wow easy broccoli recipe super aanello kanumbozhe ariyaam adipoly tasty aayirikumenn well prepared i like it itharathilulla vareity recipesnayi waiting aan to thanks
ഞാനും ആദ്യമായി കാണുന്ന ബ്രോക്കോളി മേടിച്ചു വെച്ചിട്ട് എങ്ങനെ വെക്കും എന്ന് അറിയത്തില്ല ഇങ്ങനെ ഇരുന്ന് youtube നോക്കിയപ്പോൾ അടിപൊളി അവതരണം നാളെ രാവിലെ ബ്രേക്ക്ഫാസ്റ്റ് ചപ്പാത്തിക്ക് ഉണ്ടാക്കും കറി❤
usualy kids avaoid this vegetable when we put in fried rice and other may be i will try this curry to make them eat it the curry looks so delicious perfect for chappati thank you for sharing
Can imagine the taste with that cashew paste n all...so tempting.. can't wait to try it..not yet tried a broccoli recipe , this s too good to start with😋
ബോക്കോളിയുടെ ഗുണങ്ങളെല്ലാം വളരെ വ്യക്തമായിട്ട് തന്നെ പറഞ്ഞു മനസ്സിലാക്കി തരികയും അടിപൊളി ബ്രക്കോളി റെസിപ്പിയുമായിരുന്നു എന്തായാലും ഒരുപാട് ഗുണങ്ങളോട് കൂടിയ ഈ ഒരു റെസിപ്പി മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം തന്നെയാണ് ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോകളും ആയി എത്തും എന്ന് പ്രതീക്ഷിക്കുന്നു
Brocolli is one of my favorite veggie the taste and the color of it ...and you shared a simple and was recipe which gonna love by kids also ...and its Also good for pregnant ladies as u said...thank you dear
ഈ ഉപ്പും പഞ്ചസാരയും ചോറും ഒരു വിധം നിങ്ങൾ ജീവിതത്തിൽ കുറവ് ഉപയോഗികുക ആണെങ്കിൽ വളരെ നല്ലതായിരിക്കും പിന്നെ മഞ്ഞൾ പൊടി വെള്ളത്തിൽ ഇട്ടു ആവി കേറ്റി കഴിക്കുക എല്ലാ ഗുണവും കിട്ടും
But what about for thyroid patients? It’s a superfood, no doubt, but When comes to thyroid patients it’s comes in the group of cabbage, cauliflower, tapioca- says not good
Ningalude Ella recepiesum undaki nokan thonnum💞
Thank you dear 🩷🙏
ബ്രോക്കോളിയുടെ ഗുണങ്ങൾ നന്നായി പറഞ്ഞു തന്നു.കൂടെ നല്ലൊരു ബ്രോക്കോളി recipe യും. ഇതുവരെ ഉണ്ടാക്കാത്ത ഒരു vegetable ആണ്.Thanks for sharing
. ബ്രൊക്കോളി ആദ്യമായി വാങ്ങി വച്ചിട്ട് ഈ റെസിപ്പി കാണുകയാണ്.
❤️
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ബുക്കോളിയുടെ ഗുണങ്ങളെല്ലാം നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു
Brocoli recipe valare nannayittund.. ithrayere gunangal ulla onnanale brocoli.. healthy anelm ipozhanu ithrayadhikm gunangal unden ariyunath.. good sharing..
Brocolli yude orupad benefits ee video yiloode ariyaan kazhiju,,, very useful video,,, thanks for sharing
wow easy broccoli recipe super aanello kanumbozhe ariyaam adipoly tasty aayirikumenn well prepared i like it itharathilulla vareity recipesnayi waiting aan to thanks
Broccoli ithupole curry undaki nokitilla..athupole broccoliyude gunangal ariyanum sadichu .thanks for sharing
brocoli njanum vangaerum undakkarumund..ee recipie nannayirunnu chechee..njanum undakki nokkunnund..good sharing..
