ദിലീപ് മറുപടി പറയേണ്ടത് എന്തിനൊക്കെ ? |EDITOR'S HOUR

Поділитися
Вставка
  • Опубліковано 21 бер 2022
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterlive.com
    Facebook► / reporterlive
    Telegram ►t.me/ReporterTVnews
    UA-cam1► / @reporterlive
    UA-cam2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 381

  • @manjuthakudu5508
    @manjuthakudu5508 2 роки тому +119

    ദിലീപിന് എന്ത് ജനപിന്തുണ ഉണ്ട് എന്നാണ് രാഹുൽ നിങ്ങൾ പറയുന്നത്

    • @balu2123
      @balu2123 2 роки тому +52

      ഞാൻ അങ്ങേരുടെ സിനിമ ഈ സംഭവത്തിന് ശേഷം കണ്ടിട്ടില്ല.ഇനി കാണുകയും ഇല്ല

    • @thundian
      @thundian 2 роки тому +13

      ഉണ്ട്, അവനും അവൻ്റെ കുല സ്ത്രീ പാർട്ണർ ഉം

    • @THAIVLOGS66
      @THAIVLOGS66 2 роки тому +4

      @@balu2123 നീ കാണണ്ട കാണേണ്ടവർ കണ്ടോളും നീ കണ്ടില്ല എന്ന് വെച്ച് മാനം ഇടിഞ്ഞു ചാടുകയുമില്ല 🤔🤔🤔

    • @VAC-sr7vg
      @VAC-sr7vg 2 роки тому

      Onnum illa

    • @suhanajasmin6827
      @suhanajasmin6827 2 роки тому +2

      Dileep kuttam chithalum cheithittillengilum njan kaanum bhavanyude filim vannal njan kaanoola kaarannam ee oru sambavathinu shesham avalle veruthupoi

  • @rahulchandra9003
    @rahulchandra9003 2 роки тому +40

    1. സാക്ഷികളെ സ്വാധീനിച്ചു
    2. മൊഴി മാറ്റി പറയിച്ചു
    3. തെളിവ് നശിപ്പിച്ചു
    4. ക്രിമിനൽ fraud കൂട്ടുകെട്ട്
    5. Contempt of court
    ഇതിനൊക്കെ തെളിവോടെ പരസ്യമായ കാര്യങ്ങൾ ആണു, കൂടാതെ ഗുണ്ടായിസം, വഞ്ചന, ചരിത്രത്തിൽ ആദ്യമായി റേപ്പ് quatation, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം, ഒരു മാഫിയ പോലെ ആണു ഏറെ കുറെ..
    ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ദിലീപ് എന്ന ക്രിമിനലിനെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരുണ്ട് എന്ന് കാണുമ്പോൾ...... നിങ്ങൾ മണ്ഡബുദ്ധികൾ ആണോ??? മിനിമം കോമൺ സെൻസ് ഇല്ലേ???

    • @TheKatChat47
      @TheKatChat47 2 роки тому +5

      Exactly..those blind followers are equally toxic as Dileep. Itrayum karynjl chythittum they are still asking for evidence. Now evidence for destroying evidence is proven.

    • @jayanthannamboothiri239
      @jayanthannamboothiri239 2 роки тому +5

      ഇവര്‍ എല്ലാം paid ആണ്, അല്ലാത്ത എല്ലാവർക്കും ഇത് ധാരാളം.

    • @BJ-sy2lv
      @BJ-sy2lv 2 роки тому +4

      Correct !!! Savangal criminal nae support cheyunna. Duranthangal samoohathintae

    • @nikosir332
      @nikosir332 2 роки тому +1

      Sathyam

    • @thankammasebastian4386
      @thankammasebastian4386 2 роки тому

      6discardescampait

  • @khadijathekkil8006
    @khadijathekkil8006 2 роки тому +62

    Mr. Rahul pls don't use the names of Sashi Tharoor and Sharukh Khan Really fed up of hearing this.

    • @vajrapaniom7410
      @vajrapaniom7410 2 роки тому

      His right... Tolerance...

    • @vajrapaniom7410
      @vajrapaniom7410 2 роки тому

      @UCof4nMJbnMeMJRfTA9CSilQ നീ കില്ലാടി പയ്യൻ ടാ 😆🤪

    • @rahulchandra9003
      @rahulchandra9003 2 роки тому +1

      True he is petty idiot who thinks if he shouts things people wud think he says the truth

    • @jayanthannamboothiri239
      @jayanthannamboothiri239 2 роки тому +3

      Dileep mandan thanne. ee same "2 karyam" parayan ivanokke daily kashu 😅 velluthu kaanum.

    • @sujaphysics3986
      @sujaphysics3986 2 роки тому

      True 😂

  • @Deal_with.a_devil
    @Deal_with.a_devil 2 роки тому +111

    Editors hours kaanan katta waiting aanu.. bug fan of u Nikesh sir

    • @ramlathakbar6669
      @ramlathakbar6669 2 роки тому

      Me also waiting for editors hour..

