Bandhukkal Shathrukkal - Chumbana Pookondu Malayalam Song Video | Jayaram, Rohini, Mukesh

Поділитися
Вставка
  • Опубліковано 19 сер 2024
  • Song Name - Chumbana Pookondu
    Album - Bandhukkal Shathrukkal
    Singer - K.J. Yesudas
    Music - Sreekumaran Thampi
    Starring - Jayaram, Rohini, Mukesh
    Lyrics - Sreekumaran Thampi
    Music Label - Sony Music Entertainment India Pvt. Ltd.
    © 2020 Sony Music Entertainment India Pvt. Ltd.
    Subscribe Now: bit.ly/SonyMusi...
    Subscribe Now: bit.ly/SonyMusi...
    Follow us: / sonymusic_south
    Follow us: Twitter: / sonymusicsouth
    Like us: Facebook: / sonymusicsouth

КОМЕНТАРІ • 196

  • @sanmusicbeatzzz4081
    @sanmusicbeatzzz4081 2 роки тому +205

    ഞാൻ എന്ത് ഭാഗ്യം ചെയ്തവള എന്നേം ഇതേപോലെ നോക്കുന്ന ഒരു ഭർത്താവാ എനിക്ക് കിട്ടിയേ കൊച്ചുകുട്ടികളെ പോലെ കൊണ്ട് നടക്കുവാ ഒരു വാക്കുകൊണ്ടുപോലും എന്നെ വേദനിപ്പിച്ചിട്ടില്ല .. ഈ ലോകത്തിൽ മറ്റെന്തിനെക്കാളും ഞാൻ എന്റെ ചേട്ടനെ സ്നേഹിക്കുന്നു .

  • @ichimon2810
    @ichimon2810 2 роки тому +43

    ഈ സിനിമയിലെ എല്ലാ പാട്ടുകളും നല്ല അർഥവത്തായ വരികൾ ആണ്.

  • @umeshrs6837
    @umeshrs6837 2 роки тому +44

    ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ
    തമ്പുരാട്ടീ നിന്നെ ഉറക്കാം...
    ഉണ്മതൻ ഉണ്മയാം കണ്ണുനീർ...
    ഉണ്മതൻ ഉണ്മയാം കണ്ണുനീരനുരാഗ-
    ത്തേനെന്നു ചൊല്ലി ഞാനൂട്ടാം..
    തേനെന്നു ചൊല്ലി ഞാനൂട്ടാം...
    കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ
    കാലത്തിൻ കൽ‌പ്പനയ്ക്കെന്തു മൂല്യം..
    നമ്മുടെ ഭാജനം എന്നും നിറഞ്ഞാൽ
    നാരായണനെന്തിനമ്പലങ്ങൾ..
    നെടുവീർപ്പും ഞാനിനി പൂമാലയാക്കും..
    ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും...
    ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും...
    കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ
    പൂക്കാലമുണ്ടായിരിക്കാം...
    മങ്ങിയ നിൻ മനം വീണ്ടും തെളിഞ്ഞതിൽ
    പൂർണ്ണബിംബം പതിഞ്ഞേക്കാം..
    അന്നോളം നീയെന്റെ മകളായിരിക്കും..
    അല്ലലറിയാത്ത കുഞ്ഞായിരിക്കും...
    അല്ലലറിയാത്ത കുഞ്ഞായിരിക്കും...

  • @adam143
    @adam143 3 роки тому +93

    അന്നോളം നീയെന്റെ മകളായിരിക്കും.... അല്ലലറിയാത്ത കുഞ്ഞായിരിക്കും 😍my favourite line ❤

  • @kkpradee
    @kkpradee Рік тому +34

    കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ
    കാലത്തിൻ കൽ‌പ്പനയ്ക്കെന്തു മൂല്യം...
    നമ്മുടെ ഭാജനം എന്നും നിറഞ്ഞാൽ
    നാരായണനെന്തി
    നമ്പലങ്ങൾ....🔥🥰🙏🏻

