സർവ്വതടസ്സങ്ങളും നീക്കി വിജയംനൽകുന്ന പ്രാർത്ഥന|Miraculous Prayer To Archangel Saint Michael|POWERFUL

Поділитися
Вставка
  • Опубліковано 29 вер 2024
  • #miraculousprayer#archangelmichael#powerful#success#catholiclife#prayer#latest#

КОМЕНТАРІ • 3 тис.

  • @ChristianMediaINTHENAMEOFJESUS
    @ChristianMediaINTHENAMEOFJESUS  Рік тому +116

    💞FOLLOW US ON FACEBOOK:
    facebook.com/profile.php?id=100063608184170&mibextid=ZbWKwL
    MAY GOD BLESS YOU ALL💞

  • @stelmisebastian
    @stelmisebastian Рік тому +20

    ദൈവത്തെയും തിരുവചനത്തെയും ബുദ്ധിയുടെ തലത്തിൽ ചിന്തിച്ച് നാവിലൂടെ നിഷേധമായി സംസാരിക്കുന്ന എന്റെ മകന്റെ വിശ്വാസമില്ലായ്മയും അവസ്ഥകളെയും നിർവീര്യമാക്കി ബുദ്ധിയുടെയും,നാവിന്റെയും കെട്ട് തകർക്കണമേ, ആമേൻ 🙏🏻

  • @vijithad4460
    @vijithad4460 Рік тому +4

    എന്റെ ശിവയ്കേൾവിയും സംസാരശേഷിയും കൊടുക്കണേ മാതാവേ ❤️

  • @shinyshabu5439
    @shinyshabu5439 Місяць тому +2

    വിശുദ്ധ മിഖായേൽ മാലകെ ഞങ്ങളുടെ മകന് ഫസ്റ്റ് സെമെസ്റ്ററിൽ നല്ല സ്കോർ നൽകി അവനെ പാസ്സ് ആക്കണമേ, അനുഗ്രഹിക്കണമേ, കൃപയുണ്ടാകണമേ 🙏🙏🙏

  • @sreenivasank.v9649
    @sreenivasank.v9649 Рік тому +147

    എനിക്കെതിരായി പ്രത്യക്ഷവും പരോക്ഷവുമായി പ്രവർത്തിക്കുന്ന എല്ലാ ദുഷ്ടജങ്ങളെയും ദുഷ്ടശക്തികളെയും പ്രതിരോധിക്കേണമേ 🙏👏🌹💗

  • @babuvargheese5009
    @babuvargheese5009 Місяць тому

    വിശുദ്ധ മിഖായേൽ മാലാഖയെ എന്നെയും എന്റെ കുടുംബത്തെയും എല്ലാ വിധ പൈശാചിക ശക്തിയുദ്രയും ഉപദ്രവങ്ങളിൽ നിന്നും എന്നെന്നും എല്ലായിടത്തും എപ്പോഴും കാത്തു കൊള്ളേണമേ രക്ഷികേണമേ
    . ഞങളുടെ കുടുംബത്തിലേക്ക് വരുന്ന പുരോഗതി തടസപ്പെടുത്തുന്നവരെ പ്രയാസച്ചിത്താം ചെയ്യൂ വന്നു നിർബന്ധിതരാകേണമേ. എന്നെയും എന്റെ ഭാര്യയെയും മക്കളെയും എന്നെന്നും കാത്തു സംരക്ഷികേണമേ മിഖായേൽ മാലാഖയെ. ദയവു തോന്നി samrakshikenamme

    • @babuvargheese5009
      @babuvargheese5009 Місяць тому

      Mikhael malakhaye entebharyayil ninum ellathadasangalum paisachika sakthikaleyumviduvichu ente bharyaluum kudumbathinum viduthalum samrakshnavum nalkenme eppozhum ennalum ellayidathum nente bhatyayidryum ente ellavidha പാപ ശാപ രോഗങ്ങളും മാറ്റി തരുവാൻ ദയവുണ്ടാകേണമേ.

  • @AnnammaAbraham-n3j
    @AnnammaAbraham-n3j 6 місяців тому

    വിശുദ്ധ മിഖായേൽ മാലഖയെ ഞങ്ങളുടെ മകളുടെ കുടുംബത്തെ കാത്തു പരിപാലിക്കുകയും കാബാദ്ധ്യതകളിൽ നിന്നും രക്ഷിക്കുകയും ചെയ്യേണമേ അവരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽക്കേണമേ ആമേൻ

  • @sijosajan4934
    @sijosajan4934 5 місяців тому

    വിശ്രമിക്കാൻ മാലാഖയെ എന്റെ കുടുംബത്തെ നഷ്ടപ്പെടുത്തുന്ന എല്ലാ ദുഷ്ട ശക്തികളെയും ഈ ഭൂമിയിൽ നിന്ന് ആട്ടി അകറ്റണമേ

  • @ValsammaAnil
    @ValsammaAnil 9 місяців тому

    സ്ഥലത്തിന്റെ വില ലഭിക്കാൻ അനുഗ്രഹിക്കണമേ, ക്ലീനിക്ക് വിൽക്കാൻ അനുവദിക്കണമേ ആമ്മേൻ

  • @lillyjoseph3066
    @lillyjoseph3066 Місяць тому

    V.mighayl malaghaye ente makalude jeevithal edapettu avalkku Nalla oru jeevithal nalkaname amen 🙏🙏🙏

  • @SINDHUMUTHUNALLIDAYAN
    @SINDHUMUTHUNALLIDAYAN 5 місяців тому

    വി മാലാഖ കടഭാരങ്ങൾ മാറ്റുന്നതിനുള്ള തടസങ്ങൾ മാറ്റി തരണേ

  • @shibushibishibu
    @shibushibishibu 5 місяців тому

    Ente.ellavazhikalumthurakenumey.mathave.daivamey

  • @magibabychan8606
    @magibabychan8606 2 місяці тому

    Richard tte padanamehalaye samarpikkunnu.b.s.w nalla pole padikk nulla krupanalky anugrahekkaname hallelujah hallelujah karthave

