Hridayavaniyile Gaayikayo | Kottayam Kunjachan | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mammootty | Ranjini | Ravi Vallathol

Поділитися
Вставка
  • Опубліковано 19 сер 2024
  • Song : Hridayavaniyile Gaayikayo...
    Movie : Kottayam Kunjachan
    Lyrics : Chunakkara Ramankutty
    Music : Shyam
    Singers : KJ Yesudas & Sindhu Devi
    ഹൃദയവനിയിലെ ഗായികയോ
    യവനകഥയിലെ നായികയോ
    ഹൃദയവനിയിലെ ഗായികയോ
    യവനകഥയിലെ നായികയോ
    അഴകിന്റെ ആത്മാവില്‍ അനുദിനം വളരുന്ന
    ഗരിസനിപനി സനിപമഗമ പമഗരി സഗമപഗമ
    പനി മപനിസ പനിസരിസാ....ആ....
    അഴകിന്റെആത്മാവില്‍ അനുദിനം വളരുന്ന അരുമക്കിനാവിന്‍
    സോദരിയൊ
    നീ അരുമക്കിനാവിന്‍ സോദരിയോ
    ഹൃദയവനിയിലെ ഗായികയോ
    യവനകഥയിലെ നായികയോ
    ശൃംഗാര സാന്ദ്രമാം സുരഭില വേളയാം..... ആ.....
    ശൃംഗാര സാന്ദ്രമാം സുരഭില വേളയാം
    സ്വരചക്രവാളം തീര്‍ക്കാന്‍
    ‍ലാവണ്യദേവതേ നീ വരു വാടിയില്‍.....
    ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ
    പ്രേമസുധാരസം തൂകി
    ഹൃദയവനിയിലെ ഗായികയോ
    യവനകഥയിലെ നായികയോ
    ഒരു സ്നേഹഗീതമായ്‌ ഇതു വഴി ഇന്നലെ..... ഏ....
    ഒരു സ്നേഹഗീതമായ്‌ ഇതു വഴി ഇന്നലെ
    മലയസമീരന്‍ പോയി
    ആനന്ദദായിനീ നീ വരു ജീവനില്‍.....
    ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ
    രാഗപിയൂഷവുമായി
    ഹൃദയവനിയിലെ ഗായികയോ
    യവനകഥയിലെ നായികയോ

КОМЕНТАРІ • 201

  • @Aparna_Remesan
    @Aparna_Remesan 4 роки тому +219

    പണ്ടത്തെ സറ്റേജ് ഷോ കളിലെ സ്ഥിരം ഗാനം ആണ് എന്ന് കേട്ടിട്ടുണ്ട് ഉണ്ട്.വളരെ മനോഹരമായ ഒരു ഗാനം ആണ് 👌💝മമ്മുക്കയുടെ എക്കാലത്തെയും സൂപ്പർ കഥാപാത്രം കോട്ടയം കുഞ്ഞച്ചൻ 👍

    • @gireeshsheeja2603
      @gireeshsheeja2603 2 роки тому +6

      പണ്ട് എന്നല്ല ഇന്നും ഒരു സംശയം വേണ്ട ഒന്നര വർഷം മുൻപ് work shop കാരുടെ പരിപാടിയിൽ ആൾകാർ പറഞ്ഞു പാടിച്ചു ഈ പാട്ടു ഞാൻ ഉണ്ടായിരുന്നു കേൾക്കാൻ

    • @anu6436
      @anu6436 2 роки тому +2

      ഇവിടെയും കമെന്റ്മായി എത്തിയോ 😂 ലൈക് കിട്ടാൻ

    • @nivedyasworld4109
      @nivedyasworld4109 2 роки тому +1

      Ever green hits

    • @Aparna_Remesan
      @Aparna_Remesan 2 роки тому +1

      @@anu6436 എത്തി കുട്ടാ വേണേൽ dislike അടിച്ച് അങ്ങ് മാറി നിന്നു കരയ്😂😂😂🤭🤭🤭

    • @anu6436
      @anu6436 2 роки тому +1

      @@Aparna_Remesan നീ പറഞ്ഞത് ഒന്നും ചെയിതിലെങ്കിൽ നീ എന്ത് ചെയ്യും

  • @ratheeshkp3168
    @ratheeshkp3168 4 роки тому +106

    ചുനക്കര രാമൻകുട്ടി സാറിന് ആദരാഞ്ജലികൾ 🌹🌹🌹
    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം...♥️♥️♥️ പാടിയഭിനയിച്ച കുമാറും (s/o M.Mani ,producer of the movie) തന്റെ ഭാഗം ഗംഭീരമാക്കി...👏👌👍♥️