  • @rajanmv8428
    @rajanmv8428 2 дні тому

    എനിക്ക് വല്ല്യ ഇഷ്ടം തന്നെയാണ് ഈപാട്ട്
    മനസ്സിന്റെ നോവ് പെയ്യുന്ന വരികൾ

  • @sidhmon
    @sidhmon Рік тому +9

    ഇതൊക്കെയാണ് പാട്ട് ❤കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ വല്ലാത്ത വരികളാ 😢👍

  • @ashaaneeshariyaz2083
    @ashaaneeshariyaz2083 6 місяців тому +3

    കണ്ട നാൾ മുതൽ ഈ പതിനഞ്ചാം വർഷവും എന്റെ പ്രിയതമൻ പാടി തരുന്ന പാട്ട്

  • @ushadevivp8242
    @ushadevivp8242 Рік тому +9

    ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും 🙏

  • @bijup.o.5439
    @bijup.o.5439 2 роки тому +55

    കാലത്തിന് മുന്‍പേ നടന്ന നിഷേധി.... കവി, ഗായകന്‍, സംവിധായകന്‍, അനുഗ്രഹീത കലാകാരന്‍......
    ശ്രീകുമാരന്‍ തമ്പി. 🙏🙏🙏🙏🙏🙏🙏👌👌👌🌹🌹🌹🌹

  • @mohamedjasirvp87
    @mohamedjasirvp87 2 роки тому +20

    ജയറാമേട്ടൻ എന്നും പ്രിയപെട്ട ഒരേയൊരു കലാകാരൻ 🥰🥰🙏

  • @kuttnsasikumar9376
    @kuttnsasikumar9376 3 місяці тому +1

    എത്ര മനോഹരമായ വരികൾ അതിനേക്കാളുപരി വലിയ സംഗീതം ഇതുപോലെ പാട്ടുകളാണ് നമുക്ക് മലയാളികൾക്ക് വേണ്ടത്

  • @user-li2fd2bj2h
    @user-li2fd2bj2h 3 роки тому +21

    ചുംബനപൂ കൊണ്ട് മൂടി എന്റെ തമ്പുരാട്ടി നിന്നെ ഉറക്കാം.... ❤️❤️❤️ എന്ത് ഓമനത്തം ഉള്ള വരികൾ 😘😘😘😘

  • @iiiqbal10
    @iiiqbal10 4 місяці тому +9

    2024 ൽ കാണാൻ വന്നവർ ഉണ്ടോ ?

  • @suvens4894
    @suvens4894 3 роки тому +40

    ശ്രീകുമാരൻ തമ്പി സർ
    വരികളും സംഗീതവും ഒരുപോലെ മികച്ചു നിൽക്കുന്നു... ചാരുകേശി രാഗത്തിന്റെ എല്ലാ ഭംഗിയും ഈ ഗാനത്തിനുണ്ട്..
    നേടുവീർപ്പും ഞാനിന്നു പൂമാലയാക്കും ഗദ്ഗദങ്ങൾ പോലും പ്രാർഥനയാക്കും......

    • @sajuks7460
      @sajuks7460 2 роки тому +1

      തമ്പി സാർ....... l. Love

  • @molisj1087
    @molisj1087 3 роки тому +17

    അന്നോളം നീയെന്റെ മകളായിരിക്കും... അല്ലലറിയാത്ത കുഞ്ഞായിരിക്കും...❤❤❤

  • @prasanthkumar.c432
    @prasanthkumar.c432 Місяць тому +1

    കത്തിയെരിയൂമീ ഗ്രീഷ്മത്തിനപ്പുറം പൂക്കാലം ഉണ്ടായിരിക്കാം ❤❤❤❤❤

  • @shijutr9335
    @shijutr9335 7 місяців тому +2

    ചുംബന പൂ കൊണ്ട് മൂടിഎന്റെ തമ്പുരാട്ടി നിന്നെ ഉറക്കാം ♥️♥️♥️എന്റെ കുട്ടന് ഏറ്റവും ഇഷ്ടമുള്ള പാട്ട് 😍

  • @travelrecordsbysree9416
    @travelrecordsbysree9416 2 роки тому +77

    1:18കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻകല്പനക്ക് എന്തു മൂല്യം 🧡

