പുനരന്വേഷണം വേണ്ടിവരുമോ? | DEBATE WITH M V NIKESH KUMAR

Поділитися
Вставка
  • Опубліковано 11 кві 2024
  • പുനരന്വേഷണം വേണ്ടിവരുമോ? | DEBATE WITH M V NIKESH KUMAR
    Debate With MV Nikesh Kumar: Actress Attack Case
    Guest Panel: Adv. T B mini, Prakash Bare, Rahul Easwar
    Moderator: MV Nikesh Kumar, Chief Editor, Reporter TV
    #Dileep #actorassault #DebateWithMVNikeshKumar
    ------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 199

  • @annapaul1335
    @annapaul1335 3 місяці тому +42

    രാജാവ് നഗ്നനാണെന്നു ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാണിച്ച Adv. T. B. Mini, നികേഷ് കുമാർ, റോഷിപാൽ, Riporter tv നിങ്ങൾക്കു എന്റെ 🙏🏽🙏🏽🙏🏽🙏🏽

    • @g.srajeevkumar5061
      @g.srajeevkumar5061 3 місяці тому

      Enthinu. Advocate SangeethaLakshmanayude vaakkukal UA-cam il undu. Kettu nokkoo.

    • @Helsinki3
      @Helsinki3 3 місяці тому

      ​@@g.srajeevkumar5061seriously? Do you think she's genuine?

  • @jakes1724
    @jakes1724 3 місяці тому +52

    ഹണി ഈ കേസിൽ നിന്ന് വെക്കേറ്റ് ചെയ്യാത്തത് അൽഭുതം

    • @aj10007
      @aj10007 3 місяці тому +6

      അതിൻ്റെ കാരണം ippol വ്യക്തമായല്ലോ😂😂

  • @mariammajacob2644
    @mariammajacob2644 3 місяці тому +34

    രാഹുലിന് രണ്ടുകാര്യമേ പറയാനുള്ളു മൂന്നാമത് ഒരുകാര്യം ഇല്ല

  • @beenamanojkumar6331
    @beenamanojkumar6331 3 місяці тому +79

    ഹണി യെ മാറ്റി വേറെ ജഡ്ജി യെ വെക്കണം. ഇവരെപോലുള്ള ആൾക്ക് എങ്ങനെ ആ കുട്ടിക്ക് നീതികൊടുക്കാൻ പറ്റും

    • @aj10007
      @aj10007 3 місяці тому +20

      ഹണിയെ മാറ്റണമെന്ന് ഒരു വർഷമായിട്ട് പൊതുജനങ്ങൾ പറഞ്ഞു മടുത്തത്താണ്. അവർ മാറില്ല.ഇതിൻ്റെ വിധി അവർക്ക് തന്നെ പറയണമെന്ന് ഒരേ വാശി. Ippol അതിൻ്റെ കാര്യം വ്യക്തമായി

    • @JSVKK
      @JSVKK 3 місяці тому

      ജഡ്ജിമാർ ഒറ്റകെട്ടാണ്, അവർ തെറ്റ് ചെയ്താൽ അവർ അവരെ രക്ഷിക്കും. സാധാരണക്കാരൻ തെറ്റ് ചെയ്താൽ ജീവിതകാലം മുഴുവൻ ജയിൽ. ഒന്നുകിൽ രാഷ്ട്രീയപ്രതികാരം , അല്ലേൽ സാധാരണക്കാരൻ ഇവർക്ക് വേണ്ടിയാണു ജയിലും നിയമവ്യവസ്ഥയും.

    • @rejithababulan
      @rejithababulan 3 місяці тому

      public has to handle her dat idiot

    • @gopalannp1881
      @gopalannp1881 3 місяці тому

      പക്ഷേ അതു നടക്കില്ല. നമ്മുടെ നീതി ന്യായ വ്യവസ്ഥ അത്രക്ക് അധഃപതിച്ചു. ദിലീപിൻ്റെ പണത്തിന് മുകളിൽ ഒന്നും പറക്കില്ല. എല്ലാതലത്തിലും ഈ കേസ് തേച്ചുമയ്ച്ചു കളയാനുള്ള ശ്രമം ദിലീപും അയാളുടെ വക്കീലും ചെയ്തിട്ടുണ്ട്. കൂടാതെ ഹണി അമ്മച്ചി ഒടുവിൽ ദിലീപ് നിരപരാധി ആയിട്ടുള്ള വിധി പറയും. കൂടുതൽ ഒന്നും ഉണ്ടാകില്ല.

    • @deepachitharanjan9575
      @deepachitharanjan9575 3 місяці тому

      അതിലും നല്ലത് അവരുടെ വിധി എന്നുള്ള പ്രഹസനം കൂടെ കണ്ടിട്ട് സമയം താമസിപ്പിക്കാതെ മേൽകോടതികളെലേക്ക് പോകുക എന്നുള്ളതാണ്. അവരുടെ വിധി അവര് ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിൽ അനുഭവിച്ചോളും, കള്ളിയാണെങ്കിൽ ഇത് പോലെ പീഡപ്പിക്കപെട്ട് നാണംകെട്ട് ജീവിക്കുന്നത്തോട് കൂടി തീർന്നു കിട്ടും..