    • @jakes1724
      @jakes1724 2 роки тому +2

      Me too.After Balu,s revealation through Reporter I lost my interest to watch other channels.Hats off to Sri Nikesh

    • @geethaxavier4257
      @geethaxavier4257 2 роки тому

      Me too

    • @jeil4649
      @jeil4649 2 роки тому +1

      അതു നികേഷിനും അറിയാം അതാണ് രാഹുലിനേയും സജിയേയും ഒക്കെ വിളിച്ച് ഉഷാറാക്കുന്നത്. ഇതൊരു ബിസിനസ്സാണ് മക്കളെ സിനിമ പോലെ ...: വില്ലൻ ദിലീപ്..... ഡയറക്ടർ നികേഷ്, തിരക്കഥ പോലീസ്...
      മണ്ടന്മാർ: നമ്മൾ

    • @alicem4825
      @alicem4825 2 роки тому +1

      Only Reporter channel gives the every day update abt this case...and i see the debate everyday......only this channel gives the information correctly and because of that we public are getting a correct story abt this case...baaki channels veruthey news clippings maathrame kaaniku...

  • @stellajackson97
    @stellajackson97 2 роки тому +33

    നീതിക്കും, ന്യായത്തീനും, സത്യത്തിനുംവേണ്ടി പോരാടുന്ന റിപ്പോർട്ടർ

  • @nileenasasidharan4379
    @nileenasasidharan4379 2 роки тому +41

    രാഹുൽ പറഞ്ഞു പറഞ്ഞു പോലീസ്സിനേക്കൊണ്ട് തെളിവുകൾ കണ്ടുപിടിപ്പിക്കും. അവരെ തരം താഴ്ത്തി വാശികേറ്റിച്ച് ദിലീപിനെ ശിക്ഷിപ്പിക്കും . ഒരു prestige issue koodi ആകും പോലീസിന്. 🙄😁

    • @Anju.8608
      @Anju.8608 2 роки тому +1

      👌👌😂

    • @avgopalan2761
      @avgopalan2761 2 роки тому

      Absolutely, Rahul has tarnished the image of ,not only Kerala Police, but also the Indian Judiciary,!!!

  • @eagles8971
    @eagles8971 2 роки тому +72

    REPORTER ടിവി നിർഭയം നേരിനോപ്പം മുന്നോട്ട് തന്നേ 💪👍🌹
    കേരള POLICE 💪💪💪💪
    ബാലു സർ നിർഭയം ജനം കൂടെയുണ്ട്❤️
    AD അജകുമർ AD ആശ 👍🌹🌹
    രാഹുൽ 😡രണ്ട് കാര്യിം
    1 ശരൂഖാൻ
    2ശശി തരൂർ
    ശമ്പളം ഒക്കെ കറക്ട് ആയി കിട്ടുന്നുണ്ടല്ലോ അല്ലേ🤔🤔

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +3

      നിങ്ങൾ ഇതിൽ പറഞ്ഞതെല്ലാം എനികും കൂടി പറയാനുള്ളത് 👍👍 മുഴുവൻ കറക്റ്റ് 👍

    • @geethutinu2048
      @geethutinu2048 2 роки тому +2

      Correct

    • @sheenmanojmv4603
      @sheenmanojmv4603 2 роки тому

      👍👍

    • @gireeshkarunakaran7748
      @gireeshkarunakaran7748 2 роки тому +1

      1 lakh koduthal wife ne kootikodukum rahul

  • @manjuthakudu5508
    @manjuthakudu5508 2 роки тому +46

    രാഹുൽ നീ ബാലചന്ദ്രകുമാറിന്റെ
    സമയത്ത് നീയെന്തിനാണ് സംസാരിക്കുന്നത് നിങ്ങൾ വായ തുറക്കുമ്പോൾ തന്നെ വെറുപ്പാണ്

    • @THAIVLOGS66
      @THAIVLOGS66 2 роки тому

      നിന്റെ വായ ആദ്യം പൂട്ടിവെക്കു എന്നിട്ട് മറ്റുള്ളവരെ അതിക്ഷേപിക്കു

    • @jayanthannamboothiri239
      @jayanthannamboothiri239 2 роки тому

      @@THAIVLOGS66 വാ പൂട്ടി എങ്ങനെ അധിക്ഷേപിക്കും??

  • @s-anand189
    @s-anand189 2 роки тому +36

    Who is this bloody Rahul? What is his prominence in society? The media only made him like this...Funnyman with offtime jokes...

    • @gireeshkarunakaran7748
      @gireeshkarunakaran7748 2 роки тому +1

      He don’t have any job. If you give 1 lakh he speak for you 😃. Froud men in Kerala

    • @marygreety8696
      @marygreety8696 2 роки тому

      He is another scoundrel

  • @ushavijayan1438
    @ushavijayan1438 2 роки тому +76

    Balachandra Kumar has dropped a big bomb against Dileep. Hatts off to Balu.