    • @vinayakan6405
      @vinayakan6405 2 роки тому +3

      Njan kaanunna Oru swapnam polum bhalichittilla, Life thanne bhalichittilla 😭

    • @nami9088
      @nami9088 Рік тому +1

      @@vinayakan6405 same entho ariyilla enthavumenn😭😭😭😭😖🥺

    • @vinayakan6405
      @vinayakan6405 Рік тому

      @@nami9088 Saramilla Vishamikkathe Daivam enthenkilum via kaati THARUM sure, God bless you

    • @nami9088
      @nami9088 Рік тому

      @@vinayakan6405 ippo plus two kainju aarum ner vazhi kanich tharan illa 😭😭

    • @vinayakan6405
      @vinayakan6405 Рік тому

      @@nami9088 Enthu patti 😢

  • @aizwaryaaishu
    @aizwaryaaishu 2 роки тому +32

    Sreekumaran thampi sir🥺❤️

  • @raveendrantv6766
    @raveendrantv6766 2 роки тому +5

    തമ്പിസാർ എന്തൊരു feel ആണ് ഈ പാട്ടിന് 👌

  • @reshmakr1768
    @reshmakr1768 2 роки тому +3

    അന്നോളം നീ എന്റെ മകളായിരിക്കും...അല്ലലറിയാത്ത കുഞ്ഞായിരിക്കും...❤️🎶

  • @sudheeshkumar3796
    @sudheeshkumar3796 2 роки тому +27

    കാണുന്ന സ്വപ്‌നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ കൽപ്പനക്കെന്തു മൂല്യം 😍🙏🙏🙏🌹

  • @user-pr7cf6so6x
    @user-pr7cf6so6x Рік тому +8

    എന്നും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് കെട്ടിയോനെ ഇഷ്ടം പാവം പാടിതരും ❤

  • @baburkavungalgokul8921
    @baburkavungalgokul8921 5 днів тому

    ഈ സിനിമയിൽ തിലകൻ സാർ നു മീതെ ആയിരുന്നു നരേന്ദ്രപ്രസാദ് സാർ ന്റെ അഭിനയം ❤❤❤❤❤❤❤❤❤❤❤❤

  • @mmanil6934
    @mmanil6934 Рік тому +6

    അന്ന് ഓളം നീ എന്റെ മകൾ ആയിരിക്കും അല്ലാൽ അറിയാത്ത കുഞ്ഞു ആയിരിക്കും ഓ കരഞ്ഞു പോയി വരികൾ

  • @sivadevmmaniac6610
    @sivadevmmaniac6610 3 роки тому +25

    Sreekumaran Thambi Sir not only a best lyricist...an excellent music director too 💕💕💕💕😘😘😘🙏🙏🙏

  • @Financetp
    @Financetp Рік тому +8

    വരികൾ,,, അർത്ഥം അതാണ്... ഈ പാട്ടിന്റെ ഹൈലൈറ് 👌🏻. തമ്പി സർ....

  • @SyamaSaneesh-id6rs
    @SyamaSaneesh-id6rs Місяць тому

    Ethu nalloru pattu etha feelu ethra thavana kanvar und ❤

  • @adsn91
    @adsn91 3 роки тому +35

    ഇങ്ങനെ ഒരു പാട്ടുള്ള കാര്യം മലയാളികൾക്ക് അറിയാവോ ആവോ🥺

  • @navazvv6021
    @navazvv6021 2 роки тому +9

    മനുഷ്യ ജീവിതം അറിഞ്ഞു കൊണ്ടുള്ള വരികൾ

  • @prajinkk8241
    @prajinkk8241 3 роки тому +14

    Oru rakshayum illlaaaa my favorite song

  • @vaishnavi6747
    @vaishnavi6747 3 роки тому +61

    ഇത്രയും നല്ല പാട്ടിനു ഒരു കമന്റ് പോലും ഇല്ലാത്ത ഒരു cmnt box 😳

    • @unnikrishnanthoppilramakri7866
      @unnikrishnanthoppilramakri7866 3 роки тому +8