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 3 місяці тому +38

    ഹണി അമ്മച്ചിയെ മാറ്റണം അല്ലെങ്കിൽ ഈ കേസിൽ പ്രതികൾ രക്ഷ പെടും ഉറപ്പ് 😮😮😮

  • @mariammajacob2644
    @mariammajacob2644 3 місяці тому +35

    ദിലീപ് തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും, ചുടുകണ്ണീർ വാർക്കും,രാഹുലെ ദൈവം ഉണ്ട്

    • @thankgodsecret4973
      @thankgodsecret4973 3 місяці тому +3

      തെറ്റ് ചെയ്തെങ്കിൽ മാത്രം

    • @g.srajeevkumar5061
      @g.srajeevkumar5061 3 місяці тому +1

      Oru pinnaakkum sambhavikkilla. Deivam Dileepinodoppam nilkkunnoovengil athinu oru kaaranam kaanum

  • @alithnaintechcont8171
    @alithnaintechcont8171 3 місяці тому +26

    രാഹുലിനെ പോലെ ഉള്ള കേസ് ഇല്ലാ വക്കീലിനെ ഒക്കെ ഇതുപോലെ ഉള്ള ചർച്ചക്ക് വിളിക്കരുത്

    • @Amziz134
      @Amziz134 3 місяці тому

      Vakkeel aayattilla ippolum😂

  • @sreenidhianand1084
    @sreenidhianand1084 3 місяці тому +32

    രാഹുലിനെ സഹിക്കാൻ ബുദ്ധിമുട്ടായത് കൊണ്ട് close ചെയ്യുന്നു 🙏

    • @aliceinwonderland9378
      @aliceinwonderland9378 3 місяці тому +1

      True. Pakshe , channel nu vere aale kittende , gopalanu vendi samsaarikkaan ? Vere aaru varaana ?? 😰

    • @aliceinwonderland9378
      @aliceinwonderland9378 3 місяці тому +1

      Chodikkunnathinonnum alla Rahul Answer cheyyuka, ezhuthi kondu vanna points angu vaayikkum. Athu chodicha chodyathinu match aavunna answer aavanamennonnum ayaalkkilla.

    • @gracyvarghese487
      @gracyvarghese487 3 місяці тому +1

      Chothikunnathil alla rahul replay tharunnath. Ah മാന്ന്യനെ പുറത്താക്കി കൂടെ. സഹിക്കാൻ പറ്റുന്നില്ല

  • @maidhilisarkar
    @maidhilisarkar 3 місяці тому +14

    രാഹുലിന്റെ ആ 2 വരിയും എടുത്തു തോട്ടിൽ എറിയണം.

  • @jakes1724
    @jakes1724 3 місяці тому +60

    രാഹുലേ ഇവിടെ കിടന്ന് നറുന്നതിനും ഭേദം പോയി ചാകുന്നത് ആണ്

    • @rakeshkumar-ig4wz
      @rakeshkumar-ig4wz 3 місяці тому +10

      അവനെ Corona ക്ക്‌ പോലും വേണ്ട. National waste.

    • @Shashe2894
      @Shashe2894 3 місяці тому +9

      സത്യം

    • @gokulgoku8854
      @gokulgoku8854 3 місяці тому +1

      Rahulnte veetile aaarkengilum eee avastha vannal enthayirikkum avastha athupole thanne aaanu aaasthrreyude karyavum

  • @Shashe2894
    @Shashe2894 3 місяці тому +31

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മിടുക്കനാ രാഹുൽ

    • @sivasudheer5905
      @sivasudheer5905 3 місяці тому +1

      ഒരു മിടുക്കും നടക്കൂല്ല എന്നെപ്പോലെയുള്ള സാധാരണ പ്രേക്ഷകന്റെ പ്രാക്ക് അവനെയും അവന്റെ കുടുംബത്തെയും ബാധിക്കും നോക്കിക്കോ

    • @gopalannp1881
      @gopalannp1881 3 місяці тому

      രാഹുൽ എന്ന ഊള നാലു ചക്രത്തിന് വേണ്ടി സ്വന്തം അമ്മ്പെങ്കാമ്മാരെ പോലും പീഡിപ്പിച്ച തേണ്ടിക്ക് വേണ്ടി ന്യായീകരിക്കും. ചാനലുകാർ ഈ മനുഷ്യാഥമനെ ചർച്ചക്ക് വീണ്ടും വീണ്ടും വിളിക്കുന്നത് കാഴ്ചികരെ അലോസരപ്പെടുത്തുന്നു

  • @manjujose7856
    @manjujose7856 3 місяці тому +12

    സാധാരണക്കാരെ മനസ്സിലാക്കി കൊടുക്കാൻ ഇവൻ ആരാണ്. കൂടുതൽ മനസ്സിലാക്കി തരേണ്ട ആവശ്യം ഇല്ല. ഇത്രയും കാര്യങ്ങൾ കണ്ടാൽ മനസ്സിലാക്കാൻ ഉള്ള ബോധം സാധാരണക്കാർക്ക് ഉണ്ട്‌.

  • @user-yt3uy5ty3c
    @user-yt3uy5ty3c 3 місяці тому +12

    അതിജീവിതയെ കേസിൽ നിന്നും പിൻതിരിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ 'തെറ്റിദ്ധരിപ്പിക്കൽ' നാടകമാണിത്.
    1. മെമ്മറികാർഡ് കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്യുക.
    2. കോടതിയിൽ സ്വാധീനമുണ്ടെന്ന് കാണിക്കുക.

  • @alphonsakanjirathinkal1333
    @alphonsakanjirathinkal1333 3 місяці тому +4

    കുറ്റം ചെയ്ത ദിലീപിനെ ശിക്ഷിക്കും വരെ കേരളജനത ഒന്നിച്ച് നിൽക്കുക .
    ഭാവനക്ക് നീതി ലഭിക്കട്ടെ 🙏🙏🙏🙏

  • @alithnaintechcont8171
    @alithnaintechcont8171 3 місяці тому +22

    ഈ നാട്ടിൽ ഇതല്ല ഇതിലും അപ്പുറം നടക്കും, ഈ ജെഡ്ജ് ന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിടൂ, പെൺമക്കൾ ഉള്ള അച്ഛന്മാരുട നെഞ്ചിൽ തീ എരിയുന്നു, ഇതൊക്ക ആണ് കുട്ടികൾ ഒക്കെ നാട്വിടുന്നു, അവരും ഇതൊക്ക കാണുന്നു കേൾക്കുന്നു, എന്ത് സുരക്ഷ ആണ് ഈ ഭരണകൂടം ജനങൾക്ക് നൽകുന്നത്.

