തൈരും മുളകും ഇങ്ങനെ കഴിച്ചിട്ടുണ്ടോ😋😋| Kerala Traditional Rice Side Dish| Curd Green Chilli Recipe

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 191

  • @ajithjyo2777
    @ajithjyo2777 Рік тому +17

    എന്റെ അമ്മ ഉണ്ടാക്കുന്ന കറികൾ എല്ലാ० സൂപ്പറാണ്.ഒരു ദിവസ० ഇത് കണ്ടിട്ട് ഞാൻ ഇതു പോലെ ഉണ്ടാക്കി. ഇപ്പോ തൈര് ഉള്ള ദിവസ० എല്ലാ० ഇതുണ്ടാക്കാൻ അമ്മ പറയു०.ഇന്നു० ഉണ്ടാക്കി.പുറത്തൂന്ന് മൂന്ന് പേര് കൂടി ഉണ്ടായിരുന്നു കഴിക്കാൻ.നിമിഷ നേര० കൊണ്ട് പാത്ര० കാലി.😍😍😍 താങ്ക്സ്.

  • @sajeevkuttappan473
    @sajeevkuttappan473 2 роки тому +7

    രണ്ട് മൂന്ന് വെളുത്തുള്ളി അല്ലിയും ഒരു ചെറിയ കഷണം ഇഞ്ചിയും കൂടെ ചേർക്കാമായിരുന്നു, എങ്കിലും Super.

  • @spectacles.
    @spectacles. 2 роки тому +16

    നല്ല കറി യാണ്‌ ട്ടോ, ഞാൻ ഉണ്ടാക്കി, എല്ലാർക്കും ഇഷ്ടമായി. ഇനിയും നല്ല റെസിപ്പി യുമായി വരണം ട്ടോ 🥰🥰

  • @Ramxu_Official
    @Ramxu_Official 2 роки тому +9

    ഇത്ത അടിപൊളി വീഡിയോ ❤️.
    ഒരുപാട് ഇഷ്ട്ടമായി ട്ടോ 💖.
    മുളക് കാണുമ്പോൾ ചെറിയ പേടിയുണ്ടെങ്കിലും ഈ വീഡിയോ കാണുമ്പോൾ കഴിക്കാൻ കൊതിയാകുന്നു . തീർച്ചയായും ഉണ്ടാക്കി നോക്കും إن شاء الله ❤️.
    💖💖💖 താങ്ക്സ് 😘 ഇത്ത 💖💖💖

  • @draryalymat9363
    @draryalymat9363 Місяць тому

    Njan udakki nokki keto .... Moru kachiyathu thanne bt pachamulakinte flavour spice Elam kode adipoli and easy dish

  • @hariskkhariskk9402
    @hariskkhariskk9402 2 роки тому +6

    ഈ മോഡൽ കറി (പ്രവാസികൾ എന്നും ഉണ്ടാക്കാറുണ്ട് പക്ഷെ പച്ചമുളകിൽ അല്ല ചുവന്ന വറ്റമുളകിൽ
    എങ്കിലും ഇത്തയുടെ കറിയും സൂപ്പർ നാളെ ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ❤❤

  • @safiyarahman4608
    @safiyarahman4608 2 роки тому +2

    സൂപ്പർ 👍👌കണ്ടപ്പോൾ തന്നെ ഇഷ്ടമായി 😄 ട്രൈ ചെയ്യാം ❤️❤️

  • @nina197630
    @nina197630 2 роки тому

    Kutteee ingredients adyame onnu paranjal ellavarkkum athellam eduthu vachttu cook cheyyan thudangan easy aayirikkum... Ithu oronnu oronnu cherkkumvol maathram paranjal athellam undakkunnathinidayil thappy eduthondu varandae❤❤

    • @emilldevs3373
      @emilldevs3373 Рік тому

      Athu cheyyilla..njan etjrayo thavana paranjittondu descreption boxil ingredients idan..

  • @littishageorge5439
    @littishageorge5439 2 роки тому +1

    Njan cheythu super and delicious thanks

  • @SaleemSaleem-li1lj
    @SaleemSaleem-li1lj 4 місяці тому

    സൂപ്പർ.ഉണ്ടാക്കാറുണ്ട്.തക്കാളിയും ചേർക്കും.ഉലുവ ചേർക്കാറില്ലായിരുന്നു.ഇനി ചേർത്ത് നോക്കും.