    • @suhanajasmin6827
      @suhanajasmin6827 2 роки тому +1

      Pennu pidiyan balachandrakumaar

    • @jayanthannamboothiri239
      @jayanthannamboothiri239 2 роки тому +1

      @Yakoob Memon I heard the two of them go out wearing hijabs 😜 coz naattukar pidiche kaikaryam cheythal police-il pokan pattillallo, the way he portrays them as incompetent on tv everyday 😅

  • @agroneer2396
    @agroneer2396 2 роки тому +59

    രാഹുൽ ഈശ്വറിന് എപ്പോഴും "രണ്ടു കാര്യങ്ങൾ" പറയാനുണ്ട് 😂

  • @jishnur123
    @jishnur123 2 роки тому +47

    ഈശ്വറാ ഭഹവാനെ രാഹുൽന് നല്ലത് വരുത്തണേ 😂💥💥😂

    • @manjusham7292
      @manjusham7292 2 роки тому +2

      😁

    • @thesikinassery7843
      @thesikinassery7843 2 роки тому +1

      ഈ മന്ദബുദ്ദിയെ ആരാണ് ചർച്ചക്ക് വിളിക്കുന്നത്.............

    • @thesikinassery7843
      @thesikinassery7843 2 роки тому +2

      😂😂😂🤣🤣

    • @avgopalan2761
      @avgopalan2761 2 роки тому

      Hahaha,,,,,!!! Rahul can accompany any one who desires to visit Dileep in jail…no doubt,!!!!

  • @jakes1724
    @jakes1724 2 роки тому +26

    തെളിവുകൾ നിരവധിയായി വന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും രാഹുൽ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്താണ് ഈ ആത്മവിശ്വാസത്തിന് കാരണം

    • @mujeebrahiman5616
      @mujeebrahiman5616 2 роки тому +12

      ജഡ്ജിൽ ഉള്ള വിശ്വാസമാകാം....

    • @BGn882
      @BGn882 2 роки тому +2

      എന്ത് തെളിവുകൾ ആണ് താൻ കണ്ടത്

    • @THAIVLOGS66
      @THAIVLOGS66 2 роки тому +1

      @@BGn882 yes 👍

    • @elin8025
      @elin8025 2 роки тому +3

      Because of gopi

    • @jayanthannamboothiri239
      @jayanthannamboothiri239 2 роки тому +8

      @@BGn882 രാമായണം മുഴുവന്‍ കേട്ടിട്ട് രാമന്‍ ആരാ എന്നോ?

  • @prasanthk7300
    @prasanthk7300 2 роки тому +46

    ഈ case എന്തായാലും.. ഇനി reporter tv ഇലെ news മാത്രമേ കാണുന്നുള്ളൂ... മിക്കവാറും ദിലീപ് അകത്താകുമ്പോൾ നികേഷ് ജി ക് ഒരു കുതിര പവൻ കിട്ടും

    • @Deal_with.a_devil
      @Deal_with.a_devil 2 роки тому +2

      Dileep akathavumpol ennathilappuram nadikku neethi kittiyal athil nikesh sirnum reporter tv kum ulla panku valutharikkum. Athu thanne aaanu njangal aagrahikkunnathum

  • @medha1993able
    @medha1993able 2 роки тому +25

    well done team reporter tv ....keep going nikesh sir

  • @manjuthakudu5508
    @manjuthakudu5508 2 роки тому +28

    ബാലചന്ദ്രകുമാൻ മുമ്പ് പറഞ്ഞത്
    ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞു എന്ന് തന്നെയാണ്

