ദൃശ്യം ചോർത്തിയവർക്ക് ശിക്ഷയില്ലേ? | DEBATE WITH M V NIKESH KUMAR

Поділитися
Вставка
  • Опубліковано 21 тра 2024
  • ദൃശ്യം ചോർത്തിയവർക്ക് ശിക്ഷയില്ലേ? | DEBATE WITH M V NIKESH KUMAR
    Debate With MV Nikesh Kumar: Kerala assault case: No punishment for those who leaked the video?
    Guest Panel: T B Mini, Prakash Bare, Prof. Kusumam, Rahul Iswar
    Moderator: MV Nikesh Kumar, Chief Editor, Reporter TV
    #Actressassault #Dileep #memorycard #debatewithmvnikeshkumar
    ------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 42

  • @rameshrairoth2518
    @rameshrairoth2518 Місяць тому +6

    റിപ്പോർട്ടർ ചാനെൽ 👍

  • @VinodBabuKoshy
    @VinodBabuKoshy Місяць тому +7

    കൈയ്യില്‍ കുറച്ചു അധികം പൈസ ഉണ്ടെങ്കില്‍ പിന്നെ എന്തെങ്കിലും തെറ്റ് ചെയ്താലും നിയമത്തിന്റെ മുന്നില്‍ നമ്മള്‍ കുറ്റക്കാരാകാതിരിക്കാന്‍ നമ്മുടെ ഏമാന്‍മാര്‍ പരമാവധി ശ്രദ്ധിച്ചോളും.

  • @rameshrairoth2518
    @rameshrairoth2518 Місяць тому +3

    Very crime, അതിജീവിത 👍

  • @user-yp6xq1pd9z
    @user-yp6xq1pd9z Місяць тому +1

    Nikeshinty chothyam caracttanu❤❤❤❤❤❤❤❤❤❤❤❤❤

  • @soumyajose1095
    @soumyajose1095 Місяць тому

    Respect for Nikesh

  • @user-yp6xq1pd9z
    @user-yp6xq1pd9z Місяць тому +1

    Prafasrusumamyunnathu noorushathamanam shsriyanu❤❤❤❤❤❤❤❤❤❤❤❤❤

  • @fantasia5236
    @fantasia5236 Місяць тому +6

    പവി.... കാർഡ് ടേക്കർ...

  • @ramakrishnan2388
    @ramakrishnan2388 Місяць тому +6

    കയ്യിൽ പണമുള്ള ഒരു പ്രതിയും ഈ നാട്ടിൽ ശിക്ഷിക്കപ്പെടില്ല

    • @athulpmenon9573
      @athulpmenon9573 Місяць тому

      അതുകൊണ്ടാണോ കുഞ്ഞുങ്ങളെ കൊല്ലുന്ന സ്ത്രീകൾ ശിക്ഷിയ്ക്കപ്പെടാത്തത്

  • @soumyajose1095
    @soumyajose1095 Місяць тому

    Athijeevitha..please do not give up this battle..Rahul eeshwar veruthe Gandhiyude Vila kalayaruthu...memory card veettil kondu poyathu access cheyyaanallaathe puzhungi kazhikkaan aano

  • @shameershameerkm4348
    @shameershameerkm4348 Місяць тому +7

    Never ever trust criminal gopalakrishnan

  • @user-yp6xq1pd9z
    @user-yp6xq1pd9z Місяць тому +1

    Nikesh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bapputtyvettom7728
    @bapputtyvettom7728 Місяць тому

    അവരിൽ നിന്ന് വേറേ ഏതിലേകെങ്കിലും പോയോ എന്ന് നോക്കണം എന്നിട്ട് ഉറപ്പിക്കാം ആരൊക്കെ നല്ലവർ ഇത് കണ്ട് ആ സൊധിക്കാനും ഭീഷണിപെടുത്താനും മോശമാക്കാനും വെഭിജാര മൊന്നുമല്ലല്ലോ പീഡനമല്ലേ വിശ്വാസമില്ലാതെ പോയാൽ എവിടെ എത്തും വക്കീലിനേയും പോലീസിനേയും എല്ലാം പരിശോധിക്കേണ്ടി വരില്ലേ

  • @arm378
    @arm378 Місяць тому

    Aru chorthi? Enthinu chorthi? Motive behind the chorthal.

