Aazhithira Thannil | Video Lyrical | Bhagyadevatha | Jayaram | Sathyan Anthikkad | Ilaiyaraaja

Поділитися
Вставка
  • Опубліковано 19 сер 2024
  • ആഴിത്തിര തന്നിൽ ...
    Lyrics :Vayalar Sarathchandra Varma
    Music :Ilaiyaraaja
    Singer :Karthik
    Movie : Bhagyadevatha
    ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും
    സന്ധ്യേ നീ സുന്ദരിയായ്
    സൂര്യൻ തിരി മങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും
    നീയൊരു കണ്മണിയായ് (ആഴി..)
    ഇതു നേരല്ലെ മാളോരെ ചൊല്ല്
    ഇവൾ എന്നെന്നും മാറ്റേറും പൊന്ന്
    നേരം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ
    നീട്ടി നീ അമ്പിളി കൈ വിളക്ക് (ആഴി...)
    കാലത്തെ കസ്തൂരി പൊട്ടും തൊട്ടെത്തുന്ന
    കാവ്യമനോഹരി നീയ്
    ആ..ആ....ആ.. (കാലത്തെ)
    സീമന്തച്ചെപ്പോ തന്നാട്ടെ
    സിന്ദൂരപ്പൂവിൽ തൊട്ടോട്ടെ
    പ്രാണന്റെ നാളമല്ലേ
    നീ പുതു ജീവന്റെ താളമല്ലേ
    മിന്നി ത്തിളങ്ങുന്ന മോഹിനി നീ
    തെന്നിക്കുണുങ്ങുന്ന വാഹിനി നീ
    ഇളം മഞ്ഞിലോ സ്നേഹത്തിൻ കുങ്കുമ താരം നീ
    ഉമ്മറത്തെന്നുമേ വന്നുദിക്ക് (ആഴി...)
    മൂവന്തിത്തോപ്പിൽ വന്നീണങ്ങൾ നെയ്യുന്ന
    രാഗസുധാമയി നീയേ (2)
    കണ്ണിന്റെ സ്വത്തേ വന്നാട്ടെ
    മണ്ണിന്റെ സത്തായ് നിന്നാട്ടെ
    പാരിന്റെ ബന്ധുവല്ലേ
    രാപ്പകൽ ചേരുന്ന കണ്ണിയല്ലേ
    തങ്കച്ചിലമ്പിട്ട ദേവത നീ
    വർണ്ണപ്പകിട്ടുള്ള ചാരുത നീ
    വലം കൈയ്യിലെ ദീപത്തിൽ
    നല്ലൊളി പൂരം നീ അങ്കണം തന്നിലോ വന്നൊരുങ്ങ് (ആഴി..)
    Content Owner : Manorama Music
    Website : www.manoramamus...
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

КОМЕНТАРІ • 115

  • @shyamannakutty4435
    @shyamannakutty4435 3 роки тому +130

    ശെരിക്കും ഭാഗ്യദേവത തന്നെ 😊😊കൂട്ട് കുടുംബത്തിന്റെ ഫീൽ കാട്ടിത്തന്ന മൂവി - മനസിനക്കരെ, രാപ്പകൽ, ഭാഗ്യദേവത ❤❤

  • @febinmathewkutty4445
    @febinmathewkutty4445 11 місяців тому +23

    ഈ ജയറാമേട്ടനെ വല്ലാതെ മിസ്സ്‌ ചെയുന്നു ഇന്ന് മലയാള സിനിമ. 😢ഇതിലെ ഇന്നസെന്റ്, മാമുക്കോയ, നെടുമുടി വേണു ഇവരെ ഇനി തിരിച്ചുകിട്ടില്ല എന്നതും മലയാള സിനിമയുടെ തീരാനഷ്ടമായി നിലനിൽക്കും എന്നും..... പ്രതേകിച്ചു സത്യൻ സിനിമകളിൽ....😢

