Це відео не доступне.
Перепрошуємо.

Kaattu tharattum | Ahimsa | Malayalam Movie Songs | Evergreen Hits | Satheesh Babu | Swapna |

Поділитися
Вставка
  • Опубліковано 23 лют 2021
  • Watch | Kaattu tharattum | Ahimsa | Malayalam Movie Songs | Evergreen Hits | Satheesh Babu | Swapna |
    Song By : Kaattu tharattum
    Sung By : Satheesh Babu
    Movie By : Ahimsa
    Music By : A. T. Ummer
    Lyric By : Bichu Thirumala
    Directed by : I. V. Sasi
    Story by : T. Damodaran
    The music of Kerala has a long and rich history. It is not the same as Malayalam poetry although most of it is poetry driven. Kerala has a rich tradition in Carnatic music. Songs formed a major part of early Malayalam literature, which traces its origin to the 9th century CE. The significance of music in the culture of Kerala can be established just by the fact that in Malayalam language, musical poetry was developed long before prose. With the development of music in the region, different branches were formed out of it. The most basic branches are classical music which is primarily Carnatic music oriented, and popular music which includes film songs and album songs.

КОМЕНТАРІ • 197

  • @AmbiliRadha-dr1qy
    @AmbiliRadha-dr1qy 3 місяці тому +24

    ഓരോ കമെന്റ്സും വായിക്കുമ്പോഴാണ് കടന്നുപോയ കാലം എത്ര മധുരമാണെന്ന് ഓർക്കുന്നത് ഒരിക്കലും തിരിച്ചു വരാത്ത കാലം

  • @hentrypereira6928
    @hentrypereira6928 Рік тому +21

    I. V. ശശി സാറിന്റെ മനോഹര ചിത്രം "അഹിംസ" എല്ലാ പാട്ടും മികച്ചത്. അതിലെ സുന്ദര ഗാനം എനിക്ക് ഒത്തിരി ഇഷ്‌ടം , എത്ര തവണ കേട്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. സിനിമയിൽ രതീഷും , സ്വപ്നയും ചെറു വഞ്ചിയിൽ തകർത്ത് അഭിനയിച്ച സീൻ.

  • @kavitha-vb6yg
    @kavitha-vb6yg Рік тому +28

    മനോഹരമായ ഗാനം രതീഷ് തകർത്തു അഭിനയിച്ചു 😭

    • @rajeshrevi
      @rajeshrevi 3 місяці тому

      മമൂട്ടിക്ക് ആദ്യമായി സ്റ്റേറ്റ് അവാർഡ് കിട്ടിയ സിനിമ അഹിംസ.

  • @rajankr6654
    @rajankr6654 Рік тому +42

    അകാലത്തിൽ മറഞ്ഞുപോയ രതീഷ് സർ, അങ്ങേക്ക് പ്രണാമം. എത്ര മനോഹരമായ ഗാനം. 🙏

  • @ushamadhavan6115
    @ushamadhavan6115 Рік тому +33

    ഓർമ്മകൾ കുറേ വർഷങ്ങൾ പിറകിലേക്ക് പോയി ഇന്നത്തെ പാട്ടുകൾക്ക് നൽകാൻ കഴിയാത്ത പ്രത്യേകമായൊരു ഫീൽ

    • @nazermk8246
      @nazermk8246 11 місяців тому +1

      Yes

    • @bgaming167
      @bgaming167 7 місяців тому

      Sariyannu👍👍

    • @Time_pass549
      @Time_pass549 6 місяців тому

      ഇന്ന് അതിന് എവിടാ പാട്ട്..... ഇവന്മാർക്കൊക്കെ സംഗീതം എന്താന്ന് തന്നെയറിയില്ല.....

    • @k2nomnomk2n39
      @k2nomnomk2n39 3 місяці тому

      സത്യം

    • @sunithagp7781
      @sunithagp7781 8 днів тому

      👍🏻👍🏻👌🏻👌🏻

  • @yoonusma1417
    @yoonusma1417 Рік тому +14

    മനസിന് ഒരു കുളിർമ മറക്കാൻ പറ്റുന്നില്ല... ഒപ്പം iv ശശി T ദാമോദരൻ കൂട്ട് കെട്ട്

  • @Sunil-rv4rq
    @Sunil-rv4rq День тому

    മനോഹരമായ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട് ഒരു പ്രത്യേകത, പാട്ടിന് 👍🏿💐💐💐💐

  • @subramanyapillar7131
    @subramanyapillar7131 Рік тому +60

    തരികിടകളി ഇല്ലാത്ത സൂപ്പർ നായകൻ ശ്രീ രതീഷ്.

