ഞാൻ തിരുവനന്തപുരത്തു നിന്ന് എറണാകുളതേക്ക് കല്യാണം കഴിഞ്ഞു വന്നതാണ്... Mam ന്റെ vedios കണ്ടാണ് ഞാൻ കുക്ക് ചെയ്ത് തുടങ്ങിയത്... ഇപ്പോ ഞാൻ വയ്ക്കുന്ന കറികൾ അടിപൊളി ആണ്... Thank u madam ❤️❤️❤️🌹🌹
ചേച്ചി മാങ്ങയും കോവയ്ക്കും കൂടിയുള്ള കറി വച്ചു എല്ലാവർക്കും ഇഷ്ടം ആയി എന്റെ മോളു ലാസ്റ്റ് ആ ചട്ടിയിൽ ചോറ് കഴിച്ചു ഞാൻ happy യാണ് 💞ഇതുപോലെയുള്ള കറികൾ ഇനിയും പ്രതീക്ഷിക്കുന്നു💞
ചേച്ചീ.. എല്ലാ വീഡിയോയും കാണാറുണ്ട് ട്ടോ.. ലൈക്ക് ഇടാറുണ്ട്. കമന്റ് വല്ലപ്പോഴുമേ ഇടാൻ പറ്റാറുള്ളൂ. എന്നാലും സമയം കണ്ടെത്തി വീഡിയോ കാണും. ഇഷ്‌ടമാണ്🙏 ❤️
കൊണ്ടാട്ടം മോരുകറി ഞാനുണ്ടാക്കി, i cannot describe you the taste in words. An explosion in mouth 😍 really really tasty... I vouch for it ❤️ My appa asked about it.. I said from LN vlogs... Surprised and asked me "you still follow her?" Yes.. Since magic oven first episode. I used to fight to watch magic oven on tv 😂 All these years, tried a lot of your recipes.. Am not that active in commenting but please be aware your work is appreciated 🙏❤️
വീണ്ടും കോൾഡ് വന്നോ. Yummy ആയിട്ടുണ്ട് എല്ല റെസിപ്പിയും. ലഞ്ച് അവിടന്നാക്കിയാലോ എന്ന് തോന്നിപോയി. ഇപ്പോൾ special chiken recipes onnum കാണാറില്ല. വെയിറ്റ് ചെയുന്നു. പിന്നെ കുറെ കാലമായല്ലോ പുഡിങ് ഒന്നും കിട്ടുന്നില്ലല്ലോ. കാത്തിരിക്കുന്നുണ്ട് ട്ടോ.❤
എന്റെ ഉമ്മിച്ചി ശ്രീലങ്കക്കാരിയാണ്. പക്ഷെ ഒരു ഇന്ത്യക്കാരിയായതിന് ശേഷം കേരളത്തനിമയും ശ്രീലങ്കൻ എളിമയും ചേർന്ന ഒരു പ്രത്യേക രുചിയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. തേങ്ങാപ്പാലിന്റെ ധാരാളിത്തം എല്ലാ കറികളിലും ഉള്ളത് ഞാൻ ആസ്വദിച്ചിരുന്നു. റെൻഡാങ്ങ് പോലെ പോത്തിറച്ചി വരട്ടിയതിന് വേണ്ടി ഞങ്ങൾ സഹോദരങ്ങൾ അടികൂടുമായിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ടത് മാസിയായിരുന്നു. ട്യൂണ ഉണക്കിയത് ഉരലിൽ ഇടിച്ച് ചതച്ച് അതിന്റെ ചേരുവകളെല്ലാം ചേർത്തുകഴിയുമ്പോഴുള്ള മണം. ഹോ....ഇപ്പോഴും എന്റെ ശ്രീലങ്കൻ യാത്രകളിൽ 'മാസി' മാസ്സാണ്
ഞാൻ തിരുവനന്തപുരത്തു നിന്ന് എറണാകുളതേക്ക് കല്യാണം കഴിഞ്ഞു വന്നതാണ്... Mam ന്റെ vedios കണ്ടാണ് ഞാൻ കുക്ക് ചെയ്ത് തുടങ്ങിയത്... ഇപ്പോ ഞാൻ വയ്ക്കുന്ന കറികൾ അടിപൊളി ആണ്... Thank u madam ❤️❤️❤️🌹🌹