  • @ladouleurexquise772
    @ladouleurexquise772 4 роки тому +82

    ഒരുപാട് നല്ല പാട്ടുകൾ നമുക്ക് സമ്മാനിച്ച കവി ചുനക്കര രാമൻകുട്ടി സാറിന്റെ ഓർമ്മകൾ ക്ക് മുന്നിൽ 🙏🙏🙏❤🥰✨️
    ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് 🌼
    ശ്യാമമേഘമേ നീ 🌼
    നീയറിഞ്ഞോ മേലെ മാനത്തു 🌼🌠
    ചന്ദനകുറിയുമായ് 🌼☀️
    ഓർമ്മകൾക്ക് മരണമില്ല 🙏

  • @hell_dreamer6881
    @hell_dreamer6881 3 роки тому +61

    ഉത്സവപ്പറമ്പിൽ നിക്കുന്ന അതെ ഫീൽ❤️

  • @abdulkalammampad8654
    @abdulkalammampad8654 Рік тому +18

    ശ്യാമിന്റെ വെത്യസ്തമായ ഈണം. സിറ്റുവേഷൻ അനുസരിച്ചു ചിട്ടപ്പെടുത്തി. ഇത്രയും പെർഫെക്ഷനോടെ ഒരാൾക്കും പാടാൻ കഴിയില്ല.

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +62

    *ഈ സിനിമ Tv വന്നാൽ ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ഞാൻ കാത്ത് ഇരിക്കും അമ്മയ്ക്കും വളരെ ഇഷ്ടം ആണ്* *പെട്ടെന്ന് കേൾക്കുമ്പോൾ Yesudhas sir പാടിയത് ആണോ എന്ന് ഒന്ന് ചിന്തിച്ച് നോക്കും* .. *അല്ലെങ്കിലും ദാസേട്ടൻ ചിലാ പാട്ടുകളിൽ അങ്ങനെ ആണ് sound ന്റെ veriation തന്നെ മാറ്റി പാടിക്കളയും*
    *ഗാനഗന്ധർവ്വൻ മാജിക്* ❤️

    • @user-bt8bw8os7z
      @user-bt8bw8os7z 2 роки тому

      ഈ പാട്ടു സതീഷ് ബാബു ആണോ പാടിയത്

    • @aswanthsathyan1693
      @aswanthsathyan1693 2 роки тому +3

      @@user-bt8bw8os7z Nooo
      Dasettan Anu paadiyath

    • @shijukiriyath1410
      @shijukiriyath1410 2 місяці тому

      ATHINU KAARANAM EE SCENEIL PAADIYABHINAYIKKUNNA NADAN AANU AYAAL ATHRAYUM IZHUKIYABHINAYIKKUNNU.....NIRBHAGYAVASHAAL IYAALKKU VEREY CHANCE KITTIYILLA....IYAALAANENNU THONNUNNU "JAGRATHA" CINEMAYIL DIRECTOR AAYI ABHINAYICHATHU....AA CHECHIYUDEY PERU "MEERA" ENNAANU ENNU THONNUNNU....MUNPU SERIALSIL OKKEY SAJEEVAMAAYIRUNNU

  • @ajayantkl2810
    @ajayantkl2810 3 роки тому +34

    ചുനക്കരയുടെ വരികളും... ശ്യംമിന്റെ സഗീതവും.. യേശുദാസും സിന്ധുവും ആലാപനവും.... മറക്കാൻ കഴിയാത്ത പാട്ട്..... ഹൃദയവാനിയിലെ ഗായികയോ യവനകഥയിലെ നായികയോ........ നിങ്ങൾക്ക് മറക്കാൻ കഴിയുമോ..,...,.................