  • @simonfernandez5121
    @simonfernandez5121 2 роки тому +20

    ഒരു വരി രണ്ടു വരി വന്നോ... 😀

  • @dadagiristeven8124
    @dadagiristeven8124 2 роки тому +4

    വി.ഐ.പി ശരത് ആണെന്ന് ബാലചന്ദ്രകുമാർ വ്യക്തമായി മുൻപ് പറഞ്ഞതും അത് ശരത്തല്ല എന്ന് ഐ.ജി ശ്രീജിത്ത് വ്യക്തമായി പറഞ്ഞതും ഇന്നും യൂട്യൂബിൽ കാണും. ശബ്ദം മുൻപേ തിരിച്ചറിഞ്ഞു, ഫോട്ടോ കണ്ട് ആളെയും തിരിച്ചറിഞ്ഞു "ഇയാൾ തന്നെ" എന്നാണു ബാലചദ്രകുമാർ 2 മാസം മുൻപ് പറഞ്ഞത്. ഇപ്പോൾ പറയുന്നു 5 ദിവസം മുൻപ് തിരിച്ചറിഞ്ഞു എന്ന്. എന്തായാലും വി.ഐ.പി ഔദ്യഗിമായി പുറത്തു വരുമ്പോൾ മുൻപ് കണ്ട ശരത്ത് അല്ലെങ്കിൽ 5 കാര്യങ്ങൾ ഒരുപോലെ സംഭവിക്കണം.
    1) പുതിയ ആളിന്റെ പേര് "ശരത്" (അങ്കിൾ) ആയിരിക്കണം, അല്ലെങ്കിൽ അത് ഒരു "ഇക്ക" ആയിരിക്കണം.
    2) അയാൾ ഒരു വി.ഐ.പി ആയിരിക്കണം
    3) അയാൾ വർഷങ്ങൾക്ക് മുൻപ് ദിലീപിനൊപ്പം ഉള്ള ഫോട്ടോയും വീഡിയോയും ഒക്കെ ഉണ്ടാവണം
    4) അയാൾ കാണാൻ മുൻപ് വെളിപ്പെട്ട ശരത്തിനെ പോലെ ഇരിക്കണം (അല്ലെങ്കിൽ ബാലൻ ഉറപ്പ് പറയേണ്ടല്ലോ)
    5) അയാളുടെ ശബ്ദം മുൻപ് കണ്ട ശരത്തിന്റെ ശബ്ദവുമായി അങ്ങേയറ്റം സാമ്യമുണ്ടാവണം. മുഖം വേണമെങ്കിൽ 5 കൊല്ലം മുൻപത്തെ കൃത്യമായി ഓർമയില്ല എന്ന് ബാലൻ പറഞ്ഞാലും ശബ്ദം റെക്കോർഡ് ഉള്ളതാണ് പലപ്പോഴും കേട്ടതാണ് അതിൽ വലിയ സാമ്യം ഉണ്ടാവണം.
    ഇത് അഞ്ചും ഒരുമിച്ച് നടന്നില്ലെങ്കിൽ ബാലചന്ദ്രകുമാർ ഒരു ഗജഫ്രോഡാണെന്നും പോലീസ് കള്ളകളി നടത്തുന്നു എന്നും പറയാതെ വഴിയില്ല. മുൻപ് കണ്ട ശരത്ത് തന്നെ ആണെങ്കിൽ ഐ.ജി ശ്രീജിത്ത് പറഞ്ഞത് ടാക്ടിക്സ് ആയി വേണേൽ വ്യാഖ്യാനിക്കാം .

  • @koshythomas4965
    @koshythomas4965 2 роки тому +18

    പിള്ള വക്കീലും സായ് ശങ്കറും കേരളത്തിൽ നിന്ന് Madras ൽ എത്തിയിട്ട് അവിടേക്ക് വിളിച്ചിട്ടുണ്ടു്. കണ്ടിട്ട് ഹാജരാകാമെന്ന് പറഞ്ഞു കാണും

    • @jayanthannamboothiri239
      @jayanthannamboothiri239 2 роки тому +3

      നടക്കട്ടെ നടക്കട്ടെ... ഒള്ള ഊള പ്ലാന്‍ ഒക്കെ ഇട്ട്, അതൊക്കെ ചീറ്റി, ഫുൾ പൈസ പോയിട്ട് പതുക്കെ വന്നാ മതി.. ധൃതി ഇല്ല 😌

  • @algulth_alnabi
    @algulth_alnabi 2 роки тому +11

    രാഹുൽ. "ഈശ്വർ" : ഇവന്റെ പേരു തന്നെ ഇവനു ഒരു അപമാനമാണ്: ""

  • @alexxavier5609
    @alexxavier5609 2 роки тому +13

    ഇതൊക്കെ ആണ് മക്കളെ ജീവിതം, പൈസ കയ്യിൽ ഉണ്ടേൽ പ്രതി ആയി ജീവിക്കാം, പ്രതി പറയും കോടതിയും, നിയമവും അനുസരിക്കും, ഒരു പീഡനം നടത്തി ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ എനിക്ക് വയറിളക്കം ആണ്, ഞാൻ ഒരു ദിവസം പറയും അന്ന് ഹാജരാവം, എന്തൊരു അവസ്ഥ ആണല്ലേ

  • @jaysnkr
    @jaysnkr 2 роки тому +14

    Rahul Easwer will never come alone to this discussion. He always drags along Shahrukh khan and Shashi Tharoor. Leave them alone dude, or they will file defamation suit against you!

  • @sajishR
    @sajishR 2 роки тому +12

    Underwear elastic is missing in the head lol 😂

  • @balu2123
    @balu2123 2 роки тому +47

    ഞാൻ ദീലീപ് സിനിമ ഈ സംഭവത്തിന് ശേഷം കണ്ടിട്ടില്ല.ഇനി കാണുകയും ഇല്ല....കാണാനും ആസ്വദിക്കാനും കഴിയൂന്നില്ല..

    • @thundian
      @thundian 2 роки тому +1

      Ditto

    • @vajrapaniom7410
      @vajrapaniom7410 2 роки тому +1

      Such is the power of media manipulation

    • @jakes1724
      @jakes1724 2 роки тому +6

      ഞാനും അതുതന്നെയാണ് തീരുമാനിച്ചിരിക്കുന്നത്

    • @THAIVLOGS66
      @THAIVLOGS66 2 роки тому +1

      നിങ്ങളൊക്കെ കണ്ടില്ല എന്ന് വെച്ച് മാനം ഇടിഞ്ഞു ചാടില്ല. കാണേണ്ടവർ തക്ക സമയത്തു കാണും.. 🤔🤔

    • @thundian
      @thundian 2 роки тому +8

      മാനം എങ്ങനാവോ ഇടിഞ്ഞു വീഴുക, അത് അവിടെ തന്നെ ഉണ്ടാവും, പക്ഷേ ദിലീപിൻ്റെ മാർക്കറ്റ് ഇടിയും,. ഇടിഞ്ഞു, അതിൽ ഒരു തർക്കവും ഇല്ല