    • @aj10007
      @aj10007 3 місяці тому

      ഇവിടെ ജഡ്ജിമാർ പോലും അധികാരത്തിൻ്റെ ഹുങ്കിൽ കേസ് അട്ടിമറിക്കുന്നു ,തെളിവുകൾ നശിപ്പിക്കുന്നു. ഇതാണ് കേരളത്തിലെ കോടതികളിൽ നടക്കുന്നത് എങ്കിൽ പൊതുജനങ്ങൾ നീതിക്ക് വേണ്ടി എവിടെ പോകണം. അതുകൂടി ഇങ്ങനെയുള്ള ജഡ്ജിമാർ പറഞ്ഞുതരണം.
      നല്ല ജഡ്ജിമാർക്ക് അപമാനം ഇങ്ങനെയുള്ളവർ.കഷ്ടം.

  • @rejithababulan
    @rejithababulan 3 місяці тому +11

    ഹണി വിധി പറഞ്ഞ എല്ലാ കേസുകളും റീ ഓപ്പൺ ചെയ്യണം

  • @rakeshkumar-ig4wz
    @rakeshkumar-ig4wz 3 місяці тому +15

    Rahul Easwaran ' High ' ആണ്. He thinks he is TOO CLEVER.

  • @geethakd3130
    @geethakd3130 3 місяці тому +5

    പണം കൊണ്ട് എന്തും ചെയ്യാം എന്ന അഹങ്കാരത്തെ ദൈവം വെറുതെ വിടില്ല

  • @SakuKrish
    @SakuKrish 3 місяці тому +32

    പേട്ടന്റെ സ്വന്തം മുത്ത് " തേൻ വർഗീസ് "

    • @Deal_with.a_devil
      @Deal_with.a_devil 3 місяці тому +4

      തേനാണേൽ നക്കികുടിക്കാം

    • @Shashe2894
      @Shashe2894 3 місяці тому +3

      ആ പേര് കലക്കി 😅😅😅

    • @aj10007
      @aj10007 3 місяці тому +4

      തേനോ..... വിഷം

  • @sals8219
    @sals8219 3 місяці тому +10

    The actor bail must be immediately canceled...

    • @jollyvarghese-px5st
      @jollyvarghese-px5st 3 місяці тому +1

      Eni cancel cheythittu enthu kariam? Azhinjadan kodathi vittittu

  • @ananyaraj3893
    @ananyaraj3893 3 місяці тому +6

    Reporter channel 👍. That time only you, who support the Athijeevitha. Appreciate your true conscience. Appreciate your true media coverage.👍

  • @shybusebastian3320
    @shybusebastian3320 3 місяці тому +10

    രാഹുൽ പറയുന്നതുപോലെ മെയിൻ കേസുമായിട്ട് ബന്ധമില്ലെങ്കിൽ മെമ്മറി കാർഡിന്റെ കാര്യത്തിൽ ദിലീപ് എന്തിനു ഇടപെടുന്നു..

    • @thankgodsecret4973
      @thankgodsecret4973 3 місяці тому +2

      മെമ്മറി കാർഡ് access ചെയ്യപ്പെട്ടു എന്ന ആരോപണം ഒക്കെ ജഡ്ജ് നു എതിരെ ഉള്ള ആരോപണം strong ആക്കി ജഡ്ജ് നെ മാറ്റാനും അത് വഴി കേസ് നീട്ടിക്കൊണ്ട് പോകുവാനും ആണെന്ന് ഉറപ്പുള്ള ആൾ പിന്നെ അതിനെ എതിർക്കാതിരിക്കാൻ പറ്റുമോ

    • @shybusebastian3320
      @shybusebastian3320 3 місяці тому

      @@thankgodsecret4973 നേരത്തെ ആയിരുന്നു ആരോപണം. ഇപ്പോൾ ആരോപണമല്ലല്ലോ. വിചാരണകോടതിത്തന്നെ അന്വേഷിച് റിപ്പോർട്ട്‌ ചെയ്തല്ലോ 3 പേര് അക്സസ്സ് ചെയ്തട്ടുണ്ടെന്ന്.. ആ അക്സസ്സ് ഒരു ക്രൈം ആണ് അത്‌ ഇനി ഡീറ്റൈൽ ആയിട്ട് അന്വേഷിക്കണം..