ചേച്ചി മാങ്ങയും കോവയ്ക്കും കൂടിയുള്ള കറി വച്ചു എല്ലാവർക്കും ഇഷ്ടം ആയി എന്റെ മോളു ലാസ്റ്റ് ആ ചട്ടിയിൽ ചോറ് കഴിച്ചു ഞാൻ happy യാണ് 💞ഇതുപോലെയുള്ള കറികൾ ഇനിയും പ്രതീക്ഷിക്കുന്നു💞
ഉപ്പുമാങ്ങാ ചമ്മന്തി കണ്ടിട്ട് കൊതിയാവുന്നു സൂപ്പർ മാം, മാമിന്റെ സൗണ്ട് വ്യത്യാസം സുഖമില്ലേ
Sukhamillayirunnu..dear..don't worry getting better ❤
മീൻ ഇല്ലാത്ത മീൻ കറി സൂപ്പർ ഉപ്പ് മാങ്ങാ കണ്ടപ്പോൾ കൊതി വന്നു
വൃശ്ചികം വരുന്നു, ഈ വീഡിയോ ഉപകാര പ്രദമായിരിക്കും, Thank you so much 💕🙏🥰
കൊണ്ടാട്ടം മുളക് കറി സുപ്പറാ കോ വക്കാ ഒഴിച്ചു കറിയുo മുട്ട തോരനും ഉപ്പ്മാങ്ങാ ചന്തിയും കൂട്ടി ഒരു രക്ഷയുമില്ല❤❤❤🎉🎉
Super lunch combo.ശബ്ദത്തിൽ ഒരു ചെറിയ വ്യത്യാസം.take care...🙏
ആദ്യം ഉണ്ടാക്കിയ ചാറു കറി.......പിന്നെ....Cabbage തോരൻ.... എല്ലാ കറികളും spcial തന്നെ.... Thank u mam ❤❤
Thank you so much dear for liking 🥰
ലഞ്ച് combo കലക്കി. മീനില്ലാത്ത മീൻ കറി ഞാനും ഉണ്ടാക്കാറുണ്ട്.എനിക്കും ഇഷ്ടപ്പെട്ടു.🙏🌷💞👍
എല്ലാ വിഭവങ്ങളും ഇഷ്ടമായി. ഉപ്പ് മാങ്ങ മാത്രം വീട്ടിൽ ഇല്ല അതുകൊണ്ട് ബാക്കി വിഭവങ്ങൾ ഉണ്ടാക്കി നോക്കാം. താങ്ക്സ് mam...
Oh vayil vellam niranju ohhhh uppmanga kandappo thanne ente cntrl poyi 🥰super super 👌maminte eathelum oru recipe kazhikkan sadhikkan njan prarthikkunnu 🥰🥰🥰🥰🥰 thanks mam🥰🥰🥰❤❤❤❤
Chechi chorum kariyum kanumbol vayil vellamoorunnuu...orupadu eshttayiii...
Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham ❤🥰
നാവിൽ കൊതിയൂറും മീനില്ലാത്ത മീൻ കറി കൊണ്ടാട്ടം മോര് കറി ഉപ്പു മാങ്ങാ ചമ്മന്തി ക്യാബ്ബേജ് മുട്ട തോരൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Ishtapettu ennarinjathil orupadu santhosham dear ❤🥰
മോരുകറി സൂപ്പർ, നാടൻ കറികളുടെ സ്വാദ് ഒരു പ്രത്യേകതയാണ്. എന്റെ ഇഷ്ടവിഭവമാണ്കോവക്കകറി. ❤
Happy to know dear ❤orupadu santhosham 🥰
മീൻ ഇല്ലാത്ത മീൻ റെസിപ്പി superrrrrrrr 👍🏻👍🏻👍🏻
മാഡം e topukal trivandruthano നിന്നാണ് vangiythe beautiful
Madam oru white forest ovanilveche undakkunnathu kaikkumo?
