ജനപ്രിയ നായകൻ അഴിയെണ്ണുമോ? സൂപ്പര്‍ പ്രൈം ടൈം | Mathrubhumi News

Поділитися
Вставка
  • Опубліковано 18 кві 2022
  • ജനപ്രിയ നായകൻ അഴിയെണ്ണുമോ? സൂപ്പര്‍ പ്രൈം ടൈം #NewsUpdate #MathrubhumiNews #SuperPrimeTime #SPT #dileep #DileepCase #ActressAttackCase #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 438

  • @anoopmetalfreak
    @anoopmetalfreak 2 роки тому +119

    ബാലചന്ദ്ര കുമാർ genuine 💯💯💯🔥🔥🔥🔥 ഫുൾ സപ്പോർട്ട്. 💪

    • @rasalrv1414
      @rasalrv1414 2 роки тому +3

      ബാലൻ ഫസ്റ്റ് റെക്കോർഡ് cheytha tab എവിടെ 😜

    • @maheshunni4418
      @maheshunni4418 2 роки тому

      @@rasalrv1414 ninte thantha adich matti

    • @manojparackal55paracakal22
      @manojparackal55paracakal22 2 роки тому +3

      ഒലക്ക ആണ് 😄😄

    • @muneemunee264
      @muneemunee264 2 роки тому

      No balachandra Kumar pakka fraudaa padicha kallana CBI anweshwanam venom

    • @jefinjoy4391
      @jefinjoy4391 2 роки тому +4

      Fraud

  • @GirishPp-bj6fb
    @GirishPp-bj6fb 2 роки тому +28

    നടിയെ ആക്രമിച്ച case മറ്റൊരു സംസ്ഥാനത് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടു ഒരു മാസ്സ് pettition സുപ്രീം കോടതിയിലേക്ക് അയക്കണം..... 💪

  • @kukku9877
    @kukku9877 2 роки тому +83

    അജകുമാർ സാർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നു ⚡️⚡️⚡️

    • @panyalmeer5047
      @panyalmeer5047 2 роки тому +1

      ദിലീപ് ബ്ലാക്‌ holeil വീണ് 👈😪

  • @kbmanojkpz4315
    @kbmanojkpz4315 2 роки тому +138

    'ഒരു' ചാനലല്ലെ അഭിലാഷ്, റിപ്പോർട്ടർ tv എന്നാണ് ആർജ്ജവമുള്ള ഒരു മേധാവിയുള്ള ചാനൽ .നികേഷ് എന്നാണ് അദ്ദേഹത്തിൻെ പേര്.

  • @studiomahadi6938
    @studiomahadi6938 2 роки тому +60

    എല്ലാ ക്രെഡിറ്റും നികേഷിനു മാത്രം .....

    • @nirmalpk6223
      @nirmalpk6223 2 роки тому +1

      Yes exactly...this whole case is false lie...all credits to nikesh and his gossip team

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 2 роки тому +29

    ദിലീപിനെ cristal clear ആയി മനസ്സിലാകുന്ന ഏക വ്യക്തി മഞ്ജുവാണ്...
    Last ട്രെയിലിൽ മഞ്ജു കയറിവരും അപ്പോഴേക്ക് മഞ്ജു മോശപ്പെട്ടവളാണെന്നു വക്കീലന്മാർ വരുത്തിതീർക്കുന്നു...

  • @bepostive2423
    @bepostive2423 2 роки тому +275

    നന്ദ്യാട്ടു പാവം ആണ്.. അദ്ദേഹത്തിന്റെ ഏതോ ക്ലിപ്പുകൾ ദിലീപിന്റെ കയ്യിൽ ഉണ്ട്.. അതു വെച്ചു ദിലീപ് നന്ദ്യാട്ടിനെ ഭീഷണിപ്പെടുത്തുന്നു...

    • @anoopmetalfreak
      @anoopmetalfreak 2 роки тому +2

      😂😂😂💯💯

    • @MikeVijayan-2.0
      @MikeVijayan-2.0 2 роки тому +2

      😂😂😂

    • @shafeeque6210
      @shafeeque6210 2 роки тому +1

      😂😂😂

    • @nodramazone
      @nodramazone 2 роки тому +1

      🤣🤣

    • @anaszain6491
      @anaszain6491 2 роки тому +22

      നന്ത്യാട്ട് പണ്ടൊരു പീഡന കേസിൽ ഉൾപ്പെട്ടിട്ടുണ്ട്

  • @aneeshkhancomrade1485
    @aneeshkhancomrade1485 2 роки тому +92

    ബാലചന്ദ്ര കുമാർ പറഞ്ഞ.
    ആർജ്ജവമുള്ള ചാനൽ റിപ്പോർട്ടർ ചാനലും നെട്ടലുള്ള മാധ്യമ പ്രവർത്തകൻ നികേഷ് കുമാറും ആണെന്ന് കേരള ജനതക്ക് നന്നായി അറിയാം ✊
    Big salute. Reporter Chanel
    Congratulations Nikesh kumar.