  • @ABINSIBY90
    @ABINSIBY90 2 роки тому +65

    കനിഹ തകർപ്പൻ അഭിനയമായിരുന്നു. ഒരു ലീഡർഷിപ് സ്കിൽ ഉള്ള കഥാപാത്രം തന്മയത്വത്തോടെ ഭംഗിയായി ചെയ്തു. സത്യൻ അന്തിക്കാടിന്റെ ഏറ്റവും ഇഷ്ട്ടപെട്ട 5 ചിത്രങ്ങളിലൊന്ന്.. വിജയചിത്രം ഭാഗ്യദേവത..

    • @JobinJolly-gu3vq
      @JobinJolly-gu3vq Рік тому +2

      ബാക്കി 4ചിത്രങ്ങളെതൊക്കെയാ പറയാമോ എനിക്ക്
      ഭാഗ്യദേവത (2009)
      രസതന്ത്രം (2006)
      വിനോദ്ധയാത്ര (2007)
      തൂവൽ കൊട്ടാരം (1996)
      ജോമോന്റെ സുവിശേഷങ്ങൾ (2017)
      മകൾ (2022)
      മനസ്സിനെക്കരെ (2003)

  • @rasmusverkehr4510
    @rasmusverkehr4510 3 роки тому +82

    Karthik.... what a voice..!!

  • @manojjoseph8223
    @manojjoseph8223 3 роки тому +330

    ഈ ചിത്രത്തില്‍ ഉള്ള കനിഹയ പോല ഉള്ള ഒരു ഭാര്യയെ ലഭിക്കാന്‍ ഒരു ശരാശരി "മലയാളി ചെറുപ്പക്കാര്‍" ആഗ്രഹിക്കുന്നു

    • @ABINSIBY90
      @ABINSIBY90 3 роки тому +27

      അങ്ങനെ പറഞ്ഞു കൊടുക്ക്‌ അച്ചായാ.. എനിക്കും ഇങ്ങനെത്തന്നെ..

    • @shivaprasoon1127
      @shivaprasoon1127 2 роки тому +26

      അതെ പൈസ കാരി ആയി മാറുന്ന ഭാര്യ 😝😝

    • @krishnaprasadr7801
      @krishnaprasadr7801 2 роки тому +3

      Sathyam

    • @aneeshthomas4860
      @aneeshthomas4860 Рік тому +1

      Satyam innathe feminist kal karanam kalyaname useless aayi thonnuva .. Feminine qualities ulla ladies ippol kurava .. Ellam males aakan nokuva

    • @Anuanu-tg2ki
      @Anuanu-tg2ki Рік тому +87

      ഈ ചിത്രത്തിൽ ഉള്ള ജയറാമിനെപോലെയുള്ള ഒരു ഭർത്താവിനെ ലഭിക്കരുതെന്ന് ഒരു ശരാശരി മലയാളി ചെറുപ്പക്കാരികൾ ആഗ്രഹിക്കുന്നു.... 😌😌😌

  • @theshern4613
    @theshern4613 Рік тому +13

    ഈ സിനിമയുടെ ഒക്കെ അവസാനം. അവിശ്വസനീയം. ഇങ്ങനെയുള്ള മനുഷ്യന്മാരെ കെട്ടേണ്ട ഗതികേട് ആർക്കും ഉണ്ടാവാതിരിക്കട്ടെ 😂. But പാട്ടു is gold ❤️.

  • @shanishan5932
    @shanishan5932 Рік тому +26

    What a voice ..... 🔥🔥🔥🔥 We love you karthik ❤️💔

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 роки тому +95

    ഞങ്ങളുടെ നാട്ടുകാരി ആയ നിഖില വിമലന്റെ first movie ..❤❤🥰🥰

    • @vvp8120
      @vvp8120 2 роки тому +3

      ❤😍

    • @cheers_sharingandreceiving
      @cheers_sharingandreceiving Рік тому +6

      Ithil Nikhilayude 10am classukari aya characterne Uk lekk Nursing padikkan vidanam enn Lalithamma parayunnund..
      Same story pole aa character,, Sathyan Anthikkad sir 10 varshathinu shesham "Njan prakashan"il Nikhilayude characternu koduthu😅...