  • @lathasony6406
    @lathasony6406 3 місяці тому

    Michael malake bless my son to go abroad very soon and get a admission in a good university 🙏

  • @chinnammaap5251
    @chinnammaap5251 6 місяців тому

    എന്റെ അലക്സിന്റ തടസ്സങ്ങൾ മാറ്റേണമേ

  • @RajianakhaRaji
    @RajianakhaRaji 9 місяців тому

    Amen

  • @dhanyafrancis7238
    @dhanyafrancis7238 7 місяців тому

    Prey for us and save us from sickness... Binoy

  • @DevasiaSebastian880
    @DevasiaSebastian880 8 місяців тому

    Ente makan tenthil anu padikkilla avane badichirikkunna Ella dushtta sakththiyum Matty tharaname

  • @Myphone-k8f
    @Myphone-k8f Місяць тому

    Entey makaluday vivakathadasam mattetharaney

  • @hevenpeter
    @hevenpeter 2 місяці тому

    വിശു.മിഖാൽ .... 🙏🏻

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 3 місяці тому

    St mikayel bless my hand is broken

  • @sobhageorge
    @sobhageorge 6 місяців тому

    Please pray for my family

  • @123mochu
    @123mochu 6 місяців тому

    Ente meenu kuttene anugrehikaname🙏

  • @Janemedia1
    @Janemedia1 4 місяці тому

    ❤❤❤🙏🙏🙏🙏🌹🌹❤❤❤

  • @johnsjohnson1664
    @johnsjohnson1664 9 місяців тому

    Udeshikkunna Joly enikk nedi tharaname, family convinced aavane,ethrayum pettenn processing cheyth jolyl keran sahayikkane

  • @JoycyJoy-w3u
    @JoycyJoy-w3u 9 місяців тому

    മാലാഖ കാക്കണം

  • @baijuthottathil3426
    @baijuthottathil3426 10 місяців тому

    Baiju sheeja 🙏 🙏 🙏 🙏

  • @thomascherian808
    @thomascherian808 Місяць тому

    Daivame njangalku oru flat or house vangan pattane

  • @sheebacherian1433
    @sheebacherian1433 Рік тому +189

    കുടുംബത്തിൽ കടന്നു കൂടിയിരിക്കുന്ന സാത്താനെ ദൂരെ യകറ്റി സന്തോഷവും സമാധാനവും തിരികെ നൽകണമെ ആമേൻ

  • @josephpappachan9129
    @josephpappachan9129 11 місяців тому +45

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @jessyjoseph3975
    @jessyjoseph3975 Рік тому +103

    എന്റെ കർത്താവേ എന്നെ പീഡിക്കുന്നദുഷ്ഠശക്തിയെ എന്റെ കുടുംബത്തിൽ നിന്നും ആട്ടിയോടിക്കണമേ ബന്ധിക്കണമേ😭 എന്നെ രക്ഷിക്കണമേ😭🙏

  • @manjuprasad8379
    @manjuprasad8379 2 роки тому +178

    എന്റെ മക്കളെ എല്ലാ ദുഷ്ട ശക്തിയിൽ നിന്നും കാത്തു കൊള്ളണമേ

  • @marypp4456
    @marypp4456 Рік тому +33

    വിശുദ്ധ മിഖായേൽ മാലാഖയെ
    ഞങ്ങളുടെ കുടുംബാംഗങ്ങളെ സ്നേഹത്തിലും ഐക്യത്തിലും ഒന്നിപ്പിക്കേണമെ
    എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമെ

  • @jossyjo4883
    @jossyjo4883 Рік тому +60

    എന്റെ കുടുബംത്തിലെ എല്ലാം ദുഷ്‌ടശക്തികളെയും മാറ്റി, ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @nijilyphilip7915
    @nijilyphilip7915 Рік тому +59

    വിശുദ്ധ മിഖായേൽ മാലാഖേ ഞങ്ങൾ ഇന്നു അനുഭവിക്കുന്ന എല്ലാ തടസ്സങ്ങളും നീക്കി പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു ഒരു പുതിയ ജീവിതം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @josecyriac7243
    @josecyriac7243 2 роки тому +131

    എന്നെയും കുടുംബത്തെയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ 🙏🌹

    • @brilitsajan5590
      @brilitsajan5590 Рік тому

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @bijufrijus960
      @bijufrijus960 Рік тому

      @@brilitsajan5590 ഇന്ത്യ ഭരിക്കുന്നത് പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര മോഡിയാണെങ്കിലും ഇന്ത്യയെ പലസംസ്ഥാനങ്ങളാക്കി തിരിച്ചിരിക്കുന്നു . അവക്കെല്ലാം പ്രത്യേകം മുഖ്യമന്ത്രിമാരും സഹമന്ത്രിമാരും ഉണ്ട് . അവർക്ക് കീഴെ നിയമം പാലിക്കാനും അത് നടപ്പിൽ വരുത്തുവാനും ജില്ലാ കളക്ടർ അസിസ്റ്റൻറ് കളക്ടർ ഡിജിപി പോലീസ് സൂപ്രണ്ട് മറ്റ് അധികാരികൾ ഉണ്ട് .ഇവരെല്ലാവരും അവരവരുടെ ഉത്തരവാദിത്യങ്ങൾ ഭംഗിയായി നിർവഹിക്കുന്നു . എന്നാൽ ഈ സ്ഥാനമാനങ്ങൾ എല്ലാം ഇന്ത്യൻ ഭരണഘടന എന്ന നൂലിൽ ചേർത്തു കെട്ടിയിരിക്കുന്നു .അതായത് എത്രയൊക്കെ സംസ്ഥാനങ്ങളും ജില്ലകളും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ കീഴിൽ ഉണ്ടെങ്കിലും എല്ലാം നേട്ടങ്ങളും അറിയപ്പെടുന്നത് ഇന്ത്യയുടെ പേരിൽ ആയിരിക്കും . ആരും ഞങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയേയും കേന്ദ്ര നിയമങ്ങളെയും മാത്രമേ അനുസരിക്കൂ എന്നു പറയാറില്ല . അതത് കാര്യങ്ങൾ നടക്കാനായി അതത് സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ബന്ധപ്പെടേണ്ടതായി വരും . വിശുദ്ധന്മാർക്കും മാലാഖമാർക്കും കഴിവുകളും സ്ഥാനമാനങ്ങളും പിതാവായ ദൈവം കൽപ്പിച്ചു നൽകിയിട്ടുണ്ട് . അതുകൊണ്ട് അവരോട് പ്രാർത്ഥിക്കുന്നതിലോ അവരുടെ മാധ്യസ്ഥ സഹായം തേടുന്നതിലോ ഒരു തെറ്റുമില്ല .