    • @nirmalpk6223
      @nirmalpk6223 2 роки тому

      Arjavam balettante peedana case koodi anweshikkuka

    • @shaijusssekhar631
      @shaijusssekhar631 2 роки тому +2

      Poda

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 2 роки тому

      @@nirmalpk6223 ബാലുവിന്റെയല്ല കോവാലൻറെ കെട്ടുകണക്കിനുള്ള പീഡന ചാറ്റുകൾ ഒന്ന് പരിശോദിക്കു കോവാലൻ chetta

  • @anaszain6491
    @anaszain6491 2 роки тому +50

    സജി നന്ത്യാട്ടി,കുട്ടികുരങ്ങൻ, പെരുമന എന്നിവർ ഉൾപ്പെടുന്ന ഒരു whatsapp group ഉണ്ടാകണം.. എല്ലാ ദിവസവും plan ചെയ്യും എന്തൊക്കെ നുണകൾ വന്നിരുന്ന് വിളമ്പണം എന്ന്.. അതിന് കൃത്യമായി ദിവസക്കൂലി കിട്ടുന്നുമുണ്ട്..

    • @sarithavijesh1
      @sarithavijesh1 2 роки тому

      .😁

    • @anoopreghunath3867
      @anoopreghunath3867 2 роки тому

      Correct broo

    • @sayeedkp4868
      @sayeedkp4868 2 роки тому

      100%

    • @firecracker2275
      @firecracker2275 2 роки тому

      സത്യം

    • @vaisakhmr4098
      @vaisakhmr4098 2 роки тому +1

      നീ അതിന്റെ അഡ്മിനും കൂടി ആയാൽ നന്നായിരിക്കും അതിനു നിന്നെ ക്ഷണിക്കാൻ ഇപ്പറഞ്ഞ എല്ലാവരും കൂടി നിന്നെ കാണാൻ വരും അപേക്ഷയുമായി തള്ളിക്കളയരുത് കൈയ്യൊഴിയരുത് നിങ്ങൾ വേണം സത്യങ്ങൾ തെളിയിക്കാൻ ഈ സമൂഹത്തിൽ ഒരു പുണ്യളന്റെ സാന്നിധ്യം ആവശ്യമാണ് അത് അങ്ങ് ആവണം ഇത് എന്റെ അപേക്ഷയാണ്

  • @mohammedrishad537
    @mohammedrishad537 2 роки тому +6

    തെറ്റ് ചെയ്തവർ ശിക്ഷിക്കപെടണം നടിക്ക് നീതി ലഭിക്കണം

  • @bepostive2423
    @bepostive2423 2 роки тому +102

    നന്ദ്യാട്ടു ആടിനെ പട്ടിയാക്കും പട്ടിയെ പേപ്പട്ടി ആക്കും.. ഇയാളുമായി ഇടപെടുന്നവരുടെ കാര്യം സ്വാഹാ...

    • @satheeshvinu6175
      @satheeshvinu6175 2 роки тому +1

      ഇവർക്കൊക്കെ ഒരെ പാത്രത്തിൽ ആണ് വെപ്പ്...

  • @abdulasees1332
    @abdulasees1332 2 роки тому +18

    ഇനിയെങ്കിലും ജനപ്രിയ നടൻ എന്ന് പറയല്ലെ ........ 😏

    • @vaisakhmr4098
      @vaisakhmr4098 2 роки тому

      ജനം എന്നു പറയുന്നത് നിങ്ങൾ മാത്രമല്ല കോടതി പറയും വരെ അയാൾ കുറ്റക്കാരനല്ല എന്ന് വിശ്വസിക്കുന്നവരും ഇവിടെയുണ്ട്
      സ്വന്തം തീരുമാനം മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിച്ചിട്ട് ഒരു കാര്യവുമില്ല

    • @s-p3398
      @s-p3398 2 роки тому +1

      Janagal verukkunna nadan

  • @naseebikka
    @naseebikka 2 роки тому +15

    ലെ ഫിലിപ്പ് 🤣🤣🤣
    നാളെ മുതൽ മൊഴിപാഠം ക്ലാസ്സിൽ മൊബൈലും കൊണ്ടുവന്ന് record ചെയ്യാൻ ആരെയും അനുവദിക്കുന്നതല്ല. ❤️❤️❤️

    • @reghuraman9719
      @reghuraman9719 2 роки тому

      സ്വന്തം നിഴലിനിട്ട് പാര പണിയുന്ന ദിലീപ് തൻ്റെ സ്വന്തം സഹോദരങ്ങളെ വരെ ചതിച്ചുട്ടുണ്ട്. ദിലീപിൻ്റെ പാരവെപ്പിൽ ഹൃദയം തകർന്ന് പോയവർ, ദിലീപിനിട്ടും തിരിച്ചും പാര വെച്ചു. അതാണ് സംഭവിച്ചത്. അത്രയേ ഉള്ളൂ

  • @mahidevharidev1844
    @mahidevharidev1844 2 роки тому +6

    Balachandrakumar sir SUPER.

  • @sumalsathian6725
    @sumalsathian6725 2 роки тому +8

    സത്യം പുറത്ത് വരണം. നീതി നടപ്പിലാകണം. അതാണ് നടി ആക്രമണ കേസിൽ കോടതിയിൽ നിന്നും നന്മ ആഗ്രഹിക്കുന്ന എല്ലാവരും പ്രതീക്ഷിക്കുന്നത്.