    • @skponnappan3721
      @skponnappan3721 3 місяці тому

      ആരാണ്

  • @praveenpraveen7204
    @praveenpraveen7204 Рік тому +12

    கார்த்திக் குரல் 👍👍👍...செம்.. இளையராஜா இசை 🎤💗💗☔

  • @sidhiksidhuzs476
    @sidhiksidhuzs476 Рік тому +17

    Karthik voice👌👌❤️❤️❤️❤️

  • @ARUN-br5ri
    @ARUN-br5ri 3 роки тому +75

    വിസ്മയ എന്ന. പെൺകുട്ടിയെ ഓർത്തു പോകുന്നു ഈ പാട്ട് കാണുമ്പോ.... 🙏🏻

    • @dilipkumarnarayanan4131
      @dilipkumarnarayanan4131 2 роки тому +3

      Every body has got these kinds of feelings ormakalil jeevikkunnavarkku pretheykichum

  • @user-xf5yn3su9u
    @user-xf5yn3su9u 9 місяців тому +4

    നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക സഹോദരിമാരും നേരിടുന്ന യഥാർത്ഥ ജീവിതവും അവരുടെ വേദനകളും വികാരങ്ങളും വെളിപ്പെടുത്തുന്ന സിനിമ. അതേ സമയം ഈ സിനിമ മൂല്യവത്തായ ഒരു സന്ദേശവും നൽകുന്നു; യഥാർത്ഥ ജീവിത പങ്കാളിയുടെയും കുടുംബത്തിന്റെയും മൂല്യം. പണം നമ്മുടെ ജീവിതത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ്, എന്നാൽ സ്നേഹവും ആത്മാർത്ഥതയും പ്രതിബദ്ധതകളും നഷ്ടപ്പെട്ടാൽ ജീവിതത്തിന് ഒരു വിലയുമില്ല.

  • @anvarsadique8827
    @anvarsadique8827 Рік тому +24

    Karthik voice ❤❤❤

  • @jibin_johny_polackal_
    @jibin_johny_polackal_ 2 роки тому +12

    നല്ലൊരു സിനിമ.... പാട്ടുകളും ❤️❤️❤️❤️❤️👌👌

  • @eyememyself6307
    @eyememyself6307 Рік тому +16

    A Tamil guy ....see his soul words and clear landings ...

  • @febinmathewkutty4445
    @febinmathewkutty4445 9 місяців тому +5

    പഴയ ജയരാമേട്ടൻ.... ❤️❤️❤️നിങ്ങൾ ഇന്ന് എവിടേ പോയി മനുഷ്യാ.....

    • @Akhil_55___
      @Akhil_55___ 9 місяців тому +1

      തിരിച്ചു വരും

  • @sureshsura455
    @sureshsura455 6 місяців тому +7

    സത്യൻ ചേട്ടന്റെ ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ സമകാലിക ജീവിതം ആസ്പതമാക്കി ഉള്ളവയാണ്

