നിങ്ങൾ കഴിച്ചതിൽ ഏറ്റവും നല്ല രസം ഇതാവും ഉറപ്പു. ഒന്നു try ചെയ്തു നോക്കൂ🥰Best Rasam Recipe malayalam

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 374

  • @jayasreesasidharan6717
    @jayasreesasidharan6717 2 роки тому +101

    Helo sister njan കുവൈറ്റിൽ ആണ് wrk ചെയ്യുന്നേ എനിക്ക് ഇതുവരെ എത്ര വച്ചാലും രസമാവാത രസമാണ് ഈ രസം but ഇന്നാണ് ഈ vdo എന്റെ കണ്ണിൽ പെട്ടത് അപ്പോൾ തന്നെ ഉണ്ടാക്കി സൂപ്പർ... 👍👍👍

  • @rehnachinnuretheeshg2282
    @rehnachinnuretheeshg2282 Рік тому +7

    ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ല രസം 👍👍👍👍👍

  • @sreejithrambo3042
    @sreejithrambo3042 2 роки тому +7

    ഹായ് ചേച്ചി ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഞാൻ ഇപ്പൊ ഉണ്ടാക്കി കഴിച്ചു ഇപ്പൊ സമയം 8.56. Pm എനിക്ക് വളരെ ഇഷ്ട്ടായി 😘😘
    ഞാൻ ഒരു ഷെഫ് ആണ്. ഈ വീഡിയോ കണ്ടത് nallathayi🥰

  • @Fathimaskitchen313
    @Fathimaskitchen313 Рік тому +4

    ഞാൻ ഇങ്ങനെ യാണ് ഉണ്ടാക്കുന്നത്, തക്കാളി അരച്ചു ചേർക്കും അടിപൊളി യായിട്ടുണ്ട് ❤

  • @kuttysworld2025
    @kuttysworld2025 17 днів тому +1

    Nalla resipe ..athikam laging illathe nannayibparanju thannu .keep it up.

  • @teddutza1810
    @teddutza1810 Рік тому +1

    ഞാൻ ഉണ്ടാക്കി. രസത്തിൽ വളരെ നല്ല രസമായി തോന്നിയത് e വെറൈറ്റി രസമാണ് എല്ലാരും ട്രൈ ചെയ്ത് നോക്കു 👍👍👍👍👍👍❤️❤️❤️❤️

  • @aiswaryaram3062
    @aiswaryaram3062 2 роки тому +24

    ഇന്നുണ്ടാക്കി... നന്നായി വന്നു... നന്ദി. റെസിപ്പികൾ എല്ലാം എളുപ്പവും രുചികരവും ആണ് കേട്ടോ.

  • @HariKrishnan-lz9gd
    @HariKrishnan-lz9gd 6 місяців тому +1

    ഞാൻ ആദ്യമായി ആണ് ഒരു പാചക വീഡിയോ ku കമന്റ്‌ ഇടുന്നത് രസം try ചെയ്തു ഇത് വരെ കഴിച്ചിട് ഉള്ളതിൽ ഏറ്റവും പെർഫെക്ട് thanks sis

  • @KKR20.07
    @KKR20.07 Рік тому +3

    Hlo chechi ❤ I'm a teenager...
    ഞാൻ ആദ്യമായി ഇന്ന് രസമുണ്ടാക്കി ചേച്ചിടെ video കണ്ടിട്ട്....
    രസം സൂപ്പർ എന്ന് എല്ലാവരും പറഞ്ഞു thankyou very much ചേച്ചി...❤

    • @ChinnusCherrypicks
      @ChinnusCherrypicks  Рік тому +1

      Wow 👏👏👏Orupadu sandosham dear..🤗 Stay connected ♥️

    • @KKR20.07
      @KKR20.07 Рік тому +1

      ❤️🥰😍

  • @ShafiShafi-l2s
    @ShafiShafi-l2s 28 днів тому

    Chechi endella nalle resemund tto thank you for you superrrrrrrrrrrrrrrrrrrrrrrrrrrr❤❤❤❤🎉😢😊