  • @soniyapramod6506
    @soniyapramod6506 2 роки тому +3

    അടിപൊളി.... ഇന്ന് ഞാൻ ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി 👌👌👌👌

  • @fousithanzeer4000
    @fousithanzeer4000 2 роки тому +4

    കാണാൻ മാത്രം അല്ല കഴിക്കാനും അടിപൊളി ആണ് ഞാൻ കഴിച്ചിട്ട് ഉണ്ട് ഞാൻ ഉണ്ടാക്കിയത് ala ketto വേറെ ഒരാൾ ഇത് പോലെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @theresajoseph3937
    @theresajoseph3937 Рік тому

    Lovely to try out all your recipes and I have renewed my interest in cooking as I was not well for some years . TQ TQ TQ .❤

  • @manogpdr5435
    @manogpdr5435 2 роки тому +3

    Adippoli kari ഒരുപാടിഷ്ട്ടായി 🥰🥰👍👍👍👍

  • @neethurs6318
    @neethurs6318 2 роки тому +2

    Chechi aa oil ozhicha equipment etha onnu parayo....evidunna vangiye

  • @shebajai1722
    @shebajai1722 2 роки тому

    Super anu ketto. Njan try chayam shamy

  • @KUBAISWORLD
    @KUBAISWORLD 2 роки тому +1

    wow വെറൈറ്റി ഐറ്റം ആണല്ലോ മാഷാ അല്ലാഹ് പോളി 😍👌👌

  • @christochiramukhathu4616
    @christochiramukhathu4616 2 роки тому +3

    Easy & delicious. Thank you.

  • @divy.aGeeth.a
    @divy.aGeeth.a 2 роки тому +2

    Ee recipe njn vereyum kandittund evideyokkeyo chila maatangal mathram

  • @iranoufal6060
    @iranoufal6060 2 роки тому +3

    ഇന്ന് ഉച്ചക്കത്തെ ഉണിന് ഇതാണ് കറി ആയിട്ട് ഉണ്ടാക്കിയത് എല്ലാർക്കും ഇത് നല്ല ഇഷ്ട്ടമായി 😋

  • @sajanashajahan3003
    @sajanashajahan3003 2 роки тому +1

    Super ആണ് അടിപൊളി ❤️❤️

  • @jayamenon1279
    @jayamenon1279 2 роки тому

    Thanks Dear SHAMEES For This Easy Recepie 🙏👌👌👌👌

  • @jollyasokan1224
    @jollyasokan1224 2 роки тому +2

    അടിപൊളിയാണേ മുത്തുമണിയേ 😋😋😋🥰🥰❤️❤️😘😘

  • @jubyjacinth9959
    @jubyjacinth9959 2 роки тому

    Super recipe . othiri ishtayi

  • @rafeequerafeequerafeequera8696

    പൊളിച്ചുട്ടോ 👍👍

  • @ishoosfamily
    @ishoosfamily 2 роки тому

    തൈര് മുളക് കൊണ്ടാട്ടം കൊണ്ടാട്ടം 😍👌🏻👌🏻

  • @akbara5657
    @akbara5657 2 роки тому +1

    Hi shame🥰🥰
    Naattil mazha engane?? Ivide 👌👍tvm

  • @mubeenavm8597
    @mubeenavm8597 2 роки тому

    തീർച്ചയായും try ചെയ്തു നോക്കും

  • @seshuiyer1
    @seshuiyer1 2 роки тому +1

    Thank you so much for this recipe.

  • @sarahmariyam3633
    @sarahmariyam3633 3 місяці тому +1

    Njan ondakki nalla taste

  • @bichukalathingal636
    @bichukalathingal636 2 роки тому

    ഹായ്... ഫ് രെൻസ്..
    വെൽക്കം ടു ഷെമീസ് കിച്ചൻ..
    എല്ലാര്ക്കും സുഖാണല്ലോ..
    നിങ്ങളുടെ എല്ലാ Recipe.യും പ്രവാസികൾക്ക് വളരെ ഉപകാരപ്രദമാണ്..👍
    Thank you shemees kitchen..🥰

  • @rosebylidiya
    @rosebylidiya 2 роки тому +2

    Variety anallo🤗❤️

  • @LayaLiyoDas
    @LayaLiyoDas 2 роки тому +1

    അടിപൊളി ഇത്താ

  • @sabeenaumer3963
    @sabeenaumer3963 2 роки тому

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @BlossomCooking
    @BlossomCooking 2 роки тому +3