    • @user-zy3tf7eo8j
      @user-zy3tf7eo8j 3 місяці тому

      Memmary card excess cheythu annathu aropanamallallo. Athu sathyamalle

    • @thankgodsecret4973
      @thankgodsecret4973 3 місяці тому

      @@user-zy3tf7eo8j മെമ്മറി കാർഡ് access ചെയ്തതിന്റെ കഥ ഇന്നും ഇന്നലെയും പറഞ്ഞു തുടങ്ങിയതല്ല. 2018 ൽ അങ്കമാലി കോടതിയിൽ വെച്ചും എറണാകുളം സെഷൻസ് കോടതിയിൽ വെച്ചും access നടന്നിട്ടുണ്ട് എന്ന് 2020 ൽ തന്നെ റിപ്പോർട്ട്‌ വന്നതാണ്.. അന്നൊന്നും നടിക്ക് അത് അന്വേഷിക്കണം എന്നുണ്ടായിരുന്നില്ലല്ലോ. 2022 ൽ ആണ് മെമ്മറി കാർഡ് access ചെയ്തിട്ടുണ്ടോ എന്ന് വീണ്ടും ചെക്ക് ചെയ്യണം എന്ന് അആവശ്യപ്പെടുന്നത് പോലും. Already മെമ്മറി കാർഡ് പരിശോധിച്ചതിന്റെ റിപ്പോർട്ട്‌ കയ്യിൽ ഉള്ളത്കൊണ്ടും കേസ് നു ആവശ്യമായ രേഖകൾ ക്ക് ചേഞ്ച്‌ വന്നിട്ടില്ല എന്ന് ഉറപ്പായത് കൊണ്ടും എപ്പോഴും എപ്പോഴും ചെക്ക് ചെയ്യേണ്ട കാര്യമില്ല എന്ന് പറഞ്ഞു വിചാരണ കോടതി ജഡ്ജ് അത് തള്ളിയത്. മെമ്മറി കാർഡ് access ചെയ്തത് അന്വേഷിക്കേണ്ടത് തന്നെയാണ്. ഇവിടെ കേസ് നെ ബാധിക്കുന്ന videos നു ഒന്നും സംഭവിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ copy ചെയ്തിരിക്കാം എന്നാണ് നടി യുടെ ഭയം.. ഇത്രയ്ക്കും ആവലാതിപ്പെടുന്ന നടി, തന്റെ video റെക്കോർഡ് ചെയ്ത ഒറിജിനൽ ഫോൺ കണ്ടെത്താത്തതിൽ ഇതുവരെ പരാതി കൊടുക്കാത്തത് എന്ത് കൊണ്ട്? ആ ഫോൺ സുനി രണ്ട് വക്കീലന്മാർക്ക് കൊടുത്തു എന്ന് സുനിയും സുനി തങ്ങൾക്ക് നൽകി എന്ന് രണ്ട് വക്കീലന്മാരും പറഞ്ഞതാണ്.. മൊബൈൽ കത്തിച്ചു കളഞ്ഞു എന്ന് പറഞ്ഞു ആ രണ്ടു വക്കീലന്മാരെയും തെളിവ് നശിപ്പിച്ചതിനു പ്രതികൾ ആക്കിയതാണ്. തെളിവ് നശിപ്പിച്ചതിനു തെളിവില്ല എന്നും പറഞ്ഞു അവര് കേസ് ൽ നിന്ന് വിടുതലായി. സുനിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയെന്ന് അവര് പറഞ്ഞിട്ടും അവര് വിടുതലായി പോയതിൽ നടിക്ക് യാതൊരു പരാതിയുമില്ല 😂. ആ ഫോൺ ഇപ്പോഴും ഉണ്ടെങ്കിൽ ആ videos പ്രചരിയ്ക്കപ്പെടാമല്ലോ. അത്പോലെ ഹാഷ് വാല്യൂ ഒന്നും നോക്കാത്ത pen drive ഉം മെമ്മറി കാർഡ് ന്റെ കൂടെ ഉണ്ട്. അത് access ചെയ്തോ എന്ന് ചെക്ക് ചെയ്തിട്ടുപോലുമില്ല. എന്നുകരുതി മെമ്മറി കാർഡ് access ചെയ്തത് കുറ്റം തന്നെയാണ്. എന്നാൽ ഈ മെമ്മറി കാർഡ് അന്വേഷണ ഉദ്യോഗസ്ഥൻ കൈവശം വെച്ചത് ജഡ്ജ് പറഞ്ഞത് വലിയ കുറ്റമായ രീതിയിൽ ആണ് നടി പറഞ്ഞിട്ടുള്ളത്. മൂന്നാമത്തെ access ന്റെ ആരോപണം വന്നപ്പോൾ തന്നെ മനസ്സിലായി ഇത് ജഡ്ജ് ന്റെ തലയിൽ വെക്കാൻ ഉള്ള കളിയാണ് എന്ന്.. 2020 മുതൽ ജഡ്ജ് നെ മാറ്റാൻ നടക്കുന്നതാണ്. കോടതി നടക്കുന്ന സമയത്ത് കോടതി മുറിയിൽ കയറാതെ കോടതി ജീവനക്കാരെ സ്വാധീനിക്കുന്നത് ആരാണെന്ന് അറിയാം എന്ന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ ജഡ്ജ് തന്നെ പറഞ്ഞു കഴിഞ്ഞതാണ്

  • @vidyasagarpanicker4698
    @vidyasagarpanicker4698 3 місяці тому +5

    മെമ്മറി കാർഡ് ഒറിജിനൽ അല്ല. ഈ കേസിൽ മെമ്മറി കാർഡ് തെളിവല്ല. അതുകൊണ്ട് കേസിൻ്റെ വിധിയെ ഈ സംഭവം ബാധികില്ല. മെമ്മറി കാർഡ് ടംപേർ ചെയ്തതു് മറ്റൊരു കേസ് ആയി പരിഗണിക്കുകയും, അന്വേഷണം നടത്തുകയും, ടാംപേർ ചെയ്തവർ ശിക്ഷിക്കപ്പെടുകയും ചെയ്യും.

  • @sreedharannambiar8115
    @sreedharannambiar8115 3 місяці тому +15

    പണം വാങ്ങി കുറ്റവാളിക്കുവേണ്ടി ഘോര ഘോരം വാദിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്

  • @user-oh1hk6zr4p
    @user-oh1hk6zr4p 3 місяці тому +11

    Nikesh kumar👍👍👍🥰🥰

  • @subhaanilkumar4062
    @subhaanilkumar4062 3 місяці тому +7

    Rahul is too much. Do not want to continue to watch. Closing.

  • @sujaphysics3986
    @sujaphysics3986 3 місяці тому +4

    Rahul should not b excused for blaming an honest police officer Baiju poulose earlier..Now how come he s not raising tht issue!?

  • @ramsyhhh626
    @ramsyhhh626 3 місяці тому +1

    ആ കുട്ടിക്ക് കേസ് നടത്താൻ സാമ്പത്തിക സഹായം ചെയ്യാൻ ജനങ്ങൾ തയ്യാറാണ് ഇത്രയും തെളിവ് ലഭിച്ച കേസ് പണമില്ലാത്തതിന്റെ പേരിൽ പരാജയപ്പെടാൻ പാടില്ല സത്യം ജയിച്ചേ മതിയാകു ആ കുട്ടിക്ക് നീതി കിട്ടണം പീഡിപ്പിച്ചതിനേക്കാൾ വലിയ കുറ്റം കോടതിയിൽ നിന്നും സംഭവിച്ചിരുക്കുന്നു

  • @suneeshkt3687
    @suneeshkt3687 3 місяці тому +2

    പുനരന്വേഷണം വേണം

  • @alphonsajose2277
    @alphonsajose2277 2 місяці тому

    Sathyam theliyanam

  • @jinujose9314
    @jinujose9314 3 місяці тому +1

    High court is protecting Honey Varghese. Many more to come out. Deeply concerned about judicial system