  • @sm_street
    @sm_street 2 роки тому +14

    നല്ല അടിപൊളി രസം ആയിട്ടുണ്ട്. ഈ ഓണത്തിന് എന്റെ സ്പെഷ്യൽ ഇതു പോലൊരു രസം ഉണ്ടാക്കിനൊക്കണം 👌

  • @shifla5229
    @shifla5229 Рік тому +3

    Chechi njn indakki nokki adipoliyayirunnu😁😁

  • @Sangu-Globe
    @Sangu-Globe Рік тому +2

    ഞൻ try cheythu.. 👍👍suuperr...

  • @abduljaffar4273
    @abduljaffar4273 2 роки тому +3

    Iam banglore innale rasam undakki ellavarkkum ishtamai super recipe Thank you

  • @Anamika609
    @Anamika609 9 місяців тому +1

    Njan eppozhum ee vedio kaanarund very useful and it's so tasty😋

  • @saniakuriakose1025
    @saniakuriakose1025 10 місяців тому

    I just made this recipe today! Guys, trust me.. it tastes amazing. I have tried other rasam recipes, but this was spot on! ❤

  • @shameelaa7915
    @shameelaa7915 3 роки тому +5

    Try cheythu.Orupad ishtamayi😋😋😋

    • @ChinnusCherrypicks
      @ChinnusCherrypicks  3 роки тому

      Othriri sandosham 🥰.. thank you for sharing feedback 🥰

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому +3

    Super Adipoli Naadan Rasam Receipy Undaki Nokkito Nallathane Ishtayi Nice Easy Taesty, Thanku Dear Sughamano God Bless You Take Care 👍👌😊😍💞❤️💕🙏

  • @Saranyavish
    @Saranyavish 4 місяці тому

    Njan undaki super rasam 😍thanks chechi

  • @stencyalphonsa947
    @stencyalphonsa947 2 роки тому +2

    njan undakki ellavarkum ishtam ayi innu pinneyum undakkan pokuvaaa🤗

  • @rajirajasree3700
    @rajirajasree3700 2 роки тому +4

    Innale ane first time kanunne
    Ippol ealla receipisum kandu super ❤️❤️❤️❤️❤️❤️❤️❤️

  • @GreeshmaMohan123
    @GreeshmaMohan123 4 місяці тому

    Hi mam. Thank you so much 🙏 Rasam recipe finally worked for me after failing so many times trying out many other recipes before ❤

  • @roopikakrishna.p3388
    @roopikakrishna.p3388 2 роки тому +3

    Thk u chechii🥰 nalla taste undairunnu... Chechi eluppam undakkan pattiya veg curry recepies cheyyamo?

    • @ChinnusCherrypicks
      @ChinnusCherrypicks  2 роки тому +1

      Thank you dear... Thazhe ulla playlistil orupadu easy veg curries und
      Veg Curries & Side dishes: ua-cam.com/play/PLb8przgsRIWehT8oaAb_3KcqZX6enzT8s.html

  • @kichujoy8972
    @kichujoy8972 2 роки тому +3

    Njanum undaki super tnx

  • @honeypot8264
    @honeypot8264 3 роки тому +18

    Njan try chaiyum with മത്തി വറുത്തതും ho സൂപ്പർ ആരിക്കും 🤤🤤🤤🤤

    • @ChinnusCherrypicks
      @ChinnusCherrypicks  3 роки тому +1

      😀😀kothipichu 🥰🥰

    • @honeypot8264
      @honeypot8264 3 роки тому

      @@ChinnusCherrypicks ഞാൻ ഒരു കൊതിച്ചിപാറു ആണ് ചേച്ചി അപ്പൊ എല്ലാവരെയും കൊതിപ്പിക്കേണ്ടേ, 🤤🤤🤤

