്ല 😍

    • @jayanthi2311
      @jayanthi2311 3 роки тому +20

      അതേ manichettanu മരണമില്ല

    • @navami.p.6dmannur433
      @navami.p.6dmannur433 3 роки тому +9

      കെടിജെജീഡ്ജ്‌ജഫ്ന്ന്

    • @kl06kattappana20
      @kl06kattappana20 2 роки тому +11

      അതെ മരണമില്ലാത്ത മണി ചേട്ടൻ

    • @used-098
      @used-098 2 роки тому +6

      Same😊

    • @user-ij7jr9es8q
      @user-ij7jr9es8q 2 роки тому +6

      🥺🥺🥺

  • @subramaniansubran3013
    @subramaniansubran3013 Рік тому +6

    മണിച്ചേട്ടൻ മരിച്ചിട്ടില്ല ജീവിക്കുന്നു എന്നിലൂടെ ❤️❤️

  • @achuvavachi3094
    @achuvavachi3094 2 роки тому +12

    മണി ചേട്ടൻറെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് എൻറെ മനസ്സിൽ അത് ഒരുപാട് ആനന്ദം ചെരിഞ്ഞു മണി ചേട്ടൻറെ നാടൻ പാട്ടുകളും അയ്യപ്പഭക്തിഗാനങ്ങളും കേൾക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസമാണ്

  • @binumm2249
    @binumm2249 11 місяців тому +1

    എന്നും കേൾക്കാറുണ്ട്, കലാഭവൻ മണിയുടെ പാട്ടുകൾ

  • @gopikrishnan.m4836
    @gopikrishnan.m4836 3 роки тому +30

    മണി ചേട്ടാൻ ഒരിക്കലും മരിക്കാരു തായിരുന്നു ഇപ്പോഴും എല്ലാം മലയാളികളുടെയും മനസ്സിൽ മണി ചേട്ടാൻ ഉണ്ട് സാമി ......ശരണം

  • @anandhurajesh5201
    @anandhurajesh5201 3 роки тому +16

    😘 സൂപ്പർ സൗണ്ട് ✨️

  • @midhunmohan4597
    @midhunmohan4597 4 роки тому +487

    ഇന്ത്യ കണ്ട ഇതിഹാസം മണി ചേട്ടൻ മറക്കില്ല മരിക്കുവോളം മണി ചേട്ടാ നിങ്ങളെ 😢😢😢😢👍👍👍👍👍

  • @manjimamanikutty2822
    @manjimamanikutty2822 4 роки тому +129

    I love you മണി ചേട്ടാ 😍😍😍miss you your sound

    • @ushasuresh5592
      @ushasuresh5592 4 роки тому +3

      മണി ചേട്ടാ i miss you

  • @shyjud1361
    @shyjud1361 10 місяців тому +2

    മണിചേട്ടാ.. അങ്ങയുടെ ജീവിതം എത്ര ധനൃമായി.. അങ്ങ് ഈഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ചരിത്രം കുറിച്ച് തന്നെയാണ് തിരികെപ്പോയത്🙏 എഞെന്നറിയില്ല അങ്ങ് പാടിയ പാട്ടുകൾ എല്ലാം ജീവനുള്ളവയാണ് ... വല്ലാത്ത നഷ്ട്ടബോധം തോന്നുന്നു ഈ പാട്ടുകൾ കേൾക്കുബോൾ...ഈ മണികിലുക്കം അങ്ങയെ തലമുറകൾ ഓർക്കുമല്ലോ ❤ ജീവിച്ചിരുന്നു എന്ന് തെളിവ് നൽകാൻ കഴിഞ്ഞ അങ്ങ് ജന്മം കൊണ്ട് സുഹൃദംചെയ്ത ആളാണ്.❤❤❤❤