  • @jasdev8954
    @jasdev8954 2 роки тому +33

    Balachandra kumar sir we feel proud of you 💯💯💯💯💯🔥🔥💪💪💪💪

  • @focuzzpoint4287
    @focuzzpoint4287 2 роки тому +36

    മഞ്ജുവാര്യർ മദ്യപാനിയാണെന്നും ശ്രീകുമാർ മേനോനും ആയിട്ട് അടുപ്പമുണ്ടെന്നുമൊക്കെ വരുത്തി തീർക്കാൻ ശ്രമിക്കുന്നത് ഒന്ന്, മഞ്ചു വാര്യർ നടിയാക്രമി ക്കപ്പെട്ടതിനോടനുബന്ധിച്ച് ഈ സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് വെളിപ്പെടുത്തിയത് മദ്യലഹരിയിലാണെന്ന് വരുത്താൻ .മറ്റൊന്ന് കാവ്യയുമായുള്ള വിവാഹത്തിന് കാരണം മഞ്ചു വാര്യരുടെ സ്വഭാവദൂഷ്യമാണെന്നും, മഞ്ചു വാര്യരുടെ പിടിവാശിയും ,മീനാക്ഷിയെ നല്ലതുപോലെ ശ്രദ്ധിച്ചിരുന്നില്ലാ എന്നും വരുത്തി തീർത്ത് ,അതിലൂടെ അക്രമിക്കപ്പെട്ട നടിയോട് തനിക്ക് യാതൊരു വിധത്തിലുള്ള പകയോ, വൈരാഗ്യമോ ഇല്ല എന്ന് കോടതിയെ ബോധിപ്പിക്കാനായിരിക്കും. മക്കൾ നേർവഴിക്കു വളരാൻ ആഗ്രഹിക്കുന്ന ഏതൊരമ്മയും തെറ്റുകളെ ന്യായീകരിക്കാതെ നേർവഴിക്കു കൊണ്ടുവരാൻ ശ്രമിക്കും. അത്രയുമേ മീനാക്ഷിയോടും മഞ്ചു വാര്യർ എന്ന അമ്മ ചെയ്തിട്ടുണ്ടാവുകയുള്ളു. എന്നാൽ ചെറുപ്രായത്തിലെ ആ കുട്ടിയുടെ മനസ്സിൽ മഞ്ചു വിനോടുള്ള പക വളർത്തി കാവ്യയിലേക്ക് അടുപ്പിച്ച സൂത്രധാരനായിരിക്കും ദിലീപ്. പക്വമാകാത്ത പ്രായത്തിൽ മീനാക്ഷി എടുത്ത തീരുമാനം(യഥാർത്ഥ സ്നേഹം തിരിച്ചറിയാതെ കാപട്യക്കാരോടൊപ്പം പോയത്, പെറ്റമ്മയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ അച്ഛന് കൂട്ടുനിന്നത് ) നീതിക്ക് നിരക്കാത്തതായാലും തെറ്റുകളെയും തിൻമകളെയും തിരിച്ചറിയാനുള്ള കഴിവ് കുട്ടിക്കുണ്ടാവട്ടെ. ആർക്കും കൂടുതൽ കാലം ദൈവത്തിൻ്റെ കണ്ണ് മറച്ചു വച്ച് ആരെയും തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല.സത്യം ജയിക്കട്ടെ....

    • @remyarajesh140
      @remyarajesh140 2 роки тому +5

      Ethokkea anu meenakshiyeyum paranju viswasippichirikkunnathu daivam eppo amma arayirunnu annu makalkku kanichu kodukkunnundu

    • @vpsreekuttydreamworld8012
      @vpsreekuttydreamworld8012 2 роки тому

      Correct

    • @ckpradeepck3982
      @ckpradeepck3982 2 роки тому

      ഒരു മകൾ അച്ഛന്റെ കൂടെ നില്കുന്നത് നീതിക്ക് നിരക്കാത്ത കാര്യമായി താങ്കൾക് തോന്നിയെങ്കിൽ..
      സമ്മതിക്കണം bro. അച്ഛന്റേം മകളുടേം സ്നേഹം നീതിക്ക് നിരക്കാത്തത് ആണെന്ന് പറഞ്ഞു വെച്ച താങ്കൾക് ഒരു നല്ല നമസ്കാരം.
      Pls. ആ ക്രാബ്രാഞ്ചിനു താങ്കളുടെ ഈ കണ്ടെത്തലുകൾ ഒന്ന് കൊടുത്താൽ ഈ കേസ് തീർന്നേനെ. ചർച്ചയും. ഒന്ന് കൊടുക് bro. അവർ ഇപ്പോഴും പ്രതിയെ അൻവഷിച്ചു കൊണ്ടിരിക്കുകയാ.

  • @balachandranck9149
    @balachandranck9149 2 роки тому +5

    വിചാരണകോടതി
    യില്‍ നിന്നും നീതികിട്ടില്ല..

  • @binduks7566
    @binduks7566 2 роки тому +28

    ജനശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിധി. ജന രോഷം ഉയരാതിരിക്കാൻ.

    • @Ratheesh_007
      @Ratheesh_007 2 роки тому +5

      ഫൈനൽ വിധിയും
      ഇതുപോലെ ജനരോഷം ഉയരാതിരിക്കാൻ
      വേണ്ടിയുള്ളത് ആയാൽ മതി🤝

    • @reghuraman9719
      @reghuraman9719 2 роки тому +2

      @@Ratheesh_007 Salute

  • @starstudiostar6126
    @starstudiostar6126 2 роки тому +23

    മരുഭൂമിയിൽ പെയ്ത മഴയാണ് ഈ കോടതി ഉത്തരവ്‌ 🙏

  • @shamsudheenpulikkal5442
    @shamsudheenpulikkal5442 2 роки тому +46

    ബാലചന്ദ്രകുമാറിന്റെ വാക്കുകൾ അത്രയും സത്യസന്തമായേ കാണേണ്ടതുള്ളു

    • @vaisakhmr4098
      @vaisakhmr4098 2 роки тому

      ആ വളരെ മാന്യനായ ഒരു വ്യക്തിയാണ് ഇയാൾ ഇയാളെ ചില്ലുകൂട്ടിൽ ഇട്ടുവച്ച് നോവേന ചൊല്ലിയാലോ