  • @saranblogstlchry845
    @saranblogstlchry845 4 роки тому +111

    പണ്ടത്തെ മോഹൻലാൽ മമ്മൂട്ടി സിനിമകൾ ആസ്വദിച്ച പോലെ ഇന്നത്തെ സിനിമകൾ ആസ്വദിക്കാൻ പറ്റുന്നില്ല . മലയാള സിനിമയുടെ വസന്ത കാലം 1985 to 1995.കോട്ടയം കുഞ്ഞച്ചൻ ഒരുപാട് ഇഷ്ടമുള്ള അച്ചായൻ കഥാപാത്രം ...

    • @Aparna_Remesan
      @Aparna_Remesan 4 роки тому +5

      Correct eppo ellam prehasanm matrum

    • @jenharjennu872
      @jenharjennu872 4 роки тому +2

      Mammootty mohanlal ennu paranjal pore naari

    • @saranblogstlchry845
      @saranblogstlchry845 4 роки тому

      @@jenharjennu872 എന്തോന്നടെ 🤦‍♂️

    • @saranblogstlchry845
      @saranblogstlchry845 4 роки тому

      @@Aparna_Remesan yupp.

    • @SanthoshKumar-li4on
      @SanthoshKumar-li4on 2 роки тому +4

      ഗതകാല സ്മരണകൾ മാത്രം ബാക്കി... തിരിച്ചു വരില്ല ആ നല്ല കാലം തീർച്ച......????

  • @memorylane7877
    @memorylane7877 4 роки тому +44

    ചുനക്കര രാമൻകുട്ടി സർ, രവി വള്ളത്തോൾ. ഈ വർഷം വിടപറഞ്ഞ രണ്ടു പേർ. ❤

    • @shijukiriyath1410
      @shijukiriyath1410 2 місяці тому +1

      EE SCENIL PAATTU PAADUNNA CHECHIYUM , CHETTANUM AAROKKEYAANU?

  • @arunakumartk4943
    @arunakumartk4943 3 роки тому +8

    പാട്ട് എന്നാൽ ഇതാണ് പാട്ട് .... വളരെ കുറച്ച് വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ശ്യാം സാർചിട്ടപ്പെടുത്തിയ നാടൻ ടച്ചുള്ള പഴയ കലാ സമിതികളുടെ മുഖമുദ്രയുള്ള ജനകീയ ഗാനം ! ഗാനം രചിച്ച ചുനക്കര രാമൻകുട്ടി സാറിന് പ്രണാമം🙏 ദാസേട്ടന്റെ ആലാപനം ഇഷ്ടപ്പെട്ടെങ്കിലും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് സിന്ധു ചേച്ചിയുടെ ആലാപനമാണ് .... സൂപ്പർ...... ഗാനം!

  • @akkassuashwin7075
    @akkassuashwin7075 3 роки тому +20

    2021 മെയ് മാസം 20 ന് ഇത് ഞാൻ കേൾക്കുന്നു '. ഓർമ്മകൾ എന്നെ ഒരിക്കലും തിരിച്ചു വരാത്ത ബാല്യക്കാലത്തേക്ക് കൊണ്ടു പോകുന്നു.

  • @aneeshb1983
    @aneeshb1983 Рік тому +5

    യേശുദാസിന്റെ സ്വരസ്ഥാനാ ലാപനം ....ഹൊ! ഒരു രക്ഷയുമില്ല !

  • @rathishbaby
    @rathishbaby 4 роки тому +35

    ആ..... ആ.....
    ഹൃദയവനിയിലെ ഗായികയോ
    യവനകഥയിലെ നായികയോ(2)
    അഴകിന്റെ ആത്മാവിൽ അനുദിനം വളരുന്ന
    ഗരിസനിപനി സനിപമഗമ പമഗരി സഗമപഗമ
    പനി മപനിസ പനിസരിസാ....ആ....
    അഴകിന്റെ ആത്മാവിൽ അനുദിനം വളരുന്ന
    അരുമക്കിനാവിൻ സോദരിയൊ
    നീ അരുമക്കിനാവിൻ സോദരിയോ (ഹൃദയവനിയിലെ ...)
    ശൃംഗാര സാന്ദ്രമാം സുരഭില വേളയാം..... ആ.....
    ശൃംഗാര സാന്ദ്രമാം സുരഭില വേളയാം
    സ്വരചക്രവാളം തീർക്കാൻ
    ‍ലാവണ്യദേവതേ നീ വരു വാണിയിൽ.....
    ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ
    പ്രേമസുധാരസം തൂകി(ഹൃദയവനിയിലെ ...)
    ഒരു സ്നേഹഗീതമായ്‌ ഇതു വഴി ഇന്നലെ..... ഏ....
    ഒരു സ്നേഹഗീതമായ്‌ ഇതു വഴി ഇന്നലെ
    മലയസമീരൻ പോയി
    ആനന്ദദായിനീ നീ വരു ജീവനിൽ.....
    ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ
    രാഗപിയൂഷവുമായി(ഹൃദയവനിയിലെ ...)

