Thiruhrudaya Japamala/ തിരുഹൃദയ ജപമാല ഹൃദയസ്പർശിയായ ഗാനരൂപത്തിൽ

Поділитися
Вставка
  • Опубліковано 6 чер 2021
  • #thiruhrudayajapamala
    #jesus #japamala #rosary
    #sacretheartrosary
    #christian #prayer
    #holy #seromalabar
    #bibleverses #christiansongs
    #christiandevotionalsongsmalayalam
    #malayalamchristiansongs
    #malayalamchristianvideos
    #malayalamprayer
    #malayalamchristianprayer
    #orukottakkullilennapole
    #sacredheart #june
    #malayalam

КОМЕНТАРІ • 380

  • @RettyKM
    @RettyKM 16 днів тому +5

    ഈശോയെ എന്റെ ഹൃദയത്തിലെ ഉത്കണ്ടകളും, വേദനകളും, ആവശ്യങ്ങളും സമർപ്പിക്കുന്നു 🙏🏽🙏🏽
    എന്റെ കുടുംബത്തിൽ അവിടുത്തെ സ്നേഹം നിറക്കേണമേ... 🙏🏽

  • @RettyKM
    @RettyKM 16 днів тому +9

    ഈശോയെ മക്കളെ പഠിപ്പിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വരെ സഹായിക്കേണമേ 🙏🏽

  • @davis181
    @davis181 11 днів тому +5

    ഈശോയെ തിരുഹൃദയത്തിൽ എൻ്റെ മക്കളെയും ഭർത്താവിനെയും സമർപ്പിക്കുന്നു സംരക്ഷിക്കണമേ

  • @savithaa2031
    @savithaa2031 12 днів тому +6

    കർത്താവേ എൻ്റെ എല്ലാ അസുഖങ്ങളും മാറ്റി എൻ്റെ കിഡ്നി പ്രവർത്തിപ്പിച്ചു തരണേ❤

  • @ambilykp6043
    @ambilykp6043 21 день тому +48

    ഈശേയുടെ മാധJരമുള തിരുഹൃദയത്തിൽ ഓട്ടിസംഉള എന്റ മകളെ സമർപ്പിക്കന അവളെ നല്ല ഒരു മകളാക്കി തരണമേ ദേഷ്യം കടിക്കുന്ന സ്വഭാവം മാറ്റി പറഞ്ഞാൽ മനസിലാക്കാൻ കഴിവ് കൊടുക്കണമേ🌹🌹🌹🙏🙏🙏✝️✝️✝️

    • @albinbabu4565
      @albinbabu4565 15 днів тому +4

      God bless you 🙏🙏🙏🙏

    • @philominaomana3724
      @philominaomana3724 14 днів тому +3

      എന്റെ കൂട്ടുകാരി നൂർജഹാന്റെ മൂന്ന് മക്കളെയും സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿

    • @joelvarghese1807
      @joelvarghese1807 12 днів тому

      😢😢😢

    • @lalychandanakavu6449
      @lalychandanakavu6449 6 днів тому

      ❤y

    • @lalychandanakavu6449
      @lalychandanakavu6449 6 днів тому +1

      🙏🙏🙏🙏🙏🙏

  • @BLACKGAMING-wt4ve
    @BLACKGAMING-wt4ve 22 дні тому +21

    ഈശോയെ വിശുദ്ധിയോട് കൂടി ജീവിക്കാൻ എനിക്കും എന്റെ മക്കൾക്കും ഭർത്താവിനും അനുഗ്രഹം ഉണ്ടാകണമെ🙏🏽🙏🏽🙏🏽

  • @sunithathomas3270
    @sunithathomas3270 Рік тому +22

    ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ പരിഹരിച്ചു തരേണമേ

  • @anithakumarijg1054
    @anithakumarijg1054 19 днів тому +11

    ഈശോയെ അങ്ങ് ഞങ്ങളുടെ
    കുടുംബത്തിന്റെ നാഥനായിരിക്കണേ. ഞങ്ങളോട് കരുണയായിരിക്കണേ

  • @annammasabu4134
    @annammasabu4134 6 місяців тому +16

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്നെയും എൻ്റെ കുടുബത്തിലുള്ള എല്ലാവരേയും കഴുകണമേ പൊതിയണമേ അങ്ങേ പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ

  • @metildaaugustine5573
    @metildaaugustine5573 Рік тому +9

    ഈശോയെ ഞങ്ങളെ അങ്ങയുടെ തിരുഹൃദയത്തിൽ പൊതിഞ്ഞു സൂക്ഷിക്കണമെ

  • @dvfcharottukonamDVFINANC-mc6li
    @dvfcharottukonamDVFINANC-mc6li Місяць тому +24

    ഈശോയെ അങ്ങയുടെ മേലങ്കിക്കുള്ളിൽ ഞങ്ങളെയും ലോകമുഴുവനെയും പൊതിഞ്ഞു sookshikkaname.....അങ്ങയുടെ തിരു നിണത്താൽ കഴുകി ശുദീകരിക്കേണമേ..... ഞങ്ങളുടെ കുഞ്ഞുങ്ങളെ കയ്യ് പിടിച്ചു നടത്തേണമേ ആമേൻ......

    • @RettyKM
      @RettyKM 28 днів тому

      ഈശോയെ ഞാൻ ശുശ്രുശിക്കുന്ന അമ്മയ്ക്ക് സൗഖ്യം നൽകേണമേ 🙏🏽
      ഇന്ന് എൻറെ അമ്മയുടെ പിറന്നാൾ ആണ് ഈശോയെ അവിടുത്തെ സ്നേഹത്താൽ അമ്മയെ സന്തോഷിപ്പിക്കേണമേ അനുഗ്രഹിക്കേണമേ 🙏🏽

  • @indhusaji7136
    @indhusaji7136 7 місяців тому +26

    എന്റെ ഈശോയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്നെ കൈവിടരുത് 🙏❤️❤️

  • @mollyjohnson5439
    @mollyjohnson5439 Рік тому +13

    ഈശോയുടെ തിരുഹൃദയ മേ എല്ലാ സമർപിതരെയും കോട്ട കെട്ടി കത്തുകൊള്ളണമെ

  • @RettyKM
    @RettyKM 28 днів тому +15

    ഈശോയെ എന്റെ ഹൃദയത്തിൽ തൊടണമേ സ്നേഹം നിറക്കേണമേ അങ്ങനെ എന്നെ സ്നേഹത്താൽ സമ്പന്നയക്കേണമേ 👍🏽

  • @santhoshthampi7156
    @santhoshthampi7156 21 день тому +23

    ഈശോയെ എൻഹൃദയം അങ്ങേഹൃദയംപോലാക്കേണമേ. അങ്ങെന്റെ സ്നേഹമായീടേണമേ. അങ്ങിൽ നിന്നകന്നുപോകാൻ എന്നെ അനുവദിക്കരുതേ.ആമേൻ

    • @robihuh111
      @robihuh111 16 днів тому +3

      ഇടക്കിടെ ഉണ്ടാകുന്ന ദേഷ്യപ്പെടലിൽ നിന്നും വായിൽ നിന്നും വരുന്ന മോശം സംസാരത്തിൽ നിന്നും ഈശോയുടെ തിരുഹൃദയമേ എന്നെ രക്ഷിക്കേണമേ...... എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെ ആക്കേണമേ.....

  • @jamesvilakriyan2228
    @jamesvilakriyan2228 7 місяців тому +16

    ഈശോയെ ഹൃദയശുദ്ധിയും പരിശുദ്ധ ആത്മാവിന്റെ വര ദാന ഫലങ്ങളുടെ നിറവും കൃപകളും അഭിഷേകവും തന്ന് എന്നെ അനുഗ്രഹിക്കണെ എന്ന പ്രാർത്ഥന അങ്ങേ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു.

  • @LeenCulas-mu2hi
    @LeenCulas-mu2hi 7 днів тому +2

    എന്റെ ഈശോയെ ഇതുപോലെ ദേഷ്യവും വാശിയും പിടിക്കുന്ന ഓരോ കുഞ്ഞു മക്കളെയും അങ്ങയുടെ ഹൃദയത്തിൽ സമർപ്പിക്കുന്നു സ്വർണ്ണം ശോധന ചെയ്യപ്പെടുന്നതുപോലെ ഞങ്ങളുടെ കുഞ്ഞു മക്കളെ അവിടുത്തെ സ്നേഹാ അഗ്നി ജ്വാല യിൽ ശുദ്ധീകരിക്കണെ.