  • @asha4482
    @asha4482 2 роки тому +8

    Nikesh sir and Reporter channel hats off 👏 👏 👏

  • @elizabethkunjachan2107
    @elizabethkunjachan2107 2 роки тому +9

    നന്ത്യാട്ട് ആകെ പ്ലിങ് ആയതിന്റെ ഒരു റിയാക്ഷൻ 😂

  • @anjalis8028
    @anjalis8028 2 роки тому +10

    പേട്ടൻ പാവാടാ

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 2 роки тому +36

    ക്രെഡിറ്റ്‌
    First. ബാലചന്ദ്രകുമാർ
    Second. നികേഷ് കുമാർ
    Third. Advacate അജയകുമാർ
    Four. Prakash ബാരെ
    Five സജി നാദ്യട്ട്
    Six. രാഹുൽ
    Seven advacate ആശ
    Eight. some other pannalist....
    Nine. All welwishers
    Ten. ബൈജു and crime branch

  • @justanotherpoet125
    @justanotherpoet125 2 роки тому +6

    Reporter channel 👍👍👍👍👍👍👍

  • @prasannamenon3646
    @prasannamenon3646 2 роки тому +9

    ആഹാരം കഴിക്കാനും കള്ളം പറയാനുമാണ് വക്കീലന്മാർ വാ തുറക്കുന്നത് എന്നാണ് ഇത്രയും കാലം കരുതിയിരുന്നത്. കഴിഞ്ഞ ജന്മത്തിലെ ഹരിചന്ദ്രന്മാർ ആണ് ഈ ജന്മത്തിൽ വക്കീലന്മാരായി ജനിക്കുന്നത് എന്നു അജയ കുമാർ സാറും ആശാ മാടവും പറഞ്ഞതിൽ നിന്നും മനസ്സിലായി.
    ഈ ചർച്ച കണ്ടില്ലായിരുന്നെങ്കിൽ ഒരു തെറ്റിദ്ധാരണ മനസ്സിൽ വെച്ച് ഈ ജൻമം കഴിഞ്ഞു പോയെനേം.

  • @Kaafir916
    @Kaafir916 2 роки тому +43

    തുടക്കം അനുകരണം ക്ളേശം
    ഭാഗൃം മൻജുരൂപേണ വിജയം
    ഹിതം”അവിഹിതം”കാവൃം
    കഷ്ടം “ഭാവനാത്മകം”അൻതൃം.

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 2 роки тому +6

    രാമൻ പിള്ള അസോസിയേഷൻ ഒരു കോച്ചിംഗ് സെന്റർ തുടങ്ങാൻ നല്ല സ്കോപ് ഉണ്ട്...
    ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപെടാം!?

  • @LekshmiHariprasad
    @LekshmiHariprasad 2 роки тому +15

    Justice for Bhavana

  • @jacobvarghese4531
    @jacobvarghese4531 2 роки тому +20

    കോവാലൻ ന്റെ കാര്യം ഓർക്കുമ്പോൾ ഓർ വൈക്ലവ്യം...

  • @BabuNM
    @BabuNM 2 роки тому +11

    നന്ദ്യാട്ട് ദിലീപ് ഭക്തിയിൽ മതിമറന്നിരിക്കുന്ന ഒരു പാവമാണ്. എന്തൊക്കെ പുറത്ത് വന്നാലും അദ്ദേഹം അതൊക്കെ ഒരു കാര്യോമില്ല എന്നേ പറയൂള്ളൂ.. അങ്ങനെ പ്രോഗ്രാം ചെയ്ത് വെച്ചിട്ടുള്ള കുറച്ചു പേരിൽ ഒരാളാണ് നദ്യാട്ടേട്ടൻ. പിന്നെ വിവരക്കേട് കൂടെ ഉള്ളത് കൊണ്ട് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി 🤣🤣 പിന്നെ മറ്റുള്ളവർ സംസാരിക്കുമ്പോ ഒരു വളിച്ച ചിരിയും തലയാട്ടും നടത്തി ഞാൻ എന്തോ സംഭവമാണ് എന്ന് സ്വയം ധരിപ്പിക്കും.. അത്രേ ഉളളൂ പാവം

  • @woodpeckerart65
    @woodpeckerart65 2 роки тому +17

    ആ ചാണാക്കുഴിയിൽനിന്നും മഞ്ജു രക്ഷപെട്ടല്ലോ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നല്ല തിരുമാനം ആയിരുന്നു...ദയവുചെയ്ത് ചാനലുകൾ ഇനി ജനപ്രിയനായകൻ എന്നു വിശേഷിപ്പിക്കരുത് പ്ലീസ്.

  • @shibianu1584
    @shibianu1584 2 роки тому +10

    Mathrubhumiyil vannittu first time Abhilash ee subject debate cheythu so oru change feel cheythu debate was OK.. All the best Abhilashee

  • @sijomathew6126
    @sijomathew6126 2 роки тому +7

    എനിക്ക് ഒരു സംശയം ..! രാഹുല് ന്റയും സജിയുടെ ബാന്ക്ക് statement പരിശേധിക്കണം😅 ഇത് ഫുള്ള് പിആര് വര്ക്ക് ആണ് എന്ന് തോന്നുന്നൂ

    • @jakal1591
      @jakal1591 2 роки тому +1

      ചിലപ്പോൾ എവന്മരുടെ വീഡിയോ കോവാൽജിയുടെ കൈയ്യിൽ കാണും..പാവങ്ങൾ ഫ്രീ ആയിട്ട് ആവും പണി എടുക്കുന്നത്

    • @sijomathew6126
      @sijomathew6126 2 роки тому

      Check saji bank statements.