റെസിപി കാണിക്കുമ്പോൾ ആ വെജിറ്റബ്ൾൻറെ ഗുണങ്ങളും കൂടി പറയുന്നത് അടിപൊളി 👍🏼 അറിയാത്തവർക്കും പ്രയോജനം ചെയ്യും 😊👍🏼
sathymparanjal brocoli supermarkettilirikunnathu kandittullathallathe ithuvare vangiyittilla undakkiyittumilla iny onnu vangi undakkinokkanam ithupole keep going
Broccoli valare healthy aya oru vegetable anennu ariyam. Valare nalla reethiyil thanne broccoli gunanghal paranju thannu. It’s very useful.
Nadan recipes ee channel nokkiyanu vaikarullath.simple recipes anu.koodathe athinte gunangal parayunnathu kondu try cheyyan eshtam koodum.waiting more nadan recipes.
Broccoli yude gunangale kurich valare detailed ayitt thanne paranju thannu.eniyum ethupoleyull videos iniyum share cheyyanee ...
Broccoli kondulla recipiyum athinte gunangalum valare vishadhamayi thanne avatharippichu
brocoli nalla benefit ulladanennu ariyam..koodudal karyangal detailed aayi thanne present cheydallo..recipie ishtayi..keep going..
Super... looks tasty ..yummy recipe.... broccoli ivde kittan padanu...kittumbo ithu pole try cheyyam ...nice sharing 👍
Brokkoliude athbhuthagunagal ellam nannayi paranju thannu, athu delicious aayi
Valare nalla reethiyil thanne broccoli gunanghal paranju thannu. .thanks for sharing..
ബ്രെഡ്‌ഡിൽ ബട്ടർ ഒക്കെ തേച്ചു, ചീസ് വെച്ച് ഈ റെസിപ്പിയും അങ്ങ് വെച്ച് സാൻഡ്‌വിച് ആക്കി അങ്ങ് കഴിച്ചു. ഒരു രക്ഷയില്ല 👌👌👌
❤️
Good
Njan ithuvare brocauli kazhichittilla. Enthayalum try cheyyam. Very rich in calcium. Nannayi prepare cheythitund. Nalla video aayirunnu
Brokoli vangikkaarundenkilum ithinte gunangalonnum ariyillaayirunnu.Ellam paranju thannathinu big thanks undutto.Undaakkiya recipe yum adipoli
വളരെ നല്ല അവതരണം... ബ്രോക്കോളിയുടെ എല്ലാ ഗുണങ്ങളും നന്നായി പറഞ്ഞു തന്നു.. നല്ല റെസിപ്പി 🌹👍👍
Thank you ☺️
ഞാനും ആദ്യമായി കാണുന്ന ബ്രോക്കോളി മേടിച്ചു വെച്ചിട്ട് എങ്ങനെ വെക്കും എന്ന് അറിയത്തില്ല ഇങ്ങനെ ഇരുന്ന് youtube നോക്കിയപ്പോൾ അടിപൊളി അവതരണം നാളെ രാവിലെ ബ്രേക്ക്ഫാസ്റ്റ് ചപ്പാത്തിക്ക് ഉണ്ടാക്കും കറി❤
❤️👍
Really mouth watering after watching your broccoli recipe , look delicious .nice sharing
broccoli enefits paranju thannathinum nalla recipe share cheythathinum thanks
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു.. ഞാനും ഇങ്ങനെ ബ്രോക്കോളി കറി വെച്ച് നോക്കട്ടെ. താങ്ക്യൂ ഡിയർ
Ente ditel epozhom ulpeduthunna onnanu thanks share good recipe
നല്ലൊരു വീഡിയോ ആയിരുന്നു എന്തായാലും ചെയ്തു നോക്കുന്നത് കാണുമ്പോൾ അറിയാത്ത ടേസ്റ്റ് ആണെന്ന്
ബ്രോക്കോളി വെച്ചുണ്ടാക്കിയ ഈ റെസിപ്പി ഒരുപാടിഷ്ട്ടമായി
Very nice shearing brokli recipe very helty Delecus looking
Thank you ☺️
you made curry in authentic way. വെജിറ്റബ്ൾൻറെ ഗുണങ്ങളും കൂടി പറയുന്നത് അടിപൊളി
പറഞ്ഞു തന്നതിലും വിവരങ്ങൾ എത്തിച്ചത് വളരെയധികം സന്തോഷിക്കുന്നു
njan raely use cheyyunna onnanu brocoli..but e recipe kandappo try cheyyan thonni9 super recipe
Brokkoliude athbhuthagunagal ellam nannayi paranju thannu, athu delicious aayi thayyarakkunnathum, no doubt super tasty & healthy recipe
Thank you dear
All
Broccoli curry looks very tasty ..Txs for sharing this..Also well explained the benefits of broccoli...