  • @vishnuinchakadan1196
    @vishnuinchakadan1196 Рік тому +8

    പ്രാണന്റെ നാളമല്ലേ നീയൊരു ജീവന്റെ താളമല്ലേ.......❤️

  • @gireeshb7651
    @gireeshb7651 Рік тому +15

    Karthik...❤️

  • @syamkumarkavanad7806
    @syamkumarkavanad7806 3 роки тому +72

    ജയറാം ഏട്ടൻ ഫാൻസ് അടി ലൈക്

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +13

    Teerichu kittathaa aa kalam ...😔❤️❤️2:40😘😘

  • @rahuldev3249
    @rahuldev3249 9 місяців тому +8

    Karthikite voice ❤❤❤❤

  • @rajagovindan4563
    @rajagovindan4563 3 роки тому +23

    I love all song in this movie from Tamilnadu ❤❤❤

  • @harikumarsivankutty3155
    @harikumarsivankutty3155 3 роки тому +30

    എന്റെ വിവാഹം കഴിഞ്ഞു കണ്ട ആദ്യ പടം

  • @adershshanmughan5048
    @adershshanmughan5048 3 роки тому +23

    Karthik❤️

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +13

    ശരത് വയലാർ 🎶❣️

  • @MaLiku_Kujjeh
    @MaLiku_Kujjeh 2 роки тому +20

    Ilayaraja sir music❤️

  • @sarithasaritha7836
    @sarithasaritha7836 2 роки тому +7

    Ee pattu padunna chettante sound nallath anu

  • @Duh_3298
    @Duh_3298 Рік тому +12

    The lyrics of this song is something worth preserving!

  • @dradityasuresh4126
    @dradityasuresh4126 Рік тому +7

    Ilayaraja Karthik combo❤❤❤😊

  • @ayanavijayan9150
    @ayanavijayan9150 3 роки тому +31

    Nalla character allarum kothikum ethupoloru marimakale

  • @D.o.l.l.a.r.s
    @D.o.l.l.a.r.s Рік тому +5

    Nedumudi venu, Innocent, kpac lalitha, maamukoya 😞💔

  • @rainbow4789
    @rainbow4789 2 місяці тому +1

    ഇപ്പോൾ മലയാളം സിനിമയുടെ ഏറ്റവും വലിയ കുറവ് ഇങ്ങനത്തെ family entertainers ആണ്

  • @dradityasuresh4126
    @dradityasuresh4126 Рік тому +5

    Karthik ❤❤❤❤

  • @miracle2082
    @miracle2082 2 роки тому +7

    Ilayaraja ❤️

  • @josethrissur2484
    @josethrissur2484 3 роки тому +13

    ഇത്ര നല്ല പാട്ട് 💕💕

  • @sameel375
    @sameel375 Рік тому +5

    2023 കേൾക്കുന്നവരുണ്ടോ🥰👍

  • @utharasajith717
    @utharasajith717 2 роки тому +20

    എനിക്കു എന്റെ അല്ലാമായ ഭാര്യയെ ഓർക്കും... അവളുടെ പേര് സന്ധ്യ.... എന്റെ മുത്ത്‌.....

  • @RoseQuarters
    @RoseQuarters 3 роки тому +9

    മനോഹരം

  • @sandeepnair3554
    @sandeepnair3554 Рік тому +5

    Wonderful song 💗💗

  • @cinemaclockwork215
    @cinemaclockwork215 2 роки тому +10

    Only for karthik

  • @abdulrashidmp4479
    @abdulrashidmp4479 Рік тому +12

    ടിയേയറ്ററിൽ ഈ പടം കണ്ടിഇറങ്ങുമ്പോൾ എല്ലാര മുഖത്തും ഞാൻ കണ്ടിരുന്നു ഉള്ളിൽ ഒരു പുഞ്ചിരി പ്രേത്യേകം ഫാമിലി കൾ
    നിങ്ങൾക്കോ????

