ആഗ്രഹിച്ചകാര്യങ്ങളിലെ തടസ്സംമാറി അനേകർ സാക്ഷ്യംപറഞ്ഞ അത്ഭുത പ്രാർത്ഥന🔥നിയോഗ ജപമാല🔥

Поділитися
Вставка
  • Опубліковано 4 сер 2021
  • #niyogajapamala#TheMostPowerful#miraculousPrayer#
    നിയോഗജപമാല🔥
    നിയോഗ മാതാവിനോടുള്ള ആഗ്രഹ സമർപ്പണ പ്രാർത്ഥന ദിവസവും 7 പ്രാവിശ്യം വീതം,30 ദിവസം തുടർച്ചയായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ മാതാവ് വലിയ അത്ഭുതം പ്രവർത്തിക്കും.

КОМЕНТАРІ • 7 тис.

  • @ChristianMediaINTHENAMEOFJESUS

    💞FOLLOW US ON FACEBOOK:
    facebook.com/profile.php?id=100063608184170&mibextid=ZbWKwL
    MAY GOD BLESS YOU ALL💞

  • @vlogs3695
    @vlogs3695 2 роки тому +720

    ഈ പ്രാർത്ഥന ചൊല്ലി ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണം എന്ന് പ്രാർത്ഥിച്ചു. ഇപ്പോൾ പോസറ്റീവ് ആണ്. നന്ദി. 🙏🙏🙏🙏🙏🙏🙏🙏

  • @angelaangela2033
    @angelaangela2033 2 місяці тому +15

    അമ്മേ ഒരുമിച്ചു താമസിക്കാൻ ആഗ്രഹികുന്ന ദമ്പതിമാരെ ഒരുമിപ്പിക്കണമേ 🙏

  • @shinyshabu5439
    @shinyshabu5439 Місяць тому +11

    മാതാവേ എന്റെ മകന്റെ ജോലിക്കു പോകാനുള്ള എല്ലാ തടസങ്ങളെയും നീക്കി കൊടുക്കണമേ, ജോലി ചെയ്യാൻ പോകുന്ന സ്ഥലത്തു നല്ല അന്തരീക്ഷം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏

  • @lekshmilechuz2540
    @lekshmilechuz2540 6 місяців тому +76

    ഞാൻ ഒരു ഹിന്ദു ആണേ... ഒരു 3 ദിവസം മുന്നേ ആണ് ഈ പ്രാർത്ഥന ഞാൻ യൂട്യൂബ്യിൽ കാണുന്നത്.. ഞാൻ പ്രാർത്ഥിച്ചു.. എന്റെ ആഗ്രഹം സാധിച്ചു...15 വർഷത്തെ എന്റെ പ്രണയ സാഫല്യം നടന്നു.. ഒരുപാട് വിഷമങ്ങളിലൂടെ കടന്നു പോയ ദിവസങ്ങൾ ആയിരുന്നു പക്ഷേ പെട്ടന്നു സംഭവിച്ച മാറ്റം പോലെയാണ് ഇപ്പോൾ തോന്നുന്നത്. 2 വീട്ടുകാർടെയും സമ്മതത്തോടെയും സന്തോഷത്തോടെയും ഞങ്ങടെ കല്യാണം ഉറപ്പിക്കൽ നടന്നു.. മാതാവിന് സ്തുതി 🙏🏻ദൈവം എല്ലാർവർക്കും നല്ലതു മാത്രം വരുത്തട്ടെ 🙏🏻

    • @user-ob4fx3tw6u
      @user-ob4fx3tw6u 5 місяців тому +7

      Sathyam aano chechi , njn valare sangadathil aane , njn orale snehichirunnu rand vtlum sammadham aayirunnu pned avnte veetukaare swath onnm adhikam kittillennh prnje avnod yenne vendennh vaykkan prnju avn sammadhichilla , avnte amma mandhravaadham okke cheyth avne nte aduth ninnh maati kalanje 🥺 avnte swabhavam poornam aaitt maari poi chechi 😭 karayan alland yenikk vere oru vazhiyumilla avn nte aduthond thirich varanilla chechi avne avre ullil manass maaran ullath koduth chechi 😭💔 yenikk ntheyyanam yennh arela , yenikk avne thirich kittan ntheyyanam chechi 😭 nte name nandana, avnte name sooraj , yenikk vendi koodi onnh prardhikkuo 🥺

    • @Alistairdam
      @Alistairdam 3 місяці тому

      ​@@user-ob4fx3tw6usame situation here, saramilla namuk prarthikkado thirich varum, mathavinu sadikkatath onnumilla

    • @dhanalakshmikr2591
      @dhanalakshmikr2591 Місяць тому

      ​@@user-ob4fx3tw6uee prathana prathikku

    • @lekshmilechuz2540
      @lekshmilechuz2540 Місяць тому +1

      Prarthikam da🙏🏻

    • @user-iq5yp8tj2h
      @user-iq5yp8tj2h 9 днів тому

      മാതാവേ എന്നെയും ഈ സിറ്റുവേഷൻ ഹെല്പ് ചെയ്യണേ

  • @anushajayan1531
    @anushajayan1531 Рік тому +88

    മാതാവേ ഞാൻ ആഗ്രഹിച്ച എന്റെ ജീവിത പങ്കാളിയെ തന്നു എന്റെ വിവാഹം നടത്തി തന്ന അമ്മക് കോടി നന്ദി. മാതാവേ വലിയ അത്ഭുതം പ്രവർത്തിച്ചതിനു ആമ്മേൻ. ആവേ മരിയ നന്ദി നന്ദി.. 🙏🙏🙏❤️💞

  • @jomolnj2167
    @jomolnj2167 2 роки тому +346

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എന്നെയും എന്നെപോലെ കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ...... ആമ്മേൻ 🙏🙏😘😘😘

    • @salimajoseph966
      @salimajoseph966 2 роки тому +7

      എന്റെ മകൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ഈ പ്രാർത്ഥനയോടു ചേർത്ത് ഞാനും അപേക്ഷിക്കുന്നു 😭😭😭😭😭😭

    • @ambijintu9635
      @ambijintu9635 2 роки тому +5

      I don't have child...so we know the pain...pray for us all

    • @rehinrajesh1618
      @rehinrajesh1618 2 роки тому

      Kadabathytha mari tharana mathavea 🌹🌹🌹🙏🙏🙏

    • @jobinpeter576
      @jobinpeter576 2 роки тому +5

      നിന്റെ പ്രാത്ഥന മാതാവ് കേൾക്കും ഏറ്റവും അടുത്ത ദിവസം 🙏🏻

    • @remyaaneesh5595
      @remyaaneesh5595 2 роки тому +3

      അമ്മേ കരുണയുള്ള മാതാവേ... എത്ര വേഗം ഒരു അമ്മ ആകാൻ സാധിക്കണമേ.. Iui ആയിരുന്നു. എന്റെ പ്രാർഥന കേൾക്കണമേ

  • @Neethumolhariraj
    @Neethumolhariraj 3 місяці тому +17

    ഈ പ്രയർ ചൊല്ലി ഞാൻ എന്റെ എക്സാം പാസ്സ് ആയി നന്ദി മാതാവേ. എന്റെ കഴിവല്ല ഇതു മാതാവിന്റെ വിജയം