  • @adarshadarsh9608
    @adarshadarsh9608 Рік тому +5

    ഇന്നചൻ , ലളിതഅമ്മ മറക്കാൻ പറ്റാത്ത ഓർമകൾ ❤❤❤❤❤❤😢😢

  • @vaisakhbaiju-thelimitlesst5898
    @vaisakhbaiju-thelimitlesst5898 Рік тому +17

    ആദ്യത്തെ ആ humming... 🔥🔥ദാസേട്ടൻ 🔥

  • @fameermhd8446
    @fameermhd8446 4 роки тому +22

    കിടിലൻ പാട്ട് ❣️
    കിടിലൻ പടവും 🤩
    മമ്മൂക്ക 😍

  • @ambamedicals
    @ambamedicals 2 роки тому +13

    ഗന്ധർവ സംഗീത കൗശലങ്ങൾ, 🙏🙏🥰🥰🥰🥰🥰🥰

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 3 роки тому +22

    Chunakkara Sir nu Pranaamam 🙏🙏🙏, Sir intte Varikalkku Shyam Sir Sangeetham nalkiya ee Manohara gaanam Dasettentte koode enikku (Sindhu devi) paadaan avasaram thanna ellavarodum njan entte nanni ariyikkunu 🙏🙏🙏

  • @pranavsmarter7376
    @pranavsmarter7376 2 роки тому +26

    സിനിമ ഇറങ്ങിട്ട് ഇന്ന് 32 വർഷം ❤️

    • @shijukiriyath1410
      @shijukiriyath1410 2 місяці тому

      EE SCENIL VARUNNA AA CHETTANUM, CHECHIYUM AAROKKEYAANU...SINGERS.....????

  • @abhiramchalil9795
    @abhiramchalil9795 Рік тому +8

    1:50 കൈ വെച്ചുള്ള നിപ്പ് ❤😂

  • @jibinoffl
    @jibinoffl 3 роки тому +56

    ഇതിൽ മമ്മൂക്ക അവിടെ വെറുതെ നിക്കുന്നത് കാണാൻ തന്നെ കിടു ! 😁😍

  • @user-ww3gu1xe9p
    @user-ww3gu1xe9p 4 роки тому +14

    മലയാളികൾക്ക് മറക്കാൻ പറ്റാത്തൊരു പാട്ട്

  • @dsouzavincent
    @dsouzavincent 4 роки тому +11

    *ഓർമയിൽ ചുനക്കര രാമൻകുട്ടി സാർ ❤️*

  • @user-tz9vm7os7w
    @user-tz9vm7os7w 3 місяці тому +3

    കോട്ടയം കുഞ്ഞച്ചന് പകരം കോട്ടയം കുഞ്ഞച്ചൻ മാത്രം

  • @ramseeka1543
    @ramseeka1543 3 роки тому +24

    കുഞ്ഞച്ചൻ ഫാൻസ്‌ like here 😍😍😍😍😍💚

  • @sagarsagar-he8fq
    @sagarsagar-he8fq Рік тому +8

    പ്രൊഡ്യൂസർ അരോമ മണിയുടെ മകൻ..
    ..

    • @shijukiriyath1410
      @shijukiriyath1410 2 місяці тому

      EE PAATTUKAARAN MANI CHETTANTEY MAKANAANO....IYAALAANO "JAGRATHA" YIL DIRECTOR AAYI ABHINAYICHATHU.....NAME ENTHAANU....NALLA TALENT UNDAAYIRUNNU PINNEEDU ABHINAYICHILLEY
      EE PAATTUKAARIYUDEY NAME "MEERA" ENNAANO.... MUNPU DOORDARSANIL JK ENNAYAALUDEY SERIALUKALIL STHIRAM NADI

  • @binsval2451
    @binsval2451 2 роки тому +19

    ഈ പാട്ടു മുഴുവനും നിർത്താതെ ഹാർമോ ണിയം ഉപയോഗിച്ചതായി കാണാം...