    • @honeypot8264
      @honeypot8264 3 роки тому +3

      Njan ഉണ്ടാക്കി ചേച്ചി മത്തി കിട്ടിയത് വൈകിട്ടാണ്, ഇപ്പൊ കഴിച്ചു 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤സൂപ്പർ ടേസ്റ്റ് ആരുന്നു ഞാൻ ചുമ്മാ പൊക്കി പറയുവല്ലട്ടൊ പണ്ടേ എനിക് രസം with മത്തി വരുത്തതു ഇഷ്ട്ടവ ഈ രസം സൂപ്പർ ആണ് ഇനിയും ഇതുപോലതെ കറിയുമായി വരണം ട്ടൊ love to ചേച്ചി ടേക് care by

    • @ChinnusCherrypicks
      @ChinnusCherrypicks  3 роки тому

      Enikkum🥰.. sure dear ..thank you for always sharing such heartwarming feedback 🥰

    • @honeypot8264
      @honeypot8264 3 роки тому +1

      @@ChinnusCherrypicks ur welcome

  • @shani88747
    @shani88747 Рік тому +4

    Adipoli rasam aairunnu thanku 🥰👍👍👍👍👍👍👍👍

  • @nithya487
    @nithya487 Рік тому

    Super ❤ I made today my daughter likes very much thanku

  • @anishagopal748
    @anishagopal748 Рік тому

    Wow i made this today ...u r really mylife saviour ...ur tricks nd recipes really works fr me

  • @kavitamanesh9332
    @kavitamanesh9332 2 роки тому +6

    Super recipe... appreciate your cooking ability 👍👌😋

  • @fathimathnajiya2480
    @fathimathnajiya2480 3 місяці тому

    Best rasam…my in laws appreciated me when i made this and they ask me to make it again❤❤

  • @aneesarafeek2438
    @aneesarafeek2438 2 роки тому +6

    ഞാൻ ഇന്നുണ്ടാക്കി പറയാതിരിക്കാൻ വയ്യ അടിപൊളി 👍👍

  • @nivedhya34
    @nivedhya34 2 роки тому +1

    Sambar kidukki keto thanku so much😍🥰

  • @SwapnasFoodBook
    @SwapnasFoodBook 3 роки тому +28

    Rasam കണ്ടാൽ തന്നെ അറിയാം എത്ര ടേസ്റ്റി ആണെന്ന്.. 👍👍👌👌👌

  • @aparna871
    @aparna871 2 роки тому +7

    I tried it came so well thank u so much

  • @Irfana169
    @Irfana169 7 місяців тому

    Thank you sharing this recipe 🥰I made this recipe very tasty 😋

  • @sajeenaa6239
    @sajeenaa6239 3 роки тому +3

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാകുന്നത് നല്ല ടെസ്റ്റാണ്

  • @aminazainulabid4834
    @aminazainulabid4834 2 роки тому +11

    കാണാൻ നല്ല രസമുണ്ട് 😋😋

  • @adhilashukoor4029
    @adhilashukoor4029 3 місяці тому +1

    Nth geerakam aane pottathy idandeee

  • @sherlymurickan7790
    @sherlymurickan7790 2 роки тому +2

    Alpom sharkkara koodi idu ..nalla taste anne..lov Sherly

  • @Shamnsabeer
    @Shamnsabeer 2 роки тому +1

    Ella recipes um super and tasty aanu

  • @precillaplackal5747
    @precillaplackal5747 7 місяців тому

    I made many times, but today I made seeing this one, very tasty became, thank u dear.

  • @snehalechulechu1244
    @snehalechulechu1244 3 роки тому +5

    രസം മാത്രം മതി ചോറുണ്ണാൻ 😋😋

    • @ChinnusCherrypicks
      @ChinnusCherrypicks  3 роки тому

      സത്യം,😊. ട്രൈ ചെയ്തോ?