  • @manjubabu3265
    @manjubabu3265 Рік тому +87

    എന്റെ മിഖയേൽ മാലാഖ എന്റെ കുടുംബത്തിൽ വന്നിട്ടുള്ള എല്ല കടങ്ങളും മാറി സമാധാനം ഉള്ള ഒരു ജീവിതം നൽക്കണമെ 🙏🏼🙏🏼

  • @lisykuruvila2351
    @lisykuruvila2351 Рік тому +86

    എന്റെ മക്കൾക്ക് കൂട്ടായിരിക്കണേ ദൈവത്തോട് പ്രാർത്ഥിക്കണം മിഖായേൽ മാലാഖയെ

    • @aniejoy5856
      @aniejoy5856 Рік тому +1

      Please pray and protect my family

  • @josephpappachan9129
    @josephpappachan9129 11 місяців тому +37

    എനിക്കെതിരായി പ്രത്യക്ഷവും പരോക്ഷവുമായി പ്രവർത്തിക്കുന്ന എല്ലാ ദുഷ്ടജങ്ങളെയും ദുഷ്ടശക്തികളെയും പ്രതിരോധിക്കേണമേ ആമേൻ 🙏

  • @walkwithpalliyilachan
    @walkwithpalliyilachan Рік тому +152

    ഈ ലോകത്ത് പൈശാചിക ശക്തികളുടെ പിടിയിൽ കഴിയുന്ന വേദനകളിലൂടെ കടന്നു പോകുന്ന മക്കളെ വീണ്ടെടുക്കണേ 🙏🙏🙏

  • @sunsite4209
    @sunsite4209 Рік тому +59

    വിശുദ്ധ മിഖായേൽ മാലാഖ എന്നെയും എന്റെ കുടുംബത്തെയും കാവലായി സംരക്ഷിക്കേണമേ🌹🙏🙏🙏🌹

    • @BeenaG-jn7zt
      @BeenaG-jn7zt Рік тому

      വിശുദ്ധ മാലാഖ എനിക്ക് ഗവണ്മെന്റ് ജോലി തരണമ

    • @annhelen1124
      @annhelen1124 5 місяців тому

      വിശുദ്ധ മിഖായേയേൽ മാലാഖ എന്നെയും എന്റെ കുടുംബത്തെയും എല്ലാം തിന്മകളിൽനിന്നു ഞങ്ങളെ കാവലായി സംരക്ഷിക്കണമേ ആമേൻ

    • @celinemathew2750
      @celinemathew2750 5 місяців тому

      🎉😊😊 പി ​@@BeenaG-jn7zt

  • @AnnammaAbraham-n3j
    @AnnammaAbraham-n3j 6 місяців тому +22

    വി. മിഖായേൽ മാലഖയെ സാത്താന്റെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും മക്കളെയും കൊച്ചുമക്കളെയും കാത്തു കൊള്ളേണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏👏👏👏👏

  • @jyothiroy9542
    @jyothiroy9542 Рік тому +48

    വിശുദ്ധ മിഖായേൽ മാലാഖ എന്റെ തടസ്സങ്ങൾ എടുത്തു മാറ്റണമേ കുടുംബത്തിൽ സമാധാനം നല്കണമേ 🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 11 місяців тому +31

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.

  • @sibijose4909
    @sibijose4909 Рік тому +28

    കടബാധ്യതകൾ തീർക്കാനുള്ള തടസ്റ്റങ്ങൾ മാറ്റിത്തരണേ വിശുദ്ധ മിഖായേൽ മാലാഖേ!

  • @reethammaashokan5385
    @reethammaashokan5385 2 роки тому +107

    വിശുദ്ധ മിഖായേൽ മാലാഖേ എല്ലാ ആപത്തുകളിൽ നിന്നും പൈശാചിക ശക്തികളിൽ നിന്നും നാരകീയ ശക്തികളുടെ എല്ലാ കുതന്ത്രങ്ങളിൽ നിന്നും എന്നെയും എന്റെ ഭർത്താവിനെയും മക്കളെയും എന്റെ കുടുംബത്തെയും കാത്ത് രക്ഷിക്കേണമേ.

    • @brilitsajan5590
      @brilitsajan5590 Рік тому +1

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @aneesha2184
      @aneesha2184 Рік тому +2

      ഞങളുടെ ദൈവം അഹങ്കാരത്തിന്റെയും, സ്വാർത്ഥതയുടെയും ദൈവമല്ല. സ്നേഹത്തിന്റെയും, സംരക്ഷണത്തിന്റെയും, കരുതലിന്റെയും ദൈവമാണ്. ഞങ്ങളുടെ അപ്പന്റെ സൈന്യകൂട്ടായ്മയോടും ഞങ്ങൾക്ക് സംരക്ഷണ നൽകാൻ സ്വർഗം അനുവദിച്ചിരിക്കുന്ന മാലാഖയോടാണ് ഞങ്ങൾ പ്രാർത്ഥിച്ചത് ഞങ്ങളുടെ അപ്പന് അതിൽ സന്തോഷമേ ഉള്ളു. അസൂയ ഇല്ല എന്തന്നാൽ അസൂയ പിശാച്ചിലാണ്... ഈ അസൂയ നിമിത്തമാണ് അവൻ വലിച്ചെറിയപ്പെട്ടതും.... സഹോദര ദൈവ സ്നേഹം എന്താണെന്ന് തിരിച്ചറിയാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