    • @shiningwalltex8247
      @shiningwalltex8247 2 місяці тому

      പൂനിലാമഴ പെയ്തിറങ്ങിയ എന്ന ഗാനത്തിൽ വയലിനും കേൾക്കാം..

  • @rathishbaby
    @rathishbaby 4 роки тому +19

    *പ്രണാമം ചുനക്കര രാമൻകുട്ടി* *സാർ🌹*

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Рік тому +2

    🙏🙏🙏സിനിമ ഇറങ്ങി യിട്ട് വർഷങ്ങൾ കഴിഞ്ഞു 🙏🙏ഈ ഗാനം ഇന്നും സൂപ്പർ 🌹🙏🙏🙏

  • @poojaashok6751
    @poojaashok6751 4 роки тому +26

    കോട്ടയം കുഞ്ഞച്ചൻ 😍...

  • @user-tz9vm7os7w
    @user-tz9vm7os7w 3 місяці тому

    മമ്മുക്ക ചുമ്മാ നിൽക്കുന്നത് കാണാനും കിടു എന്നുള്ളത് വെറുമൊരു കമൻ്റല്ല സത്യമാണ്❤❤❤❤❤😂😂

  • @ARUN.T
    @ARUN.T 3 роки тому +9

    Dasetttaaaaa❤️❤️❤️❤️❤️❤️

  • @vineeshvdev8522
    @vineeshvdev8522 2 роки тому +6

    ആ ഹമ്മിങ് ദാസേട്ടന്റെ സ്വന്തം

  • @amal_b_akku
    @amal_b_akku 4 роки тому +10

    Super song👌👌♥️♥️
    നല്ല മനോഹരമായ വരികൾ 🎵🎵🎶🎶

  • @gigigeorge7232
    @gigigeorge7232 2 роки тому +7

    സിന്ധു ദേവി 🥰❤

    • @shijukiriyath1410
      @shijukiriyath1410 2 місяці тому

      EE PAADIYABHINAYIKKUNNA NADIYUDEY PERAANO???????

  • @dinesh-sh4hh
    @dinesh-sh4hh 2 роки тому +8

    36ഇഞ്ച് ബെല്ലും പാള ബെൽറ്റും... 🤣
    പരിഷ്കാരി ആണത്രേ 🤣🤣
    എജ്ജാതി പടം 😝

  • @anoop2connect
    @anoop2connect Рік тому +4

    Sound variation of Yesudas voice 😮

  • @hariparavoor566
    @hariparavoor566 Рік тому +2

    സംഗതികൾ തീരെ ഇല്ലാത്ത ഒരു പാട്ട്!

  • @annamariyamaneesha86
    @annamariyamaneesha86 10 місяців тому +3

    Dasettanta voice ❤❤❤

  • @anu6436
    @anu6436 2 роки тому +7

    🔥സ്പടികം vs കോട്ടയം കുഞ്ഞച്ചൻ 🔥

  • @rejin5004
    @rejin5004 4 роки тому +7

    " 𝙑𝙚𝙡𝙡𝙞𝙣𝙞𝙡𝙖 𝙩𝙝𝙪𝙡𝙡𝙞𝙠𝙖𝙡𝙤 " 𝙍𝙚𝙦𝙪𝙚𝙨𝙩 𝙎𝙤𝙣𝙜 𝙁𝙧𝙤𝙢 ' 𝙑𝙖𝙧𝙣𝙖𝙥𝙖𝙠𝙞𝙩𝙩𝙪 '

  • @sindhusanthosh7819
    @sindhusanthosh7819 2 роки тому +3

    ഒരുപാട് ഇഷ്‌ടമുള്ള ഒരു സൂപ്പർ സോങ്

  • @user-jt6og8yi
    @user-jt6og8yi 2 роки тому +2

    Sundaramaya Pranayaganam......💜♥️💛
    Ee Paattinoppam Kandirikkan Kura Rasakaramaya Kazhchakalumundu Kollam.