  • @anjudevu1719
    @anjudevu1719 2 місяці тому +10

    അമ്മേ മാതാവേ ഇന്ന് മുതൽ ഞാൻ ഈ നിയോഗജബമല ചൊല്ലി തുടങ്ങുവനു അമ്മേ
    30 dhivasam അവുമ്പോഴേക്കും എന്റെ ആഗ്രഹം നടത്തി തരേണമേ അമ്മേ മാതാവേ സഞ്ചാരി മാതാവേ

  • @sheejasuresh4768
    @sheejasuresh4768 Рік тому +240

    ഞാൻ ഒരു ഹിന്ദുവാണ് ഈ പ്രാർത്ഥന ചൊല്ലി 2 ദിവസത്തിനുള്ളിൽ എന്റെ ആഗ്രഹം സാധിച്ചു തന്ന എന്റെ അമ്മ മാതാവിന് എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി

  • @mereenanikky1778
    @mereenanikky1778 Рік тому +65

    ഞാൻ 6 തവണ ktet എക്സാം എഴുതിയതാണ്.. മാതാവിന്റെ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു.. പരിശുദ്ധ അമ്മയുടെ കൃപയാൽ എനിക്ക് 90 മാർക്ക്‌ കിട്ടി ഞാൻ വിജയിച്ചു മാതാവിനും ഈശോയ്ക്കും കോടാനുകോടി നന്ദി 🙏

    • @bincypa147
      @bincypa147 Рік тому +2

      ഞാനും ജയിക്കാൻ പ്രാർത്ഥിക്കണേ

    • @bincypa147
      @bincypa147 2 місяці тому +2

      ഇത് എങ്ങനെയാ പ്രാർത്ഥിച്ചത്. പറഞ്ഞ് തരാമോ

  • @sindhujohney5989
    @sindhujohney5989 Місяць тому +6

    അമ്മ മാതാവേ എന്റെ തടസമായി നിൽക്കുന്ന എല്ലാ സാമ്പത്തിക പ്രശ്നത്തിൽ ഇടപെടണമേ ലോൺ വേഗം നൽകി അനുഗ്രെഹിക്കണമേ ഒരു ഭവനം നൽകി അനുഗ്രെഹിക്കണമേ

  • @JayasreePradeep-cz3pk
    @JayasreePradeep-cz3pk Місяць тому +7

    അമ്മയുടെ ഈ പ്രാർത്ഥന ഞാൻ വിശ്വാസംപൂർവം ചൊല്ലി പ്രാർത്ഥിച്ചു. എന്റെ മകൾക്ക് plus 2 ന് നല്ല മാർക്ക്‌ ലഭിച്ചു. അമ്മേ ആയിരം ആയിരം നന്ദി

  • @bilbiyasajeesh2373
    @bilbiyasajeesh2373 Рік тому +28

    എന്റെ ഭർത്താവിന്റെ ദുഷ്ടചിന്തകൾ മാറ്റി നല്ലൊരു മനുഷ്യൻ ആക്കി മാറ്റി തരണേ അമ്മേ 🥺🥺🥺 മറ്റു സ്ത്രീകെ കണ്ടിട്ട് എന്റെ അടുക്കൽ വന്നു ഒരുപാട് വഴക്കുണ്ടാക്കുകയും. സ്നേഹമില്ലയ്മയും വെറുപ്പും മാറ്റി തന്നു എന്നെയും എന്റെ 2 മക്കളെയും സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കാൻ ഉള്ള അനുഗ്രഹം തരണേ amme🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jomonkavumkaljoseph2510
    @jomonkavumkaljoseph2510 Рік тому +65

    ഈ പ്രാർത്ഥന വിശ്വാസത്തോടെ ചൊല്ലി 7മതെ ദിവസം മുതൽ അമ്മ കിഡ് നിക്ക് ഗുരുതരമായ രോഗവുമായി മാസങ്ങളായി ആശുപത്രിയെൽ കഴിഞ്ഞിരുന്ന എൻ്റെ പപ്പയ്ക്ക് സൗഖ്യം നൽകി .33 ദിവസം തികയുനനതിനു മുൻപ് ഞങ്ങൾ ഡിസ്ചാർജ് ആയീ.അമ്മക്ക് ആയിരമായിരം നന്ദി.🙏

    • @beenabeena7706
      @beenabeena7706 11 місяців тому

      ആമേൻ 🙏🙏സ്തോത്രം

    • @beenabeena7706
      @beenabeena7706 11 місяців тому

      അമ്മേ മാതാവേ എന്റെ മോന് ഷിപ്പിൽ ജോലി കൊടുത്തു നിന്റെ സാക്ഷി അക്കണേ 😭😭😭🙏

    • @beenabeena7706
      @beenabeena7706 11 місяців тому

      അമ്മേ ആ ഏജറ്റ്‌ കൈയിൽ നിന്നെ എനിക്ക് കാശ് മേടിച്ചു തരണേ 😭😭😭😭

    • @anniemathai6003
      @anniemathai6003 10 місяців тому

      അമ്മേ എൻ്റെ മോൾക് ഒരു കല്ല്യാൺ പറഞ്ഞത് നടത്തി തരണേ ആമ്മേൻ ആമ്മേൻ ആമ്മേൻ

    • @blessonphilip001
      @blessonphilip001 9 місяців тому

      Parishudha maathavu orikkalum kaividilla

  • @JollyJoseph-zc5pj
    @JollyJoseph-zc5pj 26 днів тому +7

    എൻ്റെ നിയോഗം സാധിച്ചു തരണേ അമ്മേ മാതാവേ,, എൻ്റെ നിയോഗം സാധിച്ചു കിട്ടാൻ
    പ്രാർത്ഥിക്കണേ. 🙏

  • @lathikalathi7090
    @lathikalathi7090 3 дні тому +1

    എന്റെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എന്റെ ഭർത്താവ് എന്നെ വന്നു കുട്ടികൊണ്ട് പോകണമേ എന്നെ കൈവിടരുതേ മാതാവേ ഞങ്ങളുടെ ആവിശ്യനേരത് ഞങ്ങളെ ഉപക്ഷിക്കരുതേ 🙏🥺

  • @soumyak7859
    @soumyak7859 2 роки тому +37

    എന്റെ മാതാവേ എന്റെ ഉദരത്തിൽ വളർരുന്ന കുഞ്ഞിന് ആരോഗ്യവും ആയുസ്സ് നല്ലക്കെണ്ണമേ അടുത്ത ചെക്കപ്പിനെ poovumbol ഹാർഡ് ബീറ്റ് uddavaname ദ്യവമ്മേ എന്നെ anugahikkanname

  • @lakshmiparu7357
    @lakshmiparu7357 Рік тому +54

    മാതാവ് എന്നെ പരീക്ഷയിൽ ജയിപ്പിച്ചു.. ഒരു കോടി നന്ദി എന്റെ അമ്മക്ക്.. 💕🥺

  • @namithakh5226
    @namithakh5226 3 місяці тому +14

    എന്റെ മാതാവേ ഈ പ്രാർത്ഥന ചൊല്ലിയതിന്റെ ഫലമായി ഞാൻ exam ജയിച്ചു ഒരായിരം നന്ദി മാതാവേ 🙏🙏

  • @josephpappachan9129
    @josephpappachan9129 8 місяців тому +6

    പീറ്റർ ജോസഫ് എന്ന മകൻ അസിഡിറ്റി കുടിയിട്ട് തലവേദനയും, ശരിരത്തിന് വേദനയും, നീറ്റലും പുകച്ചിലും അയി ബുദ്ധിമുട്ടുന്നു ഉറക്കവും കിട്ടുന്നില്ലാ വേഗം സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കണമേ അമ്മാമാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു

  • @anushajayan1531
    @anushajayan1531 Рік тому +57

    അമ്മേ ഒരിക്കിലും നടക്കില്ല എന്നു കരുതിയ എന്റെ വിവാഹം. എനിക്ക് നടത്തി തന്ന എന്റെ പരിശുദ്ധ അമ്മേ. നന്ദി ആമ്മേൻ കോടി നന്ദി പറയുന്നു. ആമ്മേൻ.