  • @rageethk.v7437
    @rageethk.v7437 7 років тому +364

    ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു വേദന

    • @lalithapillai8063
      @lalithapillai8063 7 років тому +6

      Rageeth k.v

    • @ashishraghav9656
      @ashishraghav9656 6 років тому +3

      +Lalitha Pillai അതെ... സത്യം

    • @subhashsivanpillai1153
      @subhashsivanpillai1153 6 років тому +3

      Manichettan innum ennum namude manasil jeevikkum ee pattukaliloode... oro mandalakalam varumbozhum manichettante paat mis cheyyunnu.. 😪🤦🏻‍♂️

    • @thekingofdevil.....1954
      @thekingofdevil.....1954 5 років тому +2

      Prasad

    • @ponnusraj14
      @ponnusraj14 4 роки тому +3

      മണിയേട്ടൻ നമ്മുടെ മനസ്സിൽ ജീവിക്കുന്നുനോളം ലോകത്തോട് വിട പറഞ്ഞ മണിയേട്ടന്റെ പാട്ട് കേക്കുമ്പോൾ ഒരു വേദന തന്നെ ആണ് സഹോദര .. ഇഷ്ടം kondaaa......

  • @kirank.k1907
    @kirank.k1907 4 роки тому +9

    സ്വാമി ശരണം അയ്യപ്പ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athulnv6224
    @athulnv6224 4 роки тому +340

    ദുബായിൽ 6മണിക്ക് എണീറ്റു കുളിച്ചു വന്നപ്പോൾ മാല ഇട്ട അനുഭവം. ഒന്നും നോക്കിയില്ല നേരെ മണിച്ചേട്ടന്റെ ഭക്തിഗാനം കേട്ടു... സ്വാമി ശരണം

    • @Akshay-ch3br
      @Akshay-ch3br 3 роки тому +18

      അയ്യന്റെ ഭക്തനായ സഖാവ് 🙌

    • @shobanavs2307
      @shobanavs2307 3 роки тому +2

      Kķķkķmmmmmkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkmmmmmmmmmkkĺpppppppppplii000000000 kookkkkkkkkkkkkkkkkkkkkkkkkkkkkk

    • @pradeepamanikandan8889
      @pradeepamanikandan8889 3 роки тому

      @@shobanavs2307 888989898

    • @jyothimohan4350
      @jyothimohan4350 3 роки тому +1

      @@Akshay-ch3br q1qqq1qq

    • @Akshay-ch3br
      @Akshay-ch3br 3 роки тому +1

      @@jyothimohan4350 എന്ത് മലരാ?

  • @p4tech701
    @p4tech701 2 роки тому +7

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കലാകാരൻ മാത്രമേ ഉള്ളു
    അത് വേറെ ആരു മല്ല
    ⚡⚡⚡⚡⚡⚡ മണി ചേട്ടൻ

  • @AjithKumar-cv4vu
    @AjithKumar-cv4vu Рік тому +7

    Swameye saranam ayyappa 🙏

  • @vinothkumar.r.n645
    @vinothkumar.r.n645 2 роки тому +11

    Mani sir.. I love you .. hope you rip. Your ayyappan songs is my everything.

  • @kannanunni9690
    @kannanunni9690 2 роки тому +10

    ഈ പാട്ടുകൾ കേൾക്കുമ്പോൾ മണിച്ചേട്ടനെ ഞാൻ ഹൃദയത്തിൽ കൊണ്ടു നടക്കുന്നു

  • @vishakvishak3050
    @vishakvishak3050 5 років тому +16

    എനിക്കു കരച്ചിൽ വരുന്നു ഈ മനുഷ്യൻ എൻ്റെ ഭഗവാൻ്റെ പാട്ടു പാടുമ്പോൾ മുത്തേ ചാലക്കുടിക്കാര പ്രണാമം മറക്കില്ല മരണം വരെ എൻ്റെ സ്വാമി അവിടുത്തെ സന്നിധിയിൽ എത്തിയോ ഈ മനുഷ്യൻ