Broccoliyude gunangal ariyan kazhinjathil orupadu santhozham valare useful aya nalloru video ayirunnu thanks for sharing
Brikkoli gunangal nannai avatharippichu.. recipe cheythu nokkam...Happy New Year
usualy kids avaoid this vegetable when we put in fried rice and other may be i will try this curry to make them eat it the curry looks so delicious perfect for chappati thank you for sharing
Broccoli 🥦ivide kittan padanu..
Kanan nalla beautiful anallooo
simple and healthy recipe Well explained the benefits of broccoli Thanks for sharing the yummy recipe
Brocoliyude gunagal paranju thanathinu thanks ..orupad gunagal undenu aryilayrunu
Well explained the benefits of broccoli Thanks for sharing
broccoli and cauliflower, both are my favourite veggies, try to make your way of broccoli recipe
Njan enn undakki.. Tomato add cheythilla...superb ayrunu🥰
❤️
Awesome recipe many different foods in the world but you recipe so empress such a very professional dear, make delicious recipe.
anik eshtamillatha oru item aanith,,but brocoli ye kuruch kooduthal ariyuvan sadichu,,eni anthayalum kazhichu thudanganam,,well done dear
Well explained the benefits of broccoli Thanks for sharing the yummy recipe which is equally beneficial for kids and pregnant ladies
new information to me thanks a lot....explained well
very delcious recipe
Nalla avatharanam
Thank you ☺️
Kollato nalla healthy curry pinned tasyyum ubdakkuna vidham nsllapole parajuthannu try cheysto ethupole nice presentation
Can imagine the taste with that cashew paste n all...so tempting.. can't wait to try it..not yet tried a broccoli recipe , this s too good to start with😋
easy and tasty curry using brocolli loved a lot dear will surely try it out
Broccoli kondulla curry supper aayittundu God bless you 🙏👍😋
Thank you ☺️🙏
first time seeing this yummy curry using broccolli its absolutely tasty will surely try out
A variety dish . Thankyou so much.
SAK
👍👍👍👍👍👍👍👍 addipoli ❤️
Really mouth watering after watching your broccoli recipe , look delicious ,good job.
ബോക്കോളിയുടെ ഗുണങ്ങളെല്ലാം വളരെ വ്യക്തമായിട്ട് തന്നെ പറഞ്ഞു മനസ്സിലാക്കി തരികയും അടിപൊളി ബ്രക്കോളി റെസിപ്പിയുമായിരുന്നു എന്തായാലും ഒരുപാട് ഗുണങ്ങളോട് കൂടിയ ഈ ഒരു റെസിപ്പി മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം തന്നെയാണ് ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോകളും ആയി എത്തും എന്ന് പ്രതീക്ഷിക്കുന്നു
Thank you ☺️
Brocoli is good but the price of it can't face ordinary people
@@sarammakuriakose6035 okay
ഞാനും
Well explained abt the benefits of broccoli nd all the visuals well captured..