  • @azeezmadathil9063
    @azeezmadathil9063 2 роки тому +5

    ദിലീപ് നിരപരാധി ആണ് എന്ന് പറയുന്ന രണ്ട് കുരങ്ങന്മാരെ കേരളത്തിലുള്ള സജി and രാഹുൽ കുരങ്ങൻ

  • @BharatiyaDarshanam
    @BharatiyaDarshanam 2 роки тому +2

    നന്ദിപൂർവ്വം നന്നായി ആട്ടുക. നന്ദി തെളിയിക്കപ്പെടേണ്ടതുണ്ടു്.

  • @ashrafkm7091
    @ashrafkm7091 Рік тому +2

    ശരിക്കും അതിജീവിതയെ ഒന്ന് സിബിഐ ചോദ്യം ചെയ്താൽ പല സത്യങ്ങളും പുറത്തു വരും.. ഡ്രാമ മൊത്തം പൊളിയും 🙄

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 роки тому +3

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം റിപ്പോർട്ടർ tv ആണ് ഈ കേസ് ജനങ്ങളിൽ എത്തിച്ചത്

  • @rineshachuthan7406
    @rineshachuthan7406 2 роки тому +1

    Saji sir Super Super thanks sir 🙏 👍 👏

  • @woodpeckerart65
    @woodpeckerart65 2 роки тому +4

    എന്തു പറഞ്ഞിട്ടും അങ്ങ് ശെരിയാകുന്നില്ലല്ലോ സജി 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @abraham4769
    @abraham4769 2 роки тому +10

    43:40 😂😂😂 Thug balachandra Kumar😂😂😂
    Abilash vare ചിരിച്ചു പോയി....

  • @user-bk2ot1sz5r
    @user-bk2ot1sz5r 2 роки тому +3

    തേൻ മോൾ ഉണ്ടെങ്കിൽ പേട്ടൻ ശിക്ഷിക്കപ്പെടില്ല...

  • @ittyeapen2271
    @ittyeapen2271 2 роки тому +6

    നന്ദ്യറ്റിനോട് പറഞ്ഞു കൊട് ആരു ആരോട് എപ്പോൾ എങ്ങനെ പറഞ്ഞു എന്നൊക്കെ ഒന്നു ശരിക്കു പറഞ്ഞുകൊടുക്ക്. ജനങ്ങൾക്ക്‌ എല്ലാം മനസ്സിലാകുന്നുണ്ട്. ഈ നന്ദ്യട്ടിന്റെ ക്രെഡിബിലിറ്റി പോയി അല്ലാതെന്താ.

  • @rajalakshminair8913
    @rajalakshminair8913 10 місяців тому

    Very correct 💯 dear 🎊

  • @nithajomon9063
    @nithajomon9063 2 роки тому +1

    👍 👍 👍

  • @lintodevasia
    @lintodevasia 2 роки тому +3

    അഭിലാഷ് ❤❤❤❤😘😘 most lovable person

  • @BharatiyaDarshanam
    @BharatiyaDarshanam 2 роки тому +6

    മഞ്ജുവിനെ വിലയ്ക്ക് എടുക്കാൻ ആവില്ല .
    അപ്പോൾ അവരെ ഒരു immortal ആയി ചിത്രീകരിക്കുക.
    അതാണ് മദ്യപിക്കുന്നു എന്നും മറ്റും പറയുന്നത്.

  • @manojparackal55paracakal22
    @manojparackal55paracakal22 2 роки тому +10

    ദിലീപ് വിരോധികൾ ഇന്നു ആറാടുകയാണ്

    • @ckpradeepck3982
      @ckpradeepck3982 2 роки тому

      അങ്ങനെ അല്ല bro. ദിലീപും അഡ്വക്ടസും അവരെ ആറടിക്കുകയാണ്.
      വിവേകമുള്ള സമൂഹത്തിനു മുൻപിൽ ദിലീപ് വിരോധികൾ തല കുനിച്ചു പോകേണ്ടിവരും.
      കോടതിയാണ് വിധി പറയേണ്ടത്.

  • @Spark-wt8vu
    @Spark-wt8vu Рік тому +1

    Ningale thiraskaricha aa munnira channelinte peru parayu balan sir. Proud that u r mentioning reporter channels courage in front of other channels

  • @sayeedkp4868
    @sayeedkp4868 2 роки тому

    Asha..and ajayakumar .good talk

  • @jacobjoseph1687
    @jacobjoseph1687 2 роки тому +3

    അല്ല നന്ത്യാട്ടിനു പൂർണ വിശ്വാസം ഉണ്ട് ,പണക്കിഴി കോടതിയെ സ്വാധീനിക്കാൻ കഴിയുമെന്ന്

  • @sayeedkp4868
    @sayeedkp4868 2 роки тому +1

    Abilash 👏👍👏👍

  • @ponnanabraham4844
    @ponnanabraham4844 2 роки тому +1

    The Kerala court failed to give justice, Let the CBI investigate this case.

  • @manilaemily5916
    @manilaemily5916 2 роки тому +10

    ജയിൽപ്രിയ നായകൻ...

