КОМЕНТАРІ •

  • @shijoaugustine4187
    @shijoaugustine4187 3 місяці тому +235

    ഈകേസ് വന്നതിന് ശേഷം ദിലീപിന്റെ പടങ്ങൾ കാണാത്തവർ ആരൊക്കെ…ഒരു 👍കൊണ്ടു നമുക്ക് അതിജീവിതക്ക് ഒരു മില്യൺ സപ്പോർട്ട്..❤

    • @sandeeprajan8222
      @sandeeprajan8222 3 місяці тому +9

      ദിലീപിന്റെ പടം കാണാതായിട്ടു വർഷം😅😅😅😅

    • @vpp602
      @vpp602 3 місяці тому +13

      പടം പോയിട്ട് അവന്റെ മുഖം കാണുമ്പോഴേ മാറ്റും

    • @JoeandAlex
      @JoeandAlex 3 місяці тому +1

      ​@@vpp602👏👏👏

    • @ajikondedan2376
      @ajikondedan2376 3 місяці тому +1

      ആരാധക ഊളകൾ ഇപ്പോഴും ഉണ്ട് 😑

    • @BrothersLoveS
      @BrothersLoveS 2 місяці тому +1

      Kanditilla

  • @beena704
    @beena704 3 місяці тому +167

    നികേഷിന്റെ ചാനലിലൂടെ മാത്രമാണ് ഈ കേസ് ഞങ്ങൾക്ക് (ജനങ്ങൾക്ക് ) അറിയാൻ സാധിക്കുന്നത് ഒരിക്കലും പിന്നോട്ട് പോകരുത് നികേഷിന് ആശംസകൾ പ്രാത്ഥനകൾ👍👍👍👍👍🙏🙏🙏🙏🙏

    • @aliaspv3248
      @aliaspv3248 3 місяці тому

      ഇതൊക്കെ സാമാന്യ ബുദ്ധിയുള്ളവർക്ക് പണ്ടേ മനസ്സിലായിട്ടുണ്ട്. കാലടി മജിസ്ട്രേറ്റും, ഹൈക്കോടതി ജഡ്ജിയും, കോടതി സ്റ്റാഫുമാണ് കണ്ടിട്ടുള്ളത്. സ്വമേധയാ BJ നടത്തിയതല്ലേ! കൊട്ടിഘോഷിച്ചിട്ട് കാര്യമില്ല. ദിലീപിനെ പെടുത്താൻ പറ്റൂമോന്ന് നോക്ക്!

    • @liyvinsmitha1062
      @liyvinsmitha1062 2 місяці тому +1

      Onnu podi

  • @siniprasad412
    @siniprasad412 3 місяці тому +36

    നിങ്ങളുടെ ചാനൽ മാത്രമാണ് ഇപ്പഴും ആ പാവം പെൺകുട്ടിയുടെ കൂടെ ഉള്ളത്.... ഇനിയും ശക്തിയോടെ മുന്നോട്ടു പോകാൻ
    ആ പെൺകുട്ടിക്ക് ദൈവം തുണയാവട്ടെ.... നല്ലവരായ മനുഷ്യരുടെ പ്രാർത്ഥനയുണ്ട്‌.........😮❤❤

  • @johnmathew6384
    @johnmathew6384 3 місяці тому +103

    നീതിക്കു വേണ്ടി സാധാരണക്കാരന്റെ അവസാനത്തെ ആശ്രയം കോടതി ആയിരുന്നു . അതും നഷ്ടപ്പെടുകയാണ് . ഈ ന്യൂസ് ആദ്യം മുതലേ പറഞ്ഞു കൊണ്ടിരുന്ന നികേഷ് കുമാറിനും ടീമിനും അഭിനന്ദനങ്ങൾ !

    • @Shahulhameed-nk8rb
      @Shahulhameed-nk8rb 3 місяці тому +2

      നികേഷ് കുമാറിന്റെ ആ മിടുക്ക് പിണറായിസത്യത്തിൽ കാണുന്നില്ല❗.
      ക്ലിഫ്ഹൗസിൽ സിമ്മിംഗ് പൂൾ ഇല്ലത്രെ ❗.

    • @MohankurupKurup-lk1ul
      @MohankurupKurup-lk1ul 3 місяці тому

      കോടതിയിൽ ഇരിക്കുന്ന കേസ്സിൽ പ്രതിഭാഗം വക്കീൽ 8- പ്രതി കുറ്റക്കാരനാണെന്നു ചാനലിൽ വന്നിരുന്നു തട്ടിവിടുന്നത് എന്തു നീതിന്യായ വ്യവസ്ഥയാണ് . ഈ കേസ്സു തീർക്കാതിരിക്കാൻ വളരെ ശ്രമം എല്ലാഭാഗത്തും നടക്കുന്നു . ദിലീപിനെ കോടതി കുറ്റക്കാരനെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല . കോടതിയിൽ നിന്നും സിൽ ചെയ്ത തൊണ്ടി ടാമ്പർ ചെയ്താൽ അതിനു നടപടി ദിലീപിനെ പ്രതി ആക്കുക യാണോ ?