      ഇപ്പോഴും പാട്ടിൽ ലയിച്ചിരിക്കുകയായിരിക്കും. അത്രയ്ക്കു നല്ലത്. എന്തൊരു കമ്പോസ്, ശബ്ദം 👌👌

    • @user-jt6og8yi
      @user-jt6og8yi 3 роки тому +1

      @Akhil _55 yes

    • @SWoRLd-bo1gj
      @SWoRLd-bo1gj 3 роки тому +1

      Yes bro athane njanum nokiye😑😪

    • @MikeJohnMentzer
      @MikeJohnMentzer 2 роки тому +1

      Ippo 72 comments 😑
      Ennalum valare underrated song
      Mikya 10M + songs ine kaal ethreyo nallath

  • @anjanasanthosh836
    @anjanasanthosh836 3 роки тому +15

    Ethra manoharamanu ee ganam ❤️❤️

  • @Sreeyukthavs2021cutee
    @Sreeyukthavs2021cutee 2 роки тому +7

    ഹൃദയം കവർന്നെടുക്കും സംഗീതം

  • @user-jt6og8yi
    @user-jt6og8yi 3 роки тому +4

    Annolom neeyente makalayirikkum Allalariyatha kunjayirikkum supper varikal👌👌👌🙏

  • @SanthoshkumarSanthosh-rk5dr
    @SanthoshkumarSanthosh-rk5dr 9 днів тому

    തമ്പി സർ the great

  • @noufalnoufal7077
    @noufalnoufal7077 Рік тому +2

    എന്തൊരു feeling ആണ് ഈ സോങ്ങിന്

  • @thomasjacob155
    @thomasjacob155 2 роки тому +5

    What a feel Dassetta, you're the voice of God on earth!

  • @meghaminnu2322
    @meghaminnu2322 2 роки тому +5

    എന്റെ college days ❤❤❤❤

  • @user-jz6wl4tr1f
    @user-jz6wl4tr1f 9 місяців тому +2

    ശ്രീകുമാരൻ തമ്പി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +4

    🙏🙏🙏❤️❤️❤️❤️👌👌 സൂപ്പർ നല്ല സോങ്ങ് 🙏🙏❤️❤️🙏🙏

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +3

    എന്റെ സ്വപ്നങ്ങൾ ഇങ്ങനെയായിരുന്നു

  • @rekhapkrishnan4404
    @rekhapkrishnan4404 Рік тому +1

    തമ്പി സർ ന് ഒരു padma പുരസ്‌കാരം നൽകാൻ നമ്മൾ വൈകുന്നു.

  • @user-jt6og8yi
    @user-jt6og8yi 3 роки тому +2

    Eniku Orupadu Ishtamulla Pattu Nalla Arthamulla Varikalum cinimayum orupadu Ishtam Kudumbabendangale Aaspathamakkiya nalloru movie🌹😊

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Рік тому +4

    Best lyrics
    Good music
    Fine rendition

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +2

    ആരെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ടോ 🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🤣

  • @vasudevank4347
    @vasudevank4347 5 місяців тому

    തമ്പി സാർ..അങ്ങേയ്ക്ക്. ആയിരമായിരം ജൻമദിനാംശസകൾ.....