  • @sarithalk2259
    @sarithalk2259 2 роки тому +13

    Nikesh sir 👍👍

  • @sajnap8348
    @sajnap8348 2 роки тому +6

    Nikesh Sir👍👍👍

  • @muhammedshafi8797
    @muhammedshafi8797 2 роки тому +6

    Riporter tv chanel 👍👍👍👍❤❤

  • @sobhamenon1739
    @sobhamenon1739 2 роки тому +7

    MR,Rahul eshwar dilip cases is not a joke, you're a law student, understand the culprit,and his mentality

  • @naseer0099
    @naseer0099 2 роки тому +10

    ഇവിടുത്തെ സാദാരണക്കാരനോട് മൊഴിയെടുക്കാൻ ഇന്നേ ദിവസം വരണമെന്ന് പറഞ്ഞാൽ അന്നേ ദിവസം എനിക്ക് പറ്റില്ല എന്ന് പറഞ്ഞാൽ ഏമാൻ മാരുടെ റിയാക്ഷൻ ഈ തരത്തിലായിരിക്കുമോ നാ യും പൂ വെച്ച് പേര് വിളിച്ചു അന്നേ ദിവസം തന്നെ വരാൻ പറയും, സംഗതി ജനാതിപത്യ രാജ്യമൊക്കെ തന്നെ ഇവിടെ രണ്ട് നീതിയും രണ്ട് തരത്തിലുള്ള നിയമങ്ങളുമാണ് 😂😂

    • @puntoevo
      @puntoevo 2 роки тому

      അങ്ങനെയെങ്കിലും ഈ നാറികളുടെ നട്ടെല്ല് വളയട്ടെ, മന്ത്രിമാരുടെ വാലാട്ടി പട്ടികൾ, പണക്കാരുടെ മുന്നിൽ ഓച്ചാനിച് നിക്കട്ടെ.

  • @trivandrumexpress4743
    @trivandrumexpress4743 2 роки тому +13

    8.48 - 8.49 ആശ മേടം ചിരി 😂😂😂😂

  • @malayalibhagathsingh6631
    @malayalibhagathsingh6631 2 роки тому +9

    ലോകത്തിലെ എല്ലാ ക്രിമിനലുകളുടെയും കക്ഷത്തിനടിയിൽ പേട്ടൻ കഴുത്ത് കൊണ്ട് വച്ച് കൊടുത്തിട്ടുണ്ട്. ഈ കേസിൽ പേട്ടൻ ഊരി പൊന്നാലും. ജീവിതകാലം മുഴുവൻ പേട്ടൻ ആ ക്രിമുനലുകൾക്ക് അടിമയായി ജീവിക്കേണ്ടി വരും.

  • @sajishR
    @sajishR 2 роки тому +20

    Hope our law system will take right decisions and provide punishment to the accused… 🤞

    • @avgopalan2761
      @avgopalan2761 2 роки тому

      Hahaha!!!! That’s any body’s guess in the matter,,As it stands, there had occurred lots of lapses on the part of the Police,.,,,,it also might have been due to interference from the side of Dileep and his party,…..Dileep and his battery of advocates has interfered deep in to various situations and facilitated clean chit for Dileep,!!!In short, if you have enough money power and few crooked lawyers for arguing, the whole country’s judiciary will suffer,!!!!Peoples belief in the very judiciary getting hampered means, the Democracy in the country will fail to deliver justice,!!!!!

  • @susanphilip1829
    @susanphilip1829 2 роки тому

    Very nice ,valuable nd interesting debate.Go ahead.Let's see the final judgement of court.Always truth will win.

  • @mansoorpeechan9205
    @mansoorpeechan9205 2 роки тому +3

    Super

  • @jollyjolly9899
    @jollyjolly9899 2 роки тому

    Thank Report chanel 👍🙏

  • @BGn882
    @BGn882 2 роки тому +19

    ദിലീപിന് വീണ്ടും നിർണായകം!!
    ഇക്കൊല്ലം ഇത് എത്രാമത്തെ നിർണായകം ആണ് ഹൈദരലി

  • @rahulchandra9003
    @rahulchandra9003 2 роки тому +12

    Nikesh: innathe charcha nadiye akramiche sambhavam
    Mean while Rahul easwar: Sir enikk randu karyam parayan und,
    1. Menaka sureshine thattikond poyi
    2. Shahrukh khante makane pidichu

  • @minnminni
    @minnminni 2 роки тому +10

    മേനക സുരേഷിന് വേറെ ആരെങ്കിലും quotation കൊടുത്തതാവും

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +3

      അതൊക്കെ മേനക ദിലീപിനെ രക്ഷിക്കാൻ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് പൾസർ സുനി ഇത്തരക്കാരനാണെന്ന് കാണിക്കാൻ അങ്ങനെയാണെങ്കിൽ ഇത്രയും മോശക്കാരനെ നടൻമാർ അവരുടെ ഡ്രൈവർ ആയി ഈ ഫീൽഡിൽ വിലാസിയത് അവർക്കെല്ലാം ഇവനെ കൊണ്ട് പല കാര്യങ്ങൾക്കും യൂസ് ചെയ്യാൻ vendi