    • @brilitsajan5590
      @brilitsajan5590 Рік тому

      @@aneesha2184 ദൈവം തന്റെ മഹത്വം ആർക്കും വിട്ടുകൊടുക്കുകയില്ല, അത് സ്വാർത്ഥതയും അഹങ്കാരവും അല്ല മറിച്ച് എല്ലാ സ്തുതികൾക്കും യോഗ്യനാണ് അവൻ, സ്തുതികളിൽമേൽ അധിവസിക്കുന്നവനാണ് അവൻ, കാരണം സകലത്തിന്റെ സൃഷ്ടാവും പരിപാലകനും അവനാണ്. ആ സിംഹാസനവും മഹത്വവും ലൂസിഫർ ആഗ്രഹിച്ചത് കൊണ്ടാണ് ദൈവം അവനെ ഒരു ചിറകരിഞ്ഞ് ചവിട്ടി പുറത്താക്കി യത്
      ഇവിടെ നിങ്ങൾ ദൈവത്തിന്റെ സൃഷ്ടികളിൽ ഒന്നായ ഒരു മാലാഖയോട് പ്രാർത്ഥിക്കുമ്പോൾ മഹത്വം ആർക്കാണ് പോകുന്നത്? നമ്മൾ ആരോടാണ് പ്രാർത്ഥിക്കേണ്ടത്? പ്രാർത്ഥന കേൾക്കുന്നവനും മറുപടി നൽകുന്നവനും ആരാണ്?
      നമ്മൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥന സ്വീകരിച്ച് അതിനു മറുപടിയായി ദൂതനെ അയക്കണമോ അതോ അതിനു പകരം മറ്റെന്തെങ്കിലും പ്രതിവിധി ചെയ്യണമോ എന്നുള്ളത് ദൈവത്തിന്റെ അധികാരത്തിൽ പെട്ടതാകുന്നു. ഇവിടെ സഹോദരൻ മാലാഖയോട് പ്രാർത്ഥിക്കുമ്പോൾ എന്താണ് പ്രതീക്ഷിക്കുന്നത് മാലാഖ സഹോദരന്റെ പ്രാർത്ഥന കൈകൊണ്ട് നേരിട്ട് എന്തെങ്കിലും നടപടി കൈക്കൊള്ളുമെന്നോ? അങ്ങനെയെങ്കിൽ അത് നമ്മുടെ കർത്താവായ യേശുക്രിസ്തു നമ്മെ പഠിപ്പിക്കേണ്ടതല്ലായിരുന്നോ? നമ്മുടെ രക്ഷിതാവും കർത്താവുമായി യേശുക്രിസ്തു ആരോട് പ്രാർത്ഥിക്കാനാണ് പഠിപ്പിച്ചതും പ്രഘോഷിച്ചതും ? യേശുക്രിസ്തുവിനെ ശേഷം സുവിശേഷംപ്രസംഗിച്ച അപ്പോസ്ഥലന്മാരും അങ്ങനെ എന്തെങ്കിലുംനമ്മളെ പഠിപ്പിക്കുന്നുണ്ടോ? സഹോദരൻ ഒന്നോർത്താൽ നന്ന് - ആദിയിൽ ഉണ്ടായിരുന്നതും ദൈവത്തോട് കൂടെ ആയിരുന്നതും ദൈവവും ആയിരിക്കുന്ന വചനത്തിന് എതിരായി എന്തെങ്കിലും പഠിപ്പിക്കലോ ഉപദേശമോ നമുക്ക് കിട്ടിയാൽ ചിന്തിക്കുക, ആരായിരിക്കും അതിനു പിന്നിൽ...... വചനത്തിന് എതിരെ നിൽക്കുന്നവൻ, ദൈവത്തിന് എതിരെ നിൽക്കുന്നവൻ ----- പിശാച്.
      അതുകൊണ്ട് വചനത്തോട് ചേർന്ന് നിൽക്കുക, ജീവിക്കുക. വചനം വെളിച്ചം ആക കൊണ്ട് താങ്കളുടെ ജീവിതത്തിനും വെളിച്ചമുണ്ടാകും 🙏🏽

    • @aneesha2184
      @aneesha2184 Рік тому +3

      @@brilitsajan5590 ദൈവത്തിന് സ്തോത്രം... നിന്റെ തീഷ്ണത ദൈവം കാണട്ടെ... സഹോദര സഹോദര നിന്റെ അറിവ് നല്ലത് തന്നെ എന്നാൽ പൂർണ അറിവ് ബൈബിൾ പൂർണമായും അറിയാൻ പരിശുദ്ധനമാവ് നമ്മെ സഹായിക്കുമ്പോൾ നമുക്ക് ലഭിക്കും...കഴിയുമെങ്കിൽ തോബിത് ന്റെ പുസ്തകം മുഴുവൻ വായിക്കണം അപ്പോൾ ഈ സംശയം മാറിക്കിട്ടും പ്രത്യേകിച്ച് തോബിത് 12:12,12:15, പുതിയനിമത്തിൽനിന്നുംകൂടി വായിച്ച മനസിലാക്കുക... വെളിപാട് 8:2-4, മാത്യു 18:10-11,.. Ee വചനങ്ങൾ ധ്യാനിക്കുക... സ്തുതി മാലാഖാമാരിൽ ഒതുങ്ങുന്നില്ല സഹോദര നിങ്ങളെ പഠിപ്പിച്ചവർ നിങ്ങളെ അന്ധമാക്കിയതാണ്...

