Bandhukkal Shathrukkal - Malayali Penne Malayalam Song Video | Jayaram, Rohini, Mukesh

Поділитися
Вставка
  • Опубліковано 2 чер 2020
  • Song Name - Malayali Penne
    Album - Bandhukkal Shathrukkal
    Singer - K.J. Yesudas
    Music - Sreekumaran Thampi
    Starring - Jayaram, Rohini, Mukesh
    Lyrics - Sreekumaran Thampi
    Music Label - Sony Music Entertainment India Pvt. Ltd.
    © 2020 Sony Music Entertainment India Pvt. Ltd.
    Subscribe Now: bit.ly/SonyMusicSouthVevo
    Subscribe Now: bit.ly/SonyMusicSouthYT
    Follow us: / sonymusic_south
    Follow us: Twitter: / sonymusicsouth
    Like us: Facebook: / sonymusicsouth

КОМЕНТАРІ • 77

  • @aneeshpkpk2264
    @aneeshpkpk2264 3 роки тому +57

    ശ്രീകുമാരൻ തമ്പി എന്ന അതുല്യപ്രതിഭയുടെ സൃഷ്ടി 💞💞💞💞👍

  • @nandanakrishna7061
    @nandanakrishna7061 2 роки тому +63

    കഥ , തിരക്കഥ,സംഭാഷണം ,
    ഗാനരചന, സംഗീതം, സംവിധാനം
    - ശ്രീകുമാരൻ തമ്പി!

  • @Wellnessthewellbeing
    @Wellnessthewellbeing 2 роки тому +22

    തമ്പി സർ... എത്രയോ വലിയ കഴിവാണ് ഈ സിനിമയിൽ മാത്രം ഉപയോഗിച്ചിരിക്കുന്നത്... Great sir. Bend on your commitment 🙏to pure art.

  • @prasadts3956
    @prasadts3956 3 місяці тому +4

    അന്നത്തെ സൂപ്പർ ഹിറ്റ് സോങ്ങ് ഈ സിനിമയിലെ എല്ലാ ഗാനങ്ങളും

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf Рік тому +14

    തമ്പി ചേട്ടൻ the great!ഇതെല്ലം അദ്ദേഹത്തിനുമാത്രം സ്വന്തം!

  • @naganaga1432
    @naganaga1432 11 місяців тому +11

    ಪ್ರಪಂಚದಲ್ಲಿ ಮತ್ತೊಮ್ಮೆ ಕೇಳಲಾಗದ ಅತ್ಯದ್ಭುತ ಧ್ವನಿಗಳು, ನಿರ್ದೇಶಕರು, ಬರಹಗಾರರು,ಗಾಯಕರು, ಇವರ ಚಿತ್ರಗೀತೆಗಳನ್ನು ಕೇಳಿದ ನಾನೆ ಧನ್ಯವಂತ🙏🎉🎈🎊👌.ಈ
    ಯುಗದಲ್ಲಿ ಜನ್ಮ ಪಡೆದ ನಾನೆ ಪುಣ್ಯವಂತರ. Totally awesome🎊🎉🍫🎵🎶🎵🎶🎶🎶🎵music🙏💐👌🌺👍. 🙏💐😊

    • @SajeevCR
      @SajeevCR 2 місяці тому

      My salutes to you.
      Friend from kerala

  • @manissery1956
    @manissery1956 2 роки тому +14

    സകല കലാ വല്ലഭൻ തമ്പി സാർ

  • @tmadanmenon
    @tmadanmenon 5 місяців тому +3

    Excellent music composition as a "raagamalika" with three ragams - Kharaharapriya, Mohanam and Kaanada by Sreekumaran Thampi, who directed the movie. It is to be noted that he only wrote the lyrics too.. Pious rendition by Dasettan!
    സിനിമ സംവിധാനം ചെയ്ത ശ്രീകുമാരൻ തമ്പിയുടെ ഖരഹരപ്രിയ, മോഹനം, കാനദ എന്നീ മൂന്ന് രാഗങ്ങളുള്ള "രാഗമാലിക" എന്ന നിലയിൽ മികച്ച സംഗീത രചന. അതിലെ വരികൾ എഴുതിയത് അദ്ദേഹം മാത്രമാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.. ദാസേട്ടന്റെ ശാന്തവും മൃദുവുമായ അവതരണം.!

  • @vishnudasvishnu1475
    @vishnudasvishnu1475 3 роки тому +79

    തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഷൂട്ട്‌ ചെയ്ത പാട്ട്

  • @ShilpaShilpa-vn9yo
    @ShilpaShilpa-vn9yo 3 роки тому +32

    Evergreen beauty of god's own state Kerala it's culture ❤️it's people ❤️ their relationship attachment emotionally feeled ❤️ awesome no words to say more lot to say.. god's beauty heart beauty ❤️💘😘

  • @gangadharam9917
    @gangadharam9917 2 місяці тому +1

    It is such extraordinary creations by stalwarts of Malayalam cinema, make me believe their film music is best in South India. How they use their traditional musical instruments, their dance, their culture in between and evergreen Dasettan. No words to explain. Hats off. I am a Kannadiga!!!

  • @shamejmunderi6802
    @shamejmunderi6802 Рік тому +4

    നല്ലൊരു പാട്ടിൻ്റെ ഇടക്ക് KPAC യുടെ ഉറക്കം തൂങ്ങൽ വെറുപ്പിച്ചു

  • @shyjuasshyjuas5479
    @shyjuasshyjuas5479 Рік тому +5

    E ..movie ..spadikam re vannapole...theater il konduvaranam ...

  • @valsaek-wr6uq
    @valsaek-wr6uq 9 місяців тому +2

    നന്മയിൽ വിടരുന്ന ദർശന സൗരഭം മുതൽ 👌👌👌❤️❤️
    ജയറാം ❤️രോഹിണി കോമ്പോ 👌

  • @ammuschanelsaileshandsudha6150

    Amazing lyrics.

  • @renjithrenju7084
    @renjithrenju7084 10 місяців тому +4

    എന്റെ ജയറാമേട്ടൻ 😘😘😘😘 ഉയിർ 💫

  • @keraleeyan355
    @keraleeyan355 8 місяців тому +3

    My grandfather fav son .pulli poit 10yr😢

  • @madhusudanannair2850
    @madhusudanannair2850 3 роки тому +45

    മലയാളി പെണ്ണെ നിന്റെ മനസ്സ്
    മലര്‍മേഘത്തിര നീന്തും നഭസ്സ്
    ശാക്തേയ സാരം നിന്‍ മഹസ്സ്
    ശാശ്വതം നിന്‍ രാഗ തപസ്സ്
    മലയാളി പെണ്ണെ നിന്റെ മനസ്സ്
    മലര്‍മേഘത്തിര നീന്തും നഭസ്സ്
    വസന്തോദയത്തിലും ഗ്രീഷ്മാതപത്തിലും
    പെയ്തൊഴിയും വര്‍ഷ സംഘര്‍ഷണത്തിലും (വസന്തോ ...)
    തെളിയുന്നു സ്ത്രീത്വത്തിന്‍ നിത്യ ഭാവം ... (2)
    സത്യമാം കാരുണ്യ സാന്ദ്രനീലം
    മലയാളി പെണ്ണെ നിന്റെ മനസ്സ്
    മലര്‍മേഘത്തിര നീന്തും നഭസ്സ്
    ഗുണത്താല്‍ നീ കുറൂര്‍ അമ്മയായ്‌ തീരുമ്പോള്‍
    ഗുരുവായൂരപ്പനും വണങ്ങും
    ഉയിരിനും മേലെയാണഭിമാനമെന്നോതി (2)
    ഇളയിടത്തമ്മയായ് നീ ഒരുങ്ങും (2)
    മലയാളി പെണ്ണെ നിന്റെ മനസ്സ്
    മലര്‍മേഘത്തിര നീന്തും നഭസ്സ്
    നന്മയില്‍ വിടരുന്ന ദര്‍ശന സൌരഭം
    കുന്ദലതേ നിന്റെ ധര്‍മ്മ രോഷം
    എന്നെന്നും ഓര്‍മ്മയില്‍ ഒഴുകിടും മോഹനം (2)
    ഇന്ദുലേഖേ നിന്റെ നര്‍മ്മ ബോധം
    മലയാളി പെണ്ണെ നിന്റെ മനസ്സ്
    മലര്‍മേഘത്തിര നീന്തും നഭസ്സ്
    ശാക്തേയ സാരം നിന്‍ മഹസ്സ്
    ശാശ്വതം നിന്‍ രാഗ തപസ്സ്
    മലയാളി പെണ്ണെ നിന്റെ മനസ്സ്
    മലര്‍മേഘത്തിര നീന്തും നഭസ്സ്

    • @dasdas4762
      @dasdas4762 3 роки тому +3

      ആരാണ് ഈ ഇളയിടത്ത് അമ്മ ?
      ദേവിയെ ആണോ ഉദ്ദേശിച്ചത് ?

    • @madhusudanannair2850
      @madhusudanannair2850 3 роки тому +3

      @@dasdas4762 അതേ..

    • @Vishnubenny008
      @Vishnubenny008 3 роки тому +2

      Tanxx❤️❤️

    • @vivekv5194
      @vivekv5194 2 роки тому +2

      Thank you very much, Sir

    • @ajithan6407
      @ajithan6407 5 місяців тому

      ഇളയിടത്ത് സ്വരൂപം മാർത്താണ്ഡവർമ്മ തിരുവിതാംകൂറിനോട് ചേർത്തപ്പോൾ അഭിമാനിയായ ഇളയിടത്തമ്മ വാൾ സ്വയം കുത്തി വീരമൃതു വരിച്ചു. ​@@dasdas4762

  • @user-hr5un8gr3t
    @user-hr5un8gr3t 3 місяці тому +1

    ❤🎉roopini.

  • @naganaga1432
    @naganaga1432 11 місяців тому +1

    Awesome voice❤🙏💐🌺from Dr kj YESUDAS' annas♥️♥️♥️♥️♥️and very buetifull malayalam song🍫🎉🎊🙏🌺💐

  • @kaleb2012ful
    @kaleb2012ful 2 роки тому +4

    Thampi Sir Great

  • @minimenon5727
    @minimenon5727 2 роки тому +7

    Awesome song...

  • @anuanandan6195
    @anuanandan6195 2 роки тому +3

    തിരുവില്വാമല...

  • @s.santhosham5258
    @s.santhosham5258 10 місяців тому +2

    Super singer 🙏🙏🙏🙏🙏❤️

  • @jessyalex5153
    @jessyalex5153 Рік тому +1

    Valare manohara ganam

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +5

    രൂപിണി

  • @anandhug8663
    @anandhug8663 2 роки тому +2

    3.45❤️❤️❤️❤️❤️

  • @kaleshk3923
    @kaleshk3923 Рік тому +2

    Good song

  • @VidhubalaPrasad
    @VidhubalaPrasad Рік тому

    👌👌👌👍

  • @TwistinLife
    @TwistinLife 3 роки тому +1

    🎶🎵🎼👍👍

  • @vijishanmughan8910
    @vijishanmughan8910 8 місяців тому

    Amazing movie and songs

  • @retheeshreveendran3679
    @retheeshreveendran3679 2 роки тому +1

    ഉടൻപണം കണ്ടു വന്നതാണ്....

  • @sk36918
    @sk36918 2 роки тому +1

    😍

  • @varunbabu3572
    @varunbabu3572 3 роки тому +1

    Nice

  • @prasanthpc9587
    @prasanthpc9587 Рік тому

    ❤❤❤❤

  • @aswathyskumar2672
    @aswathyskumar2672 Рік тому

    💞💞💞💞💞💞💞💞

  • @Thabsheer7
    @Thabsheer7 Рік тому

    👍

  • @steenasaileshshortsammusli5321
    @steenasaileshshortsammusli5321 3 роки тому +6

    Kavyabangii thulumbunna rachana.

  • @johnsnow9224
    @johnsnow9224 2 роки тому +8

    Ith aarkkkelum onn remaster cheythoode 🙂

    • @shyjuasshyjuas5479
      @shyjuasshyjuas5479 Рік тому +1

      Yes..spadikam vannapole theater il vannal kollamairunnu

    • @johnsnow9224
      @johnsnow9224 Рік тому +2

      ​@@shyjuasshyjuas5479 njan paattinte karya paranje, cinema remaster cheythitt aarum kaananonnum ponnilla!!

  • @mvsarts3164
    @mvsarts3164 Місяць тому

    ഈ പാട്ട് റേഡിയോയിലും കേസറ്റിലും കേൾക്കുമ്പോൾ തുടക്കത്തിൽ നാഗസ്വരം ഉണ്ടല്ലോ! അതെന്താ ഇതിൽ ഇല്ലാത്തത്?

  • @swathykallungal284
    @swathykallungal284 3 місяці тому

    Ithile choreography cheythirikkunnathu veluthamma sathyabhama aanu 😂

  • @pvgava814
    @pvgava814 9 місяців тому

    hi

  • @purushupurushu5449
    @purushupurushu5449 10 місяців тому

    P😊

  • @sheejamv4494
    @sheejamv4494 2 роки тому +1

    0:10

  • @sanoopsurendran2255
    @sanoopsurendran2255 4 роки тому +8

    Please Upload Mohanlal Sir movie songs🙂✨️✨️

    • @parutetty
      @parutetty 3 роки тому

      Wow this is so good song ià

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      @@parutetty Ee Actor Covid ?

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      Ee Actress Roopini eppol undo?

    • @sanoopsurendran2255
      @sanoopsurendran2255 3 роки тому

      @@user-sc5oi7io4v ഉണ്ട് vijayude bigil sinimayil und

    • @mrj6322
      @mrj6322 2 роки тому

      @@user-sc5oi7io4v yes - ua-cam.com/video/hsnMBA6ShNE/v-deo.html

  • @jamsheerakm8539
    @jamsheerakm8539 3 роки тому

    #

  • @kannanpotti7335
    @kannanpotti7335 2 роки тому +10

    തമ്പി സാറിന്റെ മനസ്സ് 👍👍👍👍👍
    ഇങ്ങനെ ആണോ മലയാളി പെണ്ണ്
    ഇങ്ങനെ ആയിരിക്കും എന്ന ചിന്ത......??????
    💕💕💕💕💕💕💕

    • @varunbabu3572
      @varunbabu3572 2 роки тому +2

      എഴുതാൻ ഉപയോഗിക്കാം.. യാഥാർഥ്യം അത് അല്ല

    • @lassp805
      @lassp805 2 роки тому +1

      @@varunbabu3572 kurach munp vare yadhaarthathl angane aayavar polum kalyanam kazhinjitt chilanka kettiyittilla.
      Ennipol yenganeyenkilum ulla oru pennine kittiyaalum mathi ennum paranj chekkanmaar nettottamaan. Penkuttikalk joli kittiyapol nalla joliyulla chekane matram mathi enna demand aan. Ente naatil kettupraaym kazhnja othiri aankuttikal kalyanam kazhikaathe eripaan. Naatil penkuttikal ella.

  • @mukeshkannur8054
    @mukeshkannur8054 2 роки тому +1

    E move il Mukesh anu hero

  • @pranavprakash9281
    @pranavprakash9281 3 роки тому +1

    Bigbose കണ്ടു വന്നവർ ഉണ്ടോ

  • @kaleshk3923
    @kaleshk3923 Рік тому +1

    Good song