    • @rahulchandra9003
      @rahulchandra9003 2 роки тому +2

      Menakayude husband aara ennu namukk ariyam ayalum dileepum thammil ulla athmabandham ariyam bakki oohichoode

  • @sharathnair7055
    @sharathnair7055 2 роки тому +7

    when others are talking with complete maturity and calm, why this rahul is behaving like mad ?.. he is behaving so crazy

    • @ajishtharian6989
      @ajishtharian6989 2 роки тому

      He has never ever shown maturity in any of the debates. Not only this one related to dileep issue but other debates as well. I cant understand why these media people call him for these disussions.. MOREOVER MEDIA SHOULD DISCUSS THESE DAYS ABOUT THE INFLATION CRISIS AND UKRAINE WAR RATHER THAN THIS CHEAP THINGS EVERY DAY.

  • @48VVB
    @48VVB 2 роки тому +3

    ദിലീപിന് ആത്മഹത്യ ചെയ്യാൻ എന്തിന് സെപ്റ്റിക് ടാങ്ക് തിരിഞ്ഞു എടുത്തു എന്നാണ് മനസ്സിലാകാത്തത്.

  • @dr.sunilkumar2349
    @dr.sunilkumar2349 2 роки тому +3

    മാഡം, വിഐപി, സാഗര്‍, കൂറ് മാറിയ മറ്റ് സാക്ഷികള്‍, ദൃശ്യം വീട്ടില്‍ ഇരുന്നു കണ്ടതും കോടതിയില്‍ നിന്ന് ചോര്‍ന്നതുo,ഫോണില്‍ തെളിവുകള്‍ നശിപ്പിച്ചു കളയാന്‍ ചെയ്ത കാര്യം, മറച്ച 12 what's up സന്ദേശം എന്താണ് എന്ന്,അങ്ങനെ ദിലീപ് മറുപടി പറയാന്‍ കൂടുതല്‍ ഉള്ളത് കൊണ്ട് കൂടുതല്‍ സമയം എടുക്കട്ടെ. അവസാനം അഡ്വക്കറ്റ്നും കേസ് ആയി, കൂടെ ഇപ്പോള്‍ കൂടെ കുറെ പ്രതികളും സായ് ശങ്കര്‍ മാത്രം പിന്നെ ന്യായം പറഞ്ഞ് രാഹുല്‍ ഈശ്വരന്‍..ഇതില്‍ കൂടുതല്‍ എന്ത് ഗതികേടു ആണ് ഇനി വരാനിരിക്കുന്നതു.

  • @sobhamenon1739
    @sobhamenon1739 2 роки тому

    🙏

  • @Kavilveedu
    @Kavilveedu 2 роки тому +1

    രാഹുലിന്റെ വീട്ടിൽ ഇതുപോലെ ഒന്ന് സംഭവിച്ചാൽ അപ്പോഴും ഇങ്ങനെ തന്നെ വാദിച്ചു പറയണം...

  • @ikkaiikkai1233
    @ikkaiikkai1233 2 роки тому

    Good speach sister

  • @sebastinraj1568
    @sebastinraj1568 2 роки тому +6

    Mr Rahul you was a fool

  • @Charlies_paradise
    @Charlies_paradise 2 роки тому +4

    പോലീസ് has to update Rahul Eswar day to day basis😎. Do he has basic sense? he is trying to pull the max investigation info from balachandrakumar and help Dilip.

  • @rajiviswam8316
    @rajiviswam8316 2 роки тому +5

    എന്നു തീരും എന്നു ചോദിക്കാൻ ഇതെന്ത് ശബരിമല സീസൺ ആണോ?

    • @avgopalan2761
      @avgopalan2761 2 роки тому

      Hahaha!!!!Some times Rahul Eswar speaks absolute non sense,!!!He wants to know when the case will finish…which he can ask his mender only,!!!!!

  • @Keshuvannan
    @Keshuvannan 2 роки тому +10

    Why Dileep is in hurry to go to Chennai? He is delaying this investigation now. I do not think he is honest . Something dodgy in this Chennai trip.is he going to meet Sai Shankar,One of the advocates or all of them.

  • @minnminni
    @minnminni 2 роки тому +7

    പിന്നേം ശശി തരൂർ, ഷാറൂക്ക്‌!!!! ഒന്ന് പോടേ

  • @abrahamvarghese5512
    @abrahamvarghese5512 2 роки тому

    Yes police already questioned

  • @shafeeqvp231
    @shafeeqvp231 2 роки тому

    Reporter TV very good.

  • @sebastinraj1568
    @sebastinraj1568 2 роки тому +4

    Mr . Who was dilip he was an actor
    Like Rahul

  • @spaceofnavaz5697
    @spaceofnavaz5697 2 роки тому +3

    അയ്യേ..
    രാഹുൽ ഇശ്വർ shame on you...