    • @Sangikutten
      @Sangikutten 2 роки тому

      ജന പറിയേൻ 😜😂😂

  • @anniecherian391
    @anniecherian391 2 роки тому

    ആയ്യോ

  • @thomasjoseph3360
    @thomasjoseph3360 2 роки тому +1

    Big salute to Reporter channel & Nikesh kumar

  • @suresh-fw6oh
    @suresh-fw6oh 2 роки тому +15

    This is not a final point of victory stand..just starting point of heading to great victory..big salute to all noble personal behaind this achievement. 👍

  • @lenessa495
    @lenessa495 2 роки тому +3

    ഐസ്ക്രീം കേസ് തേച്ച് മാച്ച് കളഞ്ഞ വിരുതനാണ് ഇനി കാരണഭൂതന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആയി വരുന്നത്..അതേ ഗതി തന്നെയാകും ഈ കേസിനും ഇനിയുണ്ടാകാൻ പോകുന്നത്...മറുപിള്ള തിന്ന് പള്ളവീർപ്പിക്കുന്ന കുറേ പൊളിറ്റിക്കൽ ഫ്രോഡുകൾ....

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 2 роки тому +6

    ഹ ഹ ഹ രണ്ട് വക്കീലന്മാർ ഇരുന്ന് വക്കീലന്മാർ കോടതിയിൽ ചെയ്യുന്ന വാതം വേണ്ടല്ലോ ഒരു വക്കീലിൻ്റ അടുത്ത് ഒരാൾ വന്നാൽ അയാൽ പറഞ്ഞത് സത്യമായത് കോടതിയിൽ പറയാറുണ്ടോ ?

  • @bijuvijayan3522
    @bijuvijayan3522 2 роки тому +1

    Nikesh sir🔥🔥

  • @sayeedkp4868
    @sayeedkp4868 2 роки тому +1

    Abilash 👍👏

  • @binishkumar8012
    @binishkumar8012 2 роки тому +2

    പ്രകാശ് ബാരെ ഇപ്പോൾ പറഞ്ഞത് ശരി, സത്യം പുറത്ത് വരണം

  • @pjroy5052
    @pjroy5052 2 роки тому +36

    എല്ലാ ക്രെഡിറ്റും ബാലചന്ദ്രകുമാറിനും നികേഷിനും മാത്രം ......തേനടയുടെ ഉച്ചിഷ്ടം തിന്നാൽ മനോരമയും മാതൃഭൂമിയും ഇനി മത്സരിക്കാൻ തുടങ്ങും .....നികേഷിന്റെ കാലു കഴുകാൻ പോലും യോഗ്യത ഇല്ലാത്ത പത്രങ്ങൾ ....ഭ.....സ്വതന്ത്ര സമരകാലത്തെ പാൽപ്പല്ലുകൾ സമരം കഴിഞ്ഞ ഉടനെ സ്വയം പൊഴിച്ചു കളഞ്ഞു കിഴട്ടു കിഴവികളായ ഈ പത്രങ്ങളെ ബഹിഷ്കരിക്കുക

    • @panayamliju
      @panayamliju 2 роки тому +4

      ശരിക്കും ബാലചന്ദ്രകുമാർ റിപ്പോർട്ടറിനു അല്ലാതെ മറ്റൊരു ചാനലിനും ഇന്റർവ്യൂ കൊടുക്കാൻ പാടില്ലായിരുന്നു. കാരണം, അദ്ദേഹം ഈ ചാനലുകളിലെല്ലാം ആദ്യം പോയപ്പോ അവരൊക്കെ വാർത്ത പബ്ലിഷ് ചെയ്യാൻ നിരകരിച്ചവരാണ്.....

    • @shefeershefeer4515
      @shefeershefeer4515 2 роки тому

      Satym

    • @shilavarghese4192
      @shilavarghese4192 2 роки тому

      Well said

  • @007sobha5
    @007sobha5 2 роки тому +3

    Raghul capsule absconding 🤭🤭🤭

  • @anasbaker4608
    @anasbaker4608 2 роки тому

    "Jana Priya Nayaken" ennonum thumb nail text kodukalle.. Ath vaayikumbo thanne chardhikkan varnu...

  • @koshythomas4965
    @koshythomas4965 2 роки тому +8

    Where is Rabi Rahul Eshwar, why he was not in the quorum to discuss about further implications or outcome of this case. He is such an expert and have more knowledge than the chief justice of honrable Apex court of the union of India.
    This is an oppertunity given to prosecution to complete the enquiry proceedings. Let the police do the investigation and submit the final report.

    • @reghuraman9719
      @reghuraman9719 2 роки тому

      കുട്ടി കുരങ്ങൻ

  • @beatyouofficial116
    @beatyouofficial116 2 роки тому +2

    ജനപ്രിയ നായകൻ ജയിൽ പ്രിയ നായകൻ ആയി മാറും

  • @lifeofrenthouse5750
    @lifeofrenthouse5750 2 роки тому +2

    ആരാടോ ജനപ്രിയനായകൻ. എന്തിനാണ് ഇനിയും ഇയാളെ ഈയൊരു പേരിൽ പറയുന്നത്. വെറും ക്രിമിനൽ അതാണ്. അവൻ പാഠം പഠിക്കണം.

  • @eagles8971
    @eagles8971 2 роки тому +3

    ട്രയിൽ കോടതി തിലീവിൻെറ കൂടെ ഉണ്ട് എന്ന് കൂവാല കൂലികൾ അറിയാതെ പറയുന്നു.......🤔🤔🤔😀

    • @eagles8971
      @eagles8971 2 роки тому +2

      എല്ലാ മൊഴിയും പ്രതിക്ക് അറിയാം തേൻ മോൾ കൂടെ ഉണ്ടല്ലോ😡

    • @balu2123
      @balu2123 2 роки тому

      തേൻ മോൾ കാശു കണക്ക് പറഞ്ഞു വാങ്ങി....വിധി കോവാലൻ sign ചെയ്തു കൈപറ്റിയാൽ കോവാലൻ നായികരണ വാദികൾക്ക് അൽമവിശ്വാസം കുടും....