  • @sinivlogzz
    @sinivlogzz 15 днів тому

    Kathal sadu gudu😮

  • @thesealednectar22
    @thesealednectar22 Місяць тому

    Rahul Eswar is Gandhian ithanu kali kaalam enn parayunath

  • @sandhyababu3754
    @sandhyababu3754 Місяць тому +1

    നിങ്ങള്ക്ക് മേൽ കോടതിയിൽ പൊയ്ക്കൂടേ പരാതി ഉണ്ടെങ്കിൽ.
    യഥാർത്ഥ കേസ് തോക്കാറായോ അതിനു മറയാക്കുന്ന ആണോ

  • @BENZJOHN-gz1em
    @BENZJOHN-gz1em Місяць тому

    പെരി ആറ്റിലേക്ക് മലിനജലം ഒഴുക്കിയത് ആരെന്ന് ഏതെങ്കിലും മാപ്രക്ക് കിട്ടിയോ?
    വല്ല പാവപെട്ടവനും നഞ്ചു കലക്കിയതായിരുന്നെങ്കിൽ കാണാരുന്നു മാപ്രകളുടെ മെണ

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Місяць тому +1

    രാഹുലിനെ അഭിനന്ദിക്കണം...
    ജഡ്ജിമാരുടെ നിരീക്ഷണമാണ് അയാൾ ഉയർത്തുന്നത്.
    പല ജഡ്‌ജിലൂടെയും കാര്യങ്ങൾ അദ്ദേഹത്തിന് കിട്ടുന്നുണ്ട്...
    മോദിയെ ആരാധിച്ചാലും ഗാന്ധിയെ വിടില്ല അതുപോലെ ആണ് ദിലീപും അതിജീവിതയും രാഹുലിന്...

  • @venugopal3181
    @venugopal3181 Місяць тому +1

    രാഹുൽ ഈശ്വർ പറയുന്നത് ആണ് കുറച്ചെങ്കിലും ജനുവിനായ നിരീക്ഷണം 🙏👍കേസ് ദിലീപിനെ കുറ്റക്കാരൻ ആകാനുള്ള അതിജീവിതയും ടീമും ഈ കേസിനെ കുളമാക്കി ഇപ്പോൾ കയ്യും കാലിട്ട് അടിച്ചു അടിച്ചു എങ്ങനെ എങ്കിലും രക്ഷപെടാൻ ഉള്ള തീവ്ര ശ്രമം കേസ് തോൽവി മുന്നിൽ കണ്ട് മുൻ‌കൂർ ജ്യമ്യം എടുക്കലാണെന്ന് രാഹുൽ പറഞ്ഞത് 100ശതമാനം സത്യം 👍

  • @lazarjackson5972
    @lazarjackson5972 Місяць тому

    Gandi and modi have different views i don’t understand what is Rahul talking about

  • @ramakrishnan2388
    @ramakrishnan2388 Місяць тому +1

    മാഡം ഈ റിപ്പോർട്ടർ ചാനൽ വളരെ കുറച്ച് പേരെ കാണുന്നുള്ളൂ നാളെ ഒരു പത്രസമ്മേളനം വിളിക്കൂ ജനങ്ങൾ അറിയട്ടേ

  • @lazarjackson5972
    @lazarjackson5972 Місяць тому

    Gandi is not a rss

  • @ramakrishnan2388
    @ramakrishnan2388 Місяць тому +1

    നിങ്ങൾക്ക് സുപ്രീം കോടതിയിൽ പൊക്കൂടെ അവിടെ നിന്നും നീതി ലഭിക്കും എന്ന പ്രതീക്ഷ ഇല്ലേ

  • @ramakrishnan2388
    @ramakrishnan2388 Місяць тому +1

    പ്രൊഫസർ ആയാൽ പോരാ കൊറച്ച് വിവരം വേണം സർക്കാരിന് കോടതിയോട് ഉത്തരവിടാൻ കഴിയില്ല

    • @user-nd2fn7or7n
      @user-nd2fn7or7n Місяць тому

      Pattum in democracy people or citizens are the Bose if they have mandate govt can make rules for courts.

    • @ramakrishnan2388
      @ramakrishnan2388 Місяць тому

      @@user-nd2fn7or7n നിയമം ഇണ്ടാക്കാം പക്ഷേ കോടതിയോട് അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന് പറയാൻ കഴിയില്ല

    • @user-nd2fn7or7n
      @user-nd2fn7or7n Місяць тому

      @@ramakrishnan2388 act and rules undakkam, regulations undakkam. What else do you want ? Vidhikalil idapedan pattilla athre ullu. Bakki ellam is be department of subordinate judiciary under anu. Kodathi vidhi kalil idapedan pattilla bakki Ella sarkkar chattangalum paaliche matiyakuu

  • @venugopaltk8209
    @venugopaltk8209 Місяць тому

    നികേഷിന് വേറെ പണി ഒന്നും ഇല്ലേ? ഇത്രയും വിഷയ ദാരിദ്രമോ?

  • @sureshcherattivelayudhan3910
    @sureshcherattivelayudhan3910 Місяць тому

    ഇന്നത്തെ കേരളത്തിലെ പ്രശ്നം ഇതാണോ കണ്ണു പെട്ടാൻ കിണറേഷ്. ആ പെരിയാറിലെ വെള്ളം ഒന്നു പോയി കുടിക്കടാ🤑