    • @xavierissac
      @xavierissac Рік тому +4

      എന്റേം വിവാഹത്തിന്റെ എല്ലാ തടസ്സങ്ങളും മാറി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കാമോ

    • @anushajayan1531
      @anushajayan1531 Рік тому +1

      @@xavierissac thirchayayum.

    • @hariii6148
      @hariii6148 Рік тому +1

      Same avastha aanu.... prarthikkamo eniykk vendiii

    • @amalkp4934
      @amalkp4934 Рік тому

      എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @AbhiramibijuAbhiramibiju
      @AbhiramibijuAbhiramibiju 2 місяці тому

      Chechi ee prayer thudakkam thottano chollunne,

  • @antonyjoseph1896
    @antonyjoseph1896 2 роки тому +55

    അമ്മ മാതാവേ 14വർഷമായി കുഞ്ഞുങ്ങളില്ല ഞങളുടെ സങ്കടം നീക്കണേ മാതാവേ അനുഗ്രഹിക്കണേ 🙏🌹🙏🌹🙏🌹

    • @remyamathew6390
      @remyamathew6390 2 роки тому +3

      Krupasanam udambadi edukku..

    • @bijisuresh7530
      @bijisuresh7530 Рік тому +2

      20വർഷം ആയി കുഞ്ഞുങ്ങൾ ഇല്ല അമ്മേ എന്റെ സങ്കടം മാറ്റി തരേണമേ

  • @akhilraju501
    @akhilraju501 6 місяців тому +8

    ഈ പ്രാർത്ഥന ചൊല്ലി ഒരു മാസത്തിനുള്ളിൽ എന്റെ ആഗ്രഹം നടന്നു

  • @anittaviju8599
    @anittaviju8599 6 днів тому +1

    അമ്മേ മാതാവേ, 26th നു നടക്കുന്ന എന്റെ supplementary പരീക്ഷയിലും ജൂലൈ 1&3 നു നടക്കുന്ന എന്റെ 3rd sem പരീക്ഷയിലും നല്ല മാർക്ക്‌ കിട്ടി വിജയിക്കുവാനും പഠിച്ചത് എല്ലാം ഓർമയിൽ വരുത്തുവാനും പഠിക്കാൻ ഉള്ള എല്ലാ ബുദ്ധിയും ശക്തിയും തരുവാനും അപേക്ഷിക്കുന്നു 🙏🙏🙏

  • @SJ-ns9tc
    @SJ-ns9tc 2 роки тому +351

    ഞാൻ നിയോഗം വച്ച് പ്രാർത്ഥിച്ചു തുടങ്ങി മൂന്നാം ദിവസം, ഞാൻ ജയിക്കാൻ ഒട്ടും സാധ്യതയില്ലാതിരുന്ന പരീക്ഷ പാസ്സ് ആക്കി തന്നു..എനിക്ക് തന്ന അനുഗ്രഹത്തിന് കോടാനുകോടി നന്ദി പറയുന്നു... 🙏..

    • @jessyjoseph3975
      @jessyjoseph3975 2 роки тому +9

      അമ്മേ എൻെറ മകന് ഒരു സ്ഥിര ജോലി കിട്ടാൻ അനുഗ്രഹിക്കണേ ഈശോയെ എൻെറ മകനെ അനുഗ്രഹിക്കണേ

    • @TNCLOKI
      @TNCLOKI 2 роки тому +3

      Iam jino pls pray for me

    • @artbyarzartgallery2720
      @artbyarzartgallery2720 2 роки тому +4

      Ethra day ചൊല്ലണം...etra വട്ടം ചൊല്ലണം.

    • @laijyleenus2847
      @laijyleenus2847 2 роки тому +7

      @@artbyarzartgallery2720 7 pravisham vechu 30 divasam … chilapo mathavu athinu munnea prarthana kelkum

    • @artbyarzartgallery2720
      @artbyarzartgallery2720 2 роки тому +6

      @@laijyleenus2847 ano....thanku....naak ponn akatte....njn oru exam result waiting aanu....otta subject kittiya mathy degree pass awan....prarthikane....ee prayer cholliya mathylo

  • @user-cp3oy9mr9j
    @user-cp3oy9mr9j 2 роки тому +241

    എന്റെ പ്രാർത്ഥന കേട്ടാ മാതാവിന്, കർത്താവിനും കോടാനുകോടി നന്ദി 😢😢👏👏 സ്വർഗ്ഗത്തിലെ ദൈവത്തിന് ഒരായിരം സോത്രം 👏👏👏

    • @littymariam3094
      @littymariam3094 2 роки тому

      e prayer cholliyal mathiyo, 7times japamala chollanamo pls reply

    • @neenujoseph3732
      @neenujoseph3732 2 роки тому

      @@littymariam3094 7 times a day.Japamala vere namuk chollallo

    • @bruzzzzlee5461
      @bruzzzzlee5461 2 роки тому

      Eee prayer full chollano start thottu end vare ulla eee video prayer fulla aaano 7times, 30days chollendathu

    • @neenujoseph3732
      @neenujoseph3732 2 роки тому +3

      @@bruzzzzlee5461 7 times a day enna paraunne.ezhuthi eduthum chellam as u like

    • @bruzzzzlee5461
      @bruzzzzlee5461 2 роки тому

      @@neenujoseph3732 🙏🏻😇

  • @josephpappachan9129
    @josephpappachan9129 8 місяців тому +4

    ഇശോയെ പീറ്റർ ജോസഫ് എന്ന മകൻ ഉറക്കം കിട്ടാതെ വിഷമിക്കുന്നു ശാരിരിക അസസത്ഥത എല്ലാം മാറി നല്ല ഉറക്കം ലഭിക്കാൻ അനുഗ്രഹിക്കണമേ ഇശോയെ

  • @Sonah--
    @Sonah-- 24 дні тому +6

    ഈ പ്രാർത്ഥന ചൊല്ലിയത്തിന് ഫലം ആയി ഞാൻ എക്സാം പാസ്സ് ആയി
    മാതാവേ നന്ദി

  • @bijeshkp9027
    @bijeshkp9027 2 роки тому +18

    Orikkalum nadakkathilla ennu njan karuthiya ente oru karyam ente mathavu enik sadichu thannu 30 divasam njan niyoga japamala cholli prarthichu ...ente amme ente mathave Nandi 🙏 ee niyoga japamala iniyum njan thudarum ente mathavinodulla nandiyayit 🙏🙏

  • @mintutomymanjooran6505
    @mintutomymanjooran6505 2 роки тому +331

    അമ്മേ 11വർഷം ആയി കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ കണ്ണുനീർ കാണണമേ കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ

    • @salythomas250
      @salythomas250 2 роки тому +2

      LUNIYAMOL.. AM🙏🙏🙏👩‍👧‍👧

    • @bumiyelyyathra
      @bumiyelyyathra 2 роки тому +1

      Ammy anty Jeevidhathel njan anubavikunna vadhanakal rokagal veetily prayasagal anty asugm manasinty vadhanakal njan snyhikunnavar Allam vadhanipikunnu anyty vishamagal matte snyhavum sathoshavum nalkynnamy ammy

    • @manojcherian5758
      @manojcherian5758 2 роки тому +13

      Ethreyum.pettannu....kunjugal....undakan..njangal...prarthikkum.....amen...