  • @elseenageorge3210
    @elseenageorge3210 5 місяців тому +34

    ഞങ്ങളുടെ കുടുംബജീവിതം തകർക്കാൻ വന്നിരിക്കുന്നതൊരു ദുഷ്ട ശക്തിയെ എന്നെ എന്റെ ഭർത്താവിൽ നിന്ന് അകറ്റി ഒരു ദുഷ്ട ശക്തിയെ മാറ്റി തരണമേ ഞങ്ങളുടെ കുടുംബജീവിതം തകർക്കാൻ നോക്കുന്ന ദുഷ്ട ശക്തിയെ മാറ്റി തരണമേ

    • @Bindhu-h8f
      @Bindhu-h8f Місяць тому

      Ente kudumba jeevitham thakarkkan ente bharthavinte koode koodiyirikunna dukshta saktiye mattitharane ente mikhayel malakhe

    • @YesuDas-gy9ly
      @YesuDas-gy9ly Місяць тому

      ❤​@@Bindhu-h8f

  • @tjjohn.8247
    @tjjohn.8247 Рік тому +23

    വിശുദ്ധ മിഹായേൽ മാലാഖയെ.... ഞങ്ങളെ, ഞങ്ങളുടെ മക്കളെ, ഞങ്ങളുടെ ഭവനത്തെ, ഞങ്ങൾ താമസിക്കുന്ന സ്ഥലത്തെ യും, ഞങ്ങളുടെ വാഹനത്തെയും എപ്പോഴും സംരഷിക്കണമേ..... എല്ലാ നിരാശയും, ഭയവും നീക്കി, എല്ലാ ശത്രുക്കൾ നിന്നും ഞങ്ങളെ രഷിക്കേണമേ..... ഞങ്ങളുടെ മേൽ മിഖയേൽ മാലാഖയെ കരുണ യായിരിക്കണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Saikrishna77_s
    @Saikrishna77_s 2 роки тому +194

    മിഖായേൽ മാലാഖയെ ഞങ്ങളുടെ ജീവിത ത്തിലെ എല്ലാ തടസങ്ങളും നീക്കി ഞങ്ങൾക്കൊരു നല്ല ജീവിതം നല്കണമേ 🙏🙏..

    • @brilitsajan5590
      @brilitsajan5590 Рік тому +2

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @aleenaalwin6006
      @aleenaalwin6006 Рік тому +2

      Ente ഭർത്താവിന് ജോലി tharuvan apekshikunnu വിശുദ്ധ mikayalle

    • @aleenaalwin6006
      @aleenaalwin6006 Рік тому

      Ente ഭർത്താവിന് ജോലി തരുവാൻapekshikunnu

    • @jollyjoseph8247
      @jollyjoseph8247 Рік тому +1

      Ente esoya ente mol soniya mole
      Ella ദുഷ്പ്രവർത്തിയിൽ നിന്നും avale pinthirippichu കുടുംബത്തിലേക്ക് thirichu kondu വരേണമേ 🙏🙏

    • @لكلبدايةنهاية-غ9ظ
      @لكلبدايةنهاية-غ9ظ Рік тому

      بس شوفة بوصلو رسالة😅😅😅😅

  • @starmediatech
    @starmediatech Рік тому +78

    എന്റെ കുടുംബത്തിന്റെമേലുള്ള എല്ലാ പൈശാശിക ബന്ധനങ്ങളും തകർത്തു നിർവീര്യമാക്കണമേ മിഖായേൽ മാലാഖയെ.. സ്വർഗീയ ദൂതൻ മാരെ അയച്ചു ഞങ്ങളെ സംരക്ഷിക്കണമേ

  • @josephpappachan9129
    @josephpappachan9129 11 місяців тому +33

    എന്റെ കുടുബംത്തിലെ എല്ലാം ദുഷ്‌ടശക്തികളെയും മാറ്റി, ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @lissypoly74
    @lissypoly74 5 місяців тому +33

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ കുടുംബത്തെ ഉപദ്രവിച്ചിരിക്കുന്നകടക്കണിയുടെ ദുരാത്മാവിനെ ആട്ടിപ്പായിക്കണമേ ഞങ്ങളിലെ കുടുംബത്തിൽ സമാധാനം നൽകണമേ

  • @vilasinipk376
    @vilasinipk376 Рік тому +34

    എന്റെ മക്കളെ സാത്താനെ പിടിയിൽ നിന്നും രക്ഷിക്കണമേ വിശുദ്ധ മിഖായിൽ മാലാഖയെ 🙏🏻

  • @merinjojo2293
    @merinjojo2293 2 роки тому +94

    എന്റെ തടസങ്ങൾ മറ്റി എന്റെ ആഗ്രഹം സാധിച്ചുതരണമേ 🙏🙏🙏

    • @ancyrajrsancyraj1883
      @ancyrajrsancyraj1883 2 роки тому

      Enna kayi vadiyala 🙏🏻 enta agraham sathichu tharanama 🙏🏻

    • @brilitsajan5590
      @brilitsajan5590 Рік тому

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @brilitsajan5590
      @brilitsajan5590 Рік тому +2

      @@ancyrajrsancyraj1883 ആൽമാർത്ഥമായി പ്രാർത്ഥിച്ചാൽ കേൾക്കും, നടക്കും പക്ഷേ സൃഷ്ടിയോട് അല്ല സൃഷ്ടാവിനോട്,

    • @meryjosef4008
      @meryjosef4008 Рік тому

      Anta veednta. Thadassgl Matti Tharannama

    • @rohinijoseph8189
      @rohinijoseph8189 Рік тому +1

      ​@@brilitsajan5590 ആഹാ.. കത്തോലിക്ക വിശ്വാസം അത്ര പിടിക്കുന്നില്ല അല്ലെ... ഇവിടെയും ഉണ്ടല്ലോ.. പെന്തകോസ്ത് ആണോ താങ്കൾ..