Hii Mam vayil kappalodum vibhavangal.. soundinoru cheirya mattam...cold pidichittundo
Hi madam, nadan nch combo super meenillath meen curry variety and super undakki nokkum thank you madam ❤❤👍👍
New varity, kondatta mulaku curry, will try will be helpfull for the on coming season
അടിപൊളി ആയിട്ടുണ്ട്. ഇന്നത്തെ dress കളർ സൂപ്പർ ❤
Vayil kappalodi aa kondattam mulaku moru madam eduthapo . Ella currykalum super
ചേച്ചീ.. എല്ലാ വീഡിയോയും കാണാറുണ്ട് ട്ടോ.. ലൈക്ക് ഇടാറുണ്ട്. കമന്റ് വല്ലപ്പോഴുമേ ഇടാൻ പറ്റാറുള്ളൂ.
എന്നാലും സമയം കണ്ടെത്തി വീഡിയോ കാണും. ഇഷ്‌ടമാണ്🙏 ❤️
Super uchayunu vibhavangal 👌👌👌😋Mamnte sound mariyirikkanu jaladoshamano mam?
കൊണ്ടാട്ടം മോരുകറി ഞാനുണ്ടാക്കി, i cannot describe you the taste in words. An explosion in mouth 😍 really really tasty... I vouch for it ❤️
My appa asked about it.. I said from LN vlogs... Surprised and asked me "you still follow her?" Yes.. Since magic oven first episode. I used to fight to watch magic oven on tv 😂
All these years, tried a lot of your recipes.. Am not that active in commenting but please be aware your work is appreciated 🙏❤️
ഞാൻ ഒരു ഫിഷ് lover ആണ്. പക്ഷെ ഇത് കണ്ടു കൊതി ആയി പോയി. മീനില്ലാത്ത മീൻ കറി പൊളി ❤
Thank you so much dear ❤️ comment orupadu ishtapettu ketto 🥰🤗
മൂക്ക് അടപ്പ് ആണോ ഒച്ച അടച്ചപോലെ lunch super
Made kovakka muringa currhy...adipoli it was...first time aanu undakunathu.... athu maatram madhi chor kazhikaan...thank u for this yummy recipe ❤
കോവക്ക കറിയും കൊണ്ടാട്ടം മോര് കൂട്ടാനും super. കൊതിയാവുന്നു 😋😋😋👌🏻👌🏻
Ishtapettu ennarinjathil orupadu santhosham dear 😍 ♥️
Chechiye orupadu ishtam anu.ennenkikum neril kanan kathirikkunnu.
Adipoli lunch.chechi ittirikkunna top enikkum undu.
Adipolil... Yammy yammy lunch😋😋😋mam ❤
Chechi super, enik chechiyude samsaaram kelkkan valiya ishtamanu❤
Kaanumbol thanne ariyaam ellaam super tasty vibhavagalaanennu...😋 sooo yummyyy..❤
🥰🤗
Every time you cook this way, I get really motivated to try your TVM nadan dishes..very different from the Palghat/Trichur style dishes I know.
Happy to know that you liked the vlog dear ❤lots of love 🥰 ❤️
Chechee vibhavangal orupad ishtapettu
Mouth watering lunch recipe 😋😋love u chechi❤ Shubharatri 🥰🥰 chechide top adipoli... readymade ano stich cheythathano...my fvrt colour 😍😍👍❤
Adipoly NADAN PACHAKAM Athu Koottiyulla Oonum Athigambheeram Thanne 👌👌👌
എത്ര സിംപിൾ ആയിട്ടുള്ള കറികൾ tq ചേച്ചി ♥️
Sound adachittudllo dear....kurachukazhinjjappol Mari ttooo adipoli nadan unu👍👍👏👏👏👏👏💕love you dear
Athe mam vare level anu .kappalodi
Mam kazhikunna kandappo kothivarunnu❤😋😋
Chechi kazhikkunnathu kanumbol Kothi vannittu vayya❤
My God, ചേച്ചി ഈ ഫുഡ് ഒരു രക്ഷയുമില്ല 🤤
Mam super dishes, mam cold ano,
Dress super. Cold ano
So nice and simple. Yet tasty recipes. Thank you so much for sharing this combo.