  • @AswathyGroup-wd1vo
    @AswathyGroup-wd1vo 3 місяці тому +1

    ഇനി ഈ തെളിവ് വിശ്വാസ യോഗ്യമായ തെളിവായി കോടതി എങ്ങിനെ എടുക്കും?
    ഇനി ഈ വീഡിയോ അടിസ്ഥാനമാക്കി ഒരു തീരുമാനവും കോടതിക്ക് എടുക്കാൻ കഴിയില്ല

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 3 місяці тому +4

    ഈ രാഹുൽ ഈശ്വരാ വേഗം LLB പാസാകൂ.... ഒരു പാട് ക്രിമിനലിനു സഹായമാകും...
    ഇല്ലാത്ത കേസ് ഉണ്ടാക്കും... ഗുമസ്തനാകുന്ന ആളു തന്നെ കൊടിഷ്വരൻ ആകാൻ ചാൻസ് ഉണ്ട്...

  • @uvaiserahman331
    @uvaiserahman331 3 місяці тому +3

    രണ്ടര നിതംബിണി ഹണി റോസ് തന്നെ പുണ്യവതി ❤❤

  • @suresh-fw6oh
    @suresh-fw6oh 3 місяці тому +9

    Justice for Athijeevitha 👍

  • @adarshtm8340
    @adarshtm8340 3 місяці тому +1

    കേസിൽ ദിലീപ് എല്ലാം കൈക്കലാക്കി ഒറ്റ കോടതി മാത്രം അവന് വിധി പറയാനുള്ളൂ ദൈവത്തിന്റെ

  • @ShanojShanojkumaran
    @ShanojShanojkumaran 2 місяці тому

    Mikes sir big salute❤

  • @ananyaraj3893
    @ananyaraj3893 3 місяці тому +2

    honey, bushra all are behind this

  • @mariammajacob2644
    @mariammajacob2644 3 місяці тому

    സാധാരണക്കാർ

  • @smithajijo2244
    @smithajijo2244 3 місяці тому

    കേസ് ഇല്ലാത്ത വക്കീലിനെ ചർച്ചക്ക് വിളിച്ചവനെ വേണം തല്ലാൻ.

  • @jollyvarghese-px5st
    @jollyvarghese-px5st 3 місяці тому +3

    Dileepum honeyum onnichulla super kali😂

  • @beenavs9968
    @beenavs9968 3 місяці тому +1

    ഈഅമ്മ യെ മറ്റേണ്ടത് അത്യാവശ്യമാണ്

  • @jakes1724
    @jakes1724 3 місяці тому +1

    ഹണിയെ കുറ്റപ്പെടുത്തുന്നത് ശവത്തെ കുത്തി പഴി കേൾക്കുന്നതിന് സമം

  • @sanusantos1480
    @sanusantos1480 3 місяці тому

    ഇതൊക്കെ തന്നെയാണ് പിണു മാമന്റെ കാര്യവും.. എത്രയൊക്കെ തെളിവ് നിറത്തിലും അണികൾ സമ്മതിക്കൂല്ല... അതാണ് ഞങ്ങൾ അണികളുടെ ശക്തി... 💪💪💪💪 ഞങ്ങൾ ചത്താലും കുഴപ്പമില്ല.... പിണു അങ്കിളും പേട്ടനും ഒരിക്കലും പെടരുത്.... അല്ല പിന്നെ...

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 3 місяці тому +1

    രാഹുലും അഡ്വക്കേറ്റാണ്. നമ്മുടെ കഷ്ടകാലം.

  • @PK-fl1lm
    @PK-fl1lm 3 місяці тому

    കോടതി നിയമ വ്യവസ്ഥ എല്ലാം അന്വേഷിക്കേണ്ട അവസ്ഥയായോ 🤔

  • @pravasifm
    @pravasifm 2 місяці тому

    പണം കൊണ്ടെല്ലാം
    വിലക്കെടുക്കാം...
    പാവം പെണ്ണിനെ
    വിശമിപ്പിച്ചവനോട്
    പ്രതികാരം ചെയ്യാതെ
    വിട്ടു പോകില്ല സർ, കാലം!

  • @binduk9288
    @binduk9288 3 місяці тому

    Balachandhrakumsr paranjathu ellam sariyayi varunnunu clerk ne balachandrakumarine kanichal mathi karyam manasilavum

  • @nithinbabu637
    @nithinbabu637 3 місяці тому

    പുതിയ തലമുറയിലെ പെൺകുട്ടികൾ പിഴകളാണ് ആൺകുട്ടികളുടെ അടുത്ത് ഇരുന്നു അനാശാസ്യം ചെയ്യുകയാണ് Public Placeil

    • @aariyasriz5682
      @aariyasriz5682 3 місяці тому

      Ninte mol um bharyayum ninte munpil irunnu aano anashyasam nadathaaru ???

  • @user-jn2tx6jg3f
    @user-jn2tx6jg3f 3 місяці тому

    chandranil kondupoyalum nadane niyamathinu thodanakilla. itheppozhum orthirikkuka

  • @g.srajeevkumar5061
    @g.srajeevkumar5061 3 місяці тому

    Oru mannaamkattayum illa. Vyakthamaaya thelivaanu kodathikku vendathu.