  • @althaf854
    @althaf854 2 роки тому +6

    Rahu payment

  • @sumanmathewraj
    @sumanmathewraj 2 роки тому

    "രാഹുൽ... കുറച്ച് പിറകോട്ട് നീങ്ങി ഇരിക്കണം..." 😎

  • @asha4482
    @asha4482 2 роки тому +2

    Police should shadow the accused...may be another strategy, The Chennai Trip

  • @baijuv3
    @baijuv3 2 роки тому +1

    All credible Evidences leading to conspiracy of Actress attack case and police attack must be framed within time limit to give Justice to the Victim.

  • @saritharavindran8183
    @saritharavindran8183 2 роки тому +5

    Just thinking how much this rahul and his wife must b arguing at home

  • @seleenahanif197
    @seleenahanif197 2 роки тому +1

    SHRI NIKESH👌👌.RAHUL U R A REALLY PATHETIC.WORKING REALLY HARD FOR THE PENNY PETTAN GAVE U.

  • @rahulannarayan
    @rahulannarayan 2 роки тому +1

    Why do Lady Advocate keeps smiling in such a serious discussion

    • @rosemaggie4745
      @rosemaggie4745 2 роки тому +2

      Hearing Rahul bullshit

    • @TheKatChat47
      @TheKatChat47 2 роки тому +3

      Maybe because of Rahul 🤣🤣even I was laughing by hearing Rahul's point 🤣🤣😅

  • @manjuthakudu5508
    @manjuthakudu5508 2 роки тому +15

    എന്നു തീരും എന്ന് പോലീസിനോട് പോയി ചോദിക്ക് രാഹുൽ

  • @dr.sreekumarp4190
    @dr.sreekumarp4190 2 роки тому +1

    Sadharana kkarkku 7 days kittumo?

  • @selvarajand9225
    @selvarajand9225 2 роки тому +1

    Nikesh Kumar Sir 🌹 why you are inviting such a person for the debate who is simply giving meaningless statements. This person is purposefully diverting the debate supporting a person who is involved in this case. Hat's 🙏 off to Asha Madam for your unbiased opinion.🌹🌹🙏

  • @johnzencilavosmaliyakkaljo850
    @johnzencilavosmaliyakkaljo850 2 роки тому

    Nikesh, anything will happen?

  • @Charlies_paradise
    @Charlies_paradise 2 роки тому +2

    ഈശ്വർ basic ലോജിക് എങ്കിലും ഉപയോഗിച്ച് ദിലീപിനെ സപ്പോർട്ട് ചെയ്യൂ .

  • @tirucochi
    @tirucochi 2 роки тому

    We need another case after 4/15/22 to discuss.

    • @jayanthannamboothiri239
      @jayanthannamboothiri239 2 роки тому

      This case won't be over by then don't worry. Even if it is, the losing side will definitely appeal to a higher court. Timeline is only for dileep's money running out 😁

  • @celinthomas8322
    @celinthomas8322 2 роки тому +1

    രാഹുൽ ഈശ്വര് ഉം സജിത്ത് നമ്പിയത്ഉം ദിലീപിന്റെ quotation എടുത്തു കാശു മേടിച്ചതാ അപ്പൊ പിന്നെ ദിലീപിന്റെ നെ രക്ഷിച്ചേ മതിയാകു. 😂

  • @ashik652
    @ashik652 2 роки тому

    Eee Case kondu upakaram undayath aarkaaanu???
    Nadi?? Nadan?? Police?? Politicians?? Debaters?? Channel??

  • @santok925
    @santok925 2 роки тому +2

    Rahul..... If wishes were horses, then beggars would ride on it.

  • @naseebikka
    @naseebikka 2 роки тому +11

    എന്ന് തീരും എന്ന് രാഹുൽ
    🤣🤣🤣 ഇവന് ഒന്ന് ഉറക്കെ കരയണം എന്നുണ്ട്.
    പെങ്ങളെ പീഡിപ്പിച്ചാലും പൈസ കിട്ടിയാൽ ഞായികരിച്ചു ഒതുക്കി തീർക്കുന്ന പരനാറി.

  • @sabithapm3189
    @sabithapm3189 2 роки тому +2

    28 പണിമുടക്ക് അല്ലേ😆😆😆

  • @leelak.v.4813
    @leelak.v.4813 2 роки тому +1

    Big salute to kerela police, &cbi🌹🌹

  • @priyamathew1
    @priyamathew1 2 роки тому +2

    ദിലീപിന്റെ ജനപിന്തുണ അറിയാൻ കമന്റ്സ് ഒന്നു വായിക്കൂ രാഹുൽ.. അങ്ങനെക്കുറിച്ചു ജനത്തിന്റെ അഭിപ്രായം അറിയാനും കമന്റ് വായിച്ചാൽ മതിയാകും. ഇതുവരെ ജനപിന്തുണ ഉണ്ടായിരുന്നു എങ്കിൽ ഇനി അത് ഉണ്ടാകില്ല രാഹുൽ...