  • @BettyAjith
    @BettyAjith 22 дні тому +10

    ഈശോയുടെ തിരുഹൃദയമെ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @user-fk6gw1xn2o
    @user-fk6gw1xn2o 23 дні тому +9

    സത്യമായും അങ്ങ് മാത്രമാണ് സത്യ ദൈവത്തിന്റെ ഏക പ്രിയ പുത്രൻ.. പുത്രനായ ദൈവമേ യേശു ക്രിസ്തുവെ ഈ ലോകം അങ്ങയെ തിരിച്ചറിയാൻ ഇടയ്ക്കണമേ.. അതുവഴി ഏവരും രക്ഷപ്രാപിക്കട്ടെ.. Amen

  • @bennyjoseph6724
    @bennyjoseph6724 Рік тому +4

    Aamen

  • @aleyammajohn3736
    @aleyammajohn3736 2 місяці тому +9

    ഈശോയുടെ തിരു ഹൃദത്തിൽ എന്നെയും മകനെയും കുടുംബത്തെയും പതിപ്പിച്ചുറപ്പിക്കണേ 🙏

  • @ADRINOXFILIMS-bb9ix
    @ADRINOXFILIMS-bb9ix Рік тому +6

    എന്റെ ഈശോയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്

  • @alphonsajohn1473
    @alphonsajohn1473 Рік тому +12

    ഈശോയേ കരുണയായിരിക്കണെ

  • @aswathyrajesh6862
    @aswathyrajesh6862 6 місяців тому +4

    Daivame anugrahikaname

  • @anugeorge99
    @anugeorge99 10 місяців тому +7

    ഈശോയേ എൻ്റെ ഹൃദയം അങ്ങേ ഹൃദയംപോലെ ആക്കേണമേ ❤❤❤🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @indhusaji7136
    @indhusaji7136 7 місяців тому +7

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ 🙏

  • @bijijames9266
    @bijijames9266 15 днів тому +1

    ഈശോയെ അങ്ങയുടെ തിരുഹൃദ്ധയത്തിൽ എൻ്റെ കുടുംബത്തെ സമർപ്പിയ്ക്കുന്നു

  • @sobbyjosephsobbyjoseph3689
    @sobbyjosephsobbyjoseph3689 11 місяців тому +5

    Jesus please save me from all devils

  • @user-km1tz1sx4n
    @user-km1tz1sx4n 20 днів тому +3

    എൻറെ ഇശോയെ എന്നെ കയ്വവിടരുതെ അവിടുത്തെ കോട്ടയ്ക്കൂള്ളിൽ ഞങളുടെ കുടുബത്തെ സംരക്ശിക്കേണമേ
    ഞാൻ ഹിങുവാണ് ഇശോ എൻറെ ജീവനകണ് എൻറെ മരണം വരെ എന്നിൽ നിന്നും അകലരുതെ എൻറെ ബുദ്ധിയില്ലാത്തെ മകനെ അവിടൂത്തെ തിരുരക്തത്തിൽ കഴുകേണമോ അവനെ സ്പർഷിക്കേണമേ ഇശേയെ.❤😊🎉❤❤❤

    • @shajipj7994
      @shajipj7994 18 днів тому

      ഈശോയിക്ക് മതമില്ല സ്നേഹം മാത്രമേ ഉള്ളൂ ദൈവം നിങ്ങളെ സ്നേഹിക്കുന്നു.

  • @indhusaji7136
    @indhusaji7136 7 місяців тому +5

    ഈശോയെന്റെ ഭർത്താവിന്റെ മദ്യപാനപൂർണമായി മാറ്റിത്ത നല്ല സ്വഭാവത്തിൽ ദൈവവിശ്വാസത്തോടെ ചേർന്ന് ചിരിപ്പാൻ സഹായിക്കണം 🙏

    • @user-te6tk9mz8e
      @user-te6tk9mz8e 11 днів тому +1

      Esudymathurya hruthyame entea senhamayrikename 16:33

  • @jumanji7276
    @jumanji7276 Рік тому +4

    ഈശോയെ എന്റെ സ്നേഹമായിരിക്കണമേ

  • @indhusaji7136
    @indhusaji7136 7 місяців тому +4

    ഈശോയെ അങ്ങയുടെ ഹൃദയം പോലെ എന്റെ ഹൃദയത്തിൽ ആക്കി മാറ്റണം❤

  • @sheejaemmanuel6458
    @sheejaemmanuel6458 3 місяці тому +7

    Karthave innate niyogavum sathichu tharane 🙏🏻🙏🏻🙏🏻

  • @anudevis1673
    @anudevis1673 Рік тому +14

    ജീവിതകാലം മുഴുവൻ കരുണയും ശാന്തതയും മറ്റുള്ളവർക്ക് കൊടുക്കാനും മറ്റുള്ളവരിൽ നിന്നും സ്വീകരിക്കാനും തക്കവിധം ഈശോയുടെ തിരുഹൃദയത്തിന്റെ സഹായം ഞങ്ങൾ ക്കുണ്ടാ കണമെ