  • @sayeedkp4868
    @sayeedkp4868 2 роки тому

    Balachndran👏👍👏👍

  • @stephymuthappan9852
    @stephymuthappan9852 2 роки тому +1

    Nikesh Kumar is the hero 🔥🔥🔥

  • @reghuraman9719
    @reghuraman9719 2 роки тому +3

    ജനങ്ങൾ കാണാൻ പോകുന്ന വിധിന്യായം ഒന്ന് പുറത്ത് വിടാമോ നന്ത്യാട്ടോ ?

  • @rajeshnarayanan6984
    @rajeshnarayanan6984 2 роки тому +2

    Balachandra Kumar was the police s mole inside Dhileep’s crime group to capture the accused performing crimes - see Dhileep is a god father in cine circle and now it is a pani given to curtail his dominance - this is deeper than what it seems and he is reaping for his actions

  • @brijithvelayudhan6624
    @brijithvelayudhan6624 2 роки тому +2

    ദിലീപ് പൾസർ സുനിയുമായി ബന്ധപ്പെട്ടു എന്നു തെളിയിക്കാതെ ഒരു കാര്യം ഇല്ല....

  • @thamimmuhammed5713
    @thamimmuhammed5713 2 роки тому

    5 : 1 pannel... Adipoli!!

  • @satheeshansatheeshan274
    @satheeshansatheeshan274 2 роки тому +2

    പത്രപ്രവർത്തകൻ ഐസ്ക്രീം കേസ് എങ്ങനെ ഒതുക്കി എന്ന് അറിയാമെങ്കിൽ എന്തുകൊണ്ട് തെളിയിക്കാതെ പുറത്തുപറയാതെ

  • @manojparackal55paracakal22
    @manojparackal55paracakal22 2 роки тому

    അവസാന വിധി വരട്ടെ....

  • @DN-eq2ln
    @DN-eq2ln 2 роки тому

    Prakashbare 👍👍👍

  • @remyarajesh140
    @remyarajesh140 2 роки тому

    Manjunea madhyapikkum annu parayan sremichathu. Urvasi and manoj k jayan issue vachu kalichu nokkiyathakum

  • @chackochanmathai45
    @chackochanmathai45 2 роки тому +19

    ഈ സജി നന്ത്യാട്ട് അല്ലേ പറഞ്ഞത് ആക്രമിക്കപ്പെട്ട നടി കുറച്ചു സമയങ്ങളെ അല്ലേ വേദന അനുഭവിച്ച ഉള്ളൂ എന്നാൽ ദിലീപ് 84 ദിവസം കഷ്ടത അനുഭവിച്ചു

    • @remyarajesh140
      @remyarajesh140 2 роки тому

      84divasam annalla 5varshamayi annanu eyal parajathu

    • @achoosachoos4981
      @achoosachoos4981 2 роки тому +7

      അവന്റെ മകളെ കുറച്ചു സമയം ആരെങ്കിലും പീഡിപ്പിച്ചാൽ സജിക്ക് no പ്രോബ്ലം ആണല്ലേ
      ഉളുപ്പുണ്ടോ സജി

  • @BharatiyaDarshanam
    @BharatiyaDarshanam 2 роки тому +1

    ഉദ്ദേശിച്ച ജഡ്ജിയുടെ ബഞ്ചിലല്ല കേസ് വന്നതെന്നു തോന്നുന്നു.

  • @nirmalpk6223
    @nirmalpk6223 2 роки тому +1

    Asha madam kathakali kalikkunnu

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 роки тому +1

    നിയമം ഒരു ചുക്കും ചെയ്യില്ല.... ചെയ്യുമായിരുന്നെങ്കിൽ കാള വാലുപ്പൊക്കുമ്പോലെ എന്നും ഉടായിപ്പ്പറഞ്ഞുനടക്കില്ല... കേട്ട് മടുത്തു...-------ലെ ഡയലോഗ്

  • @sayeedkp4868
    @sayeedkp4868 2 роки тому +1

    Balachndran good

  • @rajeshsadasivan6454
    @rajeshsadasivan6454 2 роки тому +1

    ആക്രമിക്കപ്പെട്ട നടി എന്റെ പേരും പറഞ്ഞു മാധ്യമങ്ങൾ ചർച്ചകൾ നടത്തരുതെന്നു ഒരിക്കലും പറയുന്നുമില്ല. അസൂയ മൂത്ത കുറേപേർ

  • @beatyouofficial116
    @beatyouofficial116 2 роки тому +1

    നികേഷ് കുമാർ സർ 👍👍👍👍

  • @muhammedashraf9494
    @muhammedashraf9494 2 роки тому

    Illa

  • @Unni4912
    @Unni4912 2 роки тому

    Some people have a regular daily wage opportunity as long this case continues. See their faces in one or the other channel regularly.

    • @jefinjoy4391
      @jefinjoy4391 2 роки тому

      People are coming infront of the media as per the invitation of channel.