  • @Jp-js1ft
    @Jp-js1ft 3 місяці тому

    From so many years he keeps saying "naima vidyarthi"

  • @minibabu5113
    @minibabu5113 3 місяці тому

    രാഹുൽ എന്ന good for nothing നെ reporter എന്തിനാണ് വിളിക്കുന്നത്‌.. ഒരു അമ്മയായ എനിക്ക് ചർച്ച തീരുന്നതു വരെ ഷമിച്ചിരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് മറ്റേ മോൻ പറയുന്നത്.. സ്ത്രീകൾ ശബരിമലയിൽ എത്താതിരിക്കാൻ മൂത്ര മൊഴിച്ചാലും പുണ്യഹം നടത്തേണ്ടി വരും എന്ന് പറഞ്ഞവനെ മറന്നിട്ടില്ല

  • @user-yp6xq1pd9z
    @user-yp6xq1pd9z 2 місяці тому

    Hikodayhy a kuttykkilu neethy nadikodikkanam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jobyaibel4400
    @jobyaibel4400 3 місяці тому

    Punaraneshanm venam, 50 varsham koodi pokam

  • @mariammajacob2644
    @mariammajacob2644 3 місяці тому +1

    ചെയ്തത് വേറാരോ ആണ്‌ ആ പവം ക്ലർക്കിനെ ഒതുക്കിയതാണ് പാവം

  • @user-yp6xq1pd9z
    @user-yp6xq1pd9z 2 місяці тому

    Punaranushanam venam❤🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉

  • @user-yp6xq1pd9z
    @user-yp6xq1pd9z 2 місяці тому

    Janiye akathakkuka

  • @ananyaraj3893
    @ananyaraj3893 3 місяці тому

    Who is the m
    MADAM?

  • @babysulfasalam3170
    @babysulfasalam3170 3 місяці тому

    Rahuline adv...job shariyavoola

  • @fameedarahman4096
    @fameedarahman4096 3 місяці тому +2

    disgraceful judge

  • @alphonsajose2277
    @alphonsajose2277 2 місяці тому

    Neethi labicanam

  • @jobyaibel4400
    @jobyaibel4400 3 місяці тому

    Reporter kodathi😂😂😂,mozhi pakarp kitiyathu kond athijeevithak upakaram und,,athijeevithak😂,

  • @babysulfasalam3170
    @babysulfasalam3170 3 місяці тому

    Ade kandu rasikunade balachandran paranjade correct allay sathyam ennum sathyamane

  • @ganeshb3247
    @ganeshb3247 3 місяці тому

    രാഹുൽ താൻ എന്തിനാണ് നീ കേഷിനെ sir എന്ന് വിളിക്കുന്നത്. കഷ്ടം

  • @sabusreeragam
    @sabusreeragam 3 місяці тому

    Nikeshine pedi und... Pandathe pole chilakunilla... Kodathiye pedi und

  • @g.srajeevkumar5061
    @g.srajeevkumar5061 3 місяці тому

    Kodathiyile thondi sookshicha clerkku thetu cheithaal ayale shikshikkanam. Allaathe judge ne aarum kutam parayanda.
    Judge Honey M Vagheese expert judge aanu

  • @sandhyababu3754
    @sandhyababu3754 3 місяці тому +9

    ഇനിയെങ്കിലും നിർത്തിക്കൂടെ. അതിജീവിതയ്ക്കും cash ഉണ്ട് accused നും cash ഉണ്ട് റിപ്പോർട്ടർ ചാനലിന് accused നോട് പകയും so.... വീണ്ടും എന്തേലും കിട്ടുന്നേനു മുന്നേ ഡിബേറ്റുമായി ഇറങ്ങുന്നു.

    • @Deal_with.a_devil
      @Deal_with.a_devil 3 місяці тому +6

      റിപ്പോർട്ടർ ചാനലിന് മാത്രമല്ല. ഒരുപാട് ജനങ്ങൾക്കുണ്ട് പക. പക്ഷെ പ്രതികാരം ദൈവം ചെയ്തോളും. 2 പെണ്മക്കൾ ഇണ്ടല്ലോ. അവനൊക്കെ മക്കളുടെ അവസ്ഥ കണ്ടിട്ടേ മരിക്കു

    • @molythampi8884
      @molythampi8884 3 місяці тому

      നീ കാണേണ്ടാടി മലരേ.നീ പേട്ടന്റെ കുണ്ടികഴുകെടി.

    • @thankgodsecret4973
      @thankgodsecret4973 3 місяці тому +4

      ​@@Deal_with.a_devilദൈവം കുറ്റം ചെയ്തവരെയേ ശിക്ഷിക്കു.. അല്ലാതെ താങ്കളെ പോലെ മീഡിയ ചർച്ച കണ്ടിട്ടല്ല അദ്ദേഹം ശിക്ഷിക്കുക.. കേസ് ന്റെ details ഒന്നും അറിയില്ല.. ആകെ ഒരു ഭാഗം മാത്രം കേട്ട് വിധിക്കാൻ നടക്കുന്ന കുറെ പ്രഫുത്തർ.. എത്ര മൂടി വെച്ചാലും ഒരിക്കൽ സത്യം തെളിയുക തന്നെ ചെയ്യും.. ഇതെല്ലാം ജഡ്ജ് നെ മാറ്റാനും അതല്ല കേസ് ലെ സത്യം എതിരാണെങ്കിലും ജഡ്ജ് പ്രതീക്കൊപ്പം നിന്നത് കൊണ്ടാണ് എന്ന് താങ്കളെ പോലെ മീഡിയ പറയുന്നത് അപ്പാടെ വിഴുങ്ങുന്നവരുടെ തലയിലേക്ക് കയറ്റി വിടാൻ കളിക്കുന്ന കളികൾ. ഈ മെമ്മറി കാർഡ് ൽ മാത്രമല്ല video ഉള്ളത്.. അത് access ചെയ്യപ്പെട്ടു എന്നത് ആരു ചെയ്താലും കുറ്റം തന്നെയാണ്.. പക്ഷെ അതിജീവിത പറയുന്നത് കേട്ടാൽ തോന്നും മെമ്മറി കാർഡ് ൽ മാത്രമേ video ഉള്ളു എന്ന്. Video റെക്കോർഡ് ചെയ്ത മൊബൈൽ കണ്ടെത്താത്തതിൽ നടിക്ക് യാതൊരു പരാതിയുമില്ല. മൊബൈൽ നശിപ്പിച്ചു എന്ന് പറഞ്ഞ് സുനിയുടെ രണ്ട് വക്കീലന്മാരെ പ്രതി ചേർത്തിരുന്നു. അവർ വിടുതലായി പോയതിൽ ഒന്നും നടിക്ക് യാതൊരു പരാതിയുമില്ല. മെമ്മറി കാർഡ് അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിലും കുറെ നാൾ ഉണ്ടായിരുന്നു എന്ന് ജഡ്ജ് റിപ്പോർട്ടിൽ പറഞ്ഞതിനെയും നടി വിമര്ശിക്കുന്നു.. അതെന്താ ആ മെമ്മറി കാർഡ് അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിൽ ഇരുന്നാൽ problem ഇല്ലെന്നാണോ.. ആ ഒരു statement ൽ നിന്ന് തന്നെ അതിജീവിതയെ മുന്നിൽ നിറുത്തി മറ്റു പലരുമാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് വ്യക്തം. ദിലീപ് വിരോധികളാണ് അതിലും കോമഡി.. 2017 നവംബർ 16 നു ദിലീപ് വീട്ടിലിരുന്നു വീട്ടിലുള്ളവരോടൊപ്പം ആ video കണ്ടു എന്ന് ബാലൻ പറഞ്ഞത് വിശ്വസിച്ചവർ ഇപ്പോൾ പറയുന്നു കോടതിയിൽ നിന്ന് മെമ്മറി കാർഡ് access ചെയ്തത് ദിലീപിന് വേണ്ടിയിട്ടാകും എന്ന് 😂🙏 കേന്ദ്ര ലാബിൽ മെമ്മറി കാർഡ് ന്റെ പകർപ്പ് പരിശോധിച്ചതിന്റെ റിപ്പോർട്ട്‌ ദിലീപിന്റെ പക്കൽ ഉണ്ട്. മെമ്മറി കാർഡ് ലെ content നടിക്ക് തന്നെ എതിരാണ്. ആ മെമ്മറി കാർഡ് ന്റെ credibility നഷ്ടപ്പെടാതിരിക്കേണ്ടത് മറ്റാരേക്കാളും ദിലീപിനാണ് ആവശ്യം..