  • @user-df5pb1uh9t
    @user-df5pb1uh9t 3 дні тому +1

    ഈശോയെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണം എ

  • @lalammaraju2224
    @lalammaraju2224 Рік тому +30

    എന്റെ ഹൃദത്തില്ലേ സകല പാപ മാലിനിയങ്ങളും നീക്കി അവിടുത്തെ ഹൃദയം പോലെ ആക്കേണമേ

  • @binoymathew9125
    @binoymathew9125 14 днів тому +1

    മാതാവേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു

  • @LijiLiji-l8l
    @LijiLiji-l8l 3 дні тому

    എന്റെ ഈശോയെ എന്റെ മക്കളെ അങ്ങയുടെ മാധുര്യമുള്ള ഹൃദയത്തിൽ സൂക്ഷിക്കണ🙏🙏🙏🙏

  • @LijiLiji-l8l
    @LijiLiji-l8l 3 дні тому

    എന്റെ മാധുര്യമുള്ള ഈശോയെ എന്റെ ഭർത്താവിന്റെ വായിൽ വരുന്ന പോളങ്ങളിൽ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകേണ്ട മേശുദ്ധീകരിക്കേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @solyanil-uf2ml
    @solyanil-uf2ml 10 місяців тому +2

    Amma njangalute papangalum aparadhangalum kshamekkaname❤

  • @donysojan
    @donysojan 10 місяців тому +2

    Enteesoye entekudumbathe sumrakzhikkaname

  • @devudiyafans8836
    @devudiyafans8836 Рік тому +9

    ജീവിതകാലം മുഴുവൻ കരുണയും ശാന്തതയും മറ്റുള്ളവർക്ക് കൊടുക്കാനും മറ്റുള്ളവരിൽനിന്ന് സ്വീകരിക്കാനും തക്കവിധം ഈശ്യോയുടെ തിരുഹൃദയത്തിന്റെ സഹായം ഞങ്ങൾക്കുണ്ടാവണമേ 🙏❤️🌹

  • @aswathyrajesh6862
    @aswathyrajesh6862 21 день тому +2

    Yesuve ente niyogagal sweekarichu enikathu saadhichu tharename amen

  • @marykuttysebastian6579
    @marykuttysebastian6579 3 місяці тому +2

    O yesuve anghayude hridhayathil enna marakename Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunithav2929
    @sunithav2929 9 місяців тому +2

    Oru powerfull message ithilund.❤

  • @sandhiajoby6614
    @sandhiajoby6614 19 годин тому

    ഈശോയെ അങ്ങേ തിരുഹൃദയത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ

  • @annajames8521
    @annajames8521 2 години тому

    ഈശോയേ എന്നെയും, ഞാനുമായി ബന്ധപ്പെട്ടുള്ള എല്ലാവരെയും, എല്ലാത്തിനെയും സമർപ്പിക്കുന്നു 🙏

  • @babykuttythomas6004
    @babykuttythomas6004 Рік тому +4

    Elima yulla hrudhayam tharename

  • @nijilyphilip7915
    @nijilyphilip7915 11 місяців тому +6

    ആമേൻ കർത്താവെ ആമേൻ അവിടുത്തെ ഹൃദയം പോലെ ഞങ്ങളുടെ ഹൃദയവും ആക്കി തീർക്കേണമേ അവിടുത്തെ ഹൃദയത്തിൽ ഞങ്ങൾക്ക് അഭയം നൽകേണമേ ആമേൻ

  • @alphonsajoseph2774
    @alphonsajoseph2774 4 місяці тому +2

    Amen.eshoye.nanni.eshoye.stotram.🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @vijayammapushkaran5067
    @vijayammapushkaran5067 Рік тому +3