  • @alicemary7221
    @alicemary7221 3 місяці тому +4

    വി.മിഖായേൽ മാലാഖേ എൻ്റെ കുടുംബത്തെ രക്ഷിക്കണമെ🙏

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 роки тому +41

    വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങളെ കഴ്പ്പെടുത്തുന്ന അന്ധകാര,, പൈശാചിക,, ആഭിചാര ദുർ ശക്തികളിൽ നിന്ന് ഞങ്ങൾക്ക് സംരക്ഷണം തരണമേ 🙏🙏🙏🕊️🕊️🕊️ആമേൻ 🌺🌼💮

  • @elsa3106
    @elsa3106 Рік тому +34

    വി.മി ഖായേൽ മാലാഖയേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ .

  • @jacksonkumbalanghi5969
    @jacksonkumbalanghi5969 4 місяці тому +6

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ശക്തികളുടെ ബന്ധനത്തിൽ നിന്നും രക്ഷിക്കണമേ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങൾ രക്ഷിക്കണമേ

  • @phoenixphire73523
    @phoenixphire73523 Рік тому +18

    വിശുദ്ധ മിഖായേൽ മാലാഖേ എനിക്ക് വർഷങ്ങളായി നിലനിന്നു പോകുന്ന ദുരിത കട ബാധ്യതയിൽ നിന്നും അതിക്ഷേപങ്ങളിൽ നിന്നും എന്നെ രക്ഷിക്കാൻ പിതാവിനോട് അപേക്ഷിക്കേണമേ....

  • @royarts-dm8qj
    @royarts-dm8qj 2 роки тому +48

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമെ വീട്ടിൽ സമാധന അന്തരീക്ഷം നിലനിൽക്കട്ടെ വിശാചിന്റെ എല്ലാം തന്ത്രങ്ങളും എടുത്ത് മാററണമെ ആമേൻ

  • @manjumonica7458
    @manjumonica7458 5 місяців тому +20

    എല്ലാ ദുഷ്ട സാത്താന്റെയും അവന്റെ പ്രലോഭന ശക്തികളും ഞങ്ങളിലേക്ക് അടുക്കാത്ത വണ്ണം വിശുദ്ധ മിഖയേൽ മാലാഖയെ ഞങ്ങളെ കാത്തുകൊള്ളണമേ ഹല്ലേലുയ Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 2 місяці тому +1

      എല്ലാ ദുഷ്ട സാത്താൻ്റെയുകയും അവൻ്റെ പ്രലോഭന ശക്തികളും എന്നെ തൊടുരുത-- എന്നെ അനുഗ്രക്കാണം 5:40

  • @HigherSecondaryThullyatha
    @HigherSecondaryThullyatha Рік тому +49

    എല്ലാ പ്രയത്‌നങ്ങൾക്കും അവിടുന്ന് പ്രതിഫലം നൽകണമേ. ലജ്ജിച്ചു തലകുനിച്ചു നിൽക്കാൻ ഇടയാക്കരുതെ..

  • @bindujoseph8699
    @bindujoseph8699 Рік тому +29

    എന്റെ ഉയർച്ചയ്ക്ക് തടസമായ എല്ലാ കാര്യങ്ങളും മാറ്റി തരണമേ ആമേൻ

  • @kavithamurali3795
    @kavithamurali3795 Рік тому +39

    എന്റെ ജീവിതം നിന്നെ ഭാരം ഏൽപ്പിക്കുന്നു കർത്താവേ

  • @josephpappachan9129
    @josephpappachan9129 11 місяців тому +15

    ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ ചെയ്യാത്ത കാര്യത്തിന് സഹോദരങ്ങളിൽ നിന്ന് വെറുപ്പും ,നിന്ദനവും, പഴിയും ശകാരവും ഏൽക്കുന്നു ഈശോയെ അങ്ങ് സ്നഹിച്ചതു പോലെയും, അങ്ങ് ക്ഷമിച്ചത് പോലെയും എല്ലാ സഹോദങ്ങളോടും ക്ഷമിക്കുവാനുള്ള കൃപാ ഈ മകന് കോടുത്ത് അനുഗ്രഹിക്കണമേ

  • @SaijuAswathy
    @SaijuAswathy 7 місяців тому +12

    എന്റെകുടുബം തകർനെപോയിരിക്കുന്നു അതിലിനിനെ എന്റെ കുടുംബം തെ രേഷിക്കേണ്ണേ എന്റെ മികയാൽ മലാകെ ❤❤❤❤❤❤❤❤❤

  • @emmanuelmathew172
    @emmanuelmathew172 2 роки тому +120

    തൊഴിൽ മേഖലയിൽ ഉള്ള സകല തടസ്സങ്ങളും മാറ്റി ദൈവകൃപയിൽ വളരുവാൻ സഹായിക്കണമേ... ആമേൻ 🙏🙏🙏

    • @mathewmalayil34
      @mathewmalayil34 10 місяців тому +1

      🙏🙏🙏

    • @amminivarghese9061
      @amminivarghese9061 7 місяців тому +1

      Makalude vivaham nadakan prarthikunnu

    • @maryjancy6008
      @maryjancy6008 6 місяців тому

      ചെയ്തു കൊടുക്കേണമെ യേശുവേ

    • @Bindhu-h8f
      @Bindhu-h8f Місяць тому

      Ente molude paditham thadasapeduthuvan nokkunna dushtta saktiye angayude kundham koñdu kuthi akathaname

    • @kukkuukunju6477
      @kukkuukunju6477 Місяць тому

      Ente mihayel Malalghe ente madathinte avashyamillatha shooting theshyam athumulamundakunna wnte manasinte vedanakla ellam samsarichu prarthikunnu ... avarku ente value manasilakkikodukaname ... first time enna engane complaint parayunnathu ... plss ente pithavinodu enikuvendi yajikaname .... ethrayum pressure thangan eniku kazhiyunnilla... ente malakhe avarku ente value manasilakki kodukaname ...🙏🙏🙏

  • @manjuprasad8379
    @manjuprasad8379 2 роки тому +59

    മാതാപിതാക്കൾ സഹോദരങ്ങൾ എല്ലാരേയും കാത്തുകൊള്ളണമേ ആർക്കും ഒരു അനർത്ഥവും ഉണ്ടാകരുതേ 🙏🙏