  • @abdulrashidmp4479
    @abdulrashidmp4479 Рік тому +2

    രോഹിണി ഒരു അത്ഭുതം

  • @sureshesi5950
    @sureshesi5950 Рік тому +1

    Legeñd sreekumarañthàmpi sir🙏👌👍😍

  • @user-qp2lj8mw9m
    @user-qp2lj8mw9m 4 місяці тому +1

    ❤2024

  • @Kinginikkutty
    @Kinginikkutty 4 місяці тому

    Eee paattu paaditharunna aale miss cheunnu

  • @reshmasivanandh9860
    @reshmasivanandh9860 3 роки тому +7

    Super song നല്ല feel ആണ്

  • @aneeshrprasad2813
    @aneeshrprasad2813 2 місяці тому

    ഹൃദ്യമായ സോങ് 🥰👍🏻

  • @sreeranjinipulicka9121
    @sreeranjinipulicka9121 Рік тому +2

    ❤❤❤ hai nice lyrics....jayaram so cute ..❤❤❤

  • @prasadts3956
    @prasadts3956 5 місяців тому

    ഈ പടം ഇറങ്ങുമ്പോൾ പാട്ട് പലപ്രാവശ്യം കേട്ടിട്ടുണ്ട്

  • @JayasreeJaya-mh7yk
    @JayasreeJaya-mh7yk 2 місяці тому

    Manoharam ❤❤❤❤

  • @abhilashabi8317
    @abhilashabi8317 2 роки тому +4

    Ente favourite song aane🥰🥰🥰

  • @gerogethomas2257
    @gerogethomas2257 4 місяці тому

    Super and very much loved song from Great Srerkumaran thambi

  • @jithajames9886
    @jithajames9886 3 роки тому +3

    Itra manoharamaya ganam.. Adikam aarkum aryatatpole tonunu..

  • @AshuAshu-wk8mm
    @AshuAshu-wk8mm 10 місяців тому +1

    ഞാനെന്തു ഭാഗ്യവാനാ എന്നെ ഇതുപോലെ സ്നേഹിക്കുന്ന ഒരു ഭാര്യയെയാണ് എനിക്ക് കിട്ടിയത്

  • @archanakrishnan3314
    @archanakrishnan3314 3 місяці тому

    Great feel🙏

  • @user-pr7cf6so6x
    @user-pr7cf6so6x Рік тому +1

    സൂപ്പർ സോങ്

  • @JayasreeJaya-mh7yk
    @JayasreeJaya-mh7yk 2 місяці тому

    Supper ❤❤❤

  • @rdas1618
    @rdas1618 2 роки тому +1

    Vallatha oru feel... gambheeram

  • @Flowers589s
    @Flowers589s Рік тому +1

    ഈ പാട്ടിനു ഒട്ടും യോജിക്കില്ല ഇതിന്റെ seen

  • @bijuaj7195
    @bijuaj7195 2 роки тому +2

    നല്ല ഗാനം

  • @YeahAditya
    @YeahAditya 2 роки тому +2

    Adipoli Songggggg.....

  • @VijeshRaj-s5o
    @VijeshRaj-s5o День тому

    🙏🙏❤️❤️

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Рік тому +3

    Great song..

  • @aryaranjith2784
    @aryaranjith2784 3 роки тому

    Wow spr song...paattorma vannu thappi kaanunnavar undo

  • @alicepm2295
    @alicepm2295 2 роки тому +2

    So super song

  • @snandana7119
    @snandana7119 3 роки тому +4

    ethra janmam tapasu cheyanam manasikamayi prasnam undayituum avale ponnu pole nokkunna oru bhartavine kittan........

    • @bilalbillu8440
      @bilalbillu8440 3 роки тому +3

      മനസ്സുണ്ടായാൽ മതി പെങ്ങളെ 🤗എന്റെ രാജകുമാരിയും ഇങ്ങനെ ആണ് 🤗കുട്ടികളെ നോക്കുന്നതിനേക്കാൾ ശ്രദ്ധയോടെ നോക്കണം അവളെ 🤗 അവളാണ് എന്റെ എല്ലാം 😍😘

    • @snandana7119
      @snandana7119 3 роки тому +1

      @@bilalbillu8440 She is lucky to get you brother.May god bless you.

    • @vinayakan6405
      @vinayakan6405 2 роки тому

      Athanu nalloru husband, Thirichum ithe pole cheyyunna wife'UND, Allathe Husband/Wife pattichu Vere oralude koode pokunnavar alla vendath, Sankadathil koot undavunnavar Aanu vendath, Happy aayirikkumbol orupad per Undakum