    താങ്ക്. യു.. ജീസസ് 🙏🙏🙏🌹🌹🌹

  • @RosilyGeorge-bp7jq
    @RosilyGeorge-bp7jq Рік тому +2

    O yesuve anghayude hruthathil enne marakename

  • @rejikuriakose7636
    @rejikuriakose7636 Рік тому +11

    ഈശോയുടെ തിരുഹൃദയത്തിൽ കാത്ത് സംരക്ഷിക്കണമേ🙏🙏🙏🙏🙏🙏😭😭😭😭😭

  • @user-ye9vb7xp5g
    @user-ye9vb7xp5g Рік тому +3

    Eeshoye ente hridhayam angayude Thiru hridhayathinu otthathakaname

  • @shinyantony3253
    @shinyantony3253 Рік тому +2

    Eshoye Ange njangalude snehamayirikkaname amen🙏🙏🙏🙏🙏🙏🙏

  • @thomaspm1134
    @thomaspm1134 2 дні тому

    ഏറെകാലമാലമായി കാൽപത്തിയിലെഅസ്ഥിപൊട്ടിമാറിയിരുന്നത് സുഖമാക്കിയതിന്നന്ദിപറയുന്നു ഈശോയേനന്ദി

  • @josephmm8613
    @josephmm8613 22 дні тому +3

    ഈശോയേ ഉറക്കം കിട്ടാൽ അനുഗ്രഹിക്കണമേ

  • @chakky7019
    @chakky7019 Рік тому +12

    ഈശോയെ അങ്ങയുടെ മേലങ്കിക്കുള്ളിൽ ഞങ്ങളെയും ലോകമുഴുവനെയും പൊതിഞ്ഞു sookshikkaname.....അങ്ങയുടെ തിരു നിണത്താൽ കഴുകി ശുദീകരിക്കേണമേ..... ഞങ്ങളുടെ കുഞ്ഞുങ്ങളെ കയ്യ് പിടിച്ചു നടത്തേണമേ ആമേൻ...... 🙏🏻🙏🏻🙏🏻❤

  • @maryti83
    @maryti83 2 дні тому

    ഈശോയെ കുടുംബത്തിലെ എല്ലാവരെയും parishudalmaval നിറയ്ക്കണമേ

  • @celinejosephcelinejoseph9887
    @celinejosephcelinejoseph9887 Рік тому +2

    Esoye aksaye parushuthalmal anugrahikane

  • @chinnammavarghese6008
    @chinnammavarghese6008 12 днів тому

    ഈശോയുടെ ദിവ്യഹൃദയമേ ഞങ്ങളെ അങ്ങേ സ്നേഹവലയത്തിൽ ചേർത്തുപിടിക്കണേ

  • @alphonsajoseph2774
    @alphonsajoseph2774 5 місяців тому +2

    Yeshuve.nanni.yeshuve.stotram.christo.monte.nashda.peta.joli.thirichu.nalkename.poledil.nilkunna.ella.makalude.melum.karuna.udakename.joli.sthapanathite.men.karuna.udakename.makale.rekshikename.
    Amen.🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @RettyKM
    @RettyKM 16 днів тому

    ഈശോയെ ഞാൻ പ്രാർത്ഥിക്കേണ്ട എല്ലാ കിടപ്പുരോഗികളെയും മരണസന്നരെയും കാക്കേണമേ 🙏🏽

  • @robihuh111
    @robihuh111 16 днів тому

    ഹൃദയശാന്തതയും എളിമയുമുള്ള ഈശോയുടെ തിരുഹൃദയമേ എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെ ആക്കേണമേ

  • @philominaomana3724
    @philominaomana3724 14 днів тому

    ഈശോയെ അങ്ങേ തിരുഹൃദയത്തിൽ ഞങ്ങളെ എല്ലാവരെയും സൂക്ഷിക്കണേ 💕💕💕💕🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @shinyantony3253
    @shinyantony3253 Рік тому +2

    Eshoye njangalku nalkiya alla blessings num nannnnni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lincydominic890
    @lincydominic890 Рік тому +6