    • @sjk....
      @sjk.... Рік тому +2

      🤣

    • @suneeshmvmv7006
      @suneeshmvmv7006 Рік тому +2

      എന്ത് തരികിട

    • @nishajayamonnishajayamon1751
      @nishajayamonnishajayamon1751 7 місяців тому

      നേരാ.. തിരുമേനി..

    • @shobyabraham5207
      @shobyabraham5207 6 місяців тому

      Enthu tharikida?

    • @sajithkrishnan4947
      @sajithkrishnan4947 4 місяці тому +3

      He was a clean man . Very handsome. But don’t know how to manipulate the situation, like mammoty. Had he , shrude, he would have been , a better star than mammotty. Infact mamotty was, no where with Ratheesh. More over he should have more health conscious.,Periodke check up anti cholesterol drugs. But believe so much in friends and host parrtties. Sad demise. But mammukka too clever and know where to strike.

  • @artist.vinod4226
    @artist.vinod4226 Місяць тому +1

    മരിക്കുന്ന കാലം വരെ കരുത്തുറ്റ കഥാപാത്രങ്ങളേമാത്രം ചെയ്ത ഇന്നത്തെ താരജാഡകളൊന്നുമില്ലാത്ത കാലത്തെ പ്രിയതാരം... രതീഷ് 💪

  • @revikudamaloor3715
    @revikudamaloor3715 Рік тому +44

    രതീഷേട്ടാ - സ്വപ്ന ചേച്ചി . നിങ്ങൾ ഇന്നും ഞങ്ങളുടെ മനസിലുണ്ട്.

  • @saidalick7610
    @saidalick7610 2 роки тому +21

    ഇന്നലെ യാണ് ബിച്ചു തിരുമല നമ്മോട് വിട പറഞ്ഞത്.
    ആ ഓർമക്കു മുമ്പിൽ സമർപ്പിക്കുന്നു.

  • @theworldofart...8339
    @theworldofart...8339 2 місяці тому +1

    എന്ത് മനോഹരമായ വരികളാണ് ❤️രതീഷ് മറക്കാൻ കഴിയില്ല 🙏🏻

  • @prakashmt3376
    @prakashmt3376 2 роки тому +21

    എന്റെ ഏവേം ഇഷ്ടം ഗാനം ❤👍😄🌹🌹🌹

  • @ratheeshraveendran4376
    @ratheeshraveendran4376 Рік тому +21

    Satheesh babu.... എല്ലാ ഗാനങ്ങളും അതി മനോഹരമായി പാടുന്ന amazing singer.,..excellent voice.. 🎶🎶👌👌ദൗർഭാഗ്യ കരം.,. അദ്ദേഹത്തിനെ premote ചെയ്യാൻ ആരും ഇല്ലാത്തതു കൊണ്ടാവാം... കൂടുതൽ ഗാനങ്ങൾ കിട്ടിയില്ല....

    • @sangeethsagar
      @sangeethsagar Рік тому +1

      Yesudas mudakkiyathanennanu sathyam

    • @shijukiriyath1410
      @shijukiriyath1410 11 місяців тому

      @@sangeethsagar yesudas maathramo P jayachandarum mudakki Athenthaa vittu poyo?😅😅😅😅😅😅

    • @shylasuresh3679
      @shylasuresh3679 10 місяців тому

      😂😂

    • @damodarji1487
      @damodarji1487 2 місяці тому

      @@shijukiriyath1410 😃alla pinne

    • @seethak6109
      @seethak6109 Місяць тому

      കാലം എത്ര കഴിഞ്ഞിട്ടും കേൾക്കുമ്പോൾ മനസ്സിന്നു ഒരു കുളിർമ.. പാട്ടു നമ്മുടെ സങ്കടം കുറെ മറക്കാൻ ഉള്ള ഒരു മെഡിസിൻ ആണ്‌. നല്ല ഉറക്കത്തിനു പ്രത്യേകം. ഞാൻ ഉറക്കം വരാത്ത സമയം പഴയ സോങ്‌സ് ആണ്‌ കേൾക്കാറ. പ്രായം 64 അത് കൊണ്ട് ആയിരിക്കും 😢😂😂

  • @shibusn6405
    @shibusn6405 10 місяців тому +16

    Hai എല്ലാവരുടെയും പ്രിയ രതീഷ്❤. മണ്മറഞ്ഞു പോയി എങ്കിലും ഇന്നും ഓർക്കുന്നു അങ്ങയെ..by chandrika mallika.