    • @Shahulhameed-nk8rb
      @Shahulhameed-nk8rb 3 місяці тому

      @@MohankurupKurup-lk1ul പ്രതിഭാഗം വക്കീൽ - പ്രതി കുറ്റക്കാരൻ ആണെന്ന് പറഞ്ഞാൽ കേസ് തീർന്നില്ലേ ❓.
      ടാമ്പർ ചെയ്ത കേസിൽ ഇതുവരെ ദിലീപ് പ്രതിയാണ് എന്ന് വന്നിട്ടില്ല ❗.
      പക്ഷേ എന്തിനാണ് അതിജീവിതക്ക്
      റിപ്പോർട്ട് കൊടുക്കുന്നതിനും സാക്ഷി മൊഴി കൊടുക്കുന്നതിനും ദിലീപ് തടസ്സം നിൽക്കുന്നത്❓.

    • @AngelsHappyWorld
      @AngelsHappyWorld 3 місяці тому +1

      Reporter channel eppozhum athijeevithayude koode undakanam...Thank you Nikesh sir🙏🙏🙏

    • @Shahulhameed-nk8rb
      @Shahulhameed-nk8rb 3 місяці тому +1

      @@MohankurupKurup-lk1ul പ്രതിഭാഗം വക്കീല് എട്ടാം പ്രതി കുറ്റക്കാരനാണ് സമ്മതിച്ചാൽ പിന്നെ കേസ് തീർന്നില്ലേ ❓.
      കോടതിയുടെ ചെസ്റ്റിൽ ഇരിക്കുന്ന വിഷയത്തിൽ ടാമ്പറിങ് നടന്നതിനെ അന്വേഷിക്കുന്നത് എന്തിനാണ് എട്ടാം പ്രതി തടയുന്നത്❓. അന്വേഷണ റിപ്പോർട്ടും സാക്ഷിമൊഴികളും ഇരക്ക് കൊടുക്കരുതെന്ന് എന്തിനാണ് എട്ടാം പ്രതി സുപ്രീംകോടതി വരെ പോയി പറയുന്നത് ❓❓.

  • @josephthomas6577
    @josephthomas6577 3 місяці тому +64

    ജനത്തിന് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നു. Very സീരിയസ്.

    • @aj10007
      @aj10007 3 місяці тому +1

      നഷ്ടപ്പെട്ടു. അത് രണ്ടുമൂന്നു ജഡ്ജിമാർ കാരണം

  • @user-lj7yp9de6m
    @user-lj7yp9de6m 3 місяці тому +127

    കോവാലൻ ഉണ്ട തിന്നും എന്ന് ഉറപ്പായി.ആ കോടതി ജീവനാകാരന്മാരെ ഒന്നിനെയും വെറുതെ വിടരുത്.അവന്മാർക് ഇരട്ട ജീവപര്യന്ദം കൊടുക്കണം

    • @anthamgopalan4437
      @anthamgopalan4437 3 місяці тому +6

      Hahaha!!! Who is this Mahesh Mohan.???? Is he any relative or friend of Dileep.????? Adv.Raman Pillai must be knowing.better.!! Is it all a well planned .operation of Dileep.with the particular judge.???

    • @smithaplkd5038
      @smithaplkd5038 3 місяці тому +1

      Ys...esply...ah judgiyae

    • @gopalannp1881
      @gopalannp1881 3 місяці тому

      ​@@anthamgopalan4437definitely it is a well planned operation with the blessings of the judge madam

  • @ramla5947
    @ramla5947 3 місяці тому +95

    എന്തായാലും ഇതിന്റെ അവസാനം കണ്ടെത്തണം... അതിനു വേണ്ടി അറിവുള്ളവർ അതിജീവിതയുടെ കൂടെ നിൽക്കണം... സാമ്പത്തിക ചിലവിനു വേണ്ടി നമുക്ക് റഹീമിന് ഒന്നിച്ചത് പോലെ വേണമെങ്കിൽ എല്ലാവരും ഒന്നിക്കണം... എന്നാലും ഇവരെ വെറുതെ വിടരുത്... നീതി എല്ലാവർക്കും ഉറപ്പാക്കണം.

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 3 місяці тому +64

    ഹണി അമ്മച്ചിക്ക് എല്ലാം അറിയാമായിരുന്നു അല്ലെ ചുമതല്ല ഇത്രയും late ആയതു

  • @alithnaintechcont8171
    @alithnaintechcont8171 3 місяці тому +41

    നീതിക്ക് വേണ്ടി അലയുന്ന ഒരു പെൺകുട്ടിക്ക് ശാപം ഈ നാട്ടിലെ പരമോന്നത സ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീ തന്നേ ആണല്ലോ എന്നോർക്കുമ്പോൾ ഈ നാട്ടിൽ എങ്ങനെ സുരക്ഷിതം ആയി ജീവിക്കും, ഈ ജഡ്ജ് ഒരു LDF നേതാവിന്റെ രാഷ്ട്രീയബന്ധം ഉള്ള ആൾ ആണ് എന്ന് ഒരിക്കൽ പത്രത്തിൽ വായിച്ചതായി ഓർക്കുന്നു..