    Amen❤🙏🏻🙏🏻✝️✝️✝️

    • @elykuttymolly8741
      @elykuttymolly8741 14 днів тому

      ക്ക ഈശോ നിൻ്റെ ഹൃദയം പോലെയാക്കണമെ ആമേൻ

  • @JosephK.J.-eo5ep
    @JosephK.J.-eo5ep 17 днів тому +1

    ഈശോയുടെ തിരുഹൃദയമേ എന്റെ മക്കളിൽ സ്‌നേഹം നിറയ്ക്കണമേ 🙏

  • @MathaTeam
    @MathaTeam 10 місяців тому +2

    Yesuve Ente kruthayathil vaazhaname🙏🙏🙏

  • @28-joviamariamgeorge-3b8
    @28-joviamariamgeorge-3b8 День тому

    എന്റെ ഈശോയേ Seenaku oru asughavum varuthalle 🙏 🌹 🙏

  • @pendanamjaya373
    @pendanamjaya373 22 дні тому +2

    മോളായി യ്ക്ക് ജോബ് നല്കണമേ. എന്റെ അമ്മയെ sweekariykaname. Jomon, അജിൽ, Anwin കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @shinyantony3253
    @shinyantony3253 Рік тому +2

    Eshoye angayude Thiruhrudayathil njangaleyum cherkkaname❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @28-joviamariamgeorge-3b8
    @28-joviamariamgeorge-3b8 День тому

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ കാലു കൊണ്ട് നടക്കാന്‍ anugrahikkaname 🙏 🙏 🙏

  • @cicisojan2847
    @cicisojan2847 Рік тому +12

    എന്റെ പൊന്നീശോയെ അങ്ങയുടെ തിരുഹൃദയം രക്തത്തുള്ളികളാൽ നിറഞ്ഞിരിക്കുന്നു ഒരു തുള്ളി രക്തം കൊണ്ട് ഞങ്ങളുടെ എല്ലാ പാവക്കറുകളും കഴുകി വിശദീകരിക്കേണമേ 🙏🏻✨️🙏🏻🙏🏻✨️🙏🏻🙏🏻

  • @ADHIRA261
    @ADHIRA261 Рік тому +2

    ഇ ശേ എന്റെ വിനേ ദൈവസ്നേഹത്തിൽ വളരന്നുദൈവ വിശ്വസo കെട്ടുകണം എന്ന് ദൈവമേ ഞാൻ തിരു ഹ്വ ഭയത്തേട് ചേർന്ന് പ്രർത്ഥിക്കുന്നു ആ മോൻ ഈ ശേ

  • @annammasabu4134
    @annammasabu4134 6 місяців тому +8

    ഹൃദയ ശാന്തതയും എളിമയും ഉള്ള ഇശോയുടെ തിരുഹൃദയമേ എൻ്റെ ഹൃദയം അങ്ങയുടെ ഹൃദയം പോലെയാക്കണമേ❤❤❤❤❤❤

  • @savithaa2031
    @savithaa2031 12 днів тому

    ഈശോയുടെ തിരുഹൃദയത്തിൽ എന്നെയും എൻ്റെ കുടുംബത്തെയും സമർപ്പിക്കുന്നു.❤

  • @aleenashajan595
    @aleenashajan595 8 місяців тому +3

    ❤❤❤ AMEN 🙏 AMEN 🙏 AMEN ❤❤❤

  • @leenajames2745
    @leenajames2745 19 днів тому +1

    ESHOYE ninde madhuryamulla sneham nyangalku tharaname 🙏

  • @call4kill541
    @call4kill541 9 місяців тому +3

    Amen 🙏🙏🙏

  • @angeljose3832
    @angeljose3832 9 місяців тому +2

    Eshoye karunayundakename Amme ngalkuvendi prarthikkene Give us peace Happiness Blessings Eshoye 🙏

  • @savithaa2031
    @savithaa2031 12 днів тому

    യേശുവേ എൻ്റെ അമ്മയുടെ എല്ലാ അസുഖങ്ങളും മാറ്റണേ. അമ്മയ്ക്ക് ദീർഘായുസ് കൊടുക്കണേ❤

  • @savithaa2031
    @savithaa2031 12 днів тому

    എൻ്റെ അച്ഛൻ്റെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണേ ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ

  • @molyjoy1155
    @molyjoy1155 21 день тому +1

    Oru kotakkullil ennapole ange hrudhayathil ente kudumbathe cherthidane❤️💗🙏🙏🙏💗❤️

  • @molyvarghese7464
    @molyvarghese7464 Рік тому +3

    Karthave ente daivame kaniyanname yesuve aaradhana yesuve aaradhana yesuve aaradhana yesuve nandi yesuve nandi yesuve nandi