Thank you dear for liking ❤
Maminde lunch super super..othiri othiri eshtamay mam.nale thanne try cheyyum mam.uppumanga chammandhi super.👌👌👌👌❤️❤️❤️❤️
ഇന്നത്തെ ലഞ്ച് അടിപൊളി.. ഇതിൽ ഏതെങ്കിലും ഒരു ഐറ്റം മതി ഒരു പറ ചോറ് അകത്താക്കാൻ 😂.. 👍👍😍❤
Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🥰🤗
Super lunch chechi👌👌meenillatha meenkariyum uppu manga chammanthiyum adipoli👌👌orupadu ishtamayi❤❤❤❤
പാർവതി എന്നാണ് വിഷ്ണുവിന്റെ കുഞ്ഞിനെ കാണാൻ വരുന്നത്... ആ ചോറും കറിയും കണ്ടിട്ട് വയറു നിറഞ്ഞു.... എനിക്കതിൽ ഏറ്റവും ഇഷ്ടമായത് ചമ്മന്തിയാണ്
Lunch combo superrrrr aayii👌👌👌😋😋😋very tempting....kolllaaam👍👍👍
Yummy🎉,cold aaño swaram kelkkubol angane thonnunnu
സൂപ്പർ ചേച്ചി എല്ലാകറി കളും ❤️❤️❤️
Chechiye vayil vellam vannu ishttamayi lunch combo
വീണ്ടും കോൾഡ് വന്നോ. Yummy ആയിട്ടുണ്ട് എല്ല റെസിപ്പിയും. ലഞ്ച് അവിടന്നാക്കിയാലോ എന്ന് തോന്നിപോയി. ഇപ്പോൾ special chiken recipes onnum കാണാറില്ല. വെയിറ്റ് ചെയുന്നു. പിന്നെ കുറെ കാലമായല്ലോ പുഡിങ് ഒന്നും കിട്ടുന്നില്ലല്ലോ. കാത്തിരിക്കുന്നുണ്ട് ട്ടോ.❤
ചേച്ചി കുക്ക് ചെയ്യുന്നത് കാണാൻ തന്നെ എന്ത് രസമാ ❤നാടൻ ഊണ് ഒരുപാട് ഇഷ്ട്ടം 😋പൊളിച്ചു ചേച്ചി👍
❤️❤️🥰
Mam lunch combo othri ishatannu
Will try it
Was down with viral fever
Thank you❤❤❤
Yummy combo....will the coconut milk split if we cook mango with it
Super lunch combo mam. നല്ല ഒച്ചയടപ്പ് ഉണ്ട്.
Hambo kothiyàvunne❤❤❤
Super taste..... Kidukki😊mam
Mam,testcheyumbol valathu kayyil ozhich tastecheyyoo
Lunch combo അടിപൊളി....
മീൻ ഇല്ലാ മീൻ കറി പൊളിച്ചു....
Enjoy ചേച്ചി....
Lot of love..... 🙏🥰🌹🤝...
Love you too dear ❤️
കോവക്ക മുരിങ്ങ കാ കറി സൂപ്പർ
കൊണ്ടാട്ടം മോരുകറി സൂപ്പർ
Mam guruvayoor video cheyuu..
Mam sughamille? Take care. Food super❤
Superb ...അടിപൊളി lunch😋👌
Chechi thrissur explore, especially foods oke ulla video cheyyi
Madathinu cold pidicho?