Great sharing dear ... Will try this must
Thank u mam !❤
🙏❤️
Curryude taste mathram alla gunagalum parayunathum adipoli endakkunathu kandal kazikkan thonnum allamm andhu rujiayitta vekkunathu
Brocolli is one of my favorite veggie the taste and the color of it ...and you shared a simple and was recipe which gonna love by kids also ...and its Also good for pregnant ladies as u said...thank you dear
Very useful video.Thank you so much.
Thank you ☺️
chechi hot water il ittuvechal athinte gunangal pokille. ith aaviyil vevikkendathalle
വളരെ നല്ല അവതരണം👍🏻🥰🙏🏼😇
Thank you Dr.☺️
Chechi broccoli medichuitu1 week kazhiju fridgil anu vechuadu chila bhagathu ligh yellow ayi adu use chyanno patuvao
Kuzhappamilla..use cheyyam
Definitely not a quick recipe. But sounds delicious 👍🏼
Broccoli ente favorite aanu. Ee recipe adipoli aayittund. Enikku orupad ishtam aayi. Try cheythu nokkam.
Tq for information
Suuupper. Hand.
First time I am watching this channel.. Quite interesting.. You are explaining the things like a nursery teacher... Subscribed... ❤love from Punjab...
Thank you ☺️ 🙏
Pachha thakkali chowa undagum ingane undakiyal
Thanks
👍
Brocolli is one of my favorite veggie the taste and the color of it ..
Bokkooli ith vare nan thinnitilla ithpole onn indaakinokanm keep going
Ernakulath ithintay vith eviday kittum❤
Ariyilla
👌
easy and tasty curry using brocolli ...loved a lot dear
ഈ ഉപ്പും പഞ്ചസാരയും ചോറും ഒരു വിധം നിങ്ങൾ ജീവിതത്തിൽ കുറവ് ഉപയോഗികുക ആണെങ്കിൽ വളരെ നല്ലതായിരിക്കും പിന്നെ മഞ്ഞൾ പൊടി വെള്ളത്തിൽ ഇട്ടു ആവി കേറ്റി കഴിക്കുക എല്ലാ ഗുണവും കിട്ടും
👍
ചേച്ചി Abhija ചെയ്യുമോ
🤔
Chudu vellam Venda athilital puzhu chathal athil irikkum
Brokol -ൽ കൂടുതൽ Iron അടങ്ങയിരിക്കു ന്നു എന്നാണ് ഞാൻ പഠിച്ചിരിക്കുന്നത്.
മഞ്ഞൾ പൊടിയും ഉപ്പും ഇട്ട വെള്ളത്തിൽ കഴുകിയാൽ പോരെ.. ചൂട് വെള്ളത്തിൽ ആകുമ്പോൾ ഇതിന്റെ ഗുണങ്ങൾ പോകില്ലേ..
But what about for thyroid patients? It’s a superfood, no doubt, but When comes to thyroid patients it’s comes in the group of cabbage, cauliflower, tapioca- says not good
Broccoli is a cruciferous vegetable like cabbage. So not good for thyroid patients
എല്ലാം കൊള്ളാം എന്നാൽ അതിൽ 3 ടൊമാറ്റോ ഉണ്ടല്ലോ. എല്ലാം കറക്റ്റ് ആയി കാണിക്കണ്ടേ. All the best
3?
ബ്രോക്കോളി ആവിയിൽ വേവിച്ചു കഴിക്കുന്നതല്ലേ നല്ലത്
Athe
ഇത് ഇത്രയൊന്നും നേരം cook ചെയ്യാൻ പാടില്ല. Taste മാത്രം പോരാ. പോഷകങ്ങൾ പോകാതെ സ്ടീം ചെയ്തു എടുക്കണം.
1 minute alle cook cheythullu. 1.5 minutes vare cook cheyyam. Steam cheyyunnathanu ettavum nallath
Broccoli yuede style Matti kallanu.boring.
Different style nallathalle