  • @MKVISION215
    @MKVISION215 2 місяці тому +1

    സതീഷ് ബാബു എനിക്ക് ഇഷ്ട പ്പെട്ട മറ്റൊരു ഗായകൻ ❤❤❤

  • @nejujohn9642
    @nejujohn9642 11 місяців тому +11

    സതീഷ് ബാബുവിന്റെ മനോഹരമായ ശബ്ദം

    • @santhoshps8927
      @santhoshps8927 7 місяців тому

      Dasettante feelintem shabdathintem aduthethille bro

    • @shobyabraham5207
      @shobyabraham5207 6 місяців тому

      Dasettente soundil original kelkku.

  • @rasheedafakrudeen9783
    @rasheedafakrudeen9783 4 місяці тому +2

    Satheesh Babu എന്റെ ഇഷ്ടപെട്ട ഗായകൻ. ഒരുപാട് ഗാനമേളകൾ കേട്ടിട്ടുണ്ട്. രണ്ടുപേരും നന്നായി പടിയിട്ടുണ്ട്.

    • @ushadileep9902
      @ushadileep9902 3 місяці тому

      This is the voice of yesudas. Don't befool the listenrs

    • @rasheedafakrudeen9783
      @rasheedafakrudeen9783 3 місяці тому +2

      @@ushadileep9902 original padiyath yesudas aanu. Ith satheesh babu padiyathanu. Randum kettu nokku. Vyasthyasam und.

    • @sss001
      @sss001 2 місяці тому

      ​@@rasheedafakrudeen9783 Yesudas paadiya kalathe recording technology old and limited aayirunnu ithu new aayathu kondanu clarity ullath . Original is the best yesudas nalkiya feel ivide labhikkunnilla.

  • @chithiramurali5730
    @chithiramurali5730 2 роки тому +14

    എന്താ ഒരു ഫീൽ
    🌹🌹🌹👌👌👌

  • @ashokkumarpr3518
    @ashokkumarpr3518 Рік тому +5

    Ee pattu kelkkumbol manasinu nalla sukham good feeling ❤️❤️

  • @rijeshlalu
    @rijeshlalu Рік тому +23

    ഓർമകൾക്ക് എന്ത് സുഗന്ധം ❤️❤️❤️❤️

    • @nazermk8246
      @nazermk8246 11 місяців тому

      80 le ormakal aakashavani

  • @VinodVinodkumar-dx9pj
    @VinodVinodkumar-dx9pj Рік тому +5

    ഈ പാട്ട് ഞാൻ എന്റെ അമ്മയുടെ വയറ്റിൽ കിടന്നു കേട്ടതായി തോന്നുന്നു 🤗🤗🤗🤗🤗🤗🤗🤗👌

  • @sanithasanitha2181
    @sanithasanitha2181 Рік тому +12

    സതീഷ് ബാബു... ❤️❤️❤️❤️❤️💋💋

  • @lorenceb.c7023
    @lorenceb.c7023 15 днів тому

    "ഈ നാട് " ന് മുന്നോടിയായി വന്ന സിനിമ "അഹിംസ "