    • @sibijohn5993
      @sibijohn5993 2 роки тому +5

      ആമേൻ

    • @tessythomas6196
      @tessythomas6196 2 роки тому +4

      അമ്മേ കനിയണമേ

  • @user-ip2jt2ro6m
    @user-ip2jt2ro6m 7 місяців тому +9

    എന്റെ കുഞ്ഞിന്റെ അസുഖത്തെ( തക്കാളിപനി )തുടർന്ന് മോന് പാൽ കുടിക്കാതെ ആയി കരഞ്ഞു പ്രാർത്ഥിച്ച എന്റെ പ്രാർത്ഥനയിലൂടെ അമ്മ എന്റെ മോന്റെ അസുഖത്തെ തുടച്ചു കളഞ്ഞു. വീണ്ടും പാലും കുടിക്കാനാരംഭിച്ചു. നന്ദി ദൈവമേ

  • @SoumyaSarath-ep5be
    @SoumyaSarath-ep5be Місяць тому +6

    എന്റെ മാതാവേ ഞാനും എന്റെ ചേട്ടനും ആയിട്ട് ഉള്ള കല്യാണത്തിന് അവരുടെ വീട്ടുകാർ സമ്മതിക്കണമേ 9 വർഷം ആയി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻 ആമേൻ

  • @lijipappachan9375
    @lijipappachan9375 2 роки тому +24

    🙏🙏🙏അമ്മേ ഒരു ജോലി എത്രെയും പെട്ടന്ന് തന്ന് അനുഗ്രഹിക്കണേ... തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ദുബായ് ൽ പോകുവാനും ഒരു തടസ്സവും കൂടാതെ ഒരു ജോലി കിട്ടുവാനും എന്നെ കൂടെയിരുന്നു സഹായിക്കണേ. ആമേൻ 🙏🙏

  • @nishithaunni2753
    @nishithaunni2753 Рік тому +71

    . ഞാനൊരു ഹിന്ദുവാണ്..എന്റെ ആഗ്രഹം മാതാവ് സാധിച്ചു തന്നു 🙏🙏

    • @classicsisters8553
      @classicsisters8553 Рік тому +5

      Hindu /Christian/ Muslim..whatever if you are a good human definitely God bless them. 🙌

    • @lalitakumari8871
      @lalitakumari8871 11 місяців тому

      Matave ies
      pravashyam
      oet pass aki anne ent kuttyea anugrahikknamea Amma Matave

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. 3 місяці тому +9

    മാതാവേ നല്ലൊരു ജോലി നൽകി സഹായിക്കണമേ 😢🙏

  • @aravind.s19
    @aravind.s19 8 днів тому +1

    എന്റ ശ്യം എന്റ അടുത്ത് മെസ്സേജ് അയിച്ചു എന്റെ അടുത്ത് തിരിച്ചു വരണേ അവന്റ കല്ലിയാണം മറക്കരുതേ എന്റെ കട ബാധ്യത തീർക്കാൻ അമ്മ ഒരു വഴി തെളിച്ചു തരണേ എന്റെ മക്കൾക്കു 2പേർക്കും ഒരു ഗവണ്മെന്റ് ജോലി കിട്ടണേ എന്റ വീട്ടിൽ ശാന്തിയും സമാധാനം കിട്ടണേ എന്റെ അച്ഛനെ അമ്മ കൂടപ്പിറപ്പുകളെ എല്ലാം പരിശുദ്ധ അമ്മ കൂടെ നിന്നും സഹായിക്കണേ ആമ്മേൻ ❤

  • @11xfootball24
    @11xfootball24 2 роки тому +15

    Bsc കഴിഞ്ഞ എന്റെ മോനു ഒരു ജോലി ലഭിക്കണേ 🙏. Bsc പഠിക്കുന്ന മോളെ അനുഗ്രഹിക്കണേ 🙏🙏. ഒരുപാട് കടങ്ങളാൽ ഭാരപെടുകയാണ് അമ്മേ. രക്ഷിക്കണേ 🙏🙏

  • @babuvfc4473
    @babuvfc4473 Рік тому +136

    ഞാനൊരു ഹിന്ദുവാണ് ഈ പ്രാർത്ഥന ചൊല്ലി 2 ദിവസത്തിനുള്ളിൽ അമ്മ എന്റെ പ്രാർത്ഥന കേട്ടു. അമ്മക്ക് ഒരായിരം നന്ദി 🙏

    • @renisharakhul3413
      @renisharakhul3413 Рік тому +4

      എങ്ങന ചൊല്ലിയത്, ഞാനും ഒരു ഹിന്ദു ആണ്...എഴുതി എടുത്താനോ

    • @babuvfc4473
      @babuvfc4473 Рік тому +4

      @@renisharakhul3413 Athe

    • @amalkp4934
      @amalkp4934 Рік тому

      ചൊല്ലേണ്ടത് എങ്ങനെയാണ്

    • @Vavachiii864
      @Vavachiii864 4 місяці тому

      @babuvfc4473 ആഗ്രഹം നടന്നു കഴിഞ്ഞു പിന്നെ ഈ prayer chellano. Rply plz😢

  • @user-bs2sq2vr6d
    @user-bs2sq2vr6d 2 місяці тому +2

    മാതാവേ എൻറെ കുടുംബജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറി കുഞ്ഞുമായി ഒരുമിച്ച് ജീവിക്കാൻ കഴിയണമേ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണമേഎല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണമേ 😢😢😢🙏🙏🙏🙏🙏

  • @marysimi7134
    @marysimi7134 2 місяці тому +2

    അമ്മേ എന്റെ വിവാഹ നിശ്ചയം ഓഗസ്റ്റ് മാസത്തിൽ നടത്തി തന്നേ തടസങ്ങളായി നിൽക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിതന്നേ മാതാവേ🙏🙏🙏🙏🙏🙏

  • @HariHari-zg4ku
    @HariHari-zg4ku Рік тому +14

    യേശുവേ നന്ദി... ഈ പ്രയർ ചൊല്ലി 3ആം day ഞാൻ സമർപ്പിച്ച കാര്യം നടന്നു.. 🙏🏻വിശ്വാസത്തോടെ ചൊല്ലിയാൽ അമ്മ നമുക്കായി പ്രാർത്ഥിക്കും.. ആമേൻ ♥️

  • @aparnakrishna1318
    @aparnakrishna1318 Рік тому +39

    അമ്മേ അമ്മയുടെ ഈ പ്രാർത്ഥന ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി കുറച്ചു ദിവസം കൊണ്ട് ഞാൻ ആഗ്രഹിക്കുന്ന കാര്യം നടന്നു കിട്ടി. അമ്മേ ഒരുപാട് സ്നേഹത്തോടെ നന്ദി നന്ദി നന്ദി അമ്മേ

    • @aryalakshmia.r9530
      @aryalakshmia.r9530 Рік тому +2

      ഉടമ്പടി ഞൻ എടുത്തിട്ടില്ല എടുക്കാണ്ട് പ്രാർത്ഥിച്ചാൽ മാതാവ് പ്രാർത്ഥന കേൾക്കുമോ

    • @ammuranju7543
      @ammuranju7543 Рік тому

      Nthanu udambadi

  • @molykuttyy-vv1cd
    @molykuttyy-vv1cd 9 місяців тому +3

    മാതാവേ എന്റെ കുഞ്ഞുങ്ങളുടെ സ്ഥാപനത്തിൽ നല്ല ബിസിനസ് കൊടുക്കണമെ അമ്മയോട് അപേഷിക്കുന്നു അനുഗ്രഹിക്കനമേ നിയോഗ വരരാഞ്ജി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമീൻ 🙏🙏🙏