    • @mollyphilip9500
      @mollyphilip9500 Рік тому +1

      Visudha Michael Malkaye enneyum ente jeevitha pankaliyeyum makkaleyum kochumakkaleyum ennum eppolum angayude samrakshnathi l kathukollename

  • @AnnammaAbraham-n3j
    @AnnammaAbraham-n3j 7 місяців тому +12

    വിശുദ്ധ മീഖായേൽ മാലാഖയെ ഞങ്ങളുടെ മകളുടെ കുടുംബത്തെ സാത്തനിൽ നിന്നും അവന്റ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും രക്ഷിക്കേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ👏👏👏👏✝️✝️✝️✝️

  • @budsysaju3308
    @budsysaju3308 Рік тому +22

    വിശുദ്ധ മിഖയേൽ മാലാഖയെ എല്ലാം വിദ്യാർത്ഥികൾക്കും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @bijimanalel
    @bijimanalel Рік тому +23

    എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🌹❤വിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കണേ 🙏❤🌹

  • @AnnammaAbraham-n3j
    @AnnammaAbraham-n3j 8 місяців тому +13

    റോയിയുടെ മേൽ ലുള്ള എല്ലാ ദോഷങ്ങളും നീക്കി അവനെ നിന്ദിക്കുന്നവരുടെ മുമ്പിൽ നന്മകൾ നൽകി അനുഗ്രഹിക്കേണമേ🤲🕯️📖✝️🙏🌺

  • @josephpappachan9129
    @josephpappachan9129 11 місяців тому +17

    വിശുദ്ധ മിഖായേൽ മാലാഹയെ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🏻

  • @kmjoy396
    @kmjoy396 Рік тому +130

    സാമ്പത്തിക തടസങ്ങൾ നീക്കി തരുവാൻ മിഖായേൽ മാലാകെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @jeseenthabijoy5436
    @jeseenthabijoy5436 Рік тому +28

    മാലാഖയെ എന്റെ മക്കൾക്ക്‌ തിരിച്ചറിവ് കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏

  • @bibinkurian9777
    @bibinkurian9777 Рік тому +25

    വി. മിഖയേൽ മാലാഖ യെ എന്റെ കുടുമ്പത്തിൽനിന്നും ജീവിതത്തിൽ നിന്നും എല്ലാവിധ തടസ ങ്ങളും nikkiഞങ്ങളുടെ ജീ വിതത്തെ ഈശോയക്കു അനുരുപമാക്കി മാറ്റണമേ. 🔥🔥🔥🌹🙏🙏🙏ആമേൻ.

  • @reenakjohny
    @reenakjohny 4 місяці тому +2

    ❤ഈശോയെ നന്ദി
    മാതാവേ നന്ദി
    എൻ്റെ പ്രാർഥന കേട്ടതിന്❤

  • @josephpappachan9129
    @josephpappachan9129 11 місяців тому +19

    ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ

  • @marystellapereia268
    @marystellapereia268 Рік тому +18

    വിശുദ്ധ മിഖായേലേ ഞങ്ങളുടെ പ്രാർത്ഥന ദൈവ പക്കൽ എത്തിക്കണമേ

  • @BeenaN-t4i
    @BeenaN-t4i 9 місяців тому +7

    കടബാധ്യതയും ജോലിയുമില്ലാത്ത എന്റ കർത്താവെ തടസ്സങ്ങൾ മാറ്റി തരണമേ വിശുദ്ധ മികയേൽ 🙏🙏🙏

  • @beenajosephjoseph1640
    @beenajosephjoseph1640 Рік тому +72

    മികയേൽ മാലാഖ ഞങ്ങളുടെ കുടുബത്തിന് കാവലായിരിക്കേണമേ 🙏🙏🙏

  • @lellastastetemptations9423
    @lellastastetemptations9423 Рік тому +15

    എന്റെ മക്കളെ ദുഷ്ടാരൂപികളിൽ നിന്നും കാത്തു കൊള്ളണെ🙏 മടി അലസത മാറ്റണമെ🙏

  • @Celin-s6s
    @Celin-s6s 4 місяці тому +3

    ഞങ്ങളുടെ ശത്രു ക്കളെ ചിതറി ച്ചു കളെയാണമേ ആമേൻ 🙏🙏🙏

  • @agsambt8086
    @agsambt8086 2 роки тому +87

    വിശുദ്ധ മിഖായേലേ എന്നെയും ലോകം മുഴുവനെയും സകല ആപത്തുകളിൽ നിന്നും പാപ ചിന്തകളിൽ നിന്നും കാത്തു രക്ഷിക്കണേ

    • @brilitsajan5590
      @brilitsajan5590 Рік тому

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @sudha3309
      @sudha3309 Рік тому +2

      Ante mehayel malahe ante aswtheyude mel ulla dusra sakthekale amarcha chiyename ante kungente jole thadasam mattename

  • @james-bu2ky
    @james-bu2ky Рік тому +32

    എന്റെ തകർന്ന കുടുംബത്തെ രക്ഷിക്കേണമേയെ ന്നപേക്ഷിക്കുന്നു 🙏🙏🙏❤❤❤.

  • @BeenaSaji-s6g
    @BeenaSaji-s6g 2 місяці тому +3

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ സഹോദരന്റെ വിവാഹതടസ്സമെല്ലാം മാറ്റിത്തരേണമേ എന്റെ മാതാപിതാക്കന്മാരെയും എന്റെ കുടുംബത്തെയും കാത്തുപരിപാലിക്കേണമേ ആമേൻ 🙏🙏🙏

  • @maryangel5891
    @maryangel5891 Рік тому +41

    മിഖായേല്‍ മാലാഖേ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും ലോകം മുഴുവനെയും സമര്‍പ്പിക്കുന്നു പാപികളായ ഞങ്ങള്‍ക്ക് മിഖായേല്‍ മാലാഖേ കാവാലായിരിക്കണമേ ആമ്മേന്‍

  • @theresamathew1142
    @theresamathew1142 Рік тому +25

    Narakeeya ശക്തികളിൽ നിന്നും എൻ്റെ മകളെയും എൻ്റെ ഭർത്താവിനെയും reshikane 🙏

  • @mallutrollman7883
    @mallutrollman7883 2 місяці тому +3

    എനിക്ക് ഒരു കുടുംബം ഉണ്ടാകുവാനും, നല്ല സാമ്പത്തിക ഉയർച്ച ലഭിക്കാനും, വർക്കുകൾ ലഭിക്കുവാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ഞാൻ ഒരു വികലാംഗനും , അനാഥനുമാണ്...