    So delicious and quick variety curry recipe with excellent combination of chilly and curd, liked to know about blending the curd before using in the currypan , great sharing of tips friend 👌👌👌👍

  • @ansahaneefa3903
    @ansahaneefa3903 2 роки тому

    നല്ല കറി ആണു
    ഞാന്‍ ഉണ്ടക്കി
    husnum makkalkum ഇഷ്ടായി

  • @beenaavanthika2862
    @beenaavanthika2862 2 роки тому

    Super chechi njan nale try cheythu nokum husinum makkalum fud kondupokarud

  • @maligamallu1215
    @maligamallu1215 2 роки тому

    Id nan try cheyidu adipoli 👌

  • @mumthzshareef206
    @mumthzshareef206 2 роки тому +2

    ഞമ്മളെ തൈര് മുളക് തോണ്ടാട്ടം 😍

  • @lissysunny6353
    @lissysunny6353 2 роки тому +1

    ചെയ്തു നോക്കാം

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 роки тому

    പച്ചമുളക് എണ്ണം കുറച്ച് വറ്റൽ മുളക് ചേർത്താൽ കൂടുതൽ രുചികരമായിരിക്കും.

  • @nivedyavlogs7273
    @nivedyavlogs7273 2 роки тому +2

    Adipoli chech😊😊😊

  • @rekhaabhi332
    @rekhaabhi332 2 роки тому

    Spr👌try cheyyam

  • @rameshkesaven
    @rameshkesaven 2 роки тому +3

    Simple and the Excellent one☺️☺️☺️ Thanks a Lot Ma'am 🌹

  • @anithamd3843
    @anithamd3843 2 роки тому

    Super curry mam will try tomorrow.. Thank you.. God bless you🙏🙏

  • @baburajan5413
    @baburajan5413 2 роки тому

    ഹായ് ഷമീ സ് കിച്ചൻ 👌💯

  • @AshrafAshraf-os6tf
    @AshrafAshraf-os6tf 2 роки тому +1

    ഗുഡ്👍👍 ഞങ്ങൾ പ്രവാസികളുടെ സമയമില്ലാത്ത നേരത്തെ ഒരു എളുപ്പ കറിയാണിത് തക്കാളിയുംകൂടി.. ചേർക്കാറുണ്ട്.

  • @karthikavijayakumar7681
    @karthikavijayakumar7681 2 роки тому +2

    Hii chechii recipe superb try cheyyamtto 🥰🥰

  • @vijayalekshmid8089
    @vijayalekshmid8089 2 роки тому

    Will try, thank you

  • @vaheedabasheer8357
    @vaheedabasheer8357 25 днів тому

    Super👌🏽👌🏽👌🏽👌🏽👌🏽

  • @mydreams4445
    @mydreams4445 2 роки тому +2

    ഇന്നു എനിക്ക് ഈ കറി ആണ് ❤️

    • @seling8187
      @seling8187 2 роки тому

      Easy and very tasty. Thank you

  • @ArunKumar-od1ci
    @ArunKumar-od1ci 2 роки тому

    Kothiyoori........Super..

  • @kamarudheenrisana5040
    @kamarudheenrisana5040 2 роки тому

    Polichu 😋😋👌

  • @draryalymat9363
    @draryalymat9363 Місяць тому

    Spicy ano

  • @binshanaminu4423
    @binshanaminu4423 2 роки тому

    Navil vellamoori 😍🥰👍🏻

  • @sanhafathima7639
    @sanhafathima7639 2 роки тому

    അടിപൊളി 👍👍👍😍👍

  • @abhikrishnar1419
    @abhikrishnar1419 2 роки тому +1

    Simple and easy recipe 😍😍😍

  • @bijuvettiyar9282
    @bijuvettiyar9282 2 роки тому +1

    പൊളി ആണ് 🥰🥰🥰

  • @ushajayan5286
    @ushajayan5286 2 роки тому +1

    Simple receipe👌👌❤❤

  • @anuradha70367
    @anuradha70367 2 роки тому

    നല്ല കറി.