    • @snehalechulechu1244
      @snehalechulechu1244 3 роки тому +2

      ചെയ്തു സൂപ്പർ 👍🥰

    • @ChinnusCherrypicks
      @ChinnusCherrypicks  3 роки тому

      Happy ayi 🤗..vereyum recipes try cheyyane 🥰.especially vella pulishery okke 🥰

  • @spicyrecipeswithdiyapallav9672
    @spicyrecipeswithdiyapallav9672 3 роки тому +4

    വളരെ നന്നായിട്ടുണ്ട്. ഇഷ്ടമായി. നാളെ ഉണ്ടാക്കി നോക്കാം

  • @mythrishaji6919
    @mythrishaji6919 Рік тому

    Tried this recipe. Came out perfect. Saving for future use.

    • @ChinnusCherrypicks
      @ChinnusCherrypicks  Рік тому

      Happy to hear that.. am sure u will love other popular recipes in our channel too.. ❤️

  • @sharafusworld2336
    @sharafusworld2336 Рік тому

    Njan innu parippu curry undaakkiyappol vellam koodi poyi. So aa vellatthil puli soak cheyyan vekkamo or aa vellam chertthu ee rasam undaakkamo

  • @binubindumon
    @binubindumon 2 роки тому +3

    ഇന്ന് തന്നെ ഉണ്ടാക്കും... അര റ്റീ സ്പൂൺ ഷുഗർ കൂടി ആഡ് ചെയ്യുമ്പോൾ സൂപ്പർ ആകും

  • @gamercvr4317
    @gamercvr4317 2 роки тому +2

    Rasamtilachmariyaruth annanuanteyabiprayam 👍👍👍

  • @thasnica6791
    @thasnica6791 Рік тому +1

    Ee rasathinte fan aaayi njaan

  • @AnjaliSingh-tv3qg
    @AnjaliSingh-tv3qg Рік тому +4

    Tried and this receipe turned out really yum.
    I was trying to replicate this taste ( my granny's rasam) for so long .thanks for sharing!!!

  • @shylathomas2855
    @shylathomas2855 2 роки тому +5

    Super rasam... Tried today

  • @amrithaamritha8229
    @amrithaamritha8229 2 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കും 👍

  • @ASHIQ136
    @ASHIQ136 2 роки тому +1

    Rasavum 😋 mathhi varuthathum Pappadavum pine. Manga achharum😋😋usharalle

  • @sajivvettath1989
    @sajivvettath1989 Рік тому

    ഇതാണ് നുമ്മ ചോദിച്ച രസമുള്ള രസം 🥳🥳🥳

  • @bennykuruvila9191
    @bennykuruvila9191 Рік тому

    Undakki super

  • @swarnalethacheswal4821
    @swarnalethacheswal4821 2 роки тому +1

    Oru cheriya kashnam sarkkara koodi cherthal taste onnukoode koodum

    • @ChinnusCherrypicks
      @ChinnusCherrypicks  2 роки тому

      Naanide recipesil cherkarilla.. Pakshe ente rasathil cherkarundu 🥰

  • @arathyharikumarhs1240
    @arathyharikumarhs1240 Рік тому

    Uppillathe aana chechi rasam undakane😉

  • @valsanshanta4541
    @valsanshanta4541 2 роки тому

    super resom koottu kandappol manassilayi.....

  • @Veenzs
    @Veenzs 2 роки тому +2

    Super rasam

  • @archanaanoop8075
    @archanaanoop8075 3 роки тому +7

    Tried🥰🥰🥰It was so yummy 😋😋😋😋😋Thank you dear

  • @underworld7496
    @underworld7496 2 роки тому

    കാണാൻ തന്നെ എന്ത്. രസം

  • @misriyana1198
    @misriyana1198 Рік тому

    Udine kalum
    Test koodum 2 ennam ozivakiyal

  • @gowrips4110
    @gowrips4110 Рік тому +2

    I tried it. Very Tasty 🥰 Thankyou ❤️

  • @sameerameharin1339
    @sameerameharin1339 2 роки тому

    അടിപൊളി രസം 🔥🔥🔥🔥🔥🔥🔥

  • @nihitha7481
    @nihitha7481 2 роки тому +1

    Whole malli cherkamo

  • @aniedavis-hw3ic
    @aniedavis-hw3ic Рік тому

    Super thank you

  • @amalvavachi4501
    @amalvavachi4501 2 роки тому +10

    ഒരു ഒന്നൊന്നര രസം തന്നെ..... 👍🏻

  • @nazfamily1117
    @nazfamily1117 3 роки тому +11

    Resavum mathi pattichathum supera 🥰 supr👍

  • @avanthika5009
    @avanthika5009 2 роки тому +1

    Easy and tasty sambar onnu cheyyamo??