  • @puppasworld
    @puppasworld Рік тому +23

    രതീഷ് എന്ന നടന്റെ അഭിനയം മനോഹര ഗാനം

  • @yusafm3578
    @yusafm3578 3 місяці тому +1

    സുശീല ചേച്ചിയുടെ സബ്ദം ത്തതിമനോഹരം

  • @prasannanpillai7937
    @prasannanpillai7937 Рік тому +6

    സൂപ്പർ 👍

  • @saineeta9244
    @saineeta9244 Рік тому +4

    Kaattu Thaarattum Kilimara Thoniyil
    Kanniyilam Penmani Nee Vavavo Vavavo
    Aaa....Aa...Aa
    Ee Olam Oru Thaalam
    Laya Melam Vilayaadoo
    Kaattu Tharaattum
    Pazhamuthir Cholayil
    Paal Nurayum Kunjalakal
    Raaraaro Raaraaro
    Aaa....Aa...Aa
    Ee Neram Puzhayoram
    Priyaroopam Varavaayi
    Kaattu Thaarattum
    Ee Naattu Vanchi Pole
    Thullum Nenchil Moham
    Mandham Mandham
    Oro Neythalaambal Pookkum
    Pennin Kannil Kalla Naanam Veenaal
    Thoomaranthamaakum
    Ival Then Vasanthamaakum
    Aatu Vanji Pookkalullil
    Peeli Veeshumbol
    Enne Njaan Marakkumbol
    Kaattu Thaarattum Kilimara Thoniyil
    Kanniyilam Penmani Nee Vavavo Vavavo
    Ee Chaaru Yuvanaangam
    Thinkal Bimbam Kandaal Thankam Chungam
    Maaya Manthra Jaalamekum
    Nin Thoovudal Thottaal
    Ponnaakum Njaan
    Romaharshamaakum
    Meyyil Paarijaatham Pookkum
    Thaamara Poomeniyaale Thaalikettumbol
    Ente Swanthamaakkumbol
    Kaattu Tharaattum
    Pazhamuthir Cholayil
    Paal Nurayum Kunjalakal
    Raaraaro Raaraaro
    Kaattu Thaarattum Kilimara Thoniyil
    Kanniyilam Penmani Nee Vavavo Vavavo
    mmmmmm....mmmmmm....mmmmmmmmmmmm

  • @kaladharanas9238
    @kaladharanas9238 Рік тому +3

    Hai satheesh babu thankss❤❤❤❤🙏🙏🙏🙏🙏god father ellatha gayakan❤❤❤

  • @gangothri8117
    @gangothri8117 Рік тому +5

    രതീഷ് സ്വപ്ന 👌✌🏻💪🏻🥰💞

  • @manojnk6693
    @manojnk6693 Місяць тому +4

    Who's here 2024

  • @KvSHp
    @KvSHp 10 днів тому

    ഈ പാട്ട് വളരെ ഇഷ്ടമായിരുന്നു

  • @gwmikbroyt1.522
    @gwmikbroyt1.522 4 дні тому

    ഞാൻ രാത്രികളിൽ ഈ ഗാനം കേൾക്കാറുണ്ട്. എന്താണെന്നറിയില്ല ഈ ഗാനം എന്നെ വല്ലാതേ സന്തോഷിപ്പിക്കുന്നു.

  • @rknair995
    @rknair995 Рік тому +3

    Thanks it is sn equally superb song

  • @satheesankk9737
    @satheesankk9737 Рік тому +2

    OM.GOD. Super. Super. Super songs

  • @sunithagp7781
    @sunithagp7781 8 днів тому

    Ever greeen song.... ❤️❤️

  • @geetharajeev3574
    @geetharajeev3574 Рік тому +7

    പഴയ ഒാർമകൾ മനസിൽ ഒടിെയത്തും എൻ്റു മസമുമുളള കാലമായിരുന്നു

  • @harikrishna5332
    @harikrishna5332 11 місяців тому

    Every onam or vishnu one I V Sasi film with my brother. Till Adimakal Udamakal..