  • @praseethadileep7161
    @praseethadileep7161 Місяць тому

    Nalla voice❤

  • @sreemeshppkannur7878
    @sreemeshppkannur7878 3 роки тому +7

    Nalla song

  • @sudeshsukumaran7077
    @sudeshsukumaran7077 7 місяців тому +1

    super no Word to opinion fantastic 🎉

  • @salimkumar9748
    @salimkumar9748 3 роки тому +4

    സൂപ്പർ

  • @meenumeenu9560
    @meenumeenu9560 Рік тому +2

    സൂപ്പർ 👌🌹

  • @praveencg4801
    @praveencg4801 10 місяців тому +3

    മെലഡി 🥰

  • @durgakrishnaniyer4307
    @durgakrishnaniyer4307 2 роки тому +4

    Fav song 😍

  • @lathamohan7705
    @lathamohan7705 10 місяців тому +1

    Super super

  • @adithleo9277
    @adithleo9277 2 роки тому +3

    fav song

  • @prajuvalmurali9702
    @prajuvalmurali9702 4 роки тому +7

    Nice song 👍👌

    • @vijeeshkonkodiyil8098
      @vijeeshkonkodiyil8098 3 роки тому +1

      രാപാപകൽ ചേരുന്നു കണ്ണിയല്ലേ... ❤️❤️

  • @edutecharea13
    @edutecharea13 2 роки тому +8

    Ilayaraja ye marakkalle

  • @jithinzzz123
    @jithinzzz123 5 місяців тому

    Karthik ❤❤❤

  • @tmktrigger2535
    @tmktrigger2535 2 дні тому

    2.05 ❤

  • @athiraprakash5090
    @athiraprakash5090 5 місяців тому +2

    Karthik ❤

  • @beyond._
    @beyond._ 3 місяці тому +1

    2024 anyone?

  • @tmktrigger2535
    @tmktrigger2535 2 дні тому

    2:05

  • @kuppistudiobasedonart1680
    @kuppistudiobasedonart1680 2 роки тому +3

    Ee cinemayil nikila vimaline kanda aarenkilum undo ?

  • @krishnakumarkumar4133
    @krishnakumarkumar4133 2 роки тому +4

    Karthick

  • @motikahar8556
    @motikahar8556 4 роки тому +5

    👌🏻

  • @cheers_sharingandreceiving
    @cheers_sharingandreceiving 3 роки тому +18

    0:21 Lakshmipriyachechide koode nikkunna Nikhilachechiye (Nikhila Vimal) manassilayo

  • @peacemind4122
    @peacemind4122 3 роки тому +6

    njan nikilaye kaanaan vannathaaa...😂

  • @Deliriouswayfarer
    @Deliriouswayfarer 2 роки тому +17

    കാവ്യഭംഗി...വയലാർ ശരത്

  • @FOODANDHANGOUT6174
    @FOODANDHANGOUT6174 5 місяців тому

    Super

  • @raghavanchaithanya9542
    @raghavanchaithanya9542 2 місяці тому

    Aazhithirasoopar

  • @absc_03
    @absc_03 Рік тому

    Starting Music ❤️🥰
    0:10

  • @abinjoseph3368
    @abinjoseph3368 3 роки тому +1

    Super song

  • @vishnu18584
    @vishnu18584 7 місяців тому

    1:35

  • @aswathiachuzz5080
    @aswathiachuzz5080 6 місяців тому +1

    1:35 🤍🥺

  • @yadhumohan21
    @yadhumohan21 7 місяців тому

  • @jijeeshjiju8689
    @jijeeshjiju8689 Рік тому

    😢eqwewweeeweee❤❤❤

  • @deepaunni5394
    @deepaunni5394 Рік тому +1

    Ok

  • @shijulukose6350
    @shijulukose6350 2 роки тому +1

    💞💞😔

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 Рік тому

    Lethaji i like you

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 2 роки тому

    Where are you where where

  • @coolmoments8987
    @coolmoments8987 Рік тому

    Nikhilaye thappi vannathano

  • @onlyonyoutubekerala6397
    @onlyonyoutubekerala6397 4 роки тому +1

    Hi

  • @nayana4311
    @nayana4311 4 роки тому +2

    Hai

  • @sonujose6234
    @sonujose6234 2 роки тому

    നിഖില വിമലിനെ കാണാൻ വന്നവർ ഉണ്ടോ ?

  • @s___j495
    @s___j495 10 місяців тому