  • @beenamanojkumar6331
    @beenamanojkumar6331 2 роки тому +1

    സായി നെ കാണാൻ പോവുന്നതായിരിക്കും ദിലീപ്

  • @KBhojan
    @KBhojan 2 роки тому

    നിറുത്താൻ സമയം കാലവും ആയിയെന്നു തോന്നുന്നു.

  • @shaji8385
    @shaji8385 2 роки тому +2

    rahul is there.please exit the channal.

  • @ajishtharian6989
    @ajishtharian6989 2 роки тому +5

    Rahul nte vaaya adakooooo

  • @geniusachoice
    @geniusachoice 2 роки тому

    Now on thing is for sure. That, the criminal mind is not of Dileep. Thats why he is so cool and confident. The idea is of someone else... quite possibly of his [current] wife. He is fooling around only to salvage her. This fact is possibly known to Sunil & company also.

  • @puntoevo
    @puntoevo 2 роки тому +4

    രാമൻ പിള്ളയുടെ പേരിൽ കേസ് , ഫോറൻസിക് റിപ്പോർട് , സായി ശങ്കർ ഇതൊക്കെ വച്ച് ഒരു ചോദ്യം ചെയ്യൽ കസറത്ത് കൂടി പയറ്റി നോക്കാനുള്ള പരിപാടി.

  • @indirasethumadhavan4315
    @indirasethumadhavan4315 2 роки тому

    Mr. rahuline sathyam ariyam sir .but ........
    Ripporter tv and Nadi sapportermar big salute

  • @bennypoliyara7318
    @bennypoliyara7318 2 роки тому

    എന്ത് പറ്റി നികേഷിന്? ആവേശം ഒരുപാട് കുറഞ്ഞു

  • @rajeshvelappan8396
    @rajeshvelappan8396 2 роки тому

    pramadhamayathum cheyyicha prathi oru shikshayum vangathe poyathumaya ore oru case. charithra lipikalil cherkkappedum. aarum pedikkanda.

  • @BB-xs6wm
    @BB-xs6wm 2 роки тому +4

    Ee rahul eshwarine aarkenkilum valla antarticayilo mount everestilo oru aalthaamamasavumillaattha sthalatthu kondupoyi valicherinjaal ee debate onnu kelkaamaayirunnu. Iddeham law student aanenkil, naattukaarude kashtakaalathinu ennenkilum vakeelaayaal, iddehatthine sahikkaan pattathe judge munpilirikkunna hammer edutthu swayam thalakkidichu chaavum🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @ejercitoajaj9120
    @ejercitoajaj9120 2 роки тому +3

    That shikandi bloody fool why always use Sasi taroor and SRK.
    Njan oru niyama vidyrthi enna dialogs also eppolum

  • @SanSan-fy2xo
    @SanSan-fy2xo 2 роки тому

    Nikesh, became mad

  • @lissythomas9880
    @lissythomas9880 2 роки тому +1

    Rahul , Dilipinte pinthuna koodivarunnathu kananankil aa comments section onnu nokiyal mathi. Kazhttam.

  • @saraswathytg1909
    @saraswathytg1909 2 роки тому

    Anneshnees thanne parayunnundu ....vadasrama case nady ye attack cheytha case nu vendy anenne

  • @saraswathytg1909
    @saraswathytg1909 2 роки тому

    Ellam order edunnathu Balachandran anallo enna ale choyam cheyyanam enna ale chodyam cheyyanam ee person ano judge ayittum court ayittum anneshnees ayittum act cheyyan ee person ara ara???

  • @ikkaiikkai1233
    @ikkaiikkai1233 2 роки тому +1

    Raahul kurachu kanjhi adukatte

  • @cropcare1859
    @cropcare1859 2 роки тому +1

    Advacate Aacha?

  • @saraswathytg1909
    @saraswathytg1909 2 роки тому

    Ethil ninnum manassilakendathu Ellam decision edukkunnathu Balachandran ane enne.....Balachandran nte remote ano anneshnees

  • @saraswathytg1909
    @saraswathytg1909 2 роки тому

    Ethu valla cinimayude dialogue Balachandran edit cheythathu akam...aa strikku vendy anu njan ithu.....

  • @darkmingle7114
    @darkmingle7114 2 роки тому

    As Asha policine kurichu aano parayunnathu

  • @shajimathew1119
    @shajimathew1119 2 роки тому +1

    Rahulinte olippeeru..
    Kashtom.

  • @VAC-sr7vg
    @VAC-sr7vg 2 роки тому

    Pls comment is this dileep is innocent or not ?? What do u think ??

  • @meeramullasseril353
    @meeramullasseril353 2 роки тому +1

    aashamle...kodathi thettu cheyyum...police thettu cheyyilla...nalla kandupidutham

  • @ajiatl3106
    @ajiatl3106 2 роки тому

    Ajayan vakkel🥰👌🙏

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me 2 роки тому +2

    Gajafraud balachandra kumar

  • @cbzbroadcasting
    @cbzbroadcasting 2 роки тому

    "ഊരിപ്പോരും" മണ ഗണ പണ

  • @JosephPushpa
    @JosephPushpa 2 роки тому +2

    Rahul, whatever you may say, Mr Balachandran is a gentleman.