  • @amalaamalu9784
    @amalaamalu9784 Місяць тому +2

    പ്രവഞ്ചവും പ്രക്യർ തി യും കാലവസ്ഥയും ശാന്ത ആക്കണമെ ഈശോയെ നല്ല കാലവസ്ഥ നൽകി അനു ഗ്രഹിക്കണമെ

  • @jesusweloveyou123
    @jesusweloveyou123 Рік тому +25

    ഇന്റർവിയൂനുള്ള തടസ്സം മാറ്റി തന്ന മാതാവേ ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏

  • @minibabu6376
    @minibabu6376 2 роки тому +175

    Powerful prayer.മാതാവേ എന്റെ ആഗ്രഹം സാധിച്ചു തന്നതിന് അങ്ങേയ്ക്ക് നന്ദി.7 പ്രാവശ്യം 33 ദിവസം ഈ പ്രാർത്ഥന ചൊല്ലിയാൽ ഏതു കാര്യവും മാതാവ് സാധിച്ചു തരും.🙏🙏🙏

    • @deepasivapriya4762
      @deepasivapriya4762 2 роки тому +2

      33 pravasyam oru day cholliyal mathio

    • @jacobsebastian1197
      @jacobsebastian1197 2 роки тому +3

      മാതാവെ നന്ദി സ്തുതി

    • @barzashirin2502
      @barzashirin2502 2 роки тому

      Endha prathana?

    • @minibabu6376
      @minibabu6376 2 роки тому +9

      @@deepasivapriya4762 ഒരു ദിവസം 7 പ്രാവശ്യം.അങ്ങനെ 33 ദിവസം ഭക്തിപൂർവ്വം ചൊല്ലണം

    • @minibabu6376
      @minibabu6376 2 роки тому +3

      @@barzashirin2502 നിയോഗ ജപമാല

  • @gopikakg1366
    @gopikakg1366 7 місяців тому +30

    എന്റെ മാധാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ.🥺മനസ്സ് ഉരുകി നിന്റെ മുൻപാകെ പ്രാർത്ഥിക്കുന്നു 😭എന്നെ അനുഗ്രഹിക്കേണമേ എന്റെ സങ്കടം മാറ്റി തരണമേ ആമേൻ🙏🏻😭😭. എനിക്ക് താങ്ങാൻ പറ്റുന്നതിലും അപ്പറം ആണ് എന്റെ അവസ്ഥ ഇപ്പോൾ 😞. എന്റെ അവസ്ഥ യിൽ എന്നെ തളർത്തല്ലേ🥺അമ്മേ ❣️

  • @soumyabensiger4732
    @soumyabensiger4732 2 місяці тому +2

    അമ്മേ മാതാവേ 🙏🙏 മാതാവിനോടുള്ള ഈ പ്രാർത്ഥന ചൊല്ലിയത് വഴി ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്നതിന് മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി 🙏🙏🙏 ആരോഗ്യമുള്ള കുഞ്ഞിനെ നൽകി, ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @shinomathew2206
    @shinomathew2206 2 роки тому +56

    അമ്മേ വളരെ നന്ദി,പ്രാർത്ഥിച്ചു 2 ദിവസം കൊണ്ട് ജീവിതത്തിൽ നടക്കില്ല എന്ന് വിചാരിച്ച കാര്യം എൻറെ അമ്മ തമ്പുരാൻ വഴിയായി നടതിതന്ന്, ആമ്മേൻ , സ്തോത്രം

  • @jeena708
    @jeena708 Рік тому +37

    ഈ പ്രാർത്ഥന എല്ലാ ദിവസവും 7പ്രാവിശ്യം. എല്ലാ മാസവും പ്രാർത്ഥിച്ചപ്പോൾ എന്റെ ജീവിതത്തിൽ നടക്കാൻ തടസങ്ങൾ ഉണ്ടായിരുന്ന പല കാര്യങ്ങളും നടന്നു. എനിക്ക് ജർമ്മനി പോകാൻ വിസ കിട്ടുകയും. കാശിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടപോലും ഈ പ്രാർത്ഥനയിലൂടെ മാതാവ് എനിക്ക് അത്ഭുതകരമായ കാര്യങ്ങൾ എന്റെ ജീവത്തിൽ നല്കുകയുണ്ടായി.

    • @hildaroy3042
      @hildaroy3042 Рік тому

      Hloo😊

    • @hildaroy3042
      @hildaroy3042 Рік тому

      Ithu enganeya chellendee

    • @jeena708
      @jeena708 Рік тому +1

      30 ദിവസവും 7പ്രാവിശ്യം പ്രാർത്ഥിക്കുക

    • @hildaroy3042
      @hildaroy3042 Рік тому

      Kontha chellanoo ithintee koodee

    • @annmariyaanju9731
      @annmariyaanju9731 17 днів тому

      ഒന്ന് പ്രാർത്ഥിക്കണേ 🙏😭

  • @SindhuSajan-cx2rs
    @SindhuSajan-cx2rs 17 днів тому +1

    അമ്മേ മാതാവേ ഞാൻ ഈ പ്രാർത്ഥന എന്നോട് ഒരു പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു കുഞ്ഞിന്റെ ഗർഭപാത്രത്തിന് കട്ടി കൂടുതലാണ് അത് മാറ്റി വിടുമാറാകട്ടെ ഞാൻ ചൊല്ലി തീരുന്നതിനു മുൻപേ
    മാറ്റിവിടണം

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 10 місяців тому +7

    അമ്മേ എനിക്ക് രാത്രിയിൽ നല്ല ഉറക്കം കിട്ടണമേ... എന്റെ ഈ പ്രാർത്ഥന നീ കേൾക്കണമേ.... You are my god.... 🙏🙏🙏

  • @susantomy865
    @susantomy865 2 роки тому +54

    അമ്മേ മാതാവേ എന്റെ മകന് നല്ല സ്വഭാവം നല്കണമേ എന്ന് ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു

    • @smithakk7031
      @smithakk7031 2 роки тому

      Njanum prathikato amma vishamikanda

    • @AniAni-ld6rt
      @AniAni-ld6rt 2 роки тому

      അമ്മമാതാവേ എന്റെ മോൻ നല്ല രീതിയിൽ വളരെണം നല്ല സ്വഭാവം നൽക്കണം ഞങ്ങൾ ക്ക്‌ നല്ല ഭവനം ഉണ്ടാവാൻ പ്രാത്ഥിക്കുന്നു മാതാവേ

    • @AniAni-ld6rt
      @AniAni-ld6rt 2 роки тому +1

      എന്റെ മനസിൽ വിഷമം മാറ്റി തരേണ്ണമേ

    • @christsonsoanso
      @christsonsoanso 2 роки тому +1

      Ningalde makante swabhavathinu alla Kuzhappam. Athu avante prathyekatha anu

  • @aryapraveen1014
    @aryapraveen1014 Рік тому +12

    ഞാൻ എന്നും അമ്മയോട് കടപ്പെട്ടിരിക്കുന്നു എന്നോടും കുഞ്ഞുങ്ങളോടും പിണങ്ങി നിന്ന എന്റെ ഭർത്താവ് പ്രാർത്ഥന ചൊല്ലിതുടങ്ങി മൂന്നാമത്തെ ദിവസം എന്റെ മോളെ വിളിച്ചു. ഇനിയും ഞങ്ങൾക്കായി പ്രാർത്ഥിക്കണേ അമ്മേ മാതാവേ.🙏