  • @jv7gamer223
    @jv7gamer223 21 день тому +1

    Eshoye ente makkale samarpiche prarthikunnu avarude mel karunathonaname eshoye avarude vazhyil vazhikati akename

  • @leenajames2745
    @leenajames2745 20 днів тому +1

    ESHOYUDE MADHURYAMULLA THIRU HRUDAYAME nyangale Ninde thiru rakthathal kazhugi shudhikarikaname🙏

  • @mariammageorge8046
    @mariammageorge8046 22 дні тому +1

    Jesus please forgive me and my family and my son have mercy on us amen 🙏🏿

  • @CicilySKD
    @CicilySKD 2 місяці тому +3

    O
    My God I Love You

  • @aleenashajan595
    @aleenashajan595 Рік тому +8

    ❤❤❤Amen 🙏 Amen 🙏 Amen ❤❤❤

  • @cicisojan2847
    @cicisojan2847 Рік тому +15

    സ്നേഹപിതാവായ ദൈവമേ അങ്ങയുടെ തിരു ഹൃദയത്തിന്റെ ഉള്ളിൽ ഒരു കോട്ട കെട്ടി ഞങ്ങളെ ചേർത്ത് നിർത്തേണമേ 😂🙏🏻🙏🏻🙏🏻✨️❤️🙏🏻🙏🏻🙏🏻🙏🏻

  • @user-fz3od4hq6p
    @user-fz3od4hq6p 14 днів тому

    ഈശോയെ എന്നെ നിർമലമായി കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽

  • @savithaa2031
    @savithaa2031 12 днів тому

    ഈശോയേ എൻ്റെ സഹോദരൻ്റെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണേ. അവന് നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കാൻ പറ്റണേ❤

  • @user-hx5wn5xe3w
    @user-hx5wn5xe3w 7 днів тому

    ഈ ശേയുടെ തുരു ഹൃദയത്താൽ ഞങ്ങളുടെ ഹൃദയത്തെയും ചേർത്തു വയ്ക്കേണമെ അനുഗ്രഹിക്കണമെ🎉🎉🎉🎉🎉🎉

  • @user-sy8cw5qv9w
    @user-sy8cw5qv9w 23 дні тому +1

    Eshye ente Rozminte ella asukhanjalum matte tharene❤ therurekthathal kazukeneme Amen❤❤❤❤

  • @user-df5pb1uh9t
    @user-df5pb1uh9t 2 дні тому +1

    Jesus sweet heart enna purnamai agapakalak samarpikunu ennik Nala oru jobum Nala oru life partner a nalgi anugrahikyanama

  • @mollyjohnson5439
    @mollyjohnson5439 15 днів тому

    ഈശോയെ എല്ലാ വൈദ iകരെയും തിരുരക്തത്താൽ pothiyane, ചേർത്ത് പിടിക്കണേ

  • @ShibuShibu-re9vj
    @ShibuShibu-re9vj 11 днів тому

    ഈശോയെ എൻ്റെ കൊച്ചു മക്കൾ ഭയങ്കരമെ ബേൽ കാണിച്ചയാണ് പറഞ്ഞാൽ അനുസരിക്കില്ല ആമക്കളെ ഈശോയോട് ചേർത്ത് വെയ്ക്കുന്നു നല്ല കുട്ടികളായി വളരാൻ ഈശോ അനുഗ്രഹിക്കണമെനന്ദി ഈശോയെ❤❤❤❤❤❤❤❤❤❤

  • @thankammamathew1167
    @thankammamathew1167 2 дні тому

    ഈശോയെ എന്റെ പ്രിയപ്പെട്ട സ്നേഹമേ 🌹🌹🌹🙏🙏🙏🌹🌹🌹

  • @ShibuShibu-re9vj
    @ShibuShibu-re9vj 11 днів тому

    ഈശോയെ ഞങ്ങളുടെ കട ബാദ്ധ്യത മാറ്റി തരണമെ കടം കാരണം എൻ്റെ കിടപ്പാടം പോയി ഞാൻ ഒരു വിധവയാണ് എന്നെ രക്ഷിക്കണമെ മനപ്രയാസംകാരണം എന്ത് ചെയ്യണമെന്ന അറിയത്തില്ല അവിടന്ന് ഒരു വഴി കാട്ടി തരണമെ❤❤❤❤❤❤