    • @ajithpb5367
      @ajithpb5367 2 роки тому

      @@bilalbillu8440 ningale ദൈവം കാക്കും ... 😍❤️

  • @jithink7443
    @jithink7443 3 роки тому +2

    My fav song

  • @user-np4ee3sn2v
    @user-np4ee3sn2v Рік тому +2

    Supprsongu

  • @ajishmathew2993
    @ajishmathew2993 3 роки тому +2

    Super song... Nall feel

  • @JASVGR
    @JASVGR 3 місяці тому

    ❤❤

  • @ranjiyaahoocom7226
    @ranjiyaahoocom7226 5 місяців тому

    ഫീൽ 🤩🤩❤️❤️😊

  • @prejinprasad
    @prejinprasad 3 роки тому +11

    No words to say how it's beautiful are.....🖤

  • @ajasm9432
    @ajasm9432 Рік тому +1

    I Love 💕💕😘

  • @thankamanimp9586
    @thankamanimp9586 Рік тому +1

    Super 🥰🥰🥰

  • @professionalkerala2658
    @professionalkerala2658 2 роки тому +1

    എന്ത്‌ അർത്ഥവത്തായ പാട്ട്. പഴേ സംഗീതം സംവിധായാകർക്കേ പറ്റൂ

  • @nesalnaseer519
    @nesalnaseer519 3 роки тому +1

    Super song. Pls upload this movie

  • @Afru786
    @Afru786 3 роки тому +13

    അതിമനോഹരമായ ഗാനം വോയ്‌സ് ക്ലാരിറ്റി വളരെ വളരെ മോശം. സോണി എന്ന എല്ലാ സാങ്കേതിക സാമഗ്രികളും ഉള്ള നിങ്ങൾക്ക് നല്ല ക്വളിറ്റിയിൽ വീഡിയോ പോസ്റ്റ് ചെയ്തുകൂടെ?

    • @parvathysumeshparvathy6943
      @parvathysumeshparvathy6943 3 роки тому +4

      പൊന്നിൻ കുടത്തിന് എന്തിനാ
      പൊട്ട്

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      @@parvathysumeshparvathy6943 ee actress Husband Reghuvaran eppol illa?
      Marichu poyi

    • @googleuserpp2789
      @googleuserpp2789 3 роки тому +4

      ഇത്രയും ടെക്നിക്കൽ ക്വാളിറ്റി (this UA-cam upload) കുറവായിട്ടും ഈ പാട്ട് നെഞ്ചിൽ തറയ്ക്കുന്നുണ്ടെങ്കിൽ ഇതിന്റെ ലെവൽ ഒന്ന് ആലോചിച്ച് നോക്കിക്കേ..🔥

    • @jogeo
      @jogeo 3 роки тому +1

      Valere shariyanu.... Sony aanu polum

  • @nihalazadmusic
    @nihalazadmusic 3 роки тому +1

    Ouff 🥺🥺🥺🥺🥺🥺🥺🥺🥺

  • @jimmyblog3446
    @jimmyblog3446 3 місяці тому

    😔😔😔😔😢😢😢😢

  • @faizalfarzina9748
    @faizalfarzina9748 2 роки тому +2

    ❤️❤️❤️❤️

  • @lijomollijomol1817
    @lijomollijomol1817 2 роки тому

    This song very feeling my life

  • @YeahAditya
    @YeahAditya 2 роки тому

    Polippaatu sire

  • @YeahAditya
    @YeahAditya 2 роки тому

    Polichadukki🔥✔️

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +1

    🙏🙏🙏🙏🙏🙏🙏👌👌

  • @user-dy3bu1cu8r
    @user-dy3bu1cu8r 3 роки тому +2

    ❤️

  • @nayananayanak62
    @nayananayanak62 2 роки тому

    Superrrrr

  • @subhash.ssudhakaran
    @subhash.ssudhakaran 2 роки тому +1

    ♥️😢👍

  • @blissful9914
    @blissful9914 3 роки тому +2

    😍😍😍

  • @nihalazadmusic
    @nihalazadmusic 3 роки тому +2

    Thambi sir😘🥺

  • @sharathdemonemundot2394
    @sharathdemonemundot2394 2 роки тому

    Uff🔥❤️

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Рік тому

    💜💜💜

  • @basilchacko8504
    @basilchacko8504 3 роки тому +2

    27-12-2020

  • @kunhiramana5701
    @kunhiramana5701 Рік тому

    Ethra arthavathaya ghanam