  • @josephthomas6577
    @josephthomas6577 3 місяці тому +55

    ജനത്തിന് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നു. Very serious

  • @user-rh5xc9tv4p
    @user-rh5xc9tv4p 3 місяці тому +57

    ആ പെൺകുട്ടിക്കു വേണ്ടി വേണമെങ്കിൽ എല്ലാവർക്കും ഒന്നിക്കണം

    • @liyvinsmitha1062
      @liyvinsmitha1062 2 місяці тому

      Onnu podi

    • @nikhildevid4384
      @nikhildevid4384 2 місяці тому

      വേണമെങ്കിൽ ഒന്നിക്കണമെന്നോ😂😂
      ന്നാ മാണ്ട

  • @sreekumarm.k.19
    @sreekumarm.k.19 3 місяці тому +55

    പേട്ടന്റെ എച്ചിൽ തിന്നുന്ന , ന്യായീകരണ തൊഴിലാളികളെ കണ്ടില്ല . പ്രത്യേകിച്ച് , കുട്ടികുരങ്ങനെ ....

    • @daya6530
      @daya6530 3 місяці тому

      Athara kuttikurangan

    • @TheKatChat47
      @TheKatChat47 3 місяці тому

      @@daya6530Rahul ishwar

    • @user-en7vj3hp9d
      @user-en7vj3hp9d 3 місяці тому

      സത്യം കുട്ടി കുരങ്ങ് എവിടെ പോയി

    • @user-en7vj3hp9d
      @user-en7vj3hp9d 3 місяці тому +1

      അയ്യോ രാഹുൽ

  • @babykurissingal8478
    @babykurissingal8478 3 місяці тому +25

    നികേഷിൻ്റെ ചാനൽ ഈ ഒരു കാര്യത്തിൽ ആദരം അർഹിക്കുന്നു

  • @deepakkumarkoyilandy4553
    @deepakkumarkoyilandy4553 3 місяці тому +10

    ഇതൊക്കെ കേൾക്കുമ്പോൾ തന്നെ തല പെരുത്തുപോകുകയാണ്. എന്തൊരു അവസ്ഥയിലാണ് നമ്മളോക്കെ ജീവിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന കാലം.

  • @vpp602
    @vpp602 3 місяці тому +7

    ഭാവനയെ സിനിമയിൽ മാത്രം കണ്ടുപരിചയമുള്ള സാധാരണക്കാരനായ ഞാൻ അമ്പലത്തിൽ പോകുമ്പോ നീതി കിട്ടണേ എന്ന് പ്രാർത്ഥിക്കാറുണ്ട്..

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 3 місяці тому +38

    ഈ vivo phone കളഞ്ഞു എന്നു പറയുന്നു എല്ലാവരെയും അറെസ്റ്റ്‌ ചെയ്യണം ഇതു വലിയ കുറ്റമാണ് കോടതി യെ സൂക്ഷിക്കൻ ഏല്പിച്ച memary card ചോർന്നെന്ന് പറഞൽ സീരീസ് കേസ് ആണ്.ഒരു പെണ്ണിന്റെ സ്വകാര്യത

    • @aj10007
      @aj10007 3 місяці тому +3

      മനപൂർവ്വം കളഞ്ഞത് ആയിരിക്കും. അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം കളഞ്ഞുപോയി എന്ന് പറഞ്ഞ മഹാനെ. അയാള് കോടതി ഉദ്യോഗസ്ഥനാണെന്നു മനസ്സിലാകുന്നു.

    • @Helsinki3
      @Helsinki3 3 місяці тому

      Penninta swakaryatha ennalla parayanda (politically incorrect aan) manushanta swakaryatha enn parayanam.

  • @jessyjessy7615
    @jessyjessy7615 3 місяці тому +9

    അതിജീവിതക്കൊപ്പം ❤🙏🏻

  • @axiomatic99
    @axiomatic99 3 місяці тому +6

    കോടതിയുടെ പോക്ക് ഈ തരത്തിലാണെങ്കിൽ, രാജ്യത്ത് ജനങ്ങൾ മുന്നിട്ടിറങ്ങി നീതി നടപ്പാക്കുന്ന ആദ്യത്തെ കേസായി മാറും ഇത് .. !

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 3 місяці тому +18

    തൊണ്ടി കോടതിക്ക് വെളിയിൽ പോയത് തികച്ചും കുറ്റകരമാണ് .

  • @abhilashmuraleedharan8989
    @abhilashmuraleedharan8989 3 місяці тому +10

    ഹണിയെ പിരിച്ചു വിടണം. ചതി.. ഇവർ എന്ത് നീതി വാങ്ങി കൊടുക്കാൻ പോകുകയാണ്. ഒരിക്കലും ഇല്ല

  • @hookmuiyb
    @hookmuiyb 3 місяці тому +27

    ആർക്കു വേണ്ടിയാണു തൊണ്ടി ലീക്ക് ചെയ്തത് എന്ന് കണ്ടുപിടിക്കണം. ഇൻവോൾവ് ആയ എല്ലാവരുടെയും ഫൈൻഷ്യൽ ഡീറ്റെയിൽസ് bank അക്കൗണ്ട് ചെക്ക് ചെയ്യണം.