  • @FelixTharappel
    @FelixTharappel 4 місяці тому +1

    കാറ്റു താരാട്ടും കിളിമരത്തോണിയിൽ
    കന്നിയിളം പെൺമണി നീ വാവാവോ വാവാവോ
    ആ... ആ...
    ഈ ഓളം ഒരു താളം ലയമേളം വിളയാടൂ..
    കാറ്റു താരാട്ടും പഴമുതിർചോലയിൽ
    പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ
    ആ.. ആ..
    ഈ നേരം പുഴയോരം പ്രിയദൂതും വരവായി
    കാറ്റു താരാട്ടും..
    ഈ നാട്ടുവഞ്ചിപോലെ തുള്ളും നെഞ്ചിൽ
    മോഹം മന്ദം മന്ദം
    ഓരോ നെയ്തലാമ്പൽ പൂക്കും
    പെണ്ണിൻ കണ്ണിൽ കള്ളനാണം വീണാൽ
    തൂമരന്ദമാകും ഇവൾ തേൻ വസന്തമാകും
    ആറ്റുവഞ്ചിപൂക്കളുള്ളിൽ പീലിവീശുമ്പോൾ
    എന്നെ ഞാൻ മറക്കുമ്പോൾ
    കാറ്റു താരാട്ടും കിളിമര തോണിയിൽ
    കന്നിയിളം പെൺമണി നീ വാവാവോ വാവാവോ
    ഈ ചാരുയൌവ്വനാംഗം
    തിങ്കൾബിംബം കണ്ടാൽ തങ്കം ചുങ്കം
    മായാ മന്ത്രജാലമേകും
    നിൻ പൂവിരൽ തൊട്ടാൽ പൊന്നാകും ഞാൻ
    രോമഹർഷമാകും
    മെയ്യിൽ പാരിജാതം പൂക്കും
    താമരപ്പൂമേനിയാളെ താലികെട്ടുമ്പോൾ
    എന്റെ സ്വന്തമാക്കുമ്പോൾ
    കാറ്റു താരാട്ടും പഴമുതിർ ചോലയിൽ
    പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ
    കാറ്റു താരാട്ടും കിളിമരത്തോണിയിൽ
    കന്നിയിളം പെൺമണി നീ വാവാവോ വാവാവോ

  • @geetharajeev3574
    @geetharajeev3574 Рік тому +5

    ഞാനും േചച്ചിയും ഒരുമിച്ച് കാണുന്ന സിനിമ രാധ േകാട്ടയിൽ

  • @santhoshdezno9979
    @santhoshdezno9979 5 місяців тому

    Satheesh Babu sir ne kondokke ethra paatukal padikkamayirunnu.. dukham feel cheyyippikkunna sabdamanu..
    yesudas padiyathu pole thonnum.. Nalla oru manushyanum.. recording nu nalla sound.. ee voice lum niravadhi pattukal varamayirunnu...

  • @abhinavs9777
    @abhinavs9777 2 дні тому

    Good song

  • @abhivenugopalan3190
    @abhivenugopalan3190 2 роки тому +4

    Clarity 💥🔥

  • @sureshbabu1137
    @sureshbabu1137 Рік тому +3

    Oh what a flow

  • @johnsonpj5384
    @johnsonpj5384 Рік тому +2

    Satheh babu

  • @maryamameerahshihab8670
    @maryamameerahshihab8670 2 роки тому +5

    ഇത് S. Janaki amma ആണല്ലോ സിനിമയിൽ പാടിയിരിക്കുന്നത്, ഇത് orginal version അല്ല അല്ലേ...

  • @petworld2435
    @petworld2435 Рік тому +2

    ഫീലിംഗ്,,,, ഹോ,,,, എന്താ പറയുക

  • @abduazeezvp7622
    @abduazeezvp7622 2 роки тому +5

    വെ രി ഗുഡ് സോങ് 👌👌👌❤❤❤🌹🌹🌹👍🙏

  • @alexcleetus6771
    @alexcleetus6771 5 місяців тому

    Satish Babu sir evedaya good song good voice 🙏

  • @shibud.a5492
    @shibud.a5492 Рік тому +1

    Thanks for the memories ....

  • @karthikakarthika.m.v6886
    @karthikakarthika.m.v6886 3 роки тому +92

    Ente ammayum satheesh unclum chernn paadiyath

  • @jojutcr5186
    @jojutcr5186 3 роки тому +3

    Yes super

  • @PrameelaDas-t6o
    @PrameelaDas-t6o 6 днів тому

    ❤❤❤❤😍😍😍😍സുർ

  • @sherryjoy8175
    @sherryjoy8175 10 місяців тому +1

    super songs

  • @ashokkumarpr3518
    @ashokkumarpr3518 Рік тому +1

    Super song

  • @m.s.rajanbabu5662
    @m.s.rajanbabu5662 7 місяців тому +1

    സതീഷ് ബാബു നന്നായി പാടി. ഈ നാട്ടുവഞ്ചി എന്നാണ്.. ആറ്റുവഞ്ചി അല്ല. ഒറിജിനൽ ലിറിക്‌സ് ശ്രദ്ധിക്കു.