  • @pramodpramod5531
    @pramodpramod5531 2 роки тому

    തൈര് മുളക് കറി സൂപ്പർ

  • @seenasajad6133
    @seenasajad6133 2 роки тому +1

    Kanan nalla rasamund

  • @qurshidbeegum2470
    @qurshidbeegum2470 2 роки тому

    ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്..

  • @annammanixon4381
    @annammanixon4381 2 роки тому +1

    Very taste🥳

  • @daisycherian9907
    @daisycherian9907 Рік тому

    Inchi vende,?

  • @ponnu44
    @ponnu44 2 роки тому

    പൊളിച്ചു 😁😍

  • @vmpscgksocialscience1946
    @vmpscgksocialscience1946 2 роки тому

    സൂപ്പർ 👏👏👏

  • @karthikeyankarthi733
    @karthikeyankarthi733 2 роки тому

    Super chechi kalakki

  • @rajammanair8622
    @rajammanair8622 2 роки тому

    Very nice correct

  • @jessmallikaevlin8124
    @jessmallikaevlin8124 2 роки тому

    I will try it tomorrow itself

  • @NRC694
    @NRC694 2 роки тому

    One of the finest dish I made and tasted 👌

  • @sabithamanisabithamani3118
    @sabithamanisabithamani3118 2 роки тому

    Supr🥰

  • @aisharasaq4957
    @aisharasaq4957 2 роки тому

    Naja vechu nokate adipoli aavum

  • @artshopmalayalam3467
    @artshopmalayalam3467 2 роки тому

    മോര് കൊണ്ട്‌ ഉണ്ടാ കാൻ പറ്റുമോ

  • @preethaunnikrishnan3311
    @preethaunnikrishnan3311 2 роки тому

    Poli thanne

  • @Sikhusvlogs
    @Sikhusvlogs 5 місяців тому

    ❤❤😋

  • @sreelatha6243
    @sreelatha6243 2 роки тому

    Adipoli yummy 😋😍

  • @aisharasaq4957
    @aisharasaq4957 2 роки тому +1

    Thanks itha love you

  • @cicilammajoseph7659
    @cicilammajoseph7659 2 роки тому

    Kurachu jeerakam
    Tastes better

  • @nsctechvlog
    @nsctechvlog 2 роки тому

    Nice 😘😘😘😘

  • @jubyjacinth9959
    @jubyjacinth9959 2 роки тому

    Masha Allah

  • @ansahaneefa3903
    @ansahaneefa3903 2 роки тому +1

    Simple recipe

  • @lalizaparveen1847
    @lalizaparveen1847 2 роки тому +1

    Super dear ❤

  • @sheebagilroy5538
    @sheebagilroy5538 Рік тому

    Super.easy ho

  • @philominajoseph214
    @philominajoseph214 2 роки тому

    👍👌👌👌

  • @sushmanair1637
    @sushmanair1637 2 роки тому

    so yammy

  • @shamseenacp6642
    @shamseenacp6642 2 роки тому

    😋😋👌👌

  • @manikandanmv1628
    @manikandanmv1628 2 роки тому

    super🎉

  • @kalyani__vlog_
    @kalyani__vlog_ Місяць тому

    മുളക് വറുത്തില്ല ഉള്ളി കരിഞ്ഞും പോയി ഉള്ളിടെ ആവിശ്യം ഇല്ല മുളക് നല്ല പോലെ വറുക്കണം എന്നാലേ രുചി കിട്ടുള്ളു

  • @sahmasahma2780
    @sahmasahma2780 2 роки тому

    👌👌👌👌👌👌👌

  • @mohammedp9978
    @mohammedp9978 2 роки тому

    👌

  • @nishasharaf9473
    @nishasharaf9473 2 роки тому

    Super

  • @rajis3745
    @rajis3745 2 роки тому

    👌🏻👌🏻👌🏻

  • @sakeenabibi4419
    @sakeenabibi4419 2 роки тому

    👍

  • @tessantonyk476
    @tessantonyk476 2 роки тому

    adipoli

  • @lgbvideovlog7776
    @lgbvideovlog7776 2 роки тому

    Very nice

  • @shhhp2043
    @shhhp2043 2 роки тому

    Poli

  • @minias6550
    @minias6550 2 роки тому

    👌👍😍😛

  • @sathicnair4088
    @sathicnair4088 2 роки тому

    Super👏❤

  • @anithaa7862
    @anithaa7862 2 роки тому +1

    Supper.trychayyum