  • @geethag7473
    @geethag7473 2 місяці тому +4

    അമ്മേ മാതാവേ മുപ്പതാമത്തെ ദിവസമാണ് ഞാൻ ഈപ്രാർത്ഥന തുടങ്ങിയിട്ട് അനുഗ്രഹം നൽകണമേ അമ്മേ എൻറെ മകൻറെ വിവാഹം ഉടനെ നടക്കണമേ മാതാവേ അവിടുന്ന് രക്ഷിക്കണമേ നടക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @AmalJoshy-ru5fz
    @AmalJoshy-ru5fz 14 днів тому +1

    അമ്മേ മാതാവെ അമ്മയോട് പ്രാർത്ഥിച്ചതിൻ്റെ ഫലമായി എൻ്റെ രണ്ടു മക്കൾക്കും പരീക്ഷയിൽ ഉന്നതമായ വിജയം തന്നതിന് ഞാനും എൻ്റെ കുടുംബവും നന്ദി പറയുന്നു അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാവർക്കും അനുഗ്രഹങ്ങൾ കൊടുക്കണമെന്ന് അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @camiloappoose6714
    @camiloappoose6714 2 роки тому +23

    Ammea mathave ethra nanni parangalum theerilla. njan soudi prometric exam eshuthi resultinea samarppich prarthichu.5days 7 times cholliyapposhea nalla oru result nalki ammayeannea. Anugrahichu .oru valiya miracle aane e prayer.athraku budhimuttayirunna entea exam njan polum vicharikatha mark nalki Amma ennea anugrahichu.ethra nanniparangalum theerilla.ammea mathave e niyoga prarthana chollunna yealla makkaleyum anugrahikkanamea.amen

    • @SoumyaShyju
      @SoumyaShyju 2 роки тому +1

      Ennum ore time aano prarthikane?
      Pls reply ...oru hinduvane

    • @anilabenny6326
      @anilabenny6326 Рік тому

      Divasam 7 times orumich prarthikum@@SoumyaShyju

  • @taehyuvng.9514
    @taehyuvng.9514 2 роки тому +144

    ഞാനൊരു ഹിന്ദുവാണ് പക്ഷേ ഞാൻ എന്നും അമ്മയെ പ്രാർത്ഥിക്കാറുണ്ട്. ഇന്നുവരെ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും അമ്മ നടത്തിത്തന്നിട്ടുണ്ട്. അമ്മക്ക് കോടാനുകോടി നന്ദി 🙏

    • @Taekook-bg9pd
      @Taekook-bg9pd 2 роки тому +4

      എന്ത്ര വെട്ടമാ പ്രാർത്ഥിച്ചത് ജപമാല വെച്ചാണോ പ്രാർത്ഥിക്കണ്ട

    • @taehyuvng.9514
      @taehyuvng.9514 2 роки тому +7

      @@Taekook-bg9pd അതിന്റെ ആവശ്യമില്ല മാതാവിന്റെ നിയോഗ പ്രാർത്ഥന പ്രാർത്ഥിച്ചാൽ മതി. അമ്മ ദയയുള്ള മാതാവാണ്.

    • @aswathyshyamalan6438
      @aswathyshyamalan6438 Рік тому +2

      ഞാനും

    • @vibithaadatt7808
      @vibithaadatt7808 Рік тому +2

      @@taehyuvng.9514 7; times 30 days ano

    • @valayarparamasivam8051
      @valayarparamasivam8051 Рік тому +1

      @@taehyuvng.9514 ഈ വീഡിയോയിൽ ഉള്ളത് പോലെയാണോ പ്രാർത്ഥിക്കേണ്ടത്

  • @priyadevasia8363
    @priyadevasia8363 Місяць тому +2

    ഈ പ്രാർത്ഥന ചൊല്ലിയതിൻ്റെ ഫലമായി എൻ്റെ നിയോഗം സാധിച്ചു കിട്ടി. പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും കോടാനുകോടി നന്ദി.
    ഈശോയുടെ നാമം മഹത്വപ്പെടട്ടേ.
    It's a miracle prayer.
    All glory to Jesus
    Thank you lord
    Thanks a lot..

  • @albinmathew1957
    @albinmathew1957 25 днів тому +3

    ഞങ്ങളുടെ സാമ്പത്തിക തടസ്സമാക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ വളരെയേറെ ബുദ്ധിമുട്ടാണ്

  • @nishasaji138
    @nishasaji138 2 роки тому +36

    അമ്മേ മാതാവേ ഞൻ ഒരു തവണ നിയൊഗ പ്രാർത്ഥന ചൊല്ലിയപൊൽ തന്നെ അമ്മ എനിക്ക് അത്ഭുതം കാട്ടി തന്നു അമ്മക്ക് ഒരായിരം നന്ദി

    • @lissyjoseph4673
      @lissyjoseph4673 2 роки тому +1

      Enikku vendiyum onnu prarthikkane, ente makalkku vendi aanutto

    • @nishasaji138
      @nishasaji138 2 роки тому

      @@lissyjoseph4673 sure

    • @sneharajesh198
      @sneharajesh198 Рік тому

      najalkkum,vedi,prathikname,oru,kujine,kittan,smitha,rajesh🙏🙏

  • @athirarkkarthika60
    @athirarkkarthika60 Рік тому +61

    ഈ പ്രാർത്ഥന ചൊല്ലി ഞാൻ മാതാവിനോട് പ്രാർത്ഥിച്ചു, ആരോഗ്യമുള്ള ഒരാൺ കുഞ്ഞിനെ തന്നു എന്റെ പ്രാർത്ഥന സാധിച്ചുതന്നു എന്റെ അമ്മേ മാതാവേ 🙏🙏🙏

    • @jincyjohn7972
      @jincyjohn7972 Рік тому +1

      Njanum ammayode prarthichu kondey erunu.eniku pcod undarunu.petanu oru divsam expect cheyathe oru goodnews kiti.pregnant aaye.ipol 5 months.pcod problem scanningl ella ellam maare

    • @annagnesmendez9582
      @annagnesmendez9582 Рік тому

      141 ksfe ചിട്ടി ലഭിക്കാൻ മാതാവേ പ്രാർത്ഥിക്കണമേ

    • @mariammadevassy
      @mariammadevassy Рік тому

      ​@@annagnesmendez9582pm Dr hu Dr ⁰5 CT CT ft CT CTC

    • @akshayaanil1751
      @akshayaanil1751 11 місяців тому

      ​@@jincyjohn7972ethra dhivasam praardhichu chechi..

    • @sherysushil6004
      @sherysushil6004 11 місяців тому +2

      Powerfull prayer

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 10 місяців тому +9

    അമ്മേ മാതാവേ.... എന്റെ മാനസികപ്രശ്നം മാറ്റിതരണമേ.... അമ്മേ എന്റെ പ്രാർത്ഥന നീ കേൾക്കണമേ... You are my god...