  • @peralasseriakgh2315
    @peralasseriakgh2315 5 місяців тому

    My favourite song

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +1

    Evergreen songs, 💝💓💝💓💕

  • @user-oi2fs2ko6g
    @user-oi2fs2ko6g 9 місяців тому +1

    G00d song❤❤

  • @mohammedalik8222
    @mohammedalik8222 3 роки тому +12

    സ്വർഗീയ യാത്രക്ക് തുല്യം.

  • @gwvampire444
    @gwvampire444 9 місяців тому +3

    ❤❤❤❤❤❤❤❤❤❤

  • @manojkumarp.e9847
    @manojkumarp.e9847 Рік тому +1

    സതീഷ് ബാബുവാണ് പാടിയതെങ്കിലും പലയിടത്തും ഇത് യേശുദാസിൻ്റെ ക്രെഡിറ്റിലാണ് ഉള്ളത്

    • @sumasebastion4338
      @sumasebastion4338 26 днів тому

      ആരുപറഞ്ഞു? ദാസേട്ടന്റെപാട്ടാണ്..

  • @bhasims352
    @bhasims352 Місяць тому

  • @sudhanchuzhali4188
    @sudhanchuzhali4188 10 місяців тому +1

    നിങ്ങളെ കണ്ടിട്ട് എത്ര അച്ഛന്മാർ
    അവരുടെ പെൺമക്കൾക്ക് സ്വപ്ന
    എന്ന പേരിട്ടുട്ടെന്നറിയാമോ ?

  • @user-vo8oz9ru3f
    @user-vo8oz9ru3f 6 місяців тому

    Enikkumishttamanee pattu❤

  • @alexcleetus6771
    @alexcleetus6771 5 місяців тому

    Maha gayagan thagartta gayagan sadhish Babu 🙏

  • @noormuhammedibnu5226
    @noormuhammedibnu5226 Рік тому +1

    Thanks

  • @ushasreenivasan6146
    @ushasreenivasan6146 Рік тому

    Ente ishtagaanam.😍😍😍❤️

  • @sajeevkumara.r8605
    @sajeevkumara.r8605 Місяць тому

    Super

  • @francimathew6549
    @francimathew6549 6 місяців тому

    Very nice

  • @user-xc2gl7ll6e
    @user-xc2gl7ll6e 6 днів тому

    🙏🙏🙏

  • @rafimon-ho9lg
    @rafimon-ho9lg 11 місяців тому

    Supersonge

  • @vincympvincymp5676
    @vincympvincymp5676 Рік тому +1

    ❤️❤️👌👌☺️

  • @akhilsudhinam
    @akhilsudhinam Рік тому +1

    Nice 🙏

  • @jairajtr
    @jairajtr 10 місяців тому +1

    Mohan thomas

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 3 місяці тому

    My favourite homesick song which describes the sweet handsome one who given me a lot of kisses and hugs throughout my entire world of love and ❤❤❤❤💕💌💌💌💋💋💘💘💘🌹🌹👍👍

  • @KiscosAplsos
    @KiscosAplsos Рік тому +5

    സതീഷ് ബാബുവിന്റെ മനോഹരമായ ശബ്ദം. പക്ഷെ ഗായിക ജാനകിയമ്മേടെ അത്രെയും വരുന്നില്ല.

  • @anjukm7597
    @anjukm7597 3 роки тому +1

    Good

  • @anilkumar-dd8hb
    @anilkumar-dd8hb 3 місяці тому

    Yes

  • @user-ey9lb3kv7z
    @user-ey9lb3kv7z 7 місяців тому

    Lall,tawerkddu,edapalyam,by,s,vindu❤❤❤❤

  • @ganugapatisrinivasarao812
    @ganugapatisrinivasarao812 3 роки тому +2

    Marvles 👍👍👍👍👌👌👌👌👍

  • @ratheeshkumarkratheeshkuma1193

    പഴയ ഗാനം കേൾപ്പിച്ച് തരുമോ

  • @brothersofdivinemercybroth9854
    @brothersofdivinemercybroth9854 9 місяців тому