    • @ChinnusCherrypicks
      @ChinnusCherrypicks  2 роки тому

      Sure dear.. Oru easy sambar recipe already undu ua-cam.com/video/1B1EBvnywfY/v-deo.html

  • @haridasa8765
    @haridasa8765 Рік тому

    very nice super 👍🙏🙏🙏

  • @SabuXL
    @SabuXL 3 роки тому +11

    വളരെ നന്നായിട്ടുണ്ട് കേട്ടോ വല്ലാത്ത രസം തോന്നി തുടങ്ങി 😂😇
    പിന്നെ കായം പൊടി ആവിയിൽ കാണിച്ചു കൊണ്ട് പകർന്നാൽ കട്ട പിടിച്ചു പോകും. 👍🏼🤝

  • @sreeclt7048
    @sreeclt7048 2 роки тому

    Tried.. Suprr! Thanks chechyy

  • @Anjana-ls6hi
    @Anjana-ls6hi 2 роки тому

    ചേച്ചി മല്ലി ഇല്ല ഇട്ടില്ലെങ്കിൽ കുഴപ്പം ഉണ്ടോ plz reply

  • @arathi4977
    @arathi4977 2 роки тому +1

    ഹായ് നല്ല രസം 😇😇😇

  • @sonasageer964
    @sonasageer964 2 роки тому +2

    made it super 👍❤️

  • @sahilsudhakaran6766
    @sahilsudhakaran6766 2 роки тому

    Chikkan curry undakuna vitham paranju tharumo

    • @ChinnusCherrypicks
      @ChinnusCherrypicks  2 роки тому

      Chicken Recipes: ua-cam.com/play/PLb8przgsRIWc3hypo6Ls8FCjtJXsx_Yut.html

  • @alphiyaaajalal3804
    @alphiyaaajalal3804 Рік тому

    Enth jeerakama? Small or big ?

  • @jinu6711
    @jinu6711 2 роки тому

    പെരും കായം ആണെങ്കിൽ എത്ര ചേർക്കണം

  • @geethap4404
    @geethap4404 Рік тому

    Um. Rasam 👌

  • @paruseenusworld9862
    @paruseenusworld9862 3 роки тому +9

    രസം ഇഷ്ടം ആയി ഉണ്ടാക്കി നോക്കാം 💞💞💞

  • @lathasatheesan9108
    @lathasatheesan9108 3 роки тому +44

    Rasam sprr.. eppam engane rasam undakkuu...

    • @ChinnusCherrypicks
      @ChinnusCherrypicks  3 роки тому +4

      Othiri sandosham 🥰.vereyum recipes try cheythitu feedback parayane dear 🥰

    • @lathasatheesan9108
      @lathasatheesan9108 3 роки тому

      @@ChinnusCherrypicks egg curry undakki athum sprrr...

    • @lathasatheesan9108
      @lathasatheesan9108 3 роки тому +1

      Rasam koottatha molkku athu mathi..husband.egg curry serikkum pidichu..
      Orupadu recipis kaanarundenkilum try chaiyan thonnarilla..but ethellam try chaiyan intrest thonnum..oronnum try chaiyam.feedback ariyikkam sure👍

    • @ChinnusCherrypicks
      @ChinnusCherrypicks  3 роки тому

      Thank you so much dear for taking time to write feedbacks 🥰. Take care .. happy new year 🎉🎊