  • @vijithad4460
    @vijithad4460 Рік тому +14

    എന്റെ മക്കൾ നന്നായി പഠിക്കണേ വിശുദ്ധ മിഖായേൽ മാലാഖ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കാണമേ 🙏🙏🙏❤️❤️

  • @bettymathew2722
    @bettymathew2722 Рік тому +32

    വിശുദ്ധ മിഖായേൽ മാലാഖ എന്റെ കുഞ്ഞുങ്ങളോടും അവരുടെ പ്രായത്തിലുള്ള എല്ലാ കൊഞ്ഞുങ്ങൾക്കും അവിടുത്തെ അനുഗ്രഹം വാരിക്കോരി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു. ആമ്മീൻ. 🙏🙏🙏.

  • @josephpappachan9129
    @josephpappachan9129 11 місяців тому +11

    എനിക്കെതിരായി പ്രത്യക്ഷവും പരോക്ഷവുമായി പ്രവർത്തിക്കുന്ന എല്ലാ ദുഷ്ടജങ്ങളെയും ദുഷ്ടശക്തികളെയും പ്രതിരോധിക്കേണമേ 🙏

  • @prasadjose1113
    @prasadjose1113 2 роки тому +120

    എന്റെ തൊഴിലിന്റ മേഖലയിലും മക്കളുടെ പഠനത്തിന്റെ മേഘലയിലും സമാധാനവും സ്വസ്ഥതയും തന്നനുഗ്രഹിക്കേണമേ... 🙏

    • @brilitsajan5590
      @brilitsajan5590 Рік тому +1

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @shilpavargese921
      @shilpavargese921 Рік тому +1

      വിശുദ്ധ മിയാലേ ഞങ്ങടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ചേട്ടനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വണ്ടി എത്രയും പെട്ടെന്ന് ശരിയാക്കിത്തരണമേ

    • @shilpavargese921
      @shilpavargese921 Рік тому

      എന്റെ ചേട്ടൻ ഐസ് ആരെങ്കിലും കൊടുക്കണം ബ്ലെസ്സിനെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു അടുത്ത എല്ലാം ശരിയാണമേ പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടണമേ

    • @shilpavargese921
      @shilpavargese921 Рік тому

      ഭയം രോഗങ്ങൾ മാറ്റണമേ ജോലിയാണ് ആരോഗ്യ ഐസ് തരണമേ കുടുംബ കോടതിക്ക് എത്രമേട്ടൻ തീർക്കണമേ

    • @shilpavargese921
      @shilpavargese921 Рік тому

      ആധാർ കാർഡും സർട്ടിഫിക്കറ്റ് ബാങ്കിലെ പാസ് ബുക്കും കിട്ടണം എനിക്ക് ജീവിതമാർഗം കാട്ടിത്തരണമേ

  • @sajiphilip3728
    @sajiphilip3728 5 місяців тому +2

    പാപ ശാപ പൈശാചീക ബന്ധനങ്ങൾ അഴിച്ചുമാറ്റി തരണമേ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @regimolejose2303
    @regimolejose2303 Рік тому +49

    വിശുദ്ധ മിഖായേൽ മാലാഹയെ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @shylajohnsan4996
    @shylajohnsan4996 Рік тому +28

    എന്റെ കുടുബത്തിൽ വന്നിട്ടുള്ള സർവ്വ നാശങ്ങളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമേ 🙏🙏

  • @paule.l5878
    @paule.l5878 2 роки тому +31

    കാലഘട്ടത്തിനു ഇപ്പോൾ ആവശ്യമായ പ്രാർത്ഥന . മിഖായേയേൽ മാലഖയെ സാത്താന്റെ ശത്രുതയിൽ നിന്ന് ദൈവ നിശ്ചയത്താൽ ഞങ്ങളെരക്ഷിക്കണമേ

  • @georgevadakan8249
    @georgevadakan8249 Рік тому +65

    ദൈവമേ... എന്റെ കുടുംബത്തെ എല്ലാ ദുഷ്ടശക്തികളിൽ നിന്നും കാത്തു കൊള്ളണമേ!!! Amen🙏🏻🙏🏻🙏🏻

    • @shilpavargese921
      @shilpavargese921 Рік тому

      എന്റെയും എന്റെ ചേട്ടന്റെ പിണക്കം തീർക്കണമേ

    • @shilpavargese921
      @shilpavargese921 Рік тому

      എന്റെ കുടുംബത്തെ എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ

    • @shilpavargese921
      @shilpavargese921 Рік тому

      എന്റെ ആധാർ കാർഡും തിരിച്ചറിക്കാടും ബാങ്കിലെ പാസ് ബുക്കും തിരിച്ചുകിട്ടണം സർട്ടിഫിക്കറ്റും തരണമേ കർത്താവേ

  • @thomasndkm7870
    @thomasndkm7870 Рік тому +27

    എന്റെ മക്കളേ എല്ലാഅമ്പടകങ്ങലിനിന്നം കാത്തുകൊള്ളണമേ എന്റെ കുടുബത്തയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏

  • @sandhyalekshmi6252
    @sandhyalekshmi6252 Рік тому +26

    മാനസിക പീഡനങ്ങളിൽ നിന്നും മോചനം നൽകേണമേ🕯️🕯️🕯️🕯️🕯️