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +59

    മെലഡി ആണോ എന്ന് ചോദിച്ചാൽ അതെ.. അടിപൊളി ആണോ.. അതെ... ഇടക്ക് ഒരു കോമഡി പാട്ടിന്റെ ടച്ച്‌ ഇല്ലേ.. അതെ.
    അങ്ങനെ പലതും ചേർന്ന ഒരു പാട്ട് 😍👍

  • @mish4691
    @mish4691 Рік тому +2

    കോട്ടയം കുഞ്ഞച്ചൻ 💘💘💘

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +3

    This film kunjan very good act he my oscar award

  • @arunkumararun4605
    @arunkumararun4605 7 місяців тому +1

    2024 കേൾക്കുന്നവർ ഉണ്ടോ 👍🏻

  • @lakshmiingle1760
    @lakshmiingle1760 Рік тому +2

    എന്റെ കോട്ടയം കുഞ്ഞച്ചാ 😘😘😘😘😘😘😘

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 роки тому +3

    Super 👌 Song 2022 ഇന്നും...

  • @jibinoffl
    @jibinoffl 4 роки тому +15

    Other Channel : Upload Malayalam Evergreen Song ❤️
    Music Zone : Clut Class Evergreen Songs ❤️😍

  • @rrtrrt3500
    @rrtrrt3500 4 роки тому +5

    Pro: kunjachan😍

  • @jayasankarbhanu5698
    @jayasankarbhanu5698 11 днів тому

    ലേഡി സിങ്ങർ 🥰🥰🥰🥰🥰❤️

  • @ajitharisto5211
    @ajitharisto5211 4 роки тому +9

    Ee pattil Dasettente different voice ayi thonniyath enik mathramano??

    • @roobleemmanuel8273
      @roobleemmanuel8273 4 роки тому

      Ee trackinu Speed kooduthal aayathu kondaanu

    • @sivakmr483
      @sivakmr483 3 роки тому +4

      മനഃപൂർവം മാറ്റി പാടിയതാണ്... സ്റ്റേജിൽ പാടുന്ന ഒർജിനാലിറ്റി കിട്ടാൻ

  • @mdeepu4
    @mdeepu4 4 роки тому +4

    Super song !!! ♥️♥️♥️
    തകർത്തു 👌👌👌

  • @nizamnazar6469
    @nizamnazar6469 Місяць тому

    Ikkaa❤🔥

  • @pranavsmarter7376
    @pranavsmarter7376 2 роки тому +5

    സൈനുദ്ധീൻ 😆😆😆❤️

  • @sujusuju1220
    @sujusuju1220 Рік тому +1

    ദാസേട്ടൻ 💕💕💕

  • @pranavs3910
    @pranavs3910 3 роки тому +2

    Music zone ഇഷ്ടം..😍😘😘😍😘

  • @anjo_cleetus
    @anjo_cleetus 2 роки тому +4

    Old is 🔥🔥🔥

  • @saneeshrameshkumar5461
    @saneeshrameshkumar5461 Рік тому +2

    ഇതിൻ്റെ രണ്ടാം ഭാഗം വേണ്ട് എന്ന് അണ് എൻ്റെ നിലാട്

  • @jinujinu166
    @jinujinu166 2 роки тому +2

    Fvrt.........🔥😍.....

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +4

    R. I. P ചുനക്കര രാമൻ കുട്ടി സർ

  • @anusk943
    @anusk943 19 днів тому

    Mamoookaa ❤❤❤❤

  • @sajanlawrence5964
    @sajanlawrence5964 Рік тому +2

    1:52 🪈 flute ❤

  • @snehasuresh5029
    @snehasuresh5029 8 місяців тому

    ദാസേട്ടന്റെ ആലാപനം ❤❤❤

  • @haristar3689
    @haristar3689 7 місяців тому +1

    2024 .....aarelum indodey❤

  • @jarishnirappel9223
    @jarishnirappel9223 19 днів тому

    പാടി അഭിനയിച്ചവർ❤❤

  • @anooopsoman3175
    @anooopsoman3175 10 місяців тому

    Lady voice സൂപ്പർ

  • @Priyanakha
    @Priyanakha 10 місяців тому +1

    beautifull song ❤❤🥰🎉🎉

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 11 місяців тому

    യഥാർത്ഥത്തിൽ പാടുന്നവർക്ക് ഇങ്ങനെയേ പെരുമാറാൻപറ്റുകയുള്ളു

  • @hrnair66
    @hrnair66 5 місяців тому

    Brilliantly curated and rendered.. Marvellous.. The guy with grisly beard is looking out of the place btw