    • @lathasatheesan9108
      @lathasatheesan9108 3 роки тому

      @@ChinnusCherrypicks 👍

  • @manikkuttishajan636
    @manikkuttishajan636 2 роки тому +2

    Super very Tasty 👍

  • @romanempire3922
    @romanempire3922 2 роки тому +2

    Thank you

  • @venkataramaniyer2580
    @venkataramaniyer2580 2 роки тому +6

    As you have said, it's an
    adipoli, easy and very tasty
    rasam !!! Excellent.
    ALL THE BEST.
    👍✌️🙂💐

  • @anzyfazil
    @anzyfazil 2 роки тому

    Jingerum pepperum edan marannathano chechi

  • @mohammedkunji583
    @mohammedkunji583 Рік тому

    ഏണ്ണക്ക് ഏന്താണ് കറുപ്പ് നിറം - കരി ഓയിലാണൊ ?

  • @jenetsindhu1833
    @jenetsindhu1833 2 роки тому +1

    Super recipe aunty

  • @divyap2236
    @divyap2236 Рік тому

    Fan aayi...😊

  • @nafeesanafeesa2024
    @nafeesanafeesa2024 2 роки тому +1

    Supper chechi🥰

  • @vijitharl3135
    @vijitharl3135 2 роки тому

    Sister resathil chilapo kamarp varunath enth konda

  • @raj69630
    @raj69630 3 роки тому +8

    Being a foody love ur recipes 🌹🙏

  • @AjaskcAjas-ii5gt
    @AjaskcAjas-ii5gt Рік тому

    പത്തനംതിട്ട കോട്ടയം ജില്ലാ ആണെങ്കിൽ കൊള്ളാം

  • @jaseenashaji7163
    @jaseenashaji7163 3 роки тому +2

    Super rasam... Nana oru sambavattoo chechii😃👍

    • @ChinnusCherrypicks
      @ChinnusCherrypicks  3 роки тому

      Sathyam 😍.. Try cheythu nokkiyo🥰?

    • @jaseenashaji7163
      @jaseenashaji7163 3 роки тому +1

      Inn try cheyyunnundu.... Mutta kurma try cheythu super aayirunnu 👌👌

    • @ChinnusCherrypicks
      @ChinnusCherrypicks  3 роки тому

      Sandosham 🥰 feedback parayane 👍

    • @jaseenashaji7163
      @jaseenashaji7163 3 роки тому

      Try cheythu super... Chechi paranjathu pole ith vare undakkiyathil taste kooduthlayi thonniya rasam... Thank you chechiii😍

    • @ChinnusCherrypicks
      @ChinnusCherrypicks  3 роки тому

      @@jaseenashaji7163 sandoshamayi ketto ..😍🤗..take care 😊

  • @sajeevanvksajeevan3818
    @sajeevanvksajeevan3818 Рік тому

    Super super super super

  • @lekhapadman8621
    @lekhapadman8621 2 роки тому

    ചെറിയ ഉള്ളി ശരിക്കും രസത്തിൽ ചേർക്കുമോ

    • @ChinnusCherrypicks
      @ChinnusCherrypicks  2 роки тому

      Yes. Othiri divasam fridgil vekathe use cheyan aanel cherkilla

  • @Simimamaskitchen
    @Simimamaskitchen Рік тому

    Adipoli❤❤

  • @praveenvk2598
    @praveenvk2598 Рік тому

    Adipoli👌👌👌👌💕💕💕💕

  • @sonasageer964
    @sonasageer964 2 роки тому +1

    Best recipe 🔥

  • @alphonsathomas9198
    @alphonsathomas9198 Рік тому

    Thanks

  • @sreenisharajeesh8213
    @sreenisharajeesh8213 2 роки тому

    Rasathinu main kurumulak vendde ath illallo

    • @ChinnusCherrypicks
      @ChinnusCherrypicks  2 роки тому

      Kurumulaku podi anu use cheythathu. Mulaku podi alla.. video kandu nokku😊

  • @farsanafarsu3137
    @farsanafarsu3137 2 роки тому

    veluthullide tholi kalayulee😮😮😮😮