  • @embeebabichen4490
    @embeebabichen4490 Рік тому

    Saji nandyattucheithathum ithilumvaliyathettannu .athil ninnum easy ayi oori ponnille athinte confidencilannu iyal dilipine supportu cheiyunnathu

  • @sidhiksidhik8195
    @sidhiksidhik8195 2 роки тому +1

    അഭിലാഷ് സത്യംപോലെ മാധ്യമ പ്രവർത്തനം നടത്തു

  • @Shruu__Zz
    @Shruu__Zz 2 роки тому +7

    Still some people are supporting dileep.. Shame

    • @jobyaibel4400
      @jobyaibel4400 2 роки тому +1

      So what?

    • @sammathewsabu1794
      @sammathewsabu1794 2 роки тому

      Why crucifying dileep?

    • @Roshanfrancis007
      @Roshanfrancis007 2 роки тому

      Ath ninakk vivaram illathondaa

    • @pjroy5052
      @pjroy5052 2 роки тому

      still many people are subscribing to MANORAMA and MATHRUBHUMI too..........Shame!!
      എല്ലാ ക്രെഡിറ്റും ബാലചന്ദ്രകുമാറിനും നികേഷിനും മാത്രം ......തേനടയുടെ ഉച്ചിഷ്ടം തിന്നാൽ മനോരമയും മാതൃഭൂമിയും ഇനി മത്സരിക്കാൻ തുടങ്ങും .....നികേഷിന്റെ കാലു കഴുകാൻ പോലും യോഗ്യത ഇല്ലാത്ത പത്രങ്ങൾ ....ഭ.....സ്വതന്ത്ര സമരകാലത്തെ പാൽപ്പല്ലുകൾ സമരം കഴിഞ്ഞ ഉടനെ സ്വയം പൊഴിച്ചു കളഞ്ഞു കിഴട്ടു കിഴവികളായ ഈ പത്രങ്ങളെ ബഹിഷ്കരിക്കുക

    • @Roshanfrancis007
      @Roshanfrancis007 2 роки тому

      @@pjroy5052 engane irikkunnu 🤦‍♂️🤦‍♂️

  • @binduks7566
    @binduks7566 2 роки тому

    ഏതു ചാനൽ തുറന്നു പറയു ബാലാ

  • @sunlitmist
    @sunlitmist 2 роки тому

    How do you defend someone you don’t know personally, Kaviyoor nandyatt?

  • @ajayb.4738
    @ajayb.4738 2 роки тому

    ☹️

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 2 роки тому

    ചാനലിൽ വരുന്നവരെ ഡ്രഗ്സ് കഴിച്ചിട്ടുണ്ടോ ഇല്ലേ എന്ന് പരിശോധിക്കുകയോ സത്യ പ്രസ്താവന നടത്തുകയോ ചെയ്തിട്ടു വേണം പങ്കെടുപ്പിക്കാൻ . ഇതിൽ സിഞ്ചിനന്ത്യാട്ട് രാഹുൽ ഈശ്വർ ഇവരുടെ സംസാരം കേട്ടിട്ട് വെളിവില്ലാതെ സംസാരിക്കുന്നതായി തോന്നുന്നു . പ്രതിയെ അനുകൂലിച്ചോട്ടെ , അതിൽ തെറ്റില്ല . പക്ഷെ വെളിവില്ലാതെ സംസാരിച്ച് പ്രേക്ഷകരെ മണ്ടനാക്കരുത് ' പ്രതിയെ എതിർത്തു സംസാരിക്കുന്നവർ എത്ര മാത്രം മാന്യത നിലനിർത്തുകയും, ഇനങ്ങൾക്ക് അറിയാത്ത നിയമങ്ങൾ മനസിലാക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. ഒരു സാധാരണക്കാരനായ ബാല ചന്ദ്രകുമാർ സംസാരിക്കുന്നതു കേൾക്കുമ്പോൾ അതിശയം തോന്നുന്നു . ദിലീപ് തെറ്റു ചെയ്തിട്ടില്ലങ്കിൽ മാന്യമായി രക്ഷപെടണം. തെറ്റു ചെയ്തിട്ടുണങ്കിൽ രക്ഷപെടരുത്. കോടതിക്കു മുമ്പേ ജനങ്ങൾ വസ്തുനിഷ്ടമായി വിലയെഴുതും .

  • @usmanhaji7155
    @usmanhaji7155 2 роки тому +1

    എന്തായാലും കോടതി വിശ്വാസ്യത കാത്തു. ഇനി ദിലീപിനെ വെറുതെ വിട്ടാലും കോടതി പണം വാങ്ങി ഒത്തുകളിച്ചു എന്നൊന്നും ആരും പറയില്ല എന്ന് വിചാരിക്കാം

  • @asha4482
    @asha4482 2 роки тому

    Balachandrakumar sir 🙏 🙏 🙏

  • @jakes1724
    @jakes1724 2 роки тому +2

    ജനപ്രിയ മായ നായകൻ അതിനുമുമ്പ് തന്നെ അഴി എണ്ണം. ഈ ആഴ്ച തന്നെ ജാമ്യം റദ്ദാക്കും.

    • @jakes1724
      @jakes1724 2 роки тому

      Dilip has violated all conditions of Bail.High Court should have taken Suo Motuo and. cancel his bail.. Anyhow his bail will be cancelled this week on prosecution,s application

    • @shameeraavaz2916
      @shameeraavaz2916 2 роки тому

      Angane sambhavikkatte....

  • @goalhighlight8473
    @goalhighlight8473 2 роки тому

    കോടതി നന്ന് കോടതിയിൽ ചില അഭിഭാഷകരാണ് പ്രശ്നക്കാർ എന്താണ് nanthyatt