  • @laijus.robinson3170
    @laijus.robinson3170 27 днів тому +3

    ഈശോയെ മാതാവേ പണി സ്ഥലത്തു ente ഭർത്താവിനെ rekshikkaname

  • @sandhrasuresh6320
    @sandhrasuresh6320 Рік тому +20

    എന്റെ അമ്മേ എന്റെ കുടുംബത്തിലെ കടങ്ങൾ മാറുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🙏രോഗികളായി ജീവിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു നാഥാ കൈ വിടല്ലേ 🙏🙏🙏

  • @shibuvarghese7026
    @shibuvarghese7026 2 роки тому +42

    എല്ലാർക്കും പ്രാർത്ഥനക്കു ഉത്തരം ലഭിക്കട്ടെ

  • @jayaratheesh2470
    @jayaratheesh2470 24 дні тому +2

    മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിക്കണേ കടങ്ങൾ കൊണ്ട് മരിക്കാൻ വരെ തോന്നുന്നു

  • @neethutom2198
    @neethutom2198 3 місяці тому +5

    Niyoga mathavinte prathanayilude ente brotherinu abroad pokanum avide nalloru job kitti… njangalude financial issues ellam solve aayi…. Puthiya veedu paniyan patti….. Amme mathave othiri othiri nanni 😍😍😍

  • @shyniajith9393
    @shyniajith9393 2 роки тому +13

    മാതാവിന്റെ അത്ഭുത പ്രാർത്ഥന ചൊല്ലി 31ാം ദിവസം എന്റെ പ്രാർത്ഥന മാതാവ് സാധിച്ചു തന്നു അമ്മേ ഇനിയും എന്നോട് കനിയണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ

  • @jobinantonhjjjdsxvh
    @jobinantonhjjjdsxvh 2 роки тому +146

    മാതാവിന്റെ അത്ഭുത പ്രാർത്ഥന എല്ലാവരുടെയും ആഗ്രഹങ്ങൾ അമ്മ സാധിച്ചുതരട്ടെ 🙏🙏🙏

  • @sooryars3086
    @sooryars3086 6 місяців тому +15

    നാളെ എക്സാമാണ്. കാത്തോളണേ മാതാവേ.❤❤🙏✨🙏✨🙏✨

  • @Sunny-hs2cd
    @Sunny-hs2cd 2 дні тому

    എന്റെ നിയോഗ മാതാവേ..ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ.... അമ്മേടെ അൽഭൂതം കാണിക്കണേ.... അമ്മേ മാതാവേ.... ആമേൻ 🙏🏻

  • @athiraremesh4611
    @athiraremesh4611 Рік тому +25

    ഈ പ്രാർത്ഥന ചൊല്ലി രണ്ടാമത്തെ ദിവസം തന്നെ എന്റെ ആവശ്യം നടത്തി തന്ന മാതാവിനും ഈശോയ്ക്കും കോടാനുകോടി നന്ദി 🙏🙏🙏

  • @anjujoseph8397
    @anjujoseph8397 2 роки тому +128

    എന്റെ അമ്മേ നടക്കില്ലെന്ന് വിചാരിച്ച കാര്യം നടത്തി തന്നതിന് എന്റെ അമ്മക്കും ഈശോ ക്കും ഒരു ആയിരം നന്ദി. Powerful prayer.

  • @binduprasobh7234
    @binduprasobh7234 24 дні тому +1

    അമ്മേ എൻ്റെ നിയോഗം എനിയ്ക്ക എത്രയും പെട്ടന്ന് സാധിച്ചു തരണേ.

  • @rejikuriakose7636
    @rejikuriakose7636 2 дні тому

    അമ്മേ മാതാവേ അമ്മയും ഈശോയും ഇടപെട്ട് മകൻ്റെ work വിസ എത്രയും വേഗം കിട്ടാൻ കൃപയാ കണമേ

  • @sarasamma666
    @sarasamma666 2 роки тому +137

    അമ്മ എല്ലാവരുടെയും പ്രാർത്ഥന കേൾക്കും ആരെയും കയ്യ് വെടിയില്ല ☺️

  • @minimolminimol2171
    @minimolminimol2171 2 роки тому +14

    അമ്മേ മാതാവേ എന്റെ തൊണ്ടയിൽ തടസം മാറ്റിത്തന്നു, അമ്മേ നന്ദി ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @anupamamohan4808
    @anupamamohan4808 Місяць тому +3

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ..🙏

  • @geethag7473
    @geethag7473 2 місяці тому +1

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ മാതാവേ ഞങ്ങളുടെ ജീവിത പശ്ചാത്തലം മനസ്സിലാക്കി ഞങ്ങൾക്ക് ഒരു പെൺകുട്ടിയെ തരണേ മാതാവേ

  • @user-wy9zu8uv4k
    @user-wy9zu8uv4k Рік тому +74

    യേശുവേ.... 🙏🏿 എന്റെ സാഷ്യം.. ഈ പ്രാർത്ഥന കേൾക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിനാൽ ഈ... ദിവസത്തെ... വല്ല്യ ആഗ്രഹം... സാധിച്ചു തന്നു.... 🙏🏿🙏🏿.. ആമേൻ

  • @anuchafi222
    @anuchafi222 2 роки тому +92

    അമ്മേ സ്നേഹനിധി 🙏പ്രാർത്ഥന ചൊല്ലി 3 ദിവസത്തിനുള്ളിൽ എന്റെ പ്രാർത്ഥന കേട്ടല്ലോ അമ്മേ. 🙏 അമ്മയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @lissyjohny9568
    @lissyjohny9568 10 місяців тому +3

    അമ്മേ മാതാവേ അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മകന്റെ വിസ ശരിയാക്കി തന്നതിന് അമ്മയോട് ഞാനും എന്റെ കുടുംബവും നന്ദി പറയുന്നു

  • @KingSlair333
    @KingSlair333 9 днів тому

    അമ്മേ മാതാവേ എന്റെ ജോലി തടസങ്ങൾ മാറ്റി തരണമേ അവിടെന്നു അനുഗ്രഹിച്ചു ജോലിയിൽ ഉന്നതിയിൽ എത്താനും എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ അവിടെന്നു ഈ ദാസന്റെ പ്രാത്ഥന കേട്ട് അനുഗ്രഹിക്കേണമേ, അവിടെന്നാണ് എന്റെ ശക്തി 🙏Amen❤️🙏

  • @ambilias3452
    @ambilias3452 Рік тому +19

    ഈ പ്രാർത്ഥന ചൊല്ലിയപ്പോ എന്റെ കാണാതായ നായയെ കിട്ടി മാതാവേ സ്തുതി 🥰🥰🥰

  • @anjanasuresh2784
    @anjanasuresh2784 Рік тому +121

    അമ്മേ ഈ അത്ഭുതപ്രാർത്ഥന ഞാൻ പ്രാർത്ഥിച്ചു എന്റെ നിയോഗം അമ്മ നടത്തിത്തന്നു കോടാനുകോടി നന്ദി

    • @aryalakshmia.r9530
      @aryalakshmia.r9530 Рік тому +5

      ഞൻ ഉടമ്പടി എടുത്തിട്ടില്ല. ഉടമ്പടി എടുക്കാതെ പ്രാർത്ഥിച്ചാൽ മാതാവ് പ്രാർത്ഥന കേൾക്കുമോ. ഒരു റിപ്ലൈ തരണേ plzz. Njn ഒരു ഹിന്ദുവാണ് എനിക്കറിയില്ല അതുകൊണ്ടാട്ടോ ചോദിക്കണേ. മറുപടി തരണേ