  • @karthikKarthik-bq1ww
    @karthikKarthik-bq1ww 5 років тому +89

    എന്റെ മണിച്ചേട്ടാ വല്ലാണ്ട് Miss ചെയ്യുന്നുണ്ട്

  • @shibuvsajitha8398
    @shibuvsajitha8398 2 роки тому +6

    Mani chettan uyir 😍😍😍😘😘

  • @krishnaajayakumar5649
    @krishnaajayakumar5649 2 роки тому +12

    സ്വാമി ശരണം

  • @gamingwithkomban7949
    @gamingwithkomban7949 4 роки тому +9

    Mani chettan padiyale ayyappa song ayyappa song aavu👍👍👍

  • @user-rl3eh1sr2z
    @user-rl3eh1sr2z 5 років тому +40

    2020 manichettan song viral 😘😘👌👌👌❤

  • @nisasham1443
    @nisasham1443 4 роки тому +13

    മണി ചേട്ടാ സഹിക്കാൻ പറ്റുന്നില്ല ഈ ശബ്‍ദം കേൾക്കുമ്പോൾ

  • @user-it7dr7tv3q
    @user-it7dr7tv3q 2 роки тому +9

    mani chettan ambilipooovalle ayyappan ❤️❤️❤️😘

    • @shajiroyal8775
      @shajiroyal8775 5 місяців тому

      പറയാൻ വാക്കുകൾ ഇല്ല, അത്രയും നല്ല ഗാനം

  • @abhishek-cx3mk
    @abhishek-cx3mk 4 роки тому +131

    ഇത് നൈറ്റ് യാത്ര പോകുമ്പോള്‍ കേട്ട് പോകണം വന്‍ വൈബാ.. ഉറക്കം വരില്ല...

  • @joydharan3860
    @joydharan3860 7 років тому +133

    You will never die in our hearts Mani Sir! Each time I hear your voice, my eyes & heart will start crying....how we bear this lose my brother?!!!

  • @shijiveluthan88
    @shijiveluthan88 4 роки тому +7

    എന്നും മനസ്സിൽ മരിക്കാത്ത ഓർമകളും ആയി

  • @amalal7839
    @amalal7839 2 роки тому +3

    മലയാള കരയിലെ ഏറ്റവും വലിയ തീരനഷ്ടം ജീവിച്ച് ഇരുന്നപോ വില അറിഞ്ഞത് ഇല്ല കണ്ണ് ഒളളപോ അതിന്റെ വില അറിഞ്ഞത് ഇല്ല ഇപ്പോ ഒരു പാട് ആ വില മനസിലായി ഓരോ പാട്ടും ഒന്നിന് ഒന്നു മെച്ചം ശെരിക്കും മിസ്സ് ചെയ്യുന്നു ജീവിച്ച് ഇരുന്നേൽ എത്ര നല്ല അയ്യപ്പ ഗാനം kelkkayirunnu ശത കോടി പ്രണാമം മണി sir 🙏🙏🙏🙏 പറയാൻ വാക്കുകൾ കിട്ടുന്നില്ല 😔😔😔

  • @vishnusyoutubechannel5269
    @vishnusyoutubechannel5269 3 роки тому +18

    We miss you mani chetta. My favourite songs. Big salute to the big man of kerala. 😘😘😘

  • @jyothikurup4228
    @jyothikurup4228 8 років тому +490

    മണി ചേട്ടാ...ആ കാൽക്കൽ ഒരു കോടി പ്രണാമം

    • @shijimkd8919
      @shijimkd8919 7 років тому +12

      അങ്ങനെ വേണം

    • @ashishraghav9656
      @ashishraghav9656 6 років тому +9

      പ്രണാമം' മണിച്ചേട്ട

    • @RAKESHSINGH-rv5kl
      @RAKESHSINGH-rv5kl 6 років тому +4

      Rakesh

    • @nibus6285
      @nibus6285 5 років тому +9

      മണിച്ചേട്ടാ കോടി കോടി പ്രണാമം

    • @akkus8080
      @akkus8080 5 років тому +1

      Kolam