ചേച്ചി ഞാൻ ഇന്ന് വെള്ള പുളിശ്ശേരി ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ് ട്ടൊ സാധാരണ ഉണ്ടാക്കുന്ന മൂര് കറി പോലെ അല്ല വീണ്ടും വീണ്ടും ഒഴിച്ച് കുട്ടൻ തോന്നും tks ചേച്ചി love u
ചേച്ചി എന്റെ മമ്മി പറഞ്ഞു അമ്മുമ്മ ഉണ്ടാകുന്ന അതെ ടേസ്റ്റ് ആണ് ഈ മൂര് കരിക്ക് എന്നു, ഇതു ഞാൻ എങ്ങനെ ഒപ്പിച്ചു എന്നു ഞാൻ പറഞ്ഞു ചേച്ചിയുടെ കാര്യം, അമ്മുമ്മ മറിച്ചു പോയി orupoad നാൾ ആയി ആ രുചി miss ചെയ്യുന്നു ഈ മോര് കറി അമ്മുമ്മയെ ഓർമിപ്പിച്ചു, mummyude വകയും tks പറയണം എന്നു പറഞ്ഞു tks ചേച്ചി

ഒരുപാട് സന്തോഷം dear 🥰
ithupole aviyalum mutton curryum okkey nallatha 🤩
So so so happy to hear that...am humbled 🥰🥰🙏
ഇത്രെയും time എടുത്ത് കമന്റ് ചെയ്യുന്നതിന് ഒരുപാട് നന്ദി 🥰
പേര് പോലെ തന്നെ ആണെല്ലോ commentsum.♥️
@@ChinnusCherrypicks എന്റെ പേര് surya എന്നാ ചേച്ചി 😊
Vokay🥰
ഇന്നാണ് ഉണ്ടാക്കിയത്.
നല്ല ടേസ്റ്റി ആണ്.
ഒരു different taste.
Sandosham dear 🤗
അടിപൊളി recipe, മോരിലെ മുളക് കണ്ടപ്പോ മുന്തിരി🤭 ആണോന്നു സംശയിച്ചു പോയി, thanku for sharing. എല്ലാ recipes ഒന്നിനൊന്നു മെച്ചം 👌🤝
Thanks a lot dear ❤️
Tried it.
Really yummy no need of any other dish we can take rice along with this
Very happy to hear that ♥️.
Thank you so much for sharing feedback here 🥰❤️
Dear , ഞാൻ ഇന്ന് ഈ മോര് കറി ട്രൈ ചെയ്തു. സൂപ്പർ ടേസ്റ്റ് ആയിരുന്നു 😘😘... Thank you dear 🥰🥰🥰
Orupadu sandosham dear 🥰
മഞ്ഞൾപൊടി ചേർക്കാതെ പുളിശ്ശേരി ആദ്യം കാണുകയാണ്. ചെയ്ത് നോക്കാം. 👍🏻
Feedback parayane 🥰
@@ChinnusCherrypicks ok
@@ChinnusCherrypicks ഞാൻ ഇന്ന് ഉണ്ടാക്കി ചിന്നു. കൊള്ളാം വ്യത്യസ്തതയുണ്ട്. പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന മോര് കറി 👍🏻
@@ChinnusCherrypicks ഇപ്പോഴാണ് കഴിച്ചത്. കൊള്ളാം രുചി ഉണ്ടായിരുന്നു. കുട്ടികൾ വെള്ള ചമ്മന്തി ആണോ എന്ന് സംശയിച്ചു. 😊കാണുമ്പോൾ അതുപോലിരിക്കുമല്ലോ 😊
Haha... Evide ellarkum nalle eshtama
Simple yet elegant dish... Thanks for sharing
Thank you 🥰.. do try it out ❤️
Tc
@@ChinnusCherrypicks tried it... So yumm. Ur avial recipee also mindblowing. Keepup the good works.. Cheers
Thank you so much.. Means a lot to me.♥️ stay connected. 😍.tc 👍
ഞാൻ ഇന്നലെ മുതൽ നിങ്ങളുടെ വിഡിയോ എല്ലാം ഇരുന്നു കണ്ടു.
നല്ല ചാനൽ.
ഏത് ആപ്പ് ലാണ് edit ചെയ്യുന്നത്?
Orupadu sandosham.thank you🤗... Kinemaster
Manjalpodi ellathe pullisery, kollalo, cheythu nookam
Thank u dear ♥️ ithuvare try cheythe okke eshtapettaruno?
@@ChinnusCherrypicks surely, ellam nannayi vannu
🥰🥰🥰🤗🤗
I made this dish today. It’s very tasty.
Thank you 🥰
Thanks
അടിപൊളി
Very good recipe👌👌👌spr 🌹🌹🌹
Thank you 🤗🤗
Adipoli
Thank you 😊
Nice, very easy to make and quick recipe, thank you for sharing
Thanks a lot dear ♥️
Very nice 👌
Thank you dear 🥰
Very Tasty
Thank you 🙏🙏