    • @jayasreepillai3792
      @jayasreepillai3792 3 місяці тому

      കണ്ടവരുടെയും,,,kanichavarudeyum,,,, bank,,, accounts,,, mattudetails,,,, edukkanam,,,,,,,,, eeeeeeeeemanushya,,,, kollakar,,,,,ivare,,, kola,,,,, inch,,,, inch,,, aaaayikollu,,,,,,,, chathach,,, chadach,,,,,,,,, adijeeevitha,, ,,,,,k,,,manaseeeekamayi,,,തളർത്തി,,,കാസ്,,,,pinvalipppikkan,,,,,,ano,,,,,,

    • @amooliapn1222
      @amooliapn1222 2 місяці тому

      ഏറ്റവും പണമുള്ള എതിർ കക്ഷിക്ക് വേണ്ടി ....
      it's obvious..
      സാധാരണക്കാരൻ ആയ പൾസർ ന് ഇത് സാധിക്കില്ല

  • @celiaabraham8561
    @celiaabraham8561 3 місяці тому +20

    Shocking! The culprits must be brought to justice

  • @shobadevsatyadevan9550
    @shobadevsatyadevan9550 3 місяці тому +11

    Can't stop the tears. It's so painful.

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 3 місяці тому +54

    Vivo കോവാലന്റെ ഫോൺ ആണ്
    ഇപ്പോൾ ബാലചന്ദ്രൻകുമാർ പറഞ്ഞത് കറക്റ്റ് ആയില്ലേ

    • @AngelVisionKerala
      @AngelVisionKerala 3 місяці тому +3

      ആഹാ.... നല്ല കണ്ടുപിടുത്തം... 🤣
      ഒരുത്തൻ തുണ്ട് വീട്ടിൽ കൊണ്ടുപോയി വാണം അടിച്ചതിനു കുറ്റം ദിലീപിന്... 🤣🤣🤣

    • @sabukumar428
      @sabukumar428 3 місяці тому +11

      ​@@AngelVisionKeralaസ്വന്തം വീട്ടിൽ സംഭവിച്ചാലും ഇതേ നിലവാരത്തിൽ സംസാരിക്കുമായിരിക്കും അല്ലോ?

    • @AngelVisionKerala
      @AngelVisionKerala 3 місяці тому +1

      @@sabukumar428 സ്വന്തം വീട്ടിൽ ഉള്ളവർ ഇതുപോലെ അഴിഞ്ഞാടി നടക്കുവല്ല...

    • @Sangikutten
      @Sangikutten 3 місяці тому

      ദിലീപും കണ്ട് വീട്ടുകാണും നാറി

    • @imagicworkshop5929
      @imagicworkshop5929 3 місяці тому +2

      നല്ല ഭാഷ..​@@AngelVisionKerala

  • @user-mx7vb6wq6o
    @user-mx7vb6wq6o 3 місяці тому +14

    അഭിനന്ദനങ്ങൾ നിക്കേഷ്ജി

  • @gireeshkumar7750
    @gireeshkumar7750 3 місяці тому +18

    ഈ കേസിൽ നികേഷിൻറെ ഇടപെടലുകൾ അഭിനന്ദിനീയമാണ് ..മറ്റെല്ലാവിഷയത്തിലും സിപിഎം ന്റെ അടിമ മാത്രം ആണ് നികേഷ് ..

    • @Aju4979
      @Aju4979 3 місяці тому +3

      അത് ദിലീപ് നോടുള്ള വിരോധം കൊണ്ട് മാത്രം 😂😂
      അല്ലാതെ എന്ത് ചെയ്യാൻ ഫുൾ അടിമ പണി അല്ലേ

  • @user-mx7vb6wq6o
    @user-mx7vb6wq6o 3 місяці тому +17

    നമ്മുടെ രാഹുൽ എവിടെ ചോർന്നിട്ടില്ല എന്നു പറഞ്ഞു ബഹളം ആരുന്നല്ലേ

  • @user-wq6mo7et6y
    @user-wq6mo7et6y 3 місяці тому +22

    എന്തു കോടതി എന്ത് അന്വേഷണം... കാശുണ്ടോ? Ok.

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 3 місяці тому +12

    ഇവിടെ അതിജീവിതയെ ക്കാൾ വലിയ പ്രശ്നം കോടതിയിൽ നടക്കുന്ന ക്രിമിനൽ കുറ്റകരമായ പ്രവർത്തികളാണ് .

  • @shajahankottumala2884
    @shajahankottumala2884 3 місяці тому +19

    കോവാലൻറെ ക്യാഷ് വാങ്ങി തേൻ മോൾ ഇത്ര മലീനസം ആയ സ്ത്രീ ആണ് അവൾ അനുഭവിച്ചേ ചാകൂ

    • @user-og2hq7bo9r
      @user-og2hq7bo9r 3 місяці тому +1

      Ninakku ammayum.pengalum undavilla undenkil nee ithu.parayilla aribakshanam kazhikkunna aarum.ingane.parayilla.dhileep.azhiyennum.nokkikko.

    • @red-vv6pz
      @red-vv6pz 3 місяці тому

      Pennungalk shathru pennu thanne

  • @suresh-fw6oh
    @suresh-fw6oh 3 місяці тому +19

    Sathyameva Jayathe
    Team Reporter TV👍

  • @jobykurian9425
    @jobykurian9425 3 місяці тому +11

    നഷ്ടപ്പെട്ടിരിക്കുന്നത് സുപ്രീം കോടതി ഉൾപ്പെടെസകല കോടതി ക ളു ടെ യും കൂടെ വിശ്വാസ്യതയാണ്.

  • @beenajose8444
    @beenajose8444 3 місяці тому +10

    Shocking 😮

  • @VarunKuMar-qx2fi
    @VarunKuMar-qx2fi 3 місяці тому +9

    Thank you repoter ❤❤

  • @Thambichen123-xk7ge
    @Thambichen123-xk7ge 3 місяці тому +9

    MY BIG RED SALUTES SIR AND ALL OFF YOU. GOD BLESS YOU SIR AND ALL OFF YOU. TJM. 7 .

  • @Charlies_paradise
    @Charlies_paradise 3 місяці тому +17

    Nikesh sir pls be with her till she gets justice.u are the only hope for the entire women in Kerala.. ❤

  • @lethasnair1626
    @lethasnair1626 3 місяці тому +4

    Big salute, Nikesh kumar

  • @bageeshpv9605
    @bageeshpv9605 3 місяці тому +14

    Dileep has purchased all the media except Nikesh Kumar.

    • @unniyettan_2255
      @unniyettan_2255 3 місяці тому

      Pettan പെട്ട്😅

    • @BJ-sy2lv
      @BJ-sy2lv 3 місяці тому +1

      Exactly 😂😂😂😂

    • @BGn882
      @BGn882 3 місяці тому +1

      നിന്റെ ഒക്കെ തലയിൽ തീട്ടമാണോ 🙏🏻🙏🏻 മലയാളത്തിൽ തന്നെ 15-20 ന്യൂസ്‌ ചാനലുകൾ ഉണ്ട് അവർക്കെല്ലാം ക്യാഷ് കൊടുക്കാം നികേഷിന് മാത്രം കൊടുക്കാൻ ഇല്ല 🤣🤣 ഈ കിണരേഷ് കടം കേറി മൂഞ്ചി കുത്തി ആണ് സ്വന്തം ചാനൽ വല്ലവനും വിറ്റത്. കടം കേറി നിന്നപ്പോ ആരാണ് അവനെ സഹായിച്ചത് എന്ന് അന്വേഷിച്ചാൽ ഈ കേസ് ന്റെ സത്യാവസ്ഥ വെളിയിൽ കൊണ്ട് വരാം

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 3 місяці тому +7

    We proud to this team...
    Please pray for balachandran illness...
    Let him blessed by god good health.
    Nikesh, a bone fixed to your body by greate leader MVR.
    Mini, bari & asha please stay together for for the helpless poleople rights.
    A big salute.

  • @ushasebastian5147
    @ushasebastian5147 3 місяці тому +7

    മണിസ്ട്രേറ്റിനെതിരെ നടപടി എടുക്കാൻ പാടില്ലെ

  • @beenamanojkumar6331
    @beenamanojkumar6331 3 місяці тому +16

    ദിലീപിന് വേണ്ടി കൊണ്ടുപോയെ

  • @venumookkathel862
    @venumookkathel862 3 місяці тому +28

    സജിനന്ത്യാട്ടും ഈശ്വരനും എവിടെ?

    • @bijilppaul
      @bijilppaul 3 місяці тому +1

      ormipikkallea ponnea, aaa my ..... evidengilum poyi thulayattea

    • @jessyjose7240
      @jessyjose7240 3 місяці тому

      തെണ്ടികൾ

  • @beenababu8039
    @beenababu8039 3 місяці тому +7

    നല്ല രീതിയിൽ ചോദ്യം ചെയ്താൽ മണി മണിയായി ബെഞ്ച് ക്ലാർക് പറയും

  • @jessyjose7240
    @jessyjose7240 3 місяці тому

    അതിജീവിതക്ക് 👍👍👍👍

  • @Gayatri-bk1ez
    @Gayatri-bk1ez 3 місяці тому +11

    Nikesh ❤❤❤❤❤❤❤

  • @jishashashi9864
    @jishashashi9864 3 місяці тому +2

    Shocking 😢

  • @user-st6we9if7c
    @user-st6we9if7c 2 місяці тому

    Keep it Up T.P Mini Ji....You are our only Hope...We will give you full support

  • @sheejakumar3200
    @sheejakumar3200 3 місяці тому +4

    Team reporter tv👍👍👍👍👍

  • @rajsreevijayan
    @rajsreevijayan 3 місяці тому +5

    Kudos to Nikesh !

  • @red-vv6pz
    @red-vv6pz 3 місяці тому +4

    Respect nikesh..well done

  • @lethajeyan2435
    @lethajeyan2435 3 місяці тому +3

    Oruthaneyum veruthe vidaruthu.Nikeshkumarinu abhinandanangal......!

  • @sonjoseph7196
    @sonjoseph7196 3 місяці тому +24

    കമാൽ പാഷ ബഞ്ച് ക്ലാർക്കിനെ മാത്രമാണല്ലോ പറയുന്നത്... വിചാരണക്കോടതിയെയോ ആരോപണവിധേയരായ മറ്റ് ഉന്നതർക്കെതിരെ യോ വിമർശിക്കാൻ ധൈര്യമില്ലേ..😂

    • @anthamgopalan4437
      @anthamgopalan4437 3 місяці тому +1

      Just.Kamal Pasha is keeping a distance in talking in the matter.?? Do he also know.Mahesh Mohan.Judge.Honey Varghese.Just Kausar.etc etc.Honey Rose or Honey Varghese.? Dileep will go Scott free.for.he has many more properties to sell.!!

    • @lekhamohandas5164
      @lekhamohandas5164 3 місяці тому

      ഈ മജിസ്ട്രേറ്റിൽ വിശ്വാസം ഇല്ലെന്ന് പറഞ്ഞ് അതിജീവിത ഹെെക്കോടതിയിലു൦, സുപ്രീം കോടതിയിലു൦ പോയപ്പോൾ , ഇയാൾ ചാനലുതോറു൦ പോയിരുന്ന് അതിജീവിതയേ പരിഹസിച്ചതാണ്.. മജിസ്ട്രേറ്റ് പുണ്യാളത്തിയാണെന്നാണ് ഇയാളുടെ അന്നത്തെ വാദ൦

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd 3 місяці тому +1

    Salute to reporter channel and whole team 🙏🏽🙏🏽🙏🏽

  • @omanajohnson5687
    @omanajohnson5687 3 місяці тому +2

    😮 OMG what a big evidence let God guide the Judiciary in the proper way

  • @red-vv6pz
    @red-vv6pz 3 місяці тому +4

    Daivame mini maminte effort vijayam kanikkane

  • @arunmaroli
    @arunmaroli 3 місяці тому +3

    MV Nikesh Kumar is very competent journalist when he is not shilling for CPIM

  • @thebeautyofnature1592
    @thebeautyofnature1592 3 місяці тому +1

    Shocking.....Should put everyone in jail....

  • @shafna1557
    @shafna1557 3 місяці тому +1

    18:16 👍

  • @molynv4580
    @molynv4580 3 місяці тому +7

    ❤❤❤റിപ്പോർട്ടർ ചാനൽ

  • @user-yn7wb2ix8d
    @user-yn7wb2ix8d 3 місяці тому

    👍👍👍👍

  • @user-wg7nh8ge7p
    @user-wg7nh8ge7p 3 місяці тому +7

    നമ്മൾക്ക് ആ ഇരയു ടെ കൂടെ നിക്കാം റഹീമിനെ കുട്ടി പിടിച്ച pole

  • @manjusuresh3561
    @manjusuresh3561 3 місяці тому

    Our full support to the Survivor,May She get Justice finally and All the Culprits including Diliep be Punished and put behind bars.Justice Should Prevail at all cost.Even the corrupt judiciary should also be Punished.The Survivor Should get Justice in this world.Also a big Salute to Niteesh and Reportor Channel for your strong support.Also to her Advocate Mini ,Kamal Pasha Sir, for standing up for the Survivor.Justice Should be given to Her.May God Help Her To Get Justice.

  • @mithranm.p
    @mithranm.p 3 місяці тому

    This is a plus on the part of Reporter

  • @user-jo1kc1yt3d
    @user-jo1kc1yt3d 3 місяці тому +2

    കോടതിക്കുള്ളിൽ എവിടെയും പ്രവേശിക്കാൻ കഴിയുന്ന കോടതി ജീവനക്കാരെ തന്നെ കോടതിയിലെ രാത്രിയിലെയും അവധിദിവസങ്ങളിലെയും കാവൽഡ്യൂട്ടി ഏൽപ്പിക്കുന്നതു തന്നെ ശുദ്ധമണ്ടത്തരമാണ്. അവരെയല്ല കോടതിറൂമുകളിലേക്ക് പ്രവേശനമില്ലാത്ത പോലീസിനെയോ സെക്യൂരിട്ടിക്കാരെയോ ആണ് ഇതൊക്കെ ഏൽപ്പിക്കേണ്ടത്. കോടതിറൂമുകൾക്കുള്ളിൽ കോടതി ജീവനക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നതിനാൽ കോടതിയുടെ സുരക്ഷക്കും വിശ്വാസ്യതക്കും അതാണ് നല്ലത്. എത്രയോ വര്ഷങ്ങളായി ഈ മണ്ടത്തരം തുടരുന്നു. പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് കോടതി പൂട്ടിക്കഴിഞ്ഞാൽ പിന്നെ കോടതി ജീവനക്കാർക്കു പോലും ഒരീച്ചക്കു പോലും അതിനകത്തേക്കു പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണുണ്ടാവേണ്ടത്. കാര്യക്ഷമതയുള്ള കോടതികളായി നമ്മുടെ കോടതികൾ ഇനിയെങ്കിലും മാറേണ്ടതുണ്ട്.

  • @jobykurian9425
    @jobykurian9425 3 місяці тому

    നല്ല കോടതി.

  • @pramodkondathmenon
    @pramodkondathmenon 3 місяці тому +4

    Well said by the judge. Nikesh bring both lawyers who had resigned from the prosecutor post will exposed this dirty judge honey m Vargese and kousar

  • @alphonsakanjirathinkal1333
    @alphonsakanjirathinkal1333 3 місяці тому +2

    ദിലീപ് തന്നെയാണ് ഈ നീചപ്രവൃത്തി ചെയ്യിച്ചിരിക്കുന്നത് .

  • @pravasifm
    @pravasifm 2 місяці тому +1

    ഞാനിനി പറയുന്ന കാര്യം എഴുതിവെച്ചോ,
    "ഈ കേസിൽ ഇടപെട്ട് ആരൊക്കെ കളിച്ചോ, അവരെല്ലാം പ്രകൃതിയുടെ ക്രൂരമായ പ്രതികാരം അനുഭവിച്ചിട്ടേ ഈ ലോകത്ത് നിന്നും പോവുകയുള്ളൂ,
    കാരണം പെണ്ണിനെ വിഷമിപ്പിച്ചവനോടുള്ള പ്രകൃതിയുടെ പ്രതികാരം ഭീകരം ആയിരിക്കും നമുക്ക് മുന്നിൽ ഉദാഹരണങ്ങൾ ഒരുപാടുണ്ട്

  • @juliejohn9571
    @juliejohn9571 3 місяці тому +5

    ഇത് വെറും ഞരമ്പന്മാർ ചെയ്തതാണ് എന്നാണ് ജസ്റ്റിസ്‌ കമാൽ പാഷ മനസിലാക്കിയത്. പാവം... അദ്ദേഹത്തിന് ഒന്നുമറിയില്ല. പച്ചവെള്ളം ചവച്ചേ കുടിക്കൂ... 😂😂😂

  • @arm378
    @arm378 3 місяці тому +4

    Pavam Athijeevitha was assaulted and now the kodathi has made it available for public viewing ..These things only happen in india

  • @Shahulhameed-nk8rb
    @Shahulhameed-nk8rb 3 місяці тому +1

    ഞാനുമുണ്ട്

  • @philipjohnify
    @philipjohnify 3 місяці тому +2

    Two Lady Judicial Justices have destroyed every hope about any justice for the victim!
    The whole State knew about what these 2 lady judges were doing right from the beginning. What then happened to the High Court of Kerala?!

  • @user-uk2yu7sl3f
    @user-uk2yu7sl3f 3 місяці тому +1

    സത്യം മേവ ജയതേ😮😮

  • @shibuvarghese2099
    @shibuvarghese2099 3 місяці тому +1

    TRIAL COURT JUDGE?

  • @jayankaithery7164
    @jayankaithery7164 3 місяці тому

    Court😭😭😭😭😭 kashtam

  • @susanphilip754
    @susanphilip754 3 місяці тому

    Kashtam

  • @sobhamenon1739
    @sobhamenon1739 3 місяці тому

    Nikesh God bless you 🙏👏💐

  • @user-qx8jv7iy8l
    @user-qx8jv7iy8l 3 місяці тому +2

    നികേഷ് വെറുതെയല്ല ദിലീപിന് നികേഷിനോട് ചൊറിച്ചിൽ ഇങ്ങനെ അപ്രിയ സത്യങ്ങൾ പറയാതെടോ

  • @user-rc5yf9rq4v
    @user-rc5yf9rq4v 3 місяці тому

    ഈ അതിജീവിക്കും മാത്രം എന്താ ഇത്ര പ്രത്യേകത

  • @amrithaammu9611
    @amrithaammu9611 2 місяці тому

    എത്ര വർഷം ആയി...അതിജീവിതയ്ക്ക് നീതി കിട്ടുമോ?

  • @rajeevte_
    @rajeevte_ 2 місяці тому

    ഈ കേസിൻ്റെ സ്വഭാവം വച്ച് നോക്കുമ്പോൾ കേസ് തെളിയാതിരിക്കുക എന്നത് പ്രതിയുടെ ആവശ്യം മാത്രമല്ല

  • @nithajomon9063
    @nithajomon9063 3 місяці тому

    👍👍👍

  • @mayamk5535
    @mayamk5535 3 місяці тому

    He should be prosecuted..

  • @johnsonpv9846
    @johnsonpv9846 3 місяці тому +1

    ൽഡിഫ്‌ അനുഭാവി ആണ് ഇ ലേഡി ആണെങ്കിൽ എന്താ കുറ്റം കുറ്റം തന്നെ അവരെ വെറുതെ വിടാൻ പാടില്ലാ....പൊതു സമൂഹത്തോട് മാപ്പ് പറയണം......

  • @johnsonpv9846
    @johnsonpv9846 3 місяці тому

    3:29

  • @arunankc5756
    @arunankc5756 3 місяці тому

    കോടതികൾ ഭയങ്കര സംഭാവമാണെന്നൊക്കെ അതുമായി ബന്ധപ്പെട്ടവര് പറയും. പക്ഷേ സാമാന്യ ബുദ്ധിയുള്ളവർകു മനസ്സിലാക്കാവുന്നതെയുള്ളൂ അവിടെയുള്ളവർ ഒന്നും സ്വരഗത്തില് നിന്നും കെട്ടിയിറക്കിയവർ അല്ല എന്നുള്ളത്। ഇവിടെ അഴിമതിക് ചാൻ സ് വളരെ കൂടുതല് ആണ്. കാരണം മാനുഷ്യന്റെ സാമാന്യ ബുദ്ദിക്ക് നിരക്കാത്ത വിധികള് എഴുതിയാലും ആർകും ചോദ്യം ചെയ്യാന് പറ്റില്ലല്ലോ . നിയമങ്ങള് വ്യാഖ്യാനിക്കാൻ മനുഷ്യന് ഇരിക്കുന്നിടത്തോളം ഇതൊക്കെ നടക്കും. വ്യാഖ്യാനിക്കൽ എന്ന പരിപാടി നിർത്തി വ്യക്തമായ എഴുതപ്പെട്ടിട്ടുള്ള നിയമങ്ങളും scientific ആയ തെളിവ് സ്വീകരണവും ഇല്ലാത്തിടത്തോളം ഇതൊക്കെ ഇങ്ങിനെ തന്നെ നടക്കും.

  • @user-en7vj3hp9d
    @user-en7vj3hp9d 3 місяці тому

    ഞാൻ അന്നും ഇന്നും എന്നും നികേഷ് കുമാർ എന്ന ആളിനെ സപ്പോർട്ട് ചെയ്യും

  • @Im_Yumiko_chaan
    @Im_Yumiko_chaan 2 місяці тому

    കോടതി 😂😂😂

  • @sujaphysics3986
    @sujaphysics3986 3 місяці тому

    Where s rahul ishwaran???

  • @juliathomas6291
    @juliathomas6291 3 місяці тому +1

    Shame on the Kerala judicial system. Those whom you consider as your protector...fails u so miserably 😢 praying for the survivor to be blessed with strength never to give up & for those with her. Personally feel...the film fraternity can be bolder & louder in voicing their opinions. We have the best in the industry...speak your mind out to save your sister. Whom r u fearing. You are not making a judgement...be bold to voice your opinion. This cld happen to any1.

  • @vajrapaniom7410
    @vajrapaniom7410 3 місяці тому

    വന്നല്ലോ 😆

  • @i_love_dorabuji
    @i_love_dorabuji 2 місяці тому

    ബാലചന്ദ്രകുമാറിനെ കൊണ്ട് വരണം ചർച്ചയിൽ അഡ്വ മിനി വാക്കുകൾ സത്യസന്ധം❤

  • @user-yp6xq1pd9z
    @user-yp6xq1pd9z 2 місяці тому

    A kuttykku neetdikodukkanam❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @josemp4990
    @josemp4990 3 місяці тому

    എങ്ങനെയാണ് കുപ്രസിദ്ധയാകുന്നത്o

  • @amooliapn1222
    @amooliapn1222 2 місяці тому

    നിയമവാഴ്ച ഇല്ല ഇവിടെ

  • @nissygeorge7778
    @nissygeorge7778 3 місяці тому

    He (Judge)should not have his license.

  • @BinduB-yi3oz
    @BinduB-yi3oz 3 місяці тому +1

    ജഡ്ജിനെ ആദ്യം മാറ്റണം

  • @gopalannp1881
    @gopalannp1881 3 місяці тому

    The Principal Sessions Judge's version that she has given the memory card to the Bench Clerk "for verification" is irrsponsible. The bench clerk must have given it to Dileep or his friends who in turn must have removed/ deleted the incriminating contents from the memory card, so theimportant piece of evidence is lost. The attitude of this particular judge was , from the very beginning soft towards Dileep and hostile towards the victim

  • @sradharetreat
    @sradharetreat 3 місяці тому +5

    ഭാഗ്യത്തിന് ആ നായ്ക്കളുടെ വാദങ്ങൾ കേൾക്കേണ്ടി വന്നില്ല !

  • @salmansalman2555
    @salmansalman2555 3 місяці тому +9

    ഇത് ഒരു സിനിമാ നടി ആയതുകൊണ്ടല്ലേ ഇങ്ങനെ വാർത്ത വരുന്നത് ഇതൊരു സാധാരണ സ്ത്രീ ആയിരുന്നെങ്കിൽ പത്രക്കാർക്ക് ഇതൊരു വാർത്തയെ ആകുമായിരുന്നില്ല കോടതിയിലും ഇത് ഒരു വിഷമവും ആയിരുന്നില്ല

    • @johnjoseph-vn4qx
      @johnjoseph-vn4qx 3 місяці тому

      Athe oru athijeevitha vannirikunnu.avalku ttula pani kittum karma is waiting.ah valayar penkuttye support cheythirinenkil kurachu punyam enkilum kittiyene.ithoru abhasa ku vendi anu ellarum prathikarikunne.swantham thanthene vare vittu cash akum inathe media.athanu avanmarude exclusive.pandu nalloru channel dooradarshan sathyam mathram parayunna channel.inu elam business manasakhi illa.ellam reach nu vendi.ivanoke chakumbol cash mukalilottu kondupokuvo