    • @rajesh12569
      @rajesh12569 3 місяці тому

      റിപ്പോർട്ട്‌ അതിജീവിതക്കു കൊടുക്കരുതെന്ന് എട്ടാം പ്രതി എന്തിനു കോടതിയിൽ പോയി? കോടതിയിലിരുന്ന സാധനം tamper ചെയ്തു എന്ന റിപ്പോർട്ട്‌ ദിലീപ്മായിട്ട് എന്തു ബന്ധം 🤔

    • @julietangelanicetus5213
      @julietangelanicetus5213 3 місяці тому +5

      Criminal fan spotted..💯

  • @alphonsajose2277
    @alphonsajose2277 2 місяці тому

    Thettukaran arayalum siksha labhicanam

  • @Kaafir916
    @Kaafir916 3 місяці тому +6

    ദിലീപിന്റെ പരിപ്പെടുത്തേ….നികേഷടങ്ങൂ അല്ലേ…..?😇

    • @sephbrioni2764
      @sephbrioni2764 3 місяці тому

      ദിലീപിൻ്റെ പരിപ്പ് എടുക്കേണ്ടെ? അത്രയും ചെറ്റകളികളല്ലെഅവൻചെയ്യുന്നത് ? അവനിതിൽ പങ്കില്ലെങ്കിൽ ഒരുകളിയുംകളിക്കാതെവെറുതെ നിന്നാൽ പോരെ ?

    • @Deal_with.a_devil
      @Deal_with.a_devil 3 місяці тому +9

      പരിപ്പ് ദൈവം എടുത്തോളും

    • @molythampi8884
      @molythampi8884 3 місяці тому +5

      അതേടാ നികേഷുമാത്രമല്ലഞങളും വേണ്ടി വന്ന നിന്റയോക്കേം.

    • @thankgodsecret4973
      @thankgodsecret4973 3 місяці тому

      ​@@Deal_with.a_devilദൈവം മീഡിയ ചർച്ച കണ്ടല്ല സേച്ചി ശിക്ഷിക്കാൻ നടക്കുന്നത്..

    • @Deal_with.a_devil
      @Deal_with.a_devil 3 місяці тому

      @@thankgodsecret4973 അതിനപ്പുറത്തേക്ക് നടന്നതും ദൈവം കണ്ടിട്ടുണ്ടല്ലോ. അതാണല്ലോ 85 ദിവസം ജയിലിൽ കിടക്കേണ്ടി വന്നതും

  • @sk-id7nm
    @sk-id7nm 3 місяці тому

    ഒരു സംശയം ഉണ്ടായിരുന്നു
    ഈ പൾസർ സുനി കുട്ടൻ കോടതിയിൽ ദിലീപിന് അനുകൂലമായി പറഞാൽ അതായത് അവൻ സ്വന്തം താത്പര്യം മൂലം ചെയ്തത് എന്ന് പറഞ്ഞാല് മൊഴി കൊടുത്താൽ ദിലിപ് രക്ഷ പെടൂലെ

    • @BGn882
      @BGn882 3 місяці тому +1

      അയിന് ഇപ്പൊ ആർക്കാണ് പൾസറിന്റെ രക്തം വേണ്ടത്? ദിലീപിനെ തൂക്കി കൊന്നാൽ മാത്രം മതി എന്ന നിലപാടാണ് ചിലർക്ക്

    • @Kavilveedu
      @Kavilveedu 3 місяці тому

      ബാക്കി തെളിവുകൾ അതിനനുസരിച്ചു മച്ചാകണ്ടേ

    • @BGn882
      @BGn882 3 місяці тому

      @@Kavilveedu enthaanavo ee bakki thelivukal

  • @josemp4990
    @josemp4990 3 місяці тому

    എവിടെ നീതി? എത്ര കാലമായി സത്യം പുറത്ത വരാൻ കാത്തിരിക്കണം. വിശ്വസിക്കാൻ പറ്റാത്ത കോടതിയും. കഷ്ടം.