    • @athira1452
      @athira1452 Рік тому

      ​@@aryalakshmia.r9530 pray cheyy arye🙏🏼

    • @anjanasuresh2784
      @anjanasuresh2784 Рік тому +4

      @@aryalakshmia.r9530 ഞാനും ഹിന്ദു ആണ്. നമ്മൾ മനസ്സുരുകി വിളിച്ചാൽ വിശ്വസിച്ചു നിയോഗം സമർപ്പിച്ചു പ്രാർത്ഥിച്ചാൽ അത് സാധിച്ചിരിക്കും. പരീക്ഷണങ്ങൾ ഏറെ ഉണ്ടാവും വിശ്വാസം കൈവിടാതെ പ്രാർത്ഥിച്ചോ 🙏ഞാനും പ്രാർത്ഥിക്കാം 🙏

    • @aryalakshmia.r9530
      @aryalakshmia.r9530 Рік тому +1

      @@anjanasuresh2784 aaamm😢😢

    • @aryalakshmia.r9530
      @aryalakshmia.r9530 Рік тому

      @@anjanasuresh2784 എത്ര ദിവസം പ്രാർത്ഥിച്ചു

  • @sooryars3086
    @sooryars3086 7 місяців тому +3

    മാതാവേ🙏 ഞാൻ ഒരു വലിയ ആഗ്രഹം ആണ് നിന്നോട് ചോദികുന്നത്. എനിക്ക് അത് സാധിച്ച് തരണം. JRf അർഹിക്കുന്നതിലും അപ്പുറത്താണോ എന്നെനിക്കറിയില്ല. പഠിക്കാനും സമയം കുറവാണ് എത്രത്തോളം പറ്റും എന്നെനിക്കറിയില്ല. പക്ഷെ ഞാൻ അത്രത്തോളം അത് ആഗ്രഹിക്കുന്നു. കാരണം ഞാൻ അത്രത്തോളം ചവിട്ടി അരക്കപ്പെട്ടവളാണ്. ഇപ്പഴും ഞാൻ വിശ്വസിക്കുന്നത് മാതാവ് എന്റെ കൂടെ ഉള്ളപ്പോൾ കിട്ടും എന്നാണ്. മാതാവ് എനിക്ക് അനുഗ്രഹം തരണം കൂടെ നിൽക്കണം. എനിക്കത് കിട്ടണം. കിട്ടിയേ പറ്റൂ. മാതാവ് അത്ഭുതം പ്രവർത്തിക്കണം❤❤🙏🙏

  • @jayasreealpspullu270
    @jayasreealpspullu270 9 місяців тому +5

    എന്റെ പ്രാർത്ഥന സാധിച്ചു തന്ന മാതാവിന് ഒരായിരം നന്ദി...

  • @sallygeorge1259
    @sallygeorge1259 Рік тому +44

    മാതാവേന്റെ ശക്തമായ പ്രാത്ഥന എനിക്കു ലഭിച്ചത്തിനായി കൊഡാനി കോടി നന്ദി. ആമീൻ

  • @simisb6118
    @simisb6118 2 роки тому +57

    അവസാന കച്ചി തുരുമ്പാണെ കൈവിടരുതേ മാതാവേ 🙏🙏🙏🙏🙏

    • @rashmimichael5429
      @rashmimichael5429 2 роки тому +1

      Amen 🙏🏼

    • @saranyasivan3806
      @saranyasivan3806 2 роки тому +1

      God will bless u... amen

    • @simisb6118
      @simisb6118 2 роки тому

      @@saranyasivan3806 ഒന്നും നടന്നില്ല എന്റെ പ്രാർത്ഥന വെറുതെ ആയി

    • @saranyasivan3806
      @saranyasivan3806 2 роки тому

      @@simisb6118 nigalude prayer enthanelum athu sadhichu tharan njum pradhikkam. ☺

    • @simisb6118
      @simisb6118 2 роки тому +2

      @@saranyasivan3806 ഇനി അത് പ്രാർത്ഥിച്ചിട്ട് ഒരു കാര്യവും ഇല്ല ഞാൻ സ്നേഹിച്ച എന്റെ കാമുകൻ എന്റെ frnd നെ കല്യാണം കഴിക്കാൻ പോകുന്നു,.... ഞാൻ പ്രാർത്ഥിച്ച പ്രാർത്ഥനകൾക്കും ഞാൻ കരഞ്ഞ കണ്ണുനീരിനും വേദന കൾക്കും ഒരു ഫലം ഇല്ലാത പോയി

  • @athiraremesh4611
    @athiraremesh4611 9 місяців тому +6

    എന്റെ പ്രാർത്ഥന കേട്ട ഈശോയ്ക്കും മാതാവിനും നന്ദി 🙏🙏

  • @venivalsalan8983
    @venivalsalan8983 10 місяців тому +4

    നിയോഗ സഹായ മാതാവേ എൻ്റെ സഹോദരൻ്റെ രോഗങ്ങൾ എല്ലാം മാറി അവൻ എഴുന്നെട്ട് നടക്കാണെ എൻ്റെ മാതാവേ

  • @12332937
    @12332937 2 роки тому +60

    വളരെ ശക്തിയുള്ള പ്രാർത്ഥന. വിശ്വാസത്തോടെ അപേക്ഷിച്ചാൽ മാതാവ് നമ്മളെ കൈവിടില്ല. എനിക്ക് തന്ന വലിയ അനുഗ്രഹത്തിന് സർവ്വ ശക്തനായ ദൈവത്തോടും പരിശുദ്ധ അമ്മയോടും ഒരായിരം നന്ദി. യേശുവേ നന്ദി യേശുവേ സ്തോത്രം

  • @aleenajohn3882
    @aleenajohn3882 2 роки тому +22

    ആഗ്രഹിച്ച കാര്യം സാധിച്ചു തന്നന്നതിനു അമ്മേ അങ്ങേക്ക് ഒരായിരം നന്ദി.. 😘😘😘😘 അമ്മേ മാതാവേ ഞങ്ങളെ വഴി നടത്തണമേ... ഞങ്ങളുടെ ഒപ്പം ഉണ്ടായിരിക്കണമെ..

  • @SONUJOD
    @SONUJOD 6 днів тому

    അമ്മേ മാതാവെ നീറ്റ് പരിയ്ക്ക് പിക് എൻ മകളെ അങ്ങയുടെ മുന്നിൽ സമർപിക്കുന്നു നല്ല മാർക്ക് വാണി വിജയിക്കാൻ അവളെ സഹായിക്കണമേ

  • @justinjobe483
    @justinjobe483 8 місяців тому +3

    നിയോഗ മാതാവേ, ഒരിക്കൽ കൂടി എന്നേ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി 🙏🏻🙏🏻

  • @lissykp522
    @lissykp522 2 роки тому +33

    എന്റെ നിയോഗം സാധിച്ചു തന്നു മാതാവേ ഒരായിരം നന്ദി....

  • @niveasebastian5560
    @niveasebastian5560 2 роки тому +33

    മാതാവേ എട്ടു വർഷമായി മക്കൾ ഇല്ലാത്തതിന്റെ വിഷമം ഞങ്ങൾ അനുഭവിക്കുന്നു, ഞങ്ങൾക്കു മക്കളെ നൽകി അനുഗ്രഹികണേ. മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ. പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @tintug7211
    @tintug7211 6 місяців тому +1

    അമ്മേ മാതാവേ എന്റെ സഹോദരനെയും ജീവിത പങ്കാളിയാവാൻ പോകുന്ന ആളെയും കാത്തു കൊള്ളണമേ, നല്ല ജോലിയും ഭവനവും നൽകി അനുഗ്രഹിക്കണേ അമ്മേ 🙏