    🎉❤🎉❤🎉❤🎉❤

  • @sasikottayi7746
    @sasikottayi7746 3 роки тому

    Supper

  • @sibimathew6585
    @sibimathew6585 8 місяців тому

    👍

  • @ajiajibhaskaran5226
    @ajiajibhaskaran5226 Рік тому

    🤩🤩💯💯💯🤗🤗🤗❤️❤️

  • @user-ku4hx7py3z
    @user-ku4hx7py3z 10 місяців тому

    Super❤❤❤😂

  • @ananyajoyji4704
    @ananyajoyji4704 Рік тому

    👍🏼👍🏼👍🏼👍🏼👍🏼❤❤

  • @rejeeshpk
    @rejeeshpk 6 місяців тому +1

    ഈ പാട്ട് ആരാണ് പടിയിരിക്കുന്നേ

    • @sss001
      @sss001 2 місяці тому

      Original yesudas aanu paadiyath, ee kelkunnath paadiyath satheesh babu.

  • @roychengannur9323
    @roychengannur9323 2 місяці тому

    swpna what happened , i heard that you misssed us

  • @subramaniemm.p8256
    @subramaniemm.p8256 Рік тому

    ❤🙏

  • @directorshiju6587
    @directorshiju6587 Рік тому

    🥰🥰🙈

  • @anilkumar-dd8hb
    @anilkumar-dd8hb 3 місяці тому

    സ്വപ്ന ഇപ്പോൾ എവിടെയാണ്

  • @karthikakarthika.m.v6886
    @karthikakarthika.m.v6886 3 роки тому +4

    Sung by satheesh babu & susheela

    • @vinodinisureshbabu4906
      @vinodinisureshbabu4906 3 роки тому

      Not Susheela, S.Janaki

    • @karthikakarthika.m.v6886
      @karthikakarthika.m.v6886 3 роки тому +1

      Dear original version sung by S. janaki and yesudas.but this is cassette version and sung by my mom her name is susheela and satheesh babu

    • @karthikakarthika.m.v6886
      @karthikakarthika.m.v6886 3 роки тому

      @@vinodinisureshbabu4906 👆

    • @vinodinisureshbabu4906
      @vinodinisureshbabu4906 3 роки тому +2

      @@karthikakarthika.m.v6886 Sorry, ആദ്യത്തെ message ശ്രദ്ധിക്കാതെ രണ്ടാമത്തെ msg- നാണ് reply ഇട്ടത്. ഏതായാലും അമ്മയുടെ പാട്ട് super ആയിട്ടുണ്ട്

    • @karthikakarthika.m.v6886
      @karthikakarthika.m.v6886 3 роки тому

      @@vinodinisureshbabu4906 thank u

  • @user-ey9lb3kv7z
    @user-ey9lb3kv7z 7 місяців тому

    Fromlall,s,bindu❤❤❤❤❤❤❤

  • @user-rv7xz6dj4f
    @user-rv7xz6dj4f Місяць тому

    2024 ജൂൺ 30. ഇന്നലെ ഇന്ത്യ ക്ക് കപ്പ്‌ കിട്ടി.

  • @anandpraveen5672
    @anandpraveen5672 7 місяців тому

    Satheesh babuvano

  • @JijuKarunakaran
    @JijuKarunakaran Рік тому

    Original vertion alla

  • @preethiraj4441
    @preethiraj4441 10 місяців тому

    Singers ആരാ?

  • @abhiabhiabhilash2400
    @abhiabhiabhilash2400 3 роки тому +1

    Female voice name pls ?????

    • @vinodinisureshbabu4906
      @vinodinisureshbabu4906 3 роки тому

      S.Janaki

    • @abhiabhiabhilash2400
      @abhiabhiabhilash2400 3 роки тому

      @@vinodinisureshbabu4906 ഇവിടെ പാടിയത് janaki aano,,helna Ajith a

    • @karthikakarthika.m.v6886
      @karthikakarthika.m.v6886 3 роки тому +2

      @@abhiabhiabhilash2400 ivide paadiyath susheela venugopal .Ente ammayanu

    • @vidyachandrak6450
      @vidyachandrak6450 3 роки тому

      S Janaki amma

    • @sajis9656
      @sajis9656 Рік тому

      @@karthikakarthika.m.v6886 പക്ഷെ ഇതിൽ എഴുതിയിരിക്കുന്നത് സ്വപ്ന എന്നാണല്ലോ .