  • @user-yp6xq1pd9z
    @user-yp6xq1pd9z 2 місяці тому

    Dushttanmarellam puzuthe chakoo

  • @alimaliyakkal4622
    @alimaliyakkal4622 Місяць тому

    Rahul Evan anthalam aanu paryunathu ? Waste

  • @ganeshb3247
    @ganeshb3247 3 місяці тому +2

    Allenkil♥️ഇതിനു എന്ത് വാലിഡിറ്റി തൊപ്പിക്കാര. ഇത് vare🥰ഇത് record ചെയ്ത ഒറിജിനൽ device കണ്ടു പിടിച്ചിട്ടില്ല. പിന്നെന്തു validity ഈ മെമ്മറി കാർഡിന്. നീ പോയി ഉറങ്ങു.....

  • @udayakumartk8885
    @udayakumartk8885 3 місяці тому +2

    രാഹുൽ ഇങ്ങിനെ താങ്ങണ്ട ആവശ്യം എന്താണ് . നിങ്ങളുടെ ഇമേജ് പോയിക്കിട്ടി, ജനങ്ങളുടെ ഇടയിലുള്ള വിശ്വാസം പോയി

    • @rejithababulan
      @rejithababulan 3 місяці тому

      പൈസ വെടിക്കുന്നുണ്ടാകും

  • @trf4199
    @trf4199 3 місяці тому +1

    Rahul mayrannnnnnn

  • @vajrapaniom7410
    @vajrapaniom7410 3 місяці тому +1

    മിനിജി തടി തപ്പി 🤣. പറയാൻ പാടില്ലാത്തത് പറഞ്ഞു. 😮

    • @Deal_with.a_devil
      @Deal_with.a_devil 3 місяці тому +1

      എന്താണ്

    • @molythampi8884
      @molythampi8884 3 місяці тому

      അയ്യോപേടിച്ച് അപ്പീട്ടു നിന്റെ ആണ്ണാക്കിൽ.മിനി നിന്റെയൊക്കെ പേടിസ്വപ്നം

    • @manusabu5839
      @manusabu5839 3 місяці тому

      17:00

    • @sandhyababu3754
      @sandhyababu3754 3 місяці тому

      അതിനായിരുന്നല്ലോ രാഹുൽ കഷ്ടപ്പെട്ടത്. മിടുക്കൻ വക്കീലാകും. ഒരു വക്കീലിന് പോലും tongue slip വന്നില്ലേ. He had done his job 👍🏻

  • @abi7067
    @abi7067 3 місяці тому

    vishaya daaridrayam

    • @Sudhakaran-cx9bt
      @Sudhakaran-cx9bt 3 місяці тому +10

      നിന്റെയൊക്കെ കുടുംബത്തിൽ ഒരു പെൺകുട്ടിക്ക് ഈ അവസ്ഥ വന്നാൽ അപ്പോഴും വിഷയ ദാരിദ്ര്യം ആയിരിക്കുമോ

    • @beenamanojkumar6331
      @beenamanojkumar6331 3 місяці тому +6

      ഇത് നിനക്ക് ഒരുവിഷയം ആ യി തോന്നുന്നില്ലെങ്കിൽ നിന്റെ കുഴപ്പം അത്രേ പറയാനുള്ളൂ

    • @user-ch7rg9jr8e
      @user-ch7rg9jr8e 3 місяці тому +2

      ​@@Sudhakaran-cx9btപാവപ്പെട്ടവന്റെ കുടുംബത്തിലെ ഇതിനേക്കാൾ അപ്പുറം കേസുണ്ടായപ്പോൾ നീ നികേഷും കൂടെ ചെന്ന് മുട്ടിക്കൊടുത്തു നിനക്കെന്താ ഇവളോട് ഇത്രയ്ക്ക് പ്രേമം എന്തൊരു സഹോദര സ്നേഹം കപട സ്നേഹം അതാണ് നിന്റെയൊക്കെ ഈ സ്നേഹത്തെ കുറിച്ച് പറയാനുള്ളത്

    • @Sudhakaran-cx9bt
      @Sudhakaran-cx9bt 3 місяці тому +3

      @@user-ch7rg9jr8e എല്ലാ പാവപെട്ടവന്റെയും വീട്ടിൽ എന്തൊക്കെ നടക്കുന്നു എന്ന് അന്വേഷിക്കലല്ല എന്റെ പണി ഇതുപോലെ പുറത്തു വരുന്ന കേസുകളിൽ പ്രതികരിക്കും അത് നിന്നെപ്പോലെ പാവപെട്ട കുട്ടി പാണക്കാരി കുട്ടി എന്ന് നോക്കീട്ടല്ല മനസ്സിലായോ നിനക്ക്. നിന്റെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാൽ നീ ഇതുപോലെ ആണോ പ്രതികരിക്കുക എന്ന ചോദ്യത്തിന് നീ മറുപടി പറ

    • @user-ch7rg9jr8e
      @user-ch7rg9jr8e 3 місяці тому

      @@beenamanojkumar6331 എനിക്ക് ഇതൊരു വിഷയമായി തോന്നുന്നില്ല ഇതിനെക്കാളും നൂറ് നൂറ് പ്രശ്നങ്ങൾ രാജ്യം ഉണ്ട് പിന്നെയാ ഈ ചീള് കേസ് നിനക്കൊക്കെ ഇത് വലിയ കാര്യമായി തോന്നുന്നില്ല നീയൊക്കെ തലയിൽ ചുവന്ന നടന്നു ആർക്കാ ചേതം

  • @ganeshb3247
    @ganeshb3247 3 місяці тому

    നിനക്കൊക്കെ ഭ്രാന്ത്‌ ആണോ നികേഷ്

  • @sanilp.m2015
    @sanilp.m2015 3 місяці тому

    എടാ നിക്കഷേ നീയൊക്കെയാണ് അതിജീവിതയുടെ. നീതി നിഷേധിക്കുന്നത്. എത്രകാലമായി കേസ് നീട്ടികൊണ്ട് പോകുന്നത്

  • @lazarjackson5972
    @lazarjackson5972 3 місяці тому

    This is like Gujarat modi government

  • @nisha123ization
    @nisha123ization 3 місяці тому +2

    ഇവൻ ഈച്ച എങ്ങനെ അവൻ്റെ ഭാര്യയും കുട്ടയും നരകിക്കും