നമസ്തേ mam🙏ചമ്മന്തി കൊണ്ടാട്ടപുളിച്ചേരി അടിപൊളി 👍വളരെ വളരെ ഇഷ്ടംമായി 👍❤❤️മാം പനി ആണോ ശബ്ദം കേട്ടപ്പോൾ തോന്നി ❤️❤❤️ഇനിയും പുതിയ വിഭവങ്ങൾ വേണം 👍👍🎉
Oru rekshyaum illa lakshmi. Dear.wonderful🎉
Mam vishnuvent program kandu mam you are lucky mather God bless you ❤❤❤
Mam ജലദോഷം ഉണ്ടോ സൗണ്ട് വിത്യാസം ഉണ്ട് ഏതായാലും ഫുഡ് എല്ലാം സൂപ്പർ ഉണ്ടാക്കി നോക്കേണം
Adipoli launch combo mouth watering dish undakki nokkum urappayi thanks a lots ❤❤❤
Ishtapettu ennarinjathil orupadu santhosham ❤lots of love dear ❤️ 🥰
Maam സൂപ്പർ ഒരു പാട് ഇഷ്ട്ടം ❤❤❤
Ma'am really very very tasty lunch menu amongst all kondattam moru curry recipe adipoli aannutto thank u bye take care
Thank you so much dear for liking ❤🥰
കൊതിപ്പിച്ചു മാം 👍👌🥰❤️
Hi lekshmi chechi ❤
Nadan lunch always our favourite 😊
Cold ആണോ ചേച്ചിക്ക് ?
Mam super cold ano sound difference
Superrr lunch😋😋😋😋🥰😘❤️ cold പിടിച്ചോ🥰
ചേച്ചി കഴിക്കുന്ന കണ്ടിട്ട് കൊതിയായി 🤣
Maminu cold ano. Sound vallathirikkunnu. Athanu chodhichath keto
Adipoli combo uppumanga kandappol vayil vellamoori
Mam...cold ano?sound kettappol athupole❤❤
Super lunch combo... Ma'am ne cold undo.. Voice kettappo thonnunnu..
Chechi, Adipoli combo superb...
Intro paranju kazhinjapozhekkum cold pidicho madathinu ? A nosy voice can b hear just after presented the intro ???
എന്റെ ഉമ്മിച്ചി ശ്രീലങ്കക്കാരിയാണ്. പക്ഷെ ഒരു ഇന്ത്യക്കാരിയായതിന് ശേഷം കേരളത്തനിമയും ശ്രീലങ്കൻ എളിമയും ചേർന്ന ഒരു പ്രത്യേക രുചിയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. തേങ്ങാപ്പാലിന്റെ ധാരാളിത്തം എല്ലാ കറികളിലും ഉള്ളത് ഞാൻ ആസ്വദിച്ചിരുന്നു. റെൻഡാങ്ങ് പോലെ പോത്തിറച്ചി വരട്ടിയതിന് വേണ്ടി ഞങ്ങൾ സഹോദരങ്ങൾ അടികൂടുമായിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ടത് മാസിയായിരുന്നു. ട്യൂണ ഉണക്കിയത് ഉരലിൽ ഇടിച്ച് ചതച്ച് അതിന്റെ ചേരുവകളെല്ലാം ചേർത്തുകഴിയുമ്പോഴുള്ള മണം. ഹോ....ഇപ്പോഴും എന്റെ ശ്രീലങ്കൻ യാത്രകളിൽ 'മാസി' മാസ്സാണ്
Nice to know ❤
@@LekshmiNair 🙏❤️🙏
Very nice
@@leelammababu2443 Thank You 🙏
Kothi varunnu lakshmi ❤❤❤
Chechi. Super adipoli. MY Iove to u. God bless u
Mam fever ano sound..
Oho Mam kodhipikunnu ❤😊
Mam super lunch and presentation
Hi mom nalla recipes 👍
മാം , ശബ്ദം വ്യത്യാസം തോന്നുന്നു. cold ഉണ്ടോ. മീൻ ഇല്ലാത്ത നല്ല മീൻ കറി. 🥰🥰
Super mam I miss you are pudding recipe please I want pudding recipe pls
Ma'am cold ആണോ??
Super adiboli, amazing recipes
Mam. .. eagerly waiting for meeting with you ❤...
I will get a chance soon....🎉🎉🎉