  • @sjraajaas748
    @sjraajaas748 4 роки тому +2

    കുഞ്ഞച്ചൻ 👊🔥

  • @mazhamazh4367
    @mazhamazh4367 9 місяців тому

    മമ്മൂട്ടി 🔥🔥🔥🔥🔥🔥

  • @yadukrishna6013
    @yadukrishna6013 Рік тому +1

    Still it's gold

  • @vimalkumar0369
    @vimalkumar0369 4 роки тому +2

    Mammookka 🔥🔥😘😘

  • @annjosy8462
    @annjosy8462 10 місяців тому

    my nostalgic palli perunnal

  • @sureshrajsanthigiri4204
    @sureshrajsanthigiri4204 2 місяці тому +1

    റിലീസ്, കണ്ട, വരുണ്ടോ❤❤❤

  • @sankarponnu6940
    @sankarponnu6940 4 роки тому +1

    സൂപ്പർബ് സോങ് 👌

  • @binoyk3186
    @binoyk3186 3 роки тому +1

    Wow evergreen song

  • @bobbyearayil
    @bobbyearayil 9 місяців тому

    Shyam's composition,

  • @kalidaskalikalidaskali8189
    @kalidaskalikalidaskali8189 2 роки тому +1

    Very nice music and lyrics,,

  • @vimalkumar0369
    @vimalkumar0369 4 роки тому +2

    Fav song 👌👌👌

  • @muhammedharis3705
    @muhammedharis3705 Рік тому +2

    Ennapaattaaa

  • @ajmalmuhammed7004
    @ajmalmuhammed7004 Місяць тому

    യേശുദാസിന്റെ sound എന്താ ഇങ്ങനെ

  • @sajithachari1488
    @sajithachari1488 Рік тому

    Eniyum thrichu kettumo eeee ormakal

  • @ajaytkochu8593
    @ajaytkochu8593 2 роки тому +2

    സന്തോഷം ❤

  • @AnilkumarNeelakandan
    @AnilkumarNeelakandan 6 місяців тому

    അടിപൊളി 😁😁👍

  • @videotechvlogz7223
    @videotechvlogz7223 Рік тому +1

    Ippo eee song kelkumbo🥰

  • @JMGPNGST
    @JMGPNGST Рік тому +2

    Song Speed kooduthal aanu......

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +1

    My smule this song oposite alady herangree speed song invite me hradaya vaniyile

  • @ziyarakkan3905
    @ziyarakkan3905 2 роки тому +2

    2022🥰

  • @manumohan8047
    @manumohan8047 4 роки тому +2

    Nice song 😍

  • @sankarponnu6940
    @sankarponnu6940 4 роки тому +1

    Please upload the സോങ് ദി prince ജിംതക & Vamanapuram bus റൂട്ട് എണ്ണിയെണ്ണി സോങ്

  • @aathiraaathira6119
    @aathiraaathira6119 4 роки тому +2

    ഫസ്റ്റ് അടിച്ചേ 😝

  • @hashimhash6481
    @hashimhash6481 7 місяців тому

    ഈ പാട്ടിന്റെ ഒറിജിനൽ ഓറ്ക്കസ്ട്ര ടീമിന്റെ സ്റ്റേജ് performance ണ്ടോ

  • @vineethavijayanvijayanunni6619
    @vineethavijayanvijayanunni6619 4 роки тому +1

    Supper song sirnu prenam🙏🙏

  • @alvinvmohan6548
    @alvinvmohan6548 3 роки тому

    Adhipoli song kottayam kunjachhan

  • @binubinuj5184
    @binubinuj5184 3 місяці тому

    പ്ലാസ കോട്ടയം

  • @ajaskollam910
    @ajaskollam910 Рік тому +1

    ഇത് പാടുന്നതായിട്ട് അഭിനയിക്കുന്ന താരങ്ങൾ ആരൊക്കെയാണ്? ആർകെങ്കിലും അറിയാമെങ്കിൽ പറയുമോ? പ്ലീസ്‌?

  • @citytraveler4635
    @citytraveler4635 2 роки тому +2

    ചാക്കോച്